കാറിനുള്ളിലെ സ്വിമ്മിങ് പൂൾ, MVD ഉദ്യോഗസ്ഥർക്ക് മുന്നിൽ സഞ്ജു

Поділитися
Вставка
  • Опубліковано 1 жов 2024
  • കാറിനുള്ളിലെ സ്വിമ്മിങ് പൂൾ, സിനിമ സ്റ്റൈലിൽ എംവിഡി ഉദ്യോഗസ്ഥർക്ക് മുന്നിലെത്തി സഞ്ജു ടെക്കി
    #sanjutechy #youtuber #avesham #mvd #license #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 330

  • @vishnuprasad7955
    @vishnuprasad7955 4 місяці тому +431

    വല്ല്യ സംഭവം ആയി എന്ന ധാരണയാണ് ഈ പാഴുകൾക്ക് 😂😂

    • @josepheenav2433
      @josepheenav2433 4 місяці тому +4

      സത്യം.

    • @surajkrishna3841
      @surajkrishna3841 4 місяці тому

      😂😂😂

    • @harikrishnanps8938
      @harikrishnanps8938 4 місяці тому +1

      UA-cam varumaanam nirthanam

    • @Ur.prime7
      @Ur.prime7 4 місяці тому +1

      Reach kittane edhoke cheyyanam bro..

    • @Mhh-il7yx
      @Mhh-il7yx 4 місяці тому

      Ivanmar kaaranm, cash num luxuary products num oke oru value illathe aay...eth parattakm caah undayal ith vaangann aay

  • @SreeLakshmi-j8j
    @SreeLakshmi-j8j 4 місяці тому +122

    അവന്റെ വരവ് കണ്ടാൽ ഏതോ സിനിമ നടൻ വരുന്ന പോലെ 😡 കുറെ എണ്ണം അവന്റെ പുറകെ 😡😡

  • @ratheeshr6858
    @ratheeshr6858 4 місяці тому +295

    എന്നിട്ട് polum അവന്റെ അഹകാരത്തിന് ഒരു കുറവും yilla 😡😡😡😡

    • @_shabeeb__rc2266
      @_shabeeb__rc2266 4 місяці тому +3

      കേരളാ പോലീസിന്റെ മാറിയോ🤣🤣

    • @Yousufakd
      @Yousufakd 4 місяці тому +4

      പുറത്തു അങ്ങനെ നിന്നല്ലേ പറ്റൂ റൂമിൽ പോയി ഇരുന്ന് കരയും 😁😁😁

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 4 місяці тому +1

      Athe ahamkaari

    • @soorajv3088
      @soorajv3088 4 місяці тому +3

      Oru vandi eduthit ithrem prblm face cheythal swimming pool alla athil chaaya peedika vare aakan thonnum. Avante swantham vandi alle.. but roadl irakki show ittath thett

    • @shadoww-ho7oooy
      @shadoww-ho7oooy 4 місяці тому

      ​@@soorajv3088bro aah vellam leak aya timeil brake vellom jam aayi vellorem meth poyi keriyirinelo?? Idh ivan private aayi cheydha arkm onnm nashtapedan illa

  • @rifuhamnu1790
    @rifuhamnu1790 4 місяці тому +457

    ടാറ്റാ ക്ക് എതിരെ കേസ് കൊടുത്തവന
    ഇനി TATTA CASE കൊടുകട്ടെ

    • @sujith3684
      @sujith3684 4 місяці тому +23

      @rifuhamnu1790 tata യ്ക്ക് എതിരെ അല്ല , ആ ഡീലർഷിപ്‌ നു എതിരെയാണ് പരാതി കൊടുത്തത്, ആ പരാതിയിൽ കാര്യമുണ്ടായിരുന്നു, കേസ് ഇയാൾ ജയിക്കുകയും ചെയ്തു. ആ ഡീലർഷിപ്പിനെതിരെ കേസ് കൊടുത്തിട്ടുള്ളത് ഇയാൾ മാത്രമല്ല, കാരണം അവരുടെ സർവീസ് അത്രയ്ക്ക് സൂപ്പർ ആണ്.

    • @solomen6439
      @solomen6439 4 місяці тому

      💯💯​@@sujith3684

    • @solomen6439
      @solomen6439 4 місяці тому +8

      Tata ഡീലർഷിപ്പിനെ അവരുടെ service- ഇനെ ഇത്രേം support ചെയ്യണമെങ്കിൽ, @rifuhamnu1790 അവിടുത്തെ staff ആണ് for sure 😂😂

    • @philip.thomas
      @philip.thomas 4 місяці тому +4

      ഇത് പോലെ ഇലക്ഷന് സമയത്ത് പാർട്ടിക്കാർ വാഹനങ്ങളിൽ കാണിക്കുന്ന പേകുത്തിനു എന്ത് കൊണ്ട് MVD നടപടി എടുക്കുന്നില്ല. 🤔

    • @rifuhamnu1790
      @rifuhamnu1790 4 місяці тому

      @@solomen6439
      Njaan സൗദി യില് ആണ്.
      വാഹനം damage വരും ബട്ട് ഇവൻ അന്ന് കാട്ടി കൂട്ടിയത് താൻ കണ്ടിട്ടില്ല. Fb youtub. Instagram തുറക്കാൻ പറ്റുന്നില്ല. യിരുന്നു.
      ഇപ്പോള് 200 പേര് കൂടെ ഉണ്ട് ഇവർ ഓക്കേ ടാറ്റ യില് ആകും ജോലി
      ഇങ്ങനെ എന്തേലും അന്നും കാനിച്ചിരിക്കും കുറ്റം മറ്റുള്ളവർക്ക്.
      അന്നേ കമ്പനി പറഞ്ഞു വണ്ടിക്ക് അടിയിൽ സ്ക്രച് ഉണ്ട് വണ്ടി അടി ഇടിച്ചിട്ടുണ്ട് എന്ന്

  • @m4muthutalks
    @m4muthutalks 4 місяці тому +270

    ഇവന്റെ ലൈസൻസ് സസ്പെൻസ് ചെയ്തത് പിന്നെ എങ്ങയാണ് പോലീസ് സ്റ്റേഷൻന്റെ മുറ്റം വരെ വണ്ടി ഓടിച്ചു വരുന്നത് 🤔😃😃

    • @vishnuprasad7955
      @vishnuprasad7955 4 місяці тому

      ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന നമ്മൾ ആണ് മണ്ടന്മാർ😂

    • @Ammu.359
      @Ammu.359 4 місяці тому +7

      Atheyyyy

    • @sidhiquets5882
      @sidhiquets5882 4 місяці тому +35

      ഏയ്യ് ഉത്തരവ് അവന്റെ കൈയിൽ കിട്ടിയാലേ പ്രഭാല്യത്തിൽ വരികയുള്ളു

    • @amruthapr9032
      @amruthapr9032 4 місяці тому +33

      License avante alla car odicha aldeyanu suspend cheythath

    • @kdiyan_mammu
      @kdiyan_mammu 4 місяці тому +16

      കാർ ഓടിച്ചവൻ്റെ ഇവൻ അല്ല

  • @Vishnu-yi7it
    @Vishnu-yi7it 4 місяці тому +151

    മുന്നിലും പിറകിലും കുറച്ച് ക്യാമറകൾ കാണുമ്പോൾ ഇവന്മാർ സ്വയം ചിന്തിക്കും ഞാൻ തന്നെ ഏറ്റവും വലിയവൻ.. എന്നാൽ subscribers വിചാരിച്ചാൽ ഇവനൊന്നും ഒന്നുമല്ലാതായി തീരും എന്നതാണ് യാഥാർഥ്യം 👍

  • @JerryJose-g6m
    @JerryJose-g6m 4 місяці тому +363

    ഇവന്റെ ഫോളോവേഴ്സ് ചിലപ്പോൾ കേരളം കത്തിക്കും 😂.

    • @ShamilK-jd1bq
      @ShamilK-jd1bq 4 місяці тому +4

      😂😂😂

    • @amarnath18i41
      @amarnath18i41 4 місяці тому +6

      Lockdown il undaya followers aanu mind pollum cheyyulla eppo.

    • @KingKong-
      @KingKong- 4 місяці тому +5

      Pinae....kathichu.....avente muuuttil ituuu💥💥💥💥💥💥💥💥

    • @VKP-i5i
      @VKP-i5i 4 місяці тому

      School vitto 😂

    • @vidyakrishnan6245
      @vidyakrishnan6245 4 місяці тому

      Oh illa.. Avne pottana apo avne follow cheyunnavrude karym parayandallo

  • @faizy2724
    @faizy2724 4 місяці тому +123

    ഈ മര പാഴുകളുടെ പുറകെ പോവുന്ന മാധ്യമങ്ങളെ പറഞ്ഞാൽ മതി

  • @Upjareer
    @Upjareer 4 місяці тому +88

    Adyamayi MVD nalla karyam cheythu ❤

  • @NightwolfD200
    @NightwolfD200 4 місяці тому +53

    M V D : അംബാനെ ഇതൊക്കെ ശ്രെദ്ധിക്കണ്ടേ 😂😂

  • @NiyasoorajKannur1
    @NiyasoorajKannur1 4 місяці тому +62

    എന്ധോവലിയ പുരസ്കാരം സ്വീകരിക്കാൻ പോകുന്നത്പോലെയാണ് വരവ് 😜😂😂😂

    • @VishnuSNair782
      @VishnuSNair782 4 місяці тому +1

      Ithokke enth. Maximum one week punishment

    • @bijuvijayan2136
      @bijuvijayan2136 4 місяці тому +1

      Last ഒരു കിടുകlൽ ഉണ്ട് 😃

  • @sejal1099
    @sejal1099 4 місяці тому +21

    തൊഴിൽ ഇല്ലായ്മ ഒരു preshnam അല്ലേ.
    മേൽ അനങ്ങി പണി എടുക്കാൻ മേലാത്തവർ യൂട്യൂബ് തുടങ്ങുന്നു.

  • @vk-iw6fr
    @vk-iw6fr 4 місяці тому +37

    Ivan office inagurationu vannathano😂

  • @DrRahul4044
    @DrRahul4044 4 місяці тому +104

    Massss entry😂😂😂😂
    Maraooola entry😂😂😂😂

  • @sarath_muzic_beatz9296
    @sarath_muzic_beatz9296 4 місяці тому +14

    പുതിയ പടത്തിന്റെ റിലീസിന്റെ അന്ന് നായകൻ വരുമ്പോൾ ഇടേണ്ട അതേ attitude 😌

  • @AnanthanNambiar007
    @AnanthanNambiar007 4 місяці тому +14

    ഇത്രമാധ്യമ ശ്രദ്ധ കിട്ടിയാ സന്തോഷം അവന്റ മുഖത്തു കാണാം

  • @Rebel_Star-w2n
    @Rebel_Star-w2n 4 місяці тому +8

    അവന്മാരുടെ ഉദ്ദേശം നടന്നു ഇനി ഒരാഴ്ചത്തേക്കുള്ള content ഉം കിട്ടി

  • @hakkimqtr
    @hakkimqtr 4 місяці тому +39

    ജോലി ചെയ്യാതെ പണം ഉണ്ടാക്കിയവരിൽ ഒരാൾ ഇനിയും ലക്ഷങ്ങൾ ഉണ്ടാക്കാൻ അടുത്ത ഉടായിപ്പ് mvd ഇവനെ എന്ത് ചെയ്യാൻ

  • @SrujinAbraham
    @SrujinAbraham 4 місяці тому +2

    2:09 എന്നെ പോലെ ഇവന്റെ ജാട ആഹകരം കണ്ട് എത്രപേർ ഇവനെ UNSUBSCRIBE ചെയ്തവർ ഉണ്ട്... 🙋‍♂️

  • @nimishajayaprakash9315
    @nimishajayaprakash9315 4 місяці тому +6

    അവന്റെ ഭാവം കണ്ടാൽ ഒളിമ്പിക്സ് ഗോൾഡ് വാങ്ങിയത് പോലെ ആണല്ലോ.. അവന്റെ ചിരി nok.. ക്യാമറ നോക്കി നിക്കുന്നു ഇവന് ഒന്നും നാണം ഇല്ലേ 😂😂

    • @jabirmullungal1254
      @jabirmullungal1254 4 місяці тому +1

      അവൻ കൊലപാതക കേസിലെ പ്രതി ഒന്നും അല്ല

  • @jinothomas8296
    @jinothomas8296 4 місяці тому +6

    പബ്ലിസിറ്റി കൂട്ടാനുള്ള ഒരു വേല.... അതിൽ അവൻ വിജയിച്ചു.... അവന്റെ നിൽപ്പ് കാണുമ്പോൾ അറിയില്ലേ.... ആലോചിച്ചു നോക്കൂ.

  • @sinansinu689
    @sinansinu689 4 місяці тому +31

    പെട്ടു ഗയ്സ് പെട്ടു😂😂😂😂😂😂

    • @bijuvijayan2136
      @bijuvijayan2136 4 місяці тому

      ശരിക്കും പെട്ടു. ഇവനെയൊക്കെ മരുഭൂമിയിലെ ഇക്ക അനഭവിച്ച . ആടുജീവിതം ഒന്ന് നയികട്ടെ ..

  • @muhammedziah8652
    @muhammedziah8652 4 місяці тому +33

    അവന്റെയൊരു സന്തോഷം കണ്ടോ ഇവനയൊക്കെ എന്താ പറയാനായ

    • @rahulrajan5475
      @rahulrajan5475 4 місяці тому +1

      Avan happy aanu .... avanu 1 month Olla content aayi....
      Evante okke kazhapp kaanunna evante okke subscribers ne aanu parayaan ollath .....

  • @FOREXKERALA1
    @FOREXKERALA1 4 місяці тому +34

    ലൈസൻസ് suspend ചെയ്ത ആള് അല്ലെ കാർ ഓടിച്ചു വന്നേ 😅

    • @aswinpv2617
      @aswinpv2617 4 місяці тому +4

      Ippo alle suspend akkiye thirich pokan vere aale vilikkanam😂

    • @astro_marketing
      @astro_marketing 4 місяці тому +1

      avan allayirunn. matte car odicha frd aah frdinte licence aah cut chaythe

    • @aswinpv2617
      @aswinpv2617 4 місяці тому

      @@astro_marketing aa adyam news vannath randalathum cut aakinn aanu

  • @UdithKrishnan-zo6yy
    @UdithKrishnan-zo6yy 4 місяці тому +5

    കൊലക്കുറ്റം ഒന്നുല്ലല്ലോ

  • @vimalpadmakumar5414
    @vimalpadmakumar5414 4 місяці тому +32

    ഇന്ന്‌ കേരളം കത്തും 🔥

    • @josepheenav2433
      @josepheenav2433 4 місяці тому +2

      ഞൊട്ടും.....

    • @VenuGopal-x4o
      @VenuGopal-x4o 4 місяці тому +1

      ഇവൻ അത്ര ഭീകരൻ ആണോ.

    • @vimalpadmakumar5414
      @vimalpadmakumar5414 4 місяці тому +2

      @@VenuGopal-x4o അത് നിനക്ക് school pillerde Power ariyathonda.. Avarde raajava ee pottan 😂😂

    • @aswathymohan3843
      @aswathymohan3843 4 місяці тому +2

      Mazhayaaaa....kathoooola😂😂😂😂

    • @bheeshma8664
      @bheeshma8664 4 місяці тому

      Ellayidathum mazhyalle ,pilleru chaaya kudichu veettil irippu aayirukkum.😂

  • @vishnuprayan
    @vishnuprayan 4 місяці тому +1

    Ivan first film release aayitt interview kodukkan poya polundallo 😂

  • @deepukjose654
    @deepukjose654 4 місяці тому +12

    Aa kazhappangu mari kitti

  • @sreeram6617
    @sreeram6617 4 місяці тому

    ഈ ക്രൈംമിൽ ഒരാൾ സ്കൂട്ട് ആയി നിൽപ്പുണ്ട്... അവന്റെ അച്ഛൻ.... അയാക്കെതിരെ പ്രേരണകുറ്റം ചുമത്തണം... LKG yil ആദ്യമായി പോകുന്നകുഞ്ഞിനെ യാത്രയാക്കുന്നപോലെ യാണ് അയാളുടെ ഭാവം....
    He is equally responsible for abetting a crime... പോലീസ് ആണ് അയാൾക്കെതിരെയും കേസ് എടുക്കേണ്ടത്....
    ...

  • @sukuknair
    @sukuknair 4 місяці тому +3

    ഇത് പോലുള്ളവരെ വളർത്തി വലുതാക്കാൻ കേരളത്തിലെ ജനങ്ങൾ

  • @sharafalishareek4709
    @sharafalishareek4709 4 місяці тому +1

    Driving license മൂവിയിലെ പ്രിത്വിരാജ് വരുന്ന പോലെ ആണ് മൂപര് mvd അടുത്തേക് വരുന്നത്.. സെലിബ്രേറ്റി ആണ് എന്നാ വിചാരം

  • @DRK_MODS_1
    @DRK_MODS_1 4 місяці тому +1

    Myrenta showk oru kiravum elaaa

  • @KingKong-
    @KingKong- 4 місяці тому +1

    Avente varavum stylum kandal.....angu kendra thilaa avenu piddii🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @noufalvp3023
    @noufalvp3023 4 місяці тому +4

    Pavam driver chekkan pettu😢❤

  • @NaseerNavaS
    @NaseerNavaS 4 місяці тому

    REACH down Aya സഞ്ജുവിനെ ഡബിൾ റീച്ചിലേക് എത്തിച്ച് കൊണ്ട് അൽ കേരള ന്യൂസ് ചാനൽ സുകൾ മുന്നേറുന്നു....😂

  • @nisha8613
    @nisha8613 4 місяці тому +6

    Nannu vannente aiswaryam

  • @SurabhiSunil-cz2sp
    @SurabhiSunil-cz2sp 4 місяці тому

    ഇവന്മാരുടെ varavu kandaal ഇവനൊക്കെ velya celebrity ആയെന്നാണ് 😏

  • @prasanthchandranair3092
    @prasanthchandranair3092 4 місяці тому

    ക്യാഷ് കാണാത്തവൻ ക്യാഷ് കിട്ടിയപ്പോൾ അഹങ്കരിച്ചു... ശരിക്കും അവന്റെ ചാനൽ സസ്‌പെൻഡ് ചെയ്യണം ലൈസൻസ് മിനിമം 5 ഇയർ സസ്പെൻസ് ചെയ്യണം അല്ലാതെ ഹോസ്പിറ്റലിൽ പോയി അതും ഇതും ചെയ്യുവല്ല വേണ്ടത് ശിക്ഷ മാതൃകപരം ആവണം.. ഒരു കൂളിംഗ് ഗ്ലാസ്‌ വച്ചുള്ള വരവ് കണ്ടാൽ തോന്നും ജനിച്ചപ്പോളെ ഉള്ള ഗ്ലാസ്‌ ആണെന്ന്... വന്നു കേറിയപ്പോളെ കൊടുക്കണം ചെവിക്കല്ല് തീർത്തു രണ്ടെണ്ണം.. തോന്നിവാസം കാണിച്ചിട്ട് വന്നു ന്യായികരിക്കുന്നു....

  • @sidharthjayaraj5866
    @sidharthjayaraj5866 4 місяці тому

    ഈ ഉള്ള ന്നെ എന്തിനാ നിങ്ങൾ കാറിൽ നിന്നും ഇറങ്ങുന്ന ഫോട്ടോ thumbnail ആയി വെച്ചിരിക്കുന്നത് ഇവൻ ആരാ ഇവിടത്തെ mvd inte mumpil nikuna photo veku

  • @arunramakrishnan2013
    @arunramakrishnan2013 4 місяці тому

    🌸റന് ചുളുവിൽ ഹൈപ്പും, കുറേ viewers ഉം ആയി.... This is business.... 😁

  • @janz7155
    @janz7155 4 місяці тому

    ഇത്രേം ചെയ്ത കേരള പോലീസ് അവൻ shoot ചെയ്ത് upload ചെയ്ത വീഡിയോ കൂടി delete ആക്കിപ്പിക്കാമായിരുന്നു..ഈ വാർത്ത വന്നപ്പോൾ അവന് reach കൂടിയ പോലാണ് എനിക്ക് തോന്നിയത്…ഇത് കണ്ട് വരുന്ന എല്ലാവരും ആ വീഡിയോ കാണും അവന് ക്യാഷ് കിട്ടും..ഇത് ശിക്ഷ തന്നെയാണോ😂😂

  • @sheebao2664
    @sheebao2664 4 місяці тому +1

    ഇത് പോലെ മേയർ yethu കേസ് പെട്ടന്ന് തീരുമാനം adukathath എന്താ

  • @sajith86
    @sajith86 4 місяці тому +3

    He is happy his channel will get more reach now...

  • @cctv916
    @cctv916 4 місяці тому

    JCB യിൽ ആളെ കൊണ്ടുപോകുന്നത് കണ്ടു .... കേസെടുക്കുമോ പിള്ളേച്ചാ ?😅

  • @Mr_Republicist
    @Mr_Republicist 4 місяці тому

    എന്തിനെ ആണ് ഇവൻ ഒക്കെ ഇ ന്യൂസ്‌ റിപ്പോർട്ട് ഇത്ര ഹൈപ്പ് കൊടുക്കുന്നത് 🤦‍♂️🤦‍♂️

  • @mhdnishan097
    @mhdnishan097 4 місяці тому

    ഇവന് publicity കൂടുന്നു അല്ലാതെ എന്ത്. ഈ ന്യൂസ്‌ കാർ തലയിൽ കയറ്റുമ്പോളും ഇവൻ റീച് കേറും 😂🔥

  • @Shareef-fahad
    @Shareef-fahad 4 місяці тому

    ഇതൊക്കെ ശ്രദ്ധിക്കേണ്ടെ അബാനെ..🤨
    ലേ MVD : ശ്രദ്ധിക്കുന്നുണ്ട് അണ്ണാ..😂

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 4 місяці тому

    ഈ ബുൾ ജെറ്റ് വീഡിയോ ഓർമ വരും, കേരളം ഞങ്ങൾ കത്തിക്കും. സഞ്ജു വല്ലോം നടക്കുമോടെ? 🤣

  • @safdarallu9177
    @safdarallu9177 4 місяці тому

    എന്തായാലും ചെക്കൻ വീണ്ടും വൈറൽ ആയി

  • @molusmolus7515
    @molusmolus7515 4 місяці тому

    അവന്റെ അമ്മയുടെ രണ്ടാം കല്യാണത്തിന് വന്നപോലെയാ അവന്റെ വരവ് കണ്ടാൽ

  • @abhaycp9863
    @abhaycp9863 4 місяці тому

    കറുത്ത കാർ കറുത്ത ഡ്രസ്സ്‌ കറുത്ത കണ്ണട എല്ലാം കൂടെ ഒരു കൃമി.......

  • @fredymsdian
    @fredymsdian 4 місяці тому +1

    Thayolikal

  • @Vishnu2213-zn4uz
    @Vishnu2213-zn4uz 4 місяці тому +6

    Cash undaakkan endh thandha illaymayum kaanikkum ivanokk

    • @astro_marketing
      @astro_marketing 4 місяці тому

      athe athe cash illlathavan ighana vann konakyum alle oru panniyum illathe 🙂😂

    • @Vishnu2213-zn4uz
      @Vishnu2213-zn4uz 4 місяці тому

      @@astro_marketing kazhp rodil alla vtl poy kaanikknm ... ullavante thaangi nadannal pora road thandakk pirakkazhilka kaanikkanulla sthalam allann manasilaakkanulla bhodham venamedaa vaaname

  • @Zoi2640
    @Zoi2640 4 місяці тому

    Asianet pr kalikuvallae cash vangitt😂😂 bayakra promotion evnokae, ias kittunavark polum ithra importance kodukkunnillaa

  • @PraiseGeorge-nm2dx
    @PraiseGeorge-nm2dx 4 місяці тому +1

    വരുന്നത് കണ്ടാൽ അവാർഡ് മേടിക്കാൻ വരുന്നപോലെ

  • @2023sep7
    @2023sep7 4 місяці тому

    ആ വന്ന കാറിൽ ഇനി എന്താണോ എന്തോ.. അറബിക്കടൽ ആയിരിക്കും..

  • @greeshmagireesh1188
    @greeshmagireesh1188 4 місяці тому +2

    makeup oke etit anno poyath...mvd oru nala karyam cheyth

  • @shareeffahad7191
    @shareeffahad7191 4 місяці тому +1

    ഇതൊക്കെ ശ്രദ്ധിക്കേണ്ടെ അബാനെ..🤨
    ലേ MVD : ശ്രദ്ധിക്കുന്നുണ്ട് അണ്ണാ..😂

  • @aneesmk5268
    @aneesmk5268 4 місяці тому

    അംബാനെ ഇതൊക്കെ ഒന്നു ശ്രേദ്ധിക്കണ്ടേ 🤌

  • @boscojoseph8009
    @boscojoseph8009 4 місяці тому +11

    എന്തിനാടോ ഒരു ചെറുപ്പക്കാരനെ എങേനെ ഒറ്റപ്പെടുത്തുന്നത്. അവനു ഒരു എന്റർടൈൻമെന്റ് കോൺടെന്റ് ആയി ആണ് ചെയ്തത് എന്ന് നമ്മൾക്ക് അറിയാം. അത് കൈയിന് കുറച്ചു പോയി. അതിനുള്ള നടപടി വേണ്ടപ്പെട്ടവർ എടുത്തോളും.... എങേനെ ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ പറഞ്ഞ് അവനെ കൂടുതൽ buthimutikathe🥰🥰

  • @muralidas1354
    @muralidas1354 4 місяці тому

    50 k , 60k views undaya avante videos promote cheythe 400 plus akiya medias num Rto kum namo vagam

  • @kalavara6332
    @kalavara6332 4 місяці тому +1

    ഇനി ഇവൻ സ്റ്റേഷനിൽ ഉള്ളിലൂലതും വീഡിയോ ചെയും 🤣

  • @kismetmedia7546
    @kismetmedia7546 4 місяці тому +2

    സേട്ടായിനെ കണ്ടാൽ ടോവിനെനെ പോലുണ്ട് 😂😂😂😂😂

  • @chinnuchandrank
    @chinnuchandrank 4 місяці тому

    Ivante aa youtube channel poootich koduthal thripthi aayene😂😂😂😂

  • @vineeshv4190
    @vineeshv4190 4 місяці тому

    അൽപ്പൻ അർത്ഥം വന്നാൽ അർധരാത്രിക്കും കുടപിടിക്കും

  • @SakSak-vt9lc
    @SakSak-vt9lc 4 місяці тому +1

    Ethokke publicity kkum celebrity aakan Ulla shows.. Kurachu chanalukalil vannu hero pareve shem kettanum.... Avaente oru benz car shows.. Kanathaven kanumbol aarttu.. Benz car okke oru hotel supplier vecharichal vagavunnathe ullu...

  • @libinbaby1087
    @libinbaby1087 4 місяці тому

    Evantea channel pottikanam... Avantea അഹകരം kandilea

  • @BelovedRN
    @BelovedRN 4 місяці тому +9

    വിനയ കുണയം വാരി വിതരീട്ടുണ്ട്... കാറോളി 😂

  • @ShihabMk-jo5kg
    @ShihabMk-jo5kg 4 місяці тому

    Evane ellaavarum subscribers oyivakkuka appol ivante ellam theerum

  • @muhammedthasneem7722
    @muhammedthasneem7722 4 місяці тому

    yutube views koodaanulla.. avante pooootileee trickkks 😂

  • @michussworld3874
    @michussworld3874 4 місяці тому

    -----------aaalmulachal athum thanal aayi kaanunna team aanu ivan.... Ithum vallye karyamaakki avn varum ...oru naanam illaathavanaanivan....

  • @Azazil321
    @Azazil321 4 місяці тому

    Hello guys sanju nte karanam adichu poyi guys 😂

  • @lijumlp2774
    @lijumlp2774 4 місяці тому

    Kannadayum vach varanavaravu kanadal thonnum valla awardum vangan varanennu eee my&@& support cheyana kore ennethine paranjamathilo

  • @huhhh327
    @huhhh327 4 місяці тому

    Evide rape cheythave vare veruthe viddun appola just oru content creator ne enth okke aa cheyane samadikanam🙏🙏

  • @shijokjjose3840
    @shijokjjose3840 4 місяці тому

    angane avanum valiyavanayi.....mvd avane valarthi...ethanu avan udesichathu..

  • @amrithaammu9611
    @amrithaammu9611 4 місяці тому

    പട്ടിഷോയ്ക്ക് ഒരു പഞ്ഞവും ഇല്ലല്ലോ ഈശ്വരാ!

  • @josephsebastian3492
    @josephsebastian3492 4 місяці тому

    വല്യ കാര്യമായി പോയി... ഞാൻ ഇവൻ്റെ follower ഒന്നുമല്ല... എങ്കിലും.. ആദ്യം mVd പോയി break light കത്താത്ത ksrtc യും പോലീസ് ജീപ്പും ഒക്കെ പിടിക്കട്ടെ...

  • @sunithabijubiju5934
    @sunithabijubiju5934 4 місяці тому +2

    ഇവൻ്റെ കാമുകി ഇല്ലേ കൂടെ

  • @But__whyE
    @But__whyE 4 місяці тому

    സഞ്ജു അണ്ണാ കേരളം അങ്ങ് കത്തിച്ചാലോ

  • @murukeshsabu3728
    @murukeshsabu3728 4 місяці тому

    Enthokkeyada ee kochu keralathil nadakkunne...... 😂

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 4 місяці тому +1

    Award vaagan pokunna pola pokku

  • @amithak.a8697
    @amithak.a8697 4 місяці тому

    Fashion show ക്കു വന്നത് പോലെ ആണല്ലോ mvd പിടിച്ചത് reel ആക്കി ഇട്ടോ reach koodum 😄😄😄

  • @shabukamaldas4328
    @shabukamaldas4328 4 місяці тому

    കേരളം ഇവന്റ ആൾകാർ കത്തിക്കുമോ

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 4 місяці тому

    ഇത് കഴിയുമ്പോൾ followers കൂടും... Publicity

  • @DatW32
    @DatW32 4 місяці тому

    സിൽമാ നടൻ വരുമോ ഇതുപോലെ 🧐

  • @nithinbabu637
    @nithinbabu637 4 місяці тому

    എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളും അനാശാസ്യം ചെയ്യുകയാണ്

  • @kiranhunt6737
    @kiranhunt6737 4 місяці тому

    avante kazhappum thallippum theerno??😂

  • @Mhh-il7yx
    @Mhh-il7yx 4 місяці тому

    UA-cam viewers nte vivarakked aan avante ee negalip..ivante oke video kaanunnath nirthnm

  • @fionaqatar-st5gl
    @fionaqatar-st5gl 4 місяці тому

    evsnu siksha vidicha e officereku oku oru nadu viral namaskakaram...mmmmm..,

  • @ASWINRAJPA
    @ASWINRAJPA 4 місяці тому +2

    അടിച്ചു പോയി ഗുയ്സ്...!

  • @mettarkv3153
    @mettarkv3153 4 місяці тому +2

    Good job MVD 👍

  • @sebinstanley
    @sebinstanley 4 місяці тому

    Sanju mon should be sued again for not having hands on steering wheel while the car is on the move... Attempt to murder or manslaughter at the very least!
    One hand engaged with phone and the other used to communicate via gestures
    🙃😋😆

  • @Gamestreamer007
    @Gamestreamer007 4 місяці тому

    Safari 2 ennam vangan ulla vaka ayittundu anavu 😂
    News kondu avanu oru upakaram ayi 😂😂

  • @azadsherfudeen2879
    @azadsherfudeen2879 4 місяці тому

    AVANANNO .....AVANALLA.....EVENANNO......EVENUM ALLA.....PINNE ONNU ERENGI POYI KOODE .....DE.....

  • @srkcreations8384
    @srkcreations8384 4 місяці тому

    Dileep vare enth mayamaya vanne ee kazhappan glass okke vach pooram kanan vannathano...

  • @Sujithnair009
    @Sujithnair009 4 місяці тому

    ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്ത ആരൊക്കെ 😊

  • @kunjuschanel7170
    @kunjuschanel7170 4 місяці тому +1

    ഇവന് കുറച്ചു കൂടുതൽ ആണ് 😡

  • @johnsontm8964
    @johnsontm8964 4 місяці тому

    അവന്റ വരവ് നോക്കിക്കോ വലിയ കാര്യം ചെയ്ത പോലെ aa

  • @Roshanxxx111
    @Roshanxxx111 4 місяці тому

    Ith entuva ivammaru raajya droha kutam onum alalo cheytath

  • @aswindas
    @aswindas 4 місяці тому +3

    Kudos MVD!