'ചുന്ദരി വാവേ'എന്ന പാട്ടിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ കൊച്ചു മിടുക്കി| Top Singer | Viral Cuts

Поділитися
Вставка
  • Опубліковано 13 жов 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 3,1 тис.

  • @mnaseemkp9160
    @mnaseemkp9160 5 років тому +141

    ഒന്നും പറയാനില്ല... ഇന്നു മുതൽ ഞാനും ഈ ദേവികാ മോളൂട്ടിയുടെ ഒരു big ഫാനായി.... വലിയ ഉയരങ്ങളിൽ എത്തട്ടേയെന്നു പ്രാർത്ഥിക്കുന്നു... ഈ അച്ചനും അമ്മയും എത്ര ഭാഗ്യവാൻമാർ....
    god bless you മോളൂ..

    • @vinayanchalakkal6677
      @vinayanchalakkal6677 5 років тому

      Mnaseem Kp

    • @sheheerseema570
      @sheheerseema570 5 років тому

      എങ്കിൽ ഞങ്ങളുടെ ദേവൂട്ടി ഫാൻസ്‌ ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നോ. കോൺടാക്ട് +966502030795

  • @MS-iv8uy
    @MS-iv8uy 5 років тому +310

    ചുന്ദരി വാവേ ആ അച്ഛന്റെയും അമ്മയുടെയും കണ്ണിലെ പ്രതീക്ഷയാണ് നീ.....

  • @satheeshsatheesh2106
    @satheeshsatheesh2106 2 роки тому +10

    അച്ഛനെയും അമ്മയെയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി God bless you molu

  • @dhanyamadhu2473
    @dhanyamadhu2473 5 років тому +119

    നല്ല ഐശ്വര്യം ഉള്ള മുഖം 😘
    മുത്ത് വീഴുന്ന പോലെ ഉണ്ട് ചില movements ൽ മോൾടെ voice..
    Cute perfomance ☺
    എല്ലാ ഭാവുകങ്ങളും നേരുന്നു. 😇

  • @abhijithsingh5488
    @abhijithsingh5488 5 років тому +152

    ഫ്ലവർസ് ചാനലിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ...
    പറയാതെ വയ്യ , നിങ്ങൾ ശരിക്കും ജനഹൃദയങ്ങളിലേക്ക് ആണ് ഈ കുഞ്ഞു മനസുകളുടെ കഴിവുകൾ എത്തിച്ചിരിക്കുന്നത് ....❤️
    എന്തു നിഷ്കളങ്കമായാണ് , ഓരോത്തരും ഹൃദയത്തിലേക്ക് ആർന്നു പോകുന്നത് ❤️

  • @assainarmattara4898
    @assainarmattara4898 5 років тому +119

    അസാമാന്യ കഴിവ് ഉള്ള നല്ലഭാവി ഉള്ള തകർപ്പൻ പാട്ടുകാരി എല്ലാകഴിവും ദൈവം അറിഞ്ഞു നൽകി യ ഗായിഗ നാളെ യുടെ വാ ഗ് ദാ നം നാളയുടെ മലയാളികളുടെ സ്വാകാര്യ ഹഹങ്കാരം

  • @jishiik7227
    @jishiik7227 2 роки тому +17

    മോളുടെ പാട്ട് കേട്ടപ്പോ കണ്ണു നിറഞ്ഞു 😍🥰😘🤩👏✊👍

  • @krishnankuttyms7494
    @krishnankuttyms7494 2 роки тому +3

    കലാഭവൻ മണി കണ്ടിരുന്നെങ്കിൽ മോളെ നിന്റെ കുടുംബം രക്ഷപെട്ടേനെ 👍👍👍👍🌹🌹🌹🌹🌹

  • @shalini.k8339
    @shalini.k8339 2 роки тому +5

    ചുന്ദരി വാവേ പൊന്നു മോളെ പാട്ട് സൂപ്പർ. മോളെ ദൈവം അനുഗ്രഹിക്കട്ടെ 😘🥰🥰🥰😘😘

  • @adarshappus9371
    @adarshappus9371 5 років тому +67

    വാവ പാടിയ പട്ടുപോലെ തന്നെ വാവ സുന്ദരിയാ ഉയരങ്ങളിൽ എത്തട്ടെ ആ അച്ഛനും അമ്മയും വാവ കാരണം നല്ല ഉയരങ്ങളിൽ എത്തും 100%ഉറപ്പ് നല്ല ഓയിസ് ആണ് വാവക്ക് കിട്ടിയിരിക്കുന്നത് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @vanishaju3700
    @vanishaju3700 5 років тому +247

    സാധാരണയായി കേൾക്കുന്ന ശബ്ദത്തിൽ നിന്നും വ്യത്യസ്തമായ ഒരു ശബ്ദം. ഈ മോൾക്ക് ഒരു നല്ല ഭാവി ഉണ്ട്.

    • @renjinirajeevan7733
      @renjinirajeevan7733 3 роки тому +1

      മോളു ന്റ സോങ്ങ് സൂപ്പർ I love you മോളു

  • @udayakkuuday656
    @udayakkuuday656 5 років тому +101

    ഹായ് ദേവിക മോളെ വളരെ നന്നായി പാടി കേട്ടോ പാട്ടു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി വളരെ സന്തോഷം ദൈവം ഒരുപാട് ഉയരങ്ങളിലെത്താൻ മോളെ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും

  • @rajilaraji3759
    @rajilaraji3759 3 роки тому +8

    മോളൂസിന്റ ഈ പാട്ട് മനസും കണ്ണും നിറയും ❤❤❤❤❤🌹🌹🌹🌹🌹🌹💕💕💕💕💕💞💞💞💞💞

  • @babuliya4406
    @babuliya4406 5 років тому +98

    മണി ചേട്ടന്റെ പാട്ട് ഒരു പാടിഷ്ടയിഎന്തോ കണ്ടിട്ടും കണ്ടിട്ടും വീണ്ടും കാണാൻ തോനുന്നു..😘😘
    മോൾക് നല്ല ഭാവി ഉണ്ടാവട്ടെ

  • @sinithomas1698
    @sinithomas1698 5 років тому +336

    വാവേ പൊളിച്ചു 😀 മണി ചേട്ടൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചേന്നെ😍😍

  • @sreeragv3700
    @sreeragv3700 2 роки тому +12

    മണിച്ചേട്ടൻ എയും ദേവിക കുട്ടിയും ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ

    • @lissyki5239
      @lissyki5239 Рік тому

      ഇഷ്ടംപോലെ അതിലൊരാൾ ഞാനും എന്റെ വീട്ടുകാരും

  • @darkfantacy9576
    @darkfantacy9576 5 років тому +243

    ആ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി... ഇവരുടെ ഭാഗ്യം ആവട്ടെ ഈ പൊന്നു മോൾ.... God bless you... മോളു... 😍😘😘😘

  • @janikuttyvlogs425
    @janikuttyvlogs425 3 роки тому +3

    Serikum ഞാൻ അത്ഭുതപ്പെട്ടുപോയി ഞാൻ ഈ മോളുടെ പാട്ട് കേട്ടിട്ട് ഈ ദേവിക കൂട്ടി ഇനിയും ഉയരങ്ങളിൽ എത്തും 😻😻😻😻😻😻😍😍😘😘😘😘

  • @badrik2202
    @badrik2202 5 років тому +252

    മണിച്ചേട്ടന്റെ ആത്മാവ് കേൾക്കുന്നുണ്ട് മോളു. സ്വർഗത്തിൽ ഇരുന്നു മണിച്ചേട്ടൻ മോളെ അനുഗ്രഹിച്ചു കാണും

  • @aneesh7338
    @aneesh7338 5 років тому +112

    ചുന്ദരി വാവേ supetatto. നലൊരു ഗായിക ആവാൻ മനസ്സു നിറഞ്ഞു പ്രാർത്ഥിക്കുന്നു.

  • @fahadmohamed1400
    @fahadmohamed1400 5 років тому +607

    ഞങ്ങളെ എങ്ങണ്ടിയൂരിന്റെ ചക്കരവാവയാണ്...എല്ലാവരും കുഞ്ഞിനെ പ്രോത്സാഹിപ്പിക്കണം

  • @rejisd8811
    @rejisd8811 2 роки тому +4

    This girl is amazing... Down to earth.
    Divine always resides in down people.
    All the best Devika for you future.
    You may get reject many platform but you will be uplifted by God.

  • @soorajsurendran517
    @soorajsurendran517 5 років тому +239

    Flowers brilliant job
    കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്ന ചാനൽ

  • @mhdali7025
    @mhdali7025 5 місяців тому +1

    മോളുടെ വളർച്ചക്കണ്ടു അതിസന്തോഷത്തോടെ നിൽക്കുന്ന അച്ഛനും അമ്മയും 🌹🌹🌹🌹മനസ്സുനിറച്ചു മോൾ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹

  • @remasudhi
    @remasudhi 10 місяців тому +1

    🙏🙏പാവം അച്ഛനും അമ്മയും 🙏🙏സുദാരി കുട്ടി ചക്കരെ കുരുന്നു മോളെ അനുഗ്രഹിക്കണേ ഭഗവാനെ . കൃഷ്ണ..... എല്ലാ നന്മകളും പാടാനുള്ള കഴിവും കൊടുത്തു അനുഗ്രഹിക്കണേ ഭഗവാനെ .... 🙏🙏🙏🙏

  • @prasadkv5489
    @prasadkv5489 5 років тому +44

    ഹായ് ഞങ്ങളുടെ പൊന്നുമോളാ.. ദേവിക മോൾ.. മോൾടെ പാട്ട് നല്ല ഇഷ്ടായി.. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ എന്നും ഞങ്ങൾ പ്രാർത്ഥിക്കാം.. ചക്കരയുമ്മ.... Dear....

  • @kenzamuhammed5373
    @kenzamuhammed5373 5 років тому +17

    ഇന്നലെ ഈ എപ്പി ഞാൻ tv യിൽ കണ്ടിരുന്നു... കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി 😊😊

  • @kannankannan-vg1mc
    @kannankannan-vg1mc 5 років тому +38

    പൊളിച്ചു മുത്തേ ( ചക്കാരെ )

  • @rafivalliyad6687
    @rafivalliyad6687 5 років тому +35

    മോള് പൊളിച്ചു ജഡ്ജിമെന്റ് super ഇങ്ങനെ ആവണം ബാക്കി ഉള്ളവർ കണ്ടു പഠിക്കട്ടെ

  • @achuvichu8345
    @achuvichu8345 5 років тому +758

    മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കെട്ടിപിടിച്ചു ഉമ്മ തന്നേനെ moluttye

  • @blasters0074
    @blasters0074 5 років тому +90

    ചിരിച്ചു കരയുന്ന ദേവികകുട്ടി...love you മോളെ

  • @syamraj9895
    @syamraj9895 5 років тому +1013

    Ee paavam achanum, ammaykum tanalaayi nalla paattukaari aayi maaran ee uncle prarthikkunnu.... God bless you mole...

    • @soundworld9178
      @soundworld9178 5 років тому +1

      Syam Raj yygh

    • @jithumessi2193
      @jithumessi2193 5 років тому

      Cute mole

    • @nithishkumars7838
      @nithishkumars7838 5 років тому

      Devika Weldon super voice 😘😍😍😍😍😘😘😍😍😍😍😘😘😘😘😍😍😍😘😘😍😍😍😍😍😘😘😍😍😍😍😘😍😍😍😍😍😍😍😍😍😘😘😘😍😍😘😘😘😍

    • @aruner4423
      @aruner4423 5 років тому

      Super

    • @falmaatasaba7188
      @falmaatasaba7188 5 років тому

      Syam Raj q

  • @krishnankuttyms7494
    @krishnankuttyms7494 2 роки тому +2

    എന്റെ മോൾക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് നന്നായിയിരുന്നു മോളെ ഒരായിരം ചക്കരയുമ്മ എന്റെ പൊന്നു മോളെ

  • @anurajkr5069
    @anurajkr5069 5 років тому +2819

    മോളൂട്ടീടെ ചിരി ishtapettavar ആരൊക്കെ ഉണ്ട്

  • @anoopap7232
    @anoopap7232 5 років тому +19

    തള്ളവിരൽ താഴെക്ക് താഴ്ത്തിയവർക്ക് നടുവിരൽ ഉയർത്തിക്കാണിക്കുന്നു,,,,
    ദേവിക കുട്ടി ദൈവം അനുഗ്രഹിച്ച കുഞ്ഞാവ

  • @darkblog3500
    @darkblog3500 2 роки тому +2

    എന്റെ ദേവിക മോളെ പാട്ട് പൊളിച്ചു

  • @asharafali8862
    @asharafali8862 5 років тому +48

    ഹായ് സുന്ദരി വാവേ എത്ര മനോഹരം എത്രചേതോഹരം സുന്ദരം സുരഭിലം സുഖകരം കേട്ടോ - നന്ദി മോളുട്ടി ദോഹ ഖത്തർ -

  • @sreeragnandan5473
    @sreeragnandan5473 5 років тому +306

    കുട്ടിക്ക് ഒരു നല്ല ഗുരുവിനെ കൂടി കിട്ടിയാൽ അടുത്ത ബേബി ശ്രേയകുട്ടിയെ കൂടി നമ്മൾക്ക് കിട്ടും

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 роки тому +8

    ദേവൂട്ടിടെ ഫാൻസ് ഇവിടെ വരൂ❤️❤️❤️

    • @achumachuachu1658
      @achumachuachu1658 3 роки тому +1

      Ooo njan ude 😘😘😘😘😘❤️❤️❤️❤️

  • @user-tz4vq9br6y
    @user-tz4vq9br6y 5 років тому +23

    സൂപ്പർ മോളെ, ഉയരങ്ങളിൽ എത്തട്ടെ

  • @pratheeshprathyu54
    @pratheeshprathyu54 5 років тому +57

    എന്റെ ചുന്ദരി വാവേ എത്ര കണ്ടിട്ടും, കേട്ടിട്ടും മതി ആവുന്നില്ല ട love u

  • @jagadishach4272
    @jagadishach4272 2 роки тому +2

    just fire fire fire performence wonderful

  • @sarimolamalraj8297
    @sarimolamalraj8297 3 роки тому +3

    മോളുടെ ചിരി ishtamullavar അടി ഒരു like

  • @santhuknpysanthu9803
    @santhuknpysanthu9803 5 років тому +80

    പൊന്നുമോളെ ഉമ്മ മണിച്ചേട്ടനുണ്ടായിരുന്നേൽ മോൾക്കൊരു വീട് വെച്ച് തന്നേനെ..

  • @user-vo6mg7nu3c
    @user-vo6mg7nu3c 5 років тому +345

    സന്തോഷം കൊണ്ട് കരഞ്ഞു പോയെടാ മുത്തേ.........സൂപ്പർ.....സൂപ്പർ......ഇല്ല....ഇതിന് വാക്കുകൾ കണ്ടു പിടിച്വിട്ടില്ലെടാ പൊന്നേ........എനിക്ക് നീ പിറക്കാതെ പോയല്ലോ മോളേ.......ആ അച്ഛനും അമ്മയും എത്ര പുണ്യം ചെയ്തവർ......!മോളൂട്ടീ.......ഞങ്ങളൊക്കെയുണ്ട് കൂടെ.....
    എത്ര ഏട്ടന്മാർ.....എത്ര ഏച്ചിമാർ.......ഒക്കെയുണ്ട് ഫുൾ സപ്പോർട്ടുമായി.........
    പിന്നെ dislike ൻ്റെ കാര്യം......ഫ്ലവേഴ്സിൻ്റെ ശത്രു ടീമിൽ പെട്ട ചില പിതൃ ശൂന്യന്മാർ ആണ് വാവേ അത്...........ഏത് പരിപാടിക്കും അവന്മാർ ഇത് ചെയ്യും....അത് നിർത്തണമെങ്കിൽ ആ പന്നന്മാർ ചാകണം.....അതാണ്......അല്ലാതെ മോളുടെ പാട്ട് മോശമായിട്ടല്ല കേട്ടോ..........
    പൊന്നുമോൾക്ക് ചക്കരയുമ്മ.......ലവ് യൂ പൊന്നു മോളേ............

    • @joelfrancis4346
      @joelfrancis4346 5 років тому +2

      അപരിചിതൻ you i

    • @rashins5199
      @rashins5199 5 років тому

      Suppar moluti

    • @dvlking1475
      @dvlking1475 5 років тому

      A

    • @seethusskitchen8595
      @seethusskitchen8595 5 років тому

      അപരിചിതൻ guy who was my first post here if you buy the same year and I duty you iii iii Yuki is a yttyytyttttty5tttytttyyyyyytuyyy

    • @jayadeeshjayadeesh1753
      @jayadeeshjayadeesh1753 5 років тому

      അപരിചിതൻ was Wawa's

  • @sonats4900
    @sonats4900 5 років тому +45

    devika kutty fans undo..fans group thudangiyallo

  • @sreelakshmisunil9392
    @sreelakshmisunil9392 5 років тому +8

    Iam big fan.....Devu love u.....

  • @manojchy1597
    @manojchy1597 3 роки тому +3

    മോളുട്ടിയുടെ ആ ചിരി മതി 💜💜💜

  • @ubaidnizar1742
    @ubaidnizar1742 5 років тому +55

    Super മോളു ഉയരങ്ങളിൽ വരട്ടെ

  • @46278655
    @46278655 5 років тому +858

    ഈ പ്രോഗ്രാമിനേക്കാൾ ഈ മോള് ഓട്ടോയിൽ നിന്നും പാടിയത് ഇഷ്ടപ്പെട്ടവർ ഒന്നു ലൈക്ക് ചെയ്തെ

  • @SIBIKS-dh1nl
    @SIBIKS-dh1nl 5 років тому +3

    പൊളിച്ചു മോളെ ഒരു big സല്യൂട്ട് the king of the top singer

  • @dileepsg9025
    @dileepsg9025 3 роки тому +3

    ♥️♥️♥️♥️മനോജ്‌ k ജയൻ ♥️♥️♥️♥️കൂടെ മോളുടെ പാട്ട് പാവ പെട്ട മോളുന്റെ അമ്മയും അച്ഛനും 🙏🙏🙏

  • @najmathnaju3109
    @najmathnaju3109 5 років тому +8

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @nathashamariyam6163
    @nathashamariyam6163 5 років тому +6

    അമ്മയുടെയും അച്ഛന്റെയും ആഗ്രഹം പോലെ മോൾ വലിയൊരു പാട്ടുകാരിയാകും തീർച്ച.മോൾക്ക് നല്ല ഭാവി ഉണ്ട് അടിപൊളിയായി പാടി മോളെ god bless you

  • @thaqiudheenvahid6882
    @thaqiudheenvahid6882 5 років тому +13

    ഒന്നും പറയാൻ ഇല്ലേ മോളെ love uu so much

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 5 років тому +23

    അവതാരിക ബഹുമാന പൂർവ്വം വിളിക്കാനും സംസാരിക്കാനും പഠിച്ചു
    Gud
    ആ പഴയ വിളി തീരെ രസിച്ചില്ല അതാണ് ആ വിശയുമായി ഞാൻ മുന്നോട്ട് വന്നത്
    എളിമയാണ് ജീവിത വിജയം
    അത് എന്നും നിലനിർത്തുക

  • @user-pp3fo5zz3s
    @user-pp3fo5zz3s 5 років тому +50

    ദൈവം കനിഞ്ഞു നൽകിയ ശബ്‌ദം.... ദേവിക മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു..... Cuteeee...❤❤

  • @abidmp5185
    @abidmp5185 5 років тому +483

    മലയാളത്തിലെ അടുത്ത ശ്രേയ കുട്ടി ആവട്ടെ

  • @visakhbabu844
    @visakhbabu844 5 років тому +226

    ആ Ac യിലും അച്ഛൻ നിന്ന് വിയർക്കുന്ന കണ്ടപ്പോൾ😥

  • @cheerigjcv2827
    @cheerigjcv2827 5 років тому +12

    സൂപ്പർ ഏട്ടന് വളരെ ഇഷ്ടമായി ഭാവിയിലെ ചിത്ര ആകും തീർച്ച

  • @ambilyajitajit3384
    @ambilyajitajit3384 5 років тому +25

    ആ അമ്മയുടെ ആ८ഗഹ० ഈശ്വരാനു८ഗഹ० കൊൺട് ഭ०ഗിയായി നടക്കട്ടെ

  • @allahistheonlyhelper6060
    @allahistheonlyhelper6060 5 років тому +67

    ചുന്ദരി വാവേ😘പൊളിച്ചല്ലോ മുത്തേ😘😘

  • @geethukrishnapc.2848
    @geethukrishnapc.2848 4 роки тому +4

    പൊന്നു മോളെ ചക്കര ഉമ്മ

  • @sumangalanair1693
    @sumangalanair1693 5 років тому +5

    Beautiful and sweet voice allso 👌👌👍👍👍👍👍

  • @midhunmurali3042
    @midhunmurali3042 5 років тому +29

    ഇ song കേൾക്കാൻ കാത്തിരുന്ന എത്ര പേരുണ്ട്...

  • @sreekumary6422
    @sreekumary6422 5 років тому +17

    Mole കലക്കി സൂപ്പർ വലിയ ഉയരങ്ങളിൽ എത്തട്ടെ all the bust ചക്കരെ ഉമ്മ

  • @sathriyanvelneduvayal568
    @sathriyanvelneduvayal568 5 років тому +5

    அருமை அழகே !! 💗💗
    இறைவன் துணையோடு இனிய தூரம் செல்வாய் தங்கையே 💗💗

  • @siju5597
    @siju5597 5 років тому +6

    ന്റെ പൊന്നു മുത്തേ നന്നായി പാടിട്ടോ... നന്നായി വരട്ടെ ചക്കരെ....

  • @fysalparayil774
    @fysalparayil774 5 років тому +22

    മോളു ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rijumr1526
    @rijumr1526 2 роки тому +1

    Vave pwolichuuuuuuu💖💖💖nice Sweeeeeeet voiceeeeeeee😘😘😘

  • @salmanfarsu4815
    @salmanfarsu4815 5 років тому +444

    ഈ പൊന്നൂസിന്റെ പാട്ട് കേട്ടു കുറച്ചെങ്കിലും കണ്ണ് നനഞ്ഞത് എനിക്ക് മാത്രം ആണോ ??

  • @geethajoseph5760
    @geethajoseph5760 5 років тому +3

    Sundari devika , what a smile ! Touching ma god bless you my angel- geetha from france

  • @dineshbabu3520
    @dineshbabu3520 5 років тому +4

    BEAUTIFUL

  • @muhammedshakirck8789
    @muhammedshakirck8789 5 років тому +4

    ദൈവം ഈ കുട്ടിക്ക് നല്ല ഒരു ഭാവി കൊടുക്കട്ടെ....

  • @devudevutty6180
    @devudevutty6180 5 років тому +10

    mutheyyyyyyyyy.....kiduuuuuuuuu... . daivam koodey undavatteyydaa..... orupad uyarangalil ethannnnn prarthikkunuuuu....

  • @shajinandhanam4117
    @shajinandhanam4117 Рік тому

    മോൾ ഉന്നത ഉയരങ്ങളിൽ എത്തി ച്ചേരട്ടെ അഭിനന്ദനങ്ങൾ 🌹🙏❤👍

  • @user-nv6tp7dm2p
    @user-nv6tp7dm2p 4 роки тому +5

    ഈ പാട്ട് എടക്ക് എടക്ക് കേക്കണം

  • @Unni_vibes
    @Unni_vibes 5 років тому +39

    ഹൊ അവസാനം ..അവതാരക സിത്താര ചേച്ചിയെ "സിദ്ദു"ന്ന് വിളിക്കുന്നത് നിർത്തിയല്ലോ.ഭാഗ്യം..സിത്താര ചേച്ചി നുമ്മടെ മുത്താണ്.പുതുഗായികമാർക്കിടയിൽ ഒരു മാതൃകയാണ് ചേച്ചി..

  • @manumadhumanu663
    @manumadhumanu663 5 років тому

    ദേവിക മോൾ ഈശിവരന്റെ അനുഗ്രഹം ആണ് 😘😘😘ദേവിക മോളെ നേരിൽ കണ്ടു മോൾക്ക്‌ ഒരു മുത്തം കൊടുക്കാൻ ഒരുപാട് കൊതി ആവുന്നു.

  • @bussidvlogr7477
    @bussidvlogr7477 4 роки тому +3

    Love you mello super song my favorite song

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +39

    super..mole..orupadu nanmakal undavattee...nalla avasarangal molkku kittattee..

  • @santhoshsanty3341
    @santhoshsanty3341 5 років тому +2

    Cute chundharivava, God bless you molu 😘😘😘😘😘

  • @susmithasusmi7453
    @susmithasusmi7453 5 років тому +4

    ഞാനും ഒരു തൃശ്ശൂർക്കാരിയാണ്.. ഈ മോളുടെ കഴിവിൽ ഞാനും അഭിമാനിക്കുന്നു.. മോൾക്ക്‌ എല്ലാ നന്മകളും നേരുന്നു.. ഉയരങ്ങളിലെത്തട്ടെ..

  • @nayananayanz15
    @nayananayanz15 5 років тому +3

    വാവേ....നീ ഉയരങ്ങളില്‍ എത്തട്ടെ എന്ന ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു 😘 😘 😘 😘

  • @feminasathar3635
    @feminasathar3635 5 років тому +28

    Sooo cute... She is look like my sis😍

  • @Sunshine-ly6sc
    @Sunshine-ly6sc 5 років тому +3

    Such an amazing talent.. God gifted singer. She has never learn music in her life. ❤️
    All of us must support this blessed baby.. The future playback singer 😘😘😘❤️❤️❤️❤️❤️❤️

  • @shemeersk8718
    @shemeersk8718 5 років тому +3

    sherikkum top singer👌 devika molu polichu

  • @ameyaancil4554
    @ameyaancil4554 2 роки тому +3

    Pattu ketondu comment vayikunnavar like a👍👍👍

  • @raja6006
    @raja6006 5 років тому +6

    കാണുമ്പോൾ കണ്ണുനീർ മുട്ടി നിൽക്കുന്നു എനിക്ക്

  • @anoopjoy5594
    @anoopjoy5594 5 років тому +36

    Love u ummmmaaaa😘😘😘😘..മോളെ ദൈവം ഉയരങ്ങളിൽ എത്തിക്കും..

  • @essentialeveryday8919
    @essentialeveryday8919 5 років тому +100

    ഒരു കലാകാരി വീട്ടിൽ ഉള്ളപ്പോൾ പിന്നെ..... അമ്മയും അച്ഛനും ഒട്ടും വിഷമിക്കേണ്ട...... നിങ്ങളുടെ ലെവൽ ഒക്കെ വേറെ ആവും....... ഇനി അങ്ങോട്ട്‌ വെച്ചടി വെച്ചടി കയറ്റം ആയിരിക്കും... എല്ലാം ശെരി ആവും.... all the ബെസ്റ്റ് മോളു

    • @anitha3227
      @anitha3227 5 років тому +2

      Super

    • @fayislrivetty2071
      @fayislrivetty2071 5 років тому +2

      അടിപൊളി

    • @rajeeshpunnakkodan
      @rajeeshpunnakkodan 5 років тому

      @@fayislrivetty2071 kko

    • @ashiqp6000
      @ashiqp6000 5 років тому +1

      Molkk nalla our bhavi undavattee

    • @nishrit1431
      @nishrit1431 5 років тому

      Akhil akhil huvva huvva ndenndiiii ,,,വളരെ ശരിയാണ്...അവരെ ദൈവം അനുഗ്രഹിച്ച് കഴിഞ്ഞു

  • @anjalappu7839
    @anjalappu7839 5 років тому +13

    ഇവൾ നമ്മുടെ മുത്താണ്...

  • @user-nu5yv2fo5r
    @user-nu5yv2fo5r 4 місяці тому

    മേമടെ പൊന്നുമോളെ superrr🥰🥰🥰❤️❤️😘😘😍😍iloveyou❤️❤️❤️❤️🥰🥰🥰🥰

  • @pepperthanku7327
    @pepperthanku7327 5 років тому +3

    കിടു 😚😚😚 ഇൗ കുട്ടി കലാകാരൻമാരുടെ കൈയ്യിൽ മലയാള സംഗീതം ഭാദ്രം😍😍😍😍😍

  • @nusrathtk582
    @nusrathtk582 5 років тому +3

    Molu ethra pravshym kettu ennariyo ee mole paat..... Ummmma:'(😘😘😍😍

  • @arshadmom367
    @arshadmom367 2 роки тому +1

    സൂപ്പറായി മോളു😍😍

  • @boscospark4261
    @boscospark4261 5 років тому +18

    ഇതിൽ ഡിസ്ലൈക് അടിച്ച എല്ലാ മാന്യൻമാർക്കും എന്റ നടുവിരൽ നമസ്കാരം

  • @prasanthvayalar7751
    @prasanthvayalar7751 5 років тому +33

    പ്രതിഭയാണ്... പ്രതിഭാസമാണ്.....

  • @tinuprabhu2593
    @tinuprabhu2593 5 років тому +10

    ദേവികയെ പോലെ തന്നെ ആണ് എന്റെ ചേച്ചി യുടെ മോളെ കണ്ടാൽ . അവളെ കാണുബോൾ ആളുകൾ ചോദിക്കും TOP SINGR ൽ പാടുന്ന കുട്ടി അല്ലെന്ന് ചോദിച്ചു വരുന്നുണ്ട്

  • @sujithpa6878
    @sujithpa6878 5 років тому +3

    Orange kutti
    Adipoli aaaaa
    Deivathinte anugraham ulla kutti aaa
    Super