'എനിക്ക് ദേഷ്യം വരുന്നുണ്ട്..' വേദിയിൽ പൊട്ടിച്ചിരി പടർത്തി ഭാവയാമി...!!

Поділитися
Вставка
  • Опубліковано 7 жов 2024
  • #FlowersTopSinger3#ViralCuts #bhavayami

КОМЕНТАРІ • 84

  • @sabukv9977
    @sabukv9977 Рік тому +10

    ഭാവാ യാമി ക്ക്. ഈ പാട്ട്. എവി ടാ ന്നു. കി ട്ടു ന്നു.... അതും... ചി രി ച്ചു കൊണ്ടു പാടുന്നു....... എല്ലാവരും. മോളെ... ഇ ഷ് ടപെടന്നു.... അഭിനന്ദനങ്ങൾ.......

  • @clementmv3875
    @clementmv3875 Рік тому +45

    ഭാവയാമിയാണ് top singer season 3 യുടെ മുത്ത്‌.. 🥰

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +23

    എന്ത് രസമാ കുഞ്ഞു കുട്ടികളുടെ top singer സീസൺ 3👌🏻... കുട്ടികളുടെ നിഷ്കളങ്കമായ സംസാരവും, അതിനോട് ഒത്തു നിൽക്കുന്ന നല്ല ജഡ്ജസും ... സൂപ്പർ 👍.

  • @shyamlalc6359
    @shyamlalc6359 Рік тому +4

    നല്ല കൽകണ്ടം പോലെയുള്ള പാട്ട് സൂപ്പർആയി പാടി

  • @RajeshKumar-hv5tb
    @RajeshKumar-hv5tb Рік тому +6

    ഭാവയാമികുട്ടി top ❤️ നല്ല സംസാരം

  • @rojanair8307
    @rojanair8307 Рік тому +8

    ഭാവയമിക്കുട്ടി v cute കുട്ടി ♥️♥️♥️👍😂😂👌👌👍😘😘🥰

  • @kumarichandar3900
    @kumarichandar3900 Рік тому +24

    സംഗീതത്തിൽ കൂടി എല്ലാവരേയും ഭാവയാമി മുത്തേ പറ്റിച്ചു

  • @akbarca2956
    @akbarca2956 Рік тому +5

    Bhavayami mole nallarasamaayi paadi moleWish you all the best

  • @ushamohanan4543
    @ushamohanan4543 Рік тому +7

    Ente ponnu bhavayami super super super👌🥰🥰🥰😘😘😘👏👏👏👏👏🤝🤝🤝🤝

  • @ponnusworld9309
    @ponnusworld9309 Рік тому +14

    ച്ചക്കരമുത്ത്💞💞

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 Рік тому +5

    കൽക്കണ്ടം വായിലിടുമ്പോൾ കൊച്ചിനൊരു ഉൽക്കണ്ട 😄

  • @annammachacko5457
    @annammachacko5457 Рік тому +7

    Ethu entha performance. Ponne super ayirunnu ennathe pattu. Chakkara vavakku ponnumma. Eniyum ethu pole nannai padanam. May God bless you molu🙏🙏🙏🙏🥰👌👌💃💃🧚‍♂️🧚‍♂️ prayers🙏🙏🙏🙏.

  • @bhaskaranpp8696
    @bhaskaranpp8696 Рік тому +14

    ജഡ്ജസെല്ലാം കുട്ടികളായി.... ❤️

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    Kingini maniye ennaa oru cute performance aanente ponneeeeeee...😍❤️❤️❤️😘😘😘💯

  • @anusr3420
    @anusr3420 Рік тому +14

    👌👌മോളു 😍🥰ഇത് വരെ ആരും പാടി കെട്ടിട്ടില്ലാത്ത ഒരു പാട്ട് 🥰😍.ഉൽക്കണ്ട എന്ന് പറഞ്ഞാ കൽക്കണ്ടം 😂😂ശരത് അങ്കിൾ കാട്ടുരാജ 😆😆..

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Рік тому +6

    Cuteeee good Singer super Excellent Singer ❤️❤️❤️

  • @mumthaz4773
    @mumthaz4773 Рік тому +4

    Enikk byankara ishtta man muthinea

  • @maroorharry7762
    @maroorharry7762 Рік тому +5

    മുത്തുമണിക്കുട്ടി

  • @arjunrajan51
    @arjunrajan51 Рік тому +6

    Chakara muthe.....love you so much 😘😘😘😘😘😘😘😘🥰

  • @anthummavanraju7559
    @anthummavanraju7559 Рік тому +7

    മുത്തേ കിടു

  • @molckochuthresia7713
    @molckochuthresia7713 Рік тому +3

    Super molu Top singer nte muthu... ❤❤❤🥰🥰🥰

  • @Saro_Ganga
    @Saro_Ganga Рік тому +10

    Beautiful singer blessed by God
    Congratulations

  • @abdurahiman6995
    @abdurahiman6995 Рік тому +7

    ❤️❤️👌👌മോളു സൂപ്പർ

  • @devaragam1938
    @devaragam1938 Рік тому +4

    Bavayami adipoliya

  • @ninjaxxxgaming1640
    @ninjaxxxgaming1640 Рік тому +1

    എന്ത് രസം ഉണ്ട് മോള് പറയുന്നേ കേൾക്കാൻ.

  • @anjanamohan865
    @anjanamohan865 Рік тому +4

    Bhavukutty.......❤️❤️😘

  • @chembattapurushothaman7612
    @chembattapurushothaman7612 Рік тому +4

    Medhakutty ഈ പാട്ട് പാടിയാൽ അവിടെ കൊലപാതകം നടക്കും കാരണം ഓടക്കുഴൽ 😀

  • @Stella-vp9pj
    @Stella-vp9pj Рік тому +5

    U r super molu

  • @shamlasabu5303
    @shamlasabu5303 Рік тому +9

    എന്റെ ചക്കര പറ്റിച്ചേവാവ 😘😘😘😍😍😍💕💕💕.

  • @mollypx9449
    @mollypx9449 Рік тому +8

    Kuju vava supper💞💞💞🌹🌹🌹🌹😆😆💅💅⭐🍬🍫🍫🍿

  • @jasnaabbas1565
    @jasnaabbas1565 Рік тому +5

    Ande sundharikuttiiiii...... ❤️❤️❤️U

  • @surendranaths2823
    @surendranaths2823 Рік тому +7

    Super kunjus,💗❤️❤️👍👍👍

  • @sheejajude2991
    @sheejajude2991 Рік тому +8

    Manikuti 💞💞💞💞💞💞👌👌👌👌💞💞💞💞💞💞

  • @vahidababu6458
    @vahidababu6458 Рік тому +2

    Bavakutti❤❤❤❤❤❤

  • @padmakshiraman9429
    @padmakshiraman9429 Рік тому +5

    ❤️❤️Chakkaravavae❤️❤️

  • @rainbow517
    @rainbow517 Рік тому +1

    ഇത് നല്ല കൽക്കണ്ടം...😊😊

  • @sudhanair9306
    @sudhanair9306 Рік тому +4

    So Sweet

  • @raichelgeorge6823
    @raichelgeorge6823 Рік тому +4

    Cute mol

  • @mscjdfcd7288
    @mscjdfcd7288 22 дні тому

    Bava yami chakkara kutty❤❤❤

  • @kochuthressiaej6463
    @kochuthressiaej6463 Рік тому +2

    Super super super mole 💞💞💞💞💞💞💞💞💞💞

  • @shivaniyoyo5501
    @shivaniyoyo5501 Рік тому +3

    Sweety

  • @sheebadani3534
    @sheebadani3534 Рік тому +3

    Super

  • @kshankarapillai
    @kshankarapillai Рік тому +1

    very good girl smart.

  • @sureshssdxbqtr
    @sureshssdxbqtr Рік тому +1

    Bhavayami n മേധ rocking ❤❤

  • @TM15HAKRN
    @TM15HAKRN Рік тому +4

    Gorgeous singer in yellow💜😊😎🎊💜
    Meaning of words
    Explanation
    Exemplary.... 😆💟😹

  • @renjinirjn
    @renjinirjn Рік тому

    Cutest little princess.
    GOD BLESS YOU ❤

  • @radhadevi6132
    @radhadevi6132 Рік тому +1

    Molu nannayi paadi tto.ummakal.

  • @girijanair348
    @girijanair348 Рік тому +1

    Love Bhavayami. Where is her now? Miss her so much!❤️🥰

  • @ushamohanan4543
    @ushamohanan4543 Рік тому

    Sesan 3 topsigerile poleyulla kuttikale ini kittumo kathirinnu kanam bhavayami saraswathi kutti🥰🥰😘😘😘

  • @aswathymd9481
    @aswathymd9481 Рік тому +4

    ❤️❤️❤️

  • @raginishankaran15
    @raginishankaran15 Рік тому

    Very good singer so many times listening

  • @smithaprakash3108
    @smithaprakash3108 Рік тому +4

    👌👌👌

  • @vasanthysivadas7337
    @vasanthysivadas7337 Рік тому +4

    Chakkara Molanu.❤️❤️❤️❤️❤️❤️❤️❤️❤️

  • @sreemolks7078
    @sreemolks7078 Рік тому +4

    Spr

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 Рік тому +1

    ഈവാക്കുകളൊക്കെ ഈ കുഞ്ഞുങ്ങൾ ഇത്രവ്യെക്തമായി എങ്ങിനെ പറയുന്നു

  • @rithinrithikavlogs5187
    @rithinrithikavlogs5187 Рік тому +2

    ❤❤❤❤❤❤❤❤ super ❤❤❤❤❤

  • @shamsudheenvp2103
    @shamsudheenvp2103 Рік тому +2

    Super❤❤

  • @anilakumari7767
    @anilakumari7767 Рік тому +4

    🥰🥰🥰🥰🥰.

  • @brfamily7595
    @brfamily7595 Рік тому +4

    😍😍😍

  • @SatheeshKumar-qd9fd
    @SatheeshKumar-qd9fd Рік тому +4

    🥰🥰🥰🥰

  • @jayathirajagopal7126
    @jayathirajagopal7126 Рік тому +4

    🥰🥰🥰🥰👌👌👌👌

  • @jayarajajagadeesh893
    @jayarajajagadeesh893 Місяць тому

    I love naughty bavayami.

  • @velumanisivaraj6326
    @velumanisivaraj6326 4 місяці тому

    🎉🎉🎉❤

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 Рік тому +3

    👌😁

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 Рік тому +1

    ഉൽക്കണ്ട

  • @ravindranp711
    @ravindranp711 Рік тому

    ശരത് അറു ബോറൻ.. കുഞ്ഞുങ്ങളുടെ അടുത്ത് പോലും പിടിച്ചു നിൽക്കാൻ അറിയാത്ത അറു ബോറൻ.. ഇയാൾ ഒന്നും ജഡ്ജസ് ആയി വരരുത്.. ആM ജയചന്ദ്രൻ എത്ര സൂപ്പറാ..

  • @sarammasarammavarghese4001
    @sarammasarammavarghese4001 4 місяці тому

    Pp
    Pup
    Pp
    P
    P

  • @mscjdfcd7288
    @mscjdfcd7288 22 дні тому

    Bava yami chakkara kutty❤❤❤

  • @raveendranathanmooka8063
    @raveendranathanmooka8063 Рік тому +3

    Super

  • @ςεί
    @ςεί Рік тому +2

    😍😍

  • @JG-ue8vp
    @JG-ue8vp Рік тому +3

    👌

  • @gopusbiology-aneasylearnin7879

    ❤❤

  • @ushan8732
    @ushan8732 Рік тому

    🥰🥰🥰🙏🙏🌹🌹

  • @lovespet693
    @lovespet693 Рік тому +1

    👍👌👍🌷❤️

  • @mscjdfcd7288
    @mscjdfcd7288 22 дні тому

    Bava yami chakkara kutty❤❤❤

  • @ashaprasad1006
    @ashaprasad1006 Рік тому

    ❤❤❤❤

  • @ushakumarim5626
    @ushakumarim5626 Рік тому +1

    ❤❤❤❤

  • @reshmabai7474
    @reshmabai7474 Рік тому +1

    ♥️♥️♥️♥️

  • @philominababy1013
    @philominababy1013 Рік тому +2

    Super

  • @Santhi-wl7yq
    @Santhi-wl7yq Рік тому

  • @sudhaverma6198
    @sudhaverma6198 Рік тому +3

    🥰🥰🥰🥰❤❤❤❤