ഇത്രയും നല്ല ഭക്ഷണം കൊടുക്കുന്ന ഷൈജു ചേട്ടനും ഫാമിലിക്കും ഒരുപാട് ആശംസകൾ 🌹🌹❤️❤️ ആ നാടും വീടും പിന്നെ നിങ്ങളെ പെരുമാറ്റവും പറയാൻ വാക്കുകളില്ല അട്ടപ്പാടി വരുമ്പോൾ ഉറപ്പായും ഇവിടെ വന്നിട്ട് ഭക്ഷണം കഴിച്ചിട്ട് പോവും ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച വ്ലോഗർ ഇക്കാക്കും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹👍👍❤️❤️ മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴി വരുമ്പോൾ ഷൈജു ചേട്ടന്റെ കടയിലേക്ക് എത്ര കിലോമീറ്റർ ഉണ്ടാവും
Supper intro,എങ്ങനോപ്പിക്കുന്ന് ഈ കടകളോക്കെ, എല്ലാം വെറൈറ്റി തന്നെയാണ്, ചേട്ടൻ്റെ ബിസിനസ്സ് മൈൻ്റും കൊള്ളാം,Best Wishes 🤗 സലീം ഇക്കയുടെ കുട്ടൻ ബിരിയാണി ദാ ഇപ്പൊ ഒന്നും കൂടി കണ്ടതെയുള്ളു. വല്ലാത്തൊരു മൻസനാണ് അദ്ദേഹം
ഇടക്കിടക്ക് അട്ടപ്പാടി ഞാൻ പോകാറുണ്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് ഇനി ഇത് കഴിക്കാനായിട്ട് ഒരുപോക്കുണ്ട്, ചേച്ചീടെ നിഷ്കളങ്കമായ സംസാരം, ഇനി അവിടെ വരുമ്പം ചേച്ചിനേം ചേട്ടനേം 4 മക്കളേം കാണണം arnold
സൂപ്പർ ക്യാമെറ, മികച്ച അവതരണം, മികച്ച ലൊക്കേഷൻ,മികച്ച എഡിറ്റിംഗ്, overall സൂപ്പർ.. ഏതെങ്കിലും മെഗാഹിറ്റ് സിനിമയെ പറ്റിയല്ല പറഞ്ഞത്... ഈ വീഡിയോയെ പറ്റിയാണ്..25 മിനുട്ട് പോയതറിഞ്ഞില്ല... Keep it up..👍👍👍👍👍👍👍
Beautiful place Beautiful hotel and homely made Homely agriculture Homely fish Last item yedhuvare evedayum kanduttilla kettuttilla..kanumbol different look...good Camera man nu thanku and bro nu thanku...
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും വളരെ നന്ദി നന്ദി
Chetta sooper
chetta mob no parayu
Cheta suppar
🤝
ഒരു വരവ് വരുന്നുണ്ട് ചേട്ടാ
ഈ വീഡിയോ എടുത്ത ആള്‍ക്കും ഇത്രയും രുചികരമായ ഭക്ഷണം കൊടുക്കുന്ന ചേട്ടനും അഭിനന്ദനങ്ങള്‍
ആണ് കടയുടമക്ക്.. ഒരു Like.. Good person
നല്ല രീതിയിൽ ഫുഡ് കൊടുക്കുന്നു. ഒരു മടിയും ഇല്ല. വില മാന്യമായ ത് ആണ്. ഫിഷ് ഫ്രൈ 30 good price.
എല്ലാ ആശംസകൾ നേരുന്നു.
എന്റെ പൊന്നെ കിടിലൻ സ്ഥലവും 👌👌നിഷ്കളങ്കരായ ആളുകളും, രുചികരമായ ഭക്ഷണവും😋😋😋അത് കൊണ്ട് ജനങ്ങൾ അവരെ തേടിയെത്തുന്നു 👌👌👌
Palakkad njangalude swantham nadanayy
നല്ലൊരു ചേട്ടൻ
ബിസിനസ് ഐഡിയ കൊള്ളാം നല്ല ആശയം ❤️👍
ഡയറ്റ് തുടങ്ങാൻ പോകുന്ന ലെ ഞാൻ, നീ സമ്മതിക്കൂല അല്ലേ 😄😄😄, അടി പൊളി ബ്രോ 💓
😂😂
നിങ്ങളെ വീഡിയോകളുടെ ഒരു പ്രത്യേകത ആണ്.
കുറെ നിഷ്കളങ്കരായ മനുഷ്യരെ കാണാം. കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ്. 🙏😊
ശുദ്ധമായ ഭക്ഷണം . കണ്ടിട്ട് മനസ്സ് നിറഞ്ഞു . നാട്ടിൽ വന്നിട്ട് എന്തായാലും പൂവും . 👍
Yes
നാട്ടിൽ വരുമ്പോൾ എന്തായാലും വരണം കേട്ടോ
@@shaijunisha6264 ഒറപ്പായിട്ടും വരും . 👍
ഇത്രയും കുറഞ്ഞ വിലയ്ക്ക് ഫ്രഷ് ഫിഷ് ഫ്രൈ കേരളത്തിൽ എവിടെയും ഉണ്ടാവില്ല, എല്ലാവരും ഈ ചേട്ടനെ പോലെ ആയിരുന്നെങ്കിൽ എത്ര നന്നായേനെ.
ഷൈജു ചേട്ടന്റെയും കുടുംബത്തിന്റെയും പെരുമാറ്റം 🥰🥰🥰🥰🥰❤❤❤❤👍👍👍👍
🙂
@@akhilaakhi2581 ❤
@@naseerkalarikkalnaseer7513 des z
ഇത്രയും നല്ല ഭക്ഷണം കൊടുക്കുന്ന ഷൈജു ചേട്ടനും ഫാമിലിക്കും ഒരുപാട് ആശംസകൾ 🌹🌹❤️❤️ ആ നാടും വീടും പിന്നെ നിങ്ങളെ പെരുമാറ്റവും പറയാൻ വാക്കുകളില്ല അട്ടപ്പാടി വരുമ്പോൾ ഉറപ്പായും ഇവിടെ വന്നിട്ട് ഭക്ഷണം കഴിച്ചിട്ട് പോവും ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച വ്ലോഗർ ഇക്കാക്കും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹👍👍❤️❤️ മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴി വരുമ്പോൾ ഷൈജു ചേട്ടന്റെ കടയിലേക്ക് എത്ര കിലോമീറ്റർ ഉണ്ടാവും
കൊള്ളാം ചേട്ടാ സൂപ്പർ വിഡിയോ വീട്ടിലെ എല്ലാവർക്കും ഒരു ലൈക്
ഇതാണ് ഒർജിനൽ വീട്ടിലെ ഊണ് 👍👍👍👍
നാട്ടിൽപോയാൽ ഉറപ്പായിട്ടും അവിടെ പോണം 👍👍👏👏
വീട്ടിലെ ഊണ് ശരിക്കും ഇതാണ് ❣️
കൊള്ളാം ഇക്കാ.. നല്ല കിടു വീഡിയോ. ഇതൊക്കെയാ കാണേണ്ടത്. ❤️❤️❤️👌💯
ആ ചേട്ടന്റെ നല്ല സംസാരം ...പിന്നെ ചോർ വിളമ്പുന്നത് .....വയറു നിറച്ചു pwoli😍😍
Supper intro,എങ്ങനോപ്പിക്കുന്ന് ഈ കടകളോക്കെ, എല്ലാം വെറൈറ്റി തന്നെയാണ്, ചേട്ടൻ്റെ ബിസിനസ്സ് മൈൻ്റും കൊള്ളാം,Best Wishes 🤗
സലീം ഇക്കയുടെ കുട്ടൻ ബിരിയാണി ദാ ഇപ്പൊ ഒന്നും കൂടി കണ്ടതെയുള്ളു.
വല്ലാത്തൊരു മൻസനാണ് അദ്ദേഹം
😍😍
Super
നല്ല മനസ്സുള്ള എന്റെ പേരുള്ള ചേട്ടന് എല്ലാ വിധ ആശംസകളും
ഒരു രക്ഷയും ഇല്ല.... ചേട്ടൻ പൊളി ആണ് 😘😘❤❤❤❤❤❤
ഞാൻ ഈ വീഡിയോ കണ്ട ആണ് ഞാൻ പോയത് ഫുഡ് സൂപ്പർ അച്ചാർ ഒരു രക്ഷഇല്ല ഫുഡ് പോലെ ആണ് ഷൈജു ഏട്ടൻ മനസ് 👍👍👍
കിടു... ഇത്തരം സംരംഭങ്ങൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം..
Ningalude phone number Tharumo
Please message instagram
Aa chettanu award kodukkanam.Pulli ellavarkkum oru motivation aavatte.Avide poyaal vayarum nirayum manassum nirayum.Oru divasam avide pokanam.Sthalam parichayapeduthiya Hakkimikkakku prathyekam nanni.
Super location super photographic super presenting & humble people.s🙏🙏🙏🙏🙏🙏🙏🙏🙏
നിഷ്കളങ്കരായ ആളുകളും, രുചികരമായ ഭക്ഷണവും
അനക്ക് എവിടുന്നാ പുള്ളേ ഇങ്ങനത്തെ വെറൈറ്റി content കിട്ടുന്നത് ♥️👍♥️അടിപൊളി 🔥
ഇതു പോലുള്ള ആൾക്കാരാണ് നമ്മുടെ നാടിന് ആവശ്യം
ഈ വീഡിയോ യുടെ പ്രതേകത കണ്ടു തുടങ്ങിയാൽ അവസാനം വരെയും കാണും... ഈ ചേട്ടന് കൊടുക്ക് മോനെ 100 like ഒർജിനൽ.. നാടൻ food
CAMERA MAN ORU LIKE🥰
👍😍
നല്ല family ഇഷ്ടായി നന്നായി വരട്ടെ 😍😍😍
One of the best food video watched in UA-cam so far...
Orupadu.ishttay.ellavideosum.supparanu.nalla.avdaranamanu.ikka👍👍👍👍👍👍👍👍👍👍👍
Outstanding ❤️❤️ humble & simple family ❤️❤️
ഒരുപാട് വീഡിയോ നിങ്ങളുടെ കണ്ടിട്ടുണ്ട്
,.....
മനസറിഞ്ഞു
ലൈക് , കമന്റ് അടിച്ച ഒരു വീഡിയോ ഇതാണ്
നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ് നല്ല അവതരണം 🤝👍🏻👍🏻
Valare nalla vedio.....ithu oru special kada aanallooo....gud job👏👏👏👍
Super shaiju 👍🌹🌹
Amazing.... A must visit place. Next year we will go together in sha Allah
Insha allah
😍👍
👍
ഇതുപോലുള്ള ഹോട്ടൽകൾ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടേ 👏👏👏👏
Urappayum try cheytirikkum.. Itrayum nalla stalam introduce chytatinu nanni
Intro place powllliiii❤️❤️
Good...special applause goes to Arnold👌👌😍😍
കൊതി ആയേട്ടു പാടില്ല 😋😋😋
Superb family ..... Really hatts of to that father .... Supportive wife and mom ... One of ur best video i seen .... 😍😍😍😍
Super Bro ഇതുപോലുള്ള വീഡിയോകൾ ഇനിയും കൊട്ടുവരണം സൂപ്പർ all the Best
ഇടക്കിടക്ക് അട്ടപ്പാടി ഞാൻ പോകാറുണ്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് ഇനി ഇത് കഴിക്കാനായിട്ട് ഒരുപോക്കുണ്ട്, ചേച്ചീടെ നിഷ്കളങ്കമായ സംസാരം, ഇനി അവിടെ വരുമ്പം ചേച്ചിനേം ചേട്ടനേം 4 മക്കളേം കാണണം arnold
Amazing perosanlitis. Thanks SKF🥰👍
Supper family 😊 homely food 😋 nice place 👍 oru dhivasam njanum varunnudu 😀
Enthayalum onnu njan theerumanichu..ee..corona mariyal njan.etharam.ruchi thedi pokum.athinu preripichadhu ee.chanel..aanu...ethu kanddu kanddu foodinodu aarthiyayi ....ethoke kanumbol kazhichoru feelanu..hakkim.aadhym.taste cheyyumbol..aah..ennuparayum..athuvare superanu..njan ethinu adict aayi sathym..god bless.you.
Nannaye varattea cheattap😍😍😍😍😍
സംഗതി പൊളിച്ചു രുചി കരമായ ഫുഡ്. കൂടെ കുറെ കാഴ്ച കളും ❤❤❤👌
Meen Currey yude receipe kittumo. Njangallke pole Anya nattil kidakunnavarku ithoke kannumpol nadu miss chyuunnu. Mallory video ittathinu thanks
അടിപൊളി !!! 👍👍👍
സൂപ്പർ ഒന്നും പറയാനില്ല truly awesome 👏 👏👏
അടിപൊളി 👍👍👍
Adathap,kazhichittundu.ormakal pinnottu.wow
Thanks🙏🎋💞
Adipoli food😋
Chetta 😍😍😘
One of your best video....
😍
Wondering, really appreciated, good luck. 👌 👌 👌 👌 👌 Sooooper food
Avatharanavum avatharakanum super
Bro, ithu ettavum mikacha oru video anu, short reels fb yilum, youtube ilum onnukoodi cheythu koode?
സൂപ്പർ ക്യാമെറ, മികച്ച അവതരണം, മികച്ച ലൊക്കേഷൻ,മികച്ച എഡിറ്റിംഗ്, overall സൂപ്പർ.. ഏതെങ്കിലും മെഗാഹിറ്റ് സിനിമയെ പറ്റിയല്ല പറഞ്ഞത്... ഈ വീഡിയോയെ പറ്റിയാണ്..25 മിനുട്ട് പോയതറിഞ്ഞില്ല... Keep it up..👍👍👍👍👍👍👍
😍😊👍
ഇന്ന് ഇവിടെ പോയിരുന്നു. എല്ലാം കണ്ടു. സൂപ്പർ ❤️❤️
Kandapolthanne....vayar..niranju..👍👍👍👍👍🎶🎶🎶🎶🎶🎶
ഇതൊക്കെയാണ് ബിസിനസ് 😘😘😘 കിടിലൻ
കൊള്ളാം....ഫാം ഫ്രഷ് ഫിഷ് മിൽക്ക് നാരങ്ങ ഒക്കെ ഇഷ്ടപ്പെട്ടു
റബ് അനുഗ്രഹിക്കട്ടെ നല്ല സ്നേഹം ഉള്ള കുടുബം 💓💓💓💓🌹🌹🌹
Othiri ishtapettu video.. Like from saudi... One day we will come... Very good decent good behaviour family... Really thanks..
Excellent presentation
അമ്പോ.. . ഇക്കാ.. കിടുക്കി.. പൊളിച്ചു.. തിമിർത്തു...
😍😊👍
Wonderful video ,sharply executed, wishing u to reach a million view
സുൽത്താൻബത്തേരി ബാംബൂ മെസ്സ് വരുമോ
meen adakkam 80 rupayude unu adipoli vere evide kittum ..,,kollaam
നിഷ ഷൈജുവിന്... ആശംസകൾ....👌👌👌👌👌
Nalla family nalla bakshanm nallath mathrm varate🌹🌹🌹🌹🌹😍
Beautiful place
Beautiful hotel and homely made
Homely agriculture
Homely fish
Last item yedhuvare evedayum kanduttilla kettuttilla..kanumbol different look...good
Camera man nu thanku and bro nu thanku...
ee shop loction parayumo
Like the rustic setting. The food items are simple. You have taken a lot of time and troube to get to these places. Thank you.
E corona timil engane sadhikkane bro
Great. All the best
കടയുടെ ചേട്ടന് ഒരു big salute
ഷൈജു ഏട്ടാ..... സൂപ്പർ..
Adathap or erachi kavathu ennum parayum
ഒന്ന് കൂടേ vidio ചെയ്യണം 👍🏻👍🏻
beautiful place,healthy food.enjoy,Thanks.
Attappdi povem cheyyum. Ividann food kazhikkem cheyyanam
Super place😍😍😍
😍👍
Ivide ini cheruthayitt oru resort thudangikude
Best food video I ever seen ❤️❤️
Dear Shaiju, wish you all the very bust.
അടി പൊളി ..... എല്ലാ ആശംസകളും... ഒരു തവണയെങ്കിലും വന്നിരിക്കും...
Peanut butter cream or spread is making from peanuts only.. this fruit I think taste like that
സൂപ്പർ നമ്മുടെ നാട്ടിൽ ഇല്ലലോ ഹകീം ഭായി
Adipoli avadaranam 👍👍🌳🌴🌵🌾
Thank you 😍😍
Exactly tasting the food.
Mrinal ആണെങ്കിൽ മോരു കറി + Fish curry+തോരൻ + beef +പപ്പടം ... etc ... etc .... ഒരു അവിൽ പരുവമാക്കി കഴിക്കും .😀
ഇത് കിടുക്കി പൊളിച്ചു തിമിർത്തു
ഷൈജു ഏട്ടൻ 👍👍👍
Ikkakede samsaram thani mullakka mar samsarikana pole👍👍
Vedeo nalla avatharanam interesting to watch it up to end.thanks bro 👍