Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
Mam .. എനിക്ക് ഇങ്ങളെ ഭയങ്കര ഇഷ്ടം ആണ്... love u💓 ...thanks for your videos ..ഇങ്ങളെ ആരോഗ്യ ത്തിനു വേണ്ടി......🤲 iam 🤰anu... എല്ലാ വിഡിയോസും കാണാറുണ്ട്...
Shahina same ente monk 12vayas enik 6tavana abortion ayi ipol pregnentanu 2month ipol kunjhin heartbeat oke kandu munb heartbat varayka ayiruu prasnam dua for me and god bless you
Hai dr gudafternoon. Enikke USB abdomen and pelvis scaning report yil enikke uterius two seperateanne . Ente husband semen analysis test cheyathappol count onnumila sperms onnumila testreportil parayunnathe .njangal kanikkunnathe docotor paranju kottayam medical collage fertility units ilkanikkuvan paranju .docotor njangalkke kunjeundakkumo reply mam
Hii ma'am njan 6 months pregnant aanu...enik pregnancy kk munne vaginal infection und....bhandhappedumbhol aanu enik infection koodunnath...outerside il redness,itching pinne cheriya kurukkal pole varunnu...ithum sperm allergy yum thammil bhandham undo...dr ne kandu treatment okke cheythu..but cheriya kalathe aaswasam mathre ullu pinne veendum varunnu...ithu karanam njngalude sex life valare mosham aanu..plz help me to find the real cause of this infection.
Hi mam..enikk AMH amount kuravan ippol tablet okke kazhikkunnund.4abortion kazhinju..7vayassulla oru molund .athin shesham ayathan 4 preqnencyum.ippozhan aan AMH amount kuravanenn manassilaye .ethra nal tablet kazhichal aan AMH normal Aavuka??pls reply..Njan kannuril aan kannuril eth docter aan infertlitykk better?
എന്നെ നോക്കുന്ന dr നോട് ചോദിക്കാൻ ഭയങ്കര മടിയായിട്ട് ഇരിക്കുവായിരുന്നു അപ്പോഴാണ് madathinte ഈ video കണ്ടത് ഇപ്പൊ 24 week 3 days ആയി ചിലസമയത് അടി വയറ്റിൽ ഒരു വലിച്ചിൽ വേദന ഉണ്ട് ഇത് സാധാരണ ഉണ്ടാകുമോ
Hai Madam 1 year kond treetmentil anu. Kazija masam 2 thavana periods ayi. Ee masam 24 anu date ethuvarai vannila.28 card text cheyithappol negative ayirunnu. Prgent akumo? . Docter enikku vendi parthikkanam. Adutha masam latrosoapy kku vachirikkukaya
sorry mol...thappi pidichu nokan tim eillanjitta,..athupole valiya q vayikkan pattilla..detailed ans and q nu please take online consutlaton or come directly
ഞാൻ ഗർഭിണി ആണ് സെക്കറ്റ് ഡെലിവറിയാണ് എനിക്ക് ഫാസ്റ്റ് ഡെലിവറി ബിപി കൂടുതലാണ് കുറേ ബുധിമുട്ട് ഉണ്ടായി ആതു പോ ല്ലേ ഇതും ആകുമോ എന്നു ഒരു പേടി ഇപ്പോൾ )3മാസം ആയി
Doctor njan randamathe pregnant ayi.adhiyathe kunjundayapol 4month ayapol youtres open ayi.pineed stich ete bed rest ആയിരുന്നു delivary vare.ഇനിയും e avastha വരുമോ ഡോക്ടർ. please marupadi തരണം.
Hai mam. Njan ee മാസം 14 നമ്പർ pireids avendathayirunnu. 4days ayappol test cheythathil pregnant anennarinjyu. Ippo moonnu vayasaya makalude kal vararil idichu. Vellappokku pole cheruthayi bledinte amsham kandu. Ravile sambivichatha. Enthengilum problam ubdo mam
ഞാൻ ഇപ്പോൾ peregnent ആണെന്ന് അറിഞ്ഞു. പക്ഷെ എനിക്ക് frbroid. PCOD ഉണ്ട് അതിൽ വല്ല പ്രശ്നം ഉണ്ടോ. എനിക്ക് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഡോക്ടറോഡ് ഒന്നും പറഞ്ഞില്ല. ഇതു 2 മത്തെ ആണ്. ആദ്യം മോൾക്ക് 14 age ആയി
താങ്ക്സ് ഡോക്ടർ..... എല്ലാവരുടെയും വലിയ സംശയം ആയിരിക്കും ഇത്....thanks.... എനിക്ക് cervix 4ലാംമാസം 3.4 ആയിരുന്നു but 6 ആം മാസം അത് 3.3 aayi.... എന്തെങ്കിലും പ്രശ്നം ഉണ്ടോ?
എന്റെ ഭാര്യ ഗർഭിണി ആണ്.. ഇരട്ടക്കുട്ടികൾ ആണ്... പരിപൂർണ റെസ്റ്റാണ് ഡോക്ടർ പറഞ്ഞത്.. ഇപ്പോൾ അഞ്ചുമാസം ആയി.. ഇതുവരെ ബന്ധെപെടൽ ഒന്നും നടന്നില്ല.... ബന്ധെപെടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ...
Dr ഞാൻ കണ്ട പല വീഡിയോയിലും pregnant ടൈമിൽ സ്കാനിംഗ് റിപ്പോർട്ട് നോക്കി placenta നോക്കിയാൽ കുട്ടി ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ പറ്റും എന്ന് കണ്ടു. അത് ശരിയാണോ തെറ്റാണോ?
മം, എനിക്ക് 5മാസം പ്രെഗ്നന്റ് ആണ്. എനിക്ക് ഇപ്പോ ബന്ധപെട്ട് കഴിഞ്ഞാൽ കുറെ ടൈം നല്ല മുറുക്കം തോന്നുന്നു. 3,4മണിക്കൂർ.. Tight കൂടി വരുമ്പോൾ നല്ല വേദന ആവുന്നു. എന്ത് കൊണ്ടാണിങ്ങനെ Pls reply
ഹലോ ഡോക്ടർ ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതാണ് പിന്നെ ഗർഭസമയത്ത് അതായത് ഒരു ഒന്നര മാസം ആയിട്ടുള്ളൂ അവൾ സ്കാൻ ചെയ്ത സ്കാനിംഗിൽ കുട്ടിയുടെ സ്ഥിതി ഗർഭപാത്രത്തിന് പുറത്തായിരുന്നു അത് എന്തുകൊണ്ടാണ് എങ്ങനെയാണെന്ന് ഒരു വീഡിയോ അയച്ചു തരുമോ
Mam njan pregnant aanu ennu arinjathu thanne 3 masathil aanu ethu ente first pregnancy aanu ethe same thanne ayirunnu ente chechikku njagalkk 8 days difference aa ollu
Doctor കഴിഞ്ഞ കുറേ മാസങ്ങളായി mensas time ആകുന്നതിന് മുൻപ് peregnat ലക്ഷ്ണങ്ങൾ ളെല്ലാം കാണിക്കാറുണ്ട് but mensas time-ൽ mensas ആകുകയും ചെയ്യും. പക്ഷെ Doctor mensas time തെറ്റിയാണ് വരുന്നത് ചില മാസങ്ങളിൽ ആകാറുമില്ല. Mensas time ന് മുൻപോട്ടു mensas time ന് പിറകിലോട്ടു തെറ്റി mensas ആകുന്നത് സാധാരണയാണ് but എനിക്ക് time അറിയാൻ പറ്റുന്നില്ല കഴിഞ്ഞ march മാസം മുതൽ ഇത് തുടർച്ചയാണ് എന്തേലും പ്രശനം ഉണ്ടോ Doctor.
Mam എനിയ്ക്കു ഇപ്പോൾ 8th month സ്റ്റാർട്ട് ആയി ഇടക്ക് പൊക്കിളിന്റെ അവിടെ ഒരു വേദന വരുന്നു പിന്നെ അതും അല്ല എന്ത് ഫുഡ് kazichalum നെഞ്ചേരിച്ചിൽ ആണ് ഇതിന് എന്തെകിലും പ്രീതിവിധി ഉണ്ണ്ടോ എനിക്ക് തുടക്കത്തിൽ ഹോമിറ്റിംഗ് unndrnilla ഇപ്പോൾ നൈറ്റ് എന്ത് ഫുഡ് kzichalum കഴിച്ചു കഴിഞ്ഞു രാവിലെ മുതൽ kazichth മൊത്ത ശർദിച്ചു പോകും ശർദി ആണെങ്കിൽ വളരെ ശക്തവുമാണ് ഇതു ബേബി ക് വല്ല കൊഴാപ്പം ഉണ്ടാകൂ plz മറുപടി തരണം
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
Mam enikk vattachori und.ippo njn 5 mnth prgnt koodiyanu .dr kanichu kurayunnillA.asahineeyamaya chorichil anubavappedunnu.thudayidukkilum mattum undayitund .oilmnt thekkumbo marum pinneyum undavum.pls rpl dr.
പ്രസവം കഴിഞ്ഞു എത്ര മാസം ബന്ധപ്പാടം
Helo medam ee no ll vilchal samsarikan pattuoo
Njan 3 month aaya pragnat aann enik orupad samshayangal ind
Eppojannn vilikedath
ഒരു അമ്മ പറഞ്ഞു തരുന്നത് പോലെ ആണ്... എനിക്ക് ഫീൽ ചെയ്യാറുള്ളത് 🙏🥰❤❤
Doctore kaanumbo KS chithra chechiye polund.. 😘
Sathyam
Shariyan
Yes
👍
Sathyam ❤❤❤
Mensas date തെറ്റിയത് മുതൽ ഞൻ ഡോക്റ്ററെ വീഡിയോസ് കാണാൻ തുടഗിയതതാണ്... now iam peregnent so ഹാപ്പി 😍😍😍😍😍
Cngrts daa
ഞാനും
Janum
Njanum
Njanum😍 alhmdulillha
എനിക്ക് ഡോക്ടറുടെ ക്ലാസ് ഒരുപാട് ഇഷ്ടമാണ് ഏതൊരു കാര്യവും വ്യക്തമായി പറഞ്ഞു തരുന്നുണ്ട് thank you
Mam .. എനിക്ക് ഇങ്ങളെ ഭയങ്കര ഇഷ്ടം ആണ്... love u💓 ...thanks for your videos ..ഇങ്ങളെ ആരോഗ്യ ത്തിനു വേണ്ടി......🤲 iam 🤰anu... എല്ലാ വിഡിയോസും കാണാറുണ്ട്...
മാഡം ...മാഡത്തിന്റെ കുറച്ചു വീഡിയോസ് എനിക്ക് വളരെ ഉപകാരപെട്ടു .എന്റെ ഭാര്യ ഗർഭിണിയാണ് മാഡത്തോടും ദൈവത്തോടും ഒരുപാട് സന്തോഷം അറിക്കുന്നു
👍
താങ്ക്യൂ ഡോക്ടർ... ഉണ്ടായിരുന്നു സംശയം തീർന്നു... അമ്മ പറഞ്ഞു തരുന്നത് പോലെ തോന്നുന്നു...
എനിക്ക് 10വയസ്സ് ആയ മോനുണ്ട് ഇതിനിടയിൽ 4പ്രാവശ്യം അബോർഷൻ ആയിരുന്നു ഇപ്പോൾ വീണ്ടും പ്രെഗ്നന്റ് ആയി ഇന്ന് ആണ് ടെസ്റ്റ് ചെയ്തത്
Shahina same ente monk 12vayas enik 6tavana abortion ayi ipol pregnentanu 2month ipol kunjhin heartbeat oke kandu munb heartbat varayka ayiruu prasnam dua for me and god bless you
Hai dr gudafternoon. Enikke USB abdomen and pelvis scaning report yil enikke uterius two seperateanne . Ente husband semen analysis test cheyathappol count onnumila sperms onnumila testreportil parayunnathe .njangal kanikkunnathe docotor paranju kottayam medical collage fertility units ilkanikkuvan paranju .docotor njangalkke kunjeundakkumo reply mam
Repply tharilla veruda chodika mayhram
Enthay
Improve ment undo
Dr റുടെ ചിരിക് big thanks 🌹🌹
നല്ല അറിവ് പകർന്നു തരുന്നതിന് വളരെ നന്ദി യുണ്ട്... 😍
Hii ma'am njan 6 months pregnant aanu...enik pregnancy kk munne vaginal infection und....bhandhappedumbhol aanu enik infection koodunnath...outerside il redness,itching pinne cheriya kurukkal pole varunnu...ithum sperm allergy yum thammil bhandham undo...dr ne kandu treatment okke cheythu..but cheriya kalathe aaswasam mathre ullu pinne veendum varunnu...ithu karanam njngalude sex life valare mosham aanu..plz help me to find the real cause of this infection.
Hi mam..enikk AMH amount kuravan ippol tablet okke kazhikkunnund.4abortion kazhinju..7vayassulla oru molund .athin shesham ayathan 4 preqnencyum.ippozhan aan AMH amount kuravanenn manassilaye .ethra nal tablet kazhichal aan AMH normal Aavuka??pls reply..Njan kannuril aan kannuril eth docter aan infertlitykk better?
Pls.reply
Oru doctor ennathinekalum oru amma feel
എന്നെ നോക്കുന്ന dr നോട് ചോദിക്കാൻ ഭയങ്കര മടിയായിട്ട് ഇരിക്കുവായിരുന്നു അപ്പോഴാണ് madathinte ഈ video കണ്ടത് ഇപ്പൊ 24 week 3 days ആയി ചിലസമയത് അടി വയറ്റിൽ ഒരു വലിച്ചിൽ വേദന ഉണ്ട് ഇത് സാധാരണ ഉണ്ടാകുമോ
എന്ത് ആശ്വാസമായാണ് പറഞ്ഞു തരുന്നത് ❤❤❤❤❤❤താങ്ക് യു മാഡം❤❤❤❤❤
Dr, njan 6 month pregnent aanu enikk vagina yude side cheruthayi iching und ath kurayan endenkilum remedi paranju tharumo
Mam enek oru abortion nadannaya, so futuril utreusil fibriod ndhelum veruo mam. Angana chances indel njn ndhelum precautions cheyyndi veruo?
Madam njan 7 months pregnant aanu. 2 nd baby aanu. 5 th month il scanning il babykk brain lum heart lum black shade und athu risk aanu ennu doctor paranju. 3d /4 d scanning okke kazhinjathanu. Athilum paranju ithupole. Ithine kurichu enik paranju tharumo 😞
Da enthayi.. Delivery?
@@ChinjuClt 8 th month il kazhinju. Dec. 27. Operation thanne aayirunnu. Pain vannitt poyathanu. Vava ok aa. 🥰. Ippo 3 months kazhinju. Scanning il paranja kuzhappam onnum illayirunnu. Nerathe aayath kond vavak cheriyoru swasam muttalum manja um undayirunnu. 2 days NICU il kidathi. Baby gurl aaneda. Name : Sreethika. First mon aayirunnu. 🥰🥰🥰🥰🥰🥰 anweshichathinu orupad Thanks dear ❤
@@anujithu7451 😍Aha santhosham ketapol ❤ God s great 🙏
@@ChinjuClt 🥰
Mam. Video kaniditt annu pregnancy plan cheythath. Success ayi. Now iam pregnant. Thank u mam.
🤣🤣🤣
Chettan pregnant aayo 🤣
Ethu video n parayo plz
Entha kandu cheyedathu 🤭😁
Hai Madam 1 year kond treetmentil anu. Kazija masam 2 thavana periods ayi. Ee masam 24 anu date ethuvarai vannila.28 card text cheyithappol negative ayirunnu. Prgent akumo? . Docter enikku vendi parthikkanam. Adutha masam latrosoapy kku vachirikkukaya
Mam innalethe vdo njn oru Qs chodichirunnu onn nokkooo reply tharooooo kurach adikam typ undd atha veedum typ cheyyathe plzzzzzzzz😔😔😔😔😔😔😔
sorry mol...thappi pidichu nokan tim eillanjitta,..athupole valiya q vayikkan pattilla..detailed ans and q nu please take online consutlaton or come directly
5 month scanning cheyyuthu kazhinjappol doctor paranju. Placenta thazhe aanennu. Baby valarumthorum normal aavum ennu. Angane ullath baby ku Problems enthengilum undo
Same enikkum
ഇപ്പോൾ റെഡി ആയോ
Dr pregnancy time kidakkupol oruside kidannathine sesham appurathe side kidakkupol ezhunelt irunnit mathrame thirinj kidakkan padullo
Hi mam uterus blood flow kuravanenkil cheyyanulla excersize diet tablet onnu paranju tharumo
2 masamaye njan madathinte video kanan thudangiyettu.... Epoo 1 month njanum pragnet anu🥰🥰🥰Ellavarudem prarthana undavanam...
Ethra weeks ayi
Nammal complete ozhivakki first 3 months pinne delivery munne varee udayirunnu njan gynec dr advice prakarama cheythee eppo oru moleee kitti 🥰🥰❤️
Thank u soooooooooo much mam......nice presentation....Dr ude ella videosinum oru positivity und....
ഞാൻ ഗർഭിണി ആണ് സെക്കറ്റ് ഡെലിവറിയാണ് എനിക്ക് ഫാസ്റ്റ് ഡെലിവറി ബിപി കൂടുതലാണ് കുറേ ബുധിമുട്ട് ഉണ്ടായി ആതു പോ ല്ലേ ഇതും ആകുമോ എന്നു ഒരു പേടി ഇപ്പോൾ )3മാസം ആയി
Doctor njan randamathe pregnant ayi.adhiyathe kunjundayapol 4month ayapol youtres open ayi.pineed stich ete bed rest ആയിരുന്നു delivary vare.ഇനിയും e avastha വരുമോ ഡോക്ടർ. please marupadi തരണം.
Dr 12 weaks pregnant aanu ..scaningil placenta slightly low-lying ennu kanichitund ..Entha Ippo stredhikendath...ipo muthal normal delivery aakan vendi Enthokeya cheyendath
Athikam kuninj pani chayyathirikku..
Good information MAm pergnanant aayirikkunna samayath ( 2 month) current shock adichal endheelum kozhappamundoo pls reply me?
എന്റെ മനസ്സില്‍ അലട്ടിയ ഒരു സംഷയം ആയിരുന്നു . ഇപ്പൊ സമാദാന മായി 🤩
Nee al kollamallo
Good mam
ഇപ്പൊ സമാധാനം ആയില്ലേ 😄
അടിപൊളി ആണ് നല്ല കാര്യം മാത്രം ആണ് അറിവ് കൂടുതൽ തരുന്നു
Heloo mam..njn one month pregnant aanu. Enum videos njn follow cheyarund, nyz aanu..Amma paranju tharunna pole thanneyundd❤️❤️
😊😘✋
hi
Hai mam. Njan ee മാസം 14 നമ്പർ pireids avendathayirunnu. 4days ayappol test cheythathil pregnant anennarinjyu. Ippo moonnu vayasaya makalude kal vararil idichu. Vellappokku pole cheruthayi bledinte amsham kandu. Ravile sambivichatha. Enthengilum problam ubdo mam
Hello... എന്തായി ippo?
Enthoru positive thoughts and talk .dr de smile presentation ❤️❤️❤️❤️ god bless women in medical profession🙏
മാഡത്തിനും ദൈവത്തിനും ഒരുപാട് നന്നി ഉണ്ട് vdo ellaarkkum upakaaram aavunnund iniyum vdo cheyyanam adinu madavum kudumbavum aarogyathode irikkaan njan praarthikkum 🙏🙏🤲🏻🤲🏻
Thanks maam😊😊.perid date tatiyad mudal madatinty video kanan tudangiyadan alhamdulillah.njan pregnant ipo.
Pregnancy time il sex relation undayal athu baby ude hormone nu change varan chance undo?
Dr. എന്റെ സ്കാനിംഗ് റിപ്പോർട്ടിന്റെ ബാക്കിലുള്ള സ്ലിപ്പിലിൽ female kanikkunnu. ഇത് sheriyano
Sheriyayo
താങ്ക്സ് ഡോക്ടർ വളരെ ഉപകാരം
Enikk ee drnte videos kannan nalla ishtta... 😍 chirichitt okke karyaghal parayunnath😍
Maaam pregnencyk try cheyyan thudanghiyappol muthal maaminte vdos njn kanarund......kure nalayiii pregnancyk try cheyunnnu.....dr. Kanichappo kuzhappam onnum illanna paranje..but pregnant aakunnilla....hormone,utrus,ovary ellam normal aaanu.....
Vegam pregnant aavaan prarthikkane
ഞാൻ ഇപ്പോൾ peregnent ആണെന്ന് അറിഞ്ഞു. പക്ഷെ എനിക്ക് frbroid. PCOD ഉണ്ട് അതിൽ വല്ല പ്രശ്നം ഉണ്ടോ. എനിക്ക് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഡോക്ടറോഡ് ഒന്നും പറഞ്ഞില്ല. ഇതു 2 മത്തെ ആണ്. ആദ്യം മോൾക്ക് 14 age ആയി
താങ്ക്സ് ഡോക്ടർ..... എല്ലാവരുടെയും വലിയ സംശയം ആയിരിക്കും ഇത്....thanks.... എനിക്ക് cervix 4ലാംമാസം 3.4 ആയിരുന്നു but 6 ആം മാസം അത് 3.3 aayi.... എന്തെങ്കിലും പ്രശ്നം ഉണ്ടോ?
Dr kunjuvavade weigh ethrayundavanam month wise onnu paranju tharumooo plllzzzz
ഏഴാം മാസത്തെ സ്കാനിങ് റിപ്പോർട്ട് നോക്കിയിട്ട് weight കുറവാണെങ്കിൽ weight കൂടാനുള്ള food കഴിച്ചാൽ മതി
Hi dr. Njan 4 months pregnant ann. Ellam oru amma parayunna pole und. Maminte hospital und
Madam uterine fibroid ( intramural) 18mm/16 mm surgery cheyano?😒
Tnku doctor.valuable information. I'm 🤰. In 6th month..
Hai madam eniki place te low aanu dr paranja prakaram Sredhikunnu high placeta Aavumo pls Reply
Enik first pregnant aya time 4month placenta previa undayirunu.second pregnancy time same placenta previa undakumo?
എന്റെ ഭാര്യ ഗർഭിണി ആണ്.. ഇരട്ടക്കുട്ടികൾ ആണ്... പരിപൂർണ റെസ്റ്റാണ് ഡോക്ടർ പറഞ്ഞത്.. ഇപ്പോൾ അഞ്ചുമാസം ആയി.. ഇതുവരെ ബന്ധെപെടൽ ഒന്നും നടന്നില്ല.... ബന്ധെപെടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ...
Then it will be trouble . Especially she is carrying twins babies .
@@jagan8729 അഞ്ചാം മാസത്തെ സ്കാനിംഗ് കഴിഞ്ഞു കുഴപ്പം ഒന്നുമില്ല എല്ലാം വളരെ നോർമൽ ആണെന്നാണ് പറഞ്ഞത്... ദുആയിൽ ഉൾപെടുത്തുക
@@jagan8729 താങ്ക്സ്
@@jagan8729 ആനക്കാരൃത്തിൽ ആണൊ ചേനക്കാരൃം .
Discuss with your doctor without any worries
Mam njan 2month pregnant anu. Enikku subclorionic collection 14*10mm kanichu scanningil. Hus eppol kodeyilla. Job ayittu hus dooreyanu. 2week koodumbozhe varu. enikku bakki test ellam normal anu. Sex cheyunnathil kuzhappam undo.
എന്റെ ഭാര്യ ഗർഭിണി ആണ് 4മാസം കഴിഞ്ഞു വയർ മുകളിൽ കയറുന്നപോലെ തോന്നുന്നു ഇടക്ക് വയറു വേദനയും ഉണ്ട് എന്തായിരിക്കും കാരണം pls rply
🙄pinne prengnant ayirikumbo vayar mukalilek kerathirikumo
Hi madam. Pcod indekil athu full ayyit maari kazinjit pregnant agunnath ani better. Athava ayyal problem indagumo
Pcod ullavar early pregnancy aanu nallath may be after deliver Ath marunnud
Mam, cervical length ne kurich oru vedio cheyyumo.. ente 2.7. stich ittittilla.please enthokkeya sradhikkende
ചേച്ചി എനിക്ക് 3.2 ഉണ്ടായിരുന്നു . But 4 month bleeding aay stitch ഇട്ടു . പിന്നെ cervix short ആകാൻ തുടങ്ങി . 34 weeks ആയപ്പോൾ 1ഇഞ്ച് ആയ്.
പ്രോലുടൻ injuction & projestron tablet ഉണ്ടായിരുന്നു
@@sunilpn5307 delivery kazhinjo?? Enna stitch eduthe? Normal delivery aayrnno?
Dr ഞാൻ കണ്ട പല വീഡിയോയിലും pregnant ടൈമിൽ സ്കാനിംഗ് റിപ്പോർട്ട് നോക്കി placenta നോക്കിയാൽ കുട്ടി ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ പറ്റും എന്ന് കണ്ടു. അത് ശരിയാണോ തെറ്റാണോ?
Thettu
മം, എനിക്ക് 5മാസം പ്രെഗ്നന്റ് ആണ്. എനിക്ക് ഇപ്പോ ബന്ധപെട്ട് കഴിഞ്ഞാൽ കുറെ ടൈം നല്ല മുറുക്കം തോന്നുന്നു. 3,4മണിക്കൂർ.. Tight കൂടി വരുമ്പോൾ നല്ല വേദന ആവുന്നു. എന്ത് കൊണ്ടാണിങ്ങനെ Pls reply
Benthapedatha erunnal porre
Madam enikkoru samsayam undu please replay mam ente blood group o negative kunjinte o positive ayirunnu athinulla injection eduthayirunnu njan athinu sesham kunjinu oru vayasappol veendum preganant ayi athu abortion ayi anju divasame ayillarunnu appol veendum aaa injection edukkanamayirunno aduthathinu try cheyyumbol njan injenction eduthilla pls replay mam
Hlo mam oru doubt und. Enik three month kazhiyaaraayi. Apppol cheruthaayitt bleeding undaayi. Dr kaanichappol gherbhapaathrathil bleeding undaai katta pidichittund ennu paranju baby k prblmm illennum rest edukaanum paranju. Ithu pedikaanundo abortione kaaranamaavo
Njan thiranju kondirikunna video.thanks mam.
Ente delivery sep 23 aan.pls pray for me.
9 th le scanningil kutty tirinj vannitilla enn parnju.preshnm undo mam.ede 2 nd delivery aan.first normal aayrnu
Ente 5 le scanning l paranju thirinj varunnillann ippo 7 aayi
@@assalamualaikum2575 ente 5 lum paranjrnu .
Madom njan 2 month pregnant ayirunnu innu scanning undayirunnu repportil heart beat kanunnilla enthu konda ingane undakunnath. Enthenkilum asradha kondano madom. Njan ini entha cheyyendath
Enikkum angane aayirunnu.. 6 week aayappo aanu scanning cheythathu.. heart beat kuravaayirunnu..
Athu kazhnju 8 week aayappo next scanning cheythu.. appo normal aayi heart beat
Enik 5 week scaningil onum kanikkalilla urine testum blood testum ellam positive aanu .....adhendhayurikum agne ??
@@bismisalim5239 scan cheytho? Eppozha pregnant aanennu arinje???
@@mishel6502 scan cheythu 30 thu home pregnancy cardil positive aayi 1st nu hospitalil poyi naduvedanayum adivayarine vedanayum ullondu appo scan cheyyan paranju cheythapo adhil onum kanunilla pinne monday onudim hospitalil poyirunu pinnem.adivayarinum nadum vedana ullondu apole blood test cheythu apo positive aayi rescan cheythu adhil onumilla...ini next week vannu scan cheyyan paranju 10th ne...annu blood testum onudim cheyyan paranatundj
@@bismisalim5239 oh., Athentha angane ennu enikku ariyilledaa...
മാം ഞാൻ three months praknanant ആണ് . അപ്പോൾ ബന്ധപ്പെടുന്നതിൽ കുഴപ്പമുണ്ടോ മാം . ഒന്നുപറഞ്ഞു തരാമോ .
Madam enik 10 masam prayamulla kunjund eamasam Mensess aittilla pregnet anenkkil enth cheyyano 3 sesarium kaijatha 6masam kaiju prasavam nirthan parajirunnatha lockdown karanam hospittalil pokan pattilla enthakkilum oru pariharam paranjutha
C.section nte koode delivery nirthoole, enik um 2 c.s kainj
Protection eduthudernnu...
ഹലോ ഡോക്ടർ ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതാണ് പിന്നെ ഗർഭസമയത്ത് അതായത് ഒരു ഒന്നര മാസം ആയിട്ടുള്ളൂ അവൾ സ്കാൻ ചെയ്ത സ്കാനിംഗിൽ കുട്ടിയുടെ സ്ഥിതി ഗർഭപാത്രത്തിന് പുറത്തായിരുന്നു അത് എന്തുകൊണ്ടാണ് എങ്ങനെയാണെന്ന് ഒരു വീഡിയോ അയച്ചു തരുമോ
എന്നിട്ട് പിന്നെ എന്താ ആയി
4 മാസം ആണ്. പക്ഷെ ഡോക്ടർ പറഞ്ഞു പ്ലസന്റാ താഴെ ആണ് എന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ ബന്ധപ്പെട്ടാൽ കൊഴപ്പം ഉണ്ടോ
Yz
ഗർഭ സമയം ബന്ധപെടുമ്പോൾ ബീജം അകത്തു പോയാൽ പ്രശ്നങ്ങൾ ഉണ്ടോ Dr pls rply🙏🏻
ഇതിന്റെ മറുപടി കിട്ടിയോ 🤔
@@navaskp5949 no problem
ഫസ്റ്റ് പ്രഗ്നൻസി ഓപ്പറേഷൻ ആണ് രണ്ടാമത്തെ കൺഫോം ആയിട്ടില്ല ചെറിയ മാറ്റങ്ങളൊക്കെ ഉണ്ട് വീണ്ടും സെക്സ് ബന്ധപ്പെടുന്നത് വല്ല കുഴപ്പമുണ്ടോ
Pergent thudakathil milk kudikanned kuyappm undo.plzzz reply
@King - Mojo 🤪😆
Undo
Njan kudilkal nd
Mamm please replay
എന്ത് ദുരന്തം ആണെടാ നിങ്ങളൊക്കെ
Eppozhum vdo kaanaarund 2 varshathinu shesham ippam +ve aayi cheriya preshnam und enikkum kunjinum vendi praarthikkanam
ഞാൻ ഗർഭിണി അന്ന് 3 മാസം തുടങി രാവിലെ ചര്ധിക്കുന്നത് മഞ്ഞൾ കളർ അന്ന് ഇപ്പോൾ ഇടക് കളർ മാറുന്നു
അത് എന്തേലും പ്രോബ്ലം ഉണ്ടോ
No prblm
Hi dr andam valuthavuka enn parajal enthaan.athinte sequence & rmdy paraju tharumo
Madam, anikk 13 week kazhiju, placenta thazhe aanunn parayane appo cheyyamo???
Njan 2 masam pragnatanu enikku orikka abortionayi athukond abotion akathirikanulla tablets kazhikkunnud athukond enthengilum problem undakumo plz reply medam
Illa.. safe medicine anu gynecology doctor tharika..
Thanks madam..thank you for your valuable information. ..
താങ്ക്സ് മേഡം അറിവ് പകർന്നു തന്നതിൽ
Dr myo insitol d chiro plus tablet benifits ntha Dr.. Pregnancy chance undavu o
Docter macgest and delivate. Tablets ella pregnant women's num nalkarundo atho spl cases lo?
Good advice. Thankyou
Mam njan pregnant aanu ennu arinjathu thanne 3 masathil aanu ethu ente first pregnancy aanu ethe same thanne ayirunnu ente chechikku njagalkk 8 days difference aa ollu
Enganeyayirunnu pinne arinjath.
Dr orupad ishtayi ea karyam paranjhadhil enikku vayarinde valadhu vasham vedana und enikkumbozhum kidakkumbozhum okke. Bandhappedunna samayath budhimuttonnum thonnharilla. Ennal endhu cheyyanam doctor. Please replay. Njn 5months pregnantanu. Ippo abudhabilanu. 3months visitingil vannadhanu. 1months kainjhu vannit. Doctor onnu paranjhu tharavo idhine kurich. 🙏🙏
Mam I'm 8 month prgnt lady aanu.. September last week aanu date. Low liquid aanu..urine infection und.last two weeks aayitt enik vayinayude surroundings areayil nalla pain und... ithiri neerum und...eattanum aayitt sexual contact kurav aanu ... vaginayde surroundings neerum painum varan ulla common reasons enthokke aanu...
May be it's fungal infection ... consult the Dr .
baby entha??
ആന്റി നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടം I LOVE YOU എന്റെ പേര് മഞ്ജു
നല്ലവർ എന്നും istappadum
Nigale name parsjjilla puttan maar
Thankyou so much ma'am.. എന്റെ വലിയ doubt ആയിരുന്നു ഇത്.. ☺
😝
@@shafeequeshafeequemon795 🤨
Doctor കഴിഞ്ഞ കുറേ മാസങ്ങളായി mensas time ആകുന്നതിന് മുൻപ് peregnat ലക്ഷ്ണങ്ങൾ ളെല്ലാം കാണിക്കാറുണ്ട് but mensas time-ൽ mensas ആകുകയും ചെയ്യും. പക്ഷെ Doctor mensas time തെറ്റിയാണ് വരുന്നത് ചില മാസങ്ങളിൽ ആകാറുമില്ല. Mensas time ന് മുൻപോട്ടു mensas time ന് പിറകിലോട്ടു തെറ്റി mensas ആകുന്നത് സാധാരണയാണ് but എനിക്ക് time അറിയാൻ പറ്റുന്നില്ല കഴിഞ്ഞ march മാസം മുതൽ ഇത് തുടർച്ചയാണ് എന്തേലും പ്രശനം ഉണ്ടോ Doctor.
PCOD
Pcod
Hloo Dr njan 14-15week ayii but anniku edak edak stomach pain undakunnu ath eth kinda dr
Ithrem important aya orupad perk confusion ulla karyngl..ithrem clear ayt detailed ayit paranj tharuna oralude comment boxing vann..thonnyasayam parayunnavare nth parayana...thenditharam
മാഡം എനിക്ക് ഫസ്റ്റ് പ്രഗ്നൻസിയിൽ Twins ആയിരുന്നു. ഇപ്പൊ ഞാൻ പ്രഗ്നന്റാണ് ഇത്തവണയും അങ്ങനെ തന്നെ ആവുമോ. അങ്ങനെയുണ്ടോ
mam,plz help me, unwanted pregnancy ozhivaakkan endha margam...plz reply...one yr aayan our monund...nxt kurachu kazhinju mathiyennayirunnu....but....date thettiyitu kurachu days aayi
So very happy amma
Hi doctor
Pregnancy time.. First month baryayumayi bandappedan pattumo??
ഇല്ല 3 month കഴിയണം bro
Hloo medam...garbinigalk naadan kozhi kazhikaan patumo? Plz rply
1 month pregnant ane eppol i am so happy doctornte ellam videosum valare useful ane
മാഡം പറയുന്ന പോലെയൊക്കെഅനുസരിക്കണമെന്നുന്നുണ്ട് (ഇത് മാത്രമല്ല ആരോഗ്യകരമായ എല്ലാം ) പക്ഷെ ഓരോ മാസവും നിരാശയാണ് ഫലം....
Hi njan 3 month date ആയിട്ടില്ല ടെസ്റ്റ് ചെയ്തു ലൈറ്റ് പിങ്ക് നിറമാണ് എന്താ പ്രശ്നം പറയാമോ
Weakly positive aayirikkm one week kayinj onnude cheyth noku
Endrometiom katti kuravullavar pregnency timel bhandhapett kazhi jal kuzhappam undo
Hi. Arkelum oru toub remove cheithathinu shesham pinne pregnant ayittundo. Ps reaply sisters
Mam എനിയ്ക്കു ഇപ്പോൾ 8th month സ്റ്റാർട്ട് ആയി ഇടക്ക് പൊക്കിളിന്റെ അവിടെ ഒരു വേദന വരുന്നു പിന്നെ അതും അല്ല എന്ത് ഫുഡ് kazichalum നെഞ്ചേരിച്ചിൽ ആണ് ഇതിന് എന്തെകിലും പ്രീതിവിധി ഉണ്ണ്ടോ എനിക്ക് തുടക്കത്തിൽ ഹോമിറ്റിംഗ് unndrnilla ഇപ്പോൾ നൈറ്റ് എന്ത് ഫുഡ് kzichalum കഴിച്ചു കഴിഞ്ഞു രാവിലെ മുതൽ kazichth മൊത്ത ശർദിച്ചു പോകും ശർദി ആണെങ്കിൽ വളരെ ശക്തവുമാണ് ഇതു ബേബി ക് വല്ല കൊഴാപ്പം ഉണ്ടാകൂ plz മറുപടി തരണം
Consult your doctor immediately