കെഫോൺ സംശയങ്ങൾക്കുള്ള മറുപടി | KFON | Kerala Fibre Optic Network

Поділитися
Вставка
  • Опубліковано 8 вер 2024
  • എടുത്ത് 3 ആഴ്ച്ച കഴിഞ്ഞപ്പോൾ

КОМЕНТАРІ • 243

  • @midhunmnair805
    @midhunmnair805 Місяць тому +58

    ജനങ്ങൾക്ക് നല്ല കാര്യം ചെയ്യുന്ന സർക്കാർ സേവനങ്ങൾ രാഷ്ട്രിയം മറന്നു ഉപയോഗിക്കുക.

  • @zakariya.k9937
    @zakariya.k9937 Місяць тому +44

    അദാനിയെ അംബാനിയെ സഹായിക്കുന്നതിനേക്കാൾ നമ്മുടെ സർക്കാരിനെ സഹായിച്ചു കൂടെ

    • @PKSDev
      @PKSDev Місяць тому +5

      നാട്ടിലെ മറ്റു വ്യാപാരികളെ തറപറ്റിച്ച് Lulu മുതലാളിയെ സഹായിച്ചാലോ..🤔❓

    • @RijuP23
      @RijuP23 Місяць тому

      😅😅😅​@@PKSDev

    • @anzikaanil
      @anzikaanil Місяць тому

      Da maire ജിഹാദി.. കോഫോൺ ഇൻ്റർനെറ്റ് വാങ്ങുന്നത് ജോയിയിൽ നിന്ന😂😂

    • @aboothahirvs9209
      @aboothahirvs9209 Місяць тому +1

      Qualityulla Local brands promote cheyyunnathaanu eppozhum nallathaanu... 👍

  • @vijayakumarm.p5255
    @vijayakumarm.p5255 Місяць тому +78

    K Fon ഒരു പ്രശ്നവുമില്ല. തുടങ്ങിയപ്പോൾ മാത്രമാണ് 6 മാസത്തെ ഒന്നിച്ചടക്കണമെന്ന് പറഞ്ഞത്. ഇപ്പോൾ 1മാസ്സം അടച്ചാൽ മതി. നല്ല സ്പീഡ് ആണ്. lag ഇല്ല. രാഷ്ട്രീയം പറഞ്ഞാലല്ലേ ചിലർക്ക് സമാധാനമാകൂ. മാർച്ച്‌ മുതൽ ഞാൻ ഉപയോഗിക്കുന്നു.

    • @Sarith07
      @Sarith07 Місяць тому

      1 masathe plan aan edukkunnathengil connection edukkumbol ethra roopa total kodukkendi varum ?

    • @santhutech86
      @santhutech86  Місяць тому

      🤝🏻

    • @Nanc781
      @Nanc781 Місяць тому

      എന്ന് സ്വന്തം...😂

    • @purpleRose33
      @purpleRose33 Місяць тому

      Njan adachathu 411 rs aanu .30 mb/sec speed 3000 gb ..​@@Sarith07

    • @user_zyzymvb
      @user_zyzymvb Місяць тому +4

      K phone nu വലിയ ഹൈപ് ഒന്നും കൊടുക്കേണ്ട കാര്യമില്ല. ഞാൻ ഇതിനെപ്പറ്റി കുറെ അന്വേഷിച്ചു. നിലവിൽ കേരളവിഷൻ കൊടുത്തു കൊണ്ടിരിക്കുന്ന സർവീസ് അതേപടി ആണ് കെ ഫോൺ നടപ്പിലാക്കുന്നത്. കെ ഫോണിൽ മോഡം ഫ്രീയാണ്, കേബിളിൻ്റ പണം നമ്മൾ തന്നെ അടയ്ക്കണം. പക്ഷേ ഒരു വർഷത്തെ ഫീസ് മുഴുവൻ അടയ്ക്കുക ആണെങ്കിൽ കേരള വിഷനിൽ മോഡവും കേബിളും, ടിവി ബോക്സും ഫ്രീയായിട്ട് കിട്ടും. കേരള വിഷനും കെ ഫോണും നടപ്പിലാക്കുന്നത് ഒരേ ആൾക്കാർ തന്നെയാണ്

  • @user-nw4tl4xg6k
    @user-nw4tl4xg6k Місяць тому +41

    Bro..ഞാൻ രണ്ടുമാസമായി എടുത്തിട്ട് ഇതുവരെ ലാഗ് എന്ന സംഭവം ഉണ്ടായിട്ടില്ല. റീച്ചാർജ്ജ് ചെയ്യാൻ..... G-pay സൗകര്യം ഒരുക്കണം KFon '

    • @santhutech86
      @santhutech86  Місяць тому +6

      g pay varatte vegam

    • @ottakkannan_malabari
      @ottakkannan_malabari Місяць тому

      Play store ൽ
      Entekfon aap ഉണ്ട് അതിൽ Online ചെയ്യാം
      മറ്റൊരു സൈറ്റ് ഉണ്ട് മറന്നു പോയി

    • @judewilson101
      @judewilson101 Місяць тому +2

      സഖാക്കൾ നിർബന്ധമായും കെ.ഫോൺ എടുത്തിരിക്കണം അതാണ് പുതിയ നിയമം...

    • @shadowff5018
      @shadowff5018 Місяць тому +16

      ​@@judewilson101എന്നാ നീ എടുക്കണ്ട നിന്നോട് ആരെങ്കിലും എടുക്കാൻ പറഞ്ഞോ കരച്ചിൽ കേൾക്കാൻ എന്താ രസം 😂

    • @anilanil2420
      @anilanil2420 Місяць тому

      ​@@judewilson101സഖാക്കൾ എടുത്തോളും...
      കൊങ്ങി .... മൂരി.... സംഘി കൾ ... എടുക്കണ്ട...
      അംബാനി യെ താങ്ങിക്കോ..
      അവസാനം കിറ്റ് വാങ്ങി.. നക്കിയിട്ട് ... പറയുന്ന വർത്താനം പറയരുത്..😂😂

  • @Super_Hero1111
    @Super_Hero1111 Місяць тому +19

    മൂന്ന് മാസമായി ഉപയോഗിക്കുന്നു, ഞാൻ ബേസ് പ്ലാനാണ് എടുത്തിരിക്കുന്നത് ഒരു തരത്തിലുള്ള സ്പീഡ് പ്രശ്നങ്ങളുമില്ല...✌️✌️

  • @abdullasabira
    @abdullasabira Місяць тому +34

    ഉടായിപ്പ് എന്ന് പറഞ്ഞവർ വേറെഏതെങ്കിലും കമ്പനിയിൽ ഷയർ ഉള്ളവർ ആയിരിക്കും

    • @judewilson101
      @judewilson101 Місяць тому +2

      സഖാക്കൾ നിർബന്ധമായും കെ.ഫോൺ എടുത്തിരിക്കണം അതാണ് പുതിയ നിയമം...

    • @renjith.pprabhakran3235
      @renjith.pprabhakran3235 Місяць тому

      ​@@judewilson101മറ്റു കമ്പനികളുടെ കണക്ഷൻ ചാർജിനെക്കാൾ കുറവാണ് ഫോണിൻറെ റേറ്റ് ആവശ്യമുള്ളവർ ഉപയോഗിക്കട്ടെ രാഷ്ട്രീയ ചൊറിച്ചിൽ ഉള്ളവർ എടുക്കണ്ട ആരും നിർബന്ധിക്കുന്നില്ല😢😢😢

    • @omanamohandas8385
      @omanamohandas8385 Місяць тому

      ഇപ്പോള് അല്ലാ, Udhaayipp ആകുമോ എന്നു ചോദിച്ചആലു ഉറപ്പായും Udhaayipp ആകുമ്.

    • @vineethmkd1569
      @vineethmkd1569 Місяць тому

      ​@@judewilson101 എടുക്കുന്നത്തിൽ എന്ത് പ്രശ്നം... താൻ എടക്കില്ലെങ്കിൽ വേണ്ട..

    • @viability33
      @viability33 14 днів тому

      എടുക്കണമെന്ന് ഒരു നിർബന്ധവുമില്ല കുറഞ്ഞ കാശിന് നെറ്റ് വേണമെങ്കിൽ മാത്രം എടുക്കുക

  • @NickXD999
    @NickXD999 Місяць тому +8

    K Fon is good connection ichrimkudi best avan annel prepaid connection koduthal kollamayrunnu 👍

  • @muhammedunaisena
    @muhammedunaisena 9 днів тому +2

    Good connection ❤️❤️

  • @LijoMelpadom918
    @LijoMelpadom918 Місяць тому +8

    ഒരു കുഴപ്പവും ഇല്ല സൂപ്പർ ആണ് 2mnths ആയി ഉപയോഗിക്കുന്നു👍

    • @misivadas6557
      @misivadas6557 26 днів тому

      പ്ലാൻ നമുക്ക് തന്നെ ചേഞ്ച്‌ ചെയ്യാൻ പറ്റുമോ, കുറഞ്ഞ പ്ലാൻ അവർ തരില്ലെന്ന് പറഞ്ഞു അതുകൊണ്ടാണ്, പ്ലീസ് റിപ്ലൈ 🙏🏻

    • @LijoMelpadom918
      @LijoMelpadom918 26 днів тому

      @@misivadas6557 355 plan und

  • @vajidkondotty4397
    @vajidkondotty4397 Місяць тому +6

    ഞാനും 5 month use ചെയ്യുന്നു, നല്ല costumer സിർവീസ് & follow up ആണ്

    • @misivadas6557
      @misivadas6557 26 днів тому

      റീചാർജ് ചെയ്യാൻ യൂസർ ഐഡി നമുക്ക് തരുമോ? നമ്മുടെ മൊബൈൽ നമ്പറിൽ മെസ്സേജ് വരുമോ k ഫോൺ ന്റെ

  • @akshyk98
    @akshyk98 Місяць тому +2

    Last 4 months aayit use cheyyunnund, ithu vare issues onnm illah!
    Almost 4 devices njn use cheyyunnun, consistent aan till now

  • @kurumbi23
    @kurumbi23 Місяць тому +3

    Thanks bro🥰😊👍🏻👍🏻

  • @ramakrishnanc3406
    @ramakrishnanc3406 Місяць тому +8

    ഞാൻ 2 വർഷം മുന്നേ കെഫോണിന് അപേക്ഷിച്ചിരുന്നു 2പ്രാവശ്യം അവർവിളിച്ചു ലൊക്കേഷൻ അന്വേഷിച്ചതല്ലാതെ കണക്ഷൻ കിട്ടിയില്ല. അവരുടെ കസ്റ്റമർകെയറിൽ വിളിച്ചപ്പോൾ ഇപ്പോശരിയാകും എന്നാണ് പറയുന്നത്. കേരളാവിഷന്റെ കാബൾ പോകുന്ന വഴിയിലെ അവർ കണക്ഷൻ കൊടുക്കു.സർക്കാർ നേരിട്ട് കൈകാര്യം ചെയ്താലേ ഇത് എല്ലാവർക്കും പ്രയോജനപ്പെടു.

    • @user_zyzymvb
      @user_zyzymvb Місяць тому

      ഞാനാദ്യം കേരള വിഷൻ കാരുടെ കണക്ഷന് പറ്റി ചോദിച്ചു, പിന്നീട് ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു. അതിനുശേഷം ഞാൻ കെ ഫോണിൻറെ സൈറ്റിൽ രജിസ്റ്റർ ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതേ ഓപ്പറേറ്റർ തന്നെ എന്നെ വീണ്ടും വിളിച്ചു.

    • @Null_Candy
      @Null_Candy Місяць тому

      2 വർഷം മുന്നപ് ഗവണ്മെന്റ് ഓഫീസിൽ പോലും കണക്ഷൻ കൊടുത്തിട്ടില്ല.LNP മുഖേന പബ്ലിക്കിലേക്ക് കണക്ഷൻ തുടങ്ങിയിട്ട് 6 മാസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളു

  • @shibuas1153
    @shibuas1153 6 днів тому +2

    സിനിമ കാണാതെ സിനിമയെപ്പറ്റി അഭിപ്രായം പറയുന്നതുപോലെയാണ് കെ ഫോൺ ഇല്ലാത്തവർ കെ ഫോണിനെക്കുറിച്ച് പറയുന്നത്. കേബിൾ ടി വി ഓപ്പറേറ്റഴ്സ് ആണ് BSNL, K Fon, Den, Kerala Vision തുടങ്ങിയവ എല്ലാം ഒരു ഫൈബർ കേബിൾ വഴി വിതരണം ചെയ്യുന്നത്. നമുക്ക് ആവശ്യം വേണ്ട കണക്ഷൻ ഏതാണെന്നു പറഞ്ഞാൽ മതി.

  • @dreamscoorergoal5264
    @dreamscoorergoal5264 10 днів тому +1

    BPL nn free alle connection

  • @user-rh3jv6ci3k
    @user-rh3jv6ci3k Місяць тому +1

    Great initiative ❤

  • @sunilsundervlog6469
    @sunilsundervlog6469 Місяць тому +28

    കെ ഫോൺ കമെന്റ് അല്പം രാഷ്ട്രീയം വരും അതാണ്,

  • @techforcopy4777
    @techforcopy4777 Місяць тому +3

    Gaming ping test cheyyamo😢
    Lot of gamers will watch your response ❤

  • @anuragks8102
    @anuragks8102 Місяць тому +1

    Bpl connection kittan engane apply cheyyanam

  • @dangeRguy236
    @dangeRguy236 Місяць тому +3

    ടീവി യുമായി എങ്ങനെ കണക്ട് ചെയ്യുന്നത്?

    • @shajukb1964
      @shajukb1964 Місяць тому

      Kfon ല്‍ Android tv വേണം . Keralavision 1year പൈസ അടച്ചാല്‍ tv box free കിട്ടും . ഒപ്പം ലാന്റഫോണ്‍ serviceഉം ഫോണ്‍ നമ്മള്‍ വാങ്ങണം . Unlimited എന്ന് പറയുമെങ്കിലും 5000gb ആണ് മാസം , Kfonല്‍ 3000gb . BSNL 3000gb . Jio . Airtel 6500gb

  • @jishnusunil2182
    @jishnusunil2182 19 днів тому

    Bro... Egane ann wifi data usage check cheyaa... *KFON*

  • @anoopk3465
    @anoopk3465 Місяць тому +1

    👍

  • @glassfancy9105
    @glassfancy9105 26 днів тому +2

    ചേട്ടാ പുങ് (pubg)കളിക്കാൻ നല്ലതാണോ?

  • @unnikrishnanmv3866
    @unnikrishnanmv3866 Місяць тому +2

    നെറ്റ് മാത്രമാണോ കിട്ടുക. ആദ്യം പറഞ്ഞിരുന്നത് ഫോൺ ചെയ്യാനും, ടീവി ചാനലുകളും കിട്ടും എന്നായിരുന്നു. പ്ലീസ് സാർ ഒരു മറുപടി തന്നാലും. 🙏

  • @MrMusthafa12155
    @MrMusthafa12155 Місяць тому +2

    ഞാൻ Kfone ഉപയോഗിക്കുന്നു 2 മാസമായി സൂപ്പർ ആണ്

  • @m.r_anoop__yt
    @m.r_anoop__yt Місяць тому +2

    PRAY FOR WAYANAD 🙏🙏

  • @MrManu0007
    @MrManu0007 Місяць тому

    Not only Internet speed latency also important. Basic activities like video streaming KFON internet is good enough to meet their needs. Above 20ms ping is bad for playing games, In your speed test its a bad ping. I'm using BSNL fibre connection last month they updated their server, now they have server at Ernakulam and ping is reduced to 7ms. Another problem of KFON is their upload speed live streaming or uploading a large file Upload speed is so important. IT based employees or a person running studio their priorities is not downloading they need higher uploading speed, these are some usage scenarios.

  • @sujipraveen2539
    @sujipraveen2539 3 дні тому +1

    Cc tv connect ചെയ്യാൻ പറ്റുമോ

  • @SubramaniHyena
    @SubramaniHyena Місяць тому +4

    Njan upyogikkunathh 299+18%gst yude plan annu =353/-20mbps, 3000gb

    • @monavuo
      @monavuo Місяць тому

      bro first total ethra kodukkanam

    • @SubramaniHyena
      @SubramaniHyena Місяць тому

      @@monavuo instillation, avar vannu cheyunnath ellam freeyaa
      Aakaa avr paryunath free ayathu kond 6month varee ullathu recharge cheynmm 353*6=2120/- kodukkkkaa athree ullu onnum additional ayii vangiyillàa

    • @Keralastories740
      @Keralastories740 16 днів тому

      എത്ര കൊടുക്കണം bro​@@monavuo

  • @IrfanAli-bb2ok
    @IrfanAli-bb2ok Місяць тому

    Kollam nalla speed und.speed indavonenn doubt indarnn qth mari nalla content. Pakshe njan stampede enna company wifi aan use cheyyane athil 75mbps speed recharge cheytha 100 mbps avg speed engana poyalum kittand 😅.

  • @zakariya.k9937
    @zakariya.k9937 Місяць тому +2

    നല്ല നെറ്റ് വർക്കാണ് മറ്റു നെറ്റിനെക്കാൾ നല്ലത് പൈസ അടച്ചാൽ ഉടനെ കണക്ഷൻ കിട്ടുംപൈസയും കുറവ് നെ റ്റാണെങ്കിൽ എത്രയും ഉപയോഗിക്കാം

    • @shajukb1964
      @shajukb1964 Місяць тому

      ഇതിനേക്കാള്‍ കുറവാണ് Keralavision Speed പറയണത് 50mbps ആണെങ്കിലും കിട്ടണത് 28 to 35 ആണ് .

  • @amjithvazhattu7781
    @amjithvazhattu7781 Місяць тому +1

    Single band modem aano dual band modem aano തരുന്നത്.dual bandil മാത്രമേ 50mbps കൂടുതൽ കിട്ടുക ഉള്ളൂ

  • @gamingjappuzz5806
    @gamingjappuzz5806 Місяць тому +2

    5g 5,6mp/s speed kittunnund
    Ente airtel 5gsim 46mp/s kittunnund😊 ennaalum kollaam

  • @user-oy6fg3vn5h
    @user-oy6fg3vn5h Місяць тому +4

    ഞാൻ മാസങ്ങൾക്ക് മുൻപ് അപേക്ഷിചിരുന്നു.
    2 ദിവസം മുൻപ് തിരുവനന്തപുരത് നിന്നാണെന്ന പറഞ്ഞ് ഒരു കാൾ വന്നു
    നിങ്ങൾ Kഫോൺ കണക്ഷൻ അപേക്ഷിചിരുന്നില്ലെ ഏരിയ എക്സി ക്യൂട്ടീവിന് കൈമാറട്ടെ എന്ന് ചോദിച്ച് ഞാൻ Ok എന്ന് പറഞ്ഞു
    ഇനി അതിൻ്റെ പ്രൊസീജ്യർ അറിയാൻ എന്താ മാർഗം

    • @ottakkannan_malabari
      @ottakkannan_malabari Місяць тому

      അപ്പോ വിഡിയോ കണ്ടില്ലേ ?......

    • @vishnuchandran4333
      @vishnuchandran4333 Місяць тому

      Bro contact your nearest cable operator

    • @renjith.pprabhakran3235
      @renjith.pprabhakran3235 Місяць тому

      നിങ്ങൾ നിങ്ങളുടെ വീടിനടുത്തുള്ള കേബിൾ ഓപ്പറേറ്റർ സമീപിക്കുക നിങ്ങളുടെ ഭാഗത്ത് ഇതിൻറെ കണക്ഷൻ എത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അത് ലഭിക്കും സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും ഇത് പൂർണമായും എത്തിയിട്ടില്ല

  • @midhunms2489
    @midhunms2489 Місяць тому +1

    Airtel 40 mbps plan 45-48 mbps download speed um 40- 45 mbps upload speed um kaanikaarund consistent 🔥

  • @MPTworld
    @MPTworld Місяць тому +1

    ❤️

  • @mhdfiros
    @mhdfiros Місяць тому +1

    Soooper speed

  • @d1l._.33pn
    @d1l._.33pn Місяць тому

    did you get Unlimited

  • @manugopi1703
    @manugopi1703 Місяць тому

    No use same tarif rate... ഏതു വേണേലും എടുക്കാം

  • @gameroc7
    @gameroc7 Місяць тому +1

    kfon ഞാൻ ,30 Mbps Speed ഉള്ള കണക്ഷനാ എടുത്തത്, മൊബൈൽ വഴി കണക്ട് ചെയ്ത് ,വീഡിയോസ് ഡൗൺലോഡ് ചെയ്താൽ 3,4, Mbps Speed ആണ് കിട്ടുക 😢😢😢

    • @SARATH510
      @SARATH510 Місяць тому

      Bro 30mbps = 3mb/s anu

  • @shafitravel
    @shafitravel Місяць тому +5

    കമ്യൂണിസ്റ് വിരോധികൾ പലതും പറയും കാരണം അവർക്ക് k ഫോണിന് എതിരാണ്...

  • @Mujeeb-vs7zq
    @Mujeeb-vs7zq 21 день тому

    ഞാൻ കെ ഫോൺ നെറ്റ് വർക്കിംഗ് എടുത്തു പക്ഷെ 3മണിക്കൂർ 4മണിക്കൂർ കഴിയും ബോൾ കട്ടാകുന്നു കേബിൾ ഓപ്പറേറ്റർമാർ വന്ന് മോഡം മാറ്റി വീണ്ടും പഴയ പടി തന്നെ അങ്ങനെ കെ ഫോൺ വേണ്ടെന്ന് വെച്ചു

  • @ffuyr9986
    @ffuyr9986 Місяць тому

    Kfone ragister chythu ethra daykk ullil connection kittum

  • @deepupsps4598
    @deepupsps4598 17 днів тому

    Bro my username is not working

  • @JamesThomasstar
    @JamesThomasstar Місяць тому

    40Mbps alle connection. Download 35Mbps and upload below 30 Mbps. So very unstable connection alle, Ping too is above 20ms.

    • @viability33
      @viability33 14 днів тому

      വൈഫൈ വഴി സ്പീഡ് ടെസ്റ്റ് ചെയ്യുമ്പോൾ loss ഉണ്ടാകും ചേട്ടാ wired കണക്ഷൻ വഴി ചെയ്താൽ ഫുൾ സ്പീഡ് കിട്ടും ചിലപ്പോൾ പറഞ്ഞതിൽ കൂടുതലും കിട്ടും എല്ലാം ഇങ്ങനെ തന്നെയാണ്

    • @JamesThomasstar
      @JamesThomasstar 14 днів тому

      Pc ഉപയോഗിക്കുന്നത് കൊണ്ടാണ് സംശയം ചോദിച്ചത്. Pc wired ആയിരിക്കുമല്ലോ

  • @rashhid564
    @rashhid564 Місяць тому

    ഇതിന്റെ reacharge എങ്ങനെയാണ് ചെയ്യുന്നത്

  • @user-tr8dp9mh1w
    @user-tr8dp9mh1w 28 днів тому +1

    Kfone engeneyaa recharge cheyunnad video edamo

  • @realonesha
    @realonesha 15 днів тому +1

    Bro enik aa Chetana number tharumo ?njn airport aduth aanu

  • @jwalaamukhi
    @jwalaamukhi Місяць тому

    Already kerala vision connection und. ഇതിന്റെ ആഡ് കണ്ട് ബുക്ക്‌ ചെയ്തു. അവർ വിളിച്ചിട്ട് number conform ചെയ്തിട്ട് ഇതിന്റെ വേറെ ആൾക്കാർ വിളിക്കും എന്ന് പറഞ്ഞു. കേരള വിഷൻ ആണ് ഇപ്പൊ ഉള്ളത്. അത് ഉള്ളത് കൊണ്ട് കുഴപ്പമുണ്ടോ?

  • @sumeeshr
    @sumeeshr Місяць тому

    Bsnl fiber monthly 339...landline phone unlimited calls ....no installation charges....

  • @farunjacob7450
    @farunjacob7450 Місяць тому +1

    bro latency anu speed download upload speed okay but latency good ane video call, gaming and voice call oke speed aku

    • @santhutech86
      @santhutech86  Місяць тому

      Ok nice

    • @vishnuchandran4333
      @vishnuchandran4333 Місяць тому

      Speed test ല്‍ Kfone server ഇല്ലാത്തത് കൊണ്ട്‌ other servers ല്‍ ആണ്‌ test ചെയ്യുന്നത് 4ms ആണ്‌ latensy കിട്ടിയത്.
      Gaming ല്‍ 40ms എനിക്ക് കിട്ടുന്നുണ്ട്

    • @cxtboi
      @cxtboi Місяць тому

      ​@@vishnuchandran4333games kalikkaan okke kollavo bro

  • @ajaymohan7488
    @ajaymohan7488 Місяць тому +1

    Kfon or bsnl which one will be better?

    • @shajukb1964
      @shajukb1964 Місяць тому

      Keralavision ആണ് നല്ലത് , എന്തെങ്കിലും കംപ്ലൈന്റ് പറഞ്ഞാല്‍ അപ്പോ ആള് വരും . മരം വീണ് കംപ്ലൈന്റ് ആയത് മൂന്നുമണിക്കൂറിനുള്ളില്‍ ശരിയാക്കി കിട്ടി

  • @politiktalks_313
    @politiktalks_313 Місяць тому +3

    K Fon ൽ എന്ത് രാഷ്ട്രീയമാണ് പറയാൻ കഴിയുക.
    BSNL എന്ന സ്ഥാപനം പോലെ തന്നെ കേരള സർക്കാരിൻറെ കീഴിലുള്ള ഒരു സ്ഥാപനം എന്ന് പറയാം.
    Kvwifi , BSNL കൊടുക്കുന്ന അതേ നിരക്കിന് തന്നെയാണ് k fon കൊടുക്കുന്നത്, പിന്നെ BPL കാർഡിന് മാത്രം സൗജന്യം എന്ന് പറയുന്നു. അതിനുമാത്രം രാഷ്ട്രീയം പറയാം.
    അല്ലാതെ ഒരു രാഷ്ട്രീയവും അതിൻറെ മേൽ പറയാൻ കഴിയില്ല. ⚪

  • @nihalkannur8326
    @nihalkannur8326 Місяць тому

    Bro 6months etra gb vare upayogikkam?

  • @mybetterworks6918
    @mybetterworks6918 Місяць тому

    Single band ano

  • @abdulsathart5302
    @abdulsathart5302 Місяць тому

    Any contact details in Kozhikode and the plan details?

    • @pradeepkumarkgopi9725
      @pradeepkumarkgopi9725 Місяць тому

      @@abdulsathart5302 contact any cable tv operater except keralavision

  • @Hellotrivandram
    @Hellotrivandram Місяць тому +1

    🤝🏻 useful video

  • @aneeshsl6229
    @aneeshsl6229 Місяць тому +2

    K fon Kerala vission um aayi link aanoo

    • @SubramaniHyena
      @SubramaniHyena Місяць тому

      Annennu thonnunu

    • @anzikaanil
      @anzikaanil Місяць тому +1

      അല്ലായിരുന്നു.. നടക്കില്ല എന്ന് കണ്ടപ്പോ കൊടുത്തതാണ്

    • @shajukb1964
      @shajukb1964 Місяць тому

      മിക്ക സ്ഥലങ്ങളിലും രണ്ടും ഫിക്സ് ചെയ്യണത് Keralavision team ആണ്

  • @shobilsathish
    @shobilsathish Місяць тому +1

    കെ ഫോണിന്റെ വീഡിയോ തന്നെ play ചെയ്യാമെന്ന് പറഞ്ഞട്ട് ഒരു ചെറിയ കട്ട് 🙄

  • @TravailSojan
    @TravailSojan Місяць тому

    Online apply

  • @SafeerSefi
    @SafeerSefi Місяць тому

    Installation charge ethra aayi? cable, modem ? free installation undo

    • @SubramaniHyena
      @SubramaniHyena Місяць тому

      Ellam free annu broo maasam Internet fee matharam kodutha mathii

  • @nprasanthkumarvilayur
    @nprasanthkumarvilayur Місяць тому

    കേബിൾ (വയർ, വള്ളി) ഫ്രീ, മോഡം ഫ്രി. വാങ്ങുന്ന പ്ലാൻ അത്‌ കാശ്‌ കൊടുക്കണം. ഒരു മാസമാണെങ്കിൽ കൊടുത്ത്‌ വാങ്ങണം!!!😊

  • @Hellotrivandram
    @Hellotrivandram Місяць тому +2

    👍🏻👍🏻👍🏻

  • @misivadas6557
    @misivadas6557 26 днів тому +1

    നമുക്ക് തന്നെ പ്ലാൻ ചേഞ്ച്‌ ചെയ്യാൻ പറ്റുമോ

    • @santhutech86
      @santhutech86  26 днів тому

      പറ്റും

    • @misivadas6557
      @misivadas6557 26 днів тому

      @@santhutech86 അവർ പറഞ്ഞു 20mbps കണക്ഷൻ തരില്ലെന്ന് അതാണ് ചോദിച്ചത്, thanks for replay🙏🏻👍🏻

  • @abdullathameem7191
    @abdullathameem7191 Місяць тому

    Bro speed test kaanikk

  • @rmpshaju
    @rmpshaju Місяць тому +2

    നമ്പർ കിട്ടുമോ കരിപ്പൂർ ഏജൻസിയുടെ

    • @ottakkannan_malabari
      @ottakkannan_malabari Місяць тому

      വീടിന് പുറത്തിറങ്ങു.....

    • @pradeepkumarkgopi9725
      @pradeepkumarkgopi9725 Місяць тому

      @@rmpshaju cable tv operater any agency

    • @shajukb1964
      @shajukb1964 Місяць тому

      അടുത്തുള്ള കേബിള്‍ ഓപ്പറേറ്ററുമായി ബന്ധപെടു

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Місяць тому +1

    *കേരളവിഷൻ K ഫോൺ കണക്ഷൻ കൊടുക്കുന്നുണ്ട്.*

  • @prajeeshkp9848
    @prajeeshkp9848 Місяць тому +2

    എങ്ങനെയും മോശമാക്കി സംസാരിക്കണം, അതിനു നല്ല പൈസയും വാങ്ങും

  • @noushadsahibjan9940
    @noushadsahibjan9940 Місяць тому +1

    KFON നെ വെറുക്കുന്ന ചില തത്പരകക്ഷികൾ കേരളത്തിലുണ്ട്...അത് കാര്യമാക്കണ്ട .... നല്ലതിനെ നല്ലത് എന്ന് തന്നെ പറയണം അത് ഏത് പാർട്ടി ചെയ്താലും

  • @SureshKumar-fw8sd
    @SureshKumar-fw8sd Місяць тому +1

    Kfon നല്ല കണക്ഷൻ ആണ്

  • @kannarmala
    @kannarmala Місяць тому

    K-fon സൂപ്പർ ആണ് very fast ❤❤❤

  • @user-bj7bl4qq2s
    @user-bj7bl4qq2s 28 днів тому

    Bpl കാർക്ക് ഫ്രീ ആണോ?

  • @sanooppb936
    @sanooppb936 Місяць тому

    Land Phone kittumo ?

  • @kappilkappil9024
    @kappilkappil9024 Місяць тому

    BSNL എത്രയോ ഭേതം 3500 g b ഒരു മാസം 530 രൂപ ഇൻസ്റ്റാൾ 400 Rs നല്ല സ്പീഡ്

  • @reshin4978
    @reshin4978 Місяць тому

    KFON users indekil pubg ms ethra kittumin enn nokumoooo please….

    • @gameroc7
      @gameroc7 Місяць тому

      COD, 45, 50

    • @reshin4978
      @reshin4978 Місяць тому

      @@gameroc7 ok. Delay indo game kalikumbol?

  • @shajikottukandi1852
    @shajikottukandi1852 Місяць тому +1

    7 മാസമായി 30 MBps നല്ല സ്പീഡ് ഉണ്ട്

    • @shajukb1964
      @shajukb1964 Місяць тому

      താങ്കള്‍ക്ക് 7മാസം മുമ്പ് കണക്ഷന്‍ കിട്ടിയോ ? എങ്കില്‍ ഇഷ്ടംപോലെ ഇഷ്യൂസ് ഉണ്ടായിരുന്നു .

  • @santhoshjohn2522
    @santhoshjohn2522 Місяць тому

    കുറച്ചു ഫോൺ വന്നപ്പോൾ പാർട്ടിക്കാർക്ക് എന്താ പ്രയോജനം ആനിഷിക്കണം

  • @nikhilmohan3483
    @nikhilmohan3483 Місяць тому

    1yr ന് മുകളിൽ ആയി application കൊടുത്തിട്ട് ഇതുവരെ ആരും cntact ചെയ്തിട്ടില്ല.Bpl ആണ് 😴😴

    • @pradeepkumarkgopi9725
      @pradeepkumarkgopi9725 Місяць тому

      @@nikhilmohan3483 panchayathil apply cheyyanam. Priority anusarichu kittum

  • @nprasanthkumarvilayur
    @nprasanthkumarvilayur Місяць тому

    മറക്കണ്ട്‌, bsnl-ലും ഫ്രീയാണ്‌!

  • @Sarath_nair
    @Sarath_nair Місяць тому +3

    ഞാൻ Kfon രജിസ്റ്റർ ചെയ്തിട്ട് 2 വർഷം ആകാൻ പോകുന്നു... ആകെ രണ്ട് തവണ വിളിച്ചു താമസിയാതെ എന്നെ ഓപ്പറേറ്റർ കോൺടാക്ട് ചെയ്യുമെന്നും പറഞ്ഞിട്ട് ഒരു മാങ്ങാത്തൊലിയും കണ്ടില്ല BPL ആയിട്ടും ഇങ്ങനെ അതും City യിൽ 😑

  • @KTDPsycho09
    @KTDPsycho09 Місяць тому

    Bsnl is far better ❤
    uploading and downloading crrct kittum
    with no distortion
    2 yrs ayit akke 1 day mathrame blackout ayit ollu

  • @bava1233
    @bava1233 Місяць тому

    40 mbps എന്നുവെച്ചാൽ ഡെയ്‌ലി എത്ര ജിb ഒരുവീട്ടിൽ ഉപയോഗിക്കാം എന്ന് പറയാമോ ?❤

    • @ValarMorghulis_97
      @ValarMorghulis_97 Місяць тому +1

      Monthly 3500 GB kittum ennu thonnunnu. Google chheyuth nokku

    • @zakariya.k9937
      @zakariya.k9937 Місяць тому +1

      3500gb

    • @shajukb1964
      @shajukb1964 Місяць тому

      Kfon 3500 . Keralavision 5000 . Airtel . Jio 6000 . BSNL 3000

    • @shihabsha9549
      @shihabsha9549 Місяць тому

      @@shajukb1964എല്ലാ കമെന്റിലും വന്ന് മെഴുകുന്നുണ്ടല്ലോ ശമ്പളം മാണോ അതോ ദിവസ്സ കൂലിയോ 🙏🙏

  • @Nanc781
    @Nanc781 Місяць тому

    ഉടായിപ്പോ, എന്താ ഇ പറണേ, അതുക്കും മേലേ.

  • @mallurestoration0.609
    @mallurestoration0.609 Місяць тому +1

    BSNL ൻ്റെ ബാൻ്റ് വിഡ്ത്ത് മേടിച്ച് കെ ഫോൺ എന്ന് പേരും വച്ച് കുറേ ഫൈബർ വലിച്ച കമ്മീഷൻ അടിച്ച് മാറ്റുക അല്ലാതെ ഒരു സംഭവവും ഇതിലില്ല ഇപ്പോ കേബിൾ ഓപ്പറേർ വഴി കൊടുക്കുന്നു. അവരുടെ കൈയിൽ തന്നെ BSNL കണക്ഷൻ ഉണ്ടേ അത് എടുത്തോ അതും ഗവൺമെൻ്റ് ആണ് . പിണങ്ങാണ്ടിയുടെ തട്ടിപ്പ് അതിൽ നടക്കില്ല |ഫോൺ നഷ്ടത്തിലാണ് ഓടുന്നത് പൊതുജനത്തിൻ്റെ കാശ് അനാവശ്യ കാര്യങ്ങൾക്ക് ചിലവാക്കി ഖജനാവ് കൊള്ള അടിക്കുമ്പം ഓരോ പൗരനും ചോദ്യം ചെയ്യാനും പ്രതികരിക്കാനും ഉള്ള സ്വാതന്ത്യം ഇന്ത്യൻ ഭരണഘടന അനുവദിച്ച് തന്നിട്ടുള്ളതാണ്

  • @anshidambayathode
    @anshidambayathode 14 днів тому

    K fon നല്ലതാണ് കേബിൾ ഓപ്പറേറ്റ് സ് ആണ് ചതിയന്മാർ

  • @mhd_hashe_r
    @mhd_hashe_r Місяць тому

    Kfon vs kerala vision vs bsnl

    • @shajukb1964
      @shajukb1964 Місяць тому +1

      1 Keralavision . 2 BSNL . 3 Kfon

  • @chandradasana8362
    @chandradasana8362 Місяць тому +1

    K ഫോൺ വിജയിച്ചാൽ ഗ്രാമീണ മേഖലയിൽ ഇത്രയും വേഗത ഉള്ള ഇന്റർനെറ്റ്‌ സംവിധാനം ലഭിക്കുന്ന വേറെ ഒരു സ്ഥലവും രാജ്യത്ത് ഉണ്ടാവില്ല...

    • @user-ns7xr3qv2t
      @user-ns7xr3qv2t Місяць тому

      Grameena megalayil ippol undo

    • @shajukb1964
      @shajukb1964 Місяць тому

      വിജയിച്ചാല്‍ ????

  • @breezytitan
    @breezytitan Місяць тому

    സഹോദരാ KFON ISP ആണോ എന്ന് മാത്രം ഒന്ന് പറയാമോ

    • @resagraghavan
      @resagraghavan Місяць тому

      Yes.

    • @shajukb1964
      @shajukb1964 Місяць тому

      അല്ല , service provider 4കമ്പനി ഉണ്ട് ഇപ്പോ . ഡിസ്റ്റിബ്യൂട്ടര്‍ മാത്രം .

  • @sujadhvarghese1062
    @sujadhvarghese1062 Місяць тому +4

    K fone വളരെ നല്ലത് തന്നെ ..🎉🎉 Jio വേണ്ട

  • @AnoopVE-jl3zf
    @AnoopVE-jl3zf Місяць тому

    K fone alla, athu thudangivanaanu udaaypp

  • @eapenjames7958
    @eapenjames7958 Місяць тому

    കെ ഫോണിൽ രാഷ്ട്രീയം കലർത്തുന്നു, അതുമാത്രമാണ് പ്രശ്നം എന്നുതോന്നുന്നു.

  • @-NOMADIC
    @-NOMADIC Місяць тому +1

    Kfone എടുക്കുന്നവരുടെ സ്വകാര്യത എല്ലാം ഗവേണമെൻ്റ് ൻ്റെ വിരൽ തുമ്പിൽ...

    • @Midhuntaurus
      @Midhuntaurus Місяць тому +1

      ഗവണ്മെന്റ് കയ്യിൽ അല്ലെ അല്ലാണ്ട് corporative comapany അല്ലല്ലോ സമാധാനിക്ക് 👍

    • @-NOMADIC
      @-NOMADIC Місяць тому +1

      @@Midhuntaurus അതാണ് സൂക്ഷികണ്ടത്... പോലീസ് എപ്പോൾ വെൺമെങ്കിലും വീട്ടിൽ വരാം... നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും പുണ്യാളൻമാർ ഒന്നും അല്ലല്ലോ... Kfone എടുത്താൽ ഉറപ്പായും ബാക്കേൻ്റ് ആക്സസ്സ് സൈബർ സെല്ലിൽലും ഉണ്ടാകും... ഫ്രീക്വൻ്റ് മോണിറ്ററിങ് ഉം ഉണ്ടാകും... ഇപ്പൊ ജയ്ലിൽ ഉള്ള മുഖ്യൻ്റെ പഴയ സെക്രട്ടറി യും ഇതിനെ പറ്റി പറഞ്ഞതായി സരിത നായർ ഏതോ ഇൻ്റർവ്യു യിലും പറഞ്ഞതായിട്ട് ഓർക്കുന്നുണ്ട്.. അത്കൊണ്ട് പുണ്യാളൻമ്മ്മാർ മാത്രം kfon എടുക്കുക... അല്ലങ്കിൽ ഭാവിയിൽ എപ്പോൾ വേണം എങ്കിലും പണി കിട്ടാം.

  • @vijayansankar5953
    @vijayansankar5953 Місяць тому

    ഇതിന് ബ്രാൻഡ് വിത് നൽകുന്നത് BSNL അല്ലെ?

    • @shajukb1964
      @shajukb1964 Місяць тому

      വേറെയും 3കമ്പനി കൂടിയുണ്ട്

  • @sreeraj-mh
    @sreeraj-mh Місяць тому +3

    മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട് ചേട്ടൻ എടുത്ത plan 40Mbps അതായത് 5MBps
    ഇനി Jio fiber ലേക്ക് വന്നാൽ 30Mbps അതായത് 3.7 MBps ഇവരണ്ടും same amount ആണ്
    1.3 MB സ്പീഡ് കൂടുതൽ കിട്ടാൻ വേണ്ടി KFON എടുക്കണോ Bcz service very important jio service പക്കാ ആണ് remote പലതവണ എന്റെ ഏട്ടന്റെ കുഞ്ഞു വെള്ളത്തിൽ ഇട്ട് കേടാക്കി free ആയിരുന്നു complaint രാവിലെ കൊടുത്താൽ വൈകുന്നേരത്തിനു മുൻപ് പുതിയ remote കിട്ടും... എന്ത് complaint ആയാലും free replacement, free installations, fiber through ആയത്കൊണ്ട് സ്പീഡ് ഒക്കെ ഏത് ആണേലും same ആയിരിക്കും
    എന്റെ ഒരു അഭിപ്രായത്തിൽ BPL ഉള്ളവർക്ക് free ആണെങ്കിൽ അവർക്ക് അത് എടുക്കാം അല്ലാത്തവർ jio എടുക്കുന്നത് ആയിരിക്കും നല്ലത്

    • @vishnuchandran4333
      @vishnuchandran4333 Місяць тому +2

      Bro ഞാൻ എടുത്തത് 100Mbps plan ആണ്‌
      എനിക്ക് with GST 700 only but Jio same plan without GST തന്നെ 900 ആണ്‌.
      Cable operators വഴി ആയത് കൊണ്ടാണോ അതോ ഇവിടുത്തെ cable operators manyanmar ആയത് കൊണ്ടാണോ എന്നറിയില്ല നല്ല response അവർ തരുന്നുണ്ട്

    • @user-zn9gg5jc4l
      @user-zn9gg5jc4l Місяць тому

      Jio ippo janagale pizhiyunnath onnum ariyunnille vaikathe thanne avanamr ithinum rate kootum anneram pidich nikkan oru govt service nallathaan pinn jio nekkal rate ethrayo kuravaan kfon

    • @meharufk8042
      @meharufk8042 Місяць тому

      Jio sim um free ayirunu....marakanda... aaa VI kudi onu chathotte... kanam

    • @shajukb1964
      @shajukb1964 Місяць тому

      Jio , Airtel പൈസ കൂടുതല്‍ ആണ് , പക്ഷേ സര്‍വീസ് വളരെ നല്ലതാണ് . കേബിള്‍ വഴി അല്ലാത്തത് കൊണ്ട് മരം വീണാലും കറണ്ട് പോയാലും നെറ്റ് വര്‍ക്ക് കട്ടാകില്ല

    • @sreeraj-mh
      @sreeraj-mh Місяць тому

      @@shajukb1964 airtel xtream ആണെങ്കിലും jio fiber ആണെങ്കിലും cable തന്നെ ആണ് ഫൈബർ cable

  • @Zahvioh7
    @Zahvioh7 Місяць тому

    രാഷ്ടീയം നോക്കി ആണ് kfon നെ വിമർശിക്കുന്നത്

  • @ashraf.k.padanilam
    @ashraf.k.padanilam Місяць тому

    യഥാർത്ഥത്തിൽ ബിഎസ്എൻഎൽ ഫൈബർ നെറ്റ്‌വർക്കിൽ ഞാൻ നാലു വർഷമായി നേരിടുന്ന പ്രശ്നം സ്ടേബിൾ അല്ല എന്നുള്ളതാണ്. അല്ലാതെ സ്പീഡ് ടെസ്റ്റ് ചെയ്താൽ കൃത്യമായി സ്പീഡ് കാണിക്കുകയും ചെയ്യും

  • @yoosafiqbal3171
    @yoosafiqbal3171 Місяць тому

    ഇത് speed കുറവല്ലേ

    • @shajukb1964
      @shajukb1964 Місяць тому

      സാധാരണകാരന് ഇതു ധാരാളം . ബിസിനസിന് Speed കൂടുതല്‍ ഉള്ളത് വേണം മിക്കവാറും ബിസിനസ് കാര്‍ക്ക് upload speed കൂടുതല്‍ വേണ്ടിവരും . Kfon പറ്റില്ല . Jio . Airtel ok

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 Місяць тому +1

    കേ ഭരണം പോലെ പറ്റിക്കൽ -----

  • @thewild1445
    @thewild1445 Місяць тому +5

    പിണറായി വിജയം

  • @thekkumbhagam3563
    @thekkumbhagam3563 Місяць тому

    വെറും ഉടായിപ്പ് ആണ്... Bsnl ലിന്റെ കണെക്ഷൻ ആണ് അത് kfone എന്ന് പറഞ്ഞു തരുന്നത്.... Bsnl തന്നെ ആണ്... ഒരു രൂപ ഇല്ലാതെ ഫ്രീ ആയി bsnl ഫിറ്റ്‌ ചെയ്തു തരും...
    Bsnl ലിന്റെ കൈയിൽ നിന്ന് പേര് മാറ്റി kfone എന്ന് പറഞ്ഞു തരുന്നു. ഒരു രൂപ കൊടുക്കാതെ ഫ്രീ ആയിട്ട് ഫിറ്റ്‌ ചെയ്തു തരും..