TVs ഡീസൽ ഓട്ടോ റിക്ഷ 9 വർഷമായി ഞാൻ ഉപയോഗിക്കുന്നു. കുറ്റം പറയാൻ ഒന്നും ഇല്ല .പക്ഷേ ബജാജിനെ അതുപോലെ അപ്പയുടെ അതുപോലെസ്പെയർ പാർട്സ് കിട്ടാനില്ല. അത് ടിവിഎസ് കമ്പനിയുടെ കുറവാണ്
ടീവിസ് ഓട്ടോ റിക്ഷ നല്ലത് ആണ് പെരിയാർ ടീവിസ് മുവാറ്റുപുഴ യിൽ ടീവിസ് ഓട്ടോ റിക്ഷ തുടങ്ങി പണ്ട് ഒരു പാട് ആളുകൾ ഓട്ടോ വാങ്ങി ഒരു സുപ്രഭാതം ഷോറൂം അടച്ചു പോയി സർവീസ് മേക്കാനിക് സ്പെയർ പാർട്സ് ഇല്ലാ ടീവിസ് ഓട്ടോ എടുത്ത ഓട്ടോ ഡ്രൈവമാർ കുടുങ്ങി ചില വണ്ടികൾ കാട്ടിൽ കിടക്കുന്നു ചിലത് പൊളിച്ചു വിറ്റു ടീവിസ് പെട്രോൾ ഡീസൽ LPG ഓട്ടോ കൾ പെരിയാർ ടീവിസ് ഓട്ടോ ഡ്രൈവർ മാരെ പറ്റിച്ചു വഞ്ചിച്ചു ചതിച്ചു പോയി ഇവരെ വിശ്വസിച്ചു എങ്ങനെ വണ്ടി എടുക്കും
ഏതൊരു വണ്ടിയുടെ നിലനിൽപ്പ് തന്നെ കറക്ടായി സെന്ററുകൾ സർവീസ് കൊടുക്കുകയും അവരുടെ കാര്യങ്ങൾ മനസ്സിലാക്കി കസ്റ്റമറുകളോട് ചേർന്ന് നിൽക്കുകയും ചെയ്യണം എന്നാൽ മാത്രമേ പൂർണമായി വിജയത്തിൽ എത്തിച്ചേരുകയുള്ളൂ 💞
വീഡിയോ മുഴുവന്‍ കണാതെ പറയുന്നത് ശരിയല്ലല്ലൊ .. വില പറയാന്‍ എനി വേറെ വീഡിയോ ചെയ്യണമായിരിക്കും ലേ..?. വിലയാണ് ആളുകള്‍ക്ക് അറിയേണ്ട് കാര്യമായിട്ട്.. അത് പറയൂല...
TVS CNG ഓട്ടോ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പുതിയ ഓട്ടോ ബുക്കിങ്ങിനുമായി വിളിക്കുക
7034733444 നിതീഷ്
Tvs ഓടിക്കുന്നവർക്കറിയാം സൂപ്പർ വണ്ടി ആണ് ഉപയോഗിച്ചവർ ഇതിന്റെ ഫാനാവും ഇനിയും tvs വണ്ടി റിവ്യൂ പ്രതീക്ഷിക്കുന്നു ❤❤
ശ്രമിക്കാം, ബോസ് 💗💞
Tvvs ഓട്ടോ ആർക്കും കുറ്റം പറയാൻ പറ്റില്ല ❤️
TVs ഡീസൽ ഓട്ടോ റിക്ഷ 9 വർഷമായി ഞാൻ ഉപയോഗിക്കുന്നു. കുറ്റം പറയാൻ ഒന്നും ഇല്ല .പക്ഷേ ബജാജിനെ അതുപോലെ അപ്പയുടെ അതുപോലെസ്പെയർ പാർട്സ് കിട്ടാനില്ല. അത് ടിവിഎസ് കമ്പനിയുടെ കുറവാണ്
യാത്ര ചെയ്യാൻ പരമസുഖം 👍
Tvs apa da polthe size vandi erangiyale ellarum edukkum
Ekka njan tvm anu tvs aano bajaj maxima z aano nallathu onnu replay tharane
രണ്ട് കമ്പനി വണ്ടികളും നല്ലതാണ്
കുറച്ചുകൂടി നല്ലത് Tvs ആയിരിക്കും അവിടെ tvsവണ്ടി അധികംഇറങ്ങുന്നുണ്ടോ സർവീസിന്റെ ഫെസിലിറ്റി ഒക്കെ നോക്കുക
സർവീസുകൾ കുറവാണെന്ന് മാത്രമേ ടിവിഎസ് എന്നുള്ള ആകെയുള്ള ഒരു പരാതി😢
service ellengil ethra nalla vandi erakkittum karyamilla chetta
Atul auto review cheyyamo?
Cloth black adikkamo
മൈലേജ് എത്ര കിട്ടും
Tvs ന്റെ ape മോഡൽ വണ്ടി ഇറങ്ങിയാൽ നന്നായിരിക്കും
Obd Il, എന്നാൽ എന്താണ് ?
ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്ക് ടൂ
Bajaj cng ano tvs cng ano good???
Tvs,ape city, compact petrol വണ്ടിയുടെ വിഡിയോ ചെയ്യുമോ
പുതിയ വണ്ടികളുടെ വീഡിയോ ചെയ്യുമ്പോൾ വിലയും ഉൾപ്പെടുത്തണം
ശ്രമിക്കാം💞
Good
ഗിയർ ഇലുള്ള A മാർക്ക് എന്തിനാ
ഓട്ടോക്കാരൻ ചേട്ടാ വണ്ടിയുടെ വില കൂടി പറയാമായിരുന്നു
292000 രൂപ💞
ആപ്പ മോഡൽ ഇറക്കി രണ്ട് സിലിണ്ടർ ആക്കി ഇറക്കു സ്പെയർ കിട്ടാത്ത കാരണമെന്താണ്
സൂപ്പർ
Thanks, boss🥰💞
Millage
എറണാകുളം ആലുവയിൽ ഉള്ള ആളുകൾക്കു വണ്ടി എടുക്കാൻ സാധിക്കും അവിടെ cng പമ്പ് ഉണ്ട്
പാലക്കാട് എന്താണ് പാലക്കാട് ഷോറൂം ഉണ്ടോ
കമന്റിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചു നോക്കൂ 🥰
service pora
വണ്ടി നല്ല വണ്ടിയാണ് പക്ഷേ സ്പയർപാർട്സ് കിട്ടൂല്ല അനുഭവം സാക്ഷി
ഹെഡ്‌ലൈറ്റ് അജസ്മന്റില്ലാത്തത് ഒരു പോരായ്മ ആയിരുന്നു അത് പരിഹരിച്ചോ?❤
പരിഹരിച്ചു കാണണം അതിലേക്ക് ശ്രദ്ധിച്ചില്ല💞🥰
വണ്ടി ഇറങ്ങിയ മുതലേ ഉണ്ടല്ലോ ഹെഡ് ലൈറ്റ് അഡ്ജസ്റ്റ്.
ഇല്ല
ഒന്നര വർഷമായി ഞാനി വണ്ടി എടുത്തിട്ട് മൂന്നു മെജർ കമ്പലൈന്റ് വന്നു ആലോചിച് എടുത്താൽ മതി
Enthokke ane ah major complaint
👌🏻👌🏻
എന്താ വിലാ
ഓൺറോഡ് പ്രൈസ് വരുന്നത്
2, ലക്ഷത്തി 92000 രൂപ🥰
@@Autokaran Thankyou
മഞ്ചേരിയിൽ 260000 ന് കിട്ടും
ഇത്രയും പറഞ്ഞ താങ്കൾക് അതിന്റെ വില കൂടി പറഞ്ഞുകൂടേ
മൂന്നുലക്ഷം രൂപയാണ് ഓൺറോഡ് പ്രൈസ് അതിനെ വില ചോദിക്കുവാനാ എല്ലാ സ്ഥലങ്ങളിലും ആ വില തന്നെയുള്ളൂ
ടീവിസ് ഓട്ടോ റിക്ഷ നല്ലത് ആണ് പെരിയാർ ടീവിസ് മുവാറ്റുപുഴ യിൽ ടീവിസ് ഓട്ടോ റിക്ഷ തുടങ്ങി പണ്ട് ഒരു പാട് ആളുകൾ ഓട്ടോ വാങ്ങി ഒരു സുപ്രഭാതം ഷോറൂം അടച്ചു പോയി സർവീസ് മേക്കാനിക് സ്പെയർ പാർട്സ് ഇല്ലാ ടീവിസ് ഓട്ടോ എടുത്ത ഓട്ടോ ഡ്രൈവമാർ കുടുങ്ങി ചില വണ്ടികൾ കാട്ടിൽ കിടക്കുന്നു ചിലത് പൊളിച്ചു വിറ്റു ടീവിസ് പെട്രോൾ ഡീസൽ LPG ഓട്ടോ കൾ പെരിയാർ ടീവിസ് ഓട്ടോ ഡ്രൈവർ മാരെ പറ്റിച്ചു വഞ്ചിച്ചു ചതിച്ചു പോയി ഇവരെ വിശ്വസിച്ചു എങ്ങനെ വണ്ടി എടുക്കും
ഏതൊരു വണ്ടിയുടെ നിലനിൽപ്പ് തന്നെ കറക്ടായി സെന്ററുകൾ സർവീസ് കൊടുക്കുകയും അവരുടെ കാര്യങ്ങൾ മനസ്സിലാക്കി കസ്റ്റമറുകളോട് ചേർന്ന് നിൽക്കുകയും ചെയ്യണം
എന്നാൽ മാത്രമേ പൂർണമായി വിജയത്തിൽ എത്തിച്ചേരുകയുള്ളൂ 💞
Supper...
Ok💞
വില പറയൂ
292000 ഓൺ ദി റോഡ് പ്രൈസ് 💞
വീഡിയോ മുഴുവന്‍ കണാതെ പറയുന്നത് ശരിയല്ലല്ലൊ .. വില പറയാന്‍ എനി വേറെ വീഡിയോ ചെയ്യണമായിരിക്കും ലേ..?. വിലയാണ് ആളുകള്‍ക്ക് അറിയേണ്ട് കാര്യമായിട്ട്.. അത് പറയൂല...
292000 രൂപ🥰
ഉടായിപ്പ് ഷോറൂം ആണ് പെരിയാർ ടീവിസ് ഓട്ടോ എടുത്ത ഓട്ടോ ഡ്രൈവർ മാർ സ്പെയർ പാർട്സ് കിട്ടുന്നില്ല സർവീസ് മോശം ആണ് ആരും വണ്ടി എടുക്കരുത്