എന്തൊക്കെ ആയാലും ദേവികക്കുട്ടി നല്ല അസ്സലായി പാടി..!!

Поділитися
Вставка
  • Опубліковано 5 бер 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 416

  • @johnsongo839
    @johnsongo839 5 років тому +52

    ഈ കുഞ്ഞിന്റെ നിഷ്കളങ്കത കണ്ടാല് നമ്മുടെ എല്ലാ പ്രയാസവും മാറുന്നു.

  • @nizarnizar667
    @nizarnizar667 5 років тому +57

    ശ്രീഏട്ടാ നിങ്ങൾ സൂപ്പർ ആണ് കേട്ടോ സിതാര ചേച്ചി നിങ്ങളും സൂപ്പർ ആണ് കാരണം ഞങളുടെ ഓറഞ്ചു കുട്ടിയെ കരയിപ്പിച്ചില്ലല്ലോ സൂപ്പർ മോളെ ജഡ്ജസ് നിങ്ങൾ മോൾക്ക് അൾട്ടിമേറ്റ് കൊടുത്തതിനു നന്ദി

  • @ekmaluva9797
    @ekmaluva9797 5 років тому +37

    ഒരു ചാന്‍സ് കൂടി തരൂ എന്ന ചോദ്യമാണ് പൊളിച്ചത് . so smart retake ഗംഭീരമാക്കിയ വയനില്‍ ടീം super

  • @kalavenugopalan610
    @kalavenugopalan610 5 років тому +124

    ദേവൂട്ടി.. ഇനിയുള്ള എപ്പിസോഡുകളിൽ മോൾക്ക് പാട്ടിന്റെ ഒരോ വരികളും തെറ്റാതെ അസ്സലായി പാടുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. മോൾ ഒട്ടും നിരാശ പെടേണ്ട..🙏🙏🙏😘😘😘😘

  • @prasanthb.k9338
    @prasanthb.k9338 5 років тому +7

    നമ്മുടെ ചുന്ദരി വാവ വരി മറന്നു പോയല്ലോ,, പോട്ടെ ,സാരമില്ല.
    വരും കാലത്തെ നല്ലൊരു ഗായികയാവണം ഈ പൈങ്കിളി.,❣️💝

  • @user-ki7zn8rc9i
    @user-ki7zn8rc9i 5 років тому +32

    ആസ്വദിച്ചു പാടിയപ്പോൾ വരികൾ മറന്നു പോയി പാവം കുട്ടി.....എങ്കിലും ജഡ്ജിമാർ വീണ്ടും പാടാൻ അവസരം കൊടുത്തു....വളരെ നന്ദി

  • @nidashas
    @nidashas 5 років тому +14

    ഈ മക്കളുടെ ഏറ്റവും വലിയ ഭാഗ്യം ഇതുപോലെ കട്ടക് കുട്ടികളെ സപ്പോർട്ട് ചെയ്യുന്ന ജെഡ്ജെസ്സ് ആണ് . എംജി സാർ, സിത്തു ചേച്ചി ഇന്ന് ആ മോൾക് കൊടുത്ത ധൈര്യം 👌👌. അറിയാതെ കണ്ണ് നിറഞ്ഞു.

  • @nafi1667
    @nafi1667 5 років тому +177

    മോളെ....... ഈ പാട്ട് ഒരുപാട് പ്രാവിശ്യം ഞാൻ കണ്ടു...... പക്ഷേ കണ്ട സമയത്ത് മുഴുവൻ കണ്ണ് അറിയാതെ നിറഞ്ഞു പോയി....... വെറുതെ പറഞ്ഞതല്ല.. ... 😓അത്രയും ഇഷ്ടമാണ്.മോളെ.... ലോവ് യു മുത്തേ.....

  • @ismailkalathilismailkm5689
    @ismailkalathilismailkm5689 5 років тому +185

    പൊളിച്ചു ദേവിക കൂട്ടി
    ബിഗ് സലൂട്ട് ജഡ്ജസ്റ്റ് 👍👍👍

  • @keralamenteabhimanam
    @keralamenteabhimanam 5 років тому +267

    സത്യം പറഞ്ഞാൽ ഇപ്രാവശ്യം ജഡ്ജസ്സാണ് കരയീപ്പിച്ചത്, അവരുടെ ആ നിഗമനം 101 % ശരിയാണ്. ടോപ് സിങ്കർ ജഡ്ജസ്സാണ് ഈ പരിപാടിക്ക് ഏറ്റവും ശോഭയേകുന്നത്. MG ചേട്ടനും സിതാരക്കും ഒരുപാട് നന്ദി.

    • @muhammedalimk6133
      @muhammedalimk6133 5 років тому

      സത്യം

    • @mohammadalimohdali4133
      @mohammadalimohdali4133 5 років тому +1

      ഞാ ൻ കരഞ്ഞു പോയി 😪😒

    • @sreejakuniyil2795
      @sreejakuniyil2795 5 років тому

      😭😭😭😭😭😭😭😭😭

    • @mohamedkunhammad6445
      @mohamedkunhammad6445 5 років тому +1

      സത്യം
      ആ കുഞ്ഞ് മുഖത്തെ ഭാവങ്ങൾ എന്റെ കണ്ണുകളെയും ഈറനണിയിച്ചു

    • @sreejakuniyil2795
      @sreejakuniyil2795 5 років тому

      Exactly

  • @unnimundakkalunnimundakkal8220
    @unnimundakkalunnimundakkal8220 5 років тому +43

    പാട്ട് നിന്നപ്പോൾ നമ്മുടെ ചങ്ക് പൊട്ടുന്ന് വേദയായിരുന്നു പക്ഷെ അവസാനം വളരെ സന്തോഷം ആയി
    MJ sithu ആ കുട്ടിയുടെ മനസ്സ് നിങ്ങൾ കണ്ടു എങ്ങനെ നിങ്ങക്ക് നന്ദി പറയണം എന്നറിയില്ല വാക്കുകൾ ഇല്ലമോളുടെ ശബ്ദത്തിൽ ഏത് പാട്ട് കേട്ടാലുംഒന്ന്ഒന്നരയാ

  • @ajeesar2859
    @ajeesar2859 5 років тому +51

    എന്റെ മാളൂട്ടി .. നീ ഇന്ന് ഒത്തിരി സുന്ദരിയാണ് , മറ്റുള്ളവരെ പാടി മയക്കുന്ന നിന്നെ ആർക്കാ ഇഷ്ടാവാത്തെ, എന്തു രസമാ മോൾടെ പാട്ട് കേൾക്കാൻ ,' ഒത്തിരി പേരുടെ സ്നേഹം ഇനിയും മോൾക്ക് കിട്ടട്ടെ 😍😍😍,,love you muthee...

  • @sumeshramath2849
    @sumeshramath2849 5 років тому +24

    പാട്ടിന്റെ ലോകത്ത്‌ പാട്ട് പാടി ഞങ്ങളെ മയക്കിയ ചുന്ദരി വാവക്ക് ഒരായിരം സ്നേഹചുംബനങ്ങൾ Love you മുത്തേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ ഞങ്ങളുടെ പ്രാർത്ഥന മോൾക്ക് എപ്പോഴും ഉണ്ടായിരിക്കും'💖💖💖💖💖💖💖💝💝💝💝💝💝💝💝🌹🌹🌹🌹🌹🌹💜💜💜💜💜💜💜💜💜💜💜🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @santhoshdasan8340
    @santhoshdasan8340 5 років тому +37

    ദേവൂട്ടി മോളെ, ഞങ്ങളാണ് ഇന്ന് കരഞ്ഞത്. ദൈവം അനുഗ്രഹിക്കട്ടെ മോളെ🙌

  • @aplilly860
    @aplilly860 5 років тому +15

    ശ്രീയേട്ടാ ,സിതാരാ....I love both of youuuuu.....
    സർവ്വശക്തൻ ദേവൂട്ടിയെ അനുഗ്രഹിക്കട്ടെ.......

    • @fathimaummu6865
      @fathimaummu6865 5 років тому

      Enik ente Devutiyude patu valare eshtamanu njan devika fansanu

  • @shanmukhanpooppil616
    @shanmukhanpooppil616 5 років тому +151

    വരികൾ മറന്നങ്കിലും മനോഹരമായി പാടി...
    ജഡ്ജസ് നല്ല സപ്പോർട്ടാണ് കുട്ടികൾക്ക് നൽകുന്നത്....
    ചങ്ക് പിടഞ്ഞ് പോയി മോളെ....

  • @dileepanmp1598
    @dileepanmp1598 5 років тому +73

    ദേവികകുട്ടീ..... സാരമില്ല .
    ദേവികകുട്ടി സൂപ്പർ.നന്നായി പാടി
    ജഡ്ജസിനും ഒരു അൾട്ടിമേറ്റ്.

  • @muhammedthachuparamb
    @muhammedthachuparamb 5 років тому +138

    ഒട്ടുംകൂടുതൽ അല്ല നമ്മുടെഓറഞ്ചു കുട്ടിക്ക് അൾട്ടിമേറ്റ് തന്നെകൊടുക്കണം നിങ്ങൾക്ക്‌ രണ്ടാൾക്കും ഒരുബിഗ് സല്യൂട്ട്

    • @rahulraj284
      @rahulraj284 5 років тому +1

      ദേവൂട്ടി കിടുവേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-is2bh9fj6x
    @user-is2bh9fj6x 5 років тому +33

    ഒരു പ്രാവിശ്യം കുടി പാടിക്കോട്ടെ മുത്തേ.... കണ്ണ് നിറഞ്ഞു ചോദ്യം 😥😥😥😪😪😪😪😪😪😪😪

  • @prakasanprakasan9095
    @prakasanprakasan9095 5 років тому +74

    ചുന്ദരി വാവ തകർത്തു ജഡ്ജസിനെ ഞാൻ അഭിനന്ദിക്കുന്നു

  • @muneertirur5087
    @muneertirur5087 5 років тому +74

    ദേവൂട്ടി വെറെ വെറെ വെറെ ലവലാണ് മക്കളെ

  • @Sreerajsree92
    @Sreerajsree92 5 років тому +62

    ദേവുട്ടി ഇഷ്ടം💝💝💝💝😘😘😘😘god bless u molu💝💝

  • @arundask2966
    @arundask2966 5 років тому +28

    മറ്റു കുട്ടികളെ കുറ്റപ്പെടുത്തുന്നില്ല എങ്കിലും ജഡ്ജസ് മോശം കമന്റുകൾക്ക് വിങ്ങി കരയുമ്പോൾ നമ്മുടെ ദേവൂട്ടി മുഴുവൻ പാടാൻ കാണിച്ച ധൈര്യം അത് നമുക്കെല്ലവർക്കും ഇൻസ്പെരഷൻ ആണ് .

    • @anju7469
      @anju7469 5 років тому +2

      arundas k ദേവൂട്ടി and vaisnavikutty.. പതറിയില്ല

    • @arundask2966
      @arundask2966 5 років тому +1

      @@anju7469 വളർന്ന സാഹചര്യം ധൈര്യം നൽകുന്നു

  • @ummer1454
    @ummer1454 5 років тому +174

    Devutty fans aarokke

  • @anasabdulazeez2187
    @anasabdulazeez2187 5 років тому +27

    ദേവിക മോളെ.... നന്നായി പാടി..... ടെൻഷൻ വേണ്ട... എല്ലാം ശെരിയാവും.... A ultimate.... The.. First song in devuty.... 😘😘😘😘❤❤❤❤

  • @BlackWhite-ky6ro
    @BlackWhite-ky6ro 5 років тому +44

    നമ്മുടെ മോളടിപൊളിയാ.എന്താ സൗണ്ട്.കണ്തട്ടാതിരിക്കട്ടെ

  • @aniyananiyananiyan6838
    @aniyananiyananiyan6838 5 років тому +45

    എൻറെ ഏറ്റവും വലിയ ആഗ്രഹം ദേവിക കുട്ടിയെ കാണാൻ ആണ്

  • @salinip.ssalinip.s4206
    @salinip.ssalinip.s4206 5 років тому +3

    ദേവൂട്ടി യെ ഒരുപാട് ഇഷ്ടമാണ് ദേവൂട്ടിയുടെ പാട്ടുകളും ഇഷ്ടമാണ്

  • @anuani7885
    @anuani7885 5 років тому +32

    ചക്കരക്കുട്ടി സൂപ്പർ ആയി പാടിയെല്ലോ മുത്തേ

  • @shabeerahamed4719
    @shabeerahamed4719 5 років тому +29

    അതാണ് ജഡ്ജസ് അടിപൊളി

  • @mansoormansoor7825
    @mansoormansoor7825 5 років тому +13

    Orenjukuttiyude Soundinanne Kodukkanam A Ultimate

  • @abdulsalamlebba6158
    @abdulsalamlebba6158 5 років тому +87

    മോളുടെ ശബ്ദത്തിൽ ഏത് പാട്ട് കേട്ടാലുംഒന്ന്ഒന്നരയാ

  • @ragheshnandan5118
    @ragheshnandan5118 5 років тому +4

    ദേവിക കുട്ടി പാടിയ കരിനീല കണ്ണഴകി എപ്പിസോഡ് ഒന്ന് ഇടാമോ, plss

  • @shylaprasad5135
    @shylaprasad5135 5 років тому +1

    ദേവികയെ നേരിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. അപ്രതീക്ഷിതമായി കല്യാൺ സിൽക്സിൽ വെച്ച് കഴിഞ്ഞ ദിവസം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പാട്ടു പാടാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ സുന്ദരി വാവേ എന്ന ഗാനം പാടിയത് അതിലേറെ സന്തോഷം ഉണ്ടാക്കി. പാട്ടുകേട്ട്, മോൾക്ക് ഒരു ചക്കരയുമ്മയും തന്നപ്പോൾ സംതൃപ്തിയായി.എം.ജെ. സാറിന്റെ കീഴിൽ സംഗീതം അഭ്യസിക്കന്നതിനുള്ള മഹാഭാഗ്യവും ദേവികയ്ക്ക് ലഭിച്ചത് തീർച്ചയായും ദൈവനിയോഗം തന്നെ. കാരണം, എം.ജെ. സാർ ദൈവത്തിന്റെ കരസ്പർശത്താൽ അനുഗ്രഹിക്കപ്പെട്ട മഹത് വ്യക്തിയാണ്. ഉയർന്ന കലാകാരനാണെന്ന യാതൊരു തലക്കനവുമില്ലാതെ, എത്ര എളിമയോടെയാണ് എല്ലാവരോടും പെരുമാറുന്നത്. ദേവിക്കുട്ടി സംഗീതത്തോടൊപ്പം, സാറിന്റെ എളിമയും പിൻതുടരണം ട്ടോ. മോൾക്കും സാറിനും എപ്പോഴും ഈശ്വരകൃപയുണ്ടാകട്ടെ.

  • @ArunKumar-fh9ln
    @ArunKumar-fh9ln 5 років тому +14

    Devika kuttikku ella bhavukangalum nalkunnu
    Judgement polichu seriyaya therumanam thanne,,👍👍👍👍👍

  • @nizarkv4315
    @nizarkv4315 4 роки тому +3

    M G യുടെയും സിത്താരയുടെയും
    അപ്റേഷൻ വളരെ നന്നായി
    കണ്ണു നിറഞ്ഞു പോയി മൂന്ന്
    പേരെയും കാണാൻ ആഗ്രഹിക്കുന്നു എന്ത് വേണം

  • @sinimon9895
    @sinimon9895 5 років тому +11

    kinginipoov of topsinger.... Luv u devutty

  • @vishnutg4889
    @vishnutg4889 5 років тому +13

    Nammude devika mol adipoli ya..... Devika molku oru chakkara umma

  • @erumelytown8670
    @erumelytown8670 5 років тому +10

    ആരെങ്കിലും ഈ ടോപ് സിങ്ങറിങ്ങിന്റെ ഡയറക്ടർ ന്റെ no ഒന്ന് തരുവോ
    ദേവൂട്ടിക് ഒരു സമ്മാനം എത്തിച്ചു കൊടുക്കാനാ

  • @aswathianoop7343
    @aswathianoop7343 5 років тому +8

    Dhevuttti supprr singrrr aaane god bless u mole

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh 5 років тому +4

    നേരിൽക്കണ്ട്. അഭിനന്ദനങ്ങൾ അറിയിക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്

  • @rekhaak712
    @rekhaak712 5 років тому +46

    Flowers judgement and their behavior towards kids r awesome.. especially for devooty... because she didn't ve a guru ....devooty ll definitely come in the final level.. please encourage her.....

  • @viswajithvikram1141
    @viswajithvikram1141 5 років тому +4

    Molutty nanni padi .sundharikkutty sangadapedandattoo marannu poyathu saramilla ketto.eni daivam thadasangalundakkillattoo .God bless you 😍😍😍😍

  • @aniladevi4060
    @aniladevi4060 5 років тому +56

    Devika molu super ayi padi ..... vere level ane nammude orange kutty .....
    sundari vava veendum chundari ayi vannu kond erikuvaa ❤❤❤❤
    keep it mole ethu pole judges ne nammaleyum engane surprise cheyiku with your cute excellent voice ....May God bless you 😀😀

  • @noufal5084
    @noufal5084 5 років тому +4

    ദേവൂട്ടി നന്നായി തന്നെ പാടി. പാട്ട് നിന്നപ്പോൾ നമ്മുടെ ചങ്ക് പൊട്ടി. ഓറഞ്ചു കുട്ടിക്ക് അൾട്ടിമേറ്റ് തന്നെകൊടുക്കണം നിങ്ങൾക്ക്‌ രണ്ടാൾക്കും ഒരുബിഗ് സല്യൂട്ട്.

  • @b.kumarpillai6677
    @b.kumarpillai6677 5 років тому +1

    എന്റെ പൊന്നു ദേവതേ... തെറ്റുകൾ പറ്റും... അത് സ്വാഭാവികം... പ്രാർത്ഥനയോടെ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്... ദൈവങ്ങളെ ഇവരെ കാത്തുകൊള്ളണേ... ജഡ്ജസിന്റെ തീരുമാനം അതിഗംഭീരം.... സ്കൂളുകളിലും ഈ രീതി അനുവദിക്കപ്പെടേണ്ടതാണ്... !! മനോഹരം....

  • @bnaalby175
    @bnaalby175 5 років тому +8

    Ayyo njan judges nte bhayankara fanayi........ Love you for motivating her and thanks alot

  • @allizzwell777
    @allizzwell777 5 років тому +20

    Ente ponno judges u guys are awesome.njan vere channelil onnum kanditilla ithepole prolsahioikunnath.kazhivinum padiyathinum anusarich grade koduthu.Salute

    • @Shiju-ox8wd
      @Shiju-ox8wd 5 років тому

      കോളളാലോ കലക്കി സൂപർ👍👏👏👏

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh 5 років тому +3

    നിറങ്ങൾ ചാലിച്ച.എന്റെ ഓറഞ്ച് മോളുടെ പാട്ട് 👍👍👍👍👍👍👍👍💜💜👧

  • @allu6M
    @allu6M 5 років тому +75

    മിടുക്കി..
    Thettippoyappol കരഞ്ഞു വിളിച്ചു kulamaakkaathe ബോൾഡ് ആയി പിടിച്ചു നിന്നു,

  • @nechuayshu888
    @nechuayshu888 5 років тому +7

    Devoootty ... Chakkarayumma😘😘😘😘. Vari nadannappol ammayude mukham kanditt sankadam vannu 😐. Judges superb😊👍👍👍👍

  • @ganesha1340
    @ganesha1340 5 років тому +3

    സൂപ്പർ മോളു ബിഗ് സല്യൂട്ട്

  • @riyasm9062
    @riyasm9062 4 роки тому +1

    എന്റെ ഓറഞ്ചുട്ടി അടിപൊളിയായിട്ട് പാടി മുത്തേ എന്റെ വലിയ ഫാനാട്ടോ ചക്കര ഉമ്മ 😚😚😚

  • @peaks339
    @peaks339 5 років тому +4

    Oranjuttikku chakkara ummaa ..mg sirnum sithuchechikkum namaskaram

  • @sandyababubabu632
    @sandyababubabu632 5 років тому +30

    Thanks for judges

  • @geethap7234
    @geethap7234 5 років тому +6

    Supper song devutty 😘😘😘

  • @premji9007
    @premji9007 5 років тому +2

    ദേവൂട്ടി മുത്താണ്. flowers chanel vekunnath muthinte song kelkana... orupad eshtama

  • @9349136105
    @9349136105 5 років тому +13

    ദേവൂട്ടി അടിപൊളി മുത്തേ

  • @ganesh.r4481
    @ganesh.r4481 5 років тому +19

    Devootty, u r only 8 yes old , so mistake like this doesn't matter, that's why u got the deserving A ULTIMATE, don't worry ,MY prayers are with u.

  • @kandaathmohandas8999
    @kandaathmohandas8999 5 років тому +3

    Super

  • @sagarraj.trajtt9634
    @sagarraj.trajtt9634 5 років тому +6

    Ee paattu ithrem manoharam anenn devutti padyapozha mansilavunath

  • @khadeeejathulfidha9035
    @khadeeejathulfidha9035 4 роки тому +1

    Orange kutti lvuu mole. All the 👍
    Chundhari kuttide ammadaa face 😣. Amme molum karayichalloo😍

  • @mpshajiareekkadeshaji2140
    @mpshajiareekkadeshaji2140 5 років тому +3

    Devi kutty....👌👌👌👌👌

  • @rejisd8811
    @rejisd8811 3 роки тому +1

    Salute to both Judges ..
    Devika, I know this program is two yrs ago ..
    May my Guruvayoor krishna and Mookambika Devi bless you... Keep going. I hope one day I will get chance to meet you either in Guruvayoor or Mookambika temple.. ❤️Amma Anugrahikkatte. ❤️

  • @mohananmk6372
    @mohananmk6372 5 років тому +4

    സാരമില്ല മോളെ നന്നായിട്ടുണ്ട് വരികൾ മറന്നത് പ്രശ്നമാകേണ്ടാ

  • @blessysherin8497
    @blessysherin8497 5 років тому +6

    Salute top singer judges... Evarude ee judjement aanu top singer ne mattullavayil ninn vathyasthamakkunnath.... Devuttik kodutha judjment aanu real judjment....

  • @najmathnaju3109
    @najmathnaju3109 5 років тому +8

    വരികൾ മറന്നു പോയപ്പോ പാവം പൊന്നുമോൾ വിഷമിച്ചു പോയി കാണും

  • @jayamanimarimuthu90
    @jayamanimarimuthu90 5 років тому +6

    മോളൂട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @naseehanissam9028
    @naseehanissam9028 5 років тому +11

    Vishamikkenda molu.aarudeyo kannu patiyatha daivam und koode.be happy molu

  • @excellentinternetcafe1705
    @excellentinternetcafe1705 5 років тому +6

    മിടുക്കി..

  • @susangigi8084
    @susangigi8084 5 років тому +2

    Awesome devika kutty.

  • @saraths4786
    @saraths4786 5 років тому +2

    കരയിപിച് കളഞ്ഞലോ മുത്തേ
    മോള് സൂപ്പർ ആണ്

  • @sumaskitchen851
    @sumaskitchen851 5 років тому +11

    Super molluse umma

  • @nithinkrishna4534
    @nithinkrishna4534 5 років тому +4

    Devika kuttiye njangalkku orupatopade istato.god bless u molu

  • @fahadpgy1066
    @fahadpgy1066 5 років тому +6

    Song super. Sithara chechi super

  • @devaveda5491
    @devaveda5491 5 років тому +2

    പൊന്നുമോളെ സൂപ്പർ

  • @sobhanakg2665
    @sobhanakg2665 5 років тому +28

    Sreekumar യൂ are great, ബിഗ് salute, both ഓഫ്

  • @rameshrameshvarikodan6446
    @rameshrameshvarikodan6446 5 років тому +2

    സൂപ്പർ ആയി paadiയിട്ടുണ്ട് I like it poliyann

  • @renjiniravi6609
    @renjiniravi6609 5 років тому +9

    Pavam devootty de Ammma... Ee molanu ningalde bhagyam.. Orikalum athine kondu sankadapedilla... Chundarii vava

  • @mablethomas8651
    @mablethomas8651 5 років тому +7

    Devikakutty nannayi padi to.God bless you molu

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh 5 років тому +3

    super devu.

  • @soniyapb5255
    @soniyapb5255 5 років тому +1

    ദേവിക കുട്ടിയെ ഒരുപാട്‌ ഇഷ്ടമാണ് മോളെ ദൈവം അനുഗ്രഹിക്കൂം

  • @ashlyjohn902
    @ashlyjohn902 5 років тому +37

    God bless sreeyetta and sithara pavam molea rekshichu.

  • @omanachandramathy3042
    @omanachandramathy3042 5 років тому +5

    While watching the episode when devoo's song stopped I felt very sad and started praying. A big salute to the judges. You both are great. Couldn't stop my tears seeing the judges' comments.

  • @sivanv7625
    @sivanv7625 5 років тому +4

    Devikamol very very nice cute performance best wishes for wonderful song and yesterday programme .god is blessing.

  • @muhammeds5634
    @muhammeds5634 4 роки тому +2

    😭😭ഒരുകുഴപ്പവുമില്ല പോട്ടെ അബത്തം എല്ലാവർക്കും പറ്റും 👍👍👍

    • @muhammeds5634
      @muhammeds5634 4 роки тому +2

      😂വശമിക്കണ്ട I love you മുത്തേ 😍😍

  • @VihanAtharv
    @VihanAtharv 5 років тому +23

    Polichu muthee

  • @rajk2390
    @rajk2390 5 років тому +7

    Devutty you are a brilliant singer....superb ..... U should u rewarded @ 'A SUPERSONIC GRADE'

  • @mariammajoseph7725
    @mariammajoseph7725 5 років тому +4

    Very good decision thanks both of the judges,.God bless all

  • @subaidak6827
    @subaidak6827 5 років тому +21

    ദേവൂട്ടി നന്നായി തന്നെ പാടി

  • @mageshmagesh5947
    @mageshmagesh5947 5 років тому +1

    ദേവൂട്ടി സൂപ്പർ ആയി താങ്ക്സ് ജജ്

  • @swabeehswabi2480
    @swabeehswabi2480 5 років тому +6

    പൊളിച്ചു മുത്തേ

  • @murshidmurshi4006
    @murshidmurshi4006 5 років тому +24

    Top vere thanne level all the best moleeee

  • @deepikamurali573
    @deepikamurali573 5 років тому +7

    Ee voice aarum kannuvaykathirikate..😊😊❤

  • @aswathianoop7343
    @aswathianoop7343 5 років тому +4

    Devika ude parentss bleessed aane

  • @srilakshmisri8852
    @srilakshmisri8852 5 років тому +6

    Devika love you my girl 😙😙😍😍😍😚

  • @snehasneha1505
    @snehasneha1505 3 роки тому +1

    Mutheee devuuzzzz 😘😘😘😘😘😘🤗🤗🤗🤗🤗😘😘😘😘😘😘😘😘😘😘😘😘

  • @rinshadrinshad4439
    @rinshadrinshad4439 5 років тому +2

    Devika kutty supar😘😘

  • @rajeevchinna7552
    @rajeevchinna7552 5 років тому +13

    Top singerile best voice ath devoottynte mathran..

  • @seenamolseenamol3045
    @seenamolseenamol3045 5 років тому +8

    Ente ponnumole daivam anugrahikkatte..vishamikkandada chakkare