കുട്ടികൾക്കായി പ്രിയയോടപ്പം മുഹമ്മദ് ഗസനി തെരുവിൽ പാടുന്നു ..പ്ലീസ് സപ്പോർട്ട്

Поділитися
Вставка
  • Опубліковано 28 вер 2024
  • Priya Achu | Muhamad gasni | Ohh sainaba
    Oh Sainaba Azhakulla Sainaba...! Amrutham (2004)
    ഫ്രീയായി കിട്ടുന്ന ക്യാഷ് കൂപ്പൺസ് വെറുതെ പാഴാക്കി കളയണോ ???
    നിങ്ങളുടെ ബ്രൗസറിൽ ഈ പ്ലഗിൻ ആഡ് ചെയ്താൽ ഓരോ പർച്ചേസിനും നിങ്ങൾക്കും നേടാം മണി ബാക്ക്
    Try your PC or Laptop
    goo.gl/z1SMvs
    goo.gl/gkc1dP
    തെരുവിലെ പാട്ടുകാരൻ മുഹമ്മദ്
    മുഹമ്മദ് ഗസ്നിയെ പ്രശ്‌സതമാക്കിയ പാട്ടുകൾ :
    • മുഹമ്മദ് ഗസ്നി
    Muhamad gasni with priya achu
    #priyaachu
    #priya achu
    #priyasumesh
    priyasumesh
    priya achu

КОМЕНТАРІ • 333

  • @VishnuMediaCafe
    @VishnuMediaCafe  3 роки тому +11

    ഓണക്കാലത്ത് ഗൃഹാതുരത്വമേകുന്ന ഒരു ഉത്സവ ഗാനം - " പൊൻ ചിങ്ങം "
    ua-cam.com/video/BXwNW78mGJA/v-deo.html

  • @hajarasaleem8632
    @hajarasaleem8632 5 років тому +62

    2 പേരുംനന്നായി പാടി ,പാടിയത് നിർദ്ധനർക്ക് ചികിത്സ സഹായത്തിനായത് കൊണ്ട് കേട്ടപ്പോൾ മനം നിറഞ് പോയി, 2 പേരെയും ദൈവം കാത്ത് രക്ഷിക്കട്ടെ,,,,,,

    • @shabinvv9816
      @shabinvv9816 2 роки тому +1

      താൻ ഒരു മുസ്ലിം ആണോ കഷ്ടമുണ്ട്
      താൻ ഒരു ഹിന്ദു ആണോ കഷ്ടമുണ്ട്
      താൻ ഒരു ക്രിസ്ത്യൻ ആണോ കഷ്ടമുണ്ട് 😀
      ഇതേ പോലെ ചോദിക്കുന്നവരാണ് നമ്മുടെ സമൂഹത്
      ചേച്ചിയെ പോലെ മനുഷ്യനെ സ്നേഹിക്കുന്നവരെ ആണ് ഈ സമൂഹത്തിൽ vendath🥰🥰🥰

  • @manichathappan3517
    @manichathappan3517 3 роки тому +8

    മഹാ ഗായകനും പ്രിയ സോദരി ഗായികക്കും,,,,, 🙏🙏🙏🙏👍👍🌹🌹ബിഗ് സല്യൂട്ട് 🙏🙏👍👍🌹🌹

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 6 років тому +164

    ഈശ്വരാ ഇൗ ഉപ്പാന്റെ മുറിവ്‌ ഉണങ്ങിയൊ.
    എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.
    രണ്ടാളും നന്നായി പാടി.

  • @adhishchandran6732
    @adhishchandran6732 6 років тому +169

    രണ്ട് സ്നേഹനിധികൾക്കും ബിഗ്ഗ് സല്യൂട്ട്......

  • @nandana1045
    @nandana1045 6 років тому +122

    അച്ഛന്റെ അസുഖം മാറി കണ്ടതിൽ അതിയായ സന്തോഷം പിന്നെ എന്ത് സപ്പോർട്ടിനും പ്രിയയുടെ വീട്ടുകാർക്ക് ഒരു വലിയ സല്യൂട്ട് അതും സ്വന്തം വീട്ടുകാരുപോലും കൈവിട്ട ആ പാവത്തിന്

    • @nasarv1238
      @nasarv1238 3 роки тому

      അച്ഛാനും സഹോദരിയും സൂപ്പർ ❤❤👌👌😘😘

  • @shantymoljacob4242
    @shantymoljacob4242 6 років тому +92

    പ്രിയ എന്താ വിശേഷം. ആശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ കാലിന്റെ മുറിവ് സുഖമായോ. രണ്ടുപേർക്കും എല്ലാവിധ ആയുസും.. ആരോഗ്യവും കിട്ടുവാൻ ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു.

  • @arshadtp7411
    @arshadtp7411 5 років тому +13

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ രണ്ടാൾ..ഗസ്നിക്കയും,അച്ചു ചേച്ചിയും..ഇവരെ നേരിൽ കാണാനും ഒരു ദിവസമെങ്കിലും ഇവരോടൊപ്പം പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്നാണ് എന്റെ വലിയ ആഗ്രഹം.രണ്ട് പേർക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    • @VishnuMediaCafe
      @VishnuMediaCafe  5 років тому +4

      Arshad where u from? Ernakulam vannal aagraham saadikkam

  • @rashidkuttoor8935
    @rashidkuttoor8935 6 років тому +35

    രണ്ടു പേർക്കും ഇരിക്കട്ടെ എന്റെ ഒരു Big സല്യൂട്ട് 🙋

  • @saadissight7003
    @saadissight7003 3 роки тому +2

    Mashallah...... എന്തൊരു സുഖം പാട്ട് കേൾക്കാൻ അദ്ദേഹത്തിന്റെ... ഇങ്ങനെയും ഉണ്ട് വലിയവർ കാണാത്ത കലാകാരൻമാർ.....

  • @Hamsar.H
    @Hamsar.H 2 роки тому +2

    മനോഹരമായി പാടി രണ്ടാളും. ഗോഡ് ബ്ലെസ് you.

  • @sheejariju922
    @sheejariju922 3 роки тому +5

    അപ്പച്ചന്റെ സഹോദരി യുടെ നല്ല സോങ് ദൈവം അനുഗ്രഹിക്കട്ടെ

  • @santhoshsanthoshkolashril6632
    @santhoshsanthoshkolashril6632 6 років тому +41

    രണ്ടു പേരും നന്നായി പാടി സൂപ്പർ... ....

  • @ameesharajan6914
    @ameesharajan6914 6 років тому +21

    പ്രിയ യും ഗസ്‌നി ക്ക യും നമുക്ക് മാതൃക.

  • @abhiabhi-mm1lt
    @abhiabhi-mm1lt 3 роки тому +2

    രണ്ടു പേരെയും ഒന്ന് കാണാൻ ഒത്തിരി ഒത്തിരി ആഗ്രഹം ഉണ്ട് 🙏

  • @user-bw7by7ob8d
    @user-bw7by7ob8d 5 років тому +124

    ആ ഉപ്പാക്കും പിന്നെ എന്റെ സഹോദരിക്കും ബിഗ് സല്യൂട്ട്

  • @malathimalathi8692
    @malathimalathi8692 2 роки тому +3

    രണ്ടു പേരും നന്നായി പാടി 👌👌

  • @jammuperingadi2479
    @jammuperingadi2479 4 роки тому +1

    പുകഴ്ത്താൻ വാക്ക് കളില്ല ദൈവം രണ്ട് പേർക്കും മധുര മാർന്ന ആ ശബ്ദം നൽകിയ ദൈവത്തോട് തീർത്താൽ തീരാത്ത കടപ്പാടുകൾ എന്നെന്നും ഉണ്ടാവട്ടെ അതിലുപരി രണ്ട് പേർക്കും ദീർഘായിസും ആരോഗ്യവും ഉണ്ടാവട്ടെന്ന് മനസ്സുരുകി പ്രാ ത്ഥിക്കുന്നു

  • @ismailolippil1351
    @ismailolippil1351 4 роки тому +1

    നല്ല ഗാനം പ്രിയ.... മുഹമ്മദ്‌...... മനോഹരം

  • @harilal4174
    @harilal4174 5 років тому +28

    സൂപ്പർ !! അടിപൊളി....
    ഈ വീഡിയോ ലിങ്ക് ആ സ്ഥലത്തെ എം എൽ എ ക്ക് കൂടി ആരെങ്കിലും ഒന്ന് അയച്ച് കൊടുക്കണം..പ്ലീസ്! mla ആരെന്നോ പാട്ട് ആസ്വദിക്കാനുള്ള കഴിവ് അയാൾക്ക് കാണുമോന്നും അറിയില്ല......
    റോഡിന്റെ ശോചനീയാവസ്ഥ അയാളെ ഒന്ന് കാണിക്കാനായിരുന്നേ....

    • @vijuv1567
      @vijuv1567 4 роки тому

      ഉപ്പയും പ്രിയയും സൂപ്പർ ആയി പാടി. കുട്ടികൾക്കും സുഖം പ്രാപിക്കട്ടെ.

  • @anilkumar-be7bo
    @anilkumar-be7bo 5 років тому +1

    അടിപൊളി , എന്താ പറയാ, സമ്മതിച്ചിരിക്കുന്നു രണ്ടുപേരെ അഭിനന്ദനങ്ങൾ ഈ (ഡിസ്‌ലൈക്ക് അടിക്കുന്നവർ ഒന്ന് ഇതുപോലെ പാടാമോ)??? ജീവിച്ചു പോകട്ടെ എന്തിനാ അവരെ വിഷമിപ്പിക്കുന്നത്...

  • @abhiabhi-mm1lt
    @abhiabhi-mm1lt 3 роки тому +1

    രണ്ടു പേർക്കും ഒത്തിരി ഒത്തിരി 😍😍😍😍😍😍😍😍😍😍😍😍😍

  • @akvenu881
    @akvenu881 4 роки тому +2

    😍😍😍😍😍💝സൂപ്പർ നല്ലത് പോലെ രണ്ടാളും പാടി...... 😍😍😍😍😍💝💓

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 6 років тому +2

    Thank you Priya to supporting him . you have done a great job . Muhammad Gaszni sir super song.👏👏👏👏👏wish you happy father's day sir.

  • @Mujeeb-yu9ox
    @Mujeeb-yu9ox 4 роки тому +15

    ചേച്ചി ഇത്തരം പരിപാടി ചെയുമ്പോൾ കുറച്ചു കൂടെ റോട്ടിൽ സൈഡിലേക്ക് നിൽക്കുന്നത് നന്നാവും നാഥൻ ആയുസു ആരോഗ്യവും നിങ്ങൾക്കു 2പേർക്കും നൽകണമേ

  • @cherianjoseph2345
    @cherianjoseph2345 2 роки тому

    ഇക്കയുടെ ജീവൻ രക്ഷിച്ച ആളാണ് പ്രിയ'താങ്ക്സ് പ്രിയം പക്ഷേ വീട്ടുകാർ

  • @vinodappukkuttan7889
    @vinodappukkuttan7889 3 роки тому +1

    മോൾക്ക് പടച്ചുവാൻ കൂടെ ഉണ്ടാവും മോളേ നല്ല മനസിനെ 🙏🙏💞🙏🙏

  • @zhmk9306
    @zhmk9306 4 роки тому +2

    Very good singer's

  • @subairmecherikkal7825
    @subairmecherikkal7825 4 роки тому

    പ്രിയ അച്ചുവിനു ദൈവത്തിന്റെ സഹായം എന്നും ഉണ്ടാവും

  • @manilal285
    @manilal285 5 років тому +3

    Special congrats to Priya, for singing with this great man.

  • @nibudevasia8722
    @nibudevasia8722 3 роки тому +1

    രണ്ടു പേർക്കും ബിഗ് സല്യൂട്ട് 🥰🥰

  • @technikalvlogs6089
    @technikalvlogs6089 5 років тому +2

    Valare Nannaayi Randu perum Paadi.Randu Perkkum Dheergaayussinu Vendi Praarthikkunnu.

  • @fayisakv745
    @fayisakv745 3 роки тому +1

    രണ്ടു പേർക്കും ബിഗ് സല്യൂട്ട്

  • @noushadkamfk6201
    @noushadkamfk6201 3 роки тому +1

    Ee pattu kettapole onnu sahahikkan pattiyillallooo...aa vishamam und manasil...athukondu allavarum oru like kodukku....

  • @susheelaedivanna5811
    @susheelaedivanna5811 2 роки тому

    ദൈവം തൊട്ടു തലകറക്കം നൻമക്കായി തീർത്തു

  • @anwarsadath7725
    @anwarsadath7725 3 роки тому +1

    രണ്ടു പേരും നന്നായി പാടി

  • @sanmusic4732
    @sanmusic4732 6 років тому +10

    Priya your Great

  • @medappilmuhamedkunhi
    @medappilmuhamedkunhi 3 роки тому

    ദൈവത്തിന്റെ അനുഗ്രഹത്തിന് ജാതിയും മതവുമില്ല

  • @SSK369-S6U
    @SSK369-S6U 6 років тому +64

    നിങ്ങളുടെ കൂടെ ഈ സംരംഭത്തിൽ എന്നെയും കൂട്ടുമോ?

  • @vimalaprasadvimala1381
    @vimalaprasadvimala1381 4 роки тому

    Ikkada sugamayiyoo...esharaan anugrahikkum ....priya Oru bless daa

  • @animeedits7413
    @animeedits7413 2 роки тому +1

    സൂപ്പർ 👌👌👌😍😍👏👏👏👏👏👏👏👏👏👏👏👏

  • @sajnasajsaj8412
    @sajnasajsaj8412 6 років тому +1

    Masha Allah,,, randuperkkum arogyavum, ayussum undakatte,,,

  • @sundaransundaran9063
    @sundaransundaran9063 3 роки тому +1

    സൂപ്പർ👌👌👍👌👍👍

  • @georgeka6374
    @georgeka6374 Рік тому

    👍🌹🌹🌹🌹super very super God bless you 👍

  • @moiduabdul3675
    @moiduabdul3675 3 роки тому

    ,muhammad gazni,sister,priya,very,good,song thank,s,

  • @shemeershemeer9673
    @shemeershemeer9673 6 років тому

    Pavam ikkka oru padu ishttapedunnu
    Nallathu mathram varuthatte ente ponnu muhammad ikkak 😍😍😍😍😍😍😘😘😘😘😘

  • @maheswarishylesh6929
    @maheswarishylesh6929 Рік тому

    Randu snehanidhikalkum big salute ❤️

  • @abhilashmc6215
    @abhilashmc6215 6 років тому +7

    Super... flowers tv taaram alle chetten

  • @Ilyaspullurofficial
    @Ilyaspullurofficial 4 роки тому

    ഗസാനിക്കാ ഒരു ബിഗ് സല്യൂട്ട്

  • @mishabmishabkoonari6794
    @mishabmishabkoonari6794 5 років тому

    Adipoli nalla resam undd kelkaan 2 perkum yenta vaga oru big salut

  • @roypjohno8118
    @roypjohno8118 3 роки тому

    HAI GOOD Evening A BIG SALUTE 2 GOD BLESS You 🙏🙏🙏🙏🙏🙏🙏🙏

  • @shijukaravaram
    @shijukaravaram 6 років тому +2

    SUPER Priya AND Muhammad

  • @ashrafareekkal8446
    @ashrafareekkal8446 6 років тому +6

    Adehattine sugamaayo? Alaa aashamsakalum😍😍😍😍😍😍

  • @dreamsofadithya5504
    @dreamsofadithya5504 5 років тому +2

    Edhehathe onnu kanan mohamund... onnu help cheyyumo.... evideya sthalam....

  • @rinuthomas6754
    @rinuthomas6754 6 років тому +2

    kalakkiiii may god bls both are you..

  • @satheeshsathees7709
    @satheeshsathees7709 5 років тому

    രണ്ടാൾക്കും ബിഗ് സല്യൂട്ട്

  • @haseebmohmed5412
    @haseebmohmed5412 5 років тому

    Ethra nannayittu padunnu asuganghal Maran prarthikkunnu

  • @vishnurajesh8538
    @vishnurajesh8538 6 років тому +4

    Enne koodi kootumo nigade teamil ... njanum koode sahayikam

  • @shanavasasmashani3821
    @shanavasasmashani3821 6 років тому +2

    masha allah

  • @ajitkutty
    @ajitkutty 6 років тому +1

    Please give the name and bank details in the description.

  • @gffhggg7076
    @gffhggg7076 3 роки тому +2

    പാവം മനുഷ്യൻ🙏🙏🙏🙏🙏🙏🙏

  • @ASHIQAIMST
    @ASHIQAIMST 2 роки тому

    Good both will become great

  • @smartcare2709
    @smartcare2709 6 років тому +14

    അദേഹതിന്സുഗമായോ

  • @samadhanisadhamvlogs1468
    @samadhanisadhamvlogs1468 5 років тому +3

    God bless you

  • @jithujohn840
    @jithujohn840 4 роки тому

    Kannu niranju pokunnu... May god bless u...

  • @shafiactirur
    @shafiactirur 3 роки тому

    Pullikarante veedu evide anu...pls

  • @shiraazchiru9810
    @shiraazchiru9810 3 роки тому

    റബേ പരീക്ഷിക്കല്ലേ 😭😭😭

  • @ismathshamsu1172
    @ismathshamsu1172 6 років тому +2

    Big salute

  • @vidyaramanan1837
    @vidyaramanan1837 3 роки тому

    Kannu niranjupiyi ❤️

  • @manumohmd8607
    @manumohmd8607 3 роки тому

    VERY GOOD SONG

  • @noushadtpnoushad9515
    @noushadtpnoushad9515 6 років тому +3

    Super very good

  • @mohammedrafi1976
    @mohammedrafi1976 5 років тому +1

    Great 👍

  • @sajukpsajukp5386
    @sajukpsajukp5386 4 роки тому

    സൂപ്പർ

  • @majeedpainat6600
    @majeedpainat6600 3 роки тому +1

    Supper

  • @haseenaparakkal9188
    @haseenaparakkal9188 3 роки тому +1

    Ikka big salute

  • @beenaakku8603
    @beenaakku8603 5 років тому

    👍👍👍👍👌👌👌👌👌very nice

  • @georgemathew8455
    @georgemathew8455 2 роки тому

    Nice song

  • @vilsonthomas3227
    @vilsonthomas3227 6 років тому +3

    My request to gazni , if you get decent income by singing on the street , also for a cause as shown on the vehicle , but never for earning money for some one else organizing this in the name poor children or some others . Happy to see mohammed again on the street with his singing . but do care about your health . forget your family if they don't care you . For such family , don't give your properties and your income . Those who don't want husband /father don't stay in his property or house .

  • @rasakstv
    @rasakstv 6 років тому +3

    Super.....

  • @shareefkurikkal3334
    @shareefkurikkal3334 6 років тому +1

    supper👍👍👍

  • @prasannasajimon2959
    @prasannasajimon2959 5 років тому +1

    👏👏👏👏😘😘😘😘

  • @RadhaKrishnan-zq8xd
    @RadhaKrishnan-zq8xd 5 років тому

    Randuperkkum snehadarangal

  • @hameedac2570
    @hameedac2570 4 роки тому

    👌👌👌👌👌👌👌👌👌

  • @sunilkumarmalampuzha1036
    @sunilkumarmalampuzha1036 5 років тому +1

    🙏👍👍👍👍

  • @vavachivava364
    @vavachivava364 3 роки тому

    Soooooper

  • @aburayanvettanateyil7721
    @aburayanvettanateyil7721 5 років тому +1

    👍🌹🌹🌹🌹🌹🌹

  • @vimalaprasadvimala1381
    @vimalaprasadvimala1381 4 роки тому

    Priyaa molee avida ninum kurachu marinilkan patilla vazhi full weather anallo

  • @abithama8414
    @abithama8414 4 роки тому +1

    sprrrr😍😍😍😘😘😘

  • @jestinmenacherry8011
    @jestinmenacherry8011 2 роки тому

    👍💐

  • @aruns8918
    @aruns8918 6 років тому +1

    God bless u

  • @lissyisac453
    @lissyisac453 3 роки тому

    Nice 👍😊

  • @jojijoseph7098
    @jojijoseph7098 3 роки тому

    👍👍

  • @amalthampi5625
    @amalthampi5625 3 роки тому

    Awesome 😍😚

  • @ashrafthottappayi3873
    @ashrafthottappayi3873 6 років тому +3

    Good

  • @sreeharigrani8316
    @sreeharigrani8316 3 роки тому

    🙏🙏🙏👍👍😍😍😍👌👌

  • @ronykhan750
    @ronykhan750 6 років тому

    Congratulation. Sulaimanpksulaimanpk

  • @shafirs.k7310
    @shafirs.k7310 2 роки тому

    👌

  • @kpkunjumon3149
    @kpkunjumon3149 6 років тому +1

    Guasni chetta assugham bhethmayo...

  • @anoopsr4350
    @anoopsr4350 3 роки тому

    💖

  • @vigilkumar4137
    @vigilkumar4137 5 років тому

    Very good