സെൻ ഡീസൽ ഒരു വികാരം

Поділитися
Вставка
  • Опубліковано 8 чер 2020
  • പഴയകാലത്തെ ഡീസൽ വാഹനമായ zen diesel വാഹനത്തെ പരിചയപ്പെടുത്തുക എന്നതുമാത്രമാണ് എൻറെ ഉദ്ദേശം
  • Авто та транспорт

КОМЕНТАРІ • 657

  • @johnbennet8071
    @johnbennet8071 4 роки тому +93

    Zen lovers.. like here❤️❤️❤️👍

  • @ahammedkabeer491
    @ahammedkabeer491 4 роки тому +47

    വാഹനങ്ങളുടെ വാവ സുരേഷ്

  • @aneeshzain8382
    @aneeshzain8382 4 роки тому +32

    ഇതിന്റെ ആ ടാപ് ടാപ് സൗണ്ട്... പിന്നെ സ്റ്റാർട്ടിങ്ങും... രോമാഞ്ചം ആണ്.... ഉപയോഗിച്ചവർക്ക്.... അത് അറിയാം.... 💕💕💕💕🔥

    • @prasanthbaburaj07
      @prasanthbaburaj07 2 місяці тому +1

      ചങ്ക് തകർക്കുന്ന ആ ശബ്ദം ല്ലെ

  • @Carguy-my2xk
    @Carguy-my2xk 3 роки тому +13

    I have zen DI. Daily driven car. 100 kms daily. Great car with an avg mileage of 25.

  • @sreesings1
    @sreesings1 3 роки тому +22

    This is an old school Peugeot engine. Great engine.

    • @mvin1688
      @mvin1688 2 роки тому

      True - Peugeot

  • @madhumarathezhathumadhumar6931
    @madhumarathezhathumadhumar6931 4 роки тому +4

    ഇക്കാ സത്യം പറഞ്ഞാൽ ഇക്കയുടെ ഏതു റിവ്യൂ ആയാലും ഒരുപാടു ഉപകാരമാണ് കാരണം വണ്ടികൾ എടുത്തു പെടാതിരിക്കാനും എടുത്തവർക്കു എന്ധെലും പണി വന്നാൽ അത്യാവശ്യം മനസിലാക്കി ചെയ്യിക്കാനും വളരെ ഉപകാരം ആണ്. ഒരുപാടു ചാനലുകൾ ഉണ്ടെങ്കിലും ഇത്രയും ഡീറ്റൈൽ ആയി നല്ല വശവും ചീത്ത വശവും പറഞ്ഞു തരുന്ന ഇക്കാ ഒരുപാട് താങ്ക്സ്......

  • @shajiav9277
    @shajiav9277 4 роки тому +16

    Zen Di എനിക്കി ഭയങ്കര ഇഷ്ടമാണ് / Sound

  • @adithyakrishnan6008
    @adithyakrishnan6008 4 роки тому +8

    കാത്തിരുന്ന video...
    Zen ഇഷ്ട്ടം...

  • @Xxxxxxxxvvvjjjj
    @Xxxxxxxxvvvjjjj 4 роки тому +6

    Ningalde eee avatharanathinu ... oru 100000 like bro... simplicity....😍

  • @vinubharathan
    @vinubharathan 4 роки тому +7

    ഒരു ജോലി മാത്രമായി കാണാതെ വണ്ടിയെ സ്നേഹിച്ചു വാഹനങ്ങൾ ശരിയാക്കുന്ന മെക്കാനിക്കുകൾ വളരെ കുറവായ ഈ നാട്ടിൽ നിങ്ങളെ പോലെ ഉള്ളവർ ചെയ്യുന്നത് വലിയ കാര്യമാണ്. വീഡിയോസ് എല്ലാം മികച്ചതായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു .

  • @nanduv7426
    @nanduv7426 4 роки тому +68

    ബഡ്ജറ്റ് വണ്ടികളിലേക്ക് കടന്നതിന് ഒരു bigthanks...zen പെട്രോൾ നെക്കുറിച്ചുകൂടി പറയുക /റിവ്യൂ ചെയ്യുക... വെയ്റ്റിംഗ് for next videos....

    • @p.v.r1310
      @p.v.r1310 4 роки тому +8

      Zen Petrol super strong power കാറാണ് പക്ഷേ മൈലേജ് കുറവാണ്

    • @kannannair6979
      @kannannair6979 4 роки тому +1

      Beat petrol pr review plsssss

    • @jobinvarghese9604
      @jobinvarghese9604 4 роки тому +1

      Ente zen petrol nu beak fluid kurayunnu. Leaking kanunnilla. Enda karanam? 2005 mpfi

    • @binsonbaby2435
      @binsonbaby2435 4 роки тому +1

      @@p.v.r1310 14 km/Lt

    • @thafsirm9235
      @thafsirm9235 3 роки тому

      Zen petrol service cheydh tharo

  • @jaleelchowki2330
    @jaleelchowki2330 4 роки тому +31

    ആ ചിലവ് കുറഞ്ഞ വണ്ടിയുടെ കട്ട റിവിയു ന് കട്ട വൈറ്റിംഗ് ബ്രോ

  • @THEEAGLEEYE508
    @THEEAGLEEYE508 3 роки тому +7

    താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാൻ സാധിക്കില്ല പതിമൂന്ന് വർഷമായി ഞാൻ ഇത് ഉപയോഗിക്കുന്നു ആഴ്ചയിൽ രണ്ടു തവണ കോഴിക്കോട് നിന്നും കൊച്ചി വരെ ഓട്ടം ഉണ്ട് ഇപ്പോൾ മൂന്നു ലക്ഷം കെഎം ഓടി ഫ്രണ്ട് സസ്പെൻഷൻ ഒരു വട്ടം മാറ്റി ഓയിൽ പമ്പ് കൂളർ പ്രോബ്ലം മിക്കവാറും എല്ലാ ഡീസൽ വണ്ടികളുടെയും കോമൺ പ്രോബ്ലം ആണ് എർട്ടിഗയും സ്കോഡയും ഒക്കെ ഈ കാര്യത്തിൽ തുല്യരാണ് നല്ല ടയർ അല്ല ഫ്രണ്ടിൽ എങ്കിൽ സസ്‌പെഷനും ആക്സിലും നിൽക്കില്ല 15000 കെഎം ആകുമ്പോൾ ഓയിൽ പമ്പ് പണിയണം അല്ലെങ്കിൽ പണി കിട്ടാൻ ചാൻസ് ഉണ്ട്
    ഞാൻ കണ്ട ഇതിന്റെ ദോഷങ്ങൾ ഒന്ന് ഇൻഷുറൻസ് കൂടുതൽ ആണ് പക്ഷെ ഇന്ധന ചെലവ് വെച്ച് നോക്കിയാൽ ഇതിന്റെ മൈലേജ് വേറെ ഏതൊരു കാറിനെക്കാളും ലാഭമാണ്
    നിർത്തിയിട്ടാൽ വിറയൽ ഉണ്ട് പക്ഷെ റണ്ണിങ് സ്മൂതാണ് സൗണ്ട് ഉണ്ട് പക്ഷെ ac കിടു ആണ് സ്പീഡിലും ആൾ ഒട്ടും മോശമല്ല ഞാൻ 100ൽ ഒക്കെ പോകാറുണ്ട് മാന്യമായി കൊണ്ട് നടന്നാൽ ഏതൊരു വണ്ടിയെക്കാളും ചിലവ് കുറഞ്ഞ ഒരു വണ്ടിയാണിത് പിന്നെ മെക്കാനിക്കുകൾ പൊതുവെ ഇത് പണിയാൻ ഇഷ്ടപ്പെടുന്നില്ല അവർക്ക് ബോണറ്റിൽ കൈ കയറ്റാൻ സ്ഥലമില്ല എന്നൊരു പരാതിയും ഉണ്ട് 😊😊😊😊

  • @bijoybijoy999
    @bijoybijoy999 4 роки тому +6

    ചിലവ് കുറഞ്ഞ ഡീസല്‍ വണ്ടികളുടെ റിവ്യൂ... Waiting.. 👌👌👌

  • @vishnusundaresan2360
    @vishnusundaresan2360 4 роки тому +1

    Sabin ika... Renault Duster second hand edukkamo... maintenance sadharanakarnu thangavunnathu ano.. pani varumo..spare availability undo pls reply me

  • @arunelam
    @arunelam 4 роки тому +5

    Ikka,
    Second hand kuv petrol, punto diesel, ritz petrol edukkan oru review tharaavo?

  • @shahulhammed9932
    @shahulhammed9932 4 роки тому +2

    Chetta, Baleno new 2019 facelifted model onnu test drive review cheyamo. Please.. 🙏

  • @ROYS011
    @ROYS011 4 роки тому +1

    Nice Video. Thanks for the informations 🎉🎉

  • @fazilkt5098
    @fazilkt5098 4 роки тому +6

    Zen petroal വണ്ടിയെക്കുറിച്ച് ഒരു vedio ചെയ്യോ.....

  • @rijins7279
    @rijins7279 4 роки тому +8

    ഇതുപോലുള്ള വിഡിയോസ് ആണ്‌ njnagalk വേണ്ടത്‌

  • @niyassana9164
    @niyassana9164 4 роки тому +1

    വീഡിയോ അടിപൊളി ആയിരുന്നു കേട്ടോ

  • @shyamkumar-fv9yy
    @shyamkumar-fv9yy 4 роки тому +9

    Kaathirunu oru review annu... Thank you ikka😍😍😍

    • @shyamkumar-fv9yy
      @shyamkumar-fv9yy 4 роки тому +2

      100 likem koduthu...., Sharikum oru vikaram annu ZEN..., My first Car 😍

  • @midhunmadathil5804
    @midhunmadathil5804 4 роки тому

    HM condessa review nokkamo.... M&m 4x4 jeep power break 4 +1 gear box power clutch convertion review nokkamo....

  • @teamxbees-official8612
    @teamxbees-official8612 4 роки тому +1

    Ee puthiya vandikalkku cooling fan illathe entha..? Ente satro new nu radiator cooling fan ac idumbo mathrame odunnathu kanunnullu. Appo enganarikkum engine cool avunnathu?

  • @noushadkhan9992
    @noushadkhan9992 4 роки тому +4

    നല്ല വീഡിയോ ❤️

  • @vsv.t2747
    @vsv.t2747 4 роки тому +2

    Mitsubishi Lancer petrol and diesel onnu review cheyyamo...

  • @eltechandmech3841
    @eltechandmech3841 4 роки тому +1

    Enik ithupolathe vandikal valare ishtamanu prethyekich maruti 800
    I really live this video 😘😘😘

  • @sharathcp5124
    @sharathcp5124 4 роки тому +2

    Nice video
    I20 petrol mechanical review prathekshikkunnu

  • @mininv8107
    @mininv8107 3 роки тому +4

    Zen, esteem, hyundai glx,same tud5 diesal engine, i have zen di. Its not oil cooler engine, i get above 27 kmpl long drive, cold engine sound is high when engine run above 25 km it sound become low, this same engine is fitted in premier 'rio' but 1498 cc turbo, 62 bhp.

  • @nidhinjose4564
    @nidhinjose4564 4 роки тому

    Throttle body, turbocharger
    Engine mounting , ithinekurichu oru video cheyyamoo, common doubts aanee

  • @KL24Vlogs
    @KL24Vlogs 4 роки тому +1

    Tnkzz ikka....💖

  • @adarshjain6917
    @adarshjain6917 Рік тому +1

    Bro Zen diesel parts kitto...? Radiator cap venamayrinnu..

  • @sreenathanilkumar3746
    @sreenathanilkumar3746 4 роки тому +2

    Bro,
    Hundai eon 'nte oru review cheyyane.

  • @mist4444
    @mist4444 4 роки тому +15

    Zen Petrol നെക്കുറിച്ച് ഒരു Video ഇടൂ

  • @mohammedanshif7300
    @mohammedanshif7300 4 роки тому

    😍Ikka ingale oro review ഉം vandikale kurichulla nalla arivu tharunnu.........
    Iniyum prathekshikkunnu...
    Maruthi a-star nte oru review cheyyammoo...
    Budget car edukkunnolk ഉപകാരവും nn thonnunnu...

  • @nishadedr5987
    @nishadedr5987 4 роки тому +5

    Lancer diesel ഒരു വീഡിയോ ചെയ്യാമോ ഇക്കാ..

  • @Arjun-ls3if
    @Arjun-ls3if 4 роки тому

    Decarbonization ne kurichu oru video cheyyumo.......... carbon deposits in diesel car... how to remove carbon

  • @jomonpayyappilly1345
    @jomonpayyappilly1345 4 роки тому +1

    Thanks bro

  • @lijodavid6805
    @lijodavid6805 3 роки тому +3

    Zen di 2002 model, best engine oil ethanu?

  • @motochronicles7426
    @motochronicles7426 4 роки тому

    Haiii chettaaa..... Enik oru 2006model wagonr und...eakadesham 1.95lakhs kilometre oodi... Ipolum engine onum. Valya issues kanikarila...
    Pakshe milage nalla kuravanu... 8-10kmpl aanu kitunne...
    Endengilum Margam undo milage kooduthal kitan.

  • @arunmarkose6771
    @arunmarkose6771 Рік тому +1

    Chetta zen di yude battery patty onnu parayamo
    Eath battery correct suit akunne en
    Pettann battery down akunnu

  • @krishnas7850
    @krishnas7850 4 роки тому

    Hundai Elandra 2010-'15 model kurichu oru video upload cheyamo?

  • @muhammedhaja388
    @muhammedhaja388 4 роки тому +1

    Ikka vandiuda enginum spareparts okay detailed review cheyyamo

  • @midhunpb666
    @midhunpb666 4 роки тому +1

    Chetta, Zen 2005-6 petrol model review cheyyamo?

  • @ansalpa8805
    @ansalpa8805 4 роки тому +1

    Swift 2019 diesel 3rd service kazhinju eni sookshikenda karyagal onnu video cheyyuvo

  • @yourdad6053
    @yourdad6053 4 роки тому

    Thanks bro, good information

  • @akshaytnair3555
    @akshaytnair3555 4 роки тому

    Ikka ecosport & bolero review cheyyumo??..

  • @Rajaraja-bs4rx
    @Rajaraja-bs4rx 3 роки тому +1

    Thanks.bro

  • @roshingilbeys7431
    @roshingilbeys7431 4 роки тому +6

    ഞാൻ ഒരു സംശയം ചോദിക്കാൻ ഇദ്ദേഹത്തിന് വാട്സാപ്പ് msg അയച്ചിരുന്നു വെറും 2മിനിറ്റ് കൊണ്ട് ഇദ്ദേഹം റിപ്ലൈ തന്നു thank u broo

  • @nidhinkuriakose508
    @nidhinkuriakose508 4 роки тому +1

    Pwoli ikka. Ariyan agrahicha vahanam.

  • @ajz4368
    @ajz4368 4 роки тому

    Honda city petrol and ritz deasel reviews onnu cheyyumo seconand choice

  • @rizwanrishu7782
    @rizwanrishu7782 3 роки тому +1

    Ikka anikku nannayi oru pani kittiyirnn zen petrol eduthu missing athu pole vandi edakku veruthe off ava allaa mechanicineyum kanich but arkkum ath pidutham kittilaa last kittiya cashinu koduth edukkukayabakil nallanom check cheyyuka

  • @dennychanvlog8850
    @dennychanvlog8850 4 роки тому +1

    Swift 2009 modal petrol ippom edukkunnathu nallathaano

  • @sumeshemly9096
    @sumeshemly9096 4 роки тому

    Chetta innivaye manuel to automatic transmission akki convert cheyyan pattumo

  • @OffRoad-Challenge
    @OffRoad-Challenge 4 роки тому +1

    👍

  • @aneeshgk5486
    @aneeshgk5486 4 роки тому

    Santro xing GL review video ചെയ്യാമോ?

  • @ashifvk5874
    @ashifvk5874 4 роки тому +3

    Etios liva review cheyumo

  • @abinbenny8323
    @abinbenny8323 3 роки тому +1

    Esteem diesel sadharana kaarane kond pattumo.athyavashym long ok pattumo

  • @mathewgeorge908
    @mathewgeorge908 3 роки тому +1

    Chetta onn replay cheyyummo....ente vandiyude doorpad kedayi poy enthann oru pariharam

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Рік тому +2

    Good information dear...
    Best wishes....
    Love 💖 from Kozhikode

  • @avarachenscreation9532
    @avarachenscreation9532 4 роки тому +7

    ഡീസൽ വണ്ടികൾ ഒക്കെ ഇനിയും എത്രകാലം വരെ ഉപയോഗിക്കുവാൻ പറ്റും,?

  • @akhilcbabumixes5929
    @akhilcbabumixes5929 4 роки тому +3

    bro lancer nte video ku vendi waitingg anuu.cheyamo plzz...

  • @sahal1527
    @sahal1527 4 роки тому +10

    Zen mpfi review pls...

  • @fiyashab9494
    @fiyashab9494 4 роки тому +1

    tata tiago amt second hand eduthaal pani kittumo

  • @sherinvadakottmoideenkoya2351
    @sherinvadakottmoideenkoya2351 3 роки тому +4

    Ente kayyil oru Diesel zen und...nalla mileage...driving etra ayalum madupp ella...but 15000 rupayolam chilavakkanam ente car super akan...orupad patch work und...rand axil sound vannirikunnu,pinne power steering something problem,ac problem,arenkilum zen diesel restoration plan undenkil pls bye it and rebirth it..2022 test

    • @THEEAGLEEYE508
      @THEEAGLEEYE508 3 роки тому

      പാച് വർക്ക് വലിയ ചിലവ് വരില്ല എല്ലാം വാങ്ങാൻ കിട്ടും

    • @sherinvadakottmoideenkoya2351
      @sherinvadakottmoideenkoya2351 3 роки тому +1

      Thx

    • @evergreenboomi8641
      @evergreenboomi8641 Рік тому

      എത്ര രൂപക്ക് കൊടുക്കും വണ്ടി?

  • @yaseenchyaz1064
    @yaseenchyaz1064 4 роки тому

    Bro Zen petrol eduthal pani kittumo .oru Zen petrolinte video cheyumo

  • @gauthamgautham1338
    @gauthamgautham1338 4 роки тому +1

    Second vangan patya vandi anoo ikaa onn pranj tharamooo

  • @dasjunior8538
    @dasjunior8538 3 роки тому +4

    I own a zen D ,daily 40 km drive ,pwollie sadanam

  • @shibushibubinu9044
    @shibushibubinu9044 4 роки тому +2

    Chetta honda civic review cheyumo

  • @abinvadakan5748
    @abinvadakan5748 4 роки тому +1

    Ad Vanna congratulations

  • @jijinthomas908
    @jijinthomas908 4 роки тому

    Chetta old model baleno kurich oru review chayyamoooo

  • @gavinsumesh9661
    @gavinsumesh9661 4 роки тому +1

    Powli video 😍😍😍

  • @greentech4091
    @greentech4091 4 роки тому +1

    Super chettaaaaaa

  • @prakashpk6566
    @prakashpk6566 4 роки тому +3

    Zen malayalam review kathiruna njn 😍😍
    Purakil esteem verum enu vicharikunu kathirikunu😎😎❤️

  • @jobinvarghese9604
    @jobinvarghese9604 4 роки тому

    Zen petrol , esteem, corolla 2003 to 2006, onnu review chyamo?

  • @amaltnair865
    @amaltnair865 4 роки тому +2

    Honda city type2 video waiting
    Plz video cheyiyanea🙏

  • @vinodvg6340
    @vinodvg6340 4 роки тому

    Chetta Pazaya Wagon r 4cylinderne kurich oru video edaamo....

  • @raseenafiros9390
    @raseenafiros9390 4 роки тому +1

    Tata sumo grand video cheyyamo??

  • @muhammadfaisal8942
    @muhammadfaisal8942 4 роки тому

    Super... 💖

  • @sadiqmuhammad153
    @sadiqmuhammad153 4 роки тому +2

    Zen petrol parts okke available ano

  • @rsubhashchandran656
    @rsubhashchandran656 4 роки тому +2

    Kuv100 ne patti oru video cheyyamo

  • @akhilgkrishnan1585
    @akhilgkrishnan1585 4 роки тому +1

    Sabin chettaaa super❤❤❤❤❤😍😍

  • @suhailasuhaila6805
    @suhailasuhaila6805 3 роки тому +1

    Jhan Oru98model diesel zen edukunund panikittumo

  • @JazzahmedJA
    @JazzahmedJA 4 роки тому

    good informative vdo👍

  • @studiosahara1120
    @studiosahara1120 4 роки тому +1

    Informative episod

  • @sanoopvp2020
    @sanoopvp2020 4 роки тому +2

    Zen uyirrr katta fan aanu. Orennam und.

  • @surya-ju5ww
    @surya-ju5ww 4 роки тому +1

    Honda city type 2 review cheyumo

  • @arabianorchid1180
    @arabianorchid1180 4 роки тому +1

    Chetta lancer review vonnu cheyyamo

  • @shameermubarak3747
    @shameermubarak3747 4 роки тому +1

    Tata estate review cheyyan pattumo

  • @p.v.r1310
    @p.v.r1310 4 роки тому +58

    Zen diesel 1500 CC ക്ക് മുകളിൽ ആയത് കൊണ്ട് സാധാരണക്കാരന് ഇൻഷൂറൻസ് price താങ്ങൂല

  • @studiohuzama994
    @studiohuzama994 4 роки тому +1

    ningale sthalam evideyanu bro

  • @JilbinpJoy
    @JilbinpJoy 4 роки тому

    Hundai eon ne patti oru review cheyyumo?😀

  • @The-common-guy
    @The-common-guy 3 роки тому +3

    2000 model zen(vxi) papers & tax pending.. Ethrakku edukkam

  • @sreeji_th
    @sreeji_th 4 роки тому

    Bro.... xuv500 & ടാറ്റാ സഫാരി. ഒരു വീഡിയോ ചേരുമോ യൂസ്ഡ് എടുക്കാൻ താല്പര്യം ഉണ്ട്. മൈന്റനെൻസ് ഒക്കെ എങ്ങനെ ഉണ്ടെന്ന് ഒക്കെ പറയാമോ

  • @imjisan9262
    @imjisan9262 4 роки тому +1

    Dewoo matis review cheyyamo

  • @mohammedriyast.m5960
    @mohammedriyast.m5960 4 роки тому

    Zen petrol 1997 model reveiw cheyyavo??

  • @shehnas666
    @shehnas666 Рік тому +1

    Bro wagon r lpg 2008 nallatano mileage atra kittum

  • @kaipnazar1
    @kaipnazar1 4 роки тому +1

    Super..

  • @vavasudhee9275
    @vavasudhee9275 4 роки тому +1

    Enikkum

  • @najaftp9891
    @najaftp9891 4 роки тому +2

    Tata indica vista TDI video cheyyo