ന്യൂജൻ ഗായകർക്ക് മുട്ടി നിക്കാൻ പറ്റില്ല മക്കളേ ഈ 65 കാരന്റെ മുന്നിൽ .കിടു വോയിസ് അപ്പൂപ്പാ 😍😍💓💓

Поділитися
Вставка

КОМЕНТАРІ • 1 тис.

  • @subashsuba2570
    @subashsuba2570 5 років тому +1693

    ഇദ്ദേഹത്തിന്റ ഇത്രെയും നല്ല പെർഫോമൻസ് കണ്ടിട്ടു ഡിസ്‌ലൈക് അടിച്ചവരുടെ മുഖത്തടിക്കാൻ തോന്നിയവർ ലൈക് ചെയ്തേ

    • @iai1
      @iai1 4 роки тому +7

      ഒരാള് എന്ത് ചിന്തിക്കണം എന്ത് ഇഷ്ടപ്പെടണം എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് നിന്റെ തന്തയാണോ അദ്ധിയം മറ്റുള്ളവരുടെ ആശയ സ്വാതന്ത്ര്യത്തെ ചവിട്ടിക്കളായൻ പറഞ്ഞു പഠിപ്പിച്ച നിന്റെ തന്തയ്ക്കു ഒരടി കൊടുക്കണം

    • @pearlsworldofknowledge1754
      @pearlsworldofknowledge1754 4 роки тому +1

      Iain.podaa

    • @user-ps8px4kv3d
      @user-ps8px4kv3d 4 роки тому +13

      ചില ആളുകൾ എല്ലാത്തിനെയും നെഗറ്റീവ് ആയി കാണും . അതിൽ പെട്ടതാണ് ആ ഡിസ്‌ലൈക്സ്

    • @sajancherian2773
      @sajancherian2773 4 роки тому +3

      @@iai1 poda myray

    • @oaklandsportsarena6753
      @oaklandsportsarena6753 4 роки тому +3

      അത് ന്യൂജൻ ബോയ്സ് ആകും.. അവർക്കീ പാട്ടൊക്കെ എന്ത്..

  • @rinshudasdas2753
    @rinshudasdas2753 5 років тому +1030

    പാട്ടു തുടങ്ങിയതും ലൈക് അടിച്ചവർ എത്ര പേരുണ്ട് എന്നെപോലെ

    • @girishk7218
      @girishk7218 5 років тому +6

      ഇദ്ദേഹത്തിന്റെ പാട്ട് അത്രയ്ക്ക് ഇഷ്ടം ആണ്

    • @girishk7218
      @girishk7218 5 років тому +6

      ഇദ്ദേഹത്തിന്റെ സ്വരം അത്രയ്ക്ക് നല്ലതാണ്

    • @sojasujay2812
      @sojasujay2812 4 роки тому +4

      ഞാനും

    • @anudennison7803
      @anudennison7803 4 роки тому +3

      എന്റെ ഇഷ്ട്ടപ്പെട്ട പാ ട്ട്‌

    • @omanaasokan8198
      @omanaasokan8198 3 роки тому

      ഞാനുണ്ട്

  • @abhimanyu1695
    @abhimanyu1695 5 років тому +496

    ഈ പ്രായത്തിലും കഴിയുന്ന രീതിയിൽ മാന്യമായി ജീവിക്കുന്ന ഇദ്ദേഹത്തിനൊരു ബിഗ് സല്യൂട്ട്

    • @vishnuvijayappan9022
      @vishnuvijayappan9022 5 років тому

      👏👏👏👏👏👏🤝👈👌👍

    • @shanthageorge8254
      @shanthageorge8254 5 років тому

      Yes. We must respect and appreciate this appachen's bold and confident stand to fend for himself and maybe for his family too this way.

    • @MrLGKM
      @MrLGKM 4 роки тому

      Agreeing completely

  • @sandeep.indiajaijayhasubra6992
    @sandeep.indiajaijayhasubra6992 5 років тому +296

    ഈ പുണൃ ഭൂമിയിൽ എത്ര യേ ഗാന ഗന്ധർവൻ മരെ ദൈവം സൃഷ്ടിച്ച് കെഡിരികുനു തെരുവിലെ ഈ ഗാന ഗന്ധർവന് ഒരു ബിഗ് salute

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      ഇയാൾ തരക്കേടില്ലാതെ പാടും പക്ഷെ ഗാനഗന്ധർവ്വനല്ല. അന്നും ഇന്നും എന്നും ഒരാൾ മാത്രമേയുള്ളു ഗാനഗന്ധർവ്വൻ എന്ന പേരിന് അർഹൻ. നമ്മുടെ സ്വന്തം ദാസേട്ടൻ.

  • @gireesan64thankappan23
    @gireesan64thankappan23 5 років тому +207

    എന്റെ പൊന്നു ചേട്ടാ... പഴയ സിനിമാഗാനങ്ങളെ സ്നേഹിക്കുന്ന എന്നെ പോലെയുള്ളവരുടെ ഒരാഗ്രഹം... ചേട്ടനെ പോലെയുള്ളവർ ഇനിയും ഒരുപാടു കാലം ജീവിച്ചിരിക്കട്ടേ...

  • @SPOONSANDLADLES
    @SPOONSANDLADLES 5 років тому +172

    എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല... അത്രയ്ക്ക് കഴിവുള്ള മനുഷ്യൻ... നമിക്കുന്നു 🙏🙏🙏🙏

    • @onnunnybaby7327
      @onnunnybaby7327 3 роки тому +2

      God gift, God blessed him

    • @muhammadk2841
      @muhammadk2841 3 роки тому

      എത്ര നല്ല പാട്ട് എത്ര നല്ല പാട്ട് വെരിഗുഡ് സ്പീച് ദൈവം അനുഗ്രഹിക്കട്ടെ

  • @sheejasasi3645
    @sheejasasi3645 3 роки тому +56

    ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടുന്ന ഇദ്ദേഹം
    നല്ല പ്രായത്തിൽ എങ്ങനെ പാടിയിരിക്കും 👌👌👌👌👌❤️❤️❤️

  • @nibanibachu1884
    @nibanibachu1884 5 років тому +110

    പറയാൻ വാക്കുകളില്ല .ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @s.r.ratheeshraj7711
    @s.r.ratheeshraj7711 4 роки тому +25

    അതിസുന്ദരമായ ഗാനം.
    ഇദ്ദേഹത്തിന്റെ പേര് മുഹമ്മദ് ഗസ്നി..കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്..
    ദൈവം അനുഗ്രഹിക്കട്ടെ..

  • @kingcobra822
    @kingcobra822 5 років тому +50

    മാമ്പൂ കണ്ട് കൊതിച്ചാലും 'മക്കളെ കണ്ട് കൊതിക്കരുത് 'അത് ഞാനായാലും നിങ്ങളായാലും '' മാതാപിതാക്കളുടെ വിയർപ്പിന്റെ മഹത്വം മനസ്സിലാക്കാത്ത മക്കൾക്ക് വേണ്ടി സമർപ്പിക്കുന്നു: ''''

    • @user-by7yr8on3o
      @user-by7yr8on3o 2 роки тому +1

      മക്കൾ ഒരു പരിതിക്കഴിഞ്ഞാൽ അവരുടെ വഴിക്കു വിട്ടാൽ ഒരു വിധം പ്രശ്നങ്ങൾ തീരും -എല്ലാത്തിനും മക്കളുടെ കുറ്റങ്ങൾ മാത്രം കണ്ടത്താൻ നിന്നാൽ പ്രശ്നമാണ് -

  • @biginkichu3414
    @biginkichu3414 3 роки тому +25

    ഇദ്ദേഹത്തിന്റെ പാട്ട് അവസാനം വരെ ആസ്വദിച്ചു കേട്ടു,,, എന്താ ഫീൽ,,,, ദൈവം രക്ഷിക്കട്ടെ 🤗

  • @aneeshmp7024
    @aneeshmp7024 5 років тому +53

    ഹൃദയപൂർവ്വം എന്റെ അഭിനന്ദനം നേരുന്നു

  • @soumyajoseph4081
    @soumyajoseph4081 3 роки тому +3

    സൂപ്പർ അടിപൊളി ഇത്രയും പ്രായമുണ്ടെങ്കിലും എന്താ ആ സ്വരം

  • @user-kr3mj3fc4g
    @user-kr3mj3fc4g 3 роки тому +17

    അഭിനന്ദനം...... അഭിനന്ദനം..... അച്ഛന് ഒരുപാട് അഭിനന്ദനങ്ങൾ....🙏

  • @ammumaluammumalu5141
    @ammumaluammumalu5141 2 роки тому +2

    എത്ര വട്ടം കണ്ടുന്നറിയില്ല namichirikkunnu ഈ പ്രായത്തിലും 😍😍 കണ്ണ് നിറഞ്ഞുപോയി

  • @shahanaap4618
    @shahanaap4618 5 років тому +778

    ഈ അച്ഛന്റെ ചെറുപ്പ കാലത്ത് സോഷ്യൽമീഡിയ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ അന്നേ ഫേമസ് ആയേനെ. ഈ അച്ഛന്റെ സ്വന്തം മക്കളോട് പറയുവ അച്ഛനെ ഓർത്ത് abhimanikk

    • @kpsvlogs199
      @kpsvlogs199 5 років тому +12

      @കാളിദാസ്. Ok apo oru kariyam cheyyam. Nyan marunadan malayali am settled in Coimbatore. Now IAM kma association ec member please give me a call or give his mobile number because of kma association is celebrate onam fest every year. So coming onam fest we need to this gandpa we ll give his expenses that the same time good royality also.... Thanks frnds my no is 9791759811 please call me if you know this grand pa please

    • @AnilKumar-dc3rp
      @AnilKumar-dc3rp 5 років тому +9

      ഇ അഛനെ സ്വന്തം മക്കൾ വരെ കയ്യൊഴിഞ്ഞ താണ്(അവർക്ക് എന്ത് അഭിമാനം) അഞ്ച് മാസങ്ങൾക്ക് മുമ്പ് ഇതു പോലെ പാടി കിട്ടിയ പണവും ബാഗുമടക്കം കളവ് പോയി തുണയാരുമില്ലതെ റെയ്ൽവേയിൽ സുഖമില്ലതെ ചുരുണ്ടുകൂടി കിടന്നിടത്തിന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടുണ്ട്..
      ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ഇക്കാക്ക് ദൈവം ദീർഘായുസ് ന്നൽ കട്ടേ

    • @vimalvimal7294
      @vimalvimal7294 4 роки тому +3

      Good singer, god bless you.

    • @rajirajan7920
      @rajirajan7920 3 роки тому +1

      @@AnilKumar-dc3rp ayyo ano...

    • @niwinkunju5046
      @niwinkunju5046 3 роки тому

      പിന്നെന്താ

  • @divakarank8933
    @divakarank8933 4 роки тому +5

    അങ്ങയുടെ കഴിവുകണ്ടപ്പോൾ മനസ്സു നൊന്തു പോയി. എവിടെടെയെല്ലാം എത്തിപ്പെടേണ്ട കലാകാരനായിരുന്നു.

  • @suneesvallil8557
    @suneesvallil8557 5 років тому +92

    1500 പാട്ടുകൾ മനഃപാഠമാക്കിയ വ്യക്തി അഭിനന്ദനങ്ങൾ

  • @gramabhangi2999
    @gramabhangi2999 3 роки тому +16

    ഈ പ്രായത്തിലും കയ്യിലുള്ള ആയുധം ഉപയോഗിച്ച് അധ്വാനിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് നമസ്കാരം.

  • @shfriends3992
    @shfriends3992 5 років тому +519

    ഈ പാട്ടിനു dislike അടിച്ച വരുടെ മനസ്സിൽ കുഷ്ഠം അല്ലാതെ എന്ത് പറയാൻ
    ഉഗ്രൻ പാട്ട് അപ്പച്ചാ

    • @pvmthiruvazhikkadan7503
      @pvmthiruvazhikkadan7503 5 років тому +1

      കഷ്ടരോഗം

    • @elizabethbabu9938
      @elizabethbabu9938 5 років тому +1

      Dislike all edo like ആണേ

    • @jessievasu2070
      @jessievasu2070 5 років тому +2

      bathanka tube It is so good in this age he sings so well ! Please add more Videos

    • @safarchalil3971
      @safarchalil3971 4 роки тому +1

      Enikko pattilla,mattullavar cheyyunnath kananum kelkanum pattatha manass,ethineyokke kushttam enn maathram paranjal pora

    • @rajuk.m497
      @rajuk.m497 3 роки тому

      Big Solute
      അച്ചാ
      പാട്ട് സൂപ്പർ

  • @greataranmula
    @greataranmula 5 років тому +207

    ദാസേട്ടൻ, SPB Sir, ഇവരു പോലും അഭിനന്ദിച്ചു പോകും ഈ മനുഷ്യനെ ..... പിന്നെ ഇതിനു ഡിസ്‌ലൈക്ക് കൊടുത്ത അപാര കഴിവുള്ള വ്യക്തിത്വങ്ങൾ ഒരു പാട്ട് പാടി അപ്‌ലോഡ് chey.... കാണട്ടെ എത്ര like കിട്ടുമെന്ന്.........

  • @jammuperingadi2479
    @jammuperingadi2479 3 роки тому +6

    അദ്ദേഹത്തെ പുകഴ്ത്താൻ വാക്ക് കളില്ല super voice all the best

  • @jobyjoseph6419
    @jobyjoseph6419 5 років тому +32

    വാക്കുകൾ ഇല്ല അപ്പുപ്പാ... പ്രണാമങ്ങൾ..... 👏👏👏

  • @noufalmajeed6079
    @noufalmajeed6079 3 роки тому +15

    661പേര് ഡിസ്‌ലയ്ക് അടിച്ചവർ യേശുദാസാകാൻ പോകുന്നവർ ആയിരിക്കും...

  • @saleemleem9984
    @saleemleem9984 5 років тому +76

    മുഹമ്മദ്‌ഗസ്‌നി ഒരുപാട് കാലം സുഖം ഇല്ലാതെ കിടപ്പിൽ ആയിരുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @GreenmarkDC
    @GreenmarkDC 5 років тому +938

    ആ പെട്ടിയിൽ പൈസ ഇടാൻ പറ്റാത്തതിലുള്ള വിഷമം മാത്രം

    • @dyfivarkala4969
      @dyfivarkala4969 5 років тому +11

      Pulliyude account details share cheyam. Support him

    • @manumanumohan7112
      @manumanumohan7112 5 років тому +5

      Sathyam

    • @user-it4yh7ci1v
      @user-it4yh7ci1v 5 років тому +13

      @@dyfivarkala4969 dyfiയുടെ അകൗണ്ടിലേക് അല്ലെ എന്നിട്ട് ആ പാവത്തിനെ പറ്റിക്കാൻ,,

    • @sajithamanoharan6987
      @sajithamanoharan6987 4 роки тому +2

      Enikkum

    • @kunjumol5607
      @kunjumol5607 4 роки тому +2

      സൂപ്പർ

  • @manumanuel6171
    @manumanuel6171 4 роки тому +2

    Suppar chetta..theyvam..
    Ningale.
    Anugrehikaatte

  • @muhammadrafi6940
    @muhammadrafi6940 4 роки тому +2

    ഒന്നും പറയാനില്ല അടിപ്പൊളി

  • @MuZicSLifE962
    @MuZicSLifE962 5 років тому +20

    അമ്മാവാ 😍 വാക്കുകൾക്കതീതം 🙏🙏
    MSV സാർ നെ മുന്നിൽ കണ്ടപോലെ 🙏

  • @kaleshcncn4267
    @kaleshcncn4267 4 роки тому +25

    ഇവരൊക്കെ ആണ് യഥാർത്ഥ ഗായകൻ അല്ലാതെ സ്റ്റുഡിയോയിൽ കയറി ac മുറിയിൽ ഇരുന്നു കൊണ്ട് കട്ട് പറഞ്ഞു പാടുന്ന ഗന്ധർവൻ മാർ അല്ല ഇതുപോലെ ലൈവ് ആയി പാടുന്ന എത്ര ഗന്ധർവൻ ഉണ്ട് ഇൗ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jasminefrancis7077
    @jasminefrancis7077 5 років тому +2

    വാഗ്ദാനങ്ങൾ പലപ്പോഴും പലരിൽ നിന്നും കിട്ടിയെന്നിരിയ്ക്കും പക്ഷേ അത് നടപ്പിലാക്കാൻ ആരും ശ്രമിക്കില്ല. വഴിയോരങ്ങളിൽ പാടിയാലും വേദിയിൽ പാടിയാലും പണം കിട്ടും. ആരുടെ മുന്നിലും കൈ നീട്ടാതെ അദ്ദേഹം ഇനിയുള്ള ജീവിതം പാട്ടുകൾ പാടി ജീവിച്ചു തീർക്കാൻ ദൈവം അദ്ദേഹത്തിന് ആയുസും ആരോഗ്യവും കൊടുക്കട്ടെ.

  • @thomaskt8615
    @thomaskt8615 4 роки тому +1

    നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടേ

  • @vismayavishnu9066
    @vismayavishnu9066 3 роки тому +3

    തൊടുപുഴയിൽ പലപ്പോഴും ഈ അച്ഛന്റെ പാട്ട് കേട്ടിട്ടുണ്ട് 😍😍എന്തെളിം ആഘോഷത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് ആദ്യം വിചാരിച്ചത് പിന്നീടാണ് അച്ഛനെ നേരിട്ട് കണ്ടത് 😘😘😘😘

  • @anishmathew7593
    @anishmathew7593 5 років тому +57

    അപ്പൂപ്പാ എന്ന് വിളിക്കണ്ടായിരുന്നു, ഒന്ന് മോഡേണ്‍ ഡ്രസ്സും ഡൈയ്യും ചെയ്താല്‍ ഈ സ്വരത്തിൽ ഏത് ന്യൂജെന്നിനേം കടത്തി വെട്ടും , എന്തൊരു സ്വരം എന്റെ ദേവിയേ

  • @babymonmon9676
    @babymonmon9676 3 роки тому +9

    മുഹമ്മദ് ഗസ്നിതാങ്കളുടെ ഒരു കട്ട ഫാൻ നാണു ഞാൻ

  • @sajan749
    @sajan749 5 років тому +160

    ഈ ചാനൽ അനു മലയാളം ഹിററ് സിനോട് ഒരപേക്ഷ . ഈ വീഡിയോ വഴി കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് ആ വ്യക്തിക്ക് കൊടുക്കാൻ മനസ്സുണ്ടാകണം

    • @ushasomarajan8048
      @ushasomarajan8048 4 роки тому +2

      ഈ പ്രായത്തിലും ആരുടെയും സഹായമില്ലാതെ ജീവിക്കുന്ന അച്ചായൻ എല്ലാവിധ ആശംസകളും

    • @lissyisac453
      @lissyisac453 4 роки тому +1

      God touching throught

  • @KoyaPuthuthottil
    @KoyaPuthuthottil 4 роки тому +6

    എന്ത് പറയാൻ... ഇപ്പോഴും ഇങ്ങനെ പാടുന്നു..... ദൈവം നിങ്ങൾക്ക് ആരോഗ്യം തരട്ടെ. ഒരായിരം അഭിനന്ദനങ്ങൾ... അഭിനന്ദനങ്ങൾ

  • @babukp7059
    @babukp7059 5 років тому +46

    സത്യം..
    ഇവരെയൊക്ക ലോകം അറിയണം

  • @nibudevasia8722
    @nibudevasia8722 3 роки тому +20

    ഈ അപ്പച്ചൻ എത്ര മനോഹരമായിട്ട പാടുന്നേ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @manikanttanmanikanttan7341
    @manikanttanmanikanttan7341 5 років тому +16

    ഒരു ആയിരം അഭിനന്ദനംsuper

  • @subhadrareji5518
    @subhadrareji5518 3 роки тому +4

    പ്രായത്തെ വെല്ലുന്ന ശബ്ദവും പ്രസ്സരിപ്പും..... യുവ ഗായകർക്കൊരു പ്രചോദനം ആയിരിക്കും ♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @majeedthavarayil1346
    @majeedthavarayil1346 5 років тому +31

    ഇദ്ദേഹത്തിന്റെ ഒരു കഴിവ് തന്നെയാണ് ഈ പ്രായത്തിലും

  • @annieshaji908
    @annieshaji908 4 роки тому +3

    പ്രിയ പിതാവിന് നന്മയും സ്നേഹവും

  • @sangeethkp8779
    @sangeethkp8779 3 роки тому +13

    ഇദ്ദേഹതിന്റെ പാട്ട് നേരിട്ട് കാണാനും കേൾക്കാനും സാധിച്ചു.. 👍👍👍👍👍👍👍👍👍👍👍👍

    • @sujithasujitha4158
      @sujithasujitha4158 3 роки тому +1

      😘😘😘😘

    • @meerakrishna4118
      @meerakrishna4118 3 роки тому +2

      ഞാനും നേരിൽ കണ്ടിട്ടുണ്ട്.... കണ്ണ് നിറഞ്ഞു പോയി....

    • @sangeethkp8779
      @sangeethkp8779 3 роки тому

      @@meerakrishna4118 🙂🙂🙂

    • @sangeethkp8779
      @sangeethkp8779 3 роки тому

      @@sujithasujitha4158 🙂🙂🙂

    • @shafnafazil8275
      @shafnafazil8275 3 роки тому +1

      Enikkum

  • @SDHSNPNCH
    @SDHSNPNCH 5 років тому +42

    താങ്കൾ, തീർച്ചയായും അംഗീകരവും ഒപ്പം പരിഗണനയും അർഹിക്കുന്നു.

  • @swathisanand592
    @swathisanand592 5 років тому +68

    ആ ശബ്ദത്തിന്റെ ഒരു power... Great...

  • @vikramarajan4338
    @vikramarajan4338 3 роки тому +3

    wooooh.......salute chettaaa

  • @anjanakavungalthodi5110
    @anjanakavungalthodi5110 5 років тому +88

    ഇതാണ് ഗായകൻ 👍👍

  • @Anazi111
    @Anazi111 5 років тому +10

    യഥാർത്ഥ സംഗീതജീവിതം ..❤️✌️❣️😘

  • @sasitirur3269
    @sasitirur3269 5 років тому +9

    ഈ പ്രായത്തിലും ഇത്ര നന്നായി പാടാൻ കഴിവുള്ള ഈ അച്ഛന് കോടി വന്ദനം ഇന്ന് മലയാള സിനിമയിൽ പാടുന്ന ന്യൂ ജനറേഷൻ മുടി വാലന്മാർ കേൾക്കട്ടെ ഈ സ്വരമാധുരി ഏതെങ്കിലും ഒരു സിനിമയിൽ കുറുക്കന്മാരെപ്പോലെ ഒരിയിട്ടാൽ അതു ഭേഷായി പിന്നീട് തുടരെ തുടരെ ചാനൽ അഭിമുഖം അതോടു കൂടി ഔട്ട് ഇതാണ് ന്യൂ ജനറേഷൻ വല്ല്യച്ഛന് കോടി അഭിനന്ദനങ്ങൾ ശശിധരൻ തിരൂർ

  • @maheshm2581
    @maheshm2581 5 років тому +2

    Chettane music directormar pande kandurunnejil yesudas enne vettil erunnene. Hats off chetta.

  • @sulthan2970
    @sulthan2970 5 років тому +9

    ഒരു പെണ്ണ് കെട്ടിയവന് ഉറിയിൽ ചോറ്
    രണ്ട് പെണ്ണ് കെട്ടിയവന് പെരുവഴിയിലും..
    ഇക്കാ പാട്ട് സൂപ്പർ ആണ് ട്ടോ..അന്നും ഇന്നും..അള്ളാഹു ഇക്കാനെ അനുഗ്രഹിക്കട്ടെ..😍😍😍

  • @mkploft8657
    @mkploft8657 5 років тому +20

    ഒന്നും പറയാനില്ല ചേട്ടാ പൊളിച്ചു ❤❤️❤❤️❤️❤❤️👍👍👍👍

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 років тому +149

    രണ്ടുമൂന്നു സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ പരിപാടി കണ്ടിട്ടുണ്ട്... എറണാകുളം തിരുവാങ്കുളത്താണ് അവസാനം കണ്ടത്. പാട്ടിനെക്കുറിച്ച് പിന്നെപറയണ്ടല്ലോ..... 😅😅😅😆

    • @prajithprajith7442
      @prajithprajith7442 5 років тому +2

      ഞാനും

    • @anjanakavungalthodi5110
      @anjanakavungalthodi5110 5 років тому +4

      സൂപ്പറാ അല്ലെ 👍👍

    • @Ashwanth1988
      @Ashwanth1988 5 років тому +1

      ua-cam.com/video/AWt8xkI8ZEE/v-deo.html
      Muhammad annante e pattukoodi kettu nokku

    • @niravath
      @niravath 5 років тому +1

      തീർച്ചയായു० അഭിനന്ദനാർഹമായ പ്രകടനം തന്നെയാണ് God bless you 🙏🙏🙏

    • @basithbaaz5250
      @basithbaaz5250 5 років тому +1

      Comady ulsavathil und..

  • @aliakbarc3010
    @aliakbarc3010 5 років тому +2

    Achan.kalakki.

  • @radhikamr2075
    @radhikamr2075 Рік тому

    അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ.പഴയ മലയാള സിനിമ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല.

  • @sakeersgm9090
    @sakeersgm9090 5 років тому +5

    തകർത്തു ചേട്ടാ.....മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ....

  • @haleemamohamed7546
    @haleemamohamed7546 5 років тому +20

    എല്ലാവർക്കും ഓരോ കഴിവ് പടച്ചവൻ തന്നിട്ടുണ്ട് അതിലൊരു കഴിവാണ് ഇതും നല്ലത് വരട്ടെ അപ്പൂപ്പാ

  • @remiraj2718
    @remiraj2718 3 роки тому

    ഈ പ്രായത്തിലും എത്ര മനോഹരമായാണ് പാടുന്നത്..കറ കളഞ്ഞ ആ പ്രതിഭക്ക് നൂറു നൂറു അഭിനന്ദനങ്ങൾ..

  • @salammarva9393
    @salammarva9393 4 роки тому

    ഒരുപാട്ടും ഫുൾ കെൽക്കത്ത വനാണ് ഞാൻ എന്നാൽ ഈ ചേട്ടന്റെ പാട്ട് ful കേട്ടു കലക്കി 👍👍👍👍👍👍

  • @sajimonabdulazeez6165
    @sajimonabdulazeez6165 4 роки тому +5

    ഈ പാട്ടിന് ഡിസ്‌ലൈക് അടിച്ച കലാബോധമില്ലാത്തവന്റെയൊക്കെ കരണക്കുറ്റിക്കിട്ടാണ് എന്റെ ഡിസ്‌ലൈക്...... !!
    ഇക്കാ ഇങ്ങള് ഞമ്മളെ മുത്താണ്..... !!

  • @haseenaa4267
    @haseenaa4267 5 років тому +6

    നമിക്കട്ടെ. നിങ്ങൾ ആരും കാണാതെ പോയ വജ്രം. ഇനി ഉള്ള കാലം ഞങ്ങൾക്കു വേണം ഓരോ പാട്ടും നിങ്ങൾ പാടുന്നത് കേൾക്കാൻ. ആഗ്രഹിക്കുന്നു.

  • @bijuv.c4389
    @bijuv.c4389 3 роки тому +2

    നല്ല പാട്ട്. ചേട്ടൻ മനോഹരമായി പാടി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @jancythomas289
    @jancythomas289 5 років тому +1

    Hooo കിടിലൻ ശബ്ദം ... തെരുവിൽ പാടുന്നത് മോശമല്ല എത്രയോ പേർക്ക് ആസ്വദിക്കാൻ പറ്റും ഈ നിഷ്കളങ്ക ഗായകരെയാണ് സമൂഹത്തിന് ആവശ്യം ആരുടേയും മുന്നിൽ കൈ നീട്ടാതെ സംഗീതം കൊണ്ടു ജീവിക്കുന്നു... ദിവ്യമായ അനുഗ്രഹം ആണീ കഴിവ് അതുളളവർക്ക് ഒരിക്കലും അതിനെ അടക്കി നിർത്താൻ കഴിയില്ല ഈ വലിയ പാട്ടുകാരന് അഭിനന്ദനങ്ങൾ

  • @jasjinu7545
    @jasjinu7545 3 роки тому +3

    ഈ പ്രായത്തിൽ ഈ അച്ഛൻ എത്ര നന്നായി പാടുന്നു ചെറിയ പ്രായത്തിൽ ariya പെടാതെ പോയി ഡിസ്‌ലൈക് അടിച്ച വർ എല്ലാവരും ഓരോ പാട്ട് പാട് അപ്‌ലോഡ് cheyye

  • @MujeebRahman-uu9gc
    @MujeebRahman-uu9gc 5 років тому +314

    ഇങ്ങനെ വേണo ആരുടെയും മുന്നിൽ തല കുനിയ്ക്കാതെ ജീവിച്ച് കാണിക്കണം Pന്നെ ഇദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച ഈ നാടിൻ്റെ സഹോദരിയ്ക്കുo

    • @manufrancisemmanuval8665
      @manufrancisemmanuval8665 5 років тому +1

      God bles you

    • @muzymuzin5008
      @muzymuzin5008 5 років тому +4

      @@manufrancisemmanuval8665 ഇങ്ങനെ പാടാൻ കഴിവുള്ളവർ എത്രയോ അറിയാതെ പോകുന്നു അവരെക്കെ മുന്നോട്ട് വരട്ടെ

    • @AVahid-fg3yc
      @AVahid-fg3yc 3 роки тому +1

      ഇദ്ദേഹത്തിന് എന്ത് പറ്റി

  • @julitfcc5550
    @julitfcc5550 2 роки тому +1

    ഗാനം മനോഹരം. നമിക്കുന്നു. ന്യൂജൻ ...കണ്ടു പഠിക്കാം അല്ലേ.

  • @bismillah4551
    @bismillah4551 3 роки тому

    ഹായ് എത്ര സുന്ദരമായ ഗാനം മനോഹരമായി പാടിയിരിക്കുന്നു

  • @divyamol671
    @divyamol671 5 років тому +22

    മുണ്ടക്കയം ടൗണിൽ ഈ ചേട്ടൻ 4 മണിക്കൂറോളം നിന്ന് പാടുന്നത് കണ്ടിട്ടുണ്ട് ഞാൻ.., ജിവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിൽ സ്വന്തം കഴിവ് പുറം ലോകം കാണാതെ പോയ മഹാനായ ഗായകൻ... ഇന്ന് അതെ കഴിവ് കൊണ്ട് നിത്യവൃത്തി തേടുന്നു....👏👏👏💐💐💐💐💐

    • @unnikrishnanpanikkar5254
      @unnikrishnanpanikkar5254 5 років тому

      My father reminded me of
      Goddess Saraswati.If one gets
      her blessings, Goddess Lakshmi
      will follow him.what a truth!This
      blessed man Will not find it
      difficult to make both ends meet!

    • @saralck6860
      @saralck6860 4 роки тому

      Flowers tv
      Nadathunnathu
      Chanalukar
      Kodikal
      Undakunna
      Business mathramanu
      Kazhivullavar
      Vere
      Vazhiku
      Reshapedanam

  • @Mridula_Dinesan
    @Mridula_Dinesan 5 років тому +7

    സൂപ്പർ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelamc1327
    @sreelamc1327 3 роки тому +1

    ഈ പ്രായത്തിലും ഇങ്ങനെ പാടുന്ന അദ്ദേഹത്തിന്റെ കഴിവിന്റെ മുന്നിൽ നമിക്കുന്നു 🙏

  • @sajithukm5018
    @sajithukm5018 3 роки тому +1

    Nalla song ,adipoli ayi padukayum cheythu ikka👍👍👍

  • @nizarkhan8143
    @nizarkhan8143 5 років тому +9

    ആ സ്വരം ഉഗ്രൻ ,സെയിം -

  • @vijipradeepvijipradee6269
    @vijipradeepvijipradee6269 3 роки тому +7

    👍 ഈ പ്രായത്തിലും ഇങ്ങനെ പാടാൻ കഴിയുമ്പോൾ നല്ല ആരോഗ്യം ഉള്ള സമയം എന്തായിരിക്കും അദ്ദേഹത്തന്റെ കഴിവ്

  • @prakasanlohithan7691
    @prakasanlohithan7691 5 років тому

    ചേട്ടന് ആയിമായിരം അഭിനന്ദനങ്ങൾ............................

  • @unnikrishnan4730
    @unnikrishnan4730 3 роки тому

    ഈ കലാകരൻഎനിയുംഒരുപാട്കാലംജിവികണം

  • @amalu616
    @amalu616 3 роки тому +7

    ഈ സോഷ്യൽ മീഡിയയിലൂടെ ഈ അച്ഛന്റെ പാട്ടുകൾ കേൾക്കാൻ എനിക്കും ഭാഗ്യം ഉണ്ടായി. നമിക്കുന്നു ആ അച്ഛനെ ഞാൻ

  • @AnilKumar-ro8my
    @AnilKumar-ro8my 5 років тому +150

    ബബബ അല്ല, ഇതാണ് പാട്ട് മക്കളെ

  • @jaferjafer3348
    @jaferjafer3348 4 роки тому

    പാട്ടിനു പ്രായം ഇല്ല. Supper 👍👍

  • @hnzjizzbro573
    @hnzjizzbro573 Рік тому +1

    ഇദ്ദേഹത്തിന്റ മുമ്പിൽ ജാൻ നമിക്കുന്നു 🙏🌹

  • @jayanpadmanabhan9766
    @jayanpadmanabhan9766 5 років тому +19

    ചേട്ടാ അഭിനന്ദനങ്ങൾ

  • @ArunKumar-nf5gn
    @ArunKumar-nf5gn 5 років тому +3

    edhehathinte programme kandittund ..Realiy highly talented.genious

  • @sreekuttansreesreekuttansr6731
    @sreekuttansreesreekuttansr6731 3 роки тому +2

    പറയാൻ വാക്കുകൾ ഇല്ല ഗംഭീരം

  • @RajiRaji-ze2zd
    @RajiRaji-ze2zd 4 роки тому +2

    അച്ചാ നിങ്ങളുടെ കഴിവ് ലോകമെമ്പും പരക്കട്ടെ ...... അഭിനന്ദനം

  • @ShashiNair56
    @ShashiNair56 5 років тому +5

    My God what a performance. My whole hearted compliments.

  • @bahrainimedia7783
    @bahrainimedia7783 5 років тому +10

    ഇവരെയൊക്കെ മുൻ നിരയിൽ കൊണ്ടു വരണം

  • @sunnymathew8497
    @sunnymathew8497 4 роки тому +2

    ചേട്ടാ.. ഒന്നും പറയാനില്ല.... കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.... 🙏🙏🙏🙏🙏😊

  • @ajithkumarnarayanan6041
    @ajithkumarnarayanan6041 4 роки тому +1

    ഹൃദയത്തിൻ്റെ സംഗീതമേ നമിക്കുന്നു.

  • @thomasnambisseril3825
    @thomasnambisseril3825 5 років тому +141

    ഈ അച്ഛനെ ചാനലുകളിൽ കയറ്റണം

  • @seenathseenu7581
    @seenathseenu7581 5 років тому +4

    എന്തൊരു nalla വോയിസ്‌... അച്ചാച്ചാ ummmmmaaaaaa

  • @diyathakku3951
    @diyathakku3951 3 роки тому

    ഇത്രയും കാലം എവിടെ ആയിരുന്നു സൂപ്പർ അടിപൊളി

  • @salmankv544
    @salmankv544 3 роки тому +1

    കുഞ്ഞു വാവക്ക് 18കോടി കണ്ടെത്തിയ കേരളമക്കൾക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰

  • @sujeshvanambadi6705
    @sujeshvanambadi6705 5 років тому +9

    Share maximum
    ഇനിയെങ്കിലും ലോകം മുഴുവൻ അറിയട്ടെ......

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 3 роки тому +5

    Great performance and excellent talent..real role model for new singers..this Appachan really deserves to.reach very heights..hope he will..God bless him with all the very best..

  • @sajeeshpc671
    @sajeeshpc671 3 роки тому +1

    Orikkal busil pokumbol bus stopil padunnathu kandu ....
    Apara range...., Oru rakshayumillaaaà

  • @rajirajan7920
    @rajirajan7920 3 роки тому +1

    Enthinaanu ariyilla ethu kanumbo karayunnu......appacha ningalku salute.......🌹

  • @noufupgdi3583
    @noufupgdi3583 5 років тому +10

    വിനീത് ശ്രീനിവാസൻ അനേക്ഷിച്ച ഗായകൻ ഇയാൾ ആണ്

  • @karthikabhaskar2859
    @karthikabhaskar2859 5 років тому +3

    God bless u... super

  • @sobhanasobhana1379
    @sobhanasobhana1379 2 роки тому

    വളരെ മനോഹരമായി അദ്ദേഹം ആ പാട്ടുകൾ പാടി എത്ര അഭിനന്ദിച്ചാലും മതിയാവില്ല അധ്വാനത്തിനെ മഹത്വം ആണ് ഇതെല്ലാം മക്കളും കൊച്ചു മക്കളും നോക്കാൻ ഇല്ലെങ്കിൽ ഇതേപോലെയുള്ള ജീവിതം ആയിരിക്കും എല്ലാവിധ അഭിനന്ദനങ്ങളും

  • @sajeevkattakada7049
    @sajeevkattakada7049 5 років тому

    എണ്ണിയാൽ തീരാത്ത അഭിനന്ദനങ്ങൾ