മണികണ്ഠൻ ചേട്ടൻ്റെ നാട്ടിൽ മറിമായം ടീം !! 😍Sneha Sreekumar

Поділитися
Вставка
  • Опубліковано 29 сер 2024
  • മണികണ്ഠൻ ചേട്ടൻ്റെ നാട്ടിൽ മറിമായം ടീം !! Sneha Sreekumar
    Check this out: Enkilo Pandu എങ്കിലോ പണ്ട് by Manikantan Pattambi മണികണ്ഠൻ... amzn.eu/d/jiNWXEa
    #marimayamlatest #manikandanpattambi #marimayam #spsreekumar #snehasreekumar #mandothari #vinodkovoor #niyasbacker #unniraj
    Digital Partner : Silly Monks
    WATCH____SHARE____SUBSCRIBE
    Follow me
    Instagram: / sreekumarsneha
    Facebook: / sneha.sreekumar.9

КОМЕНТАРІ • 290

  • @josepheenav2433
    @josepheenav2433 2 роки тому +38

    സത്യശീലൻ സർ എന്റെ ഏറ്റവും ഇഷ്ട നടൻ . അസാധ്യ നടൻ.
    എത്ര കണ്ടാലും മതിയാവാത്ത acting. ആ കാല് തൊടുന്നു....🙏❤️❤️

  • @praveenmadhav6360
    @praveenmadhav6360 2 роки тому +14

    പ്രഭാപുരം. ചുണ്ടമ്പറ്റ. നാട്യമംഗലം. തത്തനംമ്പുള്ളി... വളരെ സുന്ദരമായ ഗ്രാമങ്ങളായിരുന്നു. ഞാൻ നാട്ടിലൂടെ ബസ്സ് കണ്ടക്ടർ ആയി ജോലി ചെയ്തിട്ടുണ്ട്. അന്ന് മണിയേട്ടനുമായി നല്ല സുഹൃത് ബന്ധം ആയിരുന്നു.ഏട്ടന്റെ ഉയർച്ചയിൽ
    അഭിമാനിക്കുന്നു. 🙏🙏🙏

  • @josepheenav2433
    @josepheenav2433 2 роки тому +20

    Oh... സത്യശീലൻ സാറിന് അഭിനയിക്കാൻ അറിയില്ല . ജീവിക്കുകയാണ് ... 💯💯💯👏👏👏🔥🔥🔥

  • @wilfredeci
    @wilfredeci 2 роки тому +20

    മറിമായം നീണാൽ വാഴട്ടെ. അടിപൊളി ടീമിനും അഭിവാദൃങ്ങൾ. You are all wonderful entertainers.

  • @sreekumark.r8717
    @sreekumark.r8717 8 місяців тому +7

    നിങ്ങളുടെ ടീമിൽ നിന്നും ആരും പിരിഞ്ഞു പോകാതെ ഒറ്റ ടീമായി തുടർന്ന് പോകുക.. എല്ലാരും അതുല്യ ആർടിസ്റ്റ് മാരാണ്... ഒത്തിരി സ്നേഹം 🙏

  • @vrk38
    @vrk38 2 роки тому +16

    മണികണ്ഠൻ ചേട്ടൻ മരണമാസ് അഭിനയംകൊണ്ടും എല്ലാം കൊണ്ടും 😍😍

  • @mayasupreme
    @mayasupreme 2 роки тому +154

    നമ്മുടെ സുമേഷേട്ടന് ഒരു മൗനപ്രാർത്ഥന കൊടുക്കാമായിരുന്നു.. 😢😢😢

    • @balamanin6752
      @balamanin6752 2 роки тому +4

      അതെ🙏

    • @rakeshnambiar1897
      @rakeshnambiar1897 2 роки тому +6

      ശരിക്കും സുമേഷേട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ട് 😔

    • @manikandanmoothedath8038
      @manikandanmoothedath8038 2 роки тому +1

      Yes

    • @vijayakrishnanp5536
      @vijayakrishnanp5536 2 роки тому

      Correct👍.

    • @abz9635
      @abz9635 2 роки тому +1

      Vedio kanunnen munne njan 1 minit eneettu ninnu പ്രാർത്ഥിച്ചു

  • @mariaantony9432
    @mariaantony9432 2 роки тому +19

    നല്ല പുസ്തകം ഞാൻ രണ്ടു ദിവസം കൊണ്ട് വായിച്ചു തീർത്തു മറിമായം ടീംസ് അടിപൊളി

    • @SureshBabu-cf4pn
      @SureshBabu-cf4pn 2 роки тому

      Actually you have to give a memmory space to Sumeshatten in this event

  • @sulaimanputhalath8196
    @sulaimanputhalath8196 2 роки тому +13

    വളരെ നല്ല വ്യക്തി....മണികണ്ഠന്‍ ❤ 😍

  • @binduo5112
    @binduo5112 2 роки тому +20

    മണികണ്ഠൻ ചേട്ടന് വിജയാശംസകൾ

  • @girijanair348
    @girijanair348 8 місяців тому +5

    സത്യശീലൻ, കോയ, എല്ലാ പേരും ഉഗ്രൻ. മറിമായം വളരെ നല്ല സീരിയൽ ആണ് 👌👍👏

  • @ebrahimkutty405
    @ebrahimkutty405 2 роки тому +19

    ഈ പരിപാടിയിൽ അറിഞ്ഞു കൊണ്ടൊരു കുറവ് വരുത്തി
    ഇന്ന് ജീവിതത്തിലും മറിമായത്തിലും ഇല്ലാത്ത ഈ ലോകത്തോട് വിട പറഞ്ഞു പോയ പ്രിയപ്പെട്ട ഖാലിദ് ഇക്കാനെ മറന്നു എന്ന സത്യം ഇവിടെ ഓർമ്മപ്പെടുത്തട്ടെ.

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 роки тому +1

      ഞാൻ മരിക്കുന്നത് ആരും അറിയരുതെന്ന് സുമേഷേട്ടൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. സുമേഷേട്ടനെ മറന്ന് മറിമായം ടീം മുന്നോട്ട് പോകുമോ?

  • @venivinod9148
    @venivinod9148 2 роки тому +5

    മറിമായം team ന് ആദ്യമായി ഒരു big hi, ഞാൻ എപ്പോഴും കാണുന്ന പരിപാടി ആണ് എല്ലാരേയും ഒരുപാടിഷ്ടം ❤മണികണ്ഠൻ പട്ടാമ്പിക്ക് എല്ലാവിധ ആശംസകളും god bless u മണി ഏട്ടാ book തീർച്ചയായും വായിക്കും love u all🥰❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +10

    നിങ്ങളെല്ലാവരും ഒരു കുടുംബം പോലെയാണ്💕🙏💥 എന്തായാലും നന്നായിരിക്കട്ടെ🔥

  • @syedali526
    @syedali526 8 місяців тому +6

    I am Tamilan. I seen Marimayam some other seriels. I like & Respected Malayali peoples. Everybodys have Brilliant, Creativity mind and Humans being sence. God Bless You All with Full Happiness always....

    • @senbagaraj6244
      @senbagaraj6244 8 місяців тому

      Iam from tamilnadu bro.. Even nowadays I don’t interested with Tamil movies after watching Malayalam movies. They were awesome..

  • @skr507
    @skr507 2 роки тому +6

    മണ്ടുവിന്റെ ചിരികേക്കാൻ നല്ല രസംണ്ട്

  • @balakrishnanm.k5181
    @balakrishnanm.k5181 8 місяців тому +2

    മണികണ്ഠൻ അസാധ്യ കലാകാരൻ..... കൂടെ മണ്ഡോദതിരിയും 🥰

  • @Rറബീഹ്
    @Rറബീഹ് 2 роки тому +3

    ഒരുപാട് നല്ല നല്ല മെസ്സേജുകൾ ഞങ്ങൾക്ക് സമ്മാനിച്ച മണിയേട്ടൻ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ മറിമായം ടീമിലെ എല്ലാവർക്കും നന്മകൾ നേരുന്നു അതോടൊപ്പം മണിയേട്ടൻ ഫാമിലിക്കും എല്ലാവിധ ആശംസകൾ നേരുന്നു

  • @asokantk9867
    @asokantk9867 8 місяців тому +2

    മറിമായം.. ടിംന്... എന്റെ 👍🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

  • @rockscissors6822
    @rockscissors6822 2 роки тому +17

    സത്യം പറയാലോ എനിക്ക് സത്യശീലനെയെ അറിയൂ.. മണികണ്ഠൻ പട്ടാമ്പിയെ ഇന്നാണ് അറിഞ്ഞത്.. 😊

  • @girishaliparamba3572
    @girishaliparamba3572 2 роки тому +23

    നമ്മുടെ സുമേഷേട്ടന് (ഖാലിദ് ) ഒരു നിമിഷം അനുശോചനം രേഖപ്പെടുത്താമായിരുന്നു;
    ഒരാളുടെ കുറവുണ്ടല്ലോ?.മന്മദേട്ടൻ്റെ '''

  • @thanku21
    @thanku21 8 місяців тому +3

    മണ്ടോതിരി എന്ന പേര് തമാശ സൂചകമായി നല്കിയതാകാം എങ്കിലും സ്നേഹ എന്ന പേര് എത്ര നല്ലതാണ്.

  • @kolumittayi6366
    @kolumittayi6366 2 роки тому +4

    ഈ സന്തോഷ നിമിഷങ്ങൾക്കിടയിലും ഒരു നൊമ്പരായി സുമേഷേട്ടൻ

  • @ajithsafe
    @ajithsafe 2 роки тому +5

    ആശംസകൾ മണികണ്ഠൻ ചേട്ടന്

  • @christo782
    @christo782 7 місяців тому +1

    എല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു ♥️♥️♥️♥️♥️♥️

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 2 роки тому +14

    Sneha sreekumarinte ചിരി ഗംഭീരം.

  • @JC-nd1fw
    @JC-nd1fw 7 місяців тому +1

    All the very best Mr. Manikandan💐💐💐💐

  • @vinodp.n7205
    @vinodp.n7205 7 місяців тому +1

    ഞാനൊരു വയനാട്ടുകാരനാണ്. മണികണ്ഠൻ പട്ടാമ്പി എന്ന് കേൾക്കുമ്പോൾ പെട്ടെന്നോർമ്മ വരുന്നത് മറ്റൊരു പേരാണ് കണ്ണൻ പട്ടാമ്പി(മേജർ രവി സാറിൻ്റെ സഹോദരൻ) ഔദ്യോഗിക ആവശ്യാർത്ഥം പ്രഭാപുരത്തും പോയിട്ടുണ്ട്.പ്രഭാപുരം,നാട്യമംഗലം, ചുണ്ടമ്പറ്റ,കരിങ്ങനാട്,മാരായമംഗലം,കുലുക്കല്ലുർ,മുളയങ്കാവ്, വിളയൂർ,കൊപ്പം,തിരുവേഗപ്പുറ,എല്ലാം പെട്ടെന്ന് ഓർമ്മകളിലേക്കോടിയെത്തുന്നു.മണിയേട്ടന് ആശംസകൾ...

    • @afsalpcafu4343
      @afsalpcafu4343 5 місяців тому

      Marayamangalam ente Ummade home nattyamangalam aduthe ente home

  • @hariprasadraveendran2359
    @hariprasadraveendran2359 2 роки тому +6

    നമ്മളെ വിട്ട് പോയ, എന്നാൽ ഹൃദയത്തിൽ എന്നും ഓർമയായി നിൽക്കുന്ന സുമേഷേട്ടനെ എല്ലാവരും മറന്നുപോയോ?

  • @sreekumark.k1507
    @sreekumark.k1507 2 роки тому +46

    സുമേഷേട്ടനെ ഓർമ്മിച്ച് ഒരു മിനിറ്റ് മൗനം ആചരിക്കേണ്ടതായിരുന്നു .

  • @sanifvm3236
    @sanifvm3236 2 роки тому +6

    Marimayam team motham vech oru interview cheyythal pwolikkim❤️

  • @sunithaiyer9154
    @sunithaiyer9154 2 роки тому +1

    Othiri santhosham..
    Yellam nannayi varattey prarthikkunnu. Sneha nalla rasandarnnu video tto.
    🥰🙏❤👍

  • @muralie753
    @muralie753 7 місяців тому +1

    വളരെ സന്തോഷം വായിക്കണം...എനിക്ക് നിങ്ങളുടെ Acting ഇഷ്ടമാണ്. ഞാനും kottanad കാരനാണ്

  • @muralidharankn7490
    @muralidharankn7490 7 місяців тому +2

    A great team of art performers.
    I am from Nileshwar a place close to Unny's Cheruvathur. I am glad he is part of this team. Each one has given immense contribution to make this series an integral part of the entertainment world of every Malayalee.
    Best wishes.

  • @razakmuhammed1534
    @razakmuhammed1534 8 місяців тому +1

    മണികണ്ഠൻ ജീവിക്കുകയാണ് all the best

  • @BalaKrishnan-kz6uz
    @BalaKrishnan-kz6uz 2 роки тому +9

    Really excited to see all good hearts of Marimayam team especially on the launch of a book by Manikandan,a multi faceted personality 😀

  • @muraleedharanp1792
    @muraleedharanp1792 2 роки тому +6

    സുമേഷേട്ടനെ മറന്നത് ശരിയായില്ല .

  • @sageesh1398
    @sageesh1398 2 роки тому +5

    നമ്മുടെ മന്മധൻ എവിടെ

  • @abdussalamk1361
    @abdussalamk1361 2 роки тому +6

    മനുഷ്യൻ്റെ കാര്യം ഇത്രയേ ഉള്ളൂ.
    സുമേഷേട്ടനെ അതിഗംഭീരമായി അവഗണിച്ചു...............
    ശരിക്കും പറഞ്ഞാൽ മറിമായം ടീം ....
    നിങ്ങൾ ചെയ്തത് വളരെ വൃത്തികേടാണ്.
    അതെ........... നാളെ നിങ്ങൾക്കും ഇതേ അവസ്ഥ വരാനിരിക്കുന്നു..............................!

    • @rinofc9555
      @rinofc9555 2 роки тому

      ആ സുമേഷേട്ടനെ പറ്റി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു എത്രയോ വർഷങ്ങൾ നിങ്ങൾ ഒരുമിച്ച് ഒരു ഫീൽഡിൽ വർക്ക് ചെയ്യുന്നവരാണ്

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 роки тому +8

    Really missing Sumesh chettan

  • @senbagaraj6244
    @senbagaraj6244 8 місяців тому +1

    I really like marimayam episodes. Hates off to you all. Iam from tamilnadu but I like all of your acting skills & each and every episode has a beautiful message to the society. Well done Mr. Mani Ettan. I love your team👏👏

  • @mathewkurien3836
    @mathewkurien3836 2 роки тому +1

    അഭിനന്ദനങ്ങൾ മറിമായം ടീം
    ❤️❤️🌹🌹🌹🌹

  • @krishpayyanur7236
    @krishpayyanur7236 2 роки тому

    മനോഹരമായിട്ടുണ്ട് വളരെ റിയലിസ്റ്റിക് ആയിട്ടുള്ള സ്നേഹയുടെ അവതരണം.. All the very best

  • @reman3054
    @reman3054 2 роки тому +1

    Nice to see u sneha and team after my retirement my time pass is watching marimayam in you tube. I love to see all of them.god bless.

  • @rakeshnambiar1897
    @rakeshnambiar1897 2 роки тому +4

    സുമേഷേട്ടനെ മിസ്സ്‌ ചെയ്യുന്നു 😔😔😔😔😔😔

  • @shilavijayan8754
    @shilavijayan8754 2 роки тому +3

    മണികണ്ഠൻ പട്ടാമ്പി യെയും, അദ്ദേഹത്തിൻറെ അഭിനയവും ഒത്തിരി ഒത്തിരി ഇഷ്ടമാണ്.. കൂടാതെ എല്ലാ കഥാപാത്രത്തെയും ഒത്തിരി ഇഷ്ടമാണ്.. എല്ലാവരെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ..

  • @radhamanimohanan9621
    @radhamanimohanan9621 2 роки тому +2

    സുമേഷേട്ടന് ആദരാഞ്ജലികൾ അർപ്പിയ്കാമായിരുന്നു.

  • @jahangheermoosa5685
    @jahangheermoosa5685 2 роки тому +1

    മണികണ്ഠൻ പട്ടാമ്പി നല്ല കഴിവുള്ള കലാകാരനാണു. അദ്ദേഹത്തിന്റെ പുസ്തകവും കേമം ആകും.

  • @hafsaafi2579
    @hafsaafi2579 2 роки тому +2

    Khalid kakak Allahu porutth kodukkatte

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 8 місяців тому +1

    മണിയേട്ടന് ആശംസകൾ 🙏

  • @Syamk143
    @Syamk143 2 роки тому +2

    സുമേഷ് ചേട്ടനെ ഒന്ന് അനുസ്മരിക്കാമായിരുന്നു.... ബാക്കി എല്ലാം നന്നായി 👍🏻

  • @manoharanthilagamani5713
    @manoharanthilagamani5713 2 роки тому +1

    Congratulations all the best.

  • @sheejamohan8151
    @sheejamohan8151 2 роки тому

    അഭിമാനിക്കുന്നു. 👏👍👌

  • @jeffyvarghese201
    @jeffyvarghese201 2 роки тому +13

    ഞങ്ങളുടേ പ്രിയപ്പെട്ട നടൻ സുമേഷേട്ടന് ആദരാഞ്ജലികൾ , അദ്ധേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കാത്ത മറിമായം ടീമിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നു

  • @raasheee
    @raasheee 2 роки тому +7

    ചേച്ചിന്റെ ആ ചിരി 🤣🤣🤣
    നമ്മളെ ചിരി നിക്കുന്നില്ല 😅😅😅....

  • @varghesevaidyan2953
    @varghesevaidyan2953 2 роки тому

    Good unity 🌹👍all the best

  • @zubairt.v4085
    @zubairt.v4085 2 роки тому +1

    Congratulaion...full...Teams...

  • @warlocks6994
    @warlocks6994 Рік тому

    Ellavrum adipoliyannu🎉❤

  • @user-qt1yv1is5b
    @user-qt1yv1is5b 2 роки тому +1

    My ഫേവർ മണികണ്ഠൻ പട്ടാമ്പി. ഖാലിദ് ഇക്കാ. നിയാസ് ഇക്കാ. സ്നേഹ. വിനോദ് ഏട്ടൻ. ഉണ്ണി ചേട്ടൻ. മാന്മാധൻ ചേട്ടൻ. സുഗതാൻ ചേട്ടൻ ഓൾ മറിമായം 💋💋😘

  • @bennyjoseph7888
    @bennyjoseph7888 2 роки тому +1

    Fantastic...

  • @sudhanair1046
    @sudhanair1046 8 місяців тому

    Seems a really interesting...book.besides.
    Malayalam wondering if there will be English version too.wish ur book ..engilyo.pandu..wide reach and success.hope to still read it in malayalam..Mani for u acting is ur second nature.

  • @fasalupk3998
    @fasalupk3998 2 роки тому +3

    നിങ്ങളുട പല പരിപാടികളിലും മാന്മധൻ റിയാസ്ക്ക missing ആണല്ലോ സുമേഷേട്ടന്റെ മരണവീട്ടിൽ പോലും

  • @sujisujith9747
    @sujisujith9747 8 місяців тому

    അഭിനന്ദനങ്ങൾ 😍

  • @lilyjoseph9038
    @lilyjoseph9038 2 роки тому +4

    മറിമായം കുടുംബത്തിലെ എന്നന്നേക്കുമായി വിട വാങ്ങിയ കാർന്നവരെ നിങ്ങൾ മറന്നുവോ. സുമേഷേട്ടനുവേണ്ടി ഒരു നിമിഷം ചിലവാക്കാമായിരുന്നു.

  • @vijeshkumar2840
    @vijeshkumar2840 4 місяці тому

    മാറിമായത്തിന്റെ നട്ടെല്ല്.. മണിയേട്ടൻ.. ❤️❤️

  • @nibinbiju2224
    @nibinbiju2224 2 роки тому +7

    Haii chechi
    മണികണ്ഠൻ ഏട്ടനും കുടുംബത്തിനും വിജയാശംസകൾ നേരുന്നു
    ഒപ്പം 🙏🙏🙏🙏🙏
    ഈ ബുക്ക് കിട്ടിയിരുന്നു.. 😊❤️
    റിയാസ് ഇക്കായെ കണ്ടില്ലല്ലോ.
    സ്നേഹ ചേച്ചിയുടെ നമ്പർ തരാമോ.....

  • @truthfinder9654
    @truthfinder9654 2 роки тому +1

    മണ്ഡോദരി ചേച്ചിക്ക് അഭിവാദ്യങ്ങൾ

  • @purushothamankani3655
    @purushothamankani3655 2 роки тому

    Nice to see all 'marimayam' team members ..
    All r talented artists .. may God bless you all ..

  • @salimmattaya509
    @salimmattaya509 2 роки тому

    Marimayam team ishtam💞💞💞

  • @santhoshvellithodi1965
    @santhoshvellithodi1965 8 місяців тому

    Pattambiyil eviday.onnu condact no tharu.oru programing vilikkananu

  • @dreambuzzmalayalam5088
    @dreambuzzmalayalam5088 2 роки тому +6

    എൻ്റെ നാട്ടിൽ നിങ്ങൾ എല്ലാവരും എത്തിയിട്ടും ഒന്ന് കാണാൻ പറ്റില്ലല്ലോ...? സങ്കടം😭,
    എന്നിരുന്നാലും എല്ലാ വിധ ആശംസകളും 👍

  • @priyanarayanan1232
    @priyanarayanan1232 2 роки тому

    Beautiful video !!! Nice to see all of you together. Sorry. Can’t write in Malayalam.

  • @anishkumara9575
    @anishkumara9575 2 роки тому

    എല്ലാവിധ ആശംസകളും ...🥰🥰🥰

  • @prasadt2441
    @prasadt2441 2 роки тому +1

    Super

  • @seethadevi3921
    @seethadevi3921 2 роки тому +1

    Manduvine estamanu chiri supper

  • @asokantk9867
    @asokantk9867 8 місяців тому

    എനിക്ക് ഒരു അഭ്യർത്ഥന ഉണ്ട്... ഇപ്പോൾ ഉള്ള ആളുകൾ തന്നെ മാറിമായതിൽ മതി ആവിശ്യം ഇല്ലാത്തവരെ ഒന്നും കയറ്റി മറിമായം എന്നൊരു നല്ലൊരു പരുപാടി യെ ഇല്ലാതാക്കലും 🙏🙏🙏എല്ലാം എപ്പിസോഡ് കാണുന്ന വ്യക്തി ആണ് ഞാൻ... കണ്ടത് പിന്നയും കാണുന്ന ആളാണ് 😂😂അത്ര ഇഷ്ടം ആണ് അത് കൊണ്ടാ 👍🏻👍🏻

  • @sidharthsidhu1477
    @sidharthsidhu1477 2 роки тому

    ലിങ്ക് നോക്കുമ്പോൾ currently un available കാണിക്കുന്നു...ബുക് കിട്ടില്ലേ

  • @ashokanvg9268
    @ashokanvg9268 2 роки тому +1

    സുമേഷേട്ടനെ ഓർക്കാതെ പോയത് ശരിയായില്ല വല്ലാത്തൊരു കുറവ് അനുഭവപ്പെട്ടു

  • @hassankutty6413
    @hassankutty6413 2 роки тому +1

    Nammude Raghavettan evide?

  • @SUSHINADUBAI
    @SUSHINADUBAI 2 роки тому

    സ്നേഹ,, ആ online link എവിടെ

  • @rajakrishnan408
    @rajakrishnan408 8 місяців тому

    നിയാസ്ക മറിമായത്തിലെ സൂപ്പർ ആക്ടർ ആണ് എനിക്ക് ഇഷ്ട്ട പെട്ട നടൻ

  • @abdulgafoor489
    @abdulgafoor489 2 роки тому

    മണികണ്ഠന്റെ അഭിനയം ഞാൻ ആദ്യം ശ്രദ്ധിച്ചത് മിശമാധവനിൽ ക്ഷേത്രത്തിലിരികിലെ വെടികെട്ട് ഓഫീസിൽ നിന്നുള്ള ആ താടി എല്ലിമ്മേൽ വിരൽ ചൊറിഞ്ഞുള്ള ആ രംഗം വളരെ ഒർജിനാലിറ്റി തോന്നിച്ചു. പിന്നെയാ ഞാൻ മറിമായത്തിൽ അയാളെ കണ്ടു പരിചയിച്ചത്.

  • @ayushsiju8240
    @ayushsiju8240 2 роки тому

    Ayo ഞാൻ ഓർത്തു എപ്പിസോഡ് ആയിരുന്നു എന്ന് ❤️❤️❤️❤️

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 роки тому

    Orupadu santhosham for the award Mandu

  • @Muhammedvpz
    @Muhammedvpz 8 місяців тому

    Pattambi evdieya ith nalla parijayam ulla place nadyamangalam area aano

  • @satheeshek8977
    @satheeshek8977 2 роки тому +1

    ഞാനും ആ പഞ്ചായത്തിൽ ജനിച്ചു വളർന്ന ആളാണ്.. അഭിമാനത്തോടെ ഒരിക്കൽ കൂടി പറയാൻ കഴിയും. ❤
    പക്ഷേ ആ ധന്യ മുഹൂർത്തത്തിൽ പങ്കെടുക്കാൻ പറ്റാത്ത വിഷമം ഉണ്ട് മനസ്സിൽ 🙏
    മണിയേട്ടന് ആശംസകൾ 👍👍

    • @kmhassankoya3132
      @kmhassankoya3132 2 роки тому

      മറിമായം പതിവായി കാണുന്ന ആളാണ് എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമാണ് എല്ലാവരും അഭിനയിക്കുകയാണ് എന്ന് തോന്നുകയില്ല ജീവിക്കുക തന്നെയാണ് ചെയ്യുന്നത്

    • @kmhassankoya3132
      @kmhassankoya3132 2 роки тому +1

      സുമേഷേട്ടനെ മറന്നത് ഉചിതമായില്ല

  • @deepakpv3270
    @deepakpv3270 6 місяців тому

    Natutal actor.mani eattan❤

  • @remaf5390
    @remaf5390 Рік тому

    പുസ്തകം നല്ല വില്പന ഉണ്ടാകട്ടെ. All the best 💐

  • @caabhishekv.m2012
    @caabhishekv.m2012 2 роки тому

    @ Hi sneha...can I buy a digital copy of the book

  • @devandevanadan8399
    @devandevanadan8399 7 місяців тому

    എല്ലാവർക്കും ആശംസകൾ

  • @angoorangoor9501
    @angoorangoor9501 2 роки тому

    BOOK Currently unavailable aanallo Amazonil

  • @rasheedt151
    @rasheedt151 2 роки тому +9

    മറിമായത്തിൽ നിന്ന് മൺമറിഞ്ഞകലാകാരൻ സുമേഷ് ചേട്ടനെ (ഖാലിദ് ഇക്ക) ഓർക്കാതിരുന്നത് വളരെ മോശമായിപ്പോയി

    • @VijayKumar-ih6cs
      @VijayKumar-ih6cs 10 місяців тому

      അത് എല്ലാം അങ്ങനെ തന്നെ യാണ്

  • @unnikrishnan8807
    @unnikrishnan8807 2 роки тому +2

    സുമേഷേട്ടന്റെ അസാന്നിധ്യം....
    പിന്നെ സ്നേഹ നിങ്ങടെ മാത്രം മണികണ്ഠൻ ചേട്ടനല്ല ഞങ്ങടെ മണികണ്ഠൻ ചേട്ടൻ, അല്ല നമ്മുടെ കുടുംബത്തിലെ, മണികണ്ഠൻ ചേട്ടൻ, നിയാസ്, മണിയേട്ടൻ, ഉണ്ണി, സെലിം, ലോലിതൻ, എല്ലാം ഞങ്ങളുടേത് കൂടിയാണ്, പിന്നെ റിയാസ്, ഞങ്ങടെ സ്വന്തം ആണ്.മാറിമായത്തിലെ ഓരോ പ്രവർത്തകരും.

  • @midhunmani6967
    @midhunmani6967 2 роки тому +2

    Pyari,manmadhan,ragavettan evide?

  • @joythomas5706
    @joythomas5706 2 роки тому

    Mani Sir and team we love you all

  • @vijayaraghavank2476
    @vijayaraghavank2476 8 місяців тому

    ആശംസകൾ

  • @suryadigit6535
    @suryadigit6535 2 роки тому

    Supper mani sir

  • @sobhaashok4574
    @sobhaashok4574 2 роки тому

    സ് നേഹ യുടെ ചിരി👌

  • @mynation7056
    @mynation7056 2 роки тому +1

    സുമേഷേട്ടന് വേണ്ടി ഒരു മൗന പ്രാർത്ഥന നടത്തേണ്ടിയിരുന്നു