ഞാൻ ഓടിക്കുന്ന വണ്ടിയാണ് cng സിംഗിൾ സിലിണ്ടർ ക്ലച്ച് ഭയങ്കര ടൈറ്റ് ആണ് പിന്നെ ഗിയർ ടൈറ്റും ഇതിന്റെ ഫലമായി കൈക്കു വേദനയും പിന്നെ ഒരു തരിപ്പും പാർട്സിന് ആണേൽ നാട്ടിൽ ഇല്ലാത്ത വിലയും 😢
കമ്പനിയിൽ വെച്ച വണ്ടിയിൽ പോലും CNG ഫുൾ അടിക്കാൻ കഴിഞ്ഞിട്ടില്ല CNG എല്ലാ പമ്പുകളിലും എത്തിക്കഴിഞ്ഞ് മാത്രമെ വണ്ടി എടുക്കാവൂ സർവീസ് ചോദിച്ചു മനസ്സിലാക്കുക 10,000 Km ആയിട്ടില്ല എൻ്റെ വണ്ടി ഓയിലും കൂളൻറും സർവീസ് ചാർജും വാങ്ങി 500 രൂപയിൽ കൂടുതൽ എൻ്റെടുത്ത് നിന്നും വാങ്ങിച്ചു
ഇതൊക്കെ ഒരു ചൈന വണ്ടി ആണെങ്കില്‍ അതിന്‍റെ ഹാര്‍ട്ടും കിട്നിയും ഒന്നും പുറത്തു കാണില്ല ,,, ഇപ്പളും വണ്ടി ഇറങ്ങുമ്പോള്‍ വുഡ് പോലും നല്ല രീതിയില്‍ ഇറക്കുന്നില്ല ,, വണ്ടി എടുത്തു അതോകെ പിന്നെ പണിയണം ,,
കമ്പനി പറയുന്നത് 45 വണ്ടി വാങ്ങി പെട്ടവൻ പറയുന്നത് നമ്മുടെ ഏരികളിൽ 35/പിന്നെ പമ്പ് സുലഭമായി വരുന്നത് വരെ വണ്ടി ഓടാതെ മോഡൽ കുറയും പിന്നെ എന്താണ് ലാഭം ഗ്യാസിന് ഡീസലീന്റെ വി യിൽ എത്തി തുടങ്ങി, / ഇത് വാങ്ങിയവർ ലക്ഷക്കണക്കിന് രൂപ നഷ്ടത്തിനാണ് ഏറ്റെടുക്കാൻ ആളെ കിട്ടിയാൽ കൊടുക്കാൻ നിൽക്കുന്നത്
നായ്ക്കള് ആപ്പ കമ്പനിക്കാര് പറ്റിക്കുകയാണ് എന്റെ കയ്യിൽ സിഎൻജി ആപ്പ ഉണ്ട് 2018 അതിന്റെ പേരിൽ ഞാൻ കേസ് കൊടുക്കാൻ പോവുകയാണ് കമ്പനിയുടെ പേരിൽ വളരെ മോശപ്പെട്ട വണ്ടിയാണ് സ്റ്റാർട്ടിങ് പ്രോബ്ലം ആരും വാങ്ങരുത് വളരെ മോശപ്പെട്ട വണ്ടിയാണ് ആപ്പ🙏🙏🙏🙏🙏
എന്റെ കയ്യിലും ഉണ്ട്... രാവിലെ സ്റ്റാർട്ട് ആവാഞ്ഞിട്ട് ഇപ്പോൾ മെക്കാനിക്കിനെ വിളിക്കാൻ പോവാൻ നിക്കുകയാണ്.... ആരും എടുക്കരുത്.. 2022 മോഡൽ ആണ് എന്റെ വണ്ടി 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
ഞാൻ ഓടിക്കുന്ന വണ്ടിയാണ് cng സിംഗിൾ സിലിണ്ടർ ക്ലച്ച് ഭയങ്കര ടൈറ്റ് ആണ് പിന്നെ ഗിയർ ടൈറ്റും ഇതിന്റെ ഫലമായി കൈക്കു വേദനയും പിന്നെ ഒരു തരിപ്പും പാർട്സിന് ആണേൽ നാട്ടിൽ ഇല്ലാത്ത വിലയും 😢
ഇപ്പോൾ എല്ലാ സ്ഥലത്തും സിഎൻജി വണ്ടികളാണ് ഓടുന്നത്👍
Ningalude video isttayi❤
Battery auto ഇത് പോലെ അടിപൊളി എന്ന് പറഞ്ഞു തന്നെയാണ് വന്നത് പക്ഷേ ഇപ്പൊൾ എല്ലാവരും എടുത്ത് കുടുങ്ങി കിടക്കുന്നതായി കാണാം എന്ന് comment വാഴിച്ചിരിന്നൂ
കമ്പനിയിൽ വെച്ച വണ്ടിയിൽ പോലും CNG
ഫുൾ അടിക്കാൻ കഴിഞ്ഞിട്ടില്ല
CNG എല്ലാ പമ്പുകളിലും എത്തിക്കഴിഞ്ഞ് മാത്രമെ വണ്ടി എടുക്കാവൂ
സർവീസ്
ചോദിച്ചു മനസ്സിലാക്കുക
10,000 Km ആയിട്ടില്ല എൻ്റെ വണ്ടി
ഓയിലും കൂളൻറും സർവീസ് ചാർജും
വാങ്ങി 500 രൂപയിൽ കൂടുതൽ
എൻ്റെടുത്ത് നിന്നും വാങ്ങിച്ചു
15 വ്യത്യാസം അതിൽ 2 സിലിണ്ടർ എടുക്കുകയാണ് നല്ലത്എന്ന് എനിക്ക്തോന്നുന്നത് നിങ്ങളുടെ അഭിപ്രായംപറയാം🤗
ഞാൻ ഡബിൾ ആണ് എടുത്തത്
@@mahfilcreation9983 മൈലേജ് എത്ര കിട്ടുന്നുണ്ട്
Single edukkallo petrol ilum odum
@@santhoshennazhiyil4391 85/kg
@@mahfilcreation9983 angane undu?
അടുത്തത് അതുൽ ഡിസയും appaഡിസലും ഒന്ന് വീഡിയോ ചെയ്യാമോBട 6
ഇതൊക്കെ ഒരു ചൈന വണ്ടി ആണെങ്കില്‍ അതിന്‍റെ ഹാര്‍ട്ടും കിട്നിയും ഒന്നും പുറത്തു കാണില്ല ,,, ഇപ്പളും വണ്ടി ഇറങ്ങുമ്പോള്‍ വുഡ് പോലും നല്ല രീതിയില്‍ ഇറക്കുന്നില്ല ,, വണ്ടി എടുത്തു അതോകെ പിന്നെ പണിയണം ,,
Super super super super super👍💯
മൈലേജ് എങ്ങനെ കുട്ടാൻ കഴിയും
അടിപൊളി
Dieselinte pulling kittumoo...?
300cc 230cc ഇതുതമ്മിലുള്ള ലോഡിങ് കപ്പാസിറ്റി പറഞ്ഞില്ല,പിന്ന മൈലേജ്45.എങ്ങനെയാണ് ഒരു കിലോ cngക് 45ആണോ
CNG കിലോ ആണ്. : 230 cc ഒരു സിലിണ്ടർ 300 സിസി 2 സിലിണ്ടർ ...
@@nishadpadhinhattumuri442 അപ്പോ മൈലേജ് എങ്ങനെ
@@മൈക്കിളപ്പൂപ്പൻ വീഡിയോയിൽ അതിന്റെ മേനേജർ പറയുന്നുണ്ടല്ലോ🤝
അടിപൊളി 👍
ഇവണ്ടി എല്ല, > കൊണ്ടും നല്ല വണ്ടിയാണ് TOP മൈലേജ് - എണ്ണയടിച്ച് പണം തീരുല്ല: കാരണം ഇവണ്ടി ഓടുന്നില്ലല്ലോ .. CNG കിട്ടാനില്ലല്ലോ ..?
😆😆😆😆
Engin randum single silender aanoo....?
No.
രണ്ടു സിലണ്ടർ ഉണ്ട് 300cc
ഇതിന്റെ മുകളിലത്തെ മഞ്ഞടാർപ്പമാറ്റി കറുപ്പു ഇടാമോ
ഗിയർ ടൈറ്റ് ഉണ്ടോ
ഇത് എപ്പോൾ ചെയ്ത വീഡിയോ ആണ്, തിയ്യതി
Plz see the date
💝👌
Second ape cng kodukkanundo
എറണാകുളം ഭാഗത്ത് നോക്കുന്നതായിരിക്കും നല്ലത്
full sencera pani kittum
bro..ഇപ്പോൾ ഇറങ്ങുന്ന എല്ലാ വാഹനങ്ങളും സെൻസർ ആണ് .ഓട്ടോറിക്ഷ മാത്രമല്ല ബൈക്കുകളും ഫുൾ സെൻസറാണ്
sencer enthan enuath athyam padchit commnt chei bro,,, sencer konam allathe dosham ella
Cng kg 100 ആകാറായി.... 💕💕
ഡീസൽ തന്നെ ഓടിക്കൂ .. പ്രശ്നം തീരും
നല്ല dim adi ആണല്ലോ 😀😀😀
😉😉😀
കമ്പനി പറയുന്നത് 45 വണ്ടി വാങ്ങി പെട്ടവൻ പറയുന്നത് നമ്മുടെ ഏരികളിൽ 35/പിന്നെ പമ്പ് സുലഭമായി വരുന്നത് വരെ വണ്ടി ഓടാതെ മോഡൽ കുറയും പിന്നെ എന്താണ് ലാഭം ഗ്യാസിന് ഡീസലീന്റെ വി യിൽ എത്തി തുടങ്ങി, / ഇത് വാങ്ങിയവർ ലക്ഷക്കണക്കിന് രൂപ നഷ്ടത്തിനാണ് ഏറ്റെടുക്കാൻ ആളെ കിട്ടിയാൽ കൊടുക്കാൻ നിൽക്കുന്നത്
പഴയ എന്ജിനായ bs3 bs2 ആണ് നല്ലത് its not good
iyalla kannil koyapondo
ചെറിയ ഒരു പ്രശ്നം bro....
300CC കമ്പനി പറയുന്നത് 38klm ആണ്
230cc ആണ് 45klm മായിലേജ് പറയുന്നത്
Annum ennum three wheeler rajave bajaj thaneya 💪💪💪
പലരും പെട്ടു
തീരെ ഓട്ടമില്ല🛺 എന്തിനാ ഇത് എടുക്കുന്നത്
സേട്ടുമാർക്ക് എന്തിനാ വെറുതെ പൈസ ഉണ്ടാക്കി കൊടുക്കുന്നത് 🥺
Piagio ഡീസൽ is good for power
Mileage ഇഷ്യൂ only prblm
സിംഗിൾ ടാങ്ക് അപേ സിറ്റി അല്ലെ
ഉണ്ട്. വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ👍
അടിപൊളി ❤️❤️❤️❤️❤️
ഇന്നും ആണും ape uyir ane rodukaluda king
നായ്ക്കള് ആപ്പ കമ്പനിക്കാര് പറ്റിക്കുകയാണ് എന്റെ കയ്യിൽ സിഎൻജി ആപ്പ ഉണ്ട് 2018 അതിന്റെ പേരിൽ ഞാൻ കേസ് കൊടുക്കാൻ പോവുകയാണ് കമ്പനിയുടെ പേരിൽ വളരെ മോശപ്പെട്ട വണ്ടിയാണ് സ്റ്റാർട്ടിങ് പ്രോബ്ലം ആരും വാങ്ങരുത് വളരെ മോശപ്പെട്ട വണ്ടിയാണ് ആപ്പ🙏🙏🙏🙏🙏
പിന്നെ ഏതാ നല്ലത് ആപ്പഅല്ലെങ്കിൽ പിന്നെ ഒന്നു പറഞ്ഞു തരൂ എനിക്ക് വണ്ടി എടുക്കണമെന്ന് ഉണ്ട്
@@mujeebrahmanmujeeb3337 തൽക്കാലം Dease l വാഹനം (Ol D) എടുത്തോളൂ.cNG എല്ലാ പബിലും വന്നിട്ട് എടുക്കാം.
എന്റെ കയ്യിലും ഉണ്ട്... രാവിലെ സ്റ്റാർട്ട് ആവാഞ്ഞിട്ട് ഇപ്പോൾ മെക്കാനിക്കിനെ വിളിക്കാൻ പോവാൻ നിക്കുകയാണ്.... ആരും എടുക്കരുത്.. 2022 മോഡൽ ആണ് എന്റെ വണ്ടി 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
👍
230cc 37mailage
Atul... C N G... Good vehicle
തങ്ങൾ അടുൽ ഉപയോഗിക്കുന്നുണ്ടോ അതിൻ്റെ 400cc വണ്ടിയെ പറ്റി അറിയാമോ
Reply
സംഭവം കൊള്ളാം.
Cng കിട്ടാനില്ല ബ്രോ
സ്ഥലം എവിടെയാണ് ?
വൃത്തിയും വെടിപ്പും ഇല്ലാത്ത വാഹനം നല്ലത് ബജാജ്
പണിഞ്ഞിറക്കിയാൽ ബജാജ് മാറി നിക്കും 💥
Cng യിൽ ഇപ്പൊ ബജാജ് ആണ് ടോപ്
ഇവന് പലരും പറയാനുണ്ടാകും
ദയവ് ചെയ്ത്
വണ്ടി എടുത്ത് കുടുങ്ങരുത്
CNG
കിട്ടാനില്ല
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമെ ഓടാൻ കഴിയൂ