Це відео не доступне.
Перепрошуємо.

Kaanana Chayayil song - Malayalam Film -Ramanan

Поділитися
Вставка
  • Опубліковано 2 бер 2014
  • Kaanana Chayayil song - Malayalam Film - Ramanan
    Directed by D. M. Pottekkat
    Written by
    D. M. Pottekkat (screenplay)
    Changampuzha Krishna Pillai (poem)
    Based on Ramanan
    Produced by D. M. Pottekkat
    Starring
    Prem Nazir
    Sheela
    Madhu
    Cinematography U. Rajagopal
    Edited by K. Narayanan
    Music by K. Raghavan
    Production
    companies
    Vijaya Studios, Madras
    Vauhini Studios, Madras
    Shyamala Studios, Madras
    Release date 1967
    Country India
    Language Malayalam
    Song :Kaananachaaya"
    Singers :P. Leela, K. P. Udayabhanu
    Lyrics :Changampuzha
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 518

  • @farhanaak2028
    @farhanaak2028 3 роки тому +1473

    ഞാൻ തിരഞ്ഞു പിടിച്ച് വന്നതാ ഈ song എന്നെ പോലെ വന്നവർ ആരെങ്കിലും ഉണ്ടോ 🙂

  • @reshmi4856
    @reshmi4856 5 місяців тому +4

    Evergreen song 😍

  • @salimh.valiyakath9477
    @salimh.valiyakath9477 Рік тому +32

    ഈ സിനിമയുക്കു പിന്നിൽ വർക്ക് ചെയ്ത വേലായുധൻ എന്ന വ്യക്തി ഇന്നും ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത പടം ഒന്ന് കാണാൻ യുട്യൂബിൽ നോക്കിയതാ...

  • @jayakumartn237
    @jayakumartn237 3 місяці тому +7

    സൂപ്പർ നായകൻ്റെ സൂപ്പർ ഗാനരംഗം❤❤❤❤

  • @NIRANJAN176
    @NIRANJAN176 3 роки тому +287

    പുതിയ തലമുറ തീർച്ചയായും കേൾക്കേണ്ട ഗാനം

    • @sunilsunilkumar4056
      @sunilsunilkumar4056 3 роки тому +2

      🤣🤣🤣

    • @abinayaraju9122
      @abinayaraju9122 3 роки тому +3

      Kettukond iikkunnu

    • @vasurajitha1919
      @vasurajitha1919 2 роки тому +1

      Suppar

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому +7

      ഈ പാട്ടൊക്കെ ഉണ്ടാക്കിയവർ ഇന്നില്ല എന്നാൽ പാട്ടുകൾ എന്നുമുണ്ട് പുതിയ തലമുറ eepattukl കേൾക്കും എന്നുകരുതുന്നു ♥♥♥

    • @SANDEEP-wd5pu
      @SANDEEP-wd5pu 2 роки тому +6

      ഇപ്പോൾ ഏത് ഹോട്ടലിൽ റൂം എടുക്കണം എന്ന കാര്യത്തിൽ മാത്രവേ ചെറിയ ഡൌട്ട് ഉള്ളു 🤣🤣

  • @baburajpv4372
    @baburajpv4372 4 місяці тому +4

    ലിലമ്മയുടെ അതി മധുരം

  • @mariamma5221
    @mariamma5221 2 роки тому +45

    പഴയ പാട്ടുകൾ ആണ് എനിക്കിഷ്ടം ഞാനും തിരഞ്ഞുപിടിച്ച പാട്ടുകളിൽ ഒരെണ്ണം ഇതാണ്

  • @mohananek7830
    @mohananek7830 8 місяців тому +4

    മരണം ഇല്ലാം . ഈ ഗാനത്തിന് . എന്നും നിറ ദീപം

  • @ganesht.g.5268
    @ganesht.g.5268 Рік тому +46

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനശ്വര ഗാനം 🙏🙏

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +73

    ഇപ്പോഴത്തെ ആണുങ്ങളെ പോലെയല്ല പണ്ടത്തെ ആണുങ്ങൾ എത്ര സത്യ സന്തൻ മാർ

    • @aniladhanesh2584
      @aniladhanesh2584 10 місяців тому +8

      കല്ലിച്ചല്ലമ്മയിലും പഴയ ആണുങ്ങൾ തന്നെയാ

    • @aniesclassroom9823
      @aniesclassroom9823 9 місяців тому +1

      😂😂😂😂😂😅😅😅

    • @sajusaju9764
      @sajusaju9764 8 місяців тому +3

      😂😂😂😂😂 സിനിമയാണ് bro

    • @SajeevCR
      @SajeevCR Місяць тому

      എന്നാൽ പെണ്ണുങ്ങൾ അന്നും, ഇന്നും ചന്ദ്രികയെ പോലെ തന്നെ അല്ലേ!!?

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 роки тому +231

    പഴയകാല പാട്ടുകൾ അത് വെറെ ലെവൽ ആണ് എന്ത് രസമാണ് കേൾക്കാൻ❤️❤️❤️

    • @imlucifer5040
      @imlucifer5040 Рік тому

      Ithil ramanante loverinte per enthaa

    • @balasubramaniankn2597
      @balasubramaniankn2597 11 місяців тому

      FccangapuzhasramananannsbeautifullsongmalayaliandworldmalayLidontforget .balanmaster.

    • @user-uh5dw2yq4d
      @user-uh5dw2yq4d 7 місяців тому

      ഡാഡി മമ്മീ വീട്ടിലില്ലാാാ ഹായ് ഡാഡി മമ്മീ🎵🎵🎵
      പൊലയാടാൻ വാ തുളളാൻ വാ🎵🎵🎵🎵ഇപ്പോഴെത്തെ പാട്ട്

    • @NarayanankuttyP-qw5zp
      @NarayanankuttyP-qw5zp 26 днів тому

      🎉🎉❤😮 2:09

  • @meezansa
    @meezansa 3 роки тому +174

    മൂവി 📽:- രമണന്‍........ (1967)
    ഗാനരചന ✍ :-ചങ്ങമ്പുഴ
    ഈണം 🎹🎼 :- കെ രാഘവന്‍
    രാഗം🎼:-
    ആലാപനം 🎤:- കെ പി ഉദയഭാനു & പി ലീല
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    കാനനഛായയിലാടുമേയ്ക്കാന്‍....
    ഞാനും വരട്ടെയോ നിന്റെകൂടെ....
    പാടില്ലാ പാടില്ലാ നമ്മേനമ്മള്‍...
    പാടേമറന്നൊന്നും ചെയ്തുകൂടാ......
    (കാനന........)
    ഒന്നാവനത്തിലെ കാഴ്ചകാണാന്‍
    എന്നേയും കൂടൊന്നു കൊണ്ടുപോകൂ
    നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
    ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാ...)
    (കാനന.......)
    നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍ പി-
    ന്നിന്നൊരു വര്‍ഷം തികച്ചുമായി
    ഇന്നെന്നപേക്ഷയെ കൈവെടിയാ-
    തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ
    ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
    കുന്നിന്‍ ചെരുവിലിരുന്നു പാടും
    ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
    നിന്നെക്കുറിച്ചുള്ളതായിരിക്കും
    (കാനന..........)
    ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
    നിന്നെക്കുറിച്ചുള്ളതായിരിക്കും
    ഭാവനാലോലനായേകനായി
    പോവുക പോവുക ജീവനാഥാ
    ഭാവനാലോലനായേകനായി
    പോവുക പോവുക ജീവനാഥാ

    • @saheerkottoor567
      @saheerkottoor567 3 роки тому +11

      താങ്കൾ പഴയ ഗാനത്തിന്റെ എല്ലാത്തിലും ഇതുപോലെ ഇടണം

    • @Sumisvlog.
      @Sumisvlog. 3 роки тому +10

      വളരെ നന്ദിയുണ്ട് ഡീറ്റെയിൽസ് തന്നതിന്

    • @muhammadmahinaboobecker4009
      @muhammadmahinaboobecker4009 3 роки тому +2

      👍👍

    • @delete_exe
      @delete_exe 3 роки тому +1

      👽

    • @meenakumaripv8434
      @meenakumaripv8434 2 роки тому

      എനിക്കേറെ ഇഷ്ട്ടമുള്ള ഗാനങ്ങളി ഒന്നാണ് ❤❤❤💞💕🥰

  • @aboobackeraboobacker1461
    @aboobackeraboobacker1461 2 роки тому +12

    ഗാന രംഗത്തു അഭിനയിക്കാൻ നസീർ സാർ സൂപ്പർ

  • @ansarmohammad4502
    @ansarmohammad4502 2 роки тому +94

    മലയാളികൾ ഉള്ളടത്തോളം കാലം ഈ പാട്ട് എന്നും നിലനിൽക്കും........

  • @shanidshanu5691
    @shanidshanu5691 3 роки тому +18

    ഇത് ഇഷ്ട്ടപ്പട്ടവർ

  • @geevarughesevarughese
    @geevarughesevarughese 5 місяців тому +18

    2024 ഈ song കേൾക്കുന്നവർ ഉണ്ടോ 🥰

  • @bhaskarv9482
    @bhaskarv9482 3 роки тому +76

    ഈ പഴയ അതിസുന്ദര മനോഹരഗാനങ്ങൾ കേൾക്കുമ്പോൾ...... അതൊരു ലഹരിആണ്

  • @user-zm1dn3is2g
    @user-zm1dn3is2g 11 місяців тому +3

    ഞാൻ ബീന സൂപ്പർ സോഗ്

  • @athulyabhaskar9711
    @athulyabhaskar9711 3 роки тому +41

    എന്താ feel ചങ്ങപുഴയുടെ കവിത കൾക്ക് അല്ലേലും ഒരു പ്രതേക ഭംഗി ആണ്...... എപ്പോഴും കേൾക്കാൻ kothikuna ഒരു പ്രണയഗാനം 😘

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +99

    കാനനഛായയിലാടുമേയ്ക്കാന്‍
    ഞാനും വരട്ടെയോ നിന്റെകൂടെ
    പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
    പാടേമറന്നൊന്നും ചെയ്തുകൂടാ
    ഒന്നാവനത്തിലെ കാഴ്ചകാണാന്‍
    എന്നേയും കൂടൊന്നു കൊണ്ടുപോകൂ
    നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
    ഇന്നുവേണ്ടിന്നുവേണ്ടോമലാളേ
    നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍ പി-
    ന്നിന്നൊരു വര്‍ഷം തികച്ചുമായി
    ഇന്നെന്നപേക്ഷയെ കൈവെടിയാ-
    തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ
    ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
    കുന്നിന്‍ ചെരുവിലിരുന്നു പാടും
    ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
    നിന്നെക്കുറിച്ചുള്ളതായിരിക്കും
    ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
    നിന്നെക്കുറിച്ചുള്ളതായിരിക്കും
    ഭാവനാലോലനായേകനായി
    പോവുക പോവുക ജീവനാഥാ
    ഭാവനാലോലനായേകനായി
    പോവുക പോവുക ജീവനാഥാ..

  • @jayasree6284
    @jayasree6284 3 місяці тому +3

    ഒന്നാം വനത്തിലെ കാഴ്ച കാണാൻ എന്നെയും

  • @AbdurahimEk
    @AbdurahimEk Рік тому +9

    How beautiful our old songs !!! ❤ May God bless us.❤

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 роки тому +20

    ഇതുപോലുള്ള പാട്ട് ഇനി കേൾക്കാൻ സാദൃതകൾ ഇല്ല.
    കാലഠമാറിപ്പോയി

    • @simonvarghese8673
      @simonvarghese8673 2 роки тому +2

      നമ്മൾ നിസ്സഹായർ, കാലം യാത്ര തുടർന്ന് കൊണ്ടേയിരിക്കും, അത്‌ അനിവാര്യം.

  • @georgosdidymus2023
    @georgosdidymus2023 4 місяці тому +1

    Prem Nazier sir as Changapuzha's Ramanan. remember listening to it on my father's vinyl EP record collection in the 70s.

  • @roby-v5o
    @roby-v5o 3 роки тому +22

    എനിക്കു ❤❤❤ഒരുപാട് ഇഷ്ടപ്പെട്ട❤❤ പാട്ടാണ്..ഇതു കേൾക്കുന്തോറും എനിക്കു കിട്ടുന്ന ആത്മസന്തോഷം വാക്കുകളിൽ പറഞ്ഞാൽ തീരുകയില്ല

    • @siddequevadakkakath6815
      @siddequevadakkakath6815 2 роки тому

      സത്യം - ആ പഴയ പാട്ടുകൾ കേൾക്കു ബോൾ ശെരിക്കും പോയ കാലത്തെ ഓർത്ത് കരച്ചിൽ വരും -😂😂😂😂

  • @sharubiju5785
    @sharubiju5785 2 роки тому +14

    ഞാൻ ആടിനെ മെയിക്കാൻ പോകുമ്പോൾ എന്നും കേൾക്കുന്നതാ

  • @akhilkartha
    @akhilkartha 2 роки тому +17

    My Amumma used to sing this song to me. Such golden memories are associated with this song

  • @AnilkumarNeelakandan
    @AnilkumarNeelakandan 5 місяців тому +1

    Adipoli💢👍

  • @Sneha-wv1sw
    @Sneha-wv1sw 4 роки тому +73

    Ee patu ishtolavr like adi

  • @joshipk1209
    @joshipk1209 4 місяці тому +1

    നല്ല പാട്

  • @kottaka2000
    @kottaka2000 6 місяців тому +5

    ലിജോടെ ഇന്റർവ്യൂ കണ്ടിട്ട് വന്നതാ ❤️

  • @lifeinindiakerala4220
    @lifeinindiakerala4220 Рік тому +11

    ഭാവന ലോലൻ ആയി...
    ഏകനായി പോവുക പോവുക ജീവനാഥാ.....
    😢😢😢😢😢
    lasat seen കരഞ്ഞുപോയി ശരിക്കും😢😢😢😢😢😢😢😢
    2023/1/15

  • @josephkj5074
    @josephkj5074 3 роки тому +13

    എത്രകേട്ടാലും മതിവരാത്ത ഗാനം

  • @anandnarayan3620
    @anandnarayan3620 4 роки тому +24

    Nasir and Sheela super in this song.

  • @rknair995
    @rknair995 Рік тому +1

    Thanks goed to changampuzha

  • @shareefbabu1686
    @shareefbabu1686 4 роки тому +147

    2020 il kanunnavarundo

  • @user-wq9ct7sx3w
    @user-wq9ct7sx3w Рік тому +1

    മിടുക്ക സുന്ദരമായ paattukalku ജീവൻ thudichu👌 നില്കുന്നു

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +62

    1967-ൽ സിനികേരള പിക്ചേഴ്സിന്റെ ബാനറിൽ ഡി.എം. പൊറ്റേക്കാട് എഴുതി നിർമ്മിച്ച് സംവിധാനംചെയ്ത് അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് **രമണൻ**. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ രമണൻ എന്ന പ്രേമകാവ്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം. അഭിനേതാക്കൾ പ്രേം നസീർ മധു അടൂർ ഭാസി ഷീല ഉഷാകുമാരി മീന മണവാളൻ രാമു കാര്യാട്ട് കോട്ടയം ചെല്ലപ്പൻ കമലാ ദേവി എന്നിവരായിരുന്നു...ചങ്ങമ്പുഴയുടെ വരികൾക്ക് കെ.രാഘവൻ മാസ്റ്റർ സംഗീതം നൽകി..ചിത്രസാഗർ ഫിലിംസിന് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ...

    • @vsankar1786
      @vsankar1786 Рік тому

      RK പറമ്പുവീട്ടിൽ - ഈ സുന്ദര ചലച്ചിത്രകാവ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കുറിച്ചതിന് വളരെ നന്ദി .

  • @14MadhuKrishna
    @14MadhuKrishna Рік тому +6

    ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
    കുന്നിന്‍ ചെരുവിലിരുന്നു പാടും
    ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
    നിന്നെക്കുറിച്ചുള്ളതായിരിക്കും...

  • @kunjanck8264
    @kunjanck8264 3 роки тому +50

    എന്നെന്നും നിത്യഹരിതം ഈ സോംഗ്

  • @sashapillai7430
    @sashapillai7430 2 роки тому +5

    Brilliant 🙏❤️💜💕♥️

  • @muralidharanandan6358
    @muralidharanandan6358 3 роки тому +7

    Super

  • @shaheen.s1710
    @shaheen.s1710 2 роки тому +4

    ഇന്ന് ഞാൻ കാണും കിനാക്കളെല്ലാം ❤❤❤❤❤

  • @SK-me2th
    @SK-me2th 2 роки тому +7

    2022 ൽ കാണുന്നവർ ഉണ്ടോ ❤❤❤

  • @ushakumari1706
    @ushakumari1706 2 роки тому +11

    Old is gold. Very sweet 🙏🙏

  • @sudhimonsudhi6559
    @sudhimonsudhi6559 Рік тому +3

    🤩🤩🤩അങ്ങനെ സോങ് സെർച്ച്‌ ചെയ്തു കണ്ടു പിടിച്ചു

  • @ramanysuseelan5641
    @ramanysuseelan5641 Рік тому +3

    ഞാനും തിരഞ്ഞുപിടിച്ചു താണ് ഈ ഗാനം❤

  • @balasubramaniankn2597
    @balasubramaniankn2597 11 місяців тому +1

    KananchYYil song mostfascinatingeverbodyslifeactingsuperduper.balanmaster
    .

  • @kailasabishek7375
    @kailasabishek7375 2 роки тому +34

    ഇ പാട്ട് ഇഷ്ട മുള്ളവർ 1 LIKE

  • @KURUMTHOTTY
    @KURUMTHOTTY 3 роки тому +9

    anyone 2021💘💘

  • @fathima.aboobacker
    @fathima.aboobacker Рік тому +1

    eakantha kamuka ninte mano ratham pinne kanana chayayil aadu meykan. ellam nalla song aan

  • @vijayanvijay3914
    @vijayanvijay3914 3 роки тому +4

    Jeevithagandiyaya drishyanubhavangalude oru koodaram.. orupakshe njangalude thalamurakkithu ithoru puthananubhavamayirikkum 🤍🙌🏼

  • @roshankl1697
    @roshankl1697 Рік тому +5

    മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിച്ച മഹത് വ്യക്തികൾക്ക് പ്രണാമം 🌹

  • @sooryakiran4228
    @sooryakiran4228 2 роки тому +8

    എനിക്ക് ഈ ഗാനം വളരെ ഇഷ്ടമാണ്

  • @sindhuppsindhupp7980
    @sindhuppsindhupp7980 3 роки тому +10

    ഇഷ്ടം 💛💚ചുമ്മാ ഒന്ന് കേൾക്കണം എന്ന് തോന്നി... ഇഷ്ടം 💛💚

  • @sujijithumonpooppathy5429
    @sujijithumonpooppathy5429 5 місяців тому

    ബാലാത്തിലെ ചില ഓർമ്മകളും കാലഘട്ടങ്ങളും ഓർമ്മപ്പെടുത്തുന്ന പാട്ടുകൾ❤❤❤❤❤❤❤❤

  • @maniameister8060
    @maniameister8060 4 роки тому +5

    Excellent song by K,P,Udhaya Banu and P.Leela

  • @FOODANDHANGOUT6174
    @FOODANDHANGOUT6174 11 місяців тому +1

    Njanum thiranju kandu pidichathannu.

  • @vijaynachu.5403
    @vijaynachu.5403 2 роки тому +4

    കേൾക്കാൻ സുഖം ഈ പാട്ടുകൾ സൂപ്പർ പാട്ടല്ലേ

  • @JACOBG-hd2yc
    @JACOBG-hd2yc 4 місяці тому +1

    ദരിദ്രനും വിഷാദവാനുമായിരുന്ന കവി ഇടപ്പള്ളി രാഘവൻ പിള്ളയുടെ മരണം പ്രണയ ഭംഗം മൂലമുള്ള ആത്‌മഹത്യയായിരുന്നു. അതു് ഒരു കൊലപാതകമാന്നെന്നും അക്കാലത്തു് പറഞ്ഞിരുന്നു. തന്റെ ആത്മ സുഹൃത്തിന്റെ വേർപാട് ചങ്ങമ്പുഴയെ വളരെ വേദനിപ്പിച്ച സംഭവം രമണന്റെ പിറവിക്ക കാരണം അതു മാത്രമാണ്.

  • @ameeshakprabhakaran2392
    @ameeshakprabhakaran2392 3 роки тому +6

    2021 il um eee song kaanunnavar undo

  • @Asnah_15
    @Asnah_15 4 місяці тому +2

    Chocolate movie കണ്ടതിനു ശേഷം ഈ പാട്ട് തിരഞ്ഞ് വന്ന ഞാൻ😌

  • @keithsnigli
    @keithsnigli Рік тому +1

    What a song.... ❤️❤️❤️❤️ Those were the days the best songs came out.....along with the 80's and 90's

  • @A_Train
    @A_Train 3 роки тому +20

    So crazy that Cool Hand Luke was released in Hollywood the same year as this movie.

  • @balasubramaniankn2597
    @balasubramaniankn2597 7 місяців тому

    Best song best acting yethra kantalum kettalum we ganavum abhinayavum Malayali marakkilla super the superlative balanmash

  • @aromaljayakumar5090
    @aromaljayakumar5090 Рік тому +2

    P leelamma 😘

  • @cloweeist
    @cloweeist 3 роки тому +26

    Oh my gosh the expressions from Sheela are unbelievably nuanced and brilliant

  • @rajendrenideas1568
    @rajendrenideas1568 6 місяців тому

    എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട്

  • @kkvalsalan1320
    @kkvalsalan1320 6 місяців тому

    A ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പാട്ട്.... Kkv

  • @nounoushifa9464
    @nounoushifa9464 2 роки тому +3

    Wowlovefeel

  • @balasubramaniankn2597
    @balasubramaniankn2597 4 місяці тому

    Kananachayayil kanunnavarum kelkkunnavarum pokunna pratheethiyanu sheelammaprem nazeersir combination super the superlative malayalikkulla changambuzhayude

  • @abbasmahin919
    @abbasmahin919 Рік тому

    My favourat songs. I never furget. I love old songs very like.abbas.valapad

  • @theguideandlifetips2071
    @theguideandlifetips2071 Рік тому +2

    One of my favorite nostalgic song.

  • @venugobal8585
    @venugobal8585 2 роки тому +2

    Sheelamma, s,, konchal,,, 😋😋😋😋

  • @user-zf1jj5rh2y
    @user-zf1jj5rh2y Місяць тому +1

    Yes.. Njanum

  • @jinshaparvathi9980
    @jinshaparvathi9980 2 роки тому +3

    Oru pratyeka feel anu ee song kelkumbol thonunne😃

  • @Thirupuram
    @Thirupuram 5 років тому +11

    Kananachayayil... Super song

  • @jayasree6284
    @jayasree6284 15 днів тому

    ആഹാ.. നല്ല ഒരു പാട്ട്

  • @jayasree6284
    @jayasree6284 2 місяці тому

    നല്ല ഗാനം

  • @swaramkhd7583
    @swaramkhd7583 2 роки тому +3

    ചങ്ങമ്പുഴ
    ഇഷ്ടം

  • @madhavant9516
    @madhavant9516 3 роки тому +12

    One of the best romantic songs

  • @haseenarahman4209
    @haseenarahman4209 10 місяців тому +1

    എനിക്കും ഒരുപാടിഷ്ടം

  • @parvathyparu2667
    @parvathyparu2667 Рік тому +1

    സൂപ്പർ 👌👌👌🌹🌹

  • @abeyabey4310
    @abeyabey4310 Рік тому +4

    വേണ്ട വേണ്ടാന്ന് പറയുമ്പോഴും രമണൻ അവളുടെ പുറകെ പോവാണല്ലോ 😂

  • @simple3899
    @simple3899 3 роки тому +4

    Still in 2021!!!

  • @murugeshanvr1443
    @murugeshanvr1443 5 місяців тому

    ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്

  • @imagicstudio7133
    @imagicstudio7133 3 роки тому +16

    May I come with you?
    We must not
    Nothing to forget
    To see the view in the first place
    Take me with you forever
    I'll take you someday
    ഇന്ന്വേണ്ടിന്നുവേണ്ടോമലാളേ
    P- in arousing love in us
    It's been a full year
    Don't give up today-
    Take me with you
    I'll be alone all day
    Sing on the hillside
    Today I see all the kinks
    It will be about you
    Today I see all the kinks
    It will be about you
    Became imaginative
    Go, go, Lord
    Became imaginative
    Go go go Jeevanatha ..

  • @ambro7979
    @ambro7979 2 роки тому +10

    The intersection in last lines...it is rare to see in any songs of that times... technically pretty much advanced...

  • @parambolsureshan9401
    @parambolsureshan9401 Місяць тому

    😂 എൻ്റെ ചങ്ങാതി 2024 മാത്രമല്ല വർഷങ്ങളായി ഓർമയിൽ വരുമ്പോഴോക്കെ ഈ പാട്ടുകേട്ടിരികും അല്പമൊരു സമാധാനം
    മൊരു

  • @rknair995
    @rknair995 Рік тому

    Alll songs of ramanan sre lovely

  • @sonin9303
    @sonin9303 Рік тому +1

    ഇതൊക്കെയാണ് പാട്ട് ❤️❤️❤️

  • @chandramathyk4984
    @chandramathyk4984 2 роки тому +1

    ആൽബം വർഷങ്ങൾക്കു മുമ്പ് എന്നെ വിട്ടുപോയ നിങ്ങൾ ഇനിയെങ്കിലും ഒന്ന് വരുമോ ഈ പാട്ട്

  • @adithyar.l9131
    @adithyar.l9131 4 місяці тому

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനമാണ്

  • @reshmikr5617
    @reshmikr5617 Рік тому +2

    Any idea of the location of shoot? Such pretty outdoors

  • @rashidsworld2992
    @rashidsworld2992 Місяць тому

    Good song old

  • @Han_ji_so
    @Han_ji_so 2 місяці тому +1

  • @reshmir2771
    @reshmir2771 2 роки тому +6

    Evergreen song😘 Age cannot wither it🙏

  • @muhammedpk7553
    @muhammedpk7553 Рік тому +1

    യുവതലമുറക്ക് നമ്മുടെ കേരളം കാണാം.

  • @girijathesaviour9290
    @girijathesaviour9290 2 роки тому +8

    This is based on a true love story between Ramanan and Chandrika. Chandrika became my mother's headmistress. She used to get upset upon hearing Ramanan's songs and once punished a girl in the school severely when she found out that she received a love letter from a boy. She didn't want any other girl to suffer the same fate that she did.

  • @renjinisajith4483
    @renjinisajith4483 3 роки тому +5

    Eppozhum ee patt kelkkan eshttamullor pore❤❤❤❤🥰