Nerkku Ner | Dawood Ibrahim 2 | Crime Story 12 | Jijo John Puthezhath | കുറ്റം പറച്ചില്‍

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 450

  • @sangeethks2011
    @sangeethks2011 4 роки тому +144

    Anchor ദാവൂദിനെ ഇന്റർവ്യൂ ചെയ്യാൻ ദുബായിൽ പോയിരുന്നെങ്കിൽ തിരിച്ച് ഒരു പെട്ടിയിൽ വന്നേനെ..

  • @shihabjamesj
    @shihabjamesj 4 роки тому +168

    ചേട്ടാ ahh സഫാരി ചാനെൽ വന്നു പറയാമോ അദ്ദേഹത്തെ കുറിച്ച്.....e മനകുണച്ചൻ പറയാൻ samthikunnilla....

    • @libuazkowdiar5584
      @libuazkowdiar5584 4 роки тому +10

      താങ്കൾ പറഞ്ഞത് സത്യം ,ഇത് ആര് ആരെയാണ് intrwe ചെയ്തത് മനസിലാവുന്നില്ല ,,,,,സഫാരി ചാനലിൽ വന്നാൽ കുറച്ചൂടെ കാര്യങ്ങൾ അറിയാൻ kazhiumaayirunnoo

    • @asssssi
      @asssssi 4 роки тому +1

      😂

    • @m2techrktm91
      @m2techrktm91 4 роки тому +1

      😂😂

    • @jayaramjayaram7604
      @jayaramjayaram7604 3 роки тому +1

      Yes yes

  • @ashmediaentertainments3183
    @ashmediaentertainments3183 4 роки тому +305

    താൻ ഇന്റർവ്യൂ ചെയ്യാൻ പഠിക്ക് .. ഓവർ ആയി ചോദ്യം ചോദിച്ചു ബോർ ആക്കി ..

    • @drsjanardhanannair5181
      @drsjanardhanannair5181 4 роки тому

      ''''''':: '

    • @dixonxavier2155
      @dixonxavier2155 4 роки тому +3

      സത്യം... ഇവൻ ഏതു വധൂരി

    • @shahinshahi1731
      @shahinshahi1731 4 роки тому +1

      Eedha ee choodhyam choikana mykunappan

    • @muhammedjunaid42
      @muhammedjunaid42 4 роки тому +1

      Corect

    • @eldhojohn3460
      @eldhojohn3460 4 роки тому +10

      ഈ തോന്നൽ എനിക്ക് മാത്രേ ഉണ്ടായുള്ളോ എന്നറിയാൻ ആണ് കമന്റ്‌ സെഷനിൽ വന്നത്... ആദ്യത്തെ comment തന്നെ ഇതായിപ്പോയി. അലോരസപ്പെടുത്തുന്ന ചോദ്യശൈലി. ഒരു ഓർഡർ പ്ലാൻ ചെയ്യാതെ ക്ഷമയില്ലാതെ....

  • @hikkusivaraman1156
    @hikkusivaraman1156 4 роки тому +27

    ചോദ്യം ചോദിക്കുന്നവനും എഡിറ്ററും വേറെ വല്ല പണിക്കും പോവുന്നതാ നല്ലത്... ആ മനുഷ്യന്റെ സംസാരം കേൾക്കാനാണീ വീഡിയോ എല്ലാവരും കാണുന്നത് 🙏

  • @amosjoseph3042
    @amosjoseph3042 4 роки тому +95

    എഡോ അയാൾ ഒന്നു പറയട്ടെ... 🙏🙏🙏 ഓരോന്ന് പറഞ്ഞു വരുമ്പോൾ ആണ് ഇടക്ക് കേറി കമ്പിട്ട് ഇളക്കുന്നത്🙏🙏🙏😕😕😕

  • @nyjomathew9993
    @nyjomathew9993 4 роки тому +62

    ഈ ഇന്റർവ്യൂ 'സഞ്ചാരം' ചാനലിൽ വന്നിരുന്നെങ്കിൽ നന്നായിരുന്നു.

  • @johnjoseph7012
    @johnjoseph7012 4 роки тому +25

    ആഹാ അവതാരകൻ കമെന്റസ് വായിച്ച് ധൃതംഗപുളകിതനായി😂

  • @southindianvoice1282
    @southindianvoice1282 4 роки тому +162

    ഇവൻ എവിടെനിന്ന ഇന്റർവ്യൂ ചെയ്യാൻ പഠിച്ചത് .. എഴുനേറ്റു പോഡായി

  • @manalipuzha
    @manalipuzha 4 роки тому +22

    അരിക്കച്ചവടം എന്ന് കേട്ടപ്പോൾ ഇന്റർവ്യൂ ചെയ്യുന്ന ആള് വിജാരിച്ചു നാട്ടിലെ കടകളിൽ അഞ്ചും പത്തും കിലോ തൂക്കിക്കൊടുക്കുന്ന മാതിരി കച്ചവടമായിരിക്കുമെന്ന്! Gcc യിൽ വെറും അരി import ഉം export ഉം ചെയ്തു daily മില്യനുകൾ ഉണ്ടാക്കുന്ന സ്രാവുകൾ ഉണ്ട് ! ലോകത്തിന്റെ പലഭാഗത്തു നിന്നും നൂറു കണക്കിനു കണ്ടെയ്നർ ദിവസവും ദുബായ് പോർട്ടിൽ എത്തിച്ചു അവിടുന്നു മറ്റു gcc കളിലേക്കും യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും ദിവസം 20/25 കണ്ടെയ്നർ കയറ്റി അയക്കുന്ന എത്രയോ ഗുജറാത്തികൾ ദുബായിൽ രാജകീയ ജീവിതം നയിക്കുന്നുണ്ട്! ഇവരുടെ മക്കളുടെ കല്യാണ പാർട്ടികൾ നടക്കുന്നത് മദീനത് ജുതെ മറ, അറ്റ്ലാന്റിസ്, ബുർജുൽ അറബ് തുടങ്ങിയ7 star ഹോട്ടലുകളിലാണ്! പോരാത്തതിനു ഗസ്‌റ്റായി കോടികൾ കൊടുത്ത് ബോളിവുഡ് ആക്ടേഴ്സിനേയും കൊണ്ട് വരും!

    • @amalpothencode
      @amalpothencode 4 роки тому +2

      ഗുജറാത്തികളെ ബിസിനസ്‌ ചെയ്യാൻ ആരും പഠിപ്പിക്കേണ്ട ആവശ്യം ഇല്ലാ.... ഹുക്ക import ചെയ്ത് കോടികൾ ഉണ്ടാക്കുന്ന ഗുജറാത്തികൾ ഉണ്ട് ഗൾഫിൽ

  • @yazerhazarath
    @yazerhazarath 4 роки тому +122

    Ee program safari tv yil arunel polichene

    • @mirshadpt1392
      @mirshadpt1392 4 роки тому

      സത്യം

    • @southindianvoice1282
      @southindianvoice1282 4 роки тому +1

      അതെ ..ത്രിൽ അടിച്ചു നമ്മൾ തന്നെ അഡോലോകം ആയി പോയേനെ

  • @seekenglish7503
    @seekenglish7503 4 роки тому +15

    Interviewer : what's your business?
    Chota Rajan : ari കച്ചവടം 😂thug🔥

  • @ubaidullahn250
    @ubaidullahn250 4 роки тому +133

    ദയവ് ചെയ്ത് ഇങ്ങനെ Trim ചെയ്ത് കുളമാക്കരുത്

  • @UnniSukumaran
    @UnniSukumaran 4 роки тому +14

    മനോരമയുടെ അതേ ഓഞ്ഞ നിലവാരം പുലർത്തുന്ന ആങ്കർ. കൂട്ടിനു ഒന്നിനും കൊള്ളാത്ത എഡിറ്ററും

  • @geomj2254
    @geomj2254 4 роки тому +7

    ഇത്രയും നല്ല ഒരു ആളിനെ കേട്ടിട്ട്. ഇന്റര്‍വ്യൂ cheyan വേറെ ഒരു ആളിനെ vekkayarunnu

  • @kuttappanrobo987
    @kuttappanrobo987 4 роки тому +24

    ഞാനും അധോലോകം ആവാൻ വേണ്ടി വണ്ടി കയറാൻ പോയതാ, പിന്നെ ട്രെയിനിൽ റിസർവേഷൻ കിട്ടാഞ്ഞത് കൊണ്ട് തിരിച്ചു പോരുന്നു... ഇല്ലങ്കിൽ ഈ ദാവൂദ് ഒക്കെ എന്ത്...

  • @cocoonmedia7411
    @cocoonmedia7411 Рік тому +1

    Editing super ....jump cut ennu paranjal ithanu ...kollam ...iniyum vewers kayaratte ..

  • @AnilKumar-ld2ho
    @AnilKumar-ld2ho 4 роки тому +113

    ഡാ പോർക്കേ മൊട്ടത്തലയനെ വല്ലതും സംസാരിക്കാൻ അനുവദിക്കൂ 👻

  • @arjunkailas4146
    @arjunkailas4146 4 роки тому +18

    7:5
    Blitz-"What business is doing by you in Dubai?"
    Chotta Rajan-"Rice Business "
    😂😂😂

    • @sbabu5736
      @sbabu5736 4 роки тому

      I have been in Dubai it’s a hub of international business and trade you cannot imagine the profundity of UAE

    • @arjunkailas4146
      @arjunkailas4146 4 роки тому

      @sujin yadav,yes...U R correct.India is always India.Dubai is always Dubai.

    • @sbabu5736
      @sbabu5736 4 роки тому

      Arjun Kailas but one thing bro India is a place where you can breath without any hindrances

    • @arjunkailas4146
      @arjunkailas4146 4 роки тому

      @sujin yadav,U R MASS.!!(1)U astonished me by commenting to a Malayalam video, by north Indian name-Yadav!(2)"You can breath without any hindrance" is a CODE WORD.I can decode that in 6 different ways!!(3)Bro...now onwards...U R not "Yadav".... U will be known as " VADAY"!!!

  • @throughjannah1581
    @throughjannah1581 4 роки тому +83

    Anchor പോര.. പറയാൻ സമ്മതിക്കാതെ

  • @basheers2921
    @basheers2921 4 роки тому +9

    ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആയിരിക്കും ഇവന്റ് ഗതി

  • @observer4039
    @observer4039 4 роки тому +3

    The *MAN* who interviewed the man who interviewed Dawood Ibrahim 😳

  • @ahmadnashid
    @ahmadnashid 4 роки тому +4

    Cut cut cheydh idaan idh serial aano... Idumbol onn muzuvanaayi iduka.. Allel idanda...

  • @hashirv4264
    @hashirv4264 4 роки тому +16

    ഒന്നും ചോദിക്കാതെ അയാൾ തന്നെ പറന്നാൽ മതിയായിരുന്നു. ഒന്നു അയാളെ സംസാരിക്കാൻ വിടടോ.....

  • @MoideenFahiz
    @MoideenFahiz 4 роки тому +47

    Anchor 🙆🏻‍♂️ waste

  • @പൂവൻകോഴി-ഝ9ഢ
    @പൂവൻകോഴി-ഝ9ഢ 4 роки тому +38

    അവതാരകന്റെ വായിൽ പടക്കം ഉണ്ടോ

  • @shahnidk2288
    @shahnidk2288 4 роки тому +1

    anchorum കൊള്ളാം എഡിറ്ററും അടിപൊളി. ഇനിയും ഇതുവഴി വരണം.

  • @Dhanyeshps
    @Dhanyeshps 4 роки тому +5

    എഡിറ്റർ തകർത്തു 🥵

  • @binutechtoosh
    @binutechtoosh 4 роки тому +17

    ചോട്ടാ റയാൻ ഏതു ബ്രാൻഡ് അരിയാണ് ബിക്കുന്നെ... 25 കിലോ ഒരുമിച്ചു വാങ്ങിയാൽ ഡിസ്ക്കോണ്ട കിട്ടുമോ

  • @Ami7166
    @Ami7166 4 роки тому +1

    ഈ Video എത്ര പ്രാവശ്യം Cut ചെയതൂ.... ഒരുപാട് Trim ചെയതിട്ടുണ്ട്....

  • @kiranvijayan1986
    @kiranvijayan1986 4 роки тому +14

    ഇത് സത്യം ആണ്, എന്റെ നാട്ടുകാരൻ ആണ്,

  • @karthik4ever
    @karthik4ever 4 роки тому

    amazing sir.. Very nice to hear your explanation..

  • @bibinkaripelil3975
    @bibinkaripelil3975 4 роки тому +21

    ചോദ്യം ചോദിച്ചു anchor വളരെ മോശമാക്കി

  • @playtime285
    @playtime285 4 роки тому +6

    ഒന്ന് പറയാൻ സമ്മതിക്കടോ .... എവിടന്ന് കിട്ടി മനോരമയ്ക്ക് ഈ അവതാരാകനെ

  • @abinfrancis2215
    @abinfrancis2215 4 роки тому

    Kore kelkkan agrahichu paksheveruppichu e channel🙏🏻🙏🏻

  • @Sreejithes7
    @Sreejithes7 4 роки тому +4

    Most of the comments abusing person who taking interview, but this is the accurate ways of interview . This is not vlog. Keralites are stucked on vlog interviews

  • @mahesh1777
    @mahesh1777 4 роки тому

    Sharp questions and extra sharp answers.. good

  • @Mani_parayil
    @Mani_parayil 4 роки тому +32

    പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കേടോ

  • @sangeethperikkathra1066
    @sangeethperikkathra1066 4 роки тому +12

    Don't publish this kind of edited videos, if you have courage....

  • @shihadeag
    @shihadeag 4 роки тому

    Enthu koopile editing anadey

  • @shijetsha1884
    @shijetsha1884 4 роки тому +3

    വിട്ട് പോ റാസ്കൽസ് 25 km....you editor and anchor

  • @antonysebastian2570
    @antonysebastian2570 3 роки тому

    Full edit analo

  • @christieenasworld8996
    @christieenasworld8996 4 роки тому

    Please dears please give chance to talk him about his experience

  • @dracostudio
    @dracostudio 4 роки тому

    കിടു Questions 👌

  • @favazc2
    @favazc2 4 роки тому

    This office is located near by abraa..200 mtrs away from naif police station..just behind the McDonald's restaurant ...it's a 20 floor building...four lifts available...two of them specially designed for 12 and 13 th floor

    • @favazc2
      @favazc2 4 роки тому

      Still the property manager is from Mumbai...

  • @mohammedshahid1917
    @mohammedshahid1917 2 роки тому +3

    Manorama must keep some standards of anchor

  • @RANEESH_T_R
    @RANEESH_T_R Місяць тому

    7:40 aa best😂

  • @sebastianthomas9995
    @sebastianthomas9995 4 роки тому +7

    Please allow him to speak. Interviewer is smart, we understood. Please allow him to speak.

  • @rahulzoffical
    @rahulzoffical 4 роки тому +1

    Interviewer is talking as if he us a celebrity; editing was also too bad, it might b to reduce time but, lots the natural feel of the conversation

  • @manojnair1747
    @manojnair1747 4 роки тому

    Very interesting interview

  • @sreekuttankr804
    @sreekuttankr804 2 роки тому

    ജുഹു ചൗപ്പട്ടിയിൽ ഒരു ഡോൺ ഉണ്ടായിരുന്നു
    മുബൈ ജുഹു മലയാളികൾക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും ഡീൽ ആക്കാൻ പോവുന്ന ഡൈമണ്ട് ജുഹു രാജു 👍
    മാറാട്ടികളെ എടുത്ത് ഇട്ടു എയറിൽ കേറ്റിയിരുന്ന മൊതല്

    • @jibinkuttyanickal8311
      @jibinkuttyanickal8311 2 роки тому

      അയാളുടെ ബാക്കി ഡീറ്റൈൽസ് പറയാമോ എവിടുത്തുകാരനാണ്, ഏതു വർഷമാണ് എങ്ങിനെ ഡോൺ ആയി തുടങ്ങിയ വിവരങ്ങൾ

  • @akhilnath3998
    @akhilnath3998 4 роки тому

    ethavanada edit cheythathu 🤨

  • @shanfarishanfarivm3162
    @shanfarishanfarivm3162 Рік тому +1

    Dawood ibrahim ❤❤❤❤

  • @paulsontjohn
    @paulsontjohn 4 роки тому +2

    പുട്ടിനു ഇടയിൽ തേങ്ങ ഇടുന്നത് പോലെ ചോദ്യം ചോദിക്കാതെ അദ്ദേഹത്തെ പറയാൻ സമ്മധിക്കു .

  • @ibnuzyd
    @ibnuzyd 4 роки тому

    3:12 ഉത്തരം പറയാൻ സമ്മതിച്ചില്ല.... അവന്റെ ഒരു ചോദ്യം

  • @draneeskalathingal394
    @draneeskalathingal394 4 роки тому

    Mr. Anchor.. write that journalist name in the title..... we r not here to watch u...

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 роки тому

    editor's araa

  • @viewpoint9953
    @viewpoint9953 4 роки тому +9

    മിണ്ടാതെ പൊക്കോ അതും ഇതും paranju അകത്തുപോകും..

  • @indudinesh406dinesh3
    @indudinesh406dinesh3 4 роки тому +15

    Adhegum parayan samayam kodukada....
    Ker, ker, head cheiyathe

  • @sharafalims3859
    @sharafalims3859 4 роки тому

    നല്ലൊരു ചാനലിന് ഇന്റർവ്യൂ കൊടുക്കാമായിരുന്നു 🤷‍♂️

  • @bobanthomas7287
    @bobanthomas7287 9 місяців тому +1

    ഇ മരങ്ങോടൻ ഇപ്പോഴും മനോരമയിൽ ഉണ്ടോ?

  • @sijocj1565
    @sijocj1565 4 роки тому

    ആ സാറിന് പറയാൻ അവസരം കൊടുക്കു....താങ്കൾ എന്താണ് ഇങ്ങനെ.... നിങ്ങൾ ചോതിച്ചുകൊണ്ടേയിരിക്കുന്നു സർ അതിനെ കുറിച്ച് പറയുന്പോഴേക്കും അത് പറയുമ്പോഴേക്കും അതിന് ഇടയിൽ കയറി അടുത്ത ചോദ്യം.... തന്നെ ആരടേയ്.... ഇതിന് ഒക്കെ അയച്ചത്.... സർ എത്ര ശാന്തനായ് ആണ് തങ്ങൾക്കു മറുപടി തരുന്നത്... അതൊക്കെ ഒന്നു കണ്ടു പടിക്ക് ബ്രൊ കഷ്ടം !!!

  • @flyingafrinak6958
    @flyingafrinak6958 4 роки тому

    ഇപ്പോൾ ഉള്ള ആങ്കർ മാർക്കും ഉള്ളതാണ് ഈ അസുഖം. അഭിമുഖം ചെയ്യുന്ന ആളെ ഒന്നും പറയാൻ സമ്മതിക്കാതെ ചുമ്മാ ചൊറിഞ്ഞു കൊണ്ടിരിക്കുക

  • @സഞ്ചാരി-ധ6യ
    @സഞ്ചാരി-ധ6യ 3 роки тому

    ഈ അവതാരകൻ ഇവൻ എവിടുന്നാണോ എന്തോ, രസം കൊല്ലി 🙄

  • @aparnnahnaath5441
    @aparnnahnaath5441 4 роки тому +6

    Anchor ntha matte aaline onnum parayan sammathikkathe... Porathenu editing um cut um

  • @arifsait8692
    @arifsait8692 4 роки тому +2

    The Anchor never allowed him to disclose about the details of interview. Its really irritating interview conducted by this anchor.

  • @collinsmediavlogs4699
    @collinsmediavlogs4699 4 роки тому

    ഇത് കണ്ടപ്പോൾ ആണ് പണ്ട് ഡോൺ ഛോട്ടാഷക്കീലുമായി മുട്ടിയത് ഓർമവന്നത് തല നാലിഴകാണ് രക്ഷപെട്ടത്

  • @chayemkadeem2079
    @chayemkadeem2079 4 роки тому

    Interview nte genuinity pokum ingne kandum pindum edit adichal.... Trim chyth kulamaaki

  • @Nfl-987-fl
    @Nfl-987-fl 4 роки тому +6

    super editing , cutinte kali....

  • @ashwinc3394
    @ashwinc3394 11 місяців тому

    Full interview idaan polum deyram illyatah manorama channel 😂😂😂😂

  • @shihabjamesj
    @shihabjamesj 4 роки тому +1

    Anchor ദാവൂദ് പെടിച്ചിട്ട്‌ വേഗം qustion chothich തീർക്കാൻ ശ്രമിക്കുന്ന പോലെ ...പോയ അയൽ cool aayi പറയാ..അഹ്‌ m an parannu complete akaan samthikunilla...😠😠😠

  • @magicmomentsvol382
    @magicmomentsvol382 4 роки тому +1

    പെരേര യുടെ കൊല്ലം കാർക് ലൈക് അടിക്കാo

  • @naseerma3469
    @naseerma3469 4 роки тому +1

    ഇൻറർവ്യൂ ചെയ്യുന്നത് പഠിക്കണം വളവള ചോദ്യം ചോദിക്കലാണോ ഇൻറർവ്യൂ

  • @alwinjosooty9782
    @alwinjosooty9782 4 роки тому

    മൂപ്പർക്ക് പാമ്പ്‌ ചാക്കോച്ചേട്ടന്റെ ഒരു കട്ട്😁

  • @REBIRTH-ev3mw
    @REBIRTH-ev3mw 4 роки тому +1

    Dawood ibrahims pirated video company name is SADAF VIDEO( its his daughters name which he got from actress mandakani). He got a outlet called kings videos in dubai emirates mall. One and only competitor against dawood was gulshan kumar, which he killed after getting supari from bollywood producers.Other business Dawood got are plastic recycling factory,cigarette productions,Mobile phone supplying, main funder of one of the airlines in pakistan, crocodile farm in thailand, Shares is one of the leading builders in dubai,Partner of Diamond jewellery,He got bunglow in karama, his elder sister stay nearby villa to that bunglow.building called Maskan in karama is belongs to him In 2007 DUBAI AIRSHOW he baught 3 flights.He lives in defence colony in Karachi, pakistan.when Saudia arabian CIDs visit dubai ,they used to stay with dawods elder sister .In dubai he use champagne gold bentley or Black coloir Chrysler limosuine.His got 5 children SADAF SHAIK OR SAEEDA struggling from blood cancer( mother mandakani) , MEHAROOK,MEHRIN,MARIA(maria passed away after struggling with cancer)MOIN .
    His wife name is MEHZABEEN.
    His bunglow name in pakistan is MOIN PALACE.
    His brother shakeel got a house in Al quisais ,Dubai.
    He sleep from morning 6am to
    12pm.His favourite clothing brand is Armani.

  • @niasthayyil8317
    @niasthayyil8317 4 роки тому +1

    അവതാരകന്റെ ആവശൃം തന്നെ ഇല്ലായിന്നു പ്രതൃേകിച്ച് ഇവന്‍

  • @manojantony8044
    @manojantony8044 4 роки тому

    Super editing and anchor manorammayanu polum😬😬😬😬😬😬

  • @SuperVipin85
    @SuperVipin85 4 роки тому +1

    .....safari channel il vaaa

  • @moviesarrow3332
    @moviesarrow3332 4 роки тому +3

    എന്റെ ജാഫെറെ എവിടെ നോക്കിയാലും നീയാണല്ലോ ഇറങ്ങി പോടാ 🙆‍🙆‍

  • @suhailmuhamed3776
    @suhailmuhamed3776 4 роки тому

    Anchor യെ ആണോ ഇന്റർവ്യൂ ചെയ്യുന്നത്

  • @vaheevahee2400
    @vaheevahee2400 4 роки тому +2

    അയാളെ പറയാനും അനുവത്തിക്കുന്നില്ലാ..പറഞ്ഞത് എഡിറ്റ് ചെയ്തു ഒഴിവാക്കുകയും ചെയ്തു......എന്തിനാ ഈ വീഡിയോ....

  • @hishamn4660
    @hishamn4660 Рік тому

    Actually manoramakku awweshym ullathu kittunnilla😂

  • @Farseennp
    @Farseennp 4 роки тому +1

    ഇതിൽ ആര് ആരെയാണ് ഇന്റർവ്യൂ ചെയ്യുന്നത്?

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 роки тому

    Just listen thier conversations Don't criticise both...Only those want to listen be there ...rest get out...no question in story.

  • @tctc3317
    @tctc3317 4 роки тому +1

    Skip cheyyand maryadekk idedo editare...

  • @shafeequeedoli
    @shafeequeedoli 4 роки тому

    Aarodo id edit. Cheydad... oru chavitt kodk

  • @abdulrahimap
    @abdulrahimap 4 роки тому +5

    7:44 വ്വ😊

  • @binutechtoosh
    @binutechtoosh 4 роки тому

    ഇദ്ദേഹം തള്ളുന്നത് കേട്ടപ്പോൾ ഇനി പുള്ളി കിടന്നോ.... ഒരു തംശ്യം

  • @jithinrajendran5558
    @jithinrajendran5558 4 роки тому

    ചോട്ടാ രാജൻ അരി കച്ചവടം🤣🤣🤣

  • @MrVishnu00000
    @MrVishnu00000 4 роки тому

    Eyalkku interview cheyyan ariyilla

  • @SunilKumar-dr8iu
    @SunilKumar-dr8iu 4 роки тому

    If you use high bass for recording sound bites of people who ve already high bass voice , audio will not be clear to the listener. eg. ( Dhawood 's year of birth 85 /55) In this series many audio bites re not clear. Video editng is also not done in a professional manner. full of Jerks . abrupt openings and closings re there through out the series. When you do such historical videos you should ve taken care of such important elements. The interviewer is seen interrupting the flow of narration on several occasions. I saw two episodes and I could not understand the names of the participants from the video though its given.

  • @vishnuev8239
    @vishnuev8239 4 роки тому

    Video poornamayi edited chayithitundu....

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 4 роки тому

    Interview cheyyanariyilla alle 😁

  • @mollygeorge5884
    @mollygeorge5884 4 роки тому +2

    Good......

  • @SayidAttakoyathangalChishti
    @SayidAttakoyathangalChishti 4 роки тому +12

    എന്തിന്നാ... കട്ട്‌ ചെയുന്നത്

  • @Mac-dw4xr
    @Mac-dw4xr 4 роки тому

    # justice for palathayi 👧

  • @mkanumahe
    @mkanumahe 4 роки тому

    From 01:00 to 02:00 there is more than 32 clips. ഇതൊക്കെ എഡിറ്റ് ചെയ്തവനെ സമ്മതിക്കണം. എന്ത് തേങ്ങയാണെടോ പിന്നെ ഇന്റർവ്യൂ ചെയ്യുന്നത് ? അയാൾ പറയുന്നത് അതുപോലെ ഇട്ടെങ്കിൽ നന്നാവുമായിരുന്നു. SJK യുടെ സഫാരി ചാനൽ വെറുതെ അല്ല ആൾക്കാർ ഇഷ്ടപ്പെടുന്നത്. If you have courage to post something just upload entire video.

  • @ashiqueash6950
    @ashiqueash6950 4 роки тому

    Answer മുഴുവൻ ആക്കുവാൻ അവസരം കൊടുക്ക് ബ്രോ...

  • @നാരങ്ങാമിഠായി

    Interview ആണോ
    Question ചെയ്യൽ ആണോ ഇത്
    Please ignore this anchor

  • @Renjith_rj
    @Renjith_rj 4 роки тому +5

    Dera യോ ഞാൻ അവിടെ അല്ലെ work ചെയുന്നത്

    • @JustDeepforever
      @JustDeepforever 4 роки тому

      Yess he was camp in Deira only.. Even always was sit in Delhi Darbar restaurant. He was fully was that area only

  • @vipinr.s.3454
    @vipinr.s.3454 4 роки тому

    Kindly change the interviewer
    Spoiling the entire storyline.
    Please