പുതിയ പാർട്ടി പ്രഖ്യാപിക്കാൻ PV അൻവർ; പ്രഖ്യാപനം ഞായറാഴ്ച് മഞ്ചേരിയിലെ പൊതുയോഗത്തിൽ

Поділитися
Вставка
  • Опубліковано 1 жов 2024
  • പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി വി അൻവർ; പ്രഖ്യാപനം ഞായറാഴ്ച് മഞ്ചേരിയിലെ പൊതുയോഗത്തിൽ
    #PVAnvar #PoliticalParty #keralanews #malappuram #manjeri

КОМЕНТАРІ • 55

  • @SumayyaSumayyap.C
    @SumayyaSumayyap.C 2 години тому +8

    ഒരു പാർട്ടിയിലും പോവാതെ ഒറ്റക് നിക്കണം അതായിരിക്കും വിജയം

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 2 години тому +7

    മഞ്ചേരി മാറ്റി മലപ്പുറം ആക്കണമായിരുന്നു.. എല്ലാവർക്കും ജില്ല യിലും പുറത്തും ഉള്ള പലസ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് രാത്രി bus മറ്റു യാത്ര സൗകര്യം എളുപ്പമാകുമായിരുന്നു.

  • @sajidbayan3634
    @sajidbayan3634 2 години тому +14

    Full sapport

  • @sarath_babu
    @sarath_babu 2 години тому +20

    സ്വർണക്കടത്തു പാർട്ടി of മുസ്ലിം കേരള, സൂപ്പർ ആയിരിക്കും

    • @muhammedmmuhammedd
      @muhammedmmuhammedd 2 години тому +6

      Gomuuthram he😂

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 години тому +3

      ഗോമൂത്രം പാർട്ടിയാക്കി രുപീകരിച്ചൊ അൻവർ😂

    • @Gold12342
      @Gold12342 2 години тому

      @@RenjithPV-qc4mpകുണ്ടി ആണ് ചിഹ്നം 😂

    • @Ghostleft
      @Ghostleft Годину тому +1

      സ്വപ്നയും ശിവശങ്കറും കൂടി മുൻ നിരപട്ടികയിൽ 😂

    • @mallufrommalabar
      @mallufrommalabar Годину тому

      Communist party of sanga shaga

  • @Shukumar99
    @Shukumar99 2 години тому +2

    നല്ല തീരുമാനം.... BJP ഒഴികെ എല്ലാ പാർട്ടിയിൽ നിന്നും ആളുവരും.... ന്യൂനപക്ഷ സംരക്ഷകൻ അൻവർ❤❤❤

  • @babusubi5625
    @babusubi5625 2 години тому +7

    ആദ്യം mla സ്ഥാനം രാജി വെച്ച് ഒരു ഉപാതിരഞ്ഞെടുപ്പിന് മത്സരിക്കാൻ ധൈര്യം ഉണ്ടോ 😢

  • @salammunderi3070
    @salammunderi3070 2 години тому +1

    വയനാട്ടിൽ അൻവർക്കാക്ക് 100% സപ്പോർട്ട്

  • @ajegggsh
    @ajegggsh 2 години тому +2

    best wishes for you fight against the political nexcess among all parties inkerala

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Годину тому

    സ്വന്തം പാർട്ടി നടക്കുന്നതാണ് നല്ലത്. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 2 години тому

    ഇവിടെ എല്ലാ പാർട്ടികളെയും ജനം മാറി മാറി പരീക്ഷിച്ചിട്ടും 'ഒരു ഗുണവും വോട്ടർമാർക്ക് ഇത് വരെ കിട്ടിയിട്ടില്ല അധികാരത്തിൽ വരുന്ന പാർട്ടി ആകെ ചെയ്യുന്ന വികസനം കടം വാങ്ങി സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യം വാരി കോരി നൽകും

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 2 години тому +6

    എസ്ഡിപിഐ പിരിച്ചു വിടേണ്ടി വരും.

  • @alfazkadavu3378
    @alfazkadavu3378 Годину тому +1

    INDIAN PEOPLS PARTY 👍👍👍👍🇮🇳🇮🇳🇮🇳🇮🇳

  • @akdr8496
    @akdr8496 Годину тому

    നിലവിട്ടുപോകരുത് ഭരിക്കാൻ കഴിയാത്തവർ ജനങ്ങളെ ദുരിതത്തിലാക്കാതെ തമ്മിലടിപ്പിക്കാതെ വിശ്രമജീവിതത്തിൽ പോകണം

  • @basilkunnil
    @basilkunnil 2 години тому +1

    Good move... There is space for a new political party rather than UDF/LDF/NDA

  • @shahalp7438
    @shahalp7438 2 години тому +2

    Full support anwarkande koode ndavum

  • @gauthamkrishnau7463
    @gauthamkrishnau7463 2 години тому +1

    സിറാലിയോണിലെ അടുത്ത പ്രസിഡന്റ്‌

  • @S2.CHALATTIL
    @S2.CHALATTIL Годину тому +1

    ഇതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി മലപ്പുറം ജില്ലയിൽ അവസാനിച്ചു

    • @sanuvlgs4454
      @sanuvlgs4454 Годину тому

      No പൊന്നാനി നിയമ സഭ പോവില്ല ബാക്കി എല്ലാം കിട്ടും

  • @sanilsanisanilsanisanil3098
    @sanilsanisanilsanisanil3098 2 години тому +7

    തീവ്രവാദ സംഘടനകളും ആയിട്ട് നല്ല യോജിച്ചു പോണം😂😂

    • @KhasimPattamarthodul-dv9lx
      @KhasimPattamarthodul-dv9lx 2 години тому +1

      ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ തീവ്രവാദി സംഘടനയാണ് നീയുൾപ്പെടുന്ന.. R ss എന്ന ബിജെപി വർഗീയ വാദികൾ തുലയട്ടെ..

  • @azumoncreation563
    @azumoncreation563 35 хвилин тому

    അൻവർക്ക CM ആവണം എന്ന് താല്പര്യമുള്ളവർ like അടി

  • @nature5686
    @nature5686 2 години тому +5

    Maladwar party 😂😂

  • @pm1983.
    @pm1983. 2 години тому +4

    Sdpi

  • @ishakemerald469
    @ishakemerald469 2 години тому +2

    അൻവർ ഇതുവരെ പറഞ്ഞതിൽ സത്യമുള്ളത് കൊണ്ടാണ് അൻവറിന് പിന്തുണ കിട്ടിയത്
    പാർട്ടി രൂപീകരിച്ചാൽ ഇതുവരെയുള്ള പിന്തുണ്ടുനയും ഇല്ലാതാവും ആരോപണങ്ങളിൽ ഉറച്ചു നിൽക്കാനും കഴിയാതെ വരും

  • @rajupyleepalatty
    @rajupyleepalatty 2 години тому

    ലക്ഷങ്ങളെ അണിനിരത്തി പ്രകടനം നടത്തിയ SDPI കൂടെയുള്ളപ്പോൾ അൻവറിന് ആളെ കൂട്ടാൻ പ്രയാസമുള്ള കാര്യമല്ല. അവരുടെ പ്രധാന നേതാക്കളൊക്കെ NIA കൊണ്ടുപോയതുകൊണ്ട് അവർക്കും ഒരു ഗോഡ് ഫാദറെ ആവശ്യമുണ്ട്. അവരുടെ സമർദ്ദമാകാം പെട്ടെന്നുള്ള പാർട്ടി. ഇതുവരെ സമ്മേളനത്തിന് ആളെ കൂട്ടാൻ ശ്രമിച്ച മൗദുദികൾ നിലപാട് മാറ്റുമോ? ഒരു വർഷം കഴിഞ്ഞുള്ള തദ്ദേശ തെരെഞ്ഞെടുപ്പു വരെ അണികളെ പിടിച്ചു നിർത്താൻ ഗോൾഡ് മാഫിയ കട്ടക്ക് കൂടെ നിൽക്കും. എത്രയും പെട്ടെന്ന് ലീഗ്ഇടപ്പെട്ടില്ലെങ്കിൽ അതേ പ്ളാറ്റുഫോമിൽ ഇപ്പോൾ കളിക്കുന്ന അൻവർ നല്ല തോതിൽ വോട്ടുകൾ പിടിക്കും. കൂടെ നിർത്തിയില്ലെങ്കിൽ സി പി എം വിരുദ്ധ വോട്ടുകളിൽ ഒരു ഭാഗം അൻവറിൻ്റെ പെട്ടിയിൽ വീഴും. അൻവർ വില പേശി UDF ൽ എത്താനാണ് പരിപാടിയെന്ന് ഏഷ്യാനെറ്റ് എങ്കിൽ ആ പണി കൂടി ചാനൽ ഏറ്റെടുക്കണം.ഉപേക്ഷ അരുത്.

  • @muhammedyusuf2609
    @muhammedyusuf2609 15 хвилин тому

    💯

  • @ashanthoughts55
    @ashanthoughts55 Годину тому

    പുള്ളിക്ക് ജയിക്കണം എന്നൊരു ഉദ്ധേശ്യവും ഇല്ലേലും കമ്യൂണിസ്റ്റ് ഇനി ഒരിക്കലും ജയിക്കരുത് എന്ന ഉദ്ധേശ്യം ഉണ്ടാവും😊😊😊

    • @nasartkc3478
      @nasartkc3478 Годину тому

      നല്ല ഉദ്ദേശം 👌🏼👌🏼👌🏼

  • @sanuvlgs4454
    @sanuvlgs4454 Годину тому

    അൻവർ പാർട്ടി ഉണ്ടാക്കി യാൽ UDF ആയിരിക്കും കൂടുതൽ വോട്ട് വിള്ളൽ ഉണ്ടാവുന്നത്

  • @NaseerAbdhulla
    @NaseerAbdhulla 56 хвилин тому

    Anvar❤❤❤❤❤❤

  • @kurianthaliath6213
    @kurianthaliath6213 Годину тому

    സുധകരൻ ഭായ് മലം പോകും നോക്കിക്കോ 😂😂😂😂😂😂

  • @akkum6520
    @akkum6520 Годину тому

    Support anwar❤️

  • @xaviarsavie3912
    @xaviarsavie3912 2 години тому

    Patham name of party?

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 49 хвилин тому

    അടിമകൾ അവിടെ ഉണ്ടാവും.....

  • @niyasalamcode1085
    @niyasalamcode1085 57 хвилин тому

    Anver ❤

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Годину тому

    എസ് ഡി പി ഐ ക്കു എതിരാളി...

  • @sreenivasan7048
    @sreenivasan7048 2 години тому +2

    😂😂😂😂😂

  • @krishnant1927
    @krishnant1927 Годину тому +1

    Udf lak pokaruth

  • @krishnant1927
    @krishnant1927 Годину тому

    Kerala kajriwal anwer❤

  • @muhammadrizwanmalik7
    @muhammadrizwanmalik7 2 години тому +4

    കേരളം കാത്തുവെച്ച ഇതിഹാസ പോരാളി സംശയമില്ല അൻവർ 👍

  • @kunhimohammad
    @kunhimohammad Годину тому

    അൻവർ നിന്നോട് ഒരു വെറുപ്പ് ഒരു കാര്യം ഒന്നും ഇല്ലാട്ടോ പുതിയ പാർട്ടി മുന്നോട്ടു പോകൂല

  • @Gold12342
    @Gold12342 2 години тому +2

    മലദ്വാർ പാർട്ടി ഓഫ് കോതപ്പുറം 😂

    • @mohdashik881
      @mohdashik881 Годину тому +2

      ingane fake id yum vechu ethra kaalam theri paranhu jeevikum bro...sangis create their own happiness 🙂

    • @Gold12342
      @Gold12342 Годину тому

      @@mohdashik881 സുടാപ്പി മാത്രം മതിയോ കേരളത്തിൽ കോയെ 😂

    • @mohdashik881
      @mohdashik881 26 хвилин тому

      @@Gold12342 njan ningale pole fake id yil vannu vidwesham vilambarilla..swayam vidweshathinte changalayilanu thaankal.. that will take you no where. kure varshangal kazhinhu thankalkku athu bodhyapedum. athe samayam veruppillathe jeevichu nokku... it is totally worth it.

  • @AshokanKp-l2n
    @AshokanKp-l2n 56 хвилин тому

    അണ്ണാമല