Vaikkathashtami Naalil | K J Yesudas | V Dakshinamoorthi

Поділитися
Вставка
  • Опубліковано 9 вер 2024
  • Song: Vaikkathashtami Naalil
    Film : Bharyamaar Sookshikkuka
    Music : V Dakshinamoorthi
    Lyrics : Sreekumaran Thampi
    Singer : K J Yesudas

КОМЕНТАРІ • 264

  • @mollyjoseph7752
    @mollyjoseph7752 3 місяці тому +21

    ജീവിതം മടുക്കുമ്പോഴും ഇത്തരം പാട്ടുകളും അഭിനയ മുഹൂർത്തങ്ങളും നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കും എന്ന് ഇന്ന് ഈ പാട്ട് കേട്ടപ്പോ തോന്നി. ( 2024, May 24)

  • @user-wq9ct7sx3w
    @user-wq9ct7sx3w Рік тому +10

    നസീർ സാർ പാടി അഭിനയിക്കുബോൾ യേശുദാസ് സാർ പിന്നിൽ പാടേണ്ടി വരുന്നു രാഗമഴയിൽ

  • @vsankar1786
    @vsankar1786 Рік тому +16

    ഗാനലോകത്തെ തൻ്റെ ഉയർച്ചയ്ക്ക് ചവിട്ടുപടിയായി മാറിയ ഭർത്തൃമതിയായ യുവതിയെ പ്രണയവലയിൽ വീഴ്ത്തി അവളുടെ ദാമ്പത്യജീവിതം തകർക്കുന്ന കപടനാട്യക്കാരനായ ഗായകൻ...
    പ്രതിഭാധനനായ തമ്പിസാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് ദക്ഷിണാമൂർത്തിയുടെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്..ലളിതസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി പകരുന്ന യേശുദാസ് - S.ജാനകി ജോഡിയുടെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും ,ഈ സുന്ദര സന്ദേശ ചലച്ചിത്രത്തിൻ്റെ തിരശ്ശീലക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാവർക്കും പ്രണാമം.

    • @user-um7ln8gi2t
      @user-um7ln8gi2t 6 місяців тому +1

      It was abandoned lesson who cheated the poor husband

  • @Carbonfootprint.5685
    @Carbonfootprint.5685 11 місяців тому +16

    പകരം വെയ്ക്കാനില്ലാത്ത നടനും ഗായകനും , നസീർ സാറും യേശുദാസ് സാറും !

  • @ajithramachandran8197
    @ajithramachandran8197 3 роки тому +210

    2021 ല് കേൾക്കാൻ വന്നവർ like please.
    നസീർ സാറിന്റെ അഭിനയം + ദാസേട്ടന്റെ ശബ്ദം. ആഹാ അന്തസ്സ്

    • @unnikrishnan6651
      @unnikrishnan6651 2 роки тому +7

      ഈ ഗാനങ്ങൾ ലോകം ഉള്ള കാലം വരെആളുകൾ കേൾക്കും 👌🏻👌🏻👌🏻

    • @babuk128
      @babuk128 2 роки тому +4

      @@unnikrishnan6651 2022 ലും വന്നു....

    • @chandranmalayathodi8240
      @chandranmalayathodi8240 2 роки тому +7

      2022 - ൽ വന്നവരോ ?? 😃

    • @mohamedashraf.v.v809
      @mohamedashraf.v.v809 2 роки тому +5

      വല്ലാത്തൊരു കോംപിനേഷൻ!

    • @atyabkhan8801
      @atyabkhan8801 Рік тому +1

      @ajith . Dec 2022 23 rd.. Ee gaannam kaykaan vannu... 😀😀😀

  • @muhammedpavanna4601
    @muhammedpavanna4601 3 роки тому +66

    പ്രേം നസിർ എന്ന മഹാ നടൻ ഗാനങ്ങളിലൂടെ എപ്പോഴും ഓർക്കുന്ന മുഖം.

  • @roykg7374
    @roykg7374 Рік тому +34

    അനശ്വര ഗാനങ്ങളിലൂടെ പ്രേം നസീർ മലയാളി ക ളു ടെ മനതാരിൽ ചിരപ്രതിഷ്ഠ നേടി! ഗാനരംഗങ്ങളിൽ ,പ്രത്യേകിച്ചും പ്രണയരംഗങ്ങളിൽ, നസീറിനെ വെല്ലാൻ മറ്റൊരു നടൻ അന്നും ഇന്നും ഇല്ല!കാലമേ റേക്കഴിഞ്ഞിട്ടും ആ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു!

  • @georgejoseph1310
    @georgejoseph1310 11 місяців тому +29

    നമ്മുടെ ചതിയന്മാരായ രാഷ്ട്രീയക്കാർ ഈ നാട് മുടിപ്പിക്കുന്നതോർക്കുമ്പോൾ ഭൂമിയിലെ ഏറ്റവും നിർഭാഗ്യവാന്മാരാണ് നമ്മൾ എന്ന് തോന്നും.പക്ഷെ യേശുദാസിന്റെ പാട്ടും നസീർ സാറിന്റെ അഭിനയവും കാണുമ്പോൾ നമ്മൾ ഭാഗ്യശാലികൾ ആണെന്നും തോന്നും.

    • @lathika1927
      @lathika1927 6 місяців тому +2

      സത്യം❤

    • @sastadas7670
      @sastadas7670 4 місяці тому

      ലോകത്തിലെ എല്ലാ അഴുക്കുകൾ ഒരുമിച്ച് ഒരു തുലാസിൻ്റെ ഒരുതട്ടിൽ വെക്കുന്നു. മല്ലൂ നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയ കൂട്ടങ്ങളെ മറുതട്ടിൽ വെക്കുന്നു എന്ന് കരുതുക.
      ഏതു തട്ടു താഴ്ന്നിരിക്കും. പറയാമോ?

    • @muhammedcp6293
      @muhammedcp6293 3 місяці тому

      Shariyani ulupelatha kafam theene rasteeyakar arum gunam oedekela

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +58

    കുട്ടിക്കാലത്ത് മിക്കവാറും എല്ലാ വെള്ളിയാഴ്ചയും വീട്ടിലെ റേഡിയോ വെച്ച് കേട്ടുകൊണ്ടിരുന്ന പാട്ട്.... ഇന്നും കേൾക്കുന്നു 😅

  • @user-qt5sp1vs2u
    @user-qt5sp1vs2u Рік тому +26

    യഥാർത്ഥത്തിൽ യേശുദാസ് നല്ല മിമിക്രി കാരൻ കൂടിയാണ്. ഏത് നടന്റെ ശബ്ദത്തിലും പാട്ട് പാടാൻ കഴിവുള്ള അതുല്യ പ്രതിഭ

    • @lightoflifebydarshan1699
      @lightoflifebydarshan1699 7 днів тому

      നിങ്ങളുടെ മനസ്സിന് കുഷ്ടരോഗം ബാധിച്ചിട്ടുണ്ട് അതുകൊണ്ട് ആണ് പ്രതിഭകളെ അംഗീകരിക്കാൻ പറ്റാത്തത്.

  • @dileepkumarkunjan7674
    @dileepkumarkunjan7674 2 роки тому +83

    ആഹാ.... എന്താ... നസീർ സാറിന്റെ അഭിനയം.. 👌👌... ശരിക്കും പാടുന്നു. ദാസേട്ടൻ അല്ല പാടുന്നത്.... ആഹാ....

  • @unnikrishnankpunni5816
    @unnikrishnankpunni5816 2 роки тому +23

    Sreekumar an thampi
    V. Dakshinaamoorthy
    K.J.Yesudas
    S. Janaki...Super song!

    • @vidyadharanvk4092
      @vidyadharanvk4092 Рік тому

      Black and white aanenkilum manassinte vellithirayil multi colouril thanne kanunna feel.poippoya Sangeetha/gayaka ithihassangalude kaalaghattam enno poi Maranju.innu nammodoppamulla k j j;p j,p suseela,s Janaki p madhuri,l r easwari,vanijataram thudangiyavar iniyum deerkhanaal nammodoppam undajatte. Sangeetha samvidhayakaril ouseppachan, m jayachandran,vidyadharan,thudangi ethanum per matharam.ippol sangeetam enna peril eduthu parayathakkavar aarum thanne illennu parayan.5/6/7 /8 muthal 15 vayassil thazhe mathram parayamulla kurunnukal ""top singer"muthalaya reality show Kalil eduthu paadunna pattukal avrude appoppanmarude kaalathe pattukalanu. G devarajanmaster, dakshinamoorthy swamikal,Baburaj,mk arjunan master thudangiya maharatha nmarude pattukalanu. Innathe yuvasangeeta samvidhayakarude oru pattupolum aarum aalapikkarilla. Aalochchu nikku.sariyalle.music enna peril enthokkeyo kaattikkoottunnu.50/60kollam munpirangiya padangalile paatukal pazhayathalamurakkarmathramalla innathe kurunnukal polum vallipully vyathyadamillayhe reality show Kalil aalapikkunnathu athinte uthamamaya thelivanu. Innathe paattukal aarum pitte divasam polum orkkarilla.

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +46

    *_എത്ര മനോഹരമായ ഗാനം💛💛💛💛_*

  • @ambujakshannair4553
    @ambujakshannair4553 2 роки тому +50

    മലയാളത്തിന്റെ രാജകുമാരൻ

    • @muhammedcp6293
      @muhammedcp6293 Рік тому

      E patum naser sheelayum apolkadalum manaseni vegum pazakalam ormayel ode athum yeshudas also

    • @muhammedcp6293
      @muhammedcp6293 Рік тому

      Vellachi sheelayum

  • @user-wq9ct7sx3w
    @user-wq9ct7sx3w Рік тому +7

    നസീർ സാർ ഇപ്പോഴും പാടി കൊണ്ടിരിക്കുന്നു ജന മനസുകളിൽ

  • @saidalavi4796
    @saidalavi4796 Рік тому +14

    മഹാ നടൻ പാടും പോലെ 🌹🙏🙏🙏

  • @sasidharannadar1517
    @sasidharannadar1517 3 роки тому +40

    "ഭാര്യമാർ സൂക്ഷിക്കുക "
    കടിഞ്ഞാണില്ലാത്ത കൌമാരകാലത്ത്
    കാണാനിടയായ ഒരു ജയമാരുതി ചിത്രം. പാട്ടുകളാൽ മരുഭൂമിയിൽ മലർ വിരിയിച്ച
    ചിത്രം.. പര ഭാര്യമാരെ പ്രാപിക്കാൻ വെമ്പൽ കൊണ്ട ഒരു പാട്ടുകാരന്റെ
    ദയനീയ അന്ത്യം ,അഭ്രപാളികളെ അന്ന് അമ്പരിപ്പിച്ചു...

    • @jchndrn1185
      @jchndrn1185 3 роки тому +1

      ജീവിതങ്ങൾ ചലച്ചിത്രങ്ങളാൽ അഭ്രപാളികളിൽ തിളങ്ങിയ കാലം 🤗😍😍😍😍

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Sheela naser

    • @raviwarrier5658
      @raviwarrier5658 2 роки тому

      Ayyo, ithu Vilakku Vangiya Veenayanu....Sheela alla, Sarada aanu nayika

  • @lightoflifebydarshan1699
    @lightoflifebydarshan1699 7 днів тому

    *വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ.., ഓൾസ് ഈസ്‌ ഗോൾഡ് 💛💛💛💛💛💛💛💛💛*

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl 2 місяці тому +1

    ഈ ഗാനം ജനിക്കുമ്പോൾ ഞാൻ ജനിച്ചില്ല.പക്ഷെ എൻ്റെ ഇഷ്ടഗാനങ്ങളിലൊന്ന്.❤

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +11

    _Great ദാസേട്ടാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_

  • @lachulakshmi469
    @lachulakshmi469 Рік тому +8

    നല്ല song അണ് ഇത് എത്ര വട്ടം കേട്ടാൽ മതി അവുള്ള 😍😍🥰🥰🥰🥰

  • @shijurm8635
    @shijurm8635 Рік тому +20

    വരികൾ തന്മയത്വത്തൊടെ പാടുന്നത് പോലേ അഭിനയിക്കാൻ നസീർ സാറിനു മാത്രമേ കഴിയൂ.....

  • @rajeshvk1097
    @rajeshvk1097 Рік тому +15

    ഇതുപോലൊരു കവിതയെഴുതാൻ കഴിവുള്ള ആരെങ്കിലുമുണ്ടോ ഇന്നീ ഭൂമിമലയാളത്തിൽ ?.

  • @rajeshvk1097
    @rajeshvk1097 Рік тому +85

    "ഇപ്പോഴും വൈക്കം ബോട്ടുജട്ടിയിൽ ബോട്ടുംകാത്തിരിക്കുമ്പോൾ അറിയാതെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന ഗാനം"..

    • @muhammedcp6293
      @muhammedcp6293 Рік тому +3

      Pazayakalam manasel odeyethunu poyakalam therechi varillalo

    • @muhammedcp6293
      @muhammedcp6293 Рік тому +1

      Vekaraparamayaormajal naser amayeyapola sheela

    • @viswambharan7967
      @viswambharan7967 Рік тому

      ​@@muhammedcp6293 ❤

    • @haridask5149
      @haridask5149 10 місяців тому

      🎉🎉🎉🎉🎉​🎉🎉🎉🎉@@muhammedcp6293😮l😮🎉😂😅😢l

    • @cherianca7478
      @cherianca7478 7 місяців тому

      I love this song.❤

  • @raviwarrier5658
    @raviwarrier5658 2 роки тому +24

    What a Romantic voice of Dasettan

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 9 місяців тому +17

    പാടി അഭിനയിക്കാൻ പ്രേനസീറിനെ പോലെ അഭിനയചാതുരിയുളെ ഒരു നടനും ജനിച്ചിട്ടില്ല

  • @MaliniCheloly
    @MaliniCheloly 9 місяців тому +4

    മലയാളത്തിലെ എക്കാലത്തെയും പ്രണയനായകൻ

  • @manojmalavika6924
    @manojmalavika6924 Рік тому +3

    വൈക്കത്തു ജനിച്ചു വളർന്നു 4 ക്ലാസ് വരെ ..ഇപ്പോൾ കോഴിക്കോട് ഇരുന്നു കേൾക്കുന്നു.

  • @user-oj7iq6ed3j
    @user-oj7iq6ed3j 9 місяців тому +2

    2023 december 5nu njjanumu vaikathshtami kandu.thirichu rathri boatil akkaraykku varubbol e pattu fonil kettooo oru prathyeka anuboothi aayirunooo..sreekumaran thambi sir u are great..

  • @satheeshantp5238
    @satheeshantp5238 3 роки тому +37

    എസ് ജാനകിയും യേശുദാസും പാടുമ്പോൾ ആരു മുന്നിലെന്ന് മനസ്സിലാകില്ല ഏതു ഭാഷയിലായാലും ജാനകി യുടെ ഭാവവും താളവും വേറെ തന്നെ 🙏

    • @vsankar1786
      @vsankar1786 3 роки тому +2

      Satheeshan TP.... SATHYAM.....!

    • @santhoshrajan3884
      @santhoshrajan3884 2 роки тому +3

      Janakiyamma uyir🥰🥰🥰😍😍😍😍😍😘😘

    • @kitchukrishnan9120
      @kitchukrishnan9120 2 роки тому +1

      സംശയം വേണ്ട, ജാനകിയമ്മ തന്നെ ഒരുപിടി മുമ്പിൽ...

    • @saralagovind1699
      @saralagovind1699 2 роки тому +1

      Very correct👍👍👍👍

    • @madhusudananns3108
      @madhusudananns3108 Рік тому

      Sr.kumar 's wife also vaikom

  • @PavithranTv-gi3wd
    @PavithranTv-gi3wd 11 годин тому

    10പൈസക്ക് തറടിക്കറ്റ് എടുത്ത് ആസ്വദിച്ച് കണ്ട ഈ സിനിമ എങ്ങനെ മറക്കും പ്രേനസീർ സാറിന് ആയിരമായിരം പ്രണാമം... 🌹🌹🌹🌹🌹

  • @swissfrancis3243
    @swissfrancis3243 Рік тому +5

    വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു
    വഞ്ചിക്കാരിയെ കണ്ടു
    വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍
    വളകിലുക്കം കേട്ടു
    വളകിലുക്കിയ സുന്ദരിയന്നൊരു
    മന്ത്രവാദിയെ കണ്ടു
    ജാലക്കാരന്റെ പീലിക്കണ്ണില്‍
    നീലപ്പൂവമ്പു കണ്ടു..
    നീലപ്പൂവമ്പു കണ്ടു..
    ആറിന്നക്കരെ നീന്തിക്കേറാന്‍
    താറുടുത്തു ഞാന്‍ നില്‍ക്കുമ്പോള്‍
    സരിഗമ തോണി തുഴഞ്ഞു വന്നവള്‍
    സത്യവതിയെപ്പോലെ...
    വഞ്ചിയില്‍ വെച്ചു മായക്കാരന്‍
    മഹര്‍ഷിയായിത്തീര്‍ന്നു
    അന്നുതൊട്ടെന്റെ മനസ്സിനുള്ളില്‍
    അഷ്ടമിക്കേളി തുടങ്ങി..
    അഷ്ടമിക്കേളി തുടങ്ങി..

  • @dileepkumar4298
    @dileepkumar4298 Рік тому +16

    ഗായകരിലൂടെയാണ് ഒരു ഗാനം ആസ്വാദകരിലേക്ക് എത്തുന്നത് എന്ന കാര്യം പലരും ബോധപൂർവം മറക്കുന്നു

    • @Brwzzki4.20
      @Brwzzki4.20 Рік тому +1

      സത്യം. പക്ഷേ ഇത്രയും പാട്ട് ഹിറ്റാകാൻ നമ്പീർ സർന്റെ പങ്ക് വിസ്മരിച്ച് കൂട

  • @mvin1688
    @mvin1688 Рік тому +11

    🌙
    🙏ഓം നമഃ ശിവായ🙏
    💛വൈക്കത്തപ്പൻ💛

    • @mvin1688
      @mvin1688 Рік тому +1

      💛 GOLDEN 💛
      ❤️KJ❤️

    • @mvin1688
      @mvin1688 Рік тому

      💛🙏 അമ്മ 🙏💛

  • @abdulnazarnazar607
    @abdulnazarnazar607 Рік тому +69

    ഗായകൻ വിസ്മരിക്കപ്പെടുന്നു നായകൻ സ്മരിക്കപ്പെടുന്നു നസീർ സാർ നൂറ്റാണ്ടിലെ ഇതിഹാസം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

    • @satheeshkumar6026
      @satheeshkumar6026 Рік тому +4

      ഗായകൻ വിസ്മരിക്കുക്ക പെടുന്നില്ല.ദാസേട്ടൻ ലോകത്തിന് മറക്കാൻ പറ്റുന്ന പ്രതിഭാസമാണോ!😊🌹

    • @lathan8763
      @lathan8763 Рік тому +3

      Dasetaneyum nazeersarineyumorkunu❤

    • @baburaja8136
      @baburaja8136 Рік тому +1

      സത്യം 100ഇൽ 100ഉം

    • @chandrasekharankv7577
      @chandrasekharankv7577 Рік тому +1

      Smarikkapedunnathu gayakan thanne

    • @abdulnazarnazar607
      @abdulnazarnazar607 Рік тому +3

      ​​@@satheeshkumar6026 ദാസേട്ടനെ ഒരുത്തനും വിസ്മരിക്കില്ല അദ്ദേഹം മലയാളം ഉള്ള കാലംവരെ ഉണ്ടാകും നസീർ സാർ അത്രക്കും പെർഫെക്‌ടാണ്‌

  • @subhashammini2552
    @subhashammini2552 Рік тому +14

    മഹാ നടൻ💯

  • @luckyyadusreedhar6675
    @luckyyadusreedhar6675 Рік тому +6

    ഇത് കേൾക്കുന്ന വൈക്കത്ത്കാരൻ. Lives near Temple❤

  • @jishnus4865
    @jishnus4865 5 місяців тому +2

    തമ്പി സാറിന്റെ വരികൾ 🥰

  • @GeoMariaGeorge
    @GeoMariaGeorge 2 роки тому +9

    The way his head shakes and the way she flutters her eyelashes from blushing, it's such a fairy tale time.

  • @kris9975
    @kris9975 4 місяці тому +2

    I am 2001 born What a song

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Рік тому +3

    മനോഹരം.. എന്റെ ഇഷ്‌ടഗാനം..

  • @georgejoseph1310
    @georgejoseph1310 Рік тому +8

    നസ്സീർ സാറിന് ഓസ്‌കർ അവാർഡ് കിട്ടേണ്ടതാണ്, ഗാനരംഗത്തുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിന്. അതുല്യം എന്നല്ലാതെ ഒന്നും പറയാനില്ല.

    • @sajeendrakumarvr9716
      @sajeendrakumarvr9716 11 місяців тому +1

      ഓസ്കാർ അവാർഡ് നാട്ടു നാട്ടു നാട്ടു പോലുള്ള കുരങ്ങുകളിക്കുള്ളതാണ്.

    • @georgejoseph1310
      @georgejoseph1310 11 місяців тому

      @@sajeendrakumarvr9716 കറക്റ്റ്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.

    • @kishorerskishorers2213
      @kishorerskishorers2213 4 місяці тому

      ഓസ്‌കാറിന് അതിനുള്ള യോഗ്യത ഇല്ല ബ്രോ

  • @aa-py1nc
    @aa-py1nc Рік тому +5

    The song was pulchritudinous mellifluous like evergreen thespian Nazir sir

  • @AbdussamadCk
    @AbdussamadCk Місяць тому

    അതിമനോഹരമായ ഈഗാനം ലോക മലയാളികൾക്ക് സമ്മാനിച്ച അമൂല്യ പ്രതിഭകളെ ബഹുമാനിക്കുന്നു . അംഗീകരിക്കുന്നു .ഈ ഗാനത്തെ അണിയിച്ചൊരുക്കി നിറം കൊടുത്തവർ
    സന്തോഷിക്കുക . ഈഗാനം മലയാളികൾ ഉള്ളിടത്തോളം കാലം ഹൃദയങ്ങളിൽ സൂക്ഷിക്കും .
    അത്രക്കും ഹൃദ്യമായ വരികളും ആലാപനവും. നിശബ്ദമായി കേട്ടിരുന്നുപോകും .

  • @tnsk4019
    @tnsk4019 Рік тому +1

    ഹോ എന്തൊരു ശ്രുതിലയം, അതി മനോഹരമായ വരികൾ. ഈ പാട്ട് കേട്ടപ്പോള മനസ്സ് ആ പഴയ നല്ല കാലങ്ങളിലേക്ക് പാഞ്ഞുപോയി. എത്ര എത്ര സന്തോഷം പകരുന്ന ഗാനം. 🙋‍♂️⚘️👍💖👌👏

  • @sumangalanair135
    @sumangalanair135 2 роки тому +8

    What a beautiful song 👌👌🙏🙏🙏🙏🙏

  • @preethaballoonartist9766
    @preethaballoonartist9766 3 місяці тому +28

    2024 undo kelkunnavar

  • @a.gopalakrishnan2149
    @a.gopalakrishnan2149 Рік тому +7

    S Janaki Amma has also sung beautifully her portion. Kindly note that it is a duet.

  • @binuchutm4727
    @binuchutm4727 5 місяців тому +1

    Nassir Sir, Thampi Sir finally Dasettan❤❤❤

  • @mathewmg1
    @mathewmg1 5 років тому +29

    Super classic song

  • @aiswaryababu4202
    @aiswaryababu4202 2 роки тому +9

    Mind relaxing song.still sprb in 2022

  • @radhakrishnanpty7797
    @radhakrishnanpty7797 2 роки тому +7

    അതിമനോഹരം...

  • @rahmathullakp9180
    @rahmathullakp9180 Рік тому +3

    No one else can nazir sir

  • @swarnashappiness7300
    @swarnashappiness7300 2 роки тому +7

    2022 ilum enthoru puthuma

  • @kunj0081
    @kunj0081 Рік тому +5

    Naseer sir, 🙏🙏🙏🙏❤️❤️❤️❤️

  • @user-mu3mt9ym1m
    @user-mu3mt9ym1m 11 днів тому

    Beautiful boat song in Jesus..honey.voice

  • @leenaphilip
    @leenaphilip 2 роки тому +12

    Sreekumaran thambi Sir lyrics .

  • @kasargodvandibhranthanmar1791
    @kasargodvandibhranthanmar1791 Рік тому +8

    Old is gold 👍

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 9 місяців тому +1

    ഞാൻ കരുതിയത് എനിക്കു മാത്രം തോന്നി എന്നാണ് 🎉❤

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +14

    ഓൾഡ് ഈസ്‌ ഗോൾഡ് വളരെ മനോഹരം

    • @baburajkc9706
      @baburajkc9706 2 роки тому

      Ee song conduct cheyyunnathu R. K. Sekhar sir aanennu thonnunnu.

  • @Saro_Ganga
    @Saro_Ganga Рік тому +5

    Super song

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 Рік тому +2

    ഒരിക്കലും തിരിച്ചു വരില്ലല്ലൊ ആ വസന്തകാലം

  • @puppasworld
    @puppasworld Рік тому +5

    വളരെ മനോഹരം

  • @aneeshmongam392
    @aneeshmongam392 2 роки тому +4

    2021 ഡിസംബർ 28 ആഹാ അന്തസ്സ് 🥰

  • @puppasworld
    @puppasworld Рік тому +5

    Wonderful song

  • @Vallimurukan749
    @Vallimurukan749 3 роки тому +15

    ജാലക്കാരന്റെ പീലി കണ്ണിലെ നീല പൂവമ്പ് കണ്ടു..😍😍😍😍

  • @raghunandanakurup9881
    @raghunandanakurup9881 Рік тому +6

    OLD is Gold

  • @sudarsanansudarsanan351
    @sudarsanansudarsanan351 7 місяців тому +2

    നസിർ സർ സൂപ്പർ

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 6 місяців тому

    Super Melodious Song-Super Lyrics, Music & Excellent Singing-Thanks a lot for uploading this Wonderful Song 👌👍

  • @AromalKs-vs3df
    @AromalKs-vs3df 7 місяців тому

    Mellifluous song of everlasting pulchritude of malayalam evergreen thespian

  • @vasudevanms4349
    @vasudevanms4349 Рік тому +7

    Old is GOLD

  • @sarathvs5922
    @sarathvs5922 Рік тому +3

    Ennum manasil naseer sir!

  • @zubairkv3415
    @zubairkv3415 2 роки тому +62

    ദാസേട്ടനോട് മത്സരിച്ചത് ജാനകിയല്ല, സാക്ഷാൽ പ്രേം നസീർ. എങ്ങിനെ പാടി അഭിനയിക്കാം എന്ന് കാണിച്ച് തരുന്നു

    • @muhammedcp6293
      @muhammedcp6293 Рік тому +2

      E cenemayum sheelayum naseerum athrakalam kazenjalum marakella

    • @muhammedcp6293
      @muhammedcp6293 Рік тому

      Naserenapola pade abenayekan matarkum kazella

    • @muhammedcp6293
      @muhammedcp6293 Рік тому

      Cenematharagal anivachal naserum sheelayum ani bakeyoka sadarana alkar naser sheela nadanipokubol nokenelkum

    • @satheeshkumar6026
      @satheeshkumar6026 Рік тому

      ഇത് പാടിയത് ദാസേട്ടൻ അല്ല,നസീർ സർ ആണ്.😊

    • @komalamm4071
      @komalamm4071 Місяць тому

      നസീറും ജയഭാരതിയും.നല്ല ജോഡി തന്നെ..

  • @jack-----dfc
    @jack-----dfc Рік тому +4

    PREM NAZIR....💖💖💖💖

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +15

    പ്രേം നസീർ പ്രതി നായകൻ ആയി അഭിനയിച്ച ഫിലിം

  • @upresins
    @upresins 10 місяців тому +1

    DAKSHINAMOORTHY SIR- WOW

  • @Muhammedali-jc9iy
    @Muhammedali-jc9iy Рік тому +1

    എത്ര മനോഹരം തീരാനഷ്ടം

  • @sobhanarichard102
    @sobhanarichard102 Рік тому +2

    വഞ്ചിയില്‍ വെച്ചു മായക്കാരന്‍
    മഹര്‍ഷിയായിത്തീര്‍ന്നു
    അന്നുതൊട്ടെന്റെ മനസ്സിനുള്ളില്‍
    അഷ്ടമികേളി തുടങ്ങി..
    അഷ്ടമികേളി തുടങ്ങി...

  • @shajihameed2347
    @shajihameed2347 Рік тому +3

    Wow super 🌹🌹🌹🌹🌹🌹🌹🌹🌹

  • @user-gr4eu4wf3t
    @user-gr4eu4wf3t Рік тому +1

    ഈ പാട്ട് വയലാറിൻ്റെ പാട്ടാണെന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്.

  • @stibitb1134
    @stibitb1134 2 роки тому +4

    2021 December....arelum undoo

  • @chitradevan7084
    @chitradevan7084 4 роки тому +15

    Wat a song!!!

  • @raveendrank5172
    @raveendrank5172 Рік тому +2

    സൂപ്പർ 🙏

  • @RamaKrishnan-mf8bp
    @RamaKrishnan-mf8bp 11 місяців тому +1

    Nazee Sir. the great.

  • @raghunarayanan557
    @raghunarayanan557 Рік тому +3

    നസീറിന്റെ ആരാധകർ ദയവുചെയ്ത് ക്ഷമിക്കുക. അഭിനയത്തിൽ അദ്ദേഹം വെറും ശരാശരിയാണ്. പക്ഷെ, പക്ഷെ, ഗാനരംഗത്ത് അഭിനയിക്കുമ്പോൾ, പാട്ടു പാടുന്നത് അദ്ദേഹം മനോഹരമായി അഭിനയിക്കാറുണ്ട്.

  • @sureshkumar-pp2ec
    @sureshkumar-pp2ec Рік тому +2

    Best song

  • @mohammadalli8552
    @mohammadalli8552 Рік тому +2

    ഇത് ആരാ പാടിയത് ദാ സ് സാർ ആണോ നസീർ സാർ ആണോ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому +7

    എനിക്ക് വയ്യ ഒാർമ്മയിൽ എന്നും

  • @udhayankumar9862
    @udhayankumar9862 9 місяців тому

    2023ലും ഈ പാട്ട് കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 6 місяців тому

    പാടി അഭ്യ നയിക്കുവാൻ പ്രേഠ നസീറിനെ പോലെ പാടവമുള്ള ഒറ്റ നടന്നും മലയാളത്തിൽ ജനിച്ചിട്ടില്ല

  • @meezansa
    @meezansa Рік тому

    മൂവി 📽:-ഭാര്യമാർ സൂക്ഷിക്കുക ...... (1968)
    സംവിധാനം🎬:-കെ എസ് സേതുമാധവൻ
    ഗാനരചന ✍ :- ശ്രീകുമാരൻ തമ്പി
    ഈണം 🎹🎼 :- വി ദക്ഷിണാമൂർത്തി സ്വാമി
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    വൈക്കത്തഷ്‌ടമി നാളിൽ - ഞാനൊരു..........
    വഞ്ചിക്കാരിയെ കണ്ടു........... (2)
    വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ......
    വളകിലുക്കം കേട്ടു...........
    (വൈക്കത്തഷ്‌ടമി...............)
    വളകിലുക്കിയ സുന്ദരിയന്നൊരു-
    മന്ത്രവാദിയെ കണ്ടു...........
    ജാലക്കാരന്റെ പീലിക്കണ്ണിൽ.....
    നീലപ്പൂവമ്പു കണ്ടു.........
    നീലപ്പൂവമ്പു കണ്ടു.............
    (വൈക്കത്തഷ്‌ടമി.............)
    ആറിനക്കരെ നീന്തിക്കേറാൻ.......
    താറുടുത്തു ഞാൻ നിൽക്കുമ്പോൾ......
    സരിഗമത്തോണി തുഴഞ്ഞുവന്നവൾ.......
    സത്യവതിയെപ്പോലെ.........
    വഞ്ചിയിൽ വെച്ചു മായക്കാരൻ........
    മഹർഷിയായി തീർന്നു........ (2).
    അന്നു തൊട്ടെന്റെ മനസ്സിനുള്ളിൽ.....
    അഷ്‌ടമികേളി തുടങ്ങി.......
    അഷ്‌ടമികേളി തുടങ്ങി........
    (വൈക്കത്തഷ്‌ടമി........)

  • @shyamkumarraman8582
    @shyamkumarraman8582 2 роки тому +3

    ❤️👌👌👌👌👌👌👌

  • @gwvampire444
    @gwvampire444 2 роки тому +2

    Very Nice❤❤❤

  • @minimenon5727
    @minimenon5727 3 роки тому +8

    A..song..full.of love
    Dedications....with much love...to...the BB*,......hand......e*

  • @navaneethkrishan1319
    @navaneethkrishan1319 4 місяці тому

    ❤❤

  • @RC-jb8jx
    @RC-jb8jx 10 місяців тому

    ഇരുവരുടെയും ശബ്ദം നല്ല
    സാമ്യമുണ്ട്.

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 6 місяців тому

    If available, please upload the Video Song, Chandrikayil Aliyunnu Chandrakantham of the same Môvie

  • @mithx_creator
    @mithx_creator 3 роки тому +6

    Amazing

  • @diyanandah8575
    @diyanandah8575 3 роки тому +5

    Amazing😚😙😘

  • @mohan19621
    @mohan19621 3 роки тому +14

    വൈക്കത്തഷ്‌ടമി നാളിൽ ഞാനൊരു
    വഞ്ചിക്കാരിയെ കണ്ടു (2) വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ
    വളകിലുക്കം കേട്ടു..(വൈക്കത്തഷ്‌ടമി)
    വളകിലുക്കിയ സുന്ദരിയന്നൊരു
    മന്ത്രവാദിയെ കണ്ടു..
    ജാലക്കാരന്റെ പീലിക്കണ്ണിൽ
    നീലപ്പൂവമ്പു കണ്ടു..
    നീലപ്പൂവമ്പു കണ്ടു..(വൈക്കത്തഷ്‌ടമി)
    ആറിനക്കരെ നീന്തിക്കേറാൻ
    താറുടുത്തു ഞാൻ നിൽക്കുമ്പോൾ
    സരിഗമത്തോണി തുഴഞ്ഞുവന്നവൾ
    സത്യവതിയെപ്പോലെ..
    വഞ്ചിയിൽ വെച്ചു മായക്കാരൻ
    മഹർഷിയായി തീർന്നു (2).
    അന്നു തൊട്ടെന്റെ മനസ്സിനുള്ളിൽ
    അഷ്‌ടമികേളി തുടങ്ങി..
    അഷ്‌ടമികേളി തുടങ്ങി.. (വൈക്കത്തഷ്‌ടമി)
    Music: വി ദക്ഷിണാമൂർത്തി
    Lyricist: ശ്രീകുമാരൻ തമ്പി
    Singer: കെ ജെ യേശുദാസ്, എസ് ജാനകി
    Film/album: ഭാര്യമാർ സൂക്ഷിക്കുക