@@sintokk9317 എങ്കിൽ നീ ഒരു കാര്യം ചെയ് ക്രിമിനൽസിന്റെ കുട്ടികളെ കണ്ടുപിടിച്ചു കുട്ടികൾക്ക് counselling nu ഏർപ്പാട് ചെയ്യെടാ. വേണമെങ്കിൽ രണ്ട് ക്രിമിനൽ സിന്റെ നമ്പർ തരാം രണ്ട് ഭാര്യമാരും 5 കുട്ടികളും ഉണ്ട് സ്ഥലം കുമ്പളങ്ങി ഒരുത്തനെ കുത്തി കൊന്നു വയറു കീറി തോട്ടിൽ കുഴിച്ചിട്ടതാ . അതിൽ രണ്ടാമത്തെ ഭാര്യയാ വയറു കീറി കുടൽ എടുത്തത് ഭാര്യ ജെയിലിൽ നിന്നും വന്നു ഇവുടെ ആരും കൗൺസിലിംഗിന് വന്നില്ലേ നീ മുൻ കൈ എടുത്തു കൊടുത്തു നോക്കു 👍🏻
കലയുടെ മകന് കൗൺസലിംഗ് അത്യാവശ്യമാണ്.
ഞാനും ഇതാണ് ആഗ്രഹിച്ചത് . ആ കുഞ്ഞിന് ഇത് അത്യാവശ്യം ആണ്.
പാവം മക്കൾ മൂത്തമകൻ സംസാരിക്കുന്നതു കണ്ടപ്പോൾ വലിയ വിഷമം തോന്നി നല്ല കാര്യം അവർക്ക് ഒരു സമാധാനം കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്
മകന് വിക്ക് ഉള്ളത് കൊണ്ട് സംസാരിക്കാൻ കഴിയാതെ വരുന്ന മാനസിക വിഷമം കണ്ടിട്ടും ചില ഞ്ഞരമ്പ് രോഗികൾ ആ കുട്ടിയെ കളിയാക്കുന്നു.
അതേ ആ 3 കുട്ടികൾക്കും എല്ലാരുടെയും സഹകരണം ഉണ്ടാകണം പ്രേത്യേകിച്ചു ആ നാട്ടിലെ നാട്ടുകാർ,school.
അതെ ആ മോന് അത്യാവശ്യം ആണ്,
നല്ലത് 👌🏻👍🏻❤
Good job... Shishuvikasana vakuppu...
ഏറ്റവും നല്ല തീരുമാനം പാവം പൊന്നുമക്കൾ❤
👍👍
ആ മോന് ആവശ്യമാണ് കാരണം അവന്റെ അമ്മയാണ്.. എവിടെയോ ജീവനോടെ ഉണ്ടാവും എന്നാ ഒരു വിശ്വാസം ആണ് അവന് ഇല്ലാതായത്. അതൊരുപക്ഷെ താങ്ങാൻ ആവില്ല 😔😔🙏🙏🥺
Indirect questioning?
Appo keralathil ithuvareyundaya Ella cassilum enthe ee nadapadi undayilla. Avideyokke kuttikal undayallo😮 enthayalum ippozhengilum neram veluthallo😢😢😢😢😢
ഞാനും ഓർത്തു ഈ കാര്യം 👍🏽
എല്ലാ കുറ്റവാളികളുടെയും മക്കളെ വരുത്തി വലിയ ഒരു മോട്ടിവേഷൻ... അല്ലേൽ ധ്യാനം പോലെ നടത്തണം ഫലം കാണും ഉറപ്പ്
കുട്ടികൾ, 2ആം ഭാര്യ നിഷ്കളങ്കർ 😢
Kakkayude mammenu vennum kodukkan
ഇവന്റെ അല്ലെ മക്കൾ...
അപ്പോൾ കൗൺസിലിൻ കൊണ്ടും വലിയ കാര്യം ഇല്ല..... വെള്ളം പോകും വഴിയേ മീൻ പോകു എന്ന് ചൊല്ല് ഉണ്ട്... നല്ല മക്കളും ഉണ്ട്
ഈ പിള്ളേരെപ്പോലെ അല്ലേ അറസ്റ്റിലായവരുടെ മക്കളും, അവരുടെ കാര്യമോ? അവർക്ക് കൗൺസിലിംഗ് ഇല്ലേ. അവർക്ക് എറിയാൻ പൈസായില്ലാത്തവർ ആയിരിക്കും അല്ലെ 🤦♀️
യ്യോ എന്നാൽ ഈ കേരളത്തിലെ മുഴുവൻ ക്രിമിനൽ സിന്റെ യും കുട്ടികൾക്കും കൊടുത്തു വരുമ്പോൾ
Criminal case cheyyunnavar makkale orkkanam
@@simijayaraj5447ninakum kuttikal illae
Kuttikal aarude aayalum kuttikal aanu...ninte swabhavam pole aakashitikkan counseling venam...