വൈഫിന്റെ ഡെലിവറി സമയത്തു തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ഫുൾടൈം ഇവിടന്നായിരുന്നു ഫുഡ്. നല്ല helpful ആയ മനുഷ്യൻ ആണ് ഇയാൾ. തിളച്ച വെള്ളം ചോദിച്ചപ്പോൾ ഇല്ലാതിരുന്നിട്ടും തിരക്കിനിടയിൽ വെള്ളം അടുപ്പത്തു വെച്ച് ഉണ്ടാക്കിത്തന്നു. ആളൊഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞപ്പോൾ മൂപ്പര് പറഞ്ഞത് ഹോസ്പിറ്റലിൽ അല്ലേ നേരം വൈകിക്കുന്നത് ശരിയല്ല എന്നാണ്. ഭക്ഷണത്തേക്കാൾ ഉപരി മൂപ്പരെ പെരുമാറ്റം ആണ് അടിപൊളി.
കഠിനാധ്വാനിയാണ് അദ്ധേഹം.. പടച്ചവൻ എല്ലാവിധ ഐഷര്യവും നൽകട്ടെ.. കുടുംബം പുലർത്തുവാൻ നമ്മുടെ വാപ്പമാർ എങ്ങനെയെല്ലാം കഷ്ടപ്പെടുന്നു.. റബ്ബ് അനുഗ്രഹിക്കട്ടെ
ഇങ്ങനെയുള്ള മനുഷ്യർ എല്ലായ്പ്പോഴും പോസിറ്റീവ് എനർജ്ജി നൽകുന്നവരായിരിക്കും. അവരുടെ സാന്നിധ്യം നമ്മൾ ആഗ്രഹിക്കുകയും ചെയ്യും. ഇതാണ് ജീവിതം. എപ്പോഴും സന്തോഷത്തോടു കൂടിയിരിക്കട്ടെ
ആ ചേട്ടൻ ആസ്വദിച്ചു ചെയ്യുന്ന കുക്കിംഗ് കണ്ടിട്ട് ഭയങ്കര സന്തോഷം ആയി പറഞ്ഞത് പോലെ തന്നെ നിറഞ്ഞ വയറും ആയി എല്ലാവർക്കും പോകാം ഒരിടത്തും കിട്ടില്ല ഇങ്ങനെ സൂപ്പർ
കഷ്ടപ്പെടുന്നവരെ ബഹുമാനിക്കണം നെഞ്ചോടു ചേർത്ത് വെക്കണം. കഷ്ടപെടുന്നവൻ എന്നും അവഗണനയും കുറ്റപ്പെടുത്തലുകളുമാണ് സമൂഹം നൽകുന്ന പ്രതിഫലം . സലീംകയെ പോലെ അത്രേ പേരുണ്ട് എല്ലാവരെയും ഇത് പോലെ മുന്നോട് കൊണ്ടുവരിക... നല്ല ഒരു വീഡിയോ 👍👍
ഉബൈദ്ക്ക ഒന്ന് ട്രോളിയാൽ ചിലപ്പോൾ അദ്ദേഹം രക്ഷ പെടും...... മനസിൽ കളഗം ഇല്ലത്ത നല്ല ഒരു വ്യക്തിയാണ് അദ്ദേഹം...... പേഴ്സണലി അദ്ദേഹത്തെ നന്നായി അറിയാം.....22 വർഷം ആയി അദ്ദേഹം ആ ഹോട്ടൽ തുടങ്ങിയിട്ട് വീടെന്ന സ്വപ്നം ഇപ്പോഴും അതേഹത്തിനു നേടാൻ കഴിഞ്ഞിട്ടില്ല... നല്ല ഒരു വെക്തി, നല്ല ഒരു മനുഷ്യൻ......
ഞാൻ നിലമ്പൂർ - അകമ്പാടത്തെ ഒരു Taxi ഡ്രൈവറാണ് സ്ഥിരമായി പോവുന്ന പട്ടാമ്പി റോഡിലാണ് ഇക്കാന്റെ കട എന്നറിയാൻ വീഡിയോയിലൂടെ അറിയാൻ സാധിച്ചു പ്രത്യേക നന്ദിയുണ്ട് , അധികവും ലോങ്ങ് ട്രിപ്പാണ് ഉണ്ടാവാറ് , ഇതുപോലുള്ള നാടൻ ഭക്ഷണ ഷാലകൾ എനിക്കറിയാം പക്ഷേ പെരിന്തൽമണ്ണയിലെ ഈ കട ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു , അവസാനം വരെ കണ്ടു വീഡിയോ വളരെയധികം ഇഷ്ടമായി നന്ദി ....
വളരെ മനോഹരമായ ഒരു വീഡിയോ ആണ് . പുള്ളി വളരെ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് .നല്ല ഒരു മനുഷ്യനാണെന്ന് അദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസിലാകും . ആ കുട്ടികളെ കാണുമ്പോൾ തന്നെ അറിയാം അവരുടെ ആത്മബന്ധം . ദൈവം അനുഗ്രഹിക്കട്ടേ
അദ്ധത്തിന്റെ സംസാരത്തിനിടയിൽ പറഞ്ഞ ഒരൊറ്റ വാക്ക് മതി ഇവിടെ നിന്ന് മാന്യമായും വിശ്യസിച്ചും ഭക്ഷണം കഴിക്കാൻ കഴിയും എന്നുള്ളതിന്റെ തെളിവാണ് ഇവിടെ ഫ്രിഡ്ജ് ഉപയോഗിക്കാറില്ല എന്നത്
ഈ ഇക്ക സ്വയം ഒരുപാട് പണി എടക്കുന്നു കഴിക്കാൻ തോന്നി എന്തു മീറ്റ് ആണെന്നെ മനസിലായില്ല ഓൾ ദി ബെസ്റ്റ് ഇങ്ങനെയുള്ള മനുഷ്യൻ ആണ് നാടിന് ആവശ്യം ഞങ്ങൾ ചെന്നൈ പോയ് ഒരു ഹോട്ടലിൽ കേറി മുന്ന് ഊണ് പറഞ്ഞു നാലു വയസുള്ള ഒരു കുഞ്ഞു കൂടെ ഉണ്ട് പൈസ കൂപ്പൺ ആണ് കുഞ്ഞിനും കൂപ്പൺ എടുക്കാൻ നമ്മുടെ മനുഷ്യർ ആരാണ് അവിടുന്ന് തിരികെ ഇറങ്ങി
One in a million,.Difficult to find a person who works so hard and still manages to remain cheerful.. And so large hearted. His main interest is to give his customers the best biryani he can . God bless Salimka for his generous heart .Wish him all success.
Really I enjoyed this video. Great to hear Salim bhai and his way of entertaining others. He is working hardly equivalent to many chefs. I will visit. 👍👍 Lot of love from Ujjain M.P
പെരിന്തൽമണ്ണ ചെന്നാൽ വലിയ ഹോട്ടൽ നോക്കി പോയി ഭക്ഷണം കഴിച്ചിരുന്ന എന്നെ പോലെ ഉള്ളവർ ക്ക് നല്ല കോളിറ്റിയുള്ള ഭക്ഷണം നൽകുന്ന സലീം ക്കാൻറ്റെ കട കാണിച്ചു തന്നതിനു നന്ദി
മാഷാ അല്ലാഹ് ഒരുപാട് ഇഷ്ടമായൊരു വീഡിയോ അതുപോലെ സലീംക്കനേയും കഴിക്കുന്നവരുടെ വയറും മനസ്സും ഒരുപോലെ നിറയും. അതുപോലെ സലീംകടെ മോനും പോകുമ്പോൾ ഒരു ഷവർമ കൂടെ കഴിച്ചിട്ടേ മൂപ്പര് വീട്ടിൽ പോകു...
സലിംക്കാൻറെ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം 13 കിലോ മീറ്റർ ദൂരം താണ്ടി എത്രയോ തവണ ഞാൻ പോയ കാലം ഓർക്കുന്നു.... നല്ല ഭക്ഷണം പോലെതന്നെ നല്ലൊരു മനുഷ്യനാണ് നുമ്മ സലീംക്ക.....😍😍😍😍😍
എന്റെ അച്ഛനെപോലെ തോന്നി ആളും ഇതുപോലെ രസികൻ ആയിരുന്നു .ഇപ്പോൾ 2 കൊല്ലം ആയി അച്ഛൻ ഞങ്ങളെവിട്ടു പോയിട്ടു 😢
😭
ആശ്വസിപ്പിക്കാൻ വാക്കുകളില്ല ഏട്ടാ 😭😭😭😭😭
Rip
😭
Rest In Peace 🙏🙏
വൈഫിന്റെ ഡെലിവറി സമയത്തു തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ഫുൾടൈം ഇവിടന്നായിരുന്നു ഫുഡ്.
നല്ല helpful ആയ മനുഷ്യൻ ആണ് ഇയാൾ.
തിളച്ച വെള്ളം ചോദിച്ചപ്പോൾ ഇല്ലാതിരുന്നിട്ടും തിരക്കിനിടയിൽ വെള്ളം അടുപ്പത്തു വെച്ച് ഉണ്ടാക്കിത്തന്നു.
ആളൊഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞപ്പോൾ മൂപ്പര് പറഞ്ഞത് ഹോസ്പിറ്റലിൽ അല്ലേ നേരം വൈകിക്കുന്നത് ശരിയല്ല എന്നാണ്.
ഭക്ഷണത്തേക്കാൾ ഉപരി മൂപ്പരെ പെരുമാറ്റം ആണ് അടിപൊളി.
മാഷാ അല്ലാഹ്... നല്ല മനുഷ്യൻ..
God bless him 🙏🙏🙏
Super...
എവിടെ സ്ഥലം
God bless him ..
കഠിനാധ്വാനിയാണ് അദ്ധേഹം.. പടച്ചവൻ എല്ലാവിധ ഐഷര്യവും നൽകട്ടെ.. കുടുംബം പുലർത്തുവാൻ നമ്മുടെ വാപ്പമാർ എങ്ങനെയെല്ലാം കഷ്ടപ്പെടുന്നു.. റബ്ബ് അനുഗ്രഹിക്കട്ടെ
തീർശ്ഛായായും
Ameen barakath nalkatte kadhtapedunnavark
🤲🏻🤲🏻🤲🏻
Aameen
Aameen
മൂഡ് ഔട്ട് ആണെങ്കിലും മൂടോടെ നിൽക്കണം he is a best motivator also.... Salute 🙏🙏
Ikka Inna kananea
Poli video
കോമഡി ആണ് ജീവിതം ജീവിതം ആണ് കോമഡി 👍👍👍👍👌💥💥💥💥സൂപ്പർ ഇക്ക. കോമഡി ആയി പറഞ്ഞതനാകിലും അതാണ് സത്യം
ഇങ്ങനെയുള്ള മനുഷ്യർ എല്ലായ്പ്പോഴും പോസിറ്റീവ് എനർജ്ജി നൽകുന്നവരായിരിക്കും. അവരുടെ സാന്നിധ്യം നമ്മൾ ആഗ്രഹിക്കുകയും ചെയ്യും. ഇതാണ് ജീവിതം. എപ്പോഴും സന്തോഷത്തോടു കൂടിയിരിക്കട്ടെ
ആ ചേട്ടൻ ആസ്വദിച്ചു ചെയ്യുന്ന കുക്കിംഗ് കണ്ടിട്ട് ഭയങ്കര സന്തോഷം ആയി പറഞ്ഞത് പോലെ തന്നെ നിറഞ്ഞ വയറും ആയി എല്ലാവർക്കും പോകാം ഒരിടത്തും കിട്ടില്ല ഇങ്ങനെ സൂപ്പർ
Super
Yes
ശെരിക്കും 'ഞാൻ ഒരു chef ആണ് ഒരിക്കലും 'ഇങ്ങനെ ആസ്വദിച്ച ചെയ്യാൻ കഴിഞ്ഞില്ല'
Njan idakkidak kanarundu ee style mannante video.
സത്യം
സെലിം ഇക്കാക്ക് ആരോഗ്യം അള്ളാഹു ദീർഘായുസ്സു നൽകട്ടെ 🤲🤲🤲ആമീൻ
Ameen
Aameen yaa rabbalaalameen 🤲
Aameen
Ameen
Aameen Aameen
അടിപൊളി ബിരിയാണിയാണ് അവിടെ, എന്റെ വീടിനടുത്താണ് ഒരു ഫുൾ വാങ്ങിച്ചാൽ രണ്ടു പേർക്ക് കഴിക്കാം നല്ല രുചിയാണ് , സൂപ്പർ വ്ലോഗ്, താങ്ക്സ് 👌👌👌
@UClRwiyRxCI8kBKgCIF9kVlw പട്ടാമ്പി റോഡ് മുംതാസ് ഹോസ്പിറ്റലിന് തൊട്ടടുത്ത്
100 ന് എങ്ങനെ മുതലാവും ഇക്കാ
Xrt,,,,,,,,
@Anoop KR ഇല്ല
Correct location please
എത്ര നിഷ്കളങ്കനായ മനുഷ്യൻ 💞
കോമഡിയാണ് ജീവിതം
ജീവിതമാണ് കോമഡി 😅
സലീംക്കാ മാസ്സ് ഡയലോഗ് 👍
കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു സലീംകെയെ ഒരുപാട് ഇഷ്ടായി💖 അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🤲
നല്ല ആത്മാർത്ഥതയുള്ള മനുഷ്യൻ💕
Aameen Aameen
ആമീൻ 🤲
Aameen
Aameen
Ameen
ഇങ്ങനെ ബഹളം ഉണ്ടാക്കുന്നവർ പൊതുവെ നല്ല ശുദ്ധ മനസുള്ളവരാണ്. കൊള്ളാം 👌👌👌
Satyam
@@ghosthunter8664 e the good night of tttt try
Yes. എന്റെ അനുഭവത്തിൽ ശരിയാണ്
@@mms6899 b nbñ
@@mms6899 and.
ഫുഡ് ആസ്വദിച്ച് കഴിക്കുന്നത് കണ്ടിട്ടുണ്ട്......ആസ്വദിച്ച് പാകം ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്....Big salute Mr. Saleem
True
Athinte taste aaa food inum undaavum...
സലീമിക്കാന്റെ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം വിളയൂരീന്ന് പെരിന്തൽമണ്ണ പോയിട്ടുണ്ട് ഞങ്ങൾ എത്രയോ തവണ.. 🥰🥰🥰🥰 സലീമിക്ക സൂപ്പറാണ്
ഇന്ന് ഇ വീഡിയോ കണ്ട് ബീഫ് ബിരിയാണി കഴിക്കാൻ പോയി.. ഒരു രക്ഷയും ഇല്ല 100 രൂപ കൊടുത്താലും ഒരു നഷ്ടവും ഇല്ല 👌👌👌
സൂപ്പർ ഡയലോഗ് തിന്നുനോന് മൊതലാകും
പൊളിച്ചു സലിംക്കാ
ചില മനുഷ്യർ അങ്ങനെയാ.. ഒട്ടും കലർപ്പില്ലാതെ... സ്നേഹം മാത്രം 🥰🥰🥰🥰
കഷ്ടപ്പെടുന്നവരെ ബഹുമാനിക്കണം നെഞ്ചോടു ചേർത്ത് വെക്കണം. കഷ്ടപെടുന്നവൻ എന്നും അവഗണനയും കുറ്റപ്പെടുത്തലുകളുമാണ് സമൂഹം നൽകുന്ന പ്രതിഫലം . സലീംകയെ പോലെ അത്രേ പേരുണ്ട് എല്ലാവരെയും ഇത് പോലെ മുന്നോട് കൊണ്ടുവരിക... നല്ല ഒരു വീഡിയോ 👍👍
ആ മനുഷ്യന്റെ സ്നേഹം വിളമ്പുന്ന ഭക്ഷണത്തിൽ മാത്രമല്ല പെരുമാറ്റത്തിലും കഴിപ്പിക്കുന്നതിലും ഉണ്ട് 👍👍👍
*Ubaid ഇക്കയുടെ പോസ്റ്റ് കണ്ട് ഇവിടെ വന്നവർ ഉണ്ടോ?* 🤘👍👏🤩
Meeeee
ഇല്ല
ഞാൻ ചുമ്മ കണ്ടപ്പോ കെയറിയതാ 😁😁😁
Video link undo ?😍
Mee❤️😁
Link?
ആദ്യം ആയി ഒരു ഫുഡ് vlog കണ്ടു ചിരി വന്നു ... പുള്ളി ആള് അടിപൊളി തന്നെ 😅😎
വെറുതെ ഇതിലെ പോയതാ...😊 28 minute പിടിച്ചിരുത്തി ഇക്ക പൊളി❤❤❤❤❤❤❤😃😃😃😃
Sathym
Sathiyam
Njanum
Ennem. Sathyam samayam poyath arinjilla. Pulliyude paachakathil muzhuki poyi😍😍
Nnanum😀
ഒരു മനുഷ്യന്റെ കഠിനാധ്വാനം
ഒപ്പം മിടുക്കരായ അപ്രന്റിസ്മാര്.
😁😁
എന്തായാലും ഒരു ദിവസം പോയി കഴിക്കും!
സലീം ഇക്കക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു 🤩❤
ഉബൈദ്ക്ക ഒന്ന് ട്രോളിയാൽ ചിലപ്പോൾ അദ്ദേഹം രക്ഷ പെടും...... മനസിൽ കളഗം ഇല്ലത്ത നല്ല ഒരു വ്യക്തിയാണ് അദ്ദേഹം...... പേഴ്സണലി അദ്ദേഹത്തെ നന്നായി അറിയാം.....22 വർഷം ആയി അദ്ദേഹം ആ ഹോട്ടൽ തുടങ്ങിയിട്ട് വീടെന്ന സ്വപ്നം ഇപ്പോഴും അതേഹത്തിനു നേടാൻ കഴിഞ്ഞിട്ടില്ല... നല്ല ഒരു വെക്തി, നല്ല ഒരു മനുഷ്യൻ......
Trolinde vdeo undo
നമ്മൾ തിരക്കിനിടയിൽ കാണാൻപറ്റാത്ത, ഒട്ടനവധി പേരുണ്ട് നമ്മുടെ ഭൂമിയിൽ, ചില പ്രത്യേക മനുഷ്യർ 😍😍
True
Salimkka very good
correct
YES ..DINKANUM OND
Nalla ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുക്കണേ allah
🤲🤲🤲 ❤️❤️❤️
Aameen yaa rabbalaalameen 🤲
Aameen Aameen
ആമീൻ
Yes, I would like to wish same words from my heart.
Aaameeen
ഇവിടെന്നൊക്കെ വിശ്വസിച്ചു കഴിക്കാം.. ഒരു മായവും ചേർക്കില്ല സ്നേഹം മാത്രം
സത്യം !
😍💯🤝👍
💯💯🥰🥰😘
''Aപ്പ് എ ഗ്നഗണപതി പ്രനവം 3505 ഗ്u@ a * - കഅക്ഷr അയ്യഗ്ന പാട്ടു നല്ല ആ - t മതത്ര ശ്രെമിക്ഷയ്ക്കൂ കേ >
സമ്മതിക്കണം 🙏🏼 ഒറ്റയ്ക്ക് ഈ ജോലിയെല്ലാം ചെയ്തിട്ടും ആ Energy level 🔥👏🏼👏🏼👏🏼
പൊന്നിക്കാ മുഴുവൻ ഇരുന്നു കണ്ട് പോയി ന്തായാലും നമ്മൾ കുറച്ചു ടീംസ് വണ്ടൂർ ന്ന് വരുന്നുണ്ട് ഇങ്ങളുടെ ബിരിയാണി കഴിക്കാൻ 😍😍😍😍
ഹഹഹ്ഹ
Poyino
@@husnasharin1764 poi
Njaanum varunnu Cochinnu
Nml nilambur
*പാചകം ഒരു കലയാണ്... അത് വളരെ നന്നായി ചെയ്യുന്ന ഒരു പച്ചയായമനുഷ്യൻ... ഒരു പാട് ഇഷ്ടപെട്ടു ഈ അവതരണം.. 🤩🔥🌸
Video മുഴുവനായിട്ട് കണ്ടപ്പോഴാണ് 28 minute ആണെന്ന് ഉള്ള കാര്യം ശ്രദ്ധച്ചത്... ഒട്ടും ബോർ ആടിച്ചില്ല... സൂപ്പർ video 💥♥️
ഇജ്ജാതി വീഡിയോ ആണ് ഞമ്മക്ക് വേണ്ടത്... ഞാൻ sub ചെയ്തു
He is a good teacher! I feel so positive after watching him! Great man!❤️❤️❤️
ഈ വീഡിയോ കണ്ടിട്ടാണ് ചാനൽ subscribe ചെയ്തത്.. വളരെ ശുദ്ധനായ നിഷ്കളങ്കനായ മനുഷ്യൻ.. സലീം ഇക്കായ്ക് എല്ലാ ഈശ്വരാധീനങ്ങളും ഉണ്ടാകട്ടെ ❤️
Saleem ഇക്കാന്റെ പൊറാട്ട അടി പൊളിച്ചു ട്ടാ 👍 ആള് മൊത്തത്തിൽ ഒരു രസികൻ ആണ ല്ലോ 😍 ഇങ്ങനെ ഉള്ള Videos ഇനിയും പ്രതീക്ഷിക്കുന്നു 👍
നിങ്ങൾ ചെയ്തതിൽ വെച്ച് നല്ലൊരു വീഡിയോ 🙂🙂
കോളേജിൽ നിന്നെ ഉച്ചക്ക് കഴിക്കാൻ പോയ വയറു നിറച്ചു വിടുള്ളൂ ഈ മനുഷ്യൻ 😍 saleem ka❤️💯
Perinthalmanna evide ee hotel
@@Saleem-gv3nv main roadinn kanoola kc movie theater adth aayt
@@nasimnesi8859 ok
പോണം ഒരിക്കൽ
പെരിന്തൽമണ്ണയിൽ നിന്ന് എത്ര കിലോമീറ്റർ ഉണ്ടാവും
കൃത്രിമം കാണിക്കാത്ത. ശുദ്ധമനസിന് ഉടമയായ ചേട്ടന് ഒരു bigg സല്യൂട്ട് 🙏🙏🙏🙏♥️♥️♥️♥️
ഇന്ന് സലീകാന്റെ ഹോട്ടലിൽ പോയിരുന്നു.... ബീഫ് ബിരിയാണി കഴിച്ചു......... ഒരു രക്ഷയും ഇല്ലായിരുന്നു അടിപൊളി 😍😍😍.. സീറ്റ് കിട്ടാൻ ആണ് ബുദ്ധിമുട്ട് 😀
ജാഡ ഇല്ലാത്ത ഒരു പാവം മനുഷ്യൻ.. ദൈവം ആരോഗവും അഭിവിർദിയും നൽകട്ടെ
ആമീൻ
Aameen
Aameen yaa rabbalaalameen 🤲
Aameen ya rabbal alameen
Aameen
എത്ര പേര് ചെയ്യുന്ന ജോലിയാണ് അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നത്....😕😕 സമ്മതിച്ചിരിക്കുന്നു ഹോ....😯😯😮
Yes
..............
....
yes
Kudumbath ellavarum nannayi irkkan vendi ithalla ithinappuram cheyyendi varum
Very hardworking chef with a beautiful mind .....
സലീം ഇക്ക പൊളിയാണ് വേറെ ലെവൽ 😑😍
കളർപ്പില്ലാത്ത ഭക്ഷണംപോലെ കളങ്കമില്ലാത്ത മനസിന്റെ ഉടമയുമാണ് നമ്മുടെ ഇക്ക.
ആ കെെയ്യിൽ എല്ലാം വളരെ നിസ്സാരം... നിഷ്കളങ്കമായ പാചകം വാചകം. 👍👍ഉബെെദുവഴി വന്നതാ😄😄
അനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത കരുത്തനായ പച്ച മനുഷ്യൻ...
Pls watch and support us
💯% 👌
നല്ല വാക്കുകൾ...
👍
കുറേ പാഴ്ജൻമങ്ങൾക്കൊരു മാതൃകാ കഠിനാധ്വാനി❤️❤️❤️❤️
കുവൈത്തിൽ പൊറോട്ട അടിച്ചും കുക്കിംഗ് ചെയ്തു സ്ഥലവും വീടും ഉണ്ടാക്കി ഇനി നാട്ടിൽ ഇതുപോലെ ഒരു കട യാണ് ലക്ഷ്യം
Allahu anugrahikkatte
Your hardwork appreciatable'Best wishes' for your future plan,definitely your dream will succeed. God blesses...Bro.
@@sherlyshaji1848 thanks very much God bless us
@@techandstory امين
അത് പോലെ ഒരു മനസും ഉണ്ടാവട്ടെ
Ubaid ikka പറഞ്ഞു വിട്ടവർ ലൈക് ചെയ് ✌️✌️✌️
Enne support cheyo dea😘🥰🤗
@@Talksplace aaaaa👍👍
@@Talksplace എല്ലാ വീഡിയോയ്ക്കും ലൈക് ചെയ്തു എന്നെയും സപ്പോർട്ട് ചെയ്യണേ
@@sfcabhiram6801 deal
സൗണ്ട് ഉണ്ടാക്കിയത് കൊണ്ട് കാര്യമൊന്നും ഇല്ല... പിന്നെ ഒരു വെറൈറ്റി....👏👏👏
ഈ വീഡിയോക്ക് Dislike അടിച്ചവർ അടുത്തുള്ള 5star hotel കാരവും 🤣🤣🤣🤣
🤪
സാധ്യത100|%
@@bisherap8356 😹
Verum echiyavu athu
Ithinte aduth vere hotels angane illa😬
Salimkka only✌🏽😁
ഇത്രയും ശുദ്ധനായ ഒരു മനുഷ്യൻ ❤️❤️👍
ഇദ്ദേഹം സിനിമ നന്നായി ആസ്വദിച്ചു കാണുന്ന മനുഷ്യൻ ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ🤔🥰
ഇക്കയ്ക്കും കുടുംബത്തിനും ദൈവം നല്ലതു വരുത്തട്ടെ 👍
എത്ര നിറവുള്ള സഹൃദയനായ മനുഷ്യൻ ബഷീറിക്കാ ..❤️❤️❤️🙏🏻
വീഡിയോയുടെ length കണ്ടപ്പോൾ മടുപ്പ് തോന്നി പക്ഷേ സലീം ഇക്കയുടെ നിഷ്കളങ്കമായ സംസാരവും, food ഇന്റെquality and quantity😋😋😋 വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല👌👌👌👌
Great man കള്ളത്തരം ഇല്ല സത്യസന്ധത എന്നും വിജയിക്കും 👍
മൂപ്പര് ആളൊരു രസികൻ ആണല്ലോ..2മിനുട്ട് കാണാൻ വന്ന ഞാൻ വീഡിയോ ഫുൾ കണ്ടു..😅✌️🔥
ഞാനും 🥰👍
Njanum
Salim ka super
Me too✌️✌️
The quantity is tremendous and Biryani looked yummy😋😋😋🤤🤤🤤🤤👌👌👌
8:27 അതുക്കും മേലെ.. സലീമിക്ക പൊളിയാണല്ലോ..
😍😍
ഈ സലീംക്കാ ആളൊരു പുലി തന്നെ
പാചകം ഒരു കലയാണെന്ന് പറയുന്നതിന്‍റെ യഥാര്‍ത്ഥ തെളിവ് ഈ പുലി സലീംക്കാ തന്നെ♥♥♥♥♥
ഞാൻ നിലമ്പൂർ - അകമ്പാടത്തെ ഒരു Taxi ഡ്രൈവറാണ് സ്ഥിരമായി പോവുന്ന പട്ടാമ്പി റോഡിലാണ് ഇക്കാന്റെ കട എന്നറിയാൻ വീഡിയോയിലൂടെ അറിയാൻ സാധിച്ചു പ്രത്യേക നന്ദിയുണ്ട് , അധികവും ലോങ്ങ് ട്രിപ്പാണ് ഉണ്ടാവാറ് , ഇതുപോലുള്ള നാടൻ ഭക്ഷണ ഷാലകൾ എനിക്കറിയാം പക്ഷേ പെരിന്തൽമണ്ണയിലെ ഈ കട ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു , അവസാനം വരെ കണ്ടു വീഡിയോ വളരെയധികം ഇഷ്ടമായി നന്ദി ....
9:32 ഇത് ഇപ്പോ നമ്മടെ കട ആയോണ്ടാണ് ..
പൊറത്ത് ഇങ്ങനെ പണിയെടുത്ത നമ്മടെ പണി പോകും..😂😂
Bro, wadakenchery thali ആണോ നാട്
അതെ ..😊
@@HarishThali നല്ല നാട് ആണ് തളി ഞാൻ അവിടെ 4 വർഷം ഉണ്ടായിരുന്നു
😆😆😆
ഇമ്മാതിരി നാല് ആളുടെ പണിയെടുക്കുന്ന ഇക്കാടെ പണി പോവാനോ... ഒരിക്കലുമില്ല...🙂
വളരെ മനോഹരമായ ഒരു വീഡിയോ ആണ് . പുള്ളി വളരെ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് .നല്ല ഒരു മനുഷ്യനാണെന്ന് അദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസിലാകും . ആ കുട്ടികളെ കാണുമ്പോൾ തന്നെ അറിയാം അവരുടെ ആത്മബന്ധം . ദൈവം അനുഗ്രഹിക്കട്ടേ
നല്ല enerjettick ആയിട്ടുള്ള സംസാരം ❤️❤️❤️❤️
ജീവിതപ്പറ്റി നല്ല തിരിച്ചറിവുള്ള
സത്യസന്ധനായ മനുഷ്യൻ !
Insha Allah!..
ഒരു മിനിറ്റ് പോലും ബോർ അടിപ്പിച്ചില്ല നല്ലൊരു മനുഷ്യൻ അള്ളാഹു ആഫിയത്തും റഹ്മത്തും കൊടുക്കട്ടെ ആമീൻ 💖💖💖👌👌👌👌
Ameen yarabbal aalameen
എല്ലാ ജോലികളും ഒറ്റക്ക് ചെയ്യുന്ന ഇക്കയെ സമ്മതിച്ചു കൊടുക്കണം . ഇഷ്ടപ്പെട്ടു ജോലി ചെയ്യുന്നതിന്റെ ഉത്തമ ഉദ്ദാഹാരണം ♥️ Respect🔥
28 മിനുട്ടും ആസ്വദിച്ചു കണ്ടു😍😍😍സലീംക്കാ എനർജി വേറെ ലെവൽ😍😍
സൂപ്പർ എനർജി ലെവൽ... അദ്ദേഹം ഓരോ നിമിഷവും എൻജോയ് ചെയ്ത പോകുന്നു... അഭിനന്ദനങ്ങൾ 💐
അദ്ധത്തിന്റെ സംസാരത്തിനിടയിൽ പറഞ്ഞ ഒരൊറ്റ വാക്ക് മതി ഇവിടെ നിന്ന് മാന്യമായും വിശ്യസിച്ചും ഭക്ഷണം കഴിക്കാൻ കഴിയും എന്നുള്ളതിന്റെ തെളിവാണ് ഇവിടെ ഫ്രിഡ്ജ് ഉപയോഗിക്കാറില്ല എന്നത്
സത്യമാണത്
28:11 minute video ഒരു സെക്കൻഡ് പോലും സകിപ് ചെയ്യാതെ കണ്ടു. അവിടെ പോയി ഭക്ഷണം കഴിക്കാൻ തോന്നി പോയി
ഈ ഇക്ക സ്വയം ഒരുപാട് പണി എടക്കുന്നു കഴിക്കാൻ തോന്നി എന്തു മീറ്റ് ആണെന്നെ മനസിലായില്ല ഓൾ ദി ബെസ്റ്റ് ഇങ്ങനെയുള്ള മനുഷ്യൻ ആണ് നാടിന് ആവശ്യം ഞങ്ങൾ ചെന്നൈ പോയ് ഒരു ഹോട്ടലിൽ കേറി മുന്ന് ഊണ് പറഞ്ഞു നാലു വയസുള്ള ഒരു കുഞ്ഞു കൂടെ ഉണ്ട് പൈസ കൂപ്പൺ ആണ് കുഞ്ഞിനും കൂപ്പൺ എടുക്കാൻ നമ്മുടെ മനുഷ്യർ ആരാണ് അവിടുന്ന് തിരികെ ഇറങ്ങി
Salim ekka fans adi like
Yes ua-cam.com/video/ku9cTYUNi-E/v-deo.html
One in a million,.Difficult to find a person who works so hard and still manages to remain cheerful.. And so large hearted. His main interest is to give his customers the best biryani he can . God bless Salimka for his generous heart .Wish him all success.
Aah best nalla onnantharam dalda pinne onnantharam refined sunflower oil vari ozhikunathe than kandille..cancer allel kidney adichupan athe dharalom..divasavum thinnunavarke RIP LOL
ഫുഡ് വേറെ ലെവൽ...വില 100 രൂപ നല്ല കോണ്ടിറ്റി.നല്ല സ്വാദ്...സലീംക്ക ഉയിർ...
അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് തീർച്ചയായും പെരിതൽമണ സലീമിക്കാന്റെ ഹോട്ടലിൽ എത്തും
എനിക്ക് ഇനിയും ഒരു വർഷം കാത്തിരിക്കണം.....😋😋
മൂഡ് ഔട്ട് ഉണ്ടെങ്കിലും മൂഡോടി കൂടി നിക്കണം👍👍👍സൂപ്പർ
മോട്ടിവേഷൻ 👍
ഞാൻകണ്ടതിൽ മനസ്സുനിറഞ്ഞതു
ഒരു പച്ചയായ മനുഷ്യൻ
നന്മവരട്ടെ നല്ലതെനടക്കു
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Really I enjoyed this video. Great to hear Salim bhai and his way of entertaining others. He is working hardly equivalent to many chefs. I will visit. 👍👍
Lot of love from Ujjain M.P
നല്ല മനുഷ്യൻ ഇപ്പോളും ഉള്ളത് കൊണ്ടു ആണ് ഈ ലോകം ഇങ്ങനെ ഉള്ളത് ഇക്കയ്ക്കു ഒരു സലാം ❤
Skip ചെയ്യാതെ മുഴുവനായി കാണാൻ പറ്റിയ വീഡിയോ ആണ് 😍 😍 സലീമിക്ക ഒരു രക്ഷേം ഇല്ല പൊളി 😍
Sathyam 😍
Absolutely great. This will be in my bucket list, to meet Salim and have that biriyani.
ഓലപ്പുര ആവുന്ന സമയം തൊട്ട് ഇവിടെ നിന്ന് സ്ഥിരം ഭക്ഷണം കഴിക്കുമായിരുന്നു , സലീമിന്റെ പെരുമാറ്റം നല്ല തമാശയായിരുന്ന
Sundy open ആണോ
ഇത് എവിടെ സ്ഥലം root
Salimikka is awesome. Have a funny bone. He is liking and enjoying what he is doing. Amazing
പെരിന്തൽമണ്ണ ചെന്നാൽ വലിയ ഹോട്ടൽ നോക്കി പോയി ഭക്ഷണം കഴിച്ചിരുന്ന എന്നെ പോലെ ഉള്ളവർ ക്ക് നല്ല കോളിറ്റിയുള്ള ഭക്ഷണം നൽകുന്ന സലീം ക്കാൻറ്റെ കട കാണിച്ചു തന്നതിനു നന്ദി
മാഷാ അല്ലാഹ് ഒരുപാട് ഇഷ്ടമായൊരു വീഡിയോ അതുപോലെ സലീംക്കനേയും കഴിക്കുന്നവരുടെ വയറും മനസ്സും ഒരുപോലെ നിറയും. അതുപോലെ സലീംകടെ മോനും പോകുമ്പോൾ ഒരു ഷവർമ കൂടെ കഴിച്ചിട്ടേ മൂപ്പര് വീട്ടിൽ പോകു...
ചേട്ടൻ അറിവുള്ള പണിക്കാരനാ 👌👌സൂപ്പർ
അദ്ദേഹം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ one million sub ഉറപ്പ്..
Salimkante one man show സമ്മതിക്കണം 🙏
ഈ വീഡിയോ കണ്ടിട്ട് എന്തോ മനസ്സിലുരൊ സന്തോഷം ...... കൃഷ്ണേട്ടൻ.....സലിം ഇക്ക .... ചില നാട്ടുപുറത്ത് കഥാപാത്രങ്ങൾ പോലെ .....
പാവം മനുഷ്യൻ😔👍അല്ലാഹു ദീർഘയുസ്സ് നൽകട്ടെ🤲😢
First time hearing a hotel without refrigerator may god bless u aboundenly👌👌👌👌👌👌💪💪💪💪💪🙏
And mine
ഒരു സംഭവമാണ്. നല്ല മനുഷ്യൻ സലീം ഇക്ക. എല്ലാ ഐശ്വര്യങ്ങളും നേരുന്നു....
പറയത്തിരിക്കാൻ വയ്യ സലിംകയെ നന്നായി ഇഷ്ടമായി ഭക്ഷണം പോലെ അദ്ദേഹവും സൂപ്പർ ആണ് ആൾ നല്ല രസികൻ ആണ് വീഡിയോ അടിപൊളി വീണ്ടും വരിക നന്ദി നമസ്കാരം 👍
😍loves the way he takes his life. He sounds like Hari Sree Ashokan
സലീം ഇക്കായുടെ മൂളൽ കലക്കി
ആഹാരവും അടിപൊളി
ഇക്കാന്റെ ഈ നർമ്മവും സ്നേഹത്തോടെയും ഈ സംസരത്തിൽ എത്ര ബിരിയാണി തിന്നാല്ലും മതിയാവില്ല സ്നേഹത്തോടെ വിളബുന്നതിൽ രുചി കൂടും 😍
കോളേജ് ലൈഫ് മനോഹരമാക്കുന്നതിന് സലീംക്കാന്റെ ബിരിയാണിക്ക് വലിയ പങ്കുണ്ട് 🤩♥️
സലിംക്കാൻറെ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം 13 കിലോ മീറ്റർ ദൂരം താണ്ടി എത്രയോ തവണ ഞാൻ പോയ കാലം ഓർക്കുന്നു.... നല്ല ഭക്ഷണം പോലെതന്നെ നല്ലൊരു മനുഷ്യനാണ് നുമ്മ സലീംക്ക.....😍😍😍😍😍
സൂപ്പർ, ഞാൻ ഒരു പാട് കഴിച്ചിട്ടുണ്ട്, ഉഷാർ ആണ്, ഒരു പാട് കഴിവുള്ള ആൾ ആണ് 😍😍