ഇന്ന് ദൈവസന്നിധിയിൽ കുറച്ചുനേരം ഇരിക്കണം.. |ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 15 вер 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John,

КОМЕНТАРІ • 408

  • @sumams-ke8ll
    @sumams-ke8ll 5 місяців тому +1

    ഞാൻ. എന്റെ. ദൈവത്തെ. എപ്പോഴും. വാഴ്ത്തും. അപ്പൻ. ചെയ്തു. തന്ന. നന്മകൾ. എപ്പോഴും. സ്തുതിക്കും. യേശുവേ. നന്ദി. യേശുവേ. സ്തോത്രം. 🙏🙏🙏🙏🙏🙏. ആമേൻ.❤❤❤❤❤❤

  • @user-ds1sp9kk6y
    @user-ds1sp9kk6y Місяць тому

    കർത്താവേ കൃപ നല്കണമേ എന്റെ ബിസിനസ് പുരോഗമിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @susmmasakaria6268
    @susmmasakaria6268 5 місяців тому

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 5 місяців тому

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @kevinmoncy-hk4zc
    @kevinmoncy-hk4zc 5 місяців тому

    ദൈവമേ എന്റെ കടബാധ്യത മാറ്റി തരണമേ

  • @trinitypreethathripthi6214
    @trinitypreethathripthi6214 5 місяців тому

    എല്ലാ യൗവന മക്കളുടെയും പശ്ചാത്ത പത്തിനും മാനസാന്തരത്തിനും ദൈവത്തിലേക്കുള്ള മടങ്ങി വരവിന്നും വേണ്ടി പ്രാർത്ഥിക്കുന്നു, അപ്പാ അങ്ങ് ദയ തോന്നി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അപ്പാ ആമേൻ 🙏

  • @sumams-ke8ll
    @sumams-ke8ll 5 місяців тому

    ഞാൻ. എന്റെ. ദൈവത്തെ. എപ്പോഴും. വാഴ്ത്തും. എപ്പോഴും. സ്തുതിക്കും. യേശുവേ. നന്ദി. യേശുവേ. സ്തോത്രം. 🙏🙏🙏🙏🙏

  • @mercymercy3211
    @mercymercy3211 5 місяців тому

    കർന്നാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടഇന്ന് തന്നെ പരിഹരിക്കാൻ ഒരു വഴി തുറക്കേണമേ. ആദ

  • @anaghaaji
    @anaghaaji 5 місяців тому +1

    Karthava ente makkalkku arogyam nalkaname. Kadagal mattitharaname. Amen

  • @mayamahesh1083
    @mayamahesh1083 5 місяців тому

    Amen amen hallelujah hallelujah thanku Jesus nanni appa nanni daivame ente appa nanni

  • @ArunsAshok
    @ArunsAshok 5 місяців тому

    യേശു അപ്പന് ഞാൻ പറഞ്ഞ വിഷയങ്ങൾക്ക് യേശു വിടുതൽ തരും ആമേൻ

  • @ArunsAshok
    @ArunsAshok 5 місяців тому

    യേശുവിനെ കൊണ്ട് എന്റെ ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്യാൻ പറ്റും ആമേൻ

  • @rosinimathai2034
    @rosinimathai2034 5 місяців тому

    എന്റെ മരുമകളുടെ അപ്പനും അമ്മയും ഞങ്ങളോട് സ്നേഹമുള്ളവരാകണേ.

  • @mollyvarghese4917
    @mollyvarghese4917 3 місяці тому

    ദൈവാദാസാനെയും കുടുംബത്തെയും ശുശ്രഷയെയും സഭയെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @minimini7342
    @minimini7342 5 місяців тому

    എന്റെ മോൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടണം അപ്പാ 🙏🙏🙏

  • @rinisajith5793
    @rinisajith5793 5 місяців тому

    യേശുവേ എന്നോട് കരുണ തോന്നെണമേ

  • @valsashali935
    @valsashali935 Місяць тому

    യേശുവേ ഞങ്ങളുടെ വീട് വാടകക്ക് എടുക്കാൻ നല്ല ഒരു പാർട്ടി യെ തരേണമേ ആമ്മേൻ 🙏🙏

  • @user-in6tr2bi6c
    @user-in6tr2bi6c 5 місяців тому

    കർത്താവെ കരുണതോന്നമ്മേ 😢🙏🙏

  • @shajipanicker6776
    @shajipanicker6776 5 місяців тому +1

    ആമേൻ ആമേൻ ആമേൻ❤

  • @ArunsAshok
    @ArunsAshok 5 місяців тому

    എന്റെ ജീവിതത്തിൽ ശൂന്യത എനിയും ഉണ്ടാക്കില്ല ഞാൻ എനിയും കടത്തിൽ കിടക്കത്തില്ല യേശു എന്നെ മാനിച്ചു ഉയർത്തും ആമേൻ ഞാൻ വിശ്വസിക്കുന്നു അപ്പയെ

  • @maheswarip8844
    @maheswarip8844 5 місяців тому

    ആമേൻ എന്റെ ജീവിതത്തിലെ മാറായെല്ലാം മധുരമായി തീരട്ടെ 🙋‍♀️🙋‍♀️🙏🙏🤚🙏

  • @ArunsAshok
    @ArunsAshok 5 місяців тому

    എന്റെ ജീവിതത്തിൽ എന്റെ സാമ്പത്തിക വിടുതലിന്റെ സാഷ്യം ഞാൻ അനേകാരോട് പറയും ആമേൻ

  • @anandkumarvr4151
    @anandkumarvr4151 5 місяців тому

    എൻ്റെ മകൻ്റെ വിവാഹ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികൾ അവൻ്റെ ജീവിതത്തിന് ഒരു തടസ്സമാക്കതെ പൂർണ്ണമായി ഒഴിവാക്കി തരുന്നതിന്നു അവന് വേണ്ടി പ്രാത്ഥിക്കുവാൻ അപേച്ചിക്കുന്നു

  • @user-pk5fo6zx6t
    @user-pk5fo6zx6t 5 місяців тому

    Yeshuappacha oru prabhatham kudidanam thanna appanu nanni nanni nanni appa amen sthotram 🙏🙏🙏

  • @princejacob4699
    @princejacob4699 5 місяців тому

    ദൈവമേ എന്റെ friend നെ കടഭാരങ്ങളിൽ നിന്ന് വിടുവിക്കണേ 🙏🙏🙏

  • @abrahamthomas4177
    @abrahamthomas4177 5 місяців тому +1

    Amen..... Amen...... Amen

  • @minimini7342
    @minimini7342 5 місяців тому

    ഇന്ന് എന്റെ ദൈവം എന്നെ കരുതും.. അപ്പാ 🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 5 місяців тому

    യേശു അപ്പ എനിക്ക് അങ്ങയോടു കൂടെ ഇരിക്കാൻ ആണ് എനിക്ക് ഇഷ്ടം വേറെ ഒന്നും എനിക്ക് വലുതല്ല അപ്പ

  • @maniammamohan7179
    @maniammamohan7179 5 місяців тому

    ആമേൻ സ്തോത്രം ഹലേലുയ സ്തോത്രം ആമേൻ🙏

  • @mollyvarghese4917
    @mollyvarghese4917 5 місяців тому +1

    അതെ ധൈര്യം നിറയും ആമേൻ 🙏🙏🙏🙏

  • @sasidharanv8516
    @sasidharanv8516 5 місяців тому +1

    അന്യഭാഷ കിട്ടാൻ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. ഒരുപാട് ആഗ്രഹം ണ്ട് ലഭിക്കാൻ.

  • @sherlyjoseph5550
    @sherlyjoseph5550 5 місяців тому

    Amen Amen Amen ❤❤❤ Hallelujah Hallelujah Hallelujah Hallelujah ❤❤❤❤🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 5 місяців тому

    യേശു നിന്റെ സാന്നിധ്യം എനിക്ക് കൂടുതൽ വേണം

  • @mollyvarghese4917
    @mollyvarghese4917 5 місяців тому

    അഗാധമായ സമാധാനം ഉണ്ടാകും ആമേൻ ഹല്ലേലുയ്യ 🙏🙏🙏🙏🙏🙏

  • @ShylajaSoundar-bi2nb
    @ShylajaSoundar-bi2nb 5 місяців тому +9

    ആമേൻ കർത്താവെ അങ്ങ് ഇന്ന് ഞങ്ങൾക്കുവേണ്ടി എന്റെ തലമുറക്കുവേണ്ടി വന്കാര്യങ്ങൾ അത്ഭുതങ്ങൾ ചെയ്തിരിക്കയാൽ സ്തോത്രം 🙏🏻ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @sunithaps1314
    @sunithaps1314 5 місяців тому +2

    Amen

  • @sumangala.m807
    @sumangala.m807 5 місяців тому

    'എനിക്കും എൻ്റെ കുടുംബത്തിലെല്ലാവർക്കും നന്നായി പ്രാർത്ഥിക്കാനും അന്യഭാഷാവരം ലഭിക്കാനും വേണ്ടി പ്രാർഥന അപേക്ഷിക്കുന്നു

  • @shanijames7478
    @shanijames7478 5 місяців тому

    ആമേൻ ഇന്ന് മകന്റ വിഷയത്തിൽ ദൈവ പ്രവേർത്തി നടക്കാൻ കാത്തിരിക്കുന്നു ഹല്ലേലുയ 🙏🔥 ആമേൻ

  • @Sherlythomas-vc4lp
    @Sherlythomas-vc4lp 5 місяців тому +1

    Eshuve othiri sangadangal unde matti tharane eshuve samadhanam tharane

  • @samuelk6555
    @samuelk6555 5 місяців тому +21

    ദൈവമേ ഈ മാസം എൻറെ കടബാധ്യതകൾ മുഴുവൻ തിർത്തു തരാൻ ദൈവത്തിന്റെ നാമത്തിൽ അപേക്ഷിക്കുന്നു അമേൻ സ്തോത്രം ഹാല്ലേലുയ്യ 🙏🔥🙏🔥🙏🔥

  • @JayababulalJayababulal
    @JayababulalJayababulal 5 місяців тому

    എന്റെ അപ്പാ 12 - വർഷമായി ഞാൻ പ്രാർത്ഥിക്കണ വിഷയത്തിൽ ഇന്ന് അൽഭുതം നടക്കുന്നതിനായി സ്തോത്രം ആമേൻ

  • @suma1839
    @suma1839 5 місяців тому +2

    Amen amen🙏🙏

  • @minimini7342
    @minimini7342 5 місяців тому

    ഒമിനി വാൻ കംപ്ലയിന്റ് ആണ് എത്രയും പെട്ടന്ന് അത് നന്നാക്കി കിട്ടണം, അതിന്മേൽ കൃപ യുണ്ടാകണം അപ്പാ 🙏🙏🙏🙏

  • @sindhuprakash7793
    @sindhuprakash7793 5 місяців тому

    ആമേൻ ആമേൻ ആമേൻ amen🙏🙏🙏🙏🙏🙏🙏

  • @jjfarms6528
    @jjfarms6528 5 місяців тому +15

    ദൈവമേ എന്റെ ഇളയ പൈതലിന് പഠിക്കുവാൻ ഉള്ള ജ്ഞാനം ബുദ്ധിയും നൽകി അനുഗ്രഹിക്കണം അതിനു വേണ്ടി ബ്രദർ പ്രാർഥിക്കണം യേശുവേ നന്ദി അപ്പാ നന്ദി

  • @deepasanjay409
    @deepasanjay409 5 місяців тому +5

    ആമേൻ ആമേൻ 🙏. എന്റെ പ്രാർത്ഥനക്കു ദൈവം ഇന്ന് ഉത്തരം നൽകും 🙏

  • @Jancy444
    @Jancy444 5 місяців тому +1

    ആമേൻ 🙏

  • @princejacob4699
    @princejacob4699 5 місяців тому

    ദൈവമേ ഞങ്ങളുടെ വീടിന്റെ ചില പണികൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നു. അതിനുള്ള സാമ്പത്തികം ഇല്ല. അതിനുള്ള സാമ്പത്തികം തരണേ 🙏🙏🙏

  • @shinyabraham6770
    @shinyabraham6770 5 місяців тому +2

    Karthavay ennu valiyakaragal njagalkuvendy nadakenamay.njagaluday sambathinu oru shubhayathra nalkenamay.kadabharam mattenamay

  • @aryamolks3569
    @aryamolks3569 5 місяців тому +8

    ഭർത്തവ് വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോകൻ പ്രാർത്ഥിക്കണേ

    • @sheebas9756
      @sheebas9756 5 місяців тому

      Dond vari God bless you with happiness always AMEN amen 🙏🙏🙏❤️💖 happy varum

  • @shajipanicker6776
    @shajipanicker6776 5 місяців тому +1

    പ്രൈസ്ഥ ലോഡ്🙏🏽🙏🏽🙏🏽

  • @sumimolkissac4081
    @sumimolkissac4081 5 місяців тому +11

    ഈ ദൂത് ഏറ്റെടുത്തു ദൈവസന്നിധിയിൽ ഇരിക്കുന്നു.ഒന്നര വർഷമായി പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഇന്ന് വിടുതൽ ആണ്.ദൈവമേ എന്നെ അനുഗ്രഹിക്കടണമേ

  • @podiyammajose7513
    @podiyammajose7513 5 місяців тому +1

    Ente yesuve ente achayne ella bhathanagLil ninnu porna viduthal n @

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    ആമേൻ 👏❤️❤️🌹💕💕

  • @rejicj
    @rejicj 5 місяців тому +2

    Amen🙏🙏🙏🙏🌹

  • @MaryLigiMaryLigi
    @MaryLigiMaryLigi 5 місяців тому +4

    ദൈവമേ എൻ്റെ മേൽ കരുണയായിരിക്കണമേ എന്നെ സഹായിക്കണേ ആമ്മേൻ ആമ്മേൻ

  • @ManjuNinan
    @ManjuNinan 5 місяців тому

    Praise The Lord Amen Amen Amen Amen Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @philominaphilip6808
    @philominaphilip6808 5 місяців тому

    റിനുവിന്റെ വീട്ടുകാർ അവളോട് സംസാരിക്കാൻ കർത്താവ് ഇടപെടുവാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @grishavk9349
    @grishavk9349 5 місяців тому +2

    AMEN 💖💖

  • @sobhasoman381
    @sobhasoman381 5 місяців тому

    Amen Amen Amen Amen Amen Amen Amen 🙏 🙌 👏 ❤️

  • @sheejasimon6453
    @sheejasimon6453 5 місяців тому

    Yeshuve oru masamayi njan veed maran cash kittanum ente sthalam vitt jepthi matti tharane amen amen amen

  • @sharonthomas397
    @sharonthomas397 5 місяців тому

    Ente yeshuve ente kada baram Matti tharaname

  • @jollyjohnson2388
    @jollyjohnson2388 5 місяців тому +1

    Amen amen praise God

  • @ajishprabha2171
    @ajishprabha2171 5 місяців тому +2

    Jesus help me

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 5 місяців тому

    Amen.Amen.Amen.Halleluya.Sthothram.Appapithave

  • @sarojinikv1226
    @sarojinikv1226 Місяць тому

    റ്റെെ ദ പദ നേവരേ നന്ദ🌹 നന്ദി നന്ദി എന🌹 എനിക്കും പേന്ദ പ്രാത്ത🌹ത്തിക്കേണ്ടേടന്ന്

  • @omanathomas320
    @omanathomas320 5 місяців тому +1

    AMEN AMEN PRAISE THE LORD🙏🙏🙏🙏🙏🙏🙏🙏

  • @njv4u161
    @njv4u161 5 місяців тому +1

    Mariamma ente makkalude vivaham nadakanam thadasam maranam karthave pray for my family

  • @JyothyJyothy-fy8of
    @JyothyJyothy-fy8of 5 місяців тому +10

    ❤ ദൈവമേ എൻറെ മക്കളെ അനുഗ്രഹിക്കണമേ

  • @salijasiji3892
    @salijasiji3892 5 місяців тому +1

    Amen Amen praise you Jesus Christ❤❤

  • @logosfaith2330
    @logosfaith2330 5 місяців тому +1

    കർത്താവെ.... എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കേണമേ.... എന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും വിടുവിക്കേണമേ...😢

  • @Jessmallika-nw2hg
    @Jessmallika-nw2hg 5 місяців тому +1

    Glory to my Lord Hallelujah Amen

  • @lillysaji3385
    @lillysaji3385 5 місяців тому

    🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻❤Amen 🙏🏻Amen 🙏🏻🙏🏻🙏🏻❤🎉🎉🙏🏻🙏🏻

  • @aniprasad7909
    @aniprasad7909 5 місяців тому +2

    Amen please pray for my family

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    ഹല്ലേലുയ 👏❤️❤️🌹🙏🙏

  • @Sheena-joseph
    @Sheena-joseph 5 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏 Amen

  • @sakuthalanarayanan5584
    @sakuthalanarayanan5584 5 місяців тому

    ആമേൻ ആമേൻ 🙏

  • @rajeevrajappan9659
    @rajeevrajappan9659 5 місяців тому

    🎉❤❤❤🎉 ആമേൻ ആമേൻ ആമേൻ...

  • @acvlog1040
    @acvlog1040 5 місяців тому +1

    Praise the lord 🙏 glory to Jesus Christ amen njanum ente kudumbavum njangal yahovaye sevikkum ninnal njan padakkuttathinte nere panjuchellum ente daivathal njan mathil chadi kadakkum amen sthotram hallelujah 🙋 I receive this message I receive it in the mighty name of Jesus Christ amen enne pakakkunnavar kandu legikkendathinu nanmaikkayi oru adayalum tharename amen sthotram hallelujah hallelujah 🙋

  • @kunjumolvarghese4901
    @kunjumolvarghese4901 5 місяців тому

    amen amen amen 🙏❤️🙏sthothram sthothram sthothram sthothram sthothram sthothram sthothram 🙏❤️🌹🙏❤️🌹🙏❤️🙏❤️🙏❤️🙏❤️🙏

  • @binduraju2936
    @binduraju2936 5 місяців тому +1

    Amen Amen Thank God.

  • @gracejohn1905
    @gracejohn1905 5 місяців тому +2

    Submitting in God's hand for deliverence and miracles

  • @princejacob4699
    @princejacob4699 5 місяців тому

    ദൈവമേ എന്റെ ഭർത്താവിനെ ഒന്ന് സന്ദർശിക്കണേ. ഒരു മനസാന്തരം കൊടുക്കണേ. ഞങ്ങളെ സ്നേഹത്തോടെ ഒന്ന് വിളിക്കാൻ ഉള്ള മനസ് കൊടുക്കണേ 🙏🙏🙏

  • @rachelmathew5016
    @rachelmathew5016 5 місяців тому +1

    Praise the Lord Hallelujah Amen 🙏🙏🙏

  • @minimini7342
    @minimini7342 5 місяців тому +2

    അപ്പാ ഇന്ന് എനിക്ക് കുറച്ച് പണം യേശുവിൻ നാമത്തിൽ വേണം കർത്താവെ കൃപ ഉണ്ടാകണം ആമ്മേൻ 🙏

  • @a.m.cm.n.s3909
    @a.m.cm.n.s3909 5 місяців тому +1

    Praise the Lord🔥🔥🔥🔥🔥

  • @roslinantony6954
    @roslinantony6954 5 місяців тому

    സിന്ധു സിസ്റ്റർ തീർച്ചയായും പ്രാർത്ഥിക്കാം, നമ്മുടെ ദൈവം അത്ഭുതം ചെയ്യും

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 5 місяців тому

    Ente karthvayaa yesuve ente kunjungalude padanethe uyarthene avril karuna thonnenme amen🙏🙏🙏

  • @padmamenon2843
    @padmamenon2843 5 місяців тому

    Amen amen amen amen amen amen amen amen amen
    Thank u paster god bless u in jesus name glory to jesusg🎉

  • @mollyvarghese4917
    @mollyvarghese4917 5 місяців тому

    ആമേൻ സ്തോത്രം ഹല്ലേലുയ്യ ❤️❤️❤️❤️❤️

  • @KunjumolVinayan-qy1lc
    @KunjumolVinayan-qy1lc 5 місяців тому +2

    എന്റെ കടബാധ്യത മാറുവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @PriyaSrihari-vo1bn
    @PriyaSrihari-vo1bn 5 місяців тому

    പാസ്റ്റർ എന്റെ ജോലി തിരികെ കിട്ടാൻ പ്രാർത്ഥിക്കണം🙏

  • @shajiayroor5224
    @shajiayroor5224 5 місяців тому

    ദൈവത്തിന് മഹത്വം 🙏

  • @sunipmathews2451
    @sunipmathews2451 5 місяців тому +2

    Glory to God. 🙏🙏🙏🙌

  • @RobleKJohn
    @RobleKJohn 5 місяців тому

    ഹല്ലേലുയ ആമേൻ

  • @minimathew2570
    @minimathew2570 5 місяців тому

    ദൈവമേ എൻ്റെ മക്കൾക്ക് ഒരു പൈതലിനെ കൊടുക്കണമേ.......

  • @felixbiju426
    @felixbiju426 5 місяців тому +2

    ഞങ്ങളുടെ വീടിന്റെ വില്പനക്കുള്ള തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണേ

  • @sheejasheeja8178
    @sheejasheeja8178 5 місяців тому +1

    അപ്പാ സ്തോത്രം നന്ദി കർത്താവെ താങ്ക്യൂ ജീസസ് 🙏🙏❤️ ആമേൻ 🙏

  • @Vineethaboby9961
    @Vineethaboby9961 5 місяців тому +1

    വളരെ അവിചാരിതമായി ആണ് ദൈവദാസന്റെ msg കണ്ടത്.... വിശ്വാസത്തോടെ പ്രാർത്ഥിച്ചു.... ഇന്ന് ജീവിതത്തിൽ കർത്താവ് അത്ഭുതം ചെയ്തു..... സിബൽ സ്കോർ ൽ വന്ന പ്രശ്നം കൊണ്ട് ലോൺ കിട്ടാതെ വർഷങ്ങളായി വിഷമിച്ചു കൊണ്ടിരിക്കുകയായിരുന്നു...... ഇന്ന് കൃപയാൽ ആ തടസ്സം നീങ്ങി.... ഏകദേശം ഒന്നര ലക്ഷത്തിന്റെ ലോൺ പാസ്സായി.... ഈ തുക കൈയിൽ കിട്ടിയാൽ വെളിയിലുള്ള സകല കടഭാരങ്ങളും നീങ്ങും..... നന്ദി കർത്താവെ.... നന്ദി ദൈവദാസനെ......നല്ല msg നായി സ്തോത്രം... Thank u Holy spirit

  • @anandavally2579
    @anandavally2579 5 місяців тому +5

    കർത്താവിന്റെ നാമം മഹത്വപെടട്ടേ🙏🙏🙏 ഞാൻ ഇന്നു ഇറങ്ങി തിരിക്കുന്ന എല്ലാ കാര്യത്തിലും എന്റെ ഈശോയുടെ അടുക്കൽ മറുപടി ഉള്ളതിനായി സ്തോത്രം, ആമേൻ🙏🙏🙏❤❤❤