എല്ലാരും പ്രാർത്ഥിക്കണം ഞാൻ 18 വർഷത്തിൽ കൂടുതൽ ആയി കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എന്റെ ദുഹ അള്ളാഹു കേട്ട് ഇപ്പോൾ 4 വിക്ക് ആയി 🤲ഹഡ്ബീറ്റ് ഓക്കേ ഉണ്ടാവാൻ ദുഹ ചെയ്യണം എല്ലാരും 🤲🤲
Dr എനിക്കും 5 mnt ആയപ്പോൾ എന്റെ കുഞ്ഞിനെ നഷ്ടമായി എന്റെ 1st ബേബി ആയിരുന്നു. ഒരുപാട് ഞാൻ അഗാഹിച്ചതാ എന്റെ കുഞ്ഞിനെ പക്ഷെ ദൈവം എനിക്ക് തന്നില്ല. 5 mnt ആയപ്പോൾ സ്കാനിംഗ് ചെയ്യാൻ ഇരുത്തിത്താണ് ആ ഡേറ്റിനു 2 days മുൻപ് എനിക്ക് pain വന്നു രാത്രിയായിരുന്നു ഞാൻ വിചാരിച്ചു gass ആണെന് toilt പോയി പക്ഷെ motion പോയില്ല പിനെ pain മാറി ഞാൻ വിചാരിച്ചു ഗ്യാസ്സായതുകൊണ്ടല്ലേ എന്ന് പിറ്റേന്ന് mrg pain വന്നു സഹിക്കാൻ വയ്യാത്ത pain അങ്ങനെ യൂറിൻ ഇൻഫെക്ഷൻ അന്നെന്നു വിചാരിച്ചു കുറെ വെള്ളം കുടിച്ചു അപ്പോൾ ഒരു ആശ്വാസം ആയി. പിന്നെയും ഇടയ്ക് വേദന വരും. അങ്ങനെ ഞങൾ dr വിളിച്ചു അന്ന് dr vtl നോക്കും പക്ഷെ വൈകുന്നേരം ആകും hspl dr ഇല്ലാ... അപ്പോൾ വൈകിട്ട് പോകാം എന്നു വിചാരിച്ചു അങ്ങനെ വൈകുനേരം ആയപ്പോൾ. മുൻ കുളിക്കാൻ കയറി നോക്കിയപ്പോൾ blood 🥹 വന്നു അങ്ങനെ husineyum കുട്ടി hspl പോയി gvt hspl😡😡.. ആരും എന്നെനൊക്കില്ല വേദന എടുത്തു ഇരിക്കാൻ പോലും വയ്യാതെ ഞാൻ അങ്ങനെ കുറെ കഴ്ഞ്ഞു എന്നെ വിളിപ്പിച്ചു ഞാൻ പോയി pv ചെയ്തപ്പോൾ ഒരു വിരൽ കയറുണ്ട് മെഡിക്കൽ കോളേജിൽ പോകാൻ പറഞ്ഞു ആരെയും ഇല്ലാ പോകാൻ അമ്മയ്ക്ക് ഹൃദയം രോഗം ആ. അങ്ങനെ അവിടെ കിടത്തി ഇൻജെക്ഷൻ നൽകി പിറ്റേന്ന് സ്കാനിംഗ് ചെയ്യാൻ പറഞു രാവിലെ ചെയ്തിട്ട് വന്നു ഉച്ചവരെ വേദനയും സഹിച്ചു കിടന്നു ഞാൻ dr തിരിഞ്ഞുപോലും nokillaa😡😡😡 അല്ലങ്കിൽ എന്താ ഏതാ എന്നൊന്നും പറയാതെ കിടക്കാൻ പറഞ്ഞു.. അതിനു മുൻപ് എനിക് skin ഇൻഫെക്ഷൻ വന്നു പ്രെഗ്നൻസി time അപ്പോൾ അവരെ കാണിച്ചപ്പോൾ ക്രീം തന്നു പക്ഷെ അത് കൂടുന്നത് അല്ലാത്ത കുറയുന്നില്ല അവർ അതൊന്നും നോക്കില്ല ആ ക്രീം തന്നെ ഞാൻ use ചെയ്തോണ്ടിരുന്നു.. എന്നിട്ടു njan കാണിക്കുന്ന ആ dr അവിടെ ഉണ്ടായിട്ടും ഒന്നു വന്നതുപോലും ഇല്ലാ.. Gvt ഇപ്പോൾ ഒരു പ്രോബ്ലം ഇല്ലാത്ത പെണ്ണുങ്ങളെ മാത്രം എടുക്കും എന്തെകിലും ഒന്നു കണ്ടാൽ അപ്പോൾ മെഡിക്കൽ കോളേജ് എഴുതിത്തരും. അല്ലങ്കിൽ അവിടെ stitch ഇട്ടൂടെ മെഡിക്കൽ പോകണം എന്ന് അങ്ങനെ ഡിസ്ചാർജ് വേടിച്ചു pvt കയറി അവിടുത്തെ dr നോക്കിട്ടു പറഞ്ഞു pv ചെയ്തു അപ്പോൾ 2 വിരൽ കയറുണ്ട് അത്രയ്ക് വികസിച്ചു ഒന്നും ചെയ്യാൻ പറ്റില്ല എന്ന് paranju🥹🥹🥹 അങ്ങനെ dr അഡ്മിന്റെ ചെയ്തു 2 days treate ചെയ്തു പിനെ പറഞ്ഞു pv ചെയ്തിട്ടു ഒരു രക്ഷയും എല്ലാം നല്ല trip ഇടാൻ പറഞ്ഞു പ്രെസവത്തിന്നു.. ഞാൻ ഒരുപാട് കരഞ്ഞു 🥹🥹 അപ്പോൾ ahh frist time എന്റെ മോൻ എന്റെ വയറ്റിൽ ചവിട്ടിയത്.. ഇനി പുറത്തോട്ടുവരുന്നതിന്റെ എന്തായിരിക്കും.. അങ്ങനെ പിറ്റേന്ന് trip ഇട്ടു 8 മണിക്ക് 11 മണിയായപ്പോൾ വെള്ളം പൊട്ടിപ്പോയി 3 നാണിയായപ്പോൾ ഞാൻ പ്രെസവുച്ചു എന്റെ മോനെ 🫂🌍🥹 ജീവൻ ഉണ്ടായിരുന്നു ഞെല്ലിയുന്നു പുള്ളയുന്നു എന്തൊക്കെയോ ചെയുന്നു അങ്ങനെ നഴ്സ് എടുത്തോണ്ട് പോയി placenta വരാൻ കിടക്കുവാ ഞാൻ വന്നില്ല അങ്ങനെ കുറെ കഴ്ഞ്ഞപ്പോൾ എന്റെ മോനെ കൊണ്ട്തന്നു ജീവനില്ലാതെ അത് കണ്ടത് എനിക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയത്തില്ല വിറച്ചു ബോധം poyii🥹🥹 ആ ഒരു nok മാത്രമേ ഞാൻ കണ്ടോള്ളൂ dr പറഞ്ഞ size nekal ഉണ്ടായിരുന്നു dr തന്നെ പറഞ്ഞു അത്രയും ഉണ്ടായിരുന്നോ എന്ന് ചെറിയ കൈ. കാലുകൾ. Muk മുടി എല്ലാം വന്നു.. എന്റെ vtl കാരെ കൊണ്ടുകാണിച്ചു എന്നെ d&ചുമ്മാ ചെയ്യാൻ കൊണ്ടുപോയി എല്ലാം കഴ്ഞ്ഞു റൂമിൽ വന്നപ്പോൾ ഞാൻ എന്റെ വയറിൽ തൊട്ടുനോക്കുവാ ഒന്നും ഇല്ലാ 🥹🥹🥹 എന്റെ hus ഞാനും കരച്ചിലായിരുന്നു.. പിനെ എനിക്ക് വിഷമം വരുന്ന കാരിയങ്ങള് പറയരുത് എന്ന് dr പറഞ്ഞു അതുകൊണ്ട് ആരും അതിനെ കുറിച്ച് സംസാരിക്കത്തില്ലാ... ഇന്നും ഞാനും എന്റെ husm oruthu കരയും.. അത് കഴ്ഞ്ഞു 6 mnt കഴ്ഞ്ഞു ഇപ്പോൾ ഞാൻ 2 mnt pregnant ahh എനിക്ക് പേടിയുണ്ട് പിന്നെയും ഇങ്ങനെ നടക്കുമോ എന്ന് ee തവണ gvt പോയില്ല pvt കാണിക്കുവാ അതാ നല്ലത്.. Ee ബാബി വന്നാലും എനിക്ക് എപ്പോളും എന്റെ മോൻ പോയത് മരിക്കുവോളം മറക്കാൻ പറ്റില്ലാ എനിക്ക്.. ഇടയ്ക് എനിക്ക് pain വരും വെജിനൽ ഭാഗത്തു dr പറഞ്ഞു scan ചെയ്തു കുഴപ്പം ഇല്ല എന്ന് പറഞ്ഞു.. എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏🥹🥹
എന്റെ ഇപ്പോഴയുള്ള അവസ്ഥയിൽ ഈ വീഡിയോ ഒരു ആശ്വാസം തന്നെ ആണ് ഡോക്ടർ, 4 days മുൻപ് എനിക്ക് തന്നെ അബോഷൻ ആയി പോയി, എനിക്ക് മൂന്ന് മാസം ആയിരുന്നു.. സ്കാൻ എല്ലാം നോർമൽ ആയിരുന്നു ആ സന്തോഷം ഒരു ആഴ്ച കഴിഞ്ഞപ്പോൾ പോയി. രാത്രി ഉറക്കത്തിൽ വെള്ളം ലീക്ക് ആയി പോയി, എനിക്ക് മനസിലായിഇല്ല, urine പോയതായിരിക്കും എന്ന് കരുതി, പക്ഷേ രാവിലെ ഒരു 7 മണി ആയപ്പോൾ ടോയ്ലറ്റ് പോകാൻ തോന്നി, വചയിനയിൽ കൂടി എന്തോ വരുന്നത് പോലെ തോന്നി, പേടിച്ചു ഡോക്ടർ വിളിച്ചു ഹോസ്പിറ്റലിൽ പോയി.... എന്റെ കുഞ്ഞ് ആയിരുന്നു അത്😭. ഒരു യാത്ര കഴിഞ്ഞ ദിവസം ചൈയേണ്ടതായി വന്നു.. Car il സേഫ് ആയിരുന്നു പക്ഷേ ഗ്യാസ് കയറിയ ഒരു ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു 😭😭. പക്ഷേ എല്ലാം നിസ്കാരം ആയി കരുതരുത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിൽ ആയി. 😭😭എന്റെ കുഞ്ഞ് എന്റെ കയ്യിലിലേക്ക് വന്നു... ഈ അവസ്ഥ ആർക്കും ഉണ്ടാകരുത് എന്നെ പ്രാർത്ഥന മാത്രം...
@@bijibijid2555 എന്റെ doctor നും വലിയ സങ്കടം ആയി പോയി, 3 മാസം നന്നായി ഹെൽത്ത് നോക്കി വീണ്ടും ട്രൈ ചെയ്യാൻ പറഞ്ഞിരിക്കുവാണ്.. അതു പോലെ നിങ്ങളും നോക്ക്, ദൈവം അങ്ങനെ പരീക്ഷിക്കില്ല എന്ന് പ്രതീക്ഷിക്കാം...😭
എനിക്കും ഇതുപോലെ തന്നെ. Enik 7 വട്ടം പോയി. അഞ്ചാമസത്തിൽ. എല്ലാം ചികിത്സയും chythu 3 വട്ടം സ്റ്റിച്ചിട്ട് full ബെഡ്രസ്റ്റ് kidannu. Daliy ഇഞ്ചോക്ഷൻ എടുത്തു. ഇപ്പോൾ ഡെലിവറി kayinjitt 2 വീക്ക് ആയി. ഇതും അഞ്ചാമസത്തിൽ pain വന്നു. Engane 7 ണ്ണം ആയി. ഇപ്പോ njan വല്ലാത്ത oru അവസ്ഥയാ
എല്ലാവരും എനിക്കും കുഞ്ഞിനും വേണ്ടി pray ചെയ്യണേ 😢😢😢 എനിക്ക് 6week pregnancy ആയി,പക്ഷെ heart beat കിട്ടുന്നില്ല എന്ന് പറഞ്ഞു dr , spotting und, spotting കണ്ടിട്ട് dr നെ കാണാൻ പോയത്. അപ്പോ പറഞ്ഞതാ,bleeding നിൽക്കാൻ മെഡിസിൻ തന്നിട്ടുണ്ട് എന്നാലും ചെറുതായി വരുന്നുണ്ട് , ചെറിയ അടിവയർ pain um. 27 nu ഒന്നു കൂടെ നോക്കാം അപ്പോ scanning il heart beat കിട്ടിയാൽ കുഴപ്പമില്ല ഇല്ലേൽ ഇത് abort ആകുമെന്നു. 1yr aayathe ഉള്ളൂ marriage കഴിഞ്ഞിട്ട് പക്ഷെ ഒരുപാട് ആഗ്രഹിച്ച് കിട്ടിയത് ആണ്, husband പുറത്തും ആണ് working , അപ്പോ ഇങ്ങനെ correct കിട്ടാറില്ല 😢 അതാ.please pray for me.
13 years ayi oru kunjinu vendi kathirikkunnu. Orikkal ectopic ayi😒.pinne ith vare ayittilla. IVF nu paisa illa. Enikkum oru kunjundakan Ellarum prarthikkane
Dr. എനിക്ക് പറയാൻ ഒരുപാട് ഉണ്ട് വല്ലാത്ത സങ്കടാവസ്ഥയിലാണ് ഞാൻ ഇപ്പോൾ എനിക്ക് ഒൻപത് പ്രാവശ്യം അബോർഷൻ ആയി. മാം പറഞ്ഞ പോലെ കാരണം കണ്ടുപിടിക്കാൻ കഴിയാത്തത്. ആദ്യത്തെ പ്രേഗ്നെൻസി നാലാം മാസത്തിൽ ഒരുകുഞ്ഞിന്റെ രൂപമായിരുന്നു ഞാൻ കണ്ടില്ല ഹോസ്പിറ്റലിൽ നിന്ന് വീട്ടുകാർക്ക് കാണിച്ചു കൊടുത്തു. അതിന് ശേഷം ഓരോ ടെസ്റ്റ് ചെയ്തു അതിലൊന്നും കുഴപ്പമില്ല ഇനി റെഡി യായിക്കോള്ളുമെന്ന പറഞ്ഞു ഓരോ പ്രാവശ്യവും ഓരോ പ്രദീക്ഷയിൽ ഞാനും. പക്ഷെ അതും അബോർഷൻ ആവും വല്ലാത്ത വിഷമങ്ങട്ടത്തിലൂടെ കടന്നു പോയി.ഒരു പാട് നല്ല ഡോക്ടർ മാരെ കാണിച്ചു ഓരോരുത്തർ ടെസ്റ്റ് എഴുതി സാമ്പത്തികമായി കഴിയാഞ്ഞിട്ടും ഒരുകുഞ്ഞിന് കിട്ടാൻ അതെല്ലാം ചെയ്തു. അവസാനം എന്നോട് കോഴിക്കൂടെ മിംസ്സിലെ ഗൈനക്ക് കാണിക്കാൻ പറഞ്ഞു Dr Divya pachath &Dr jyothi manjeri. രണ്ടു പേരും അവിടുന്നും ടെസ്റ്റ് ചെയ്തു സ്കാനിംഗ് ചെയ്തു കുഴപ്പമില്ലാ ന്ന് പറഞ്ഞു മുമ്പ് ഹസ്‌ബെന്റിന്റെയും എന്റെയും കാര്യോടൈപ്പിംഗ് ചെയ്തിരുന്നു അതിലും കുഴപ്പമില്ല. ഒരു കുഴപ്പവുമില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം എന്തെങ്കിലും കാണുകയായിരുന്നെങ്കിൽഅതിന് മെഡിസിൻ നൽകമായിരുന്നെന്ന് പറഞ്ഞു. ഏതയാലും നമുക്ക് ഇനി ഡെയിലി ഇൻജക്ഷൻ വെച്ചിട്ട് നോക്കാമെന്ന് പറഞ്ഞു. മുമ്പ് ഇൻജക്ഷൻ വച്ചിരുന്നു എല്ലാ ആഴ്ചയിലും എന്നിട്ടും ഹാർട്ട് ബീറ്റ് നിന്ന് അബോർഷൻ ആയതാണ്. ഇനി ഗർഭിണി ആണെന്ന് അറിഞ്ഞ മുതൽ ഡെലിവറി വരെ മുടങ്ങാതെ ഡെയിലി clexane 40ഇൻജക്ഷൻ എടുക്കാൻ പറഞ്ഞു. ഇനി ആ ഒരു പ്രദീക്ഷയും കൂടിയേ ഉളൂ എല്ലാവരഉം എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ. മാഡം നോക്കിയിട്ട് മാം എന്താണ് പറയാൻ കഴിയുന്ന ത് പറഞ്ഞു തരുമോ pls
എനിക്ക് 13വയസ് ഉള്ള മോനുണ്ട് പിന്നെ ഒരു പാട് അബോർഷൻ ആയി ഇപ്പൊ 7week ആയി സാധാരണ ഇത്രയും ദിവസമാവുംബോൾ അബോർഷൻ ആവാറുണ്ട് എല്ലാപ്രാവശ്യം പനിയും ചുമയും വരും ഇപ്പൊ ഒന്നും പ്രശ്നം ഇല്ല
12വർഷത്തിനുശേഷം ഞാനിപ്പോ ഗർഭിണി ആണ്.. തൈറോട് നോക്കിയപ്പോൾ കൂടുതലാണ് pcod ഉണ്ട് ജൂലൈ 5ന് സ്കാനിങ് ഉണ്ട്.... ട്യൂബിലാണോ നോക്കാൻ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻
ഞാൻ 4 വട്ടം അബോർഷൻ undeyi. ഇപ്പോൾ പ്രെഗ്നന്റ് ആണ്. ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ഒരു കുഴപ്പം ഇല്ല തെ കുഞ്ഞിന് സമയത്തിന് ഉള്ള വളർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണം
ഞാൻ കാത്തിരുന്ന വീഡിയോ ആണ് എനിക്ക് 4അബോർഷൻ കഴിഞ്ഞു ഒരുപാട് ടെസ്റ്റുകൾ ചെയ്തു എല്ലാം നോർമൽ ആണ് എല്ലാവരും എനിക്ക് ഒരു ബേബി ഉണ്ടാവാൻ പ്രാർത്ഥിക്കണേ 😒 ആന്റി ബോഡി ഒക്കെ ടെസ്റ്റ് ചെയ്തു.
എനിക്കും ഒരു അബോർഷൻ കഴിഞ്ഞു...6 മാസം കഴിഞ്ഞു... മൂന്നാം മാസത്തിൽ ആയിരുന്നു... കുഞ്ഞിന് ശരീരത്തിൽ നീര് ഉണ്ടായിരുന്നു.. എന്ത് കൊണ്ട അങ്ങനെ വരുന്നth... 🥺.. ജീവനോടെ നല്ല ആരോഗ്യത്തോടെ കാണാൻ ആഗ്രഹിച്ച എന്റെ കുഞ്ഞിനെ ജീവനില്ലാതെയാ കണ്ടത്🥺... മനസ്സിൽ നിന്ന് മായുന്നില്ല 🥺🥺
Da niku 2 abrtion ayii apla appt onnu chek cheythu noku athu normal allenkill abtion undavam 6000 rupadew ooru blood test annu athu dr injodu parnjall aa blood test ezhuthitharum niku athill problem und ini ooru riskk edukannda
ഞാൻ 2 തവണ അബോർഷൻ ആയ്യി.. 8 വീക്ക് ആയപ്പോൾ ഹാർട് ബീറ്റസ് ഒന്നും കിട്ടിയില്ല.. സ്കാൻ ചെയുമ്പോൾ 5 വീക്ക് വളർച്ച കാണിക്കുന്നുള്ളു അവിടെ വെച്ചു വളർച്ച നിന്നു പോകുന്നു.. കൊറേ ടെസ്റ്റ് സ്കാൻ എടുത്തു എല്ലാം നോർമൽ.. 1/2 അബോർഷൻ നോരമൽ ആണെന്നാണ് ഡോക്ടർ പറയുന്നേ. ഇനിയും ട്രൈ ചെയ്യാൻ 3 മത്തും പോവുകയാണേൽ അത് collect ചെയ്ത് പരിശോധനക്ക് അയക്കണമെന്ന്... പക്ഷെ പേടിയാണ്.. ഇനിയും വേദന സഹിക്കാൻ...
ഞാനിപ്പോ നാലു മാസം pregnant ആണ്. മൂന്നാമത്തെ സ്കാനിലാണ് ഒരു fibroid കണ്ടെത്തിയത് Anterior intramural fibroid. ഇതു പ്രശ്നമാണോ.18 x 14 mm ഉണ്ട്.. Please reply.. എല്ലാരും പ്രാർത്ഥിക്കണം.. അടുത്ത മാസം 5 ആണ് അനോമലി scan
Dr എനിക്ക് മൂന്ന് വർഷത്തിന് ശേഷം ആണ് ഞാൻ ഇപ്പൊ pregnet ആയത് എന്നാൽ എനിക്ക് pcod ഉള്ളത് കാരണം ഞാൻ മൂന്ന് മാസം കഴിഞ്ഞാണ് ഞാൻ pregnet ആണ് എന്ന് അറിയുന്നത്. അടുത്തുള്ള ഡോക്ടറെ കാണിച്ചപ്പോൾ 4വീക്ക് കഴിഞ്ഞിട്ട് 5വീക്കിൽ കടന്നു എന്ന് പറഞ്ഞു സ്ക്നിങ്ൽ ഒരു കുഴപ്പവും ഇല്ല. ഹാർട് ബീറ്റ് വന്നിട്ടില്ല എന്ന് പറഞ്ഞു. രണ്ടാഴ്ച മരുന്ന് തന്നിട് സ്ക്നിങ് വരാൻ പറഞ്ഞു. അങ്ങനെ ഒരാഴ്ച കഴിഞ്ഞിട്ട് രണ്ടാമത്തെ ആഴ്ചയിൽ കടന്നു അപ്പൊ എനിക്ക് ചെറുതായിട്ട് ബ്ലഡ് വന്നു ഓവറായി ബ്ലഡ് ഇല്ല ചെറിയ രീതിയിൽ ബ്ലഡ് വന്നത്. അങ്ങനെ സ്ക്നിങ് ചെയ്തപ്പോ pragnancy പോയിട്ടില്ല എന്ന് പറഞ്ഞു ഹാർട് ബീറ്റ് വന്നിട്ടില്ല എന്നും പറഞ്ഞു അപ്പോയെക്കും 7വീക്ക് ആയി വളർച്ച ഉണ്ട് ഹാർട് ബീറ്റ് വന്നില്ല എന്ന് പറഞ്ഞു രണ്ടാമത് ചെയിത സ്ക്നിങ് റിപ്പോർട് ഡോക്ടർ എനിക്ക് തന്നില്ല. വീണ്ടും ഡോക്ടർ എനിക്ക് ഒരാഴ്ചതെ മരുന്ന് തന്നിട് വീണ്ടും സ്ക്നിങ് വരാൻ പറഞ്ഞു. സ്ക്നിങ് ചെയിതിട്ടു ഹാർട് ബീറ്റ് ഇല്ല എന്നും ഇത് കളയണം എന്നും പറഞ്ഞു. കളയാൻ ഉള്ള മരുന്ന് തന്നിട്ടില്ല പകരം എന്നോട് ഒരാഴ്ച സ്വായം ബ്ലീഡിങ് ആയിട്ടില്ലകിൽ ഒരാഴ്ച കഴിഞ്ഞു വന്നിട്ട് വന്നിട്ട് കാണാൻ പറഞ്ഞു അപ്പൊ കളയാൻ ഉള്ള മരുന്ന് തരാം എന്ന് പറഞ്ഞു 😔. മൂന്നാമത്തെ സ്ക്നിങ് ചെയിതിട്ടു അതിന്റെ റിപ്പോർട്ട് തന്നിട്ടില. 😭😭കാത്തിരുന്നു കിട്ടിയ നിധിയാണ് സഹിക്കാൻ പറ്റുന്നില്ല 😭കളയണോ ഡോക്ടർ എന്തെങ്കിലും ഒന്ന് പറഞ്ഞു തരാമോ 😭😭
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤
ഈ ജൂലൈ 18ന് എന്റെ മോൻ പോയി.5മാസം ആയിരുന്നു പെയ്ൻ വന്നു dr അടുത്ത് പോയി ഡെലിവറി ആയി തന്നെ ആണ് മോൻ പുറത്തു വന്നത്.( 1st ഡെലിവറി 7മാസത്തിൽ ആണ് ഡെലിവറി അവനു 5വയസ്സ്. )റസ്റ്റ് തന്നെ ആയിരുന്നു.5മാസത്തെ സ്കാനിംഗ് നോൽമൽ ആണ് കട്ടിലിൽ കുത്തനെ കിടന്ന മതി പറഞ്ഞു.അബോഷൻ ആയതിനു ശേഷം dr പറഞ്ഞു ഗർഭപാത്രം കട്ടി കുറവ് ആണ് അതോണ്ട് ഇനി വരുബോ 3മന്ത് സ്റ്റിച്ചു ഇടണം ന്ന് പറഞ്ഞു
@@azheekalhouse1546 ഗർഭപത്രം കട്ടി കുറവ് ആണ്.3മാസത്തിൽ കൂടുതൽ താങ്ങാൻ ശേഷി കുറവ് ആണ് ന്ന്. ഇനി ഉണ്ടാവുമ്പോ സ്റ്റിച്ചു ഇട്ടു ഫുൾ റസ്റ്റ് വേണം. ഞാൻ മഞ്ചേരി കോരബയിൽ ആണ് കാണിച്ചേ
Njhan pregnent aayath engane aanenn arinjhittilla.nvmr menses aayi.pinne Decemberilum menses aayin.pinne dr kanichitt test cheythappol positive result vannu
എനിക്ക് periods മിസ്സ് ആയിട്ട് 13 days ആവുന്നു faint ലൈൻ ആയിരുന്നു ഞാൻ check ചെയ്തപ്പോൾ അത് കഴിഞ്ഞു bhcg 137 ഉണ്ടായിരുന്നു. സ്കാനിങ്ൽ ഒന്നും കണ്ടില്ല ഇന്ന് brown കളർ ബ്ലീഡിങ് വന്നു നാളെ ഡോക്ടറെ കാണണം അബോർഷൻ ആവുമോ plz റിപ്ലൈ 🙏
എനിക്ക് മാർച്ച് 11 ആയിരുന്നു അബോർഷൻ ആയത്.. വളർച്ച കുറവ് കൊണ്ട് ബ്ലീഡിങ് ആയി പോയത് ആയിരുന്നു..3 ഡേയ്‌സ് കഴിഞ്ഞു ഡോക്ടറെ കാണിച്ചപ്പോൾ മുഴുവനായി പോയിട്ടില്ല, കുറച്ചു കൂടെ ഉണ്ടെന്നും, അത് ഒരു ഗുളിക ഉള്ളിലേക്കു വെച്ചാൽ പോകും എന്ന് ഡോക്ടർ പറഞ്ഞു.. ഉള്ളിലേക്കു വെച്ചു കുറേ ബ്ലഡ് പോയി.. അടുത്ത മാസം ഏപ്രിൽ 15 ന്ന് എനിക്ക് അടുത്ത പെരിയഡ്‌സ് ആയി.. അതുവരെ വേറെ ഒരു പ്രശ്നങ്ങളും ഇല്ല.. ഒരു മാസം കൊണ്ട് പെരിയഡ്‌സ് ആയി..5 ഡേയ്‌സ് പെരിയഡ്‌സ് കഴിഞ്ഞട്ടും ഇടയ്ക്കു ഇടയ്ക്കു ആയിട്ട് ചെറുതായിട്ട് ബ്ലഡ് വരുന്നുണ്ടായിരുന്നു..പെരിയഡ്‌സ് കഴിഞ്ഞു 2 ആഴ്ച ആയി, എനിക്ക് വീണ്ടും ഒരു മാംസ കഷ്ണം വന്നു.. അത് എന്ത് കൊണ്ട് ആണ്.. എനിക്ക് മുഴുവൻ ആയിട്ട് പോയത് ആണ്.. പിന്നെ എന്ത് കൊണ്ട് ആണ് ഇങ്ങനെ വന്നത്... 😪😪
Dr പ്ലീസ് റിപ്ലൈ. ഞാൻ ഇന്നാണ് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്. അറിഞ്ഞപ്പോൾ സന്ദോഷം ആയിരുന്നു. രാത്രി ആയപ്പോ തൊട്ടു പ്രസവത്തെ കുറിച് ഓർത്തു പേടി. ഞൻ ഇന്ന് ഉറങ്ങിയിട്ടെ ഇല്ല. ഭയങ്കര പേടി. എന്ത cheyanam

Dr.nikku 12/11/22 il missed abortion aayi...pinneedu job nu vendi ...wait cheythu...nikku ini pregnancy aakumo...32 yrs aayi nikku..plzz oru reply tharumo
താങ്ക്യൂ എനിക്ക് 2അബോഷനായി പോയി ഇപ്പോൾ 3മത്തെതും ബ്ലീഡിങ്ങായി പക്ഷേ പോയിട്ടില്ല ബെഡ് റസ്റ്റിലാണ് 20ആഴ്ച ആയി ഇനിയും പോവാൻ സാധ്യത ഉണ്ടോ 22വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് വളർച്ചക്ക് ഇഞ്ചക്ഷൻ എടിക്കുന്നുണ്ട്
Dr Enikk 6 week pregnancy aan Idakk cherudayi bleeding und Nalla back painum Stomach painum und Dr kanichirunnu appo kuzhappam onnum illan paranju One week kazhinj kanikkan paranjadan idakk ippolum cherudayitt bleeding und enthan idin karanam
Njanum 6 week pregnant aanu🥰🥰 enikkum same avasthaya but bleeding illa..nalla back painum stomach painum und..1st Scanning 21nanu oru problemsum illathirikkan dua cheyyane🤲🤲🤲
@@rassanarassu5254 ആണോടാ.. എനിക്കു nalla വയറു വേദന . നടുവേദന ഒക്കെ ഉണ്ട്. ഒന്നര മാസം ആയുള്ളൂ.3 മത്തെ ആണ്. ആദ്യത്തെ 2 പേർക്കും ഒരു പ്രോബ്ലം ഇല്ലാരുന്നു. ഇതെന്താണാവോ
ഹലോ Drocter എനിക്ക് 6 അബോർഷൻ ആയി അബോർഷൻ നടക്കുന്നത് രണ്ട് മാസം ആകുമ്പോളാണ് എങ്ങിനെ ശ്രെദ്ധിച്ചാലും അബോർഷൻ സംബവികുന്നു എണ്ടുകൊണ്ടാണ് അങ്ങിനെ എന്ന് മനസിലാകുന്നില്ല എല്ലാം ടെസ്റ്റും ചെയ്തു ഓക്കെ നോർമലാണ്
Pregnancy tyml 2.5 below avanm TSH allel chance for abortion too high. If ur planning to get pregnant consult a gynaecologist soon and take thyroid medication 25 mcg will be enough no issues,
Enikk 3 month ayirunnu. Bleeding ayi scan cheythappo kunji valarcha illa paranj abortion cheythu. 😔ippo rest il ahn. Bleeding ninnukkunu. Hus n one month koodi ulloo leave ini pregnancy kk try cheyyunnathi kozhappamundoo
Dr എനിക്ക് D&C ആയിട്ടു മൂന്ന് ദിവസം ആയിട്ടേയുള്ളു 9 ആഴ്ച ആയിരുന്നു വാവയുടെ വളർച്ച ഒരു കുഴപ്പവും എനിക്ക് ഇല്ലായിരുന്നു ഞാൻ scan ചെയ്യാൻ പോയതാണ് അപ്പോൾ ആണ് കുട്ടിക്ക് ഹാർട് പിറ്റ് ഇല്ലാ എന്നു അറിയുന്നത് ഉള്ളിൽ ചെറുതായി ബ്ലീഡിങ് ഉണ്ട് എന്നു ഞാൻ ആകെ തള്ർന്നു പോയി പിന്നെ അന്ന് തന്നെ എല്ലാം കഴിഞ്ഞു എന്തു കൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചുട്ടുണ്ടാകുവാ ഇപ്പോഴും എനിക്ക് എന്റ്റെ ഉള്ളിൽ വാവ ഇല്ലാ എന്നു വിശ്വസം വരുന്നില്ല
ഇപ്പോ പ്രെഗ്നന്റ് aayo എനിക്കും covid വന്നു അതിനു മുൻപ് tsh 1.4 aayinu ഹോസ്പിറ്റലിൽ 1mnth admit aayinu after vaccine വെച്ചപ്പോ pregnant ആണെന്നറിഞ്ഞു tsh nokkiyapo 15 ആയി പിന്നെ d&c ചെയ്തു 2nd പ്രെഗ്നന്റ് 1year gap ആയി അതും abortion aayi apozhekk tsh 5 ആയിരുന്നു എന്നിട്ടും poyi
ഞാൻ പ്രെഗ്നന്റ് ആയിരുന്നു... പോസറ്റീവ് ആയിട്ട് ഒരാഴ്ച്ച കഴിഞ്ഞു ഞാൻ ഇന്നലേ രാവിലെ ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് എടുത്തു ഇതുവരെ കുഴപ്പമില്ലന്ന് പറഞ്ഞു ഇൻജെക്ഷൻ എടുത്തു ബ്ലീഡിങ് നിക്കാൻ പക്ഷെ ഇതുവരെ ആയിട്ടും ബ്ലീഡിങ് നിക്കുന്നില്ല നല്ല കട്ടയായിട്ടാണ് ബ്ലീഡിങ് എന്റെ കുഞ്ഞിനെ എനിക്ക് കിട്ടുമോ 😔
Enteyum urine test positive aan 2 days munp dr ne consult cheythappol hcg level 22 aan so five days kazhinju povan paranju but innale muthal bleeding aaan periods aayennan thonnunnath
എനിക്ക് അലർജി ഉണ്ട് ഇപ്പോൾ അപ്പോൾ പ്രെഗ്നന്റ് ആണോന്നു ഒരു സംശയം.... 2 മത് ഒരു കുഞ്ഞ് വേണം പക്ഷെ ഇപ്പോൾ വേണ്ടാന്ന് ആരുന്നു എനിക്ക്.... കാരണം അലർജി ബ്ലഡ് il കൂടുതൽ ആരുന്നു..... ഇപ്പോൾ ആ ബ്ലഡ് il കുഞ്ജ് ഉണ്ടായാൽ ആ കുഞ്ഞിന് എന്തെകിലും കുഴപ്പം ഉണ്ടടാകുവോ 🙄പ്രെഗ്നന്റ് ആകാൻ എല്ലാവരും ആഗ്രഹിക്കും പക്ഷെ എന്റെ ഈ ഒരു അവസ്ഥ il periods ആവാൻ ആണ് ഇപ്പോൾ ആഗ്രഹിക്കുന്നത്..... 🙄
പീരീഡ്‌സ് തുടങ്ങിയ ദിവസം ബന്ധപ്പെട്ടാൽ ഗർഭിണി ആവാൻ എന്തെങ്കിലും സാധ്യത ഉണ്ടോ? 2)ട്യൂബിൽ പ്രക്നന്റ് ആയി ട്യൂബ് നീക്കം ചെയിത ശേഷം അടുത്ത ഓവുലേഷൻ എത്ര ദിവസത്തിനുള്ളിൽ ഉണ്ടാവും?
@@Angeleena1027 d n c cheyyamenn vicharichu but vaikipoyi pinne oru valid reason illathe ividathe hospital onnum angane cheyyilla iniyippo vere vazhiyilla
ഞാൻ pregnent ആണ് 7week ആയി എല്ലാരും പ്രാർത്ഥിക്കണം എനിക്ക് എന്റെ കുഞ്ഞിന് വേണ്ടിയിട്ട്
അത് പറയാൻ അറിയില്ല. ആദ്യം നമുക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നും പിന്നെ പിന്നെ അത് ആയിട്ട് adjust ആവും. Perieds ആവുന്ന പോലെ അല്ല.
@@saranyas7883 chechi. Enik periods thettiyit 5 day aayi. Naduvedhana und. Veettil innu kurach jolikal cheythu. Satharana periods aakunnathinu munbanu naduvedhana varunne. But periods aakunnilla. Atha chothiche.
@@athiraanoop8975 card വാങ്ങി നോക്കെടാ. എനിക്ക് date കഴിഞ്ഞ് 5days കഴിഞ്ഞിട്ട് നോക്കിയപ്പോ പോസിറ്റീവ് ആയിരുന്നു
എനിക്ക് നല്ല നടുവേദന ഉണ്ടാരുന്നു. Urin ഒഴിക്കാൻ ഭയങ്കര പ്രയാസം ആയിരുന്നു. Urin smell ഉണ്ടാരുന്നു
@@saranyas7883. Nale koodi period aayillel nokkam chechi🥰prardhikkane
എല്ലാരും പ്രാർത്ഥിക്കണം ഞാൻ 18 വർഷത്തിൽ കൂടുതൽ ആയി കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എന്റെ ദുഹ അള്ളാഹു കേട്ട് ഇപ്പോൾ 4 വിക്ക് ആയി 🤲ഹഡ്ബീറ്റ് ഓക്കേ ഉണ്ടാവാൻ ദുഹ ചെയ്യണം എല്ലാരും 🤲🤲
Dr എനിക്കും 5 mnt ആയപ്പോൾ എന്റെ കുഞ്ഞിനെ നഷ്ടമായി എന്റെ 1st ബേബി ആയിരുന്നു. ഒരുപാട് ഞാൻ അഗാഹിച്ചതാ എന്റെ കുഞ്ഞിനെ പക്ഷെ ദൈവം എനിക്ക് തന്നില്ല. 5 mnt ആയപ്പോൾ സ്കാനിംഗ് ചെയ്യാൻ ഇരുത്തിത്താണ് ആ ഡേറ്റിനു 2 days മുൻപ് എനിക്ക് pain വന്നു രാത്രിയായിരുന്നു ഞാൻ വിചാരിച്ചു gass ആണെന് toilt പോയി പക്ഷെ motion പോയില്ല പിനെ pain മാറി ഞാൻ വിചാരിച്ചു ഗ്യാസ്സായതുകൊണ്ടല്ലേ എന്ന് പിറ്റേന്ന് mrg pain വന്നു സഹിക്കാൻ വയ്യാത്ത pain അങ്ങനെ യൂറിൻ ഇൻഫെക്ഷൻ അന്നെന്നു വിചാരിച്ചു കുറെ വെള്ളം കുടിച്ചു അപ്പോൾ ഒരു ആശ്വാസം ആയി. പിന്നെയും ഇടയ്ക് വേദന വരും. അങ്ങനെ ഞങൾ dr വിളിച്ചു അന്ന് dr vtl നോക്കും പക്ഷെ വൈകുന്നേരം ആകും hspl dr ഇല്ലാ... അപ്പോൾ വൈകിട്ട് പോകാം എന്നു വിചാരിച്ചു അങ്ങനെ വൈകുനേരം ആയപ്പോൾ. മുൻ കുളിക്കാൻ കയറി നോക്കിയപ്പോൾ blood 🥹 വന്നു അങ്ങനെ husineyum കുട്ടി hspl പോയി gvt hspl😡😡.. ആരും എന്നെനൊക്കില്ല വേദന എടുത്തു ഇരിക്കാൻ പോലും വയ്യാതെ ഞാൻ അങ്ങനെ കുറെ കഴ്ഞ്ഞു എന്നെ വിളിപ്പിച്ചു ഞാൻ പോയി pv ചെയ്തപ്പോൾ ഒരു വിരൽ കയറുണ്ട് മെഡിക്കൽ കോളേജിൽ പോകാൻ പറഞ്ഞു ആരെയും ഇല്ലാ പോകാൻ അമ്മയ്ക്ക് ഹൃദയം രോഗം ആ. അങ്ങനെ അവിടെ കിടത്തി ഇൻജെക്ഷൻ നൽകി പിറ്റേന്ന് സ്കാനിംഗ് ചെയ്യാൻ പറഞു രാവിലെ ചെയ്തിട്ട് വന്നു ഉച്ചവരെ വേദനയും സഹിച്ചു കിടന്നു ഞാൻ dr തിരിഞ്ഞുപോലും nokillaa😡😡😡 അല്ലങ്കിൽ എന്താ ഏതാ എന്നൊന്നും പറയാതെ കിടക്കാൻ പറഞ്ഞു.. അതിനു മുൻപ് എനിക് skin ഇൻഫെക്ഷൻ വന്നു പ്രെഗ്നൻസി time അപ്പോൾ അവരെ കാണിച്ചപ്പോൾ ക്രീം തന്നു പക്ഷെ അത് കൂടുന്നത് അല്ലാത്ത കുറയുന്നില്ല അവർ അതൊന്നും നോക്കില്ല ആ ക്രീം തന്നെ ഞാൻ use ചെയ്തോണ്ടിരുന്നു.. എന്നിട്ടു njan കാണിക്കുന്ന ആ dr അവിടെ ഉണ്ടായിട്ടും ഒന്നു വന്നതുപോലും ഇല്ലാ.. Gvt ഇപ്പോൾ ഒരു പ്രോബ്ലം ഇല്ലാത്ത പെണ്ണുങ്ങളെ മാത്രം എടുക്കും എന്തെകിലും ഒന്നു കണ്ടാൽ അപ്പോൾ മെഡിക്കൽ കോളേജ് എഴുതിത്തരും. അല്ലങ്കിൽ അവിടെ stitch ഇട്ടൂടെ മെഡിക്കൽ പോകണം എന്ന് അങ്ങനെ ഡിസ്ചാർജ് വേടിച്ചു pvt കയറി അവിടുത്തെ dr നോക്കിട്ടു പറഞ്ഞു pv ചെയ്തു അപ്പോൾ 2 വിരൽ കയറുണ്ട് അത്രയ്ക് വികസിച്ചു ഒന്നും ചെയ്യാൻ പറ്റില്ല എന്ന് paranju🥹🥹🥹 അങ്ങനെ dr അഡ്മിന്റെ ചെയ്തു 2 days treate ചെയ്തു പിനെ പറഞ്ഞു pv ചെയ്തിട്ടു ഒരു രക്ഷയും എല്ലാം നല്ല trip ഇടാൻ പറഞ്ഞു പ്രെസവത്തിന്നു.. ഞാൻ ഒരുപാട് കരഞ്ഞു 🥹🥹 അപ്പോൾ ahh frist time എന്റെ മോൻ എന്റെ വയറ്റിൽ ചവിട്ടിയത്.. ഇനി പുറത്തോട്ടുവരുന്നതിന്റെ എന്തായിരിക്കും.. അങ്ങനെ പിറ്റേന്ന് trip ഇട്ടു 8 മണിക്ക് 11 മണിയായപ്പോൾ വെള്ളം പൊട്ടിപ്പോയി 3 നാണിയായപ്പോൾ ഞാൻ പ്രെസവുച്ചു എന്റെ മോനെ 🫂🌍🥹 ജീവൻ ഉണ്ടായിരുന്നു ഞെല്ലിയുന്നു പുള്ളയുന്നു എന്തൊക്കെയോ ചെയുന്നു അങ്ങനെ നഴ്സ് എടുത്തോണ്ട് പോയി placenta വരാൻ കിടക്കുവാ ഞാൻ വന്നില്ല അങ്ങനെ കുറെ കഴ്ഞ്ഞപ്പോൾ എന്റെ മോനെ കൊണ്ട്തന്നു ജീവനില്ലാതെ അത് കണ്ടത് എനിക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയത്തില്ല വിറച്ചു ബോധം poyii🥹🥹 ആ ഒരു nok മാത്രമേ ഞാൻ കണ്ടോള്ളൂ dr പറഞ്ഞ size nekal ഉണ്ടായിരുന്നു dr തന്നെ പറഞ്ഞു അത്രയും ഉണ്ടായിരുന്നോ എന്ന് ചെറിയ കൈ. കാലുകൾ. Muk മുടി എല്ലാം വന്നു.. എന്റെ vtl കാരെ കൊണ്ടുകാണിച്ചു എന്നെ d&ചുമ്മാ ചെയ്യാൻ കൊണ്ടുപോയി എല്ലാം കഴ്ഞ്ഞു റൂമിൽ വന്നപ്പോൾ ഞാൻ എന്റെ വയറിൽ തൊട്ടുനോക്കുവാ ഒന്നും ഇല്ലാ 🥹🥹🥹 എന്റെ hus ഞാനും കരച്ചിലായിരുന്നു.. പിനെ എനിക്ക് വിഷമം വരുന്ന കാരിയങ്ങള് പറയരുത് എന്ന് dr പറഞ്ഞു അതുകൊണ്ട് ആരും അതിനെ കുറിച്ച് സംസാരിക്കത്തില്ലാ... ഇന്നും ഞാനും എന്റെ husm oruthu കരയും.. അത് കഴ്ഞ്ഞു 6 mnt കഴ്ഞ്ഞു ഇപ്പോൾ ഞാൻ 2 mnt pregnant ahh എനിക്ക് പേടിയുണ്ട് പിന്നെയും ഇങ്ങനെ നടക്കുമോ എന്ന് ee തവണ gvt പോയില്ല pvt കാണിക്കുവാ അതാ നല്ലത്.. Ee ബാബി വന്നാലും എനിക്ക് എപ്പോളും എന്റെ മോൻ പോയത് മരിക്കുവോളം മറക്കാൻ പറ്റില്ലാ എനിക്ക്.. ഇടയ്ക് എനിക്ക് pain വരും വെജിനൽ ഭാഗത്തു dr പറഞ്ഞു scan ചെയ്തു കുഴപ്പം ഇല്ല എന്ന് പറഞ്ഞു.. എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏🥹🥹
Prayers for you.. 🙏🏻 hope everything is alright
Oru kuzhapavum varilla ok aakum
❤🙏🏼
Ellam sheriyavum tension adikenda
Enik 5 th month abortion ayipoyi....adivayar vethana vannatha...poyi pv cheyth 6 finger open anu ann parazu...presevichu 😢😢😢
ഞാൻ ഗർഭിണി ആണ് എല്ലാവരും പ്രാർത്ഥിക്കണം എനിക്കും കുഞ്ഞിനും വേണ്ടി
Njanum
Nanjum
Njn pregnant aanuu...
enikku ee kunjine venam... enikkum kunjinu vendi ellarum prarthikkane.....
എന്റെ ഇപ്പോഴയുള്ള അവസ്ഥയിൽ ഈ വീഡിയോ ഒരു ആശ്വാസം തന്നെ ആണ് ഡോക്ടർ, 4 days മുൻപ് എനിക്ക് തന്നെ അബോഷൻ ആയി പോയി, എനിക്ക് മൂന്ന് മാസം ആയിരുന്നു.. സ്കാൻ എല്ലാം നോർമൽ ആയിരുന്നു ആ സന്തോഷം ഒരു ആഴ്ച കഴിഞ്ഞപ്പോൾ പോയി. രാത്രി ഉറക്കത്തിൽ വെള്ളം ലീക്ക് ആയി പോയി, എനിക്ക് മനസിലായിഇല്ല, urine പോയതായിരിക്കും എന്ന് കരുതി, പക്ഷേ രാവിലെ ഒരു 7 മണി ആയപ്പോൾ ടോയ്ലറ്റ് പോകാൻ തോന്നി, വചയിനയിൽ കൂടി എന്തോ വരുന്നത് പോലെ തോന്നി, പേടിച്ചു ഡോക്ടർ വിളിച്ചു ഹോസ്പിറ്റലിൽ പോയി.... എന്റെ കുഞ്ഞ് ആയിരുന്നു അത്😭. ഒരു യാത്ര കഴിഞ്ഞ ദിവസം ചൈയേണ്ടതായി വന്നു.. Car il സേഫ് ആയിരുന്നു പക്ഷേ ഗ്യാസ് കയറിയ ഒരു ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു 😭😭. പക്ഷേ എല്ലാം നിസ്കാരം ആയി കരുതരുത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിൽ ആയി. 😭😭എന്റെ കുഞ്ഞ് എന്റെ കയ്യിലിലേക്ക് വന്നു... ഈ അവസ്ഥ ആർക്കും ഉണ്ടാകരുത് എന്നെ പ്രാർത്ഥന മാത്രം...
Same situation.
Same😣
@@bijibijid2555 എന്റെ doctor നും വലിയ സങ്കടം ആയി പോയി, 3 മാസം നന്നായി ഹെൽത്ത് നോക്കി വീണ്ടും ട്രൈ ചെയ്യാൻ പറഞ്ഞിരിക്കുവാണ്.. അതു പോലെ നിങ്ങളും നോക്ക്, ദൈവം അങ്ങനെ പരീക്ഷിക്കില്ല എന്ന് പ്രതീക്ഷിക്കാം...😭
@@maneeshamanikandan3334.. 😭വിഷമിക്കേണ്ടട, നമ്മൾ തളർന്നാൽ വീട്ടുകാരും തകരുന്നു പോകും, 3 മാസം നന്നായി ഹെൽത്ത് നോക്ക്, ഫോളിആസിഡ് ഓക്കേ കഴിക്ക്.. ❤
എനിക്കും ഇതുപോലെ തന്നെ. Enik 7 വട്ടം പോയി. അഞ്ചാമസത്തിൽ. എല്ലാം ചികിത്സയും chythu 3 വട്ടം സ്റ്റിച്ചിട്ട് full ബെഡ്രസ്റ്റ് kidannu. Daliy ഇഞ്ചോക്ഷൻ എടുത്തു. ഇപ്പോൾ ഡെലിവറി kayinjitt 2 വീക്ക് ആയി. ഇതും അഞ്ചാമസത്തിൽ pain വന്നു. Engane 7 ണ്ണം ആയി. ഇപ്പോ njan വല്ലാത്ത oru അവസ്ഥയാ
ഞാൻ 4 mnt പ്രെഗ്നന്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണം
ബന്ധപെട്ടു കഴിഞ്ഞാൽ ചില സമയം മെൻസസ് ലേറ്റ് ആകുമോ? എനിക് സംശയം ആണ് പ്ലീസ് ഒന്ന് പറയാമോ😢.. സെക്സ് ചെയ്താൽ മെൻസസ് ആകാൻ സമയം എടുക്കുമോ
kitti aayo
kutti ethaanu
നാനും 2 ദിവസം ഗർഭിണിയാണ് എനിക്കുo എന്റെ കുഞ്ഞിനെ വേണ്ടിയും പ്രർത്ഥിക്കണേ
7 weeks pregnant ആണ്. എല്ലാവരും പ്രാർത്ഥിക്കണേ
ഞാനും
എല്ലാവരും എനിക്കും കുഞ്ഞിനും വേണ്ടി pray ചെയ്യണേ 😢😢😢 എനിക്ക് 6week pregnancy ആയി,പക്ഷെ heart beat കിട്ടുന്നില്ല എന്ന് പറഞ്ഞു dr , spotting und, spotting കണ്ടിട്ട് dr നെ കാണാൻ പോയത്. അപ്പോ പറഞ്ഞതാ,bleeding നിൽക്കാൻ മെഡിസിൻ തന്നിട്ടുണ്ട് എന്നാലും ചെറുതായി വരുന്നുണ്ട് , ചെറിയ അടിവയർ pain um. 27 nu ഒന്നു കൂടെ നോക്കാം അപ്പോ scanning il heart beat കിട്ടിയാൽ കുഴപ്പമില്ല ഇല്ലേൽ ഇത് abort ആകുമെന്നു. 1yr aayathe ഉള്ളൂ marriage കഴിഞ്ഞിട്ട് പക്ഷെ ഒരുപാട് ആഗ്രഹിച്ച് കിട്ടിയത് ആണ്, husband പുറത്തും ആണ് working , അപ്പോ ഇങ്ങനെ correct കിട്ടാറില്ല 😢 അതാ.please pray for me.
@@sahalarishad കഴിഞ്ഞ 22 nu miscarriage ആയി
@@romianu7209😢
Enthaayiii😢😢😢.. Enikkum ippo anganeyaa @@sahalarishad
ഞാനും ഗർഭിണി ആണ് ഞങ്ങള്ക് വേണ്ടിയും പ്രാർത്ഥിക്കണേ
ഞാനും preganenta..എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം
Enikku pcod yum thyroidum undayirunnu, tsh level valare kuravayirumnu, pakshe tension adichapole kuzhappamonnum undayila, ente kripasana ammayum ente yeshuvum ente youseppapayum koodi enikku nalla healthy babyne thannu, thankyou amma mathave❤❤❤❤❤❤
13 years ayi oru kunjinu vendi kathirikkunnu. Orikkal ectopic ayi😒.pinne ith vare ayittilla. IVF nu paisa illa. Enikkum oru kunjundakan Ellarum prarthikkane
ടെർച്ചയായും
🙏❤️
🥰
ഇന്ഷാ അല്ലാഹ് 🤲🏻 വിഷമിക്കണ്ട അല്ലാഹ് തരും
Ellam ok aakum
Dr. എനിക്ക് പറയാൻ ഒരുപാട് ഉണ്ട് വല്ലാത്ത സങ്കടാവസ്ഥയിലാണ് ഞാൻ ഇപ്പോൾ എനിക്ക് ഒൻപത് പ്രാവശ്യം അബോർഷൻ ആയി. മാം പറഞ്ഞ പോലെ കാരണം കണ്ടുപിടിക്കാൻ കഴിയാത്തത്. ആദ്യത്തെ പ്രേഗ്നെൻസി നാലാം മാസത്തിൽ ഒരുകുഞ്ഞിന്റെ രൂപമായിരുന്നു ഞാൻ കണ്ടില്ല ഹോസ്പിറ്റലിൽ നിന്ന് വീട്ടുകാർക്ക് കാണിച്ചു കൊടുത്തു. അതിന് ശേഷം ഓരോ ടെസ്റ്റ് ചെയ്തു അതിലൊന്നും കുഴപ്പമില്ല ഇനി റെഡി യായിക്കോള്ളുമെന്ന പറഞ്ഞു ഓരോ പ്രാവശ്യവും ഓരോ പ്രദീക്ഷയിൽ ഞാനും. പക്ഷെ അതും അബോർഷൻ ആവും വല്ലാത്ത വിഷമങ്ങട്ടത്തിലൂടെ കടന്നു പോയി.ഒരു പാട് നല്ല ഡോക്ടർ മാരെ കാണിച്ചു ഓരോരുത്തർ ടെസ്റ്റ് എഴുതി സാമ്പത്തികമായി കഴിയാഞ്ഞിട്ടും ഒരുകുഞ്ഞിന് കിട്ടാൻ അതെല്ലാം ചെയ്തു. അവസാനം എന്നോട് കോഴിക്കൂടെ മിംസ്സിലെ ഗൈനക്ക് കാണിക്കാൻ പറഞ്ഞു Dr Divya pachath &Dr jyothi manjeri. രണ്ടു പേരും അവിടുന്നും ടെസ്റ്റ് ചെയ്തു സ്കാനിംഗ് ചെയ്തു കുഴപ്പമില്ലാ ന്ന് പറഞ്ഞു മുമ്പ് ഹസ്‌ബെന്റിന്റെയും എന്റെയും കാര്യോടൈപ്പിംഗ് ചെയ്തിരുന്നു അതിലും കുഴപ്പമില്ല. ഒരു കുഴപ്പവുമില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം എന്തെങ്കിലും കാണുകയായിരുന്നെങ്കിൽഅതിന് മെഡിസിൻ നൽകമായിരുന്നെന്ന് പറഞ്ഞു. ഏതയാലും നമുക്ക് ഇനി ഡെയിലി ഇൻജക്ഷൻ വെച്ചിട്ട് നോക്കാമെന്ന് പറഞ്ഞു. മുമ്പ് ഇൻജക്ഷൻ വച്ചിരുന്നു എല്ലാ ആഴ്ചയിലും എന്നിട്ടും ഹാർട്ട് ബീറ്റ് നിന്ന് അബോർഷൻ ആയതാണ്. ഇനി ഗർഭിണി ആണെന്ന് അറിഞ്ഞ മുതൽ ഡെലിവറി വരെ മുടങ്ങാതെ ഡെയിലി clexane 40ഇൻജക്ഷൻ എടുക്കാൻ പറഞ്ഞു. ഇനി ആ ഒരു പ്രദീക്ഷയും കൂടിയേ ഉളൂ എല്ലാവരഉം എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ. മാഡം നോക്കിയിട്ട് മാം എന്താണ് പറയാൻ കഴിയുന്ന ത് പറഞ്ഞു തരുമോ pls
Saramilla😔, enikkum 4varshathinu sheshamaan oru kunjine kittiyath 3aborshanu shesham pinned undaayappol full bed restum divasavum cleXane injection vakkugayrunni, 8month adichu, ippol oru molund,secend pregnency kk vendi try cheyyunnu 3month munb onn abort aay ippol treatmentilaan. Ellaam readiyaavum insha alla 🤲🤲
Insha allah💯🤲
Hysteroscopy cheyth nokiyiruno
@@shamol2625hlo enikum. Enth kond ningale abort aye paranjino
എനിക്ക് 13വയസ് ഉള്ള മോനുണ്ട്
പിന്നെ ഒരു പാട് അബോർഷൻ ആയി
ഇപ്പൊ 7week ആയി
സാധാരണ ഇത്രയും ദിവസമാവുംബോൾ അബോർഷൻ ആവാറുണ്ട്
എല്ലാപ്രാവശ്യം പനിയും ചുമയും വരും ഇപ്പൊ ഒന്നും പ്രശ്നം ഇല്ല
12വർഷത്തിനുശേഷം ഞാനിപ്പോ ഗർഭിണി ആണ്.. തൈറോട് നോക്കിയപ്പോൾ കൂടുതലാണ് pcod ഉണ്ട് ജൂലൈ 5ന് സ്കാനിങ് ഉണ്ട്.... ട്യൂബിലാണോ നോക്കാൻ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻
Enthayi
ഞാൻ ഇന്നലെ test ചെയ്തു +ve anu.എന്റെ ദൈവമേ കാത്തോണേ
Alhamdulillah njan pregnant aanu 4 month aayi ellarum enikum kuttikum dua cheyyanam
ഞാൻ 4 വട്ടം അബോർഷൻ undeyi. ഇപ്പോൾ പ്രെഗ്നന്റ് ആണ്. ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ഒരു കുഴപ്പം ഇല്ല തെ കുഞ്ഞിന് സമയത്തിന് ഉള്ള വളർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണം
Etre weeks aay?
Da ipom engane unde
@@varshapmzd1795 abotion ayi
Delivary kazhinjo
@@jincyabin6975 ഇല്ല അബോർഷൻ ആയി
ഞാൻ കാത്തിരുന്ന വീഡിയോ ആണ് എനിക്ക് 4അബോർഷൻ കഴിഞ്ഞു ഒരുപാട് ടെസ്റ്റുകൾ ചെയ്തു എല്ലാം നോർമൽ ആണ് എല്ലാവരും എനിക്ക് ഒരു ബേബി ഉണ്ടാവാൻ പ്രാർത്ഥിക്കണേ 😒
ആന്റി ബോഡി ഒക്കെ ടെസ്റ്റ് ചെയ്തു.
Da Apla apt ithu yoke cheytho
ചെയ്തു ഡിയർ ഒരു കുഴപ്പവുമില്ല. 😒
@@greenparrotkukkukunju9724count chek cheythu nokiyoo abrtion kazinju ini pregent akumbooo injion agheny valllthu edukan paranjirunno
@@u1935 എല്ലാ ദിവസവും ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞു കൗണ്ട് നോർമൽ ആണ്.
@@greenparrotkukkukunju9724 athu ipooo abrtion kazinja shesham anno paranthu ithinju munb pregent aythil agheny paranjirunno nikum ithu pole paranju athu konndu dout chodikunnthaa
ഞാൻ 2022 ൽ മാമിനെ കാണാൻ വന്നു. ഇപ്പോ ഇന്നും മാമിനെ കാണാൻ വന്നു. But mam അവിടെ ഇല്ല പകരം വേറെ oru mam ആയിരുന്നു
Njan pregnant aanu ethu kandappo vishamam varunnu 🥹🥹
Tension adikalle.nanitt prarthichamathi
എനിക്കും ഒരു അബോർഷൻ കഴിഞ്ഞു...6 മാസം കഴിഞ്ഞു... മൂന്നാം മാസത്തിൽ ആയിരുന്നു... കുഞ്ഞിന് ശരീരത്തിൽ നീര് ഉണ്ടായിരുന്നു.. എന്ത് കൊണ്ട അങ്ങനെ വരുന്നth... 🥺.. ജീവനോടെ നല്ല ആരോഗ്യത്തോടെ കാണാൻ ആഗ്രഹിച്ച എന്റെ കുഞ്ഞിനെ ജീവനില്ലാതെയാ കണ്ടത്🥺... മനസ്സിൽ നിന്ന് മായുന്നില്ല 🥺🥺
Da niku 2 abrtion ayii apla appt onnu chek cheythu noku athu normal allenkill abtion undavam 6000 rupadew ooru blood test annu athu dr injodu parnjall aa blood test ezhuthitharum niku athill problem und ini ooru riskk edukannda
D and c cheytho
@@rashilife924 ys
😞😞
ഞാൻ 2 തവണ അബോർഷൻ ആയ്യി.. 8 വീക്ക് ആയപ്പോൾ ഹാർട് ബീറ്റസ് ഒന്നും കിട്ടിയില്ല.. സ്കാൻ ചെയുമ്പോൾ 5 വീക്ക് വളർച്ച കാണിക്കുന്നുള്ളു അവിടെ വെച്ചു വളർച്ച നിന്നു പോകുന്നു.. കൊറേ ടെസ്റ്റ് സ്കാൻ എടുത്തു എല്ലാം നോർമൽ.. 1/2 അബോർഷൻ നോരമൽ ആണെന്നാണ് ഡോക്ടർ പറയുന്നേ. ഇനിയും ട്രൈ ചെയ്യാൻ 3 മത്തും പോവുകയാണേൽ അത് collect ചെയ്ത് പരിശോധനക്ക് അയക്കണമെന്ന്... പക്ഷെ പേടിയാണ്.. ഇനിയും വേദന സഹിക്കാൻ...
Same
ഞാനിപ്പോ നാലു മാസം pregnant ആണ്. മൂന്നാമത്തെ സ്കാനിലാണ് ഒരു fibroid കണ്ടെത്തിയത് Anterior intramural fibroid. ഇതു പ്രശ്നമാണോ.18 x 14 mm ഉണ്ട്.. Please reply.. എല്ലാരും പ്രാർത്ഥിക്കണം.. അടുത്ത മാസം 5 ആണ് അനോമലി scan
Enthayi ninglude fibroid size koodunnundo.
Very informative talk….Our ladies will definitely get benefited by listening to this.
Njan pregent an enikk vendi ellavarum dhuha cheyyane 🤲🤲
Njanum ivf vazhi pregnant anu kripasanm mathavinte anugrahathal 15 weeks ayii ellarum prayeril orkkane Bp and sugar undu medicine edukkunnundu🙏🙏🙏
എനിക്ക് ഇപ്പോൾ 6th month തുടങ്ങി എല്ലാവരും പ്രാർത്ഥിക്കണം
Dr എനിക്ക് മൂന്ന് വർഷത്തിന് ശേഷം ആണ് ഞാൻ ഇപ്പൊ pregnet ആയത് എന്നാൽ എനിക്ക് pcod ഉള്ളത് കാരണം ഞാൻ മൂന്ന് മാസം കഴിഞ്ഞാണ് ഞാൻ pregnet ആണ് എന്ന് അറിയുന്നത്. അടുത്തുള്ള ഡോക്ടറെ കാണിച്ചപ്പോൾ 4വീക്ക് കഴിഞ്ഞിട്ട് 5വീക്കിൽ കടന്നു എന്ന് പറഞ്ഞു സ്ക്നിങ്ൽ ഒരു കുഴപ്പവും ഇല്ല. ഹാർട് ബീറ്റ് വന്നിട്ടില്ല എന്ന് പറഞ്ഞു. രണ്ടാഴ്ച മരുന്ന് തന്നിട് സ്ക്നിങ് വരാൻ പറഞ്ഞു. അങ്ങനെ ഒരാഴ്ച കഴിഞ്ഞിട്ട് രണ്ടാമത്തെ ആഴ്ചയിൽ കടന്നു അപ്പൊ എനിക്ക് ചെറുതായിട്ട് ബ്ലഡ് വന്നു ഓവറായി ബ്ലഡ് ഇല്ല ചെറിയ രീതിയിൽ ബ്ലഡ് വന്നത്. അങ്ങനെ സ്ക്നിങ് ചെയ്തപ്പോ pragnancy പോയിട്ടില്ല എന്ന് പറഞ്ഞു ഹാർട് ബീറ്റ് വന്നിട്ടില്ല എന്നും പറഞ്ഞു അപ്പോയെക്കും 7വീക്ക് ആയി വളർച്ച ഉണ്ട് ഹാർട് ബീറ്റ് വന്നില്ല എന്ന് പറഞ്ഞു രണ്ടാമത് ചെയിത സ്ക്നിങ് റിപ്പോർട് ഡോക്ടർ എനിക്ക് തന്നില്ല. വീണ്ടും ഡോക്ടർ എനിക്ക് ഒരാഴ്ചതെ മരുന്ന് തന്നിട് വീണ്ടും സ്ക്നിങ് വരാൻ പറഞ്ഞു. സ്ക്നിങ് ചെയിതിട്ടു ഹാർട് ബീറ്റ് ഇല്ല എന്നും ഇത് കളയണം എന്നും പറഞ്ഞു. കളയാൻ ഉള്ള മരുന്ന് തന്നിട്ടില്ല പകരം എന്നോട് ഒരാഴ്ച സ്വായം ബ്ലീഡിങ് ആയിട്ടില്ലകിൽ ഒരാഴ്ച കഴിഞ്ഞു വന്നിട്ട് വന്നിട്ട് കാണാൻ പറഞ്ഞു അപ്പൊ കളയാൻ ഉള്ള മരുന്ന് തരാം എന്ന് പറഞ്ഞു 😔. മൂന്നാമത്തെ സ്ക്നിങ് ചെയിതിട്ടു അതിന്റെ റിപ്പോർട്ട് തന്നിട്ടില. 😭😭കാത്തിരുന്നു കിട്ടിയ നിധിയാണ് സഹിക്കാൻ പറ്റുന്നില്ല 😭കളയണോ ഡോക്ടർ എന്തെങ്കിലും ഒന്ന് പറഞ്ഞു തരാമോ 😭😭
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤
Enikkum same
Enikke abortion aavan medicine 💊 thannu😢
Weight എടുത്താൽ abort aayi പോകുമോ? Ovulation time കഴിഞ്ഞു മെൻസസ് date ആകുന്നടിന് മുൻപ് above 25kg എടുത്താൽ abort ആകുമോ?
Tension aanu Dr, pls reply me
Any problem?
Njn pregnant ann …ippo 3 week 2nd pregnancy ann 🤲🤲
very good explanation❤
Njan pregnant aa.. 6 weekk s ayi..
Dr. Enikk 4 month pregnant aanu .enikkum unnikkum vendi prarthikkane
njanum pregnant aann ennik vendi dua cheyyanneeeee
Hi dr
Enik epol 11 week 3 days ayi
1st month scan cheiythapo bleeding kanichu ath rest eduthapo mari epo 10 weeks aypo purathek kurach blood vsnnu scanigil blood undarunnu epol bebed rest parajekuva
Ellarum ebikum ente kunjinum vendi praethikne 🥺
ഈ ജൂലൈ 18ന് എന്റെ മോൻ പോയി.5മാസം ആയിരുന്നു പെയ്ൻ വന്നു dr അടുത്ത് പോയി ഡെലിവറി ആയി തന്നെ ആണ് മോൻ പുറത്തു വന്നത്.( 1st ഡെലിവറി 7മാസത്തിൽ ആണ് ഡെലിവറി അവനു 5വയസ്സ്. )റസ്റ്റ് തന്നെ ആയിരുന്നു.5മാസത്തെ സ്കാനിംഗ് നോൽമൽ ആണ് കട്ടിലിൽ കുത്തനെ കിടന്ന മതി പറഞ്ഞു.അബോഷൻ ആയതിനു ശേഷം dr പറഞ്ഞു ഗർഭപാത്രം കട്ടി കുറവ് ആണ് അതോണ്ട് ഇനി വരുബോ 3മന്ത് സ്റ്റിച്ചു ഇടണം ന്ന് പറഞ്ഞു
അബോർഷൻ ആവാൻ എന്തായിരുന്നു കാരണം
@@azheekalhouse1546 ഗർഭപത്രം കട്ടി കുറവ് ആണ്.3മാസത്തിൽ കൂടുതൽ താങ്ങാൻ ശേഷി കുറവ് ആണ് ന്ന്. ഇനി ഉണ്ടാവുമ്പോ സ്റ്റിച്ചു ഇട്ടു ഫുൾ റസ്റ്റ് വേണം. ഞാൻ മഞ്ചേരി കോരബയിൽ ആണ് കാണിച്ചേ
Thank you so much for your advice. It means a lot for a guilty mother who always blamed herself for their baby loss.
3 times abortion ay.. 5-6 weeks. Ellam normal ayrunu..scan, implantation position, no thyroid,sugar. Oru vomiting loose motion varum bleeding start cheyum pokum.. Hormone oke normal.APLA, ACA, Antisperm antibody oke test cheydu.ellam normal
Torch toxplasama test cheyhirunno nikum randu abrtion ayii
@ranjithavineeth2793 gulika use aakitaano poyathu.plz rply
D and c cheyyendi vanno
@ ranji enteyum 3 time abortion ithe week ipo enthayi
Njanum pregnant aanu... ellavarum enik vendi prarthikane..
എനിക്ക് ഇപ്പോൾ 1 month ആയി. ഇ സമയത്ത് ബസിൽ യാത്ര ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Cheyithoodada
ചെയ്യരുത് ബസ്സ് ഓട്ടോറിഷ എല്ലാം ഒഴിവാക്കുക
ന്റെ അനിയത്തി 3 mnth prgnt ആണ്. Bt toxoplasma 293 ഉണ്ട്. ന്തെങ്കിലും chance ഉണ്ടോ കുഞ്ഞിനെ രക്ഷിക്കാൻ 😌
Hlo
Toxoplasmosis nte ലക്ഷണങ്ങൾ ഉണ്ടായേനോ?
ബ്ലഡ് ചെക്ക്. ചെയ്തപ്പോ അറിഞ്ഞതാണോ?
വീട്ടിൽ പൂച്ച ഉണ്ടോ?
Plz rply
Enikku oru predgnancy bleeding undarnnu 3rd month fever vanni miscarriage ayi. Randmathu garbiniyayi 2nd month viral fever vannuu abortion aayi..thyroid sugar onnum illa😔😔
Njanum pregnant aanu ellarum enik vendiyum dua cheyyane
Njanum pregnet aanu ellavarum prardhikkanam🙏🫂
Nalla avatharanam
Abortion and miscarriage are different.
As a doctor you should tell the difference to every one.
Thank u dr. Valare nandhi irupad upakaram undaya vakkukal thanks a lot
Njhan pregnent aayath engane aanenn arinjhittilla.nvmr menses aayi.pinne Decemberilum menses aayin.pinne dr kanichitt test cheythappol positive result vannu
മാഡം എനിക്ക് 4 അബോർഷൻ ആയി 3എണ്ണം ഹാർട്ട് ബീറ്റ് ഇല്ലാതെ D&c ചെയ്യേണ്ടി വന്നു 1മിസ്സ്ഡ് അബോർഷൻ ആയിരുന്നു എന്താണ് കാരണം
Testkualll ellam cheythooo dr ntha karannam ennu dr paranjoooo niku 2 abrtion aytha
@@u1935 എല്ലാ ടെസ്റ്റും ചെയ്തു എല്ലാം നോർമൽ ആണ് ജനറ്റിക് ടെസ്റ്റ് വരെ ചെയ്ത് എന്നിട്ടും ഇങ്ങനെ തന്നെ എന്താണെന്നു അറിയില്ല 😒
@@swarnisp8697 saramillla sheri akum counsult cheytha dr prethykichu karannam nthekilum paranjooo
@@u1935 ഇല്ല 😒 ഇനി ഇങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ടോന്ന് ചോദിച്ചപ്പോ ഉറപ്പിച്ചു പറയാൻ പറ്റില്ലെന്ന്
Thank u doctor🙏❣️
എനിക്ക് periods മിസ്സ് ആയിട്ട് 13 days ആവുന്നു faint ലൈൻ ആയിരുന്നു ഞാൻ check ചെയ്തപ്പോൾ അത് കഴിഞ്ഞു bhcg 137 ഉണ്ടായിരുന്നു. സ്കാനിങ്ൽ ഒന്നും കണ്ടില്ല ഇന്ന് brown കളർ ബ്ലീഡിങ് വന്നു നാളെ ഡോക്ടറെ കാണണം അബോർഷൻ ആവുമോ plz റിപ്ലൈ 🙏
Njnglk daten munne check chythapoo 138 indayrnnu pinne check chythappo 388 ayi oru 7 day kazhinjappo nalla dark line ayii… scanning paranjitund 5thnu pls pray
@@shuhaibkp9085 ദൈവം അനുഗ്രഹിക്കട്ടെ 🥰 എനിക്ക് early abortion ആയെടാ 😞
@@Kripamanu25 ayooh.. eppozha ayathu doctore kanichappo entha paranjathu
@@shuhaibkp9085 april 11 ഡോക്ടറെ കണ്ടപ്പോൾ സ്കാനിങ് പറഞ്ഞു അതിൽ early abortion ആയിരുന്നു 😞
@@Kripamanu25 HCG kuravayondano ?
എനിക്ക് മാർച്ച് 11 ആയിരുന്നു അബോർഷൻ ആയത്.. വളർച്ച കുറവ് കൊണ്ട് ബ്ലീഡിങ് ആയി പോയത് ആയിരുന്നു..3 ഡേയ്‌സ് കഴിഞ്ഞു ഡോക്ടറെ കാണിച്ചപ്പോൾ മുഴുവനായി പോയിട്ടില്ല, കുറച്ചു കൂടെ ഉണ്ടെന്നും, അത് ഒരു ഗുളിക ഉള്ളിലേക്കു വെച്ചാൽ പോകും എന്ന് ഡോക്ടർ പറഞ്ഞു.. ഉള്ളിലേക്കു വെച്ചു കുറേ ബ്ലഡ് പോയി.. അടുത്ത മാസം ഏപ്രിൽ 15 ന്ന് എനിക്ക് അടുത്ത പെരിയഡ്‌സ് ആയി.. അതുവരെ വേറെ ഒരു പ്രശ്നങ്ങളും ഇല്ല.. ഒരു മാസം കൊണ്ട് പെരിയഡ്‌സ് ആയി..5 ഡേയ്‌സ് പെരിയഡ്‌സ് കഴിഞ്ഞട്ടും ഇടയ്ക്കു ഇടയ്ക്കു ആയിട്ട് ചെറുതായിട്ട് ബ്ലഡ് വരുന്നുണ്ടായിരുന്നു..പെരിയഡ്‌സ് കഴിഞ്ഞു 2 ആഴ്ച ആയി, എനിക്ക് വീണ്ടും ഒരു മാംസ കഷ്ണം വന്നു.. അത് എന്ത് കൊണ്ട് ആണ്.. എനിക്ക് മുഴുവൻ ആയിട്ട് പോയത് ആണ്.. പിന്നെ എന്ത് കൊണ്ട് ആണ് ഇങ്ങനെ വന്നത്... 😪😪
muzhuvan ayit poyir undavila bakki undavum ath normaly periods avumbol athinte koode povanu cheyuka ok
Pediykkndaaa.. agana undavum
Enikum nigale pole thanne aayirnnu,😢
Gulika vechit pinne doctore kaanichillayrunnoda.plz rply it will help me
Dr... ഫെസ്റ്റ് ഡെലിവറി യിൽ ഉണ്ടാക്കുന്ന പാടുകൾ എങ്ങനെ rimove ആയി പോവാ... ഞാൻ ippo 2 pragnt ആണ്.... Oru tip പറഞ്ഞു തരോ... Plz Ripley 🙏🏼🙏🏼🙏🏼🙏🏼
Dr പ്ലീസ് റിപ്ലൈ. ഞാൻ ഇന്നാണ് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്. അറിഞ്ഞപ്പോൾ സന്ദോഷം ആയിരുന്നു. രാത്രി ആയപ്പോ തൊട്ടു പ്രസവത്തെ കുറിച് ഓർത്തു പേടി. ഞൻ ഇന്ന് ഉറങ്ങിയിട്ടെ ഇല്ല. ഭയങ്കര പേടി. എന്ത cheyanam
@@shanashazz2062 ariyaam. Pakshe enik vibraandhi. Pedi. Adachita muriyum irutoke pedi. Swasam mutuna pole. Njenjidip kooda
@@shanashazz2062 kaanichu. Ipo tablet kazhikunund
Nthina pedi..ipo painless labour oke available alle
@@honeykb4711 vayaru varumbo veerp mutum. Swasam mutum. Angane oke
Njanum ithe avastha anibhavikunnu ippo bayangara pedi shosam mutunn ellam
എനിക്ക് 2 വട്ടം അബോർഷൻ ആയി.. ആദ്യത്തേത് 5ആം മാസത്തിൽ പ്രസവിച്ചു നഷ്ട്ടമായി..2ആമത്തെ 3ആം മാസത്തിൽ അബോർഷൻ ആയി d&c ചെയ്തു.. ☹️..
അബോഷഇൻ kazinnu എനിക്ക് പിന്നെ എനിക്ക് എത്ര ശ്രെമിച്ചേട്ടും പിന്നെ ഉണ്ടാവൂനെല്ല അതിന്റെ കാരണം എന്താ ഇനി എനിക്ക് ഒരു വാവ ഉണ്ടാവുമോ
എൻ്റെ മകൾക്ക് ഇപ്പൊ അബോർക്ഷൻ ആയി രണ്ടര മാസം ആയപ്പോ.ab നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആണ് മോൾക്ക്..
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤
Abortion kit is available for unwanted pregnancy India, Kuwait, Dubai, Abu dhabi, Oman, Qatar, Damam, Saudi Jeddah, Bahrain
Very good information Doctor
Dr.nikku 12/11/22 il missed abortion aayi...pinneedu job nu vendi ...wait cheythu...nikku ini pregnancy aakumo...32 yrs aayi nikku..plzz oru reply tharumo
എനിക്ക് 3 പ്രാവശ്യം അബോർഷൻ ആയി
എന്താ കാരണം ഒന്നും കണ്ടില്ല. മിടിപ്പ് ഇല്ലാതെ വരുകയാണ്
താങ്ക്യൂ എനിക്ക് 2അബോഷനായി പോയി ഇപ്പോൾ 3മത്തെതും ബ്ലീഡിങ്ങായി പക്ഷേ പോയിട്ടില്ല ബെഡ് റസ്റ്റിലാണ് 20ആഴ്ച ആയി ഇനിയും പോവാൻ സാധ്യത ഉണ്ടോ 22വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് വളർച്ചക്ക് ഇഞ്ചക്ഷൻ എടിക്കുന്നുണ്ട്
എത്രമാസoആയപ്പോ ആണു അബോർഷൻ aayathu🙏🏻
11ആഴ്ച
@@salerafeeq7795 mm
Complete bed rest venda
വിഷമിക്കാതെ എനിക്കും 5ആം മാസത്തില.. കുറെ ടൈം എടുത്ത് റിക്കവർ ആകാൻ ഒന്നും സംഭവിക്കുലാ .. എന്റെ പ്രാർത്ഥന ഉണ്ടാകും 😘🙏🏻
Dr Enikk 6 week pregnancy aan
Idakk cherudayi bleeding und
Nalla back painum
Stomach painum und
Dr kanichirunnu appo kuzhappam onnum illan paranju
One week kazhinj kanikkan paranjadan idakk ippolum cherudayitt bleeding und enthan idin karanam
Njanum 6 week pregnant aanu🥰🥰 enikkum same avasthaya but bleeding illa..nalla back painum stomach painum und..1st Scanning 21nanu oru problemsum illathirikkan dua cheyyane🤲🤲🤲
@@rassanarassu5254 ആണോടാ.. എനിക്കു nalla വയറു വേദന . നടുവേദന ഒക്കെ ഉണ്ട്. ഒന്നര മാസം ആയുള്ളൂ.3 മത്തെ ആണ്. ആദ്യത്തെ 2 പേർക്കും ഒരു പ്രോബ്ലം ഇല്ലാരുന്നു. ഇതെന്താണാവോ
Ipo ready ayo
Endhe അബോഷൻ ആയി 😭😭😭😭😭
@@salu2120 ano da
ഹലോ
Drocter എനിക്ക് 6 അബോർഷൻ ആയി അബോർഷൻ നടക്കുന്നത് രണ്ട് മാസം ആകുമ്പോളാണ് എങ്ങിനെ ശ്രെദ്ധിച്ചാലും അബോർഷൻ സംബവികുന്നു എണ്ടുകൊണ്ടാണ് അങ്ങിനെ എന്ന് മനസിലാകുന്നില്ല എല്ലാം ടെസ്റ്റും ചെയ്തു ഓക്കെ നോർമലാണ്
Da Appt Appla antibody ithuyoke cheythoo
Toxoplasma igg test cheytho
Ith thanneya entem avastha
5 abortion ai. Oru reasonum illathe.
4 year aayi ipoo aanu wifine pregnancy kit vayi check chezhithapol positivanu doctor kanich medicine thanitund 15 divasathek ani ngal nthekoeya aanu sredhikandath please reply jagal ipoo jammu vilanu
Enk 5 week ayito ennale Anne confirmed cheyithathe
Njan ee masam test cheyan poguvanu + ve aagan prathikkane
Maam nikk thyroid tsh 4.17 aanu nikk normal aayitt abortion aayi thyroid kond problem aakuo ini pregnant aakan paadakuo
ആയോ എനിക്ക് thyroid ഉണ്ട് 2time അബോ ർഷൻ ആയി എനിക്കും ഇപ്പോ 4 ആണ് tsh
Pregnancy tyml 2.5 below avanm TSH allel chance for abortion too high. If ur planning to get pregnant consult a gynaecologist soon and take thyroid medication 25 mcg will be enough no issues,
Dr enik pcod und njan ippo pregnant anu 6 week ayi ethagilum kuzhapam undavo
Njan പോസറ്റീവ് ആയിരുന്നു.. ഇന്നലെ അബോർഷൻ ആയി 😔😔
Don't worry sis
Ningalude Manas deivam kanadhirikilya
God bless u
Bleeding eathra days undayirunnu?
@@shree6263പോസറ്റീവ് ആണ് ഇപ്പൊ 🤲
@@kavyashibu-gp3pbമിസ് പ്രെഗ്നന്റ് ആയിരുന്നു.. ഇപ്പൊ പോസറ്റീവ് ആണ് 🤲
Yanth pattti atha chechi
Njn ipo 7 wks aanu... Nerathe 2 missed abrtn aayirunnu.... Ipo Dr ANA and APLA test cheyyan paranjirikkuva... Randum nalla costly aanu.... Ipo afford cheyyan pattatha situation aanu.... Ee randu testum cheythillenkil enthenkilum kuzhappam undo.. Dr
ഞാൻ 3മാസംp regnent ആയിരുന്നു ഇപ്പോൾ aboshion ആയി poyi kungin ഹാർട്ട് ബീറ്റ് ബെട്ടന്ന് നിൽക്കുന്നത് എണ്ട് കൊണ്ട്
Inte kunjum poyi
Best information ❤️❤️
Njan 6 week pregnant aanu. Ellqvarudeyum prarthana venam. Enikum kunjinum
Vomanting undo da
Enikk 3 month ayirunnu. Bleeding ayi scan cheythappo kunji valarcha illa paranj abortion cheythu. 😔ippo rest il ahn. Bleeding ninnukkunu. Hus n one month koodi ulloo leave ini pregnancy kk try cheyyunnathi kozhappamundoo
ഡോക്ടർ എന്ത് പറഞ്ഞു
@@achuhareesh7245 rest edukkan
After three month kazhinj try cheyyan😔
Bleeding varumbo vedaniko😢
Periods nte same pain. But first two or three day nalla vedhana undavum
Dr എനിക്ക് D&C ആയിട്ടു മൂന്ന് ദിവസം ആയിട്ടേയുള്ളു 9 ആഴ്ച ആയിരുന്നു വാവയുടെ വളർച്ച ഒരു കുഴപ്പവും എനിക്ക് ഇല്ലായിരുന്നു ഞാൻ scan ചെയ്യാൻ പോയതാണ് അപ്പോൾ ആണ് കുട്ടിക്ക് ഹാർട് പിറ്റ് ഇല്ലാ എന്നു അറിയുന്നത് ഉള്ളിൽ ചെറുതായി ബ്ലീഡിങ് ഉണ്ട് എന്നു ഞാൻ ആകെ തള്ർന്നു പോയി പിന്നെ അന്ന് തന്നെ എല്ലാം കഴിഞ്ഞു എന്തു കൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചുട്ടുണ്ടാകുവാ ഇപ്പോഴും എനിക്ക് എന്റ്റെ ഉള്ളിൽ വാവ ഇല്ലാ എന്നു വിശ്വസം വരുന്നില്ല
എനിക്ക് 10 വയസ്സ് ഉള്ള ഒരു മോൾ ഉണ്ട്
എനിക്കും 11 week.. ഹാർട്ട് ബീറ്റ് ഇല്ലാതെ പോയി.. Spotting വന്നിട്ട് ആണ് അറിഞ്ഞത്. My first pregnancy
Sameee enikkum ee wed D&C cheythuuu 6 week il baby kkiii heart beat undaaarnnnu.... 8 week il heart beat illlaaahhhhh😭😭😭😭😭...... Enikkkkummm ippppozhum vswasikkkan kazhiyyyunnnila..... Iswaraaaa😭😭😭😭😭😭😭
@@sandhyagirishpkd 😞😞😞😞😞😞😞😞😞😞😞😞😞
@@sandhyagirishpkd enik idhpole rand thavana undai bld testukaloke chaithit ellam normal aan. Iyal pinneed dr kanicho enthkond ingane first midip vannit pinneed povunnathenn ulla karanam ariyan pattiyo... Plz riplay
Njn ippo 7month preg aanu..enikk yathoru plbmzm illaa.innu njn kurach wait eduthu....ath oru pblm aaguoo...plz reply
Mam enikk 14 week 2 day aayi baby miss avan chance indo😢 enikk ippo broun nirathil discharge verunund seen indo mam😢 plss rilpy
Doctor ne kandoo
Enikkum same ayirunnu. Kunj abortion ayi😔
Enk 7 weekil indayirnu no problem don’t worry
Enik 11.4 thyroid... 8 week kazhiju..
Munnu covid vannu 24 weekil abortion undayathanu....😢..
ഇപ്പോ പ്രെഗ്നന്റ് aayo എനിക്കും covid വന്നു അതിനു മുൻപ് tsh 1.4 aayinu ഹോസ്പിറ്റലിൽ 1mnth admit aayinu after vaccine വെച്ചപ്പോ pregnant ആണെന്നറിഞ്ഞു tsh nokkiyapo 15 ആയി പിന്നെ d&c ചെയ്തു 2nd പ്രെഗ്നന്റ് 1year gap ആയി അതും abortion aayi apozhekk tsh 5 ആയിരുന്നു എന്നിട്ടും poyi
@@healthydays8888 aadyathe due to covid 24 weekil poyi.. Randamath preganant aayapo aanu tsh ithra kandath... Bt medicine eduth normal aayi.. Pinne double marker risk kandu. NIPTk koduthu.. Bt cells kittunnilanunparaju one month wait cheythu. Then again scan cheythu... Apo risk thannanu kittiyath.. Growth retardation vannirunnu.. So abort cheythu... Edward syndrome aayirunnu...
Toxoplasma Karanam oru kunju nashtamai eniyum undakuma toxoplasma
Apla syndrome ullavark pregnancy success aakuo
Dr, pacha papayaym pacha pineapplm okke kore kazhichal abortion nadakkuo
ഞാൻ പ്രെഗ്നന്റ് ആയിരുന്നു... പോസറ്റീവ് ആയിട്ട് ഒരാഴ്ച്ച കഴിഞ്ഞു ഞാൻ ഇന്നലേ രാവിലെ ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് എടുത്തു ഇതുവരെ കുഴപ്പമില്ലന്ന് പറഞ്ഞു ഇൻജെക്ഷൻ എടുത്തു ബ്ലീഡിങ് നിക്കാൻ പക്ഷെ ഇതുവരെ ആയിട്ടും ബ്ലീഡിങ് നിക്കുന്നില്ല നല്ല കട്ടയായിട്ടാണ് ബ്ലീഡിങ് എന്റെ കുഞ്ഞിനെ എനിക്ക് കിട്ടുമോ 😔
Ipo engne nd
Enteyum urine test positive aan 2 days munp dr ne consult cheythappol hcg level 22 aan so five days kazhinju povan paranju but innale muthal bleeding aaan periods aayennan thonnunnath
Nthayi
Thanks 😊
Ende mol pregnent aanu.10 weeks aayi .scan cheithappol marupilla thazhe aanennu Dr.paranju.sreddikenda karyangal endokke.reply tharanam
എനിക്ക് അലർജി ഉണ്ട് ഇപ്പോൾ അപ്പോൾ പ്രെഗ്നന്റ് ആണോന്നു ഒരു സംശയം.... 2 മത് ഒരു കുഞ്ഞ് വേണം പക്ഷെ ഇപ്പോൾ വേണ്ടാന്ന് ആരുന്നു എനിക്ക്.... കാരണം അലർജി ബ്ലഡ് il കൂടുതൽ ആരുന്നു..... ഇപ്പോൾ ആ ബ്ലഡ് il കുഞ്ജ് ഉണ്ടായാൽ ആ കുഞ്ഞിന് എന്തെകിലും കുഴപ്പം ഉണ്ടടാകുവോ 🙄പ്രെഗ്നന്റ് ആകാൻ എല്ലാവരും ആഗ്രഹിക്കും പക്ഷെ എന്റെ ഈ ഒരു അവസ്ഥ il periods ആവാൻ ആണ് ഇപ്പോൾ ആഗ്രഹിക്കുന്നത്..... 🙄
Endhayi enikum angene ane
@@jinshajinu2084 കുഴപ്പം ഒന്നും ഇല്ല.... 🙏എനിക്ക് ഒരു പോന്നു മോൻ ജനിച്ചു ഇപ്പോൾ 3 months.....
Hi Dr enikk pregnancy positive aaanu .but enikk nalla vayaruvedhana und athu pole oora vedhanayum .athukondu endhegilum prashnam undo ? Plz riply
Enikk 41 dys aakumpol cheruthaayi bleeding aayi....doctork kaanichu scan cheyyumpol kuzappamilla ennu parayunnu....enikk ippol 2 mnth and 12 dys aayi....ippozum cheruthaayi bleeding kaanunnu....njan enth cheyyanam doctr
Enikum ETH pole und
Drnte arivil oru kuzhapamillathe pcod ullarve delivery chaiyhittundo?
Enik positive aan 1 week aayittollu ippo athu abortion aayi first pragnency aaan😢
enganne ayaythe
Dr. Njan march 2 nayirunnu last periods aaye aprilil test cheythapo pregnant aanennu paranju.but april last ayapo bleeding aayi poy.Epol randamathum pregnancy aanu. 6 weeks aayi.Doctre kanichapol first abortionile waste complete aayi poyitilla.cheriyoru bagam avde undennu paraju.vere kozhapam onumilla tablets kazhikaan paranju.
Aa tablets epo kazhikunnenu problm undakuo??
ഓനെ month ayal pireds gulika kazhicha about atipokumo
Aaavumo nigalath ayo
@@akhinasufyan1050 ennikem ariyanm
Doctor,plz reply treatment eduthitt ipo 2 yrs kazhyunnu ..ithu vare pregnant aayittilla... sperm katta pidikkunnu enna problem aanu ipo kandupodichathu....athinu nthu cheyyan pattum doctor... waiting for the reply...
Eanikkum 2 thavana abortion aayi... positive aayi oraazhcha kazhiyumbo bleeding aakuvaayirunnu...ealla testukalum cheythu normal aanu...ippo pregnencyk try cheyyunnund pakshe positive aakunnilla
Amh check cheyd nokkiyo??
@@fathifathii5020 veendum pregnent aayi ..athum abortion aayi..amh nokkiyilla
@@bismi8287hlooo ipo enthayi enikum itja avastha
@@bismi8287ipo pregenent ayoo. Aathoke test aduthe. Baby oke heartbeat vannirunno
@@fathifathii5020hloooo pls replt
Njan pregnant anu.pakshe enniki vayaruvedanayanu.enthakilum kuzhappamundo
Enniki abortion aayii...7week aayirunu. Large multiple fibroids onde... Night bleeding ondaayi.. hospitalli pooyi D&C chithu pookii..
D&c risk aano .. vedana undakuooo..
പീരീഡ്‌സ് തുടങ്ങിയ ദിവസം ബന്ധപ്പെട്ടാൽ ഗർഭിണി ആവാൻ എന്തെങ്കിലും സാധ്യത ഉണ്ടോ?
2)ട്യൂബിൽ പ്രക്നന്റ് ആയി ട്യൂബ് നീക്കം ചെയിത ശേഷം അടുത്ത ഓവുലേഷൻ എത്ര ദിവസത്തിനുള്ളിൽ ഉണ്ടാവും?
Und
😢😢mam enikk pregnant aaavanda enikk pediyanu idhokke am so stressed abt parenting and all..but condom failure karanam pregnant aayi njn ippo 9 weeks aayappo ksheenam okke aaayappo aaany test cheyyunnadh appo positive aaanu...njn endhu cheyyanam
Ippo engene und daa ....
@@Angeleena1027 d n c cheyyamenn vicharichu but vaikipoyi pinne oru valid reason illathe ividathe hospital onnum angane cheyyilla iniyippo vere vazhiyilla
@@sugarandpeanut8919 appo thante hus nod onn paranjude
@@sugarandpeanut8919 ayinu ippo medicine okke kittum allo ....
@@khadeejafasna6132 anxiety aayirunnu pinne future ne alojich pedi financially ok aakumo parenting nalla reethiyil allel kuttykkalle prblm adha early prevention nokkamenn vechadh pinne edhoru pennum agrahikkunna husband nte care aal abroad aayadhukond ee time l aduthillatha avastha job nn leave tharatha condition ellamkoodi aayappo stress aayadha ippo ok aayi varunnu