New OBD:II engine in tvs Deluxe and Duramax full review //specification ! mileage! on road price 💥💥💥

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 70

  • @Kozhikodenrickshaw
    @Kozhikodenrickshaw  Рік тому +3

    കൂടുതൽ വിവരങ്ങൾക്ക്
    SALES MANAGER
    Sandeep :- 7736033312
    sudheesh:- 7736033301
    കോയൻകോ,TVS
    മക്ക ടവർ
    കോഴിക്കോട് റോഡ്
    തുറക്കൽ
    മിസ്‌രി
    മഞ്ചേരി

    • @siddiqueap9354
      @siddiqueap9354 Рік тому

      Aadyam ithinte spayer irakkathe aarum vangallr

  • @lifelinecook5682
    @lifelinecook5682 Рік тому +10

    TVS നല്ല വണ്ടിയാണ് പക്ഷെ സർവീസ് വളരെ മോഷം
    ഞാൻ കാസർകോടാണ് 2015 ൽ ഞാൻ വണ്ടി എടുത്തു 3 വർഷ ഓടിച്ചു പിന്നെ ഷോറുമും ഇല്ല സർവീസും ഇല്ല 2 വർഷം വണ്ടി കട്ടപ്പുറത്ത് അവസാനം മംഗലാപുരത്തിന്ന് സ്പെയർ പട്സ് കൊണ്ടവന്ന് ലോക്കൽ വർക് ഷോപ്പിന്ന് നന്നാക്കി ഇപ്പോഴും അതുപോലെ തന്നെയാണ് ചെയ്യന്നത്

  • @HameedThayyil-wc2xx
    @HameedThayyil-wc2xx Рік тому +23

    ടിവിഎസ് ഓട്ടോറിക്ഷ നല്ലതൊക്കെയായിരിക്കും പക്ഷേ അവരുടെ സ്പെയർപാർട്സുകൾ എവിടെനിന്നും കിട്ടില്ല അവർ ലോക്കൽ വർക്ഷോപ്പിലേക്ക് സ്പെയർപാർട്സുകൾ കൊടുക്കില്ല അതുകാരണം മലപ്പുറത്തുള്ള ഞാൻ വണ്ടി എടുത്താൽ എന്ത് സർവീസിനും മഞ്ചേരിയിൽ തന്നെ പോവണം.. ചില പാർട്സുകൾ മഞ്ചേരിയിലും ഉണ്ടാകില്ല അപ്പോൾ കോഴിക്കോട്ടേക്ക് പോകണം... ഇനി നമ്മൾ ബജാജിന്റെയോ പിയാജിയോ ആപ്പയുടെയോ ഓട്ടോറിക്ഷ എടുത്താൽ നമ്മുടെ ചുറ്റുവട്ടത്തിൽ നിന്നുള്ള ലോക്കൽ വർഷോപ്പിൽ നിന്ന് തന്നെ അതിന്റെ സ്പെയർപാർട്സുകൾ സുലഭമായി കിട്ടും അപ്പോൾ നമുക്ക് സമയവും ലാഭം ആയിരിക്കും പണവും ലാഭം ആയിരിക്കും... ഇവരുടെ ഏറ്റവും വലിയ പോരായ്മ അത് തന്നെയാണ് സ്പെയർപാർട്സുകൾ ലോക്കൽ വർക്ഷോപ്പിലേക്ക് കൊടുക്കില്ല എന്നുള്ളത് നമ്മൾ ഓട്ടോക്കാർ പെട്ടെന്ന് ഓട്ടോറിക്ഷ കേടുവന്നാൽ അടുത്തുള്ള ഏതെങ്കിലും ലോക്കൽ വർക്ഷോപ്പിൽ ആയിരിക്കും കാണിക്കുക ടിവിഎസ് ഓട്ടോ കേടുവന്നാൽ മഞ്ചേരിയിലോട്ട് കോഴിക്കോട്ടേക്കും കെട്ടിവലിച്ചു കൊണ്ടുപോകേണ്ടിവരും

    • @vismayaworld9699
      @vismayaworld9699 Рік тому

      സത്യം

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Рік тому +3

      കമ്പനിയിൽ പോകുമ്പോൾ കുറച്ചു വാങ്ങി സ്റ്റോക്ക് ചെയ്താൽ മതി

    • @mubikollam
      @mubikollam Рік тому

      ​@@noushadputhiyavalappil6104അങ്ങനെ കൊടുക്കില്ല

    • @Kondottykkaran3601
      @Kondottykkaran3601 Рік тому

      വളരെ വ്യക്തമായി പറഞ്ഞു എന്റെ ഒരു സ്നേഹിതന് ഈ അനുഭവം ഉണ്ടായി ഒരു മാസത്തോളം സ്പെയർപാർട്സ് കിട്ടാതെ വാഹനം ഷോറൂമിൽ കിടന്നു സിഎൻജി അല്ല കേട്ടോ ഇവരുടെ ഡീസൽ വണ്ടി ആയിരുന്നു

  • @athuljohnson657
    @athuljohnson657 Рік тому +3

    Bajaj compact diesel bs6.2 vedio puthiathu venam

  • @smijilsmijile1342
    @smijilsmijile1342 Рік тому +3

    സൂപ്പർ 👌👌👌👍👍👍

  • @Autokaran
    @Autokaran Рік тому +9

    വീഡിയോ സൂപ്പർ👍💗
    Tvs cng മുന്നോട്ടുള്ള കുതിപ്പിന് സാധ്യതകൾ ഏറുന്നു സർവീസും പാർട്സും ഷോറൂമുകളും സുതാര്യമാക്കണം എങ്കിൽ വിജയം നിശ്ചയം👍💞
    പുതുതായി ഉദ്ഘാടനം കഴിഞ്ഞ് ഷോറൂമിന് എല്ലാവിധ മംഗളങ്ങളും നേരുന്നു 🎉🎉🎉

  • @nagoormeera8717
    @nagoormeera8717 Рік тому

    Very nice Anna please review bajaj Maxima z CNG OBD2 new model taking

  • @johnfree5355
    @johnfree5355 Рік тому +1

    Good Interview

  • @techtronics591
    @techtronics591 Рік тому +1

    Bro starting motor and alternator is the same. Thats it

  • @hamcp8443
    @hamcp8443 Рік тому +2

    ഫ്രൻ്റും ബേകും ട്ടൂബ്ലസ് ട്ടയർ
    അത്ഭുതം.

  • @kannattankannattan7907
    @kannattankannattan7907 Рік тому +3

    ബോഡി സൂപ്പർ ആണ്

  • @RiyasRiyas-f5r
    @RiyasRiyas-f5r 3 місяці тому

    എ ജിൻ വാട്ടർ സർവീസ് ചെയ്യാമോ

  • @AskerAli-sj9ik
    @AskerAli-sj9ik Рік тому +4

    മലപ്പുറം സിറ്റി യിൽ വേണം ഒന്ന്

  • @Kuttippuramkkaran
    @Kuttippuramkkaran Рік тому +1

    Bs6 diesel ille🤔

  • @faisalkkv7812
    @faisalkkv7812 Рік тому

    Hai bro video adipoli bro പിനെ എനിക്ക് maxima xiwide ഡീസൽ ഓട്ടോയുടെ mailege test video ചെയ്യാമോ

  • @MS.CALICUT
    @MS.CALICUT Рік тому

    Sooper bro good luck

  • @hameednaseema9145
    @hameednaseema9145 Рік тому +2

    Tvs king ❤

  • @jithunaircgs4341
    @jithunaircgs4341 Рік тому +1

    Super ❤❤❤

  • @sanandpk
    @sanandpk Рік тому +2

    Super

  • @Ashilzvlog1
    @Ashilzvlog1 Рік тому +4

    TVS Deluxe CNG ഞാൻ ഈ വാഹനം അഞ്ചുമാസമായി ഉപയോഗിക്കുന്നു. മറ്റു സിഎൻജിയെ അപേക്ഷിച്ചു ഇതിന്റെ സൗണ്ട് വളരെ കുറവാണ്.

  • @AskerAli-sj9ik
    @AskerAli-sj9ik Рік тому +1

    ഇൻശാ alla, 1വാങ്ങണംവില എത്ര യാണ്

  • @ashfathukkinadka3541
    @ashfathukkinadka3541 Рік тому +1

    TVS Deluxe On Road Etra avum?

    • @Kozhikodenrickshaw
      @Kozhikodenrickshaw  Рік тому

      SALES MANAGER
      Sandeep :- 7736033312
      sudheesh:- 7736033301
      കോയൻകോ,TVS
      മക്ക ടവർ
      കോഴിക്കോട് റോഡ്
      തുറക്കൽ
      മിസ്‌രി
      മഞ്ചേരി

  • @jithunaircgs4341
    @jithunaircgs4341 Рік тому +1

    Kidu vandi

  • @basheerpattupara8490
    @basheerpattupara8490 Рік тому +1

    Diesel.undo

  • @gemmonchandran523
    @gemmonchandran523 Рік тому +5

    പെട്രോളും ഡീസലും cng യും ഒക്കെ വിട് മാഷേ..... നല്ല electric auto ഇറങ്ങട്ടെ... നല്ല range ഉള്ള... വിശ്വസനീയമായ കമ്പനികൾ വണ്ടി ഇറക്കട്ടെ.... ഇനി മുതൽ അങ്ങോട്ട് ഇലക്ട്രിക് യുഗം ആയിരിക്കും.... പെട്രോളും ഡീസലും cng യും ഒക്കെ out ആകുന്ന കാലം വിദൂരമല്ല.

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +1

    എന്നാ മഞ്ചേരി വന്ന് റിവ്യൂ ചെയ്തത്?

  • @niyasniyas1770
    @niyasniyas1770 Рік тому +2

    എന്റെ നാട് എറണാകുളം ജില്ലാ മുവാറ്റുപുഴ ആണ് ഞാൻ ടീവിസ് ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു ടീവിസ് ഓട്ടോ നല്ലത് ആണ് പക്ഷെ കേരളത്തിൽ എല്ലാ ജില്ലയിലും ലോക്കൽ സ്ഥലം ടീവിസ് ഷോറൂം ഉണ്ടെങ്കിൽ സർവീസ് സ്പെയർ പാർട്സ് ഉണ്ടെങ്കിൽ വിജയം ഉറപ്പ് ആണ് ഞാൻ ആലുവ പെരിയാർ ടീവിസ് ഓട്ടോ ഷോറൂമിൽ ജോലി ചെയ്തു മുവാറ്റുപുഴ യിൽ പെരിയാർ ടീവിസ് ഷോറൂം ഉണ്ടായിരുന്നു മുവാറ്റുപുഴ കോതമംഗലം പിറവം കൂത്താട്ടുകുളം സൈഡിൽ ടീവിസ് ഓട്ടോ പെട്രോൾ ഡീസൽ lpg cng സെയിൽ ചെയ്തു അവസാനം സെയിൽ ബിസിനസ്‌ കുറഞ്ഞു ഷോറൂം പൂട്ടി സാധാരണ പാവങ്ങൾ ആയ ഓട്ടോ റിക്ഷ കാരെ പറ്റിച്ചു വഞ്ചിച്ചു ചതിച്ചു ഷോറൂം പൂട്ടി സ്റ്റാൻഡ് വിട്ട് ആലുവയിൽ പോയി ടീവിസ് ഓട്ടോ എടുത്ത ആൾക്കാർ ഓട്ടോ ഉപേക്ഷിച്ചു വിറ്റു ബജാജ് അപേ അതുൽ മഹിന്ദ്ര എടുത്തു

  • @sajans8291
    @sajans8291 Рік тому +1

    225cc വില എത്രയാണെന്ന് പറഞ്ഞില്ല..

    • @Kozhikodenrickshaw
      @Kozhikodenrickshaw  Рік тому

      കൂടുതൽ വിവരങ്ങൾക്ക്
      SALES MANAGER
      Sandeep :- 7736033312
      sudheesh:- 7736033301

  • @KrishnaPrasad-ye3jd
    @KrishnaPrasad-ye3jd Рік тому

    👏👏👏

  • @SUDHEESHPANG93
    @SUDHEESHPANG93 Рік тому +1

    ❤👏🌹

  • @noushadussan2901
    @noushadussan2901 Рік тому

    💛💛💛💛💛💛💛💛👌👌👌👌

  • @jaleeljaleel6185
    @jaleeljaleel6185 Рік тому

    ഇതിണ്ട വില എത്ര

  • @niyasniyas1770
    @niyasniyas1770 Рік тому +1

    ഇലക്ട്രിക് ഓട്ടോ എടുത്തു എങ്കിൽ ക്യാഷ് പോകും കെട്ടി വലിച്ചു നടക്കും കാള വണ്ടി പോലെ ബാറ്ററി വില കൂടുതൽ ആണ് സ്പെയർ പാർട്സ് ഇല്ലാ മേക്കാനിക് ഇല്ലാ ഇലക്ട്രിക് ഓട്ടോ ഡ്രൈവർ മാർ കുടുങ്ങി കിടക്കുന്നു ഇലക്ട്രിക് ഓട്ടോ മേടിച്ചു എങ്കിൽ കുട്ടികൾ കൾക്ക് കളിക്കാൻ കൊടുക്കാൻ സാധിക്കും 😂😅

  • @kareemthayyil8631
    @kareemthayyil8631 Рік тому

    L p g thiruvali

  • @BhimraoMohite-r9f
    @BhimraoMohite-r9f Рік тому +1

    Sir translate to hindi

  • @shabeersp5266
    @shabeersp5266 Рік тому

    ബജാജ് സൂപ്പർ

  • @shakeermp3692
    @shakeermp3692 7 місяців тому +1

    സർവീസ് വളരെ മോശം

  • @durivaratharajulu464
    @durivaratharajulu464 Рік тому +1

    Use less TVS AUTO

  • @smijilsmijile1342
    @smijilsmijile1342 Рік тому +2

    സൂപ്പർ 👌👌👌👍👍👍