ഗ‍ർഭിണി ആയിരിക്കുമ്പോൾ SEX ചെയ്യാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Is Sex during pregnancy safe ??

Поділитися
Вставка
  • Опубліковано 4 жов 2024
  • ഒരുപാട് Couples-ന് ഗർഭകാലത്തുണ്ടാകുന്ന വളരെ common ആയിട്ടുള്ള സംശയമാണ് ഇൗ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെടാമോ എന്ന്. പലർക്കും അറിയണമെന്ന് ആഗ്രഹമുണ്ടാകുമെങ്കിലും മടികാരണം പുറമെ ആരോടെങ്കിലും ചോദിക്കുകയുമില്ല. ഗർഭകാലത്ത് ആർക്കൊക്കെ ലൈംഗിക ബന്ധത്തിലേർപ്പെടാം, ആരൊക്കെ ചെയ്യാൻ പാടില്ല, ഏതൊക്കെ സാഹചര്യത്തിലാണ് ഒഴിവാക്കേണ്ടത് എന്നെല്ലാം ഞാൻ ഇൗ വീഡിയോയിലൂടെ വിശദമായി പറയുന്നുണ്ട് . നിങ്ങൾക്കറിയുന്ന എല്ലാവരിലേക്കും ഇൗ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
    We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
    For consultation: wa.me/message/...
    =========================================================
    നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    For Online Consultation : Whatsapp to 9400024236
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan Tower, Trikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: wa.me/message/...
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    Location : maps.google.co...
    ======================================
    #pregnancy
    #pregnancytimesex
    #pregnancytime
    #pregnancycare
    ​#Health_tips
    #health_tips_malayalam
    =============
    In this video i explained the following Topics:
    pregnant time sex cheyyam
    pregnancy time il sex cheyyan pattumo
    sex during pregnancy
    sex during pregnancy malayalam
    sex during pregnancy is safe or not malayalam
    sex during first 3 months of pregnancy
    sex during first 3 months of pregnancy malayalam
    sex during pregnancy is safe or not
    sex during pregnancy is good or bad
    sex during pregnancy is good or bad in malayalam
    garbhakalathe bandhapedal
    pregnany time sex cheyyam malayalam
    pregnany time sex cheyyan pattumo
    pregnany time sex cheyyam
    pregnancy time in malayalam
    Dr deepika
    health tips
    malayalam health tips
    dr Deepikas Health Tips
    health tips
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചികിത്സ
    Acupuncture treatment
    ഗര്ഭിണികള് ബന്ധപ്പെടേണ്ട രീതി
    ഗര്ഭിണികള് sex cheyyan pattumo
    ഗര്ഭകാലത്തെ ലൈഗീക ബന്ധം
    ഗര്ഭകാലത്ത് ലൈംഗികബന്ധത്തില്
    ഗര്ഭകാലത്തെ ബന്ധപ്പെടല്

КОМЕНТАРІ • 97

  • @ArchanaViswanathan-c4b
    @ArchanaViswanathan-c4b День тому +1

    Thanks Dr🥰

  • @angeljohn4763
    @angeljohn4763 4 місяці тому +1

    Delivery kazhinju ulla sex ne patti parayamo...ente delivery kazhinju.... breastmilk aanu main problem.....milk leak aakunnu... wastage varunnu... during intercourse.... worried about partners fantasy...

  • @thalhathsamad629
    @thalhathsamad629 2 місяці тому +3

    Early pregnancy time scan cheyunnath pregnancy pokunnathinu karanamakumo

  • @SSGchemicalsSsg
    @SSGchemicalsSsg 3 місяці тому

    Dr sorry for my question...just ask fisrt month private sidil drink cheyyunath pblm undo

  • @ashikalisha2022
    @ashikalisha2022 4 дні тому +1

    4 മാസം കുറച്ചു ദിവസം ഉണ്ട്, ഈ മാസം 2 തവണ ബന്ധപ്പെട്ടു കുഴപ്പം ഉണ്ടോ മാഡം,

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 дні тому

      ഡോക്ടർ restrictions പറഞ്ഞില്ലെങ്കിൽ കുഴപ്പമില്ല

  • @Sheri-t9b
    @Sheri-t9b 28 днів тому +1

    Mam ente kallyanam kazhinj 5 year aayi pregnent aavan treatment okke cheythu but undayillla treatment okke nirthi 1 year aayi ipo njan 3 month pregnant aan health isssues onnum illa badhapedunnathil pblm undo 3 masam poorthiyayi

  • @kavyabhi
    @kavyabhi Рік тому +1

    Doctor lmp 3/3/2023, 28 day cycle 1/4/2023 beta hcg 2.3 only. Ithuvarem periods ayittilla upt cardil faint line und. Left and right lower abdomen pain und

  • @noofashafi35
    @noofashafi35 2 дні тому +1

    DD Twin pregnanted anu... Sex cheyyunnath safe ano? Pls rpl

  • @rasmarai4761
    @rasmarai4761 14 днів тому +1

    പ്രെഗ്നന്റ് ആയി ആ മാസം മുഴുവൻ ബന്ധപ്പെട്ടാൽ കുഴ്പ്പമുണ്ടോ? മിസ്കാറജിനു കാരണമാവുമോ?

  • @RadhikaRadhu-g4s
    @RadhikaRadhu-g4s 25 днів тому +2

    Dr njan pregent aanu 2 month sex cheyumbo light aayitu bleeding varunnund. Problem enthelum undo

    • @DrDeepikasHealthTips
      @DrDeepikasHealthTips  25 днів тому

      ഡോക്ടറെ കാണിക്കു

    • @se-jk2ey
      @se-jk2ey 14 днів тому

      പിന്നെ പ്രോബ്ലം വല്ലതും ഉണ്ടായോ

    • @RadhikaRadhu-g4s
      @RadhikaRadhu-g4s 14 днів тому

      @@se-jk2ey heartbeat vannitu illa. Abortion cheyuvan paraju.

    • @se-jk2ey
      @se-jk2ey 14 днів тому +1

      @@RadhikaRadhu-g4s ആണോ

  • @harithabipin782
    @harithabipin782 2 місяці тому +1

    Mam pregnant anennu ariyathe periods neendu pokan ulla medicine kazhicha prblm undo

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 місяці тому +1

      Pregnancy positive ano?

    • @harithabipin782
      @harithabipin782 2 місяці тому +1

      @@DrDeepikasHealthTips next month 8 anu periods date enik left side pain urine infection oke und

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 місяці тому +1

      Appo oru doctore kandittu tablet edukku

  • @ShaheerjhumiShaheerjhumi-hc7ii

    Mam enik onn reply tharo plls,njan 2 kuttikalude ummayan,3 prgnent right tubil aayirunnu at potti tube cut cheitu, pinned enik pedi aayirunnu orupaad vedana sahichu, veendum oru kunj venamenn thonnan neenda 6 varsham edukendi vannu, pettann garbam pidichirunna enik ipo Prgenent aakunnilla dr kandu folicular study cheitu hcg injection eduthu, progeston sr 300 tabletum kaiknd, ella testum cheitu ellam ok aan husbendinte testum oke aan kainja month injecton cheitilla tablet(literzol ) kaichirunnu 7 day aakunna njan 4 day dile aayitta vannat ee month engilum pregnent aakumo injection cheit 12 day aayi ella symbtoms und hus 1 month koode ullu, ente ipo nilavilulla tub test cheitilla ine atine preshnam undakumo plss repl

  • @SanilKumar-hb1vo
    @SanilKumar-hb1vo 4 місяці тому +1

    Cervical length curavanu ente wife ne ippol nalumasam ayi varunnu ithu kuravayathu konde sexil erpadamo please reply

  • @sherinansr9565
    @sherinansr9565 2 місяці тому +2

    മാഡം എനിക്കൊരു സംശയം എൻറെ വൈഫ് ഫസ്റ്റ് പ്രെഗ്നൻസി ഡെലിവറി നോർമൽ ആയിരുന്നില്ല എട്ടാം മാസം ആയിരുന്നു ഓപ്പറേഷൻ പുള്ളിക്കാരത്തി ക്ക് പ്രഷർ കൂടിയത് കാരണം ഓപ്പറേഷൻ ചെയ്യുകയായിരുന്നു അത് 2019 ൽ ആയിരുന്നു സംഭവം എൻറെ വൈഫിനെ ഇപ്പോൾ നാലുമാസം ഗർഭിണിയാണ് അപ്പോൾ എനിക്ക് ഡെലിവറി യുടെ തൊട്ടുമുന്നേ ബന്ധപ്പെടാൻ സാധിക്കുമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 місяці тому +2

      ഡോക്ടർ പ്രത്യേകിച്ചു റെസ്ട്രിക്ഷൻസ് പറഞ്ഞിട്ടില്ലെങ്കിൽ കുഴപ്പമില്ല

  • @junaidmuhammed248
    @junaidmuhammed248 5 днів тому

    Hi dr... Enik ഇപ്പോൾ 4th monthayi.. 12week ആയിരുന്നപ്പോൾ sex cheyth mornging ayappol bleeding ചെറുതായി ഉണ്ടായി.. കുറച്ചേ ഉണ്ടായിരുന്നുള്ളു. അന്ന് dr കാണിച്ചു scan ചെയ്തു. അന്ന് pblm ഒന്നും ഇല്ല ennanu പറഞ്ഞത്.. ഇപ്പോൾ 4th month ആയി.. 3rd month സ്കാനിംഗ് കഴിഞ്ഞു. അതിൽ കുഴപ്പമൊന്നും ഇല്ല.. But ഇപ്പോഴും sex kayinjal അപ്പോൾ ചെറുതായി bleeding കാണുന്നുണ്ട്.. കുറച്ചു കായിഴുമ്പോൾ അത് കാണുന്നും ഇല്ല.. എന്തെങ്കിലും prblm ഉണ്ടാവുമ്പോ? Plss reply mee🙏

  • @SRKSRKSRKSRKS
    @SRKSRKSRKSRKS 13 днів тому +2

    രണ്ടാമത്തെ ഗർഭാവസ്ഥയാണ്...ആദ്യത്തെ മാസം ശുക്ലം ഉള്ളിൽ പോയാൽ കുഴപ്പമാണോ? Please Reply

  • @leemagladious5727
    @leemagladious5727 Місяць тому +1

    Pregnancyil sex cheyathirunnal.normal delivery nadakille?

  • @gopikamm548
    @gopikamm548 Рік тому +4

    Doctor Eanik 3 months.., 2 fibroid und..bandhapedunnathil prasnamundo...

  • @jipinm
    @jipinm Рік тому +1

    Ma'am, Is it safe to do 'oral sex' during pregnancy?

  • @fathimarahna8203
    @fathimarahna8203 3 місяці тому +1

    First ectopic preganancy ആയിരുന്നു after 1 year now 8 week preganant, intercourse പോസ്സിബിൾ?

  • @lubnanaseef7318
    @lubnanaseef7318 7 місяців тому +5

    Mam 2 month pregnant aan sex il erpedunnath prashnamundo.ksheenam vomiting idakkoke mathram und.

    • @farvisafvan3062
      @farvisafvan3062 7 місяців тому +1

      Same

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 місяців тому +1

      Consult cheyyunna gynaecologist nodu koode chodikkanam. Pratyekichu restrictions paranjillenkil kuzhappamilla

  • @vibeeshpc6701
    @vibeeshpc6701 5 місяців тому +5

    നമസ്ക്കാരം ഡോക്ട്ടർ. എനിക്ക് 2 കുട്ടികൾ ഉണ്ട്. സിസേറിയൻ ആയിരുന്നു. ഇപ്പോൾ എനിക്ക്12 ആഴ്ച്ച ആയി. രണ്ടാമത്തെ കുട്ടിക്ക് രണ്ടര വയസ് ഉണ്ട്. അങ്ങെനെയാണെങ്കിൽ സിസേറിയൻ ചെയ്യുമോ. പിന്നെ അബോർട്ട് ചെയ്യുവാൻ പറയുമോ. ഞാൻ ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല. മറുപടി തരണം.ഇപ്പോൾ ഭർത്താവിന്റെ വീട്ടുകാർ അബോർഷൻ ചെയ്യുവാൻ ആണ് പറയുന്നത്.പക്ഷേ എനിക്ക് അതിന് താൽപ്പര്യം ഇല്ല. ഭർത്താവ് എന്റെ കൂടെ ആണ് നിൽക്കുന്നത്. ഭ്രൂണഹത്യ ചെയ്യുന്നത് മഹാ പാപമല്ലേ. ഇപ്പോൾ എന്തു ചെയ്യണം എന്നറിയില്ല. ഒന്നു പറഞ്ഞു തരുമോ ഡോക്ട്ടർ മാം

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 місяців тому +2

      സിസേറിയൻ ചെയ്യാറുണ്ട്. ഒരു gynaecologist നെ കാണു. എന്നാലേ കൃത്യമായി പറയാൻ കഴിയു

    • @SeemaSeema-ui8lu
      @SeemaSeema-ui8lu 25 днів тому

      ഭർത്താവിന് ഇഷ്ടം കുറവ് ഇല്ലെങ്കിൽ അബോഷൻ ചെയ്യണ്ട ആവശ്യം ഇല്ല ok

  • @alfiyan7428
    @alfiyan7428 3 місяці тому +2

    Mam 3 month pregnant aanu dr internal bleeding und rest paranju, apol sex cheyyunnathil problem undo plz reply

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 місяці тому +2

      ഒഴിവാക്കുന്നതാണ് നല്ലത്

    • @se-jk2ey
      @se-jk2ey 14 днів тому

      ഡോക്ടർ മൂന്നുമാസം കഴിഞ്ഞു നാലാം മാസം സ്റ്റാർട്ട് ആയി ഫസ്റ്റ് ടൈമിലൊക്കെ ബ്ലീഡിങ് ഉണ്ടായിരുന്നു മെഡിസിൻ ഒക്കെ കഴിച്ച് ഇപ്പോ ഇല്ല ഫസ്റ്റ് ഒന്നരമാസത്തിലെ അബോർഷനായ രണ്ടു വർഷത്തിനുശേഷം ആണ് എപ്പോ പ്രഗ്നൻസി ആയത് പ്രെഗ്നൻസിക്ക് ശേഷം ഡയറക്റ്റ് ഇതുവരെ സെക്സ് ചെയ്തിട്ടില്ല പരസ്പരം സ്വയംഭോഗം ചെയ്യാൻ പാടുണ്ടോ പ്ലീസ് റിപ്ലൈ

  • @wrongdoer4124
    @wrongdoer4124 6 місяців тому +2

    doctrod chodichittund

  • @shabeebp557
    @shabeebp557 6 місяців тому +1

    Mam , fungus infection unddenkil sexil erppedunnathil kuyappamunddo

  • @harisibrayi3813
    @harisibrayi3813 2 місяці тому +1

    Dr 2nd month okke ബന്ധപ്പെട്ടാൽ എന്തേലും കുഴപ്പമുണ്ടാകുമോ
    ഇന്നാണ് വീഡിയോ കാണുന്നത് pls rply MAM

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 місяці тому +2

      പ്രെഗ്നൻസിയിൽ കുഴപ്പമില്ല എങ്കിൽ ok

  • @swonder2376
    @swonder2376 5 місяців тому +2

    ബന്ധപ്പെടുമ്പോൾ സ്ത്രീ മുകളിൽ ആയാൽ അതിൽ ഗർഭം ഉണ്ടായാൽ എന്ധെങ്കിലും കുഴപ്പമുണ്ടോ

  • @Vineeshdilvin
    @Vineeshdilvin 7 місяців тому +1

    Mam avalku thudakkam muthele urine infection undayirunnu ippozhum marunnu kazhikkunnundu ippo nine month aayi ini sexil earpedamo athu nirbandham aano normal delivery kku

  • @FathimaFarhanakc
    @FathimaFarhanakc 2 місяці тому +1

    doctor
    second pregnency anu ,പ്രേശ്നങ്ങൾ ഒന്നും ഇല്ല .just date തെറ്റിട്ട് 7 days ayitte ഉള്ളു .sex ഏർപ്പെടുന്നത് കൊണ്ട് പ്രെശ്നം ഉണ്ടോ

  • @neethuanuraj16
    @neethuanuraj16 5 місяців тому +2

    Dr.9 monthil bendhapedamo

  • @Rajeenarasvin
    @Rajeenarasvin 3 місяці тому +1

    Stichu ittu kidakunavark pattumo

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 місяців тому +1

    👋🏼👋🏼

  • @sreekuttypradeep4599
    @sreekuttypradeep4599 3 місяці тому +1

    Placenta anteriorly anu 4 month sex cheyamo?

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 місяці тому +1

      Doctor pratyekichu restrictions paranjillenkil kuzhappamilla

  • @shahalashajeer
    @shahalashajeer 5 місяців тому +1

    Missionary position safe ano dr?

  • @Vineeshdilvin
    @Vineeshdilvin 7 місяців тому +2

    Mam pregnancy time il sex il earpedathirunnal athu normal delivery ye baadhikkumo

  • @enlightarabiccoaching6710
    @enlightarabiccoaching6710 5 місяців тому

    Beejam ullil pokunnathu kond budhimuttundo

  • @salmaashrusalmaashru5380
    @salmaashrusalmaashru5380 6 місяців тому +1

    Ippo 8 mnthayi bandapedan pattumoooo

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 місяців тому +3

      ഡോക്ടർ റെസ്റ് ഒന്നും പറഞ്ഞില്ലെങ്കിൽ ok ആണ്

  • @sandeepunni8746
    @sandeepunni8746 Місяць тому +1

    ഡോക്ടർ ഭാര്യ ഗർഭിണി ആയിക്കാഴിഞ്ഞാൽ 3 മാസം കഴിഞ്ഞു ബന്ധപ്പെടുമ്പോൾ ശുക്ലം ഉള്ളിൽ പോവുമോ? പോയാൽ കുഴപ്പം ഉണ്ടാവുമോ?

  • @jumilarefeek-ye4tu
    @jumilarefeek-ye4tu 5 місяців тому +1

    4month sex പറ്റുമോ

  • @Jasi-n3d
    @Jasi-n3d 4 місяці тому +1

    Dr enik
    Bleeding undayirinu athukond enik bed rest parajirrinu..3 month scan ok ayirinnu ennallum dr rest
    parajirrinu
    appol enik sex akunnathill koyappam undo
    plz give reply

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 місяці тому +2

      ഇപ്പൊ വേണ്ട

    • @se-jk2ey
      @se-jk2ey 14 днів тому

      ഇപ്പോൾ എത്ര മാസമായി ഒക്കെയാണോ

    • @Jasi-n3d
      @Jasi-n3d 14 днів тому

      @@se-jk2ey full bed rest ayirinnu🥹
      ipolll 7 1/2 masam aayi. .kayija month vellam poiii. ...agane athiye rest parjuuu
      inshallha november ill dilvry parju

    • @se-jk2ey
      @se-jk2ey 14 днів тому

      @@Jasi-n3d പിന്നെ ഇയാള് ഫിസിക്കൽ കോൺടാക്ട് ചെയ്തിരുന്നോ

  • @muhammedfarhan-lj2yo
    @muhammedfarhan-lj2yo Рік тому +2

    Thankyu dr❤