ആരുടെ ശബ്ദത്തിൽ പാട്ട് കേൾക്കണം..?? എല്ലാം ഇവിടെ റെഡിയാണ്..!!

Поділитися
Вставка
  • Опубліковано 19 кві 2022
  • #MazhavilManorama #MazhavilComedy #MimicryMahamela
    Watch the full episodes of Mimicry Mahamela on ManoramaMAX: bit.ly/3jWMufT
    Mimicry Mahamela | Watch full on manoramaMAX
    #MazhavilManorama #ManoramaMAX #MazhavilLaughWagon #LaughWagon #viralcuts
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 762

  • @ishaqueichu5783
    @ishaqueichu5783 2 роки тому +299

    ഒരുപാട് ഒരുപാട് സന്തോഷം.... എന്നെ ഇത്രയധികം സപ്പോർട് ചെയ്ത പ്രിയപ്പെട്ട എല്ലാവരോടും ഞാൻ കടമപ്പെട്ടിരിക്കുന്നു.... ഞാൻ അനുകരിച്ചതല്ല എന്റെ വോയ്സിൽ പാടിയതാണ്... തെറ്റുകൾ ഒരുപാടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻..... എന്നേ പ്പോലുള്ള കലാകാരന്മാർക്ക് ഇതൊക്കെ വലിയ സന്തോഷമാണ്.... ഇനിയും പ്രിയമുള്ളർ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവണം.... എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കളെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു..... സ്വന്തം Ishaque kuniyil

  • @noushadparambadannoushad8306
    @noushadparambadannoushad8306 2 роки тому +222

    പത്താം ക്ലാസിൽ ഒരുമിച്ചു പഠിക്കുമ്പോൾ തന്നെ ഇഷു ന്റെ ആഗ്രഹം വല്യ പാട്ടുകാരൻ ആവണമെന്ന് ആയിരുന്നു... അങ്ങനെ തന്നെ ആയി.. അടിപൊളി ആയിട്ടുണ്ട് ഇഷു,.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... അഭിനന്ദനങ്ങൾ

    • @navasambayathingal4063
      @navasambayathingal4063 2 роки тому +2

      അരീക്കോട് എവടെ

    • @noushadparambadannoushad8306
      @noushadparambadannoushad8306 2 роки тому +1

      @@navasambayathingal4063 കുനിയിൽ

    • @axmedia4861
      @axmedia4861 2 роки тому +1

      @@noushadparambadannoushad8306. Kuniyil evade

    • @dhgamer3765
      @dhgamer3765 2 роки тому +1

      @@noushadparambadannoushad8306 ആണോ ഉഷാറായിട്ടുണ്ട് song ഞാൻ vavoor ആണ്

  • @SanalRamanathRazak
    @SanalRamanathRazak 2 роки тому +40

    ഇവിടെ സ്വന്തം ശബ്ദത്തിൽ തന്നെ പാടാൻ പറ്റണില്ല😅 അപ്പോഴാണ് ഇവിടെ നല്ല പാട്ടുകാരുടെ ശബ്ദത്തിൽ നന്നായി പാടുന്നത്
    തകർത്തു മച്ചാനെ❤👍🏻

  • @123su92
    @123su92 2 роки тому +113

    ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവും സൗണ്ടും ❤❤❤എവിടെ ആയിരുന്നു ഇത്ര നാൾ ❤👍👌👌പൊളിച്ചു മുത്തേ

  • @shanusanu9346
    @shanusanu9346 2 роки тому +343

    അനുകരണം ഒന്നും ശ്രദ്ധിച്ചില്ല, അദ്ദേഹത്തിൻ്റെ പാട്ടിലുള്ള ഫീൽ, മനോഹരമായി പാടാനുള്ള കഴിവ്.. നമിക്കുന്നു 🙏

  • @shylajashylaja9388
    @shylajashylaja9388 2 роки тому +62

    ഞാനുമാദ്യമായിട്ട് കേൾക്കാണ്... നിങ്ങൾ വളരെ അനുഗ്രഹീതനാണ്... സൂപ്പർ

    • @lubnamoideen5597
      @lubnamoideen5597 2 роки тому

      അമർ അക്ബർ ആന്റണി യിലെ അക്കു

  • @v2885
    @v2885 2 роки тому +473

    പൊളിച്ചുമച്ചാനെ ,ഞാൻ ആദ്യമായാണ് താങ്കളുടെ പ്രോഗ്രാം കാണുന്നത്, ഇതുവരെ എവിടെയായിരുന്നു എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

  • @sajeersajeer747
    @sajeersajeer747 2 роки тому +96

    എവിടെ ആയിരുന്നു ഇത് വരേ...
    കോമഡി ഉത്സവത്തിൽ ആയിരുന്നു കാണേണ്ടത് മിഥുൻ ചേട്ടൻ ഉള്ളപ്പോ അങ്ങനെ ആണേൽ വേറെ ലെവൽ ആയേനെ 💞👌

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 2 роки тому +59

    ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരൻ 😍💞

  • @Kinasserikadav
    @Kinasserikadav 2 роки тому +47

    ഷാഫിക്ക ഈ സോങ് കേൾക്കണം ❤️അടിപൊളി ട്ടോ 👏👏👏👏👏

  • @shuhaibmp2154
    @shuhaibmp2154 2 роки тому +31

    ഒരു ജയസൂര്യ ലൂക്കുണ്ടല്ലോ പുള്ളിക്ക് 😍

  • @ponnuzvava5671
    @ponnuzvava5671 2 роки тому +15

    സ്വാര ശുദ്ധി എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ ഇത് ഒരു രെക്ഷ ഇല്ലttoo,,,,, 🙏🏻🙏🏻പൊളിച്ചു 👌🏻👌🏻👌🏻❤️

  • @fousisaji
    @fousisaji 2 роки тому +27

    മാഷാഅല്ലാഹ്‌ പൊളിച്ചു മോനെ നിന്റെ ഫ്രണ്ട് ആയതിൽ അഭിമാനം കൊള്ളൂ ന്നു 👌😍
    അള്ളാഹു കനിഞ്ഞു നൽകിയ അനുഗ്രഹം ആണ് ഈ കഴിവ് ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കട്ടെ 🤲നമ്മുടെ 10D ലെ പാട്ടുകാരൻ 👌🌹🌹

    • @noushadparambadannoushad8306
      @noushadparambadannoushad8306 2 роки тому +1

      ഫൗസീ.... അഭിമാനം കൊല്ലുന്നു എന്നല്ല... കൊള്ളുന്നു എന്നാക്ക് 😆😆😆😆... നമ്മളെ 10ഡി... യെ മോശമാക്കല്ലേ 😄😄😄😄

    • @fousisaji
      @fousisaji 2 роки тому

      @@noushadparambadannoushad8306
      Thanks ഡാ 😍🤝

  • @remyasudheesh7677
    @remyasudheesh7677 2 роки тому +39

    സൂപ്പർ ഭയങ്കര ഇഷ്ടമായി ഒന്നും പറയാനില്ല ❤️❤️❤️

  • @rislalife
    @rislalife 2 роки тому +56

    സൂപ്പർ അടിപൊളി ഒന്നും പറയാനില്ല 😊😊😊😊ഇയാളുടെ പ്രോഗ്രാം ആദ്യമായിട്ടാണ് കാണുന്നത് 👍👍👍

  • @abbasnpkvk7796
    @abbasnpkvk7796 2 роки тому +44

    ഇസ്ഹാക്കെ സൂപ്പർ 👍👍👍👍

  • @blessyraju2661
    @blessyraju2661 2 роки тому +57

    പൊളിച്ചു മോനേ എവിടായിരുന്നു 👍🏻👍🏻👍🏻

  • @dilse..3232
    @dilse..3232 2 роки тому +135

    വെള്ളക്കുതിരയുടെ കളി കണ്ടാണ്‌ ഞാൻ ചിരിച്ചത്‌😀

  • @mohammedvaliyat2875
    @mohammedvaliyat2875 2 роки тому +87

    അരിക്കോട് കാർക്ക് ഫുട്ബോൾ കളിക്കാൻ മാത്രമല്ല നന്നായി പാടാനും അറിയാമെന്ന് കാണിച്ചുതന്നതിനു അഭിനന്ദനങ്ങൾ

  • @faisalfaiz8361
    @faisalfaiz8361 2 роки тому +31

    ദിൽ തൊ പാഗൽ ഹെ
    സൂപ്പർ ആയിരുന്നു... 💕💕

  • @ashrafabdulla1768
    @ashrafabdulla1768 2 роки тому +4

    അറിയപ്പെടാത്ത അറിയപ്പെടാൻ അർഹയുള്ള കലാകാരൻ... welden my brother....

  • @zainlife11
    @zainlife11 2 роки тому +7

    ഒരു പ്രവാസി അല്ലാഞ്ഞിട്ടും ENTE കണ്ണ് നിറഞ്ഞു പോയി.പടച്ചോനെ എന്റെ എല്ലാ പ്രവാസി സഹോദരങ്ങൾക്കും സ്വന്തം നാട്ടിൽ നല്ല വരുമാനത്തോടെ കടങ്ങൾ ഒന്നും ഇല്ലാതെ സന്തോഷത്തോടെ സ്വന്തം കുടുംബത്തോടപ്പം ജീവിക്കാൻ തൗഫീഖ് നൽകണേ ....

    • @shihab819
      @shihab819 9 місяців тому +1

      Aameen 🤲

  • @shafeerpk7842
    @shafeerpk7842 2 роки тому +79

    Shafikka song polichu 😊

  • @jobykjoesph6370
    @jobykjoesph6370 2 роки тому +67

    ആദ്യം ആയി കേൾക്കാൻ. ഇസഹാക് അടിപൊളി ❤❤❤

  • @Asniddd
    @Asniddd 2 роки тому +15

    അരീക്കോട്ടുകാരാ സൂപ്പർ 👍🏻👍🏻

  • @munshikc170
    @munshikc170 2 роки тому +22

    കൊല്ലം ഷാഫി പൊളിച്ചു

  • @rasheedvp8850
    @rasheedvp8850 2 роки тому +62

    നമ്മളെ അരീകൊട്ടാരൻ ആണല്ലോ ❤❤❤❤

  • @minhashenzil60
    @minhashenzil60 2 роки тому +33

    Shafi voice poli 👍🌹

    • @rinurilu1665
      @rinurilu1665 2 роки тому

      സൂപ്പറായിട്ടുണ്ട് കുട്ടി മാനേ

  • @jaleelajiaji4552
    @jaleelajiaji4552 2 роки тому +24

    പെർഫോമൻസ് കണ്ടു കോരിതാരിച്ചിരിക്കുന്നു സൂപ്പർ സൂപ്പർ സൂപ്പർ 👍🏻😍

  • @rashidmuthu6536
    @rashidmuthu6536 2 роки тому +7

    മുത്തേ പൊളിച്ചു 🔥🔥🔥👍👍👍സന്തോഷം, supoort എന്നും കൂടെ ഞങ്ങൾ ഉണ്ട്

  • @muhammadrafi593
    @muhammadrafi593 2 роки тому +11

    Masha allah അമേസിൻ ഒരു രക്ഷയും ഇല്ല ബോസ്സ് 💞👍🏻

  • @linogeorge1326
    @linogeorge1326 2 роки тому +8

    ഉദിത് നാരായണൻ പൊളി ♥️♥️

  • @shafeeqameen7893
    @shafeeqameen7893 2 роки тому +53

    സ്വന്തം നാട്ടുകാരൻ 🥰🥰👍👍👍👌👌

  • @Mizna_7
    @Mizna_7 2 роки тому +19

    കുട്ടികാലം ഓർമ്മ വന്നു 😭😭

  • @subeerak6079
    @subeerak6079 2 роки тому +29

    ആ പർദേസി ഹോഗയെ എന്നാ സോങ് ഉണ്ടല്ലോ ഇത് ഞാൻ ആത്യമായാണ് കേൾക്കുന്നത് താങ്കളുടെ വോയ്‌സിലാണ് ഞാനിതു ആത്യം കേൾക്കുന്നത് ഈ സോങ് എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു നല്ല വോയ്‌സ് ഇനി ഇത് ഒറിജിനൽ കേട്ടാലും ഇത്ര എനിക്കിനി ഇഷ്ടപ്പെടുമോ എന്നറിയില്ല അത്രക്ക് മനോഹരമായിട്ടുണ്ട് 👍

    • @kottakkal868
      @kottakkal868 2 роки тому +1

      എന്നാൽ അതൊന്നു കേട്ടു നോക്കണം ഇദ്ദേഹം മോശം ആണ് എന്നല്ല പറഞ്ഞതിന് അർഥം ഷാഫി അത് വേറെ ഒരു ജിന്നാണ്

    • @Rashi-yl1qh
      @Rashi-yl1qh 2 роки тому +1

      ഷാഫിന്റെ കേട്ടുനോക്ക് എന്നിട് പറ അത് നമ്മളെ മനസ്സ് കീഴടക്കിയ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നമ്മുടെ മാപ്ലേ സോങ് ജിന്ന shafinte വോയിസ് കേട്ടുനോക്ക് മടുക്കില്ല അത്രക്ക് സ്വീറ്റ് വോയിസ് ഷാഫിക്ക ലവ് യൂ

    • @subeerak6079
      @subeerak6079 2 роки тому +2

      @@kottakkal868 ആയിരിക്കാം പക്ഷെ ഞാൻ ആത്യം കേൾക്കുന്നത് ഇയാളുടെ വോയ്‌സിൽ ആണ്. ഈ സോങ് നല്ല സോങ് ആണ് അതുകൊണ്ടായിരിക്കും എനിക്കതു വല്ലാതെ ഇഷ്ട്ടപ്പെട്ടു പോയത്.ഷാഫി മോശമാണെന്നു ഞാൻ പറഞ്ഞിട്ടില്ല

    • @subeerak6079
      @subeerak6079 2 роки тому +1

      @@Rashi-yl1qh സഹോദര തർക്കിക്കാൻ വേണ്ടി പറയല്ല അങ്ങനെ കരുതുകയും അരുത് താങ്കൾ പറഞ്ഞതിൽ എനിക്കൊരു തിരുത്തുണ്ട് ഈ സോങ് നല്ല സോങ് തന്നെ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു പക്ഷെ ഇതിനെ ഒരു മാപ്പിളപ്പാട്ടായി കാണാൻ എനിക്ക് കഴിയില്ല ഞാൻ എന്റെ കാര്യം മാത്രമാണ് പറഞ്ഞത് മാപ്പിളപ്പാട്ടെന്ന് പറഞ്ഞാൽ അതിന്റെ ലവൽ വേറെ തന്നെയാണ് എന്ന് കരുതി ഇപ്പോയുള്ള ആൽബം സോങ് ഒന്നും മോശമാണെന്നല്ല ഷാഫിയുടെ ഒരുപാടു സോങ്ങുകൾ ഇനിക്കിഷ്ടമുള്ളതുണ്ട്. മാപ്പിളപ്പട്ടിനെ കുറിച്ച് പറയാണെങ്കിൽ ഒരുപാടു പറയാനുണ്ട് എത്ര കേട്ടാലും മതിവരാത്ത ഒരുപാടു പാട്ടുകൾ.

  • @sajnahashim7023
    @sajnahashim7023 2 роки тому +4

    മാഷാഅല്ലാഹ്‌.... അള്ളാഹു അനുഗ്രഹിക്കട്ടെ..... ആമീൻ നല്ല ഗായകൻ 👍😍😍😍

  • @sameerbabu6904
    @sameerbabu6904 2 роки тому +16

    പൊളിച്ചു മച്ചാനെ 🥰😍😍🔥🔥🔥

  • @salusmedia3787
    @salusmedia3787 2 роки тому +7

    അനുകരണത്തേൽ കൂടുതൽ ഇഷ്ടം ആയത് പാടുന്നതിലെ പെര്ഫെക്ഷൻ ആയിരുന്നു

  • @salihav6174
    @salihav6174 2 роки тому +17

    സൂപ്പർ നന്നായിട്ടുണ്ട് 👍👍👌👌👌

  • @alexaju3126
    @alexaju3126 2 роки тому +40

    Shafi voice super

    • @sharivaiga855
      @sharivaiga855 2 роки тому +2

      സൂപ്പർ

    • @sharivaiga855
      @sharivaiga855 2 роки тому +4

      ശെരിക്കും ഷാഫി ഇക്ക യുടെ സൗണ്ട് ഉണ്ട്. സൂപ്പർ ബ്രോ. എനിക്ക് ഇഷ്ടം ഉള്ള ഒരു ഗായകൻ ആണ് ഷാഫി ഇക്ക..

  • @sheelats-oh3lx
    @sheelats-oh3lx 2 роки тому +32

    സൂപ്പർ സോങ്ങ് ❤❤❤👍👍👍veri god

  • @jasselpc9806
    @jasselpc9806 2 роки тому +11

    Udit ji Poli voice🔥🔥

  • @sajeersajeer747
    @sajeersajeer747 2 роки тому +13

    നിസാർ വയനാട് റിയൽ voice 👌💞

  • @josejoseph6239
    @josejoseph6239 2 роки тому +5

    ഉദിദ് നാരായണൻ സൗണ്ട് ഇങ്ങനെ അല്ല ഒരു നേരിയ ടച് മാത്രം ആണ്‌ ഉള്ളത്. നിസാർ വയനാട് കുറച്ചു കൂടി ഒറിജിനാലിറ്റി ഉണ്ട്

  • @maneendranmani298
    @maneendranmani298 2 роки тому +1

    അഭിനന്ദനങ്ങൾ ഇസാക് നന്നായിട്ടുണ്ട്. നല്ല ശബ്ദം. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @ibrabimhamiz54
    @ibrabimhamiz54 2 роки тому +5

    അടിപൊളി തകർത്തു സൂപ്പർ

  • @muhammedfavasmrakkarnk605
    @muhammedfavasmrakkarnk605 2 роки тому +18

    Safikkayude song supper 👍👍

  • @sabeenau5002
    @sabeenau5002 2 роки тому +6

    Wow what a voice. Super 👍👍👍👍😍😍😍😍😍😍

  • @thusharamtv7880
    @thusharamtv7880 2 роки тому +9

    എന്റെ ചങ്കിന് ഒരായിരം അഭിനന്ദനങ്ങൾ

  • @omanabai2734
    @omanabai2734 2 роки тому +3

    സൂപ്പർ ... മനോഹരം

  • @abdulgafoor2740
    @abdulgafoor2740 2 роки тому +5

    സൂപ്പർ ഞാൻ ആദ്യമായി കാണുകയാണ് .... 👍👍👍👍

  • @hamdanmuhammad259
    @hamdanmuhammad259 2 роки тому +56

    ഏതാണ് ആ വെള്ളകുതിര കരാട്ടെ master ആണോ 😄😄

  • @faizygerman2383
    @faizygerman2383 2 роки тому +9

    നല്ലൊരു കലാകാരനാണ് അതുപോലെ നല്ല പാട്ടുകാരാനും ബട്ട്‌ എല്ലാം ഒരേ വോയിസ്‌ മോഡിലേഷൻ ആണ് വേറെ ട്രാക്ക് ആണെന്ന് മാത്രം 🙏

  • @abelbenni5127
    @abelbenni5127 2 роки тому +1

    പൊളി, നല്ല feel ഒരു രക്ഷയും ഇല്ല

  • @saumyan1984
    @saumyan1984 2 роки тому +11

    Super bro...Lokam ariyuna valiyoru kalakaaranavatte..God bless you 😊

  • @starking5102
    @starking5102 2 роки тому +3

    സുപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രയും സൂപ്പർ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +6

    സൂപ്പർ പൊളിച്ചു 🔥🔥❤️❤️❤

  • @user-tm6cx8tn8e
    @user-tm6cx8tn8e 2 роки тому +10

    കുറചൂടി പാടിക്കാമായിരുന്നു... എല്ലാം സൂപ്പർ ഹിറ്റ്

  • @rameeshasadiquerami7148
    @rameeshasadiquerami7148 2 роки тому +2

    പൊളി ഒന്നും പറയാനില്ല 👏🏻👏🏻👌🏻👌🏻👌🏻👌🏻😍

  • @paathupaathu9497
    @paathupaathu9497 2 роки тому +30

    Wowww.. Enthoru voice🔥🔥🔥poli poli.. ❤️❤

  • @shamlikmon4484
    @shamlikmon4484 2 роки тому +3

    ഒരു രക്ഷയും ഇല്ല അടിപൊളി

  • @mohamedayfa1513
    @mohamedayfa1513 2 роки тому +12

    പാട്ടുകൾ കഴിഞ്ഞപ്പോൾ Phone എറിയാൻ തോന്നി. ഇനിയും പ്രതീക്ഷിക്കുന്നു.

    • @umamurali2192
      @umamurali2192 2 роки тому +1

      🤣🤣എറിയാമായി രുന്നില്ലേ 🤣🤣🤣🤣🤣🤣🤣

  • @As-qw3si
    @As-qw3si 2 роки тому +7

    Shafikollam voice ore poli

  • @subiap4396
    @subiap4396 2 роки тому +7

    Good performance.... Keep it up 👍👍

  • @khansnbr
    @khansnbr 2 роки тому +1

    സൂപ്പർ , ഷാഫി ഉഷാറായി , അനുകരണം ഇല്ലാതെ തന്നെ സ്വന്തം വോയ്‌സിൽ പാടി തമിർക്കൂ, നല്ല ശബ്ദമാണ് നിങ്ങളുടേത്, എല്ലാ ആശംസകളും,

  • @kpnoufal7350
    @kpnoufal7350 2 роки тому +5

    Great voice

  • @munnasstream8338
    @munnasstream8338 2 роки тому +1

    സൂപ്പർ മച്ചാനെ.... അടിപൊളി

  • @Asniddd
    @Asniddd 2 роки тому

    വീണ്ടും veendum kelkanthonnunnu athrakk rasayitt paadi orupad pravshyam kettu machane polich

  • @fidafathima6562
    @fidafathima6562 2 роки тому +2

    കൊല്ലം ഷാഫികാടെ sound 👍🏻👍🏻👍🏻👍🏻

  • @nazi8887
    @nazi8887 2 роки тому +3

    പൊളി ബ്രോ മ്മളെ നാട്ടുകാരൻ 🌹🌹🌹🌹

  • @mohammedashraf9103
    @mohammedashraf9103 2 роки тому +2

    പൊളിച്ചു.. സൂപ്പർ. ❤️❤️❤️

  • @muhammedshafi8797
    @muhammedshafi8797 2 роки тому +3

    അടിപൊളി👌👌👌

  • @bilubilal2123
    @bilubilal2123 2 роки тому +5

    👍👍👍👍 പൊളിച്ചു മകനോ

  • @anilanu6880
    @anilanu6880 2 роки тому +1

    എന്റെ പൊന്നെ 💋💋💋 മ്യൂസിക് ഇട്ടിട്ട് ചുണ്ട് ആനക്കുന്നത് ആണോ സംശയിച്ചു പോകും ഇത്ര പെർഫെക്ട് ആയി പാടിയവര്ക് പോലും വീണ്ടും പാടാൻ തോന്നൂല അത്രക് പെർഫെക്ഷൻ പൊളിച്ചു 💋❤😄❤💋😍

  • @Moviefan15
    @Moviefan15 2 роки тому +1

    അതിമനോഹരം! ♥

  • @rtkworld2.0
    @rtkworld2.0 2 роки тому +1

    Onnum parayanillattooo pakka perfect songs💯💫

  • @dreamssubu6079
    @dreamssubu6079 2 роки тому +3

    മച്ചാനെ കിടുക്കി 😍😍😍

  • @faizalkavungal4462
    @faizalkavungal4462 2 роки тому +2

    Ith adipoliii👌🏻👌🏻👌🏻

  • @SuharabishareefSuharabishareef
    @SuharabishareefSuharabishareef 2 роки тому +19

    പൊളിച്ചു മച്ചാനെ 🥰👍🏾👍🏾

  • @sajidasaji437
    @sajidasaji437 2 роки тому +4

    പൊളിച്ചു 👍👍👍🥰

  • @asharafasharaf968
    @asharafasharaf968 2 роки тому +8

    ഇസ്ഹാഖ്ന്റെ ഇതിഹാസം 👌👌👌👌👌പറഞ്ഞാൽ തീരില്ല അത്രയും മനോഹരം ഒരു പാട് ഉയിരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🤲

  • @hussainoman2231
    @hussainoman2231 2 роки тому +1

    Super adipoli kalaki verigood sowand

  • @faseelac9079
    @faseelac9079 2 роки тому +8

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് .കരഞ്ഞു പോയി വരികൾ കേട്ടപ്പോ .. best wishes bro

  • @muhammediqbalmk9222
    @muhammediqbalmk9222 2 роки тому +3

    നമ്മുടെ നാട്ടുകാരൻ 🥰🥰🥰🥰🥰

  • @BXZYT6
    @BXZYT6 2 роки тому +2

    സൂപ്പർ 👍👍👍👍

  • @muhammedsafvan8340
    @muhammedsafvan8340 2 роки тому +2

    എന്തൊരു feel ആണ് bhaii👍

  • @abdulmuneer7204
    @abdulmuneer7204 2 роки тому +1

    Amazing performance,,

  • @cmkuttymohammed1499
    @cmkuttymohammed1499 2 роки тому

    ഇ വിടെപ്പോ. എന്താ സംഭവിച്ചേ 💯💯💯പൊളിച്ചു 🌹🌹🌹🌹

  • @sainudheenkattampally5895
    @sainudheenkattampally5895 2 роки тому

    ❤️👍 അടിപൊളി 👍 പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @faisalfaisal2178
    @faisalfaisal2178 2 роки тому +3

    ഷാഫി കൊല്ലം ❤

  • @kuttappankuttappan9094
    @kuttappankuttappan9094 2 роки тому +3

    സൂപ്പർ 👍👍

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 2 роки тому +1

    മനോഹരം..😍💕

  • @aboobackertharayil9032
    @aboobackertharayil9032 2 роки тому +5

    ബ്രോ അടിപൊളി 👍

  • @rafikallayi
    @rafikallayi 2 роки тому +2

    Shafikollam 😇❤️

  • @kabeershapkkabeer5515
    @kabeershapkkabeer5515 2 роки тому +3

    Superb 👍👍😍

  • @saleeemp7131
    @saleeemp7131 2 роки тому +1

    വെള്ള dres ഇട്ടത് ആരാ 😂😂😂😂😂😂😂... സോങ് pwolichu മുത്തേ ❤️❤️❤️❤️❤️❤️

  • @silu__zy3436
    @silu__zy3436 2 роки тому +8

    Wow👍👍 superb🥰🥰 kuniyil daa👍👍👍powerrrrr

  • @anasani4309
    @anasani4309 2 роки тому +5

    Perfect 💯

  • @vaisakhswasthik9295
    @vaisakhswasthik9295 2 роки тому +2

    Great effort bro god bless you 🥰

  • @shabbirmohammad8017
    @shabbirmohammad8017 2 роки тому +2

    Pwolichu machaane 👍👍👍👍