Hero Vida V1 Electric Scooter Review | Heroയില്നിന്നു 100Km റേഞ്ച് ഉള്ള EV | Flywheel Malayalam

Поділитися
Вставка
  • Опубліковано 27 жов 2024
  • When the world’s largest two-wheeler manufacturer launches its very first electric scooter, it’s probably worth your while to sit up and take notice. Hero MotoCorp finally dived into the electric two-wheeler space with its debut EV, the Vida V1 electric scooter. This video has everything you need to know about the latest EV offering from Hero MotoCorp.
    ►Subscribe here: bit.ly/2EgqACU
    Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr
    FOLLOW ME!
    Facebook - / hanmust
    Twitter - / hanmust
    Instagram - / hanmust
    #ElectricScooter #HeroVidaV1 @Hero MotoCorp ​

КОМЕНТАРІ • 45

  • @sarath324
    @sarath324 2 роки тому +11

    Ola 80'000 ന് ഇറക്കി, 100 km റേഞ്ച് ഉള്ള ഐറ്റം... ലോക്കൽ ഓട്ടത്തിന് അതുമതി, ഡെയിലി max 60km ആണ് 90% പേരും സ്‌കൂട്ടർ ഉപയോഗിക്കുന്നത് അതിൽ കൂടുതൽ ദൂരം ഉണ്ടെങ്കിൽ മിക്കവരും car/ bus ആണ് prefer ചെയ്യുക.

  • @-Edwin.55-
    @-Edwin.55- Рік тому +2

    I think TVS IQube ahn best in value for money....
    Atleast for the moment.
    Cheapest in the segment (1.36L on road -Kochi)
    Athyavashyam power um range um ind....
    Best....i think so !

    • @surajjoy799
      @surajjoy799 Рік тому

      Hub motor inferior compared to belt drive or direct drive motor.. Pinne no fast charging for iqube

  • @arunvrofficial
    @arunvrofficial Рік тому +1

    .
    .
    Pillion rider നെ കൂടി വച്ച് ഒരു Range & Riding comparison വീഡിയോ ചെയ്യാമോ..??
    On all leading EV Scooters & Bikes.
    .
    .

  • @surendrannairk7273
    @surendrannairk7273 Рік тому

    ഈ vida scootor വാങ്ങാൻ പോയ ഞാൻ ആലങ്കാരികത്വo കണ്ടിങ്ങു പോന്നു. കാരണം ഇത്രയും വലിയ തുക (165000 രുപ on the road) കൊടുത്തു വാങ്ങിയിട്ടു ഒരു ഗ്യാസ് കുറ്റികൊണ്ടുവരാൻ പറ്റുകയില്ല, മറ്റൊന്നു നല്ല കുടവയറുള്ള ഒരാളിനു Drive ചെയ്യാൻ ബുദ്ധിമുട്ടാണു, എന്തായാലും പിടിച്ച് നില്ക്കാൻ പറ്റാതെ vida പറയേണ്ടി വരും തീർച്ച ഞാൻ പോയ Show റൂമിൽ ഒരു മോഡൽ മാത്രമേ ഉണ്ടായിരുന്നുള്ളു. അതും subsidy കഴിച് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം 14:32 14:32 14:32

  • @rafikandakkai
    @rafikandakkai 2 роки тому +10

    മൊത്തത്തിൽ പേര് അഅന്വർത്ഥമാക്കും "വിട " പറയേണ്ടി വരും പോരാ എന്ന് , ather മുത്താണ് vide

  • @arunk.r.1558
    @arunk.r.1558 2 роки тому +6

    Scooter സെക്ഷൻ ഇപ്പോഴും ഹീറോ കീറാമുട്ടി തന്നെ. ഇത് മിക്കവാറും vida പറയാൻ സാധ്യത ഉണ്ട്.

  • @shkaust
    @shkaust Рік тому +2

    ലുക്കിൽ tvs iqube
    പവറിൽ ather
    Features ഇൽ ola
    ... 😬😬

  • @najeebmohammed2469
    @najeebmohammed2469 11 місяців тому +2

    ദയവ് ചെയ്ത് ആരും vida വാങ്ങല്ലേ ഞാൻ പെട്ടു 😢

    • @mkdobs
      @mkdobs Місяць тому

      What is the problem with your scooter

  • @sukumaran8678
    @sukumaran8678 2 роки тому +2

    എന്തുകൊണ്ട് ഏതറിനൊപ്പം അല്ലെങ്കിൽ ഓലയോടൊപ്പം മത്സരിക്കാൻ പറ്റുന്നില്ല .ഇത്രയും പാരമ്പര്യമുള്ള ഒരു കമ്പനി വീണ്ടുവിചാരം ഇല്ലാത്ത ഒരു ഇലക്ട്രിക് ബൈക്ക് ഇറക്കിയല്ലോ. അതിന് ബജാജിനെ തന്നെ കണ്ടു പഠിക്കണം. ഓടിച്ചു നോക്കുന്നവരുടെ മനം കവരുന്ന വണ്ടിയാണ് ചേതക്ക്. പ്രായമായവർക്കും ചെറുപ്പക്കാർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന വണ്ടി രൂപംകൊണ്ടും ഫീച്ചേഴ്സ് കൊണ്ടും

    • @vishnupillai300
      @vishnupillai300 2 роки тому +1

      Vespa design athupole copy adicha vandi ..Pinne features onnum illa..Bajaj reliability also questionable aanu..

  • @girikarunakaran98
    @girikarunakaran98 2 роки тому +4

    ഒരു 150 കിലോമീറ്റർ റേഞ്ച് റോഡിൽ കിട്ടുമെങ്കിൽ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹം ഉണ്ട് സ്പീഡ് 60 മതി, നമ്മുടെ സ്പീഡ് 45 km ആണ്

    • @girikarunakaran98
      @girikarunakaran98 2 роки тому +3

      @Aswin Biju യമഹ ബൈക്കിനു 2 ഗിയർ കൂടി വേണമെന്ന് തോന്നിയ സമയം ഉണ്ടായിരുന്നു അന്ന് ആ വേഗം പോരെ എന്ന് തോന്നിയിരുന്നു പ്രായം കൂടുമ്പോൾ ഇപ്പോൾ അങ്ങനെ തോന്നാറില്ല

    • @powerfullindia5429
      @powerfullindia5429 2 роки тому +1

      Tvs iqube st ആണ് ബെസ്റ്റ് 155 പക്കാ കിട്ടുന്നു

    • @girikarunakaran98
      @girikarunakaran98 2 роки тому

      @@powerfullindia5429 ഞാനും കേട്ടു എന്തായാലും ഒന്ന് നോക്കണം വിലയെ പറ്റി അറിയില്ല 👍

    • @thetribrid
      @thetribrid 2 роки тому +1

      @@powerfullindia5429 155km range eth constant speed il kittum

  • @frijofrijo6477
    @frijofrijo6477 2 роки тому +2

    55,000 roopakku okk aanu subsides kazhinjt.

  • @adithyaaaaaa
    @adithyaaaaaa Рік тому

    Yamaha ray zr inspired design

  • @giriprasaddiaries4489
    @giriprasaddiaries4489 2 роки тому +4

    റേഞ്ച് ടെസ്റ്റ് കാണിച്ചിരുന്നു എങ്കിൽ നന്നായിരുന്നു.

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 2 роки тому

    Vespa എന്താണ് rewiew ചെയ്യാത്തത്

  • @nitin005-s3f
    @nitin005-s3f 2 роки тому +2

    Electric scooter വാങ്ങുന്ന വിലക്ക് 2പെട്രോൾ scooter വാങ്ങാം പിന്നെ 3വർഷം കഴിഞ്ഞ് ബാറ്ററി complaint aayal 3petrol scooter വാങ്ങുന്ന ക്യാഷ് ആവും,അധ്യം ഇതൊക്കെ ഒരു അമ്പത്തിനായരം രൂപക്ക് കൊടുക്കട്ടെ ആളുകൾ വങ്ങും👍

    • @Alwin_Rodrigues_8
      @Alwin_Rodrigues_8 2 роки тому +2

      battery 3 year warranty endakum....3 year petrol adikand save cheyna paysak 3 battery vangam :)

    • @nitin005-s3f
      @nitin005-s3f 2 роки тому

      @@Alwin_Rodrigues_8 😁എനിക്ക് ഒരാഴ്ച ഓടിക്കാൻ 200രൂപ പെട്രോൾ മതി ഇതിലും കൂടുതൽ ഓടുന്ന milege വണ്ടികൾ ഉണ്ട് വില compare ചെയ്യുമ്പോൾ ഇതേ specification പോലുമില്ലാത്ത electric വാഹനങ്ങൾ എടുക്കന്ന cash undel 5ennan എടുക്കാം 5 വർഷത്തിൽ(നന്നായി അതിൻ്റെ അസ്ഥിവരെ utti എടുത്താൽ മാത്രമേ ലാഭം എന്ന് പറയുന്നത് കിട്ടൂ അതായത് daily use ചെയ്യുന്നവർക്ക് use illa long drive ചെയ്യുന്നവർക്ക് ചിലപ്പോ ഉണ്ടായാൽ ആയി പക്ഷെ long odanum പറ്റില്ല)

    • @Alwin_Rodrigues_8
      @Alwin_Rodrigues_8 2 роки тому +3

      @@nitin005-s3f depend on the user then , Enjik per month 3000 akum petrol cost only. Aaa cost baville koodane chance ullu

  • @powerfullindia5429
    @powerfullindia5429 2 роки тому +9

    Tvs i ക്യുബ് തന്നെ ബെസ്റ്റ് 👌👌♥️

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому

    Eni eppo Tvs sporty elatric scooter advanced eragiyallo appo ethinte kaalam kazhinj appurath TVS aanu 😂😂😂😂

  • @SARAN-7G
    @SARAN-7G 2 роки тому

    On road price ?

  • @cyriaccyril7068
    @cyriaccyril7068 2 роки тому +1

    1.45 lakhs kooduthalanu

  • @a.k.a6255
    @a.k.a6255 2 роки тому +1

    എഥർ ഗ്രിഡ്ഡ് എപ്പോഴും പോബ്ലമാണ് അത് കണ്ട് ആരും വണ്ടി എടുക്കണ്ട

  • @adamichu1988
    @adamichu1988 Рік тому

    Sos 🆘 button 3 sec.hold cheythal emergency message save cheythu vecha contact lekku pokum.... With location

  • @farhanparu5768
    @farhanparu5768 Рік тому

    Hero vida

  • @zubinkunjumon9244
    @zubinkunjumon9244 2 роки тому

    I wasn't impressed with the design 😊

  • @-._._._.-
    @-._._._.- 2 роки тому

    👌

  • @nikkyn450
    @nikkyn450 Рік тому

    Waste video.. No hill climb test reviews

  • @mithuncg9315
    @mithuncg9315 2 роки тому

    Ola smile from corner😆😆

  • @eldhovarghese4738
    @eldhovarghese4738 2 роки тому

    ഇതൊക്കെ ഡിസൈൻ ചെയ്യുന്നത് ആരാണ്? കുട്ടി വണ്ടി പോലെ തോന്നുന്നു. ഡിസൈൻ ഗും ഇല്ല

    • @vishnupillai300
      @vishnupillai300 2 роки тому +2

      Rear section remove cheyyan pattum..Ennitu single seater aayi odikkam..Pinne overall still better than Ola and chetak that are copy designs..

  • @mydadabba
    @mydadabba 2 роки тому

    ബാക്കിലേക്കു പോകാൻ അക്‌സെലിറേറ്റർ ബാക്കിലേക്ക് ആകുക 😁😁😁

  • @shahinsha7333
    @shahinsha7333 Рік тому

    Electric scooter വൻ തട്ടിപ്പ് ആണ്

  • @arunmohan1641
    @arunmohan1641 2 роки тому +4

    Hey man stay away from this channel yout presentation is too bad

    • @mithuncg9315
      @mithuncg9315 2 роки тому +2

      Onnu podoo,,,,,, ninake endhe thengaya ariyavunne,,,, he present it well

    • @arunmohan1641
      @arunmohan1641 2 роки тому +1

      @@mithuncg9315 ev da range parayatha pongan