@visakhmukundan9347 ഇപ്പൊ ഒരു കാര്യം മനസിലായി.. ആ മാഫിയയുടെ കൂട്ടത്തിൽ നീ ഉണ്ട്. നിന്നെ പോലെ ഉള്ള നികൃഷ്ട ജീവികൾ ഉള്ളിടത്തോളം കാലം. മാഫിയകൾ തഴച്ചു വളരും.
പറയുന്നതിൻ്റെ വിഷമം മനസ്സിലായി. പക്ഷേ, ഒന്ന് മാറ്റി പിടിക്കൂ. ഹെൽമെറ്റ് വെച്ചില്ലെങ്കിൽ ശിക്ഷ ഉള്ളത് പോലെ, അതിനേക്കാൾ കടുപ്പത്തിൽ, ലഹരിക്ക് എതിരെ ശിക്ഷ വേണം.
@@user1.2__.__ഹെൽമെറ്റ് ഇട്ടില്ലെങ്കിൽ പിഴ അടക്കുന്നതിലല്ല ഇവരുടെ വായീന്ന് കേൾക്കേണ്ടി വരുന്നതോർത്താണ് അതുമല്ല ഇങ്ങനെ ഇട്ട് വട്ടം കറക്കും ആവശ്യമില്ലാതെ ഇവരെക്കൊണ്ട് പറ്റില്ല ഇതിനൊന്നും
@@user1.2__.__ പൈസ ഉള്ളവരെ സമൂഹത്തിൽ ഉന്നതിയിൽ നിൽക്കുന്ന ആളുകളടുത്ത് വലിയ വലിയ കുറ്റവാളികളോടൊക്കെ വിനയത്തോടെ സ്നേഹത്തോടെ പെരുമാറുന്നുണ്ടല്ലോ. അപ്പൊ അറിയാഞ്ഞിട്ടല്ല വേണ്ടെന്ന് വെച്ചാണ്
ലൂസിഫർ എന്ന സിനിമ വെറുതെ ഒരു കഥയാണെന്നാണോ എല്ലാവരും വിചാരിച്ചിരിക്കുന്നത് കേരളത്തിന്റെ തുടർഭരണം ആണ് അതിൽ കാണിച്ചിരിക്കുന്നത് ലഹരി മാഫിയകളുടെ പിൻബലത്തോടുകൂടിയാണ് ഈ സർക്കാർ രണ്ടാമത് എത്തിയത്, അപ്പോൾ അതിന് പ്രത്യുപകാരം ചെയ്തല്ലേ പറ്റൂ 💯👍🏻
ഗതികെട്ടത് സർക്കാർ അല്ല സുഹൃത്തേ പ്രതിപക്ഷമാണ് നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ് നമ്മുടെ നാടിന്റെ ശാപം ഇപ്പോൾ അവരുടെ നട്ടെല്ല് ഐസിസിഐ ബാങ്കിലെ പണയത്തിലാണ് 😅
@@abbasabbas.k6862 Vote muzuvan LDF nu epo ennit kuttam muzuvan Oppossing partykk😁😁 If you are not supporting current LDF government,that means you also Opposing party ,Just come forward and do your best and show them how to work😆😆
കേരളത്തിൽ ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരെ ഇപ്പോഴും അന്ധമായി സ്വീകരിക്കുന്നത് കാണുമ്പോൾ ഭയാനകമാകുന്നു നമ്മുടെ നാട് എത്ര മനോഹരമായിരുന്നു മനുഷ്യന്റെ തിരിച്ചറിയാനുള്ള തിരിച്ചറിവ് നഷ്ടപ്പെടുകയും സ്വാർത്ഥതയുടെ പൈശാചികതയുടെ വ്യക്തിത്വങ്ങൾ വളരുകയും ചെയ്യുന്നത് നാടിനും കുടുംബങ്ങൾക്കും അപകടം
Not only in calicut. Me from കണ്ണൂര്‍, ഇവിടെയും ഉണ്ട്. എന്റെ ഗ്രാമത്തിലും രാത്രി പകല്‍ എന്നല്ലാതെ anytime ഉണ്ട്. പിടിക്കാൻ പോലീസ് ന് പറ്റുന്നില്ല. Police ന് പരിധി ഉണ്ട്. കയ്യോടെ പിടിക്കാന്‍ പറ്റുന്നില്ല അത് തന്നെ prblm.
👍 റോഡിൽ കൂടി നാമം ജപിച്ചു നടന്നവരെ നേരിടാനും ആരും പറയാതെ തന്നെ കേസ് എടുക്കാനും എന്ത് ഒരു ഉത്സാഹവും ആവേശവും ആയിരുന്നു പൗലോസിന്...😡 ഇപ്പോ പക്ഷേ ജിഹാദികളെ കാണുമ്പോൾ തന്നെ പാൻറ്സ് നനയുന്നു 😀😂😂 നല്ല നീതി, നല്ല നിയമം, പഷ്ട് ഭരണം..
പോലീസുകാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇപ്പോഴത്തെ അവസ്ഥ വച്ച് അവർക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. കുറെ ക്യാമറ ഓളികൾ അവരുടെ പുറകെ നടക്കുവല്ലെ.ഇനി അവരെങ്ങനും ഒരുത്തനെ പിടിച്ച് പോയാൽ അവരുടെ ജോലി പോയി കിട്ടും. ആഴ്‌ചയിൽ 10 പോലീസുകാർ വച്ചാണ് സസ്പെൻഷൻ വാങ്ങുന്നത്.ഇങ്ങനെ ഉള്ളവൻ മാരെ ഒക്കെ പിടിച്ച് നല്ല പോട്ടല് കൊടുക്കാൻ അവർക്ക് ഓർഡർ കൊടുക്ക്. കേരളത്തിൽ 10 സ്ഥലത്ത് അടികിട്ടിയാൽ ഒതുങ്ങുന്ന കേസ് മാത്രമേ ഉളളൂ.അല്ലാതെ ഇവിടുത്തെ ഉംബിയ നിയമം വച്ച് ഒന്നും ചെയ്യാൻ പറ്റില്ല
# ഒരു നാടു മുഴുവനും ഇതുപോലെ മുടിഞ്ഞുപോകുന്നതു കാണുമ്പോൾ ഹൃദയത്തിൽ വല്ലാതെ വേദന തോന്നുന്നു # സ്വന്തം വീട്ടിലെ കുട്ടികൾ സഹോദരങ്ങൾ പ്രിയപ്പെട്ടവർ ഇവർക്കൊക്കെ ഈ ഗതി വരുന്ന അവസ്ഥ കാണാൻ ആരും കാത്തിരിക്കരുത് !! ഈ ലഹരി മാഫിയ സംഘങ്ങൾക്കെതിരെ കർക്കശ്ശ നടപടി ഉണ്ടാകണം# ഇവരെ തുരത്തണം # ഇവരുടെ ആറാട്ട് ഒഴിപ്പിക്കാൻ തീർച്ചയായും പ്രാർത്ഥിക്കും🙏
ആര് പറഞ്ഞു..😮 റോഡിൽ കൂടി നാമം ജപിച്ചു നടന്നവരെ നേരിടാനും ആരും പറയാതെ തന്നെ കേസ് എടുക്കാനും എന്ത് ഒരു ഉത്സാഹവും ആവേശവും ആയിരുന്നു പൗലോസിന്...😡 ഇപ്പോ പക്ഷേ ജിഹാദികളെ കാണുമ്പോൾ തന്നെ പാൻറ്സ് നനയുന്നു 😀😂😂 നല്ല നീതി, നല്ല നിയമം, പഷ്ട് ഭരണം..
പോലീസ് എന്തെങ്കിലും ചെയ്താൽ ഈ മാധ്യമങ്ങൾ ഈ വർത്തമാനം പറയുമോ. മനുഷ്യവകാശ ലംഘനം ഉയർത്തി പോലീസിനെ പ്രതി സഥാനത്ത് നിർത്താൻ ഈ മാധ്യമങ്ങൾ ഒരു മടിയും കാണിക്കാറില്ല. പുറം രാജ്യങ്ങൾ ലഹരി കേസുകളിൽ ഉയർന്ന ശിക്ഷ യാണ്.. ഇവിടെ ചെറിയ ശിക്ഷയാണ്.
ഇപ്പോളാണ് വെള്ളരിക്ക പട്ടണം കേരള മാണെന്ന് മനസ്സിലായത് 😮 ഒന്നര വർഷം മായിട്ടും ഈ പോളിസി സംഘത്തിന് ഇവരെ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ല 😂😂 ബിഗ്സല്യൂട് പോളിസി ഏമാൻ... 🙏
ഇതു ഇനിയും ഇതുപോലെ സംഭവിക്കും ജാഗ്രത വേണം പോലീസ് കാരുടെ മക്കളും ഇതിൽ പെടാൻ സാധ്യത ഉണ്ട് എല്ലാവരും ഒരുമികണം നാളെ എല്ലാവരുടെയും മക്കളാണ് നഷ്ട പെടാൻ പോകുന്നത്
മിക്കവാറും ഗ്രാമങ്ങളിൽ ഒഴിഞ്ഞ സ്ഥലംങ്ങളിൽ ഇതു പോലെ യുണ്ട്, നാട്ടുകാർ ഇടപെട്ടിട്ടു ഒരു കാര്യവും ഇല്ല, പഴയ കാലം അല്ല, ഇട പെട്ട നാട്ടുകാർ ഒറ്റക്ക് പോകുമ്പോൾ ഇവർ ഫോൺ ഉപയോഗിച്ചു ആൾ കാരെ വെച്ച് കൈ കാര്യം ചെയ്യും. രത്രി യും പകലും കറങ്ങി നടന്നു ഇത്തരം പ്രവർത്തി കൾ ചെയ്യുന്നവരുണ്ട്, ഇവരുഡേ രക്ഷി താക്കൾ അറിയാഞ്ഞിട്ടല്ല. രാത്രി 12മണിക്കും ഒക്കെ വീട്ടിൽ കയറി വരുന്ന മക്കളുടെ മുട്ടു കാൽ തല്ലി ഒടിച്ചു മുക്കിൽ ഇടണം,
ഇതുപോലെ ഒരു വീട് കോഴിക്കോട് മുക്കം മുത്തേരി കപ്പുമാല വളവിലെ വർഷോപ്പിനു പുറകിൽ ഉണ്ട് അവിടെ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടമാണ് മുക്കം പോലീസ് നോക്കു കുത്തി ആയി നിൽക്കുകയാണ്
😀😂😂 കൊല്ലണ്ട 😀😂😂 കഴിവ് തെളിയിച്ചവനാ... റോഡിൽ കൂടി നാമം ജപിച്ചു നടന്നവരെ നേരിടാനും ആരും പറയാതെ തന്നെ കേസ് എടുക്കാനും എന്ത് ഒരു ഉത്സാഹവും ആവേശവും ആയിരുന്നു പൗലോസിന്...😡 ഇപ്പോ പക്ഷേ ജിഹാദികളെ കാണുമ്പോൾ തന്നെ പാൻറ്സ് നനയുന്നു 😀😂😂 നല്ല നീതി, നല്ല നിയമം, പഷ്ട് ഭരണം..
ജനങ്ങളും മാധ്യമങ്ങളും ഈ ലഹരി മാപ്പിനെ കൊണ്ട് പൊറുതിമുട്ടി ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു എത്ര നാളായി നിലവിളിച്ചു കൊണ്ടിരിക്കുന്നു പോലീസുകാർക്ക് ഇപ്പോഴാണോ മിന്നിയത് അല്ലെങ്കിലും ഇവർക്കൊക്കെ നേരം വെളുക്കാൻ ഒരുപാട് നേരം പിടിക്കും എന്തായാലും ഇവർക്കെതിരെ ഇനിയെങ്കിലും തക്കതായ നടപടിയെടുക്കാൻ പോലീസുകാരെ ചങ്കൂറ്റം കാണിക്കണം എന്നാണ് പറയാനുള്ളത്
അങ്ങനെ പറയരുത് ബ്രോ. എൻ്റെ നാട്ടുകാരനായ ( കായംകുളം ) cpo ആണ് കഴിഞ്ഞ ദിവസം ലഹരി , കള്ളപ്പണം മാഫിയയെ പിടിക്കാൻ മൂന്നാറിൽ പോയി വെട്ട് കൊണ്ട് ആശുപത്രിയിൽ ആയത്. കഴിഞ്ഞ മാസം അല്ലേ ഒരു മുൻ sfi സെക്രട്ടറിയെ കിലോ കണക്കിന് മയക്ക് മരുന്നുമായി അറസ്റ്റ് ചെയ്തത്. അപ്പോ നമുക്ക് അറിയാം എന്താണ് ഇവിടെ നടക്കുന്നത് എന്ന്. മാതാപിതാക്കൾ മക്കളെ സൂക്ഷിക്കുക. പുകയും സ്റ്റാമ്പും കൊടുത്ത് മക്കളെ അടിമകൾ ആക്കാൻ ആളുണ്ട്
മാതൃഭൂമി നല്ല റിപ്പോർട്ട് നൽകുന്നു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നേരോടെ നിർഭയം ഇനിയും ഉണ്ടാവണം.
ഇത് ഇന്നലെ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു 😅
😀😂 നിങ്ങൾക്ക് ഇങ്ങനെ ഒക്കെ പറയാം, ഇനി മരുമകൻ ജിഹാദിയുടെ പൗലോസ് റെയ്ഡ് നടത്താതെ ഇരുന്നാൽ മതി.😀😂😂😂
@@minnalappan8063ആ മൗമുഡിയൻ ചാനൽ ആര് കാണാൻ, ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ഇവർ ആണ് മെയിൻ ചാനൽ സാദാരണ ജനങ്ങൾ കൂടുതൽ കാണുന്നത്
@@vidhuk2036sangi mon😂
@@rizin1955 ഹായ്, മരുമകൻ ജിഹാദി യുടെ ബന്ധു...😀😂😂🐖🐷
നാട്ടിൽ ആൺകുട്ടികൾ ആരും ഇല്ലെ ഈ തെമ്മാടികളെ കൈ കാര്യം ചെയ്യാൻ.... അവരെ ഒറ്റക്ക് നേരിടാൻ ഇറങ്ങിയാ ആ വിട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്🙏 🔥👌
ആ വീട്ടുകാർക്ക് എല്ലാരും സപ്പോർട്ട് ചെയ്യണം. പ്രതികാരം ചെയ്യാൻ chance ഉണ്ട്
@visakhmukundan9347 ഇപ്പൊ ഒരു കാര്യം മനസിലായി.. ആ മാഫിയയുടെ കൂട്ടത്തിൽ നീ ഉണ്ട്. നിന്നെ പോലെ ഉള്ള നികൃഷ്ട ജീവികൾ ഉള്ളിടത്തോളം കാലം. മാഫിയകൾ തഴച്ചു വളരും.
@@smithaumeshnair9976അതെ
പത്രധർമം നിറവറ്റായ മാത്രുഭ്രമി ക്കു അഭിനന്ദനങ്ങൾ. യുവതലമുറയെ നശിപ്പിക്കുന്ന ലഹരി ഉപയാഗം നമ്മുടെ രാജ്യത്തിന്നു തന്നെ ഭീഷണിയാണ്.
Ith konduvaraanum sale nadathaanum help cheyyunnathinu chela political support ondennu thonnunnu .. angane enkil ith thadayaan kazhiyaathe varum .. ruling partyilulla varum kaanum
നാണമില്ലാത്ത ഭരണം ഹെൽമെറ്റ് വച്ചില്ലെങ്കിൽ വല്ല്യ കുറ്റം ലഹരി മാഭിയ എന്ത് കാണിച്ചാലും ഒരു കുഴപ്പവും ഇല്ല 😡😡😡
Very truth 👍👍👍
പറയുന്നതിൻ്റെ വിഷമം മനസ്സിലായി. പക്ഷേ, ഒന്ന് മാറ്റി പിടിക്കൂ. ഹെൽമെറ്റ് വെച്ചില്ലെങ്കിൽ ശിക്ഷ ഉള്ളത് പോലെ, അതിനേക്കാൾ കടുപ്പത്തിൽ, ലഹരിക്ക് എതിരെ ശിക്ഷ വേണം.
@@user1.2__.__ഹെൽമെറ്റ് ഇട്ടില്ലെങ്കിൽ പിഴ അടക്കുന്നതിലല്ല ഇവരുടെ വായീന്ന് കേൾക്കേണ്ടി വരുന്നതോർത്താണ് അതുമല്ല ഇങ്ങനെ ഇട്ട് വട്ടം കറക്കും ആവശ്യമില്ലാതെ ഇവരെക്കൊണ്ട് പറ്റില്ല ഇതിനൊന്നും
@@muhammedrafi-s8w police needs training - ആളുകളോട് സൗമ്യമായി സംസാരിക്കാൻ
@@user1.2__.__ പൈസ ഉള്ളവരെ സമൂഹത്തിൽ ഉന്നതിയിൽ നിൽക്കുന്ന ആളുകളടുത്ത് വലിയ വലിയ കുറ്റവാളികളോടൊക്കെ വിനയത്തോടെ സ്നേഹത്തോടെ പെരുമാറുന്നുണ്ടല്ലോ. അപ്പൊ അറിയാഞ്ഞിട്ടല്ല വേണ്ടെന്ന് വെച്ചാണ്
ആലുവയിൽ നാട്ടുകാർ ഒന്നിച്ചതുപോലെ ഇവിടെയും സംഘടിക്കണം
എത്ര നല്ല ഭരണം ........ പോലീസുകാർ ലഹരിമാഫിയയെ പേടിച്ചോടുന്നു ...... ഇൻഡ്യയിലെ നല്ല ഒരു സംസ്ഥാനം
പാർട്ടിക്കാരാണ് ഇതിന് പിന്തുണ കൊടുക്കുന്നത്... അവർക്ക് വേണ്ടത് സ്വബോധം നഷ്ടപെട്ട എന്തിനും തയ്യാറുള്ള ഒരു യുവ തലമുറയാണ്...
👍👍
കേരള ആഭ്യന്തരമന്ത്രിക്ക് ഒരു നടുവിരൽ നമസ്കാരം
Paranari mootham ozikkan pokanae 40 vandy policente akambady venam , nariya abhandara mandre
കേരളം No : 1 . മാസപ്പടി ഫാമിലി ഈ നാടിന്റെ ഐശ്വര്യം.
ലഹരി വിറ്റ് ലാഭം ഉണ്ടാക്കി ജീവിച്ചു പോകുന്ന ഒരു സർക്കാർ ആണ്
ഇവരുടെ മാതൃക
ലൂസിഫർ എന്ന സിനിമ വെറുതെ ഒരു കഥയാണെന്നാണോ എല്ലാവരും വിചാരിച്ചിരിക്കുന്നത് കേരളത്തിന്റെ തുടർഭരണം ആണ് അതിൽ കാണിച്ചിരിക്കുന്നത് ലഹരി മാഫിയകളുടെ പിൻബലത്തോടുകൂടിയാണ് ഈ സർക്കാർ രണ്ടാമത് എത്തിയത്, അപ്പോൾ അതിന് പ്രത്യുപകാരം ചെയ്തല്ലേ പറ്റൂ 💯👍🏻
കേരളത്തിൽ ഇത്രേം ഗതികെട്ട ഭരണം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല :എന്നിട്ടും ഈ സർക്കാരിനെ ന്യായീകരിക്കുന്ന വരുടെ തൊലിക്കട്ടിനമ്മൾ സമ്മദിക്കണം :
Athukondaanu avare antham kammi ennu vilikunnathu. Chinthikaanum prethikarikaanum sheshi illatha jeevikalayi maari avatakal. Paavangal.
Party motham kattukallanmar anu😂😂Nethakkaldae DNA 🧬 test nadathieyal science polum thottu povum😂😂
Ithinokae support ayi kurae Swayam Chindha sheshie nashattapetta kurae Antham kammigal😂😂avar keralam Bengal akkieyae adagu😢
ഗതികെട്ടത് സർക്കാർ അല്ല സുഹൃത്തേ പ്രതിപക്ഷമാണ് നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ് നമ്മുടെ നാടിന്റെ ശാപം ഇപ്പോൾ അവരുടെ നട്ടെല്ല് ഐസിസിഐ ബാങ്കിലെ പണയത്തിലാണ് 😅
@@abbasabbas.k6862 Vote muzuvan LDF nu epo ennit kuttam muzuvan Oppossing partykk😁😁
If you are not supporting current LDF government,that means you also Opposing party ,Just come forward and do your best and show them how to work😆😆
താനൂരിൽ ലഹരി കച്ചവടക്കാരൻ ചത്തപ്പോൾ നീയൊക്കെ പോലീസിന്നെതിരെ പറഞ്ഞല്ലോ
ഈ ലഹരി കച്ചവടത്തിന് മുന്നിൽ ശക്തരായ നേതാക്കന്മാർ ഉണ്ട് അവർക്ക് കമ്മീഷൻ കൊടുത്താണ് ലഹരി മാഫിയ വിലസുന്നത്
എല്ലാവരും cpm ആളുകൾ ആയിരിക്കും എല്ലാത്തിനും വിജയന്റെ സപ്പോർട്ടും ഉണ്ടാകും
എല്ലാം സുടാപികൾ ആണ് കേട്ടോ
@@shamsuknd922രണ്ടും ഒന്ന് തന്നെ😂
@@blacklover0743 അതെങ്ങനെ
അണക്കൊന്നും വേറെ പണി ഇല്ലേ പൊട്ടാ 🥴
സതൃം
ലഹരി മാഫിയ .. CPM ൻ്റെ അഭിമാനം. 🚩🚩
ലഹരിമാഫിയ ഭരിക്കുമ്പോൾ പോലീസിന് പോലും ഭയമാണ്
👍👍
ശരിയാണ്
Anddi
അവരുടെ പണം നക്കുന്ന പോലീസിനു പേടിയുണ്ടാകും
ഭരണത്തിൽ ഇരിക്കുന്നവരും കൂട്ടു നിൽക്കുന്ന അതുകൊണ്ട് സംഭവിക്കുന്നത്
നല്ല ഭരണം
നല്ല പോലീസ്
നമ്മുടെ അധികാരികളുടെ കണ്ണ് തുറക്കാൻ ഇനി എന്ത് ചെയ്യും
ഒരു കാര്യവുമില്ല... പോലീസുകാർ വരെ ലഹരി വാങ്ങി ഉപയോഗിക്കുന്ന കാലമാ.. നാടിന്റെ ഗതികേട്
👍👍
ഇത് ഡൽഹി പോലീസ് ആണോ 😃😃😃
പാർട്ടിക്കാർ നടത്തുന്ന /സപ്പോർട്ടോടു കൂടി നടത്തുന്ന ഒരു സ്ഥാപനമാകാനാണ് സാധ്യത... ഉന്നതർക്ക് ഇത് അറിയാമായിരിക്കും... തീർച്ച... 👍
കേരളത്തിൽ ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരെ ഇപ്പോഴും അന്ധമായി സ്വീകരിക്കുന്നത് കാണുമ്പോൾ ഭയാനകമാകുന്നു നമ്മുടെ നാട് എത്ര മനോഹരമായിരുന്നു മനുഷ്യന്റെ തിരിച്ചറിയാനുള്ള തിരിച്ചറിവ് നഷ്ടപ്പെടുകയും സ്വാർത്ഥതയുടെ പൈശാചികതയുടെ വ്യക്തിത്വങ്ങൾ വളരുകയും ചെയ്യുന്നത് നാടിനും കുടുംബങ്ങൾക്കും അപകടം
നല്ല കുറച്ചാൾക്കാരുടെ കൂട്ടായ്മ ഉണ്ടാവണം ,,,നമ്മുടെ നാട് പഴയ പോലെ സുന്ദരമാകും 🙏🙏🙏
Not only in calicut.
Me from കണ്ണൂര്‍,
ഇവിടെയും ഉണ്ട്. എന്റെ ഗ്രാമത്തിലും രാത്രി പകല്‍ എന്നല്ലാതെ anytime ഉണ്ട്. പിടിക്കാൻ പോലീസ് ന് പറ്റുന്നില്ല. Police ന് പരിധി ഉണ്ട്. കയ്യോടെ പിടിക്കാന്‍ പറ്റുന്നില്ല അത് തന്നെ prblm.
കേരള പോലീസിന് തോക്ക് തൂക്കിയിട്ടുകൊണ്ട് നടക്കാനേ അറിയൂ.... വെടിവെക്കാൻ അറിയില്ല... 😄😄😄
നല്ല ആഭ്യന്തരം...
അത് പൊട്ടിച്ചാൽ സസ്പെന്ഷൻ അല്ലേ... അവര് എന്ത് ചെയ്യാനാണ്
ശെരിയാണ്... ഇതൊക്കെ കാണുമ്പോൾ എങ്ങനെ പറയാതിരിക്കും അതുകൊണ്ട് പറഞ്ഞതാണ്...
@@nidhinmanoharan3033 pootikan aaa myran mark ariyila
👍
റോഡിൽ കൂടി നാമം ജപിച്ചു നടന്നവരെ നേരിടാനും ആരും പറയാതെ തന്നെ കേസ് എടുക്കാനും എന്ത് ഒരു ഉത്സാഹവും ആവേശവും ആയിരുന്നു പൗലോസിന്...😡
ഇപ്പോ പക്ഷേ ജിഹാദികളെ കാണുമ്പോൾ തന്നെ പാൻറ്സ് നനയുന്നു 😀😂😂
നല്ല നീതി, നല്ല നിയമം,
പഷ്ട് ഭരണം..
@@vidhuk2036ethe U P mukyen Yogi anenkil podiyakum laharikkyar.
ആരൊക്കെ എന്തൊക്കെ ചെയ്താലും ഞാനും എന്റെ കുടുംബവും സേഫ് ആണ് എന്ന് ഇരട്ട ചങ്കൻ ❤
വിജയൻറെ ഭരണത്തിന് ഒരു പൊൻ തൂവൽ കൂടി ...
പോലിസ് ഒന്നും വേണ്ട നാട്ടുകാർ ഒരുമിച്ചു നിന്നാൽ മതി പക്ഷെ ഭരണ പിന്തുണ അവർക്കായിരിക്കും ശ്രദ്ധിക്കുക
Nattukar 😂😂😂
👍👍👍
നാട്ടുകാർ ഇറങ്ങിയ അവർക്ക് നേരെ കേസ് എടുക്കുന്ന പോലീസും ഭരണവും പോലീസും ലഹരി മാഫിയയും ഒരാളെ കീഴിൽ ആണ് വൺ ഓഫ് ത കിങ് പിണു
ആദ്യം നിയമം. നിയമപാലകർ കണ്ണടച്ചാൽ പിന്നെ ഒന്നും നോക്കരുത് എല്ലാത്തിനും വെട്ടിനുറുക്കി പാക്ക് ചെയ്തു കടലിൽ എറിയണം
നല്ല നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലാത്തതിന്റെ കുറവാണ്
മദ്യം വിറ്റ് ജീവിക്കുന്ന സർക്കാർ ഉള്ള സ്ഥലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിക്കും
ഗൺ എണ്ണയിട്ട് തുടച്ചു അലമാരയിൽ വെക്കാനുള്ളതല്ല എന്ന് പോലിസ് ഏമാന്മാരോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ... പ്ലീസ് 🙏🙏🙏
പോലീസ് വെടിവെച്ച് ഒരുത്തൻ തട്ടി പോയാൽ അവർക്ക് സസ്പെന്ഷൻ അല്ലേ.... ഇതേ പത്രക്കാർ നേരെ തിരിച് എഴുതും
എന്നിട്ട് വേണം ഇതേ കമൻറ് ബോക്സിൽ ന്യൂനപച്ചപീഡനം ക്ളയിം ചെയ്യാൻ...😀😂😂
സർക്കാരാണ് ശക്തമായ തീരുമാനം എടുക്കേണ്ടത്
ഉത്തർ പ്രദേശിൽ ഞമ്മൻറ ആൾക്കാർ ഇങ്ങനെ അല്ലല്ലോ പറയുന്നത്,.😀😂 വെടിയുണ്ട വേണ്ടേ, കൊല്ലുന്നേ എന്നാണല്ലോ.😀😂😂
@@vidhuk2036ath Muslim, Low caste criminals matram kollunu
പോലീസുകാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇപ്പോഴത്തെ അവസ്ഥ വച്ച് അവർക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. കുറെ ക്യാമറ ഓളികൾ അവരുടെ പുറകെ നടക്കുവല്ലെ.ഇനി അവരെങ്ങനും ഒരുത്തനെ പിടിച്ച് പോയാൽ അവരുടെ ജോലി പോയി കിട്ടും. ആഴ്‌ചയിൽ 10 പോലീസുകാർ വച്ചാണ് സസ്പെൻഷൻ വാങ്ങുന്നത്.ഇങ്ങനെ ഉള്ളവൻ മാരെ ഒക്കെ പിടിച്ച് നല്ല പോട്ടല് കൊടുക്കാൻ അവർക്ക് ഓർഡർ കൊടുക്ക്. കേരളത്തിൽ 10 സ്ഥലത്ത് അടികിട്ടിയാൽ ഒതുങ്ങുന്ന കേസ് മാത്രമേ ഉളളൂ.അല്ലാതെ ഇവിടുത്തെ ഉംബിയ നിയമം വച്ച് ഒന്നും ചെയ്യാൻ പറ്റില്ല
പോടാ
ദിവസ പടിയും, ആയ്ച്ച പടിയും, മാസ പടിയും പൊലീസ് നിർത്തിയാൽ മതി... അപ്പോ സസ്പെൻഷൻ നിൽക്കും...
100%
ബല്ലാത്ത ജാതി!!!!😊 പിന്നെന്തിനാണ് പോലീസും എക്സൈസും ഒക്കെ?? 😊
Yes correct... best law
Vat hans ath vare pidikum excise athil kooduthal pedi aayrkum
ശമ്പളം പിന്നെ നിങ്ങള് വങ്ങുമൊ
Pinuvinde bharanam nannavunnund
Vandikalku petti adikaan
ആഭ്യന്തര വകുപ്പ് വിഴുങ്ങുന്ന കേസുകളും കൂടി വാർത്തയാക്കണം.
രായാവിന്റെ മരുമോന്റെ main ബിസിനസ് ആണ്... അതോണ്ട് ലഹരിക്കാരെ ഒന്നും ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കേണ്ട...
എല്ലാം നിയമത്തിന്റെ പ്രശ്നമാണ്..
ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് അല്ലേ.. 😁😁
# ഒരു നാടു മുഴുവനും ഇതുപോലെ മുടിഞ്ഞുപോകുന്നതു കാണുമ്പോൾ ഹൃദയത്തിൽ വല്ലാതെ വേദന തോന്നുന്നു # സ്വന്തം വീട്ടിലെ കുട്ടികൾ സഹോദരങ്ങൾ പ്രിയപ്പെട്ടവർ ഇവർക്കൊക്കെ ഈ ഗതി വരുന്ന അവസ്ഥ കാണാൻ ആരും കാത്തിരിക്കരുത് !! ഈ ലഹരി മാഫിയ സംഘങ്ങൾക്കെതിരെ കർക്കശ്ശ നടപടി ഉണ്ടാകണം# ഇവരെ തുരത്തണം # ഇവരുടെ ആറാട്ട് ഒഴിപ്പിക്കാൻ തീർച്ചയായും പ്രാർത്ഥിക്കും🙏
വാർത്ത റിപ്പോർട്ട് ചെയ്ത മാതൃഭൂമി ന്യൂസിന് ❤❤❤
പോലീസിന് പോലും ഒഴിപ്പിക്കാനാകാഞ്ഞിട്ടല്ല,, മാസപ്പടിവാങ്ങിയിട്ടാ ഇവരൊക്കെ ഇത്രയും കാലം പിടിച്ച് നിൽക്കുന്നത്
സംരഭങ്ങൾ കൊണ്ടുവന്നുവെന്ന് മുഖ്യൻ പറഞ്ഞതിപ്പോ മനസ്സിലായി. ഇതുപോലെ പലസ്ഥലങ്ങളിലും പുതിയ സംരഭങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഇത് കേരളത്തിലല്ലേ, UP ൽ ആണെങ്കിൽ മാത്രമേ ഞങ്ങൾക്ക് പ്രശ്നമുള്ളു
പോലീസ് പരിഹാരം കണ്ടില്ലെങ്കിൽ ഇതുപോലെ വടിവാളുമായിട്ട് അവിടെയുള്ള നാട്ടുകാർ ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
👍
അടുത്ത നടപടി ഒരു നാല് കോടി വീണ വിജയന്റെ അക്കൗണ്ടിലേക്ക് വരട്ടെ മനുഷ്യന്മാരോ കുട്ടികളൊക്കെ ചത്താലും ഞങ്ങൾക്ക് കുഴപ്പമില്ല ഞങ്ങളുടെ അക്കൗണ്ട് നിറയണം
വിജയന്റെ കേരളം ❤
എന്റെ കേരളം എത്ര സുന്ദരം
Police.....yevide
നല്ല മികച്ച റിപ്പോർട്ടിങ് ...ടീം മാതൃഭൂമി 👏👏
ഇങ്ങനെയൊക്കെ നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാക്കുന്ന ലഹരിമാഫിയകളെ പിടിച്ച്കെട്ടുക തന്നെ വേണം😊
ഇത് പോലെ പിടിക്കപ്പെടാത്ത എത്ര കേന്ദ്രങ്ങൾ ഉണ്ട് എനിക്കറിയാം . ഇതൊന്നും ആരും കാണുന്നില്ല അറിയുന്നില്ല
0:15 ഇത്രകാലം പോലീസ് 😢ചെരയ്ക്കാൻ ഇരിക്കുകയായിരുന്നു
കേരള പോലീസിൻ്റെ കഴിവ് പോരാ
കൈക്കൂലി😊
ആര് പറഞ്ഞു..😮
റോഡിൽ കൂടി നാമം ജപിച്ചു നടന്നവരെ നേരിടാനും ആരും പറയാതെ തന്നെ കേസ് എടുക്കാനും എന്ത് ഒരു ഉത്സാഹവും ആവേശവും ആയിരുന്നു പൗലോസിന്...😡
ഇപ്പോ പക്ഷേ ജിഹാദികളെ കാണുമ്പോൾ തന്നെ പാൻറ്സ് നനയുന്നു 😀😂😂
നല്ല നീതി, നല്ല നിയമം,
പഷ്ട് ഭരണം..
പോലീസ് എന്തെങ്കിലും ചെയ്താൽ ഈ മാധ്യമങ്ങൾ ഈ വർത്തമാനം പറയുമോ.
മനുഷ്യവകാശ ലംഘനം ഉയർത്തി പോലീസിനെ പ്രതി സഥാനത്ത് നിർത്താൻ ഈ മാധ്യമങ്ങൾ ഒരു മടിയും കാണിക്കാറില്ല.
പുറം രാജ്യങ്ങൾ ലഹരി കേസുകളിൽ ഉയർന്ന ശിക്ഷ യാണ്.. ഇവിടെ ചെറിയ ശിക്ഷയാണ്.
🙏🙏അങ്ങനെ താമരശേരിയിൽ വികസനം എത്തി.... ഇനി വേണ്ടവർ സിപിഎം ജില്ലാ കമ്മിറ്റിയുmayi ബന്ധപെടുക 🌹🌹🌹🌹🌹🌹
ഇതിനെല്ലാം ഭരണകൂടത്തിന്റെ പിന്തുണ ഉണ്ട്.
സാരമില്ല... ഒറ്റപെട്ട സംഭവം അല്ലേ... സ്വയം തൊഴിൽ കണ്ടെത്തൽ നടക്കട്ടെ
ഇപ്പോളാണ് വെള്ളരിക്ക പട്ടണം കേരള മാണെന്ന് മനസ്സിലായത് 😮
ഒന്നര വർഷം മായിട്ടും ഈ പോളിസി സംഘത്തിന് ഇവരെ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ല 😂😂
ബിഗ്സല്യൂട് പോളിസി
ഏമാൻ... 🙏
സൂപ്പർ, കമ്മ്യൂണിസ്റ്റ് ഭരണം.
മാധ്യമ പ്രവർത്തകരാണ് ഇവിടുത്തെ ലഹരി ഉപയോഗത്തെ സഹായിക്കുന്നത്
ഇതു ഇനിയും ഇതുപോലെ സംഭവിക്കും ജാഗ്രത വേണം പോലീസ് കാരുടെ മക്കളും ഇതിൽ പെടാൻ സാധ്യത ഉണ്ട് എല്ലാവരും ഒരുമികണം നാളെ എല്ലാവരുടെയും മക്കളാണ് നഷ്ട പെടാൻ പോകുന്നത്
എല്ലായിടത്തും ഇപ്പോ ഇതാണ് അവസ്ഥ 😑. സ്വൊയം പ്രേധിരോധികേണ്ടി വരും അല്ലാണ്ട് നിയമത്തിന്റെ കയ്യിൽ നിന്നുള്ള യാധൊരു വിധ സംരക്ഷണവും നമുക്ക് ലഭിക്കില്ല 🤐
സത്യം.. ജനങ്ങൾ സംഘടിച്ചു പ്രതിരോധിക്കുക
മിക്കവാറും ഗ്രാമങ്ങളിൽ ഒഴിഞ്ഞ സ്ഥലംങ്ങളിൽ ഇതു പോലെ യുണ്ട്, നാട്ടുകാർ ഇടപെട്ടിട്ടു ഒരു കാര്യവും ഇല്ല, പഴയ കാലം അല്ല, ഇട പെട്ട നാട്ടുകാർ ഒറ്റക്ക് പോകുമ്പോൾ ഇവർ ഫോൺ ഉപയോഗിച്ചു ആൾ കാരെ വെച്ച് കൈ കാര്യം ചെയ്യും. രത്രി യും പകലും കറങ്ങി നടന്നു ഇത്തരം പ്രവർത്തി കൾ ചെയ്യുന്നവരുണ്ട്, ഇവരുഡേ രക്ഷി താക്കൾ അറിയാഞ്ഞിട്ടല്ല. രാത്രി 12മണിക്കും ഒക്കെ വീട്ടിൽ കയറി വരുന്ന മക്കളുടെ മുട്ടു കാൽ തല്ലി ഒടിച്ചു മുക്കിൽ ഇടണം,
Sathyam 💯
സ്വർണം കള്ളനോട്ടു. മയക്കുമരുന്ന് കേരളത്തിൽ വരുന്നെടുത്തോളം കാലം ഇത് തന്നെ അവസ്ഥ
Supreme court and high court should intervene.
ഇതുപോലെ ഒരു വീട് കോഴിക്കോട് മുക്കം മുത്തേരി കപ്പുമാല വളവിലെ വർഷോപ്പിനു പുറകിൽ ഉണ്ട് അവിടെ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടമാണ് മുക്കം പോലീസ് നോക്കു കുത്തി ആയി നിൽക്കുകയാണ്
മുകളിൽ നിന്ന് സപ്പോർട്ട് ഇല്ലാതെ പറ്റില്ല ഇത്
അവിടെയുള്ള നാട്ടുകാർ ഒത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ
ആരും പേടിക്കണ്ട.... നാട്ടിലെ സഹാക്കൾ കുനിഞ്ഞു ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ....
😂
സാഘ യിൽ ഈന് വല്ല പരിഹാരവും 😂
@@ghhh188വന്നല്ലോ അടിമക്കണ്ണ്😂
@@sujith3684 ആണോ ശങ്കു
Odukkathe thamasha ,eee noottandile thanne
പോലീസ് കാർക്ക് എന്തിനാ തോക്ക്........?
Big salute Mathrubhumi ❤
നട്ടെല്ല് ഇല്ലാത്ത നാട്ടുകാർക്ക് ഒരു നടുവിരൽ നമസ്ക്കാരം.... പോത്സാഹിപ്പിക്കുക..വിജയിപ്പിക്കുക....
Nee undarnel ang olathum
പോലീസ് ഒഴിപ്പിച്ചാൽ അപ്പോൾ തുടങ്ങും പോലീസ് അതിക്രമം എന്ന് പറഞ്ഞു... മാ പ്രകൾ 🤬🤬🤬
ക്ലിഫ് ഹൗസിൽ കഴിഞ്ഞ ദിവസം 40 ൽ ഏറെ പോലീസുകാരെ കൂടുതൽ നിയമിച്ചു.... മയക്ക് മരുന്ന് mafia യെ നിയന്ത്രിക്കാൻ ആരുമില്ല... കഷ്ടം..... കേരളമേ 😢
This is a well organized racket by SFI and DYFI criminals and nobody else can do such unscrupulous activities. Shame shame SFI and DYFI criminals
ഫൈൻ അടക്കാൻ ഉണ്ടക്കിൽ പോലീസ് അവിടെ അവിടെ ഉണ്ടാവും
Big salute mathrubhumi👍👍👍
Good Job, Mathrubhumi team
സ്ഥാപനം അവിടെ വേര് കുടിച്ചു
തുടക്കത്തിൽ തന്നെ നോക്കേണ്ട
ഒന്നിനും പറ്റാത്ത കുറെ പോലീസുകാർ അതിനെ നിയന്ത്രിക്കുന്ന വിജയൻ
കേരള no1 ലഹരി വില്പനയിലും ആഭ്യന്ത്രമന്ത്രിയ്ക്ക് അഭിമാനിക്കാം
Shanthi button☮️
പോലീസിന്നും, രാഷ്ട്രീയക്കാർക്കും പണം വീട്ടിൽ എത്തിക്കുന്നുണ്ടാവും, വെറുതെയല്ല പുതിയ തലമുറ ഈ നാട്ടിൽ നിന്ന് പാലായനം ചെയ്യുന്നത്.
palayanam cheyunnathu ippol Europe, Australia, Canada, US ennivangalil aanu...avide ithinte mooniratti mayakku marunnu upayogam und.........
ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ജനങ്ങൾ കണ്ടെത്തണം പെരുമാറുക... ന്നിട്ട് പോലീസ് ഏല്പിക്കുക 👍🏻👍🏻👍🏻
അഭൃന്തര മന്ത്രി പൊളിയാണ് സിംഹം ആണ് ചങ്ക് ഒന്ന് അല്ല രണ്ടാണ് നമ്മുടെ മുത്താണ്😂😂😂😂🎉🎉🎉🎉
😀😂😂 കൊല്ലണ്ട 😀😂😂
കഴിവ് തെളിയിച്ചവനാ...
റോഡിൽ കൂടി നാമം ജപിച്ചു നടന്നവരെ നേരിടാനും ആരും പറയാതെ തന്നെ കേസ് എടുക്കാനും എന്ത് ഒരു ഉത്സാഹവും ആവേശവും ആയിരുന്നു പൗലോസിന്...😡
ഇപ്പോ പക്ഷേ ജിഹാദികളെ കാണുമ്പോൾ തന്നെ പാൻറ്സ് നനയുന്നു 😀😂😂
നല്ല നീതി, നല്ല നിയമം,
പഷ്ട് ഭരണം..
സി പി എം പാർട്ടിക്കാർ ഇതുമൂലമാണ് കൂടുതൽ പണമുണ്ടാക്കുന്നത് എന്നാണ് തോന്നുന്നത്
ലെ പോലിസ് :- നിങ്ങളും അവർക്കൊപ്പം
ചേർന്നാൽ പോരെ 😁
എന്തിനു പരാതിപ്പെടുന്നു 🤗
ജനങ്ങളും മാധ്യമങ്ങളും ഈ ലഹരി മാപ്പിനെ കൊണ്ട് പൊറുതിമുട്ടി ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു എത്ര നാളായി നിലവിളിച്ചു കൊണ്ടിരിക്കുന്നു പോലീസുകാർക്ക് ഇപ്പോഴാണോ മിന്നിയത് അല്ലെങ്കിലും ഇവർക്കൊക്കെ നേരം വെളുക്കാൻ ഒരുപാട് നേരം പിടിക്കും എന്തായാലും ഇവർക്കെതിരെ ഇനിയെങ്കിലും തക്കതായ നടപടിയെടുക്കാൻ പോലീസുകാരെ ചങ്കൂറ്റം കാണിക്കണം എന്നാണ് പറയാനുള്ളത്
തലവനെ കണ്ടിട്ടും പിടിച്ചിട്ടും എന്താ കാര്യം മൂന്നുനേരം തിന്നാൻ കൊടുക്കാൻ അല്ലേ പിടിക്കുന്നത്😂😂
ജനങ്ങളെ മുഴുവനായും മദ്യ ലോട്ടറി ലഹരി അടിമകളാക്കി അധികാരം നിലനിർത്തുന്ന കമ്യൂണിസം രീതി കേരളത്തിലും:പിണറായി 😢
anya samsthanathennum und vote bank
Cctv footage ille ?
കേരളത്തിലെ പോലീസ് മയക്ക്മരുന്ന് മാഫിയക്ക് പിന്തുണക്കുന്നു.
ഭരണം തീരുന്നതിന് മുൻപ് കീശ ഒന്നു വീർപ്പിച്ചോട്ടെ..
അങ്ങനെ പറയരുത് ബ്രോ. എൻ്റെ നാട്ടുകാരനായ ( കായംകുളം ) cpo ആണ് കഴിഞ്ഞ ദിവസം ലഹരി , കള്ളപ്പണം മാഫിയയെ പിടിക്കാൻ മൂന്നാറിൽ പോയി വെട്ട് കൊണ്ട് ആശുപത്രിയിൽ ആയത്. കഴിഞ്ഞ മാസം അല്ലേ ഒരു മുൻ sfi സെക്രട്ടറിയെ കിലോ കണക്കിന് മയക്ക് മരുന്നുമായി അറസ്റ്റ് ചെയ്തത്. അപ്പോ നമുക്ക് അറിയാം എന്താണ് ഇവിടെ നടക്കുന്നത് എന്ന്. മാതാപിതാക്കൾ മക്കളെ സൂക്ഷിക്കുക. പുകയും സ്റ്റാമ്പും കൊടുത്ത് മക്കളെ അടിമകൾ ആക്കാൻ ആളുണ്ട്
എല്ലാം ഞമ്മൻറ ആൾക്കാർ ആണ്, ഒടുവിൽ പൗലോസ് പിൻവാങ്ങാൻ മരുമകൻ ജിഹാദിയുടെ ഓർഡർ വരും
@@Philips.5M Are you a police officer?
101%
*നാട്ടിൽ നട്ടലില്ലാത്ത അൺ പിള്ളേർ ഇല്ലാതതിൻ്റെ കേടാണ്*
Aaru parannuu
യോഗി ജി എങ്ങാനും ആയിരിക്കണം ഇവിടെ ഭരിക്കുന്നത്. ഇവറ്റകൾ ഇന്ന് സൂര്യോദയം കാണില്ല. നമ്മുടെ മുഖ്യമന്ത്രി ക്ക് ഇവിടെ ഒന്നും ചെയ്യാൻ പറ്റുന്നില്ല.
ശരിയാണ് ഭരണ സംവിധാനം പരാജയമാണ്. ഏതെങ്കിലും പാവപ്പെട്ടവനെ ഉപദ്രവിക്കും.
യോഗിയുടെ കയ്യിൽ ബുൾഡോസർ ഉണ്ടല്ലോ പക്ഷേ ഈ വക കാര്യത്തിന് ഉപയോഗിക്കില്ല മുസ്ലീങ്ങളുടെ വീട് തകർക്കാൻ മാത്രം😊
Achooda north india Adaniyude pvt port il ninnum kodikalude lahari 😂😂😂😂
Correct 💯
ലഹരി മാഫിയക്കാർ സംഘികളാണങ്കിൽ അവർക്ക് സുരക്ഷ ഒരുക്കിക്കൊടുക്കുകയാണ് യോഗി ജി എന്ന വർഗീയ വാഥീ ചെയ്യുക
9:12 മയക്ക് മരുന്ന് "സങ്കാവുമായി" ഉള്ള ബന്ധം 😂
Police num, excuse num, പഞ്ചായത്ത് അധികൃതർക്കും മാസപ്പടി കിട്ടുന്നുണ്ടാവും. അല്ലാതെ ഇത് പോലെ ഉള്ളവന്മാർ ഇത്രെയും വളരില്ല
Si sampath sir inne avide appoint cheyytha mathi yellam solve 😅
ഈ അടുത്ത കാലത്തു നല്ല കുറെ മാധ്യമ ധർമം നടത്തിയ മാതൃഭൂമി ❤️
എവിടെയും ഇങ്ങനെയാണ് 6മണി കഴിഞ്ഞാൽ റോഡിൽ ആരും ഇറങ്ങില്ല
144
Shoot at sight
പിന്നെന്തിനാണ് പോലീസ് തോക്ക്
തോൽക്കാൻ ആണോ യൂണിഫോം
CPM ന്റെ പാർട്ടിഗ്രാമങ്ങളിൽ തന്നെ യാണ് കച്ചവടം നടക്കുന്നത് ഇത്തരക്കാർ കൂടുതൽ അവർ തന്നെയാണ് ഇതിനു പിന്നിലും
നല്ല പോലീസ് 👏👏
ആ ഇടി വണ്ടി ഇറക്കാങ്കി തീരാന്നെ ഒള്ളു
ജില്ലയിലെ എംപിയും, എംഎൽഎ മരും, എവിടെ
ഇവിടെ അഭ്യന്തരം എന്ന ഒന്നുണ്ടോയെന്നു കുറെ നാളായി ജനങ്ങൾക്കു സംശയമാണ്. അതിൽതെറ്റും പറയാൻപറ്റില്ല 👍😭😭😭😭
പോലീസ്ക്കാർക്ക് കഴിഞ്ഞില്ലങ്കിൽ പട്ടാളക്കാരെ നിയമിക്കണം 🔥🔥🔥👍
👍👍👍
ദയവായി അല്പം സമയം കൊടുക്ക്... കശ്മീരിൽ നിന്ന് ഇങ് എത്തണ്ടേ.... 🙏
Internal conflictl pattalathin idapedaan pattilla
Police കാർക്ക് അതിൽ കെയറി മേയാൻ ഉള്ള order kodutha mathi
political interference ilalthe police keri meyan order koduthu nokku..........appol kaanam yathartha police power....Pinne police krooratha kaatunnu ennum paranju avare pazhi parayaruthu.........
Thanoor Jifriye poleyulla mayirukal chathappol enthayirunnu pukilu.......