Alto Malayalam Review | Used Cars Review | Car Master | Second hand cars | Budget Car

Поділитися
Вставка
  • Опубліковано 13 жов 2024
  • എന്നും ഒരു ഇന്ത്യക്കാരന് ഇണങ്ങുന്ന അല്ലെങ്കിൽ ഒരു മലയാളിക്ക് ഇണങ്ങുന്ന ഒരു ബഡ്ജറ്റ് കാർ. 800 CC എൻജിനിൽ അതിശയിപ്പിക്കുന്ന പെർഫോമൻസ്, തികഞ്ഞ മിലീജ്, ഒരു ചെറിയ ഫാമിൽക്കു വേണ്ട എല്ലാം നിറഞ്ഞ വാഹനം.
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    Mileage
    Price
    How to Buy Second Hand Car
    How to Buy Used Cars
    How to Check Car
    How to Check Car Condition
    Engine Details
    Spares

КОМЕНТАРІ • 251

  • @rinshadabdul6376
    @rinshadabdul6376 3 роки тому +38

    ഒരു സെക്കന്റ്‌ ഹാൻഡ് കാർ വേടിക്കുന്നവർക്കു വളരെ ഉപകാരപ്രദമാണ് ഈ ചാനൽ, അത്രയും ഡീറ്റൈൽ ആയി കാര്യങ്ങൾ പറയുന്നത് 👍

  • @hanaan__429
    @hanaan__429 3 роки тому +67

    kerala mechanic & car master 🥰❤ivar 2 perumaan ente heros

  • @Robin-sd1zf
    @Robin-sd1zf 3 роки тому +21

    ഞാൻ മനസ്സിൽ കണ്ടപ്പോൾ. ചേട്ടൻ അത് മാനത്തു കണ്ടു 😍👍

  • @qamziazeez269
    @qamziazeez269 3 роки тому +14

    Boring ഇല്ലാത്ത skip ചെയ്യാൻ തോന്നാത്ത നല്ല ഒന്നാന്തരം വിവരണം .! Thank you so much brother..

  • @Asz689
    @Asz689 2 роки тому +7

    ALTO 2006 STD (A/C) Wine Red OWNER 🥰😇

  • @poppinzmedia3432
    @poppinzmedia3432 3 роки тому +3

    Ullathu ullathu pole parayunna valare churukam channel il ithum onnu👍👌👌👌

  • @Parama_shivam
    @Parama_shivam 3 роки тому +6

    എൻ്റെ വണ്ടി ഇതാണ് 2010 മോഡൽ ആൺ എൻ്റെത് അടിപോളിയാണ് എല്ലാ വണ്ടിയും നല്ലതുപ്പോലെ നോക്കിയാൽ എപ്പോഴും കൂടെ ഉണ്ടാകും

  • @peethambaranvp7605
    @peethambaranvp7605 3 роки тому +2

    Dear Carmaster, I have gone through your
    Vedios about 800 and alto etc. I like very much your opinions.So very thanks.

  • @anoopsubashbabu8456
    @anoopsubashbabu8456 3 роки тому +2

    Proud Alto user 2009 model lxi, 12 years with me

  • @sajidcalicut5046
    @sajidcalicut5046 3 роки тому +4

    വളരെ വളരെ ഉപകാരം ഉള്ള വീഡിയോ... Thankz

  • @nahasmoothedath2341
    @nahasmoothedath2341 2 роки тому +2

    Very useful video. I'm going to own a second hand 2008 model alto. So this video will help me to check the car... thank you...❤️

  • @alfredroydrebello
    @alfredroydrebello 2 роки тому +2

    അടിപൊളി ആയിട്ടു എല്ലാം പറഞ്ഞു ❤️

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 3 роки тому +6

    ഒന്നും പറയാൻ ഇല്ല 🙏🙏🙏 അടിപൊളി 🌹🌹🌹

  • @suresh.s.rrathakrishnan6834
    @suresh.s.rrathakrishnan6834 3 роки тому +2

    Hai ningalude ella video kannarundu.nalla avatharanm.super

  • @raghuprasad2898
    @raghuprasad2898 Рік тому +2

    ആദ്യമായി സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കുന്നവർക്ക് alto 800 ആണോ eon ആണോ നല്ലത് plz റിപ്ലൈ

  • @ALXALOY
    @ALXALOY 2 роки тому +4

    Proud owner of Alto Lxi 2005

  • @abhijithabhi8644
    @abhijithabhi8644 Рік тому +2

    Proud owner of alto lxi 2005 🥰

  • @jayasinghalex
    @jayasinghalex 3 роки тому +5

    Hi bro..Scrap policy detail aitt parayavo..testin chellunmbo endokke shrdhikkanam..with very detail pls..

  • @mr.light1
    @mr.light1 2 роки тому +2

    bro.. 2010 model nalla alto ( full option ) enth rate varum ?
    please reply bro

  • @asnarafeeqraz3812
    @asnarafeeqraz3812 3 роки тому +1

    I was waiting for this review... Thanks bro

  • @143SHEFEEK
    @143SHEFEEK 3 роки тому +5

    Paavapettavante vandi ❤️

  • @johnson.k.george1265
    @johnson.k.george1265 3 роки тому +1

    Bro, entu konda vandi short distance travel cheitalum bhayankara heat akunnu engine side.. atu normal ano

  • @karnikaram4648
    @karnikaram4648 2 роки тому +2

    Ithinte accelerator cable correct adjustment enganeyanu

  • @vikraman.d5972
    @vikraman.d5972 11 місяців тому +2

    ഈ വീഡീയോ കണ്ടു ഒരു വർഷം മുൻപ് ഞാൻ കാറ് വാങ്ങി ( ട്രൂ വാലി കിള്ളിപ്പാലം) വണ്ടി കുഴപ്പമില്ല

  • @binukumarbinukavi5980
    @binukumarbinukavi5980 3 роки тому +2

    മാരുതി 800 fivespeed എങ്ങനെയാണെന്ന് ഒന്ന് പറയാമോ

  • @SachinSuresh
    @SachinSuresh 2 роки тому +1

    Bro 2006 muthal ulla alto aano atho athinu numbullla vandikano mileage kooduthal

  • @abhijithabhi8644
    @abhijithabhi8644 Рік тому +1

    Nice explanation bro ❤️

  • @somanathks
    @somanathks 3 роки тому +5

    Tata aria oru review cheyumo

  • @തംബുരു-ജ9ഷ
    @തംബുരു-ജ9ഷ 2 роки тому +2

    2006 model alto LXI ippo second edukkumbo ethra rate nu fair aanu ? LXI ennu പറയുമ്പോ alto 800 aano ?

  • @aryanjoby6109
    @aryanjoby6109 3 роки тому +2

    Bro.... Alto lx. 2007 92k kilometer odiyathu edukkunnatha nallathano

  • @sanjaysandeep6307
    @sanjaysandeep6307 2 роки тому +4

    എന്നത്തേക്ക് ഈ വീഡിയോ ഇടങ്ങിട്ട് 1Year ആവുന്നു 😅

  • @MukeshMohan-b3o
    @MukeshMohan-b3o 4 місяці тому +2

    alto 800 2009 car ac ഇട്ടാൽ 5 പേർക്ക് യാത്ര ചെയ്താൽ പവർ കിട്ടുമോ

  • @anirudhani8160
    @anirudhani8160 3 роки тому +2

    Chetta, 2009 model alto 79k KM's pakka condition ,
    No accident ,1.5 lakh Aanu chodikkunnathu,kooduthalanoo?

    • @Soya8827
      @Soya8827 2 роки тому

      Maari irunn valichoo

  • @bijuisaac3637
    @bijuisaac3637 Рік тому +1

    Please do take mobile phone in between. Please take care in next video. All the best...

  • @ebtechmaster8420
    @ebtechmaster8420 2 роки тому +1

    Bro tata nano Lx car ഒരു vedio ചൈയുമെ

  • @nitinjozef7761
    @nitinjozef7761 2 роки тому +1

    ആ ആന്റിനയുടെ ഭാഗത്ത് ഒരു ചളുക്ക് കണ്ടത് ആരൊക്കെയാ ?

  • @killadi810
    @killadi810 5 місяців тому +1

    2007 Alto milage kittum ???

  • @pramodmohan1318
    @pramodmohan1318 Рік тому +1

    2010 model Alto enthu rate varum

  • @ishalinpookkal9633
    @ishalinpookkal9633 3 роки тому +6

    Kurach gap vannallo evide ayirunnu bro❤️

    • @carmaster012
      @carmaster012  3 роки тому +3

      ഫാമിലി ട്രിപ്പ്

  • @abhins7677
    @abhins7677 3 роки тому +5

    എൻ്റെ വണ്ടി Alto

  • @arunvenugopal2991
    @arunvenugopal2991 3 роки тому +4

    Alto LXI 2009 :)

  • @lesin7322
    @lesin7322 3 роки тому +5

    Bro alto k10 onn cheyyo

  • @AneeshPS4
    @AneeshPS4 3 роки тому +1

    2006 alto ethraroopakku edukkam...2021 il test aaville..apo athinte cash kurakkan pattille..

  • @niyaskabirniyaskabir1766
    @niyaskabirniyaskabir1766 3 роки тому +3

    Bro alto LX model power steering കയറ്റുനതിന് എത്ര Rs ആകും?

  • @abdupparahman6375
    @abdupparahman6375 3 роки тому +2

    Shockupser daily complaint

  • @lambs555
    @lambs555 3 місяці тому

    Car master location എവിടെയാ

  • @noorjahanm9243
    @noorjahanm9243 3 роки тому +3

    Right

  • @JoJacob-sv8bu
    @JoJacob-sv8bu 3 роки тому +2

    Nissan Micra petrol review cheyyumo..

  • @sulthanmarrrr148
    @sulthanmarrrr148 2 роки тому +1

    Maruthi 800 kodukkunnude arkelum venel parrayu 97 modal all pepers clear ahnn

  • @abhilashpm3902
    @abhilashpm3902 3 роки тому

    Alto second hand nokkunundu market rate etra undu sir. Onnu paranju tharamo. Ethu year le edukkune akum nallathy. Budget oru 1 lakh fifty thousand

  • @muhammedajmal2798
    @muhammedajmal2798 3 роки тому +5

    Alto 800 നെ കുറിച്ച് ഒരു video തയ്യാറാക്കാമോ.

  • @vijinat376
    @vijinat376 3 роки тому +1

    2006 Lxi and Lx മാർക്കറ്റ് റേറ്റ് പറയു,,

  • @MrSpy-zh4hs
    @MrSpy-zh4hs 3 роки тому +2

    Tata indica petrol model review

  • @nisar7220
    @nisar7220 2 роки тому +1

    മച്ചാൻ പോളിയാണ്

  • @hariks9019
    @hariks9019 3 роки тому +1

    Oh, Detailed Demo, Good, Nice.

  • @brittoschristozachariah7280
    @brittoschristozachariah7280 2 роки тому

    2000-2002 model alto's and wagonR's does not have that pasting on apron

  • @nigileshps8
    @nigileshps8 2 роки тому +1

    2005 mumbanu 1.1 engine . So vahana priyarude ishta vahan

  • @hussanm.a199
    @hussanm.a199 2 роки тому +1

    Nalla tuning

  • @yadhavmurali8003
    @yadhavmurali8003 3 роки тому +3

    nissan sunny review cheyyumo

  • @rabirabaah6535
    @rabirabaah6535 2 роки тому +1

    Nalla avatharanam

  • @shajumk1396
    @shajumk1396 3 роки тому +2

    Good explanation , Thank U

  • @shajeerk9881
    @shajeerk9881 3 роки тому +1

    Silencer noise and water ente 2005 zen D INN IND

  • @Hu_bu_nnabi
    @Hu_bu_nnabi 3 роки тому +4

    Ikka nalla upakaaram ulla video aan thanks

  • @harshanharsh9338
    @harshanharsh9338 3 роки тому +3

    bro what is scrap policy

  • @dileepmp4315
    @dileepmp4315 2 роки тому +1

    Alto 2010 lxi 140000/50000km, Org parts. നല്ല വണ്ടിയാണ്. Height 175 Prob ആകുമോ. ഇരുന്നു നോക്കി just fit. വെറുതെ ഇരുന്നാൽ steering മുട്ടും. ചേട്ടൻ Height എത്രയുണ്ട്. വില കൂടുതലാണോ?

  • @ejas-d7m
    @ejas-d7m 3 роки тому +3

    Alto k10 rewie cheyamo 2010/2013

  • @shivoham2255
    @shivoham2255 3 роки тому +2

    bro...sx4 petrol review cheyyamo...

  • @AsEditographyOfficial
    @AsEditographyOfficial Рік тому +2

    Alto❤

  • @arunsv9193
    @arunsv9193 3 роки тому +1

    Brother,
    2011 model alto car full option muppathinayiram km odiyathu single ownership ipo ethra rupa market value und.

  • @Asz689
    @Asz689 2 роки тому +2

    😍👍👍. ഇത് alto STD ആണോ?

  • @sajith3903
    @sajith3903 Рік тому +1

    Ente 2011 Alto ane Enikk 24/23 okke milage kittununde 35000km ane odiyath

    • @mulookvkm766
      @mulookvkm766 9 місяців тому

      വണ്ടി കൊടുക്കുന്നോ?

  • @arifmuhammedkhan2322
    @arifmuhammedkhan2322 3 роки тому

    Puthiya ac vekkan ethrayaum
    2009 standard model il

  • @navneeths6204
    @navneeths6204 2 роки тому

    ഈ variant ന് പവർ സ്റ്റിയറിംഗ് ഇല്ലാത്തത് എന്താ LXI variant ആയിട്ട്

  • @vishnuks8998
    @vishnuks8998 3 роки тому +4

    Bro 2006 alto ethreya market rate !

  • @ajaymichael4746
    @ajaymichael4746 Рік тому +2

    150km odan ethra feul adikendi veum

    • @miduzworld2881
      @miduzworld2881 Рік тому +1

      20 mileage undangil 3000 mrp adichal madhi

    • @ayushabhi6558
      @ayushabhi6558 3 місяці тому

      20 മൈലേജ് ആണേൽ 7.5 ലിറ്റർ

    • @liju_r
      @liju_r 3 місяці тому +2

      @@ayushabhi6558 150 km 75 litero🤣🤣🤣 supercar athra vendallo

    • @ayushabhi6558
      @ayushabhi6558 3 місяці тому

      @@liju_r 😂 7.5ltr

  • @sambathsudarshan2239
    @sambathsudarshan2239 3 роки тому

    Ithinte air filter engane replace cheyyum?

  • @midhunmidas7326
    @midhunmidas7326 3 роки тому +2

    Good information ❤️

  • @ajithsivadas9566
    @ajithsivadas9566 3 роки тому +1

    usefull video. thanks

  • @rahulraju9362
    @rahulraju9362 3 роки тому +1

    Bro nalla oru alto 800 unde parayane nighale viswasm ollthu konda..

  • @aadhiexphy4969
    @aadhiexphy4969 3 роки тому +1

    2004 model alto de koode review

  • @krishnakichu932
    @krishnakichu932 8 місяців тому +1

    Rate എത്രയാണ്

  • @smathew6850
    @smathew6850 3 роки тому +1

    Ac ഇടുമ്പോൾ വണ്ടീ തീരെ വലിക്കുന്നില്ല , 2006 alto ആണ് , എന്ത് കൊണ്ടായിരിക്കും എന്ന് പറയാമോ ??

  • @saijups2320
    @saijups2320 2 роки тому +1

    എന്റെ aulto ഡിപ്സ്റ്റിക് ഉരിയാൽ
    പുക വരുന്നുണ്ട് സൈലന്സർ കൂടി ഒട്ടും പുക ഇല്ല engine പണിയാണോ

    • @jerri5217
      @jerri5217 2 роки тому

      Decompression ഉണ്ടാവുന്നുണ്ട്

  • @footages1827
    @footages1827 3 роки тому +4

    1 ലക്ഷം രൂപയ്ക്ക് 2007/2008 alto ആണോ
    2014 അടുത്ത് NANO ആണോ നല്ലത്

  • @abdulsaleem3756
    @abdulsaleem3756 3 роки тому +1

    Thanks for useful video

  • @jobyjohn6582
    @jobyjohn6582 2 роки тому +4

    ഈ ഓൾട്ടോ ആണോ eon ആണോ ബെറ്റർ

  • @jobinkalluparambil9741
    @jobinkalluparambil9741 3 роки тому +3

    എത്ര KM വരെ alto ൻ്റെ engin life കിട്ടും???

    • @jijeeshpg64
      @jijeeshpg64 3 роки тому +4

      എന്റെ ആൾട്ടോ 115000km ആയി.ഇതു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

    • @jaleelpang9574
      @jaleelpang9574 3 роки тому +2

      Currect സർവീസ് ചെയ്യുന്ന വണ്ടിയാണെകിൽ, ( റഫ്ഫ് use ഇല്ല എങ്കിൽ ) 200000 km സുഗമായിട്ട് ഓടും

  • @studentszone9864
    @studentszone9864 3 роки тому +2

    കിടു വണ്ടിയാണ്.

  • @nishadmp6219
    @nishadmp6219 2 роки тому +1

    Zen estilo or alto 800 ഏതാണു better

  • @shajeerk9881
    @shajeerk9881 3 роки тому +1

    Ikon inte video cheyyu please

  • @arunpbabu
    @arunpbabu 3 роки тому +1

    Thanks

  • @binubg6509
    @binubg6509 3 роки тому +1

    Ee vandi sold aayo....price model plz

  • @faizalnajeeb1174
    @faizalnajeeb1174 3 роки тому +2

    E vandi kodukan ullathu ano chetta

  • @shajeerm8938
    @shajeerm8938 3 роки тому +1

    Eni e model vandi edukano

  • @bilalidukkibilal7914
    @bilalidukkibilal7914 2 роки тому +1

    You are a truly lejand

  • @rashidkololamb
    @rashidkololamb 3 роки тому +3

    Hi muhasin bro..,😊👍👍

  • @Midhun_Babu
    @Midhun_Babu 3 роки тому +3

    02:31 പ്ലിങ്ങ പ്ലിങ്ങ ..

  • @SanthoshKumar-uk5jb
    @SanthoshKumar-uk5jb Рік тому +1

    Hai sir

  • @anoopks1126
    @anoopks1126 3 роки тому +4

    2009alto lxi. 36000km kodutha njan..😔 millage oru reksha illa. 500roopa undel avideyum pokam

  • @jafarsadhik964
    @jafarsadhik964 3 роки тому +2

    ആഹാ.. വന്നല്ലോ...😍😍. എവിടാരുന്നു bro...??

    • @carmaster012
      @carmaster012  3 роки тому +1

      Was in a trip

    • @jafarsadhik964
      @jafarsadhik964 3 роки тому +1

      @@carmaster012 അടിച്ചുപൊളിച്ചില്ലേ 😍😍

    • @carmaster012
      @carmaster012  3 роки тому

      Pinnalla