അക്രമ രാഷ്ട്രീയത്തിന്റെ ഇര മാത്രമല്ല വേട്ടക്കാരൻ കൂടിയായിരുന്നു ജയരാജൻ | RAJAN JOSEPH | NARADA NEWS

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 182

  • @vsomarajanpillai6261
    @vsomarajanpillai6261 2 роки тому +65

    T P ചന്ദ്രശേഖരൻ മാത്രമല്ലല്ലോ അതുപോലെ എത്ര എത്ര ജീവനെടുക്കുകയും ജീവനെടുപ്പിച്ചു ആ ജീവൻ നഷ്ടപ്പെട്ട മനുഷ്യർക്കും മക്കളും അച്ഛന്മാരും ഒക്കെയുണ്ടായിരുന്നു എന്ന് ജയിൽ രാജൻ മനസിലാക്കണം ദുഃഖവും രക്ത ബന്ധങ്ങളും എല്ലാം എല്ലാവർക്കും ഒരു പോലെയാണന്നും മനസിലാക്കണം

    • @Home_skills1033
      @Home_skills1033 2 роки тому +7

      സിപിഎം ക്കാർക്ക് മാത്രമാണല്ലോ അച്ഛനും, അമ്മയും മക്കളും ഭാര്യയും ഒക്കെയുള്ളൂ.. കൃപേഷ്, ശരത്, ഷുഹൈബ്, ഷുക്കൂർ, ജയകൃഷ്ണൻ മാഷ്, മൻസൂർ, മനോജ്‌.. ഇനിയും എത്രയോ ആളുകൾ ഇവർക്കൊന്നും അച്ഛനുമമ്മയും ഇല്ലല്ലോ.

  • @vijumenon3553
    @vijumenon3553 2 роки тому +40

    പിണറായി വിജയനും പാർട്ടിയും പിന്നിലുണ്ടെന്ന ഹുങ്കിൽ എത്രയോ പേരെ വധിക്കാൻ ഉത്തരവിടുകയും, കൂട്ടു നില്ക്കുകയും, നടപ്പിലാക്കുകയും ചെയ്തയാളാണ് പി. ജയരാജൻ‼️‼️കോൾഡ് ബ്ളഡഡ് കില്ലിങ്ങിന് പേരു കേട്ടയാളാണ് ക്രൂരനും നിഷ്ഠൂരനും ആയ പി. ജയരാജൻ ‼️മറ്റുള്ളവരെ ക്രൂരമായി കൊല്ലുമ്പോൾ ഇതേ വിധി തന്നെയും കാത്തിരിക്കുന്നു എന്നത് ജയരാജൻ മറന്നു‼️ഇനി അനുഭവിക്കുക‼️‼️

  • @manojankk5809
    @manojankk5809 2 роки тому +38

    അഴിമതിക്കാരനല്ല എന്നാലും എത്ര പേരെ കൊന്നോതള്ളി.

  • @sureshchetanupirannalaasam9680
    @sureshchetanupirannalaasam9680 2 роки тому +54

    അവനു നൊന്തു അത് പോലെ എത്ര മക്കൾ
    എത്ര അച്ഛന്മാർ എത്ര സഹോതരങ്ങൾ അപ്പോലോന്നും ഇ വിഷമം കണ്ടില്ല

    • @omegam5074
      @omegam5074 2 роки тому

      jjjjjjjljt

    • @jacobmathew8034
      @jacobmathew8034 2 роки тому

      അപ്പോൾ

    • @sureshchetanupirannalaasam9680
      @sureshchetanupirannalaasam9680 2 роки тому +1

      അതിൽ നിന്നും പഠിക്കുക എല്ലാവർക്കും
      ഇതുപോലെ തന്നെയാണ് എന്ന്

  • @zulfikarali920
    @zulfikarali920 2 роки тому +17

    കൊലയാളി എന്നും കൊലയാളി തന്നെ.. അനുഭവിച്ചേ തീരൂ അത് കാണും തീർച്ച

  • @saleemkhani4976
    @saleemkhani4976 2 роки тому +3

    നാരദാ ന്യൂസിന് അഭനന്ദനങ്ങൾ
    ജയരാജന്റെ മക്കൾ ശരിക്കു൦ നീതിബോധ൦ നഷ്ടപ്പെട്ട പിണറായിസ്റ്റ് ചിന്താഗതിക്കാർ തന്നെയാണ് (കമ്മ്യൂസ്റ്റ് കാരല്ല ) അത്് പൊതു സമൂഹത്തിൽ തുറന്നു പറഞ്ഞ നാരദാ ന്യൂസിന്റെ ധൈര്യത്തിന് ബിഗ് സല്യൂട്ട്!

  • @paanchajanyam7903
    @paanchajanyam7903 2 роки тому +1

    നന്നായിട്ടുണ്ട് സാർ

  • @sundaramsundaram258
    @sundaramsundaram258 2 роки тому +25

    ജയകൃഷ്ണൻ മാസ്റ്റർ എന്ന അധ്യാപകനെ ക്ലാസ്സ് റൂം മിൽ
    കുട്ടികളുടെ മുന്നിൽ വച്ച് വെട്ടി കൊന്നത് എന്തിന് ആണ്. പാടത്ത് പണി വരമ്പത്ത് കൂലി.

  • @digun2470
    @digun2470 2 роки тому +16

    ശരിയായ നിരീക്ഷണം

  • @nandakumaranpp6014
    @nandakumaranpp6014 2 роки тому +15

    പുരാണങ്ങളിലെ
    അസുരവര്‍ഗ്ഗം ഇന്നും
    ഈ കേരളത്തില്‍
    നിര്‍ഭയം വാഴുന്നു
    എന്നും വായിക്കാം.

  • @vishpatel802
    @vishpatel802 2 роки тому +23

    പി ജയരാജൻ ഒരു ദുഷ്ട പിശാച് ആണ്.

  • @gopigopi3796
    @gopigopi3796 2 роки тому +17

    ഓരോ കൊലപാതകിയും 1000 തവണയെങ്കിലും ബ്രോയ്ലർ കൊഴിയായി ജനിച്ചു ,മുറിഞ്ഞ കഴുത്തുമായി barellil കിടന്നു പിടഞ്ഞു മരിക്കേണ്ടിവരും

  • @shivaji7749
    @shivaji7749 2 роки тому +29

    ജയരാജനെ കണ്ണൂരിലെ കാലൻ എന്നാണ് അറിയപ്പെട്ടിരുന്നത്.. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും കണ്ണൂരിൽ ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾ ആശുത്രണം ചെയ്യ്തത് ജയരാണനാണ്... അതാണ് സിപിഎം അണികൾക്ക് ജരാജനോട് എത്രമാത്രം ആരാധന ഉണ്ടായതു..

  • @suresh.puthalth7239
    @suresh.puthalth7239 2 роки тому +8

    അഴിമതി കറയില്ല പക്ഷെ ചോര കറയുണ്ട്...

  • @mathewjk8978
    @mathewjk8978 2 роки тому +22

    കണ്ണൂർ ജില്ലയിൽ സിപിഎം ബിജെപി കാർ പരസ്പരം കൊന്നു തള്ളിയിട്ടു എന്തു നേടി? എത്ര ഭാര്യമാർ വിധവകളായി എത്ര മക്കൾ അനാഥരായി?

    • @aswinsuresh506
      @aswinsuresh506 Рік тому

      എന്തെങ്കിലും നേടാനാകും ന്ന് വിചാരിച്ചല്ല അക്രമങ്ങൾ നടന്നത്. അതൊരു പ്രത്യേക വികാരത്തിൻ്റെ പുറത്ത് സംഭവിക്കുന്നതാണ്.

  • @konarkvideos7847
    @konarkvideos7847 2 роки тому +19

    പി ജയരാജൻ എത്ര പേരെ വെട്ടിയിട്ടുണ്ട്

  • @radhakrishnannair8881
    @radhakrishnannair8881 2 роки тому +3

    Well said.

  • @varghesemk2999
    @varghesemk2999 2 роки тому +8

    കണ്ണൂരിൽ നടന്നിട്ടുള്ള എല്ലാ കൊലപാതകങ്ങളുടെയും കൊലപാതകശ്രമങ്ങളുടെയും പുറകിൽ ജയരാജന്റെ കയ്യൊപ്പ് കാണാതിരിക്കാൻ സാദ്ധ്യതയില്ല. സാധാരണ മനുഷ്യജന്മങ്ങളാണെങ്കിൽ ഒരു തിരിച്ചടി കിട്ടിക്കഴിഞ്ഞാൽ അതോടെ അക്രമരാഷ്ട്രീയമെല്ലാം ഉപേക്ഷിക്കുകയാണ് പതിവ്. ഈ ചെകുത്താന്റെ ജന്മം പരാശ്രയമില്ലാതെ ജീവിക്കാൻ പറ്റാത്ത സാഹചര്യമായിട്ടും വീണ്ടും നടന്ന മിക്ക ഓപ്പറേഷന്റെയും സൂത്രധാരനായിരുന്നു എന്നു കേട്ടിട്ടുണ്ട്. അപ്പോൾ കൊടുത്താൽ കൊല്ലത്തു കിട്ടും എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ടു ഇനിയെങ്കിലും മനുഷ്യനായി ജീവിക്കാൻ അച്ഛനെ ഉപദേശിക്കുകയാണ് മകന് നല്ലത്.

  • @pmrejikumar8270
    @pmrejikumar8270 2 роки тому +3

    good observation...thank u

  • @ravikumark.m442
    @ravikumark.m442 2 роки тому +1

    സൂപ്പർ sir

  • @bgnairdubai4509
    @bgnairdubai4509 2 роки тому +2

    Very very good news sir 👏

  • @suryachadran
    @suryachadran 2 роки тому +7

    പാവം...കൊലപാതകത്തിലല്ലാതെ മറ്റ് ഒന്നിലും അദ്ദേഹം പ്രതിയല്ല... പ്രതിയല്ല...

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 роки тому +13

    ഇവൻ കൊടും ഭീകരാനാണ്... ഇവനെ ശരിക്കും കൈ കാര്യം ചെയ്തു വിടണം..

  • @ലജ്വന്തി
    @ലജ്വന്തി 2 роки тому +3

    പി.ജയരാജൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതല്ല. ഭാര്യയുടെ യാചന കൊണ്ടും മനസലിഞ്ഞ് വീട്ടതാണെന്ന് കേൾക്കന്നു

  • @suresh.puthalth7239
    @suresh.puthalth7239 2 роки тому +10

    അപ്പൊ നിനക്ക് വേദനയുണ്ട്. അപ്പോൾ നിങ്ങൾ കാരണം എത്ര മക്കൾക്കു അച്ഛൻ ഇല്ലാതായി അതും കൂടി ഇടയ്ക്ക് ഓർത്താൽ നന്ന്

  • @antonyvincent7288
    @antonyvincent7288 2 роки тому +3

    Very true 👍👍👍

  • @ayishamisna7252
    @ayishamisna7252 2 роки тому +13

    അന്ന് അദ്ദേഹത്തിന് വല്ലതും സംഭവിച്ചുവെങ്കിൽ ഇന്ന് ഒരു പാട് നല്ല മനുഷ്യർ നമുക്ക് നഷ്ടപ്പെടുമായിരുന്നില്ല എന്ന് ചിന്തിക്കുന്ന നല്ല മനുഷ്യർ ഉണ്ടാവും ദൈവത്തിന്റെ നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കേരളത്തിൽ

    • @muhammedkrmuhammed4459
      @muhammedkrmuhammed4459 2 роки тому

      നിന്റെ അമ്മായി

    • @varghesemk2999
      @varghesemk2999 2 роки тому +1

      ശരിയാണ്. എങ്കിൽ റ്റി പി യെപ്പോലെയുള്ള നേതാക്കന്മാരും മറ്റ് പാർട്ടികളിലെ പല നേതാക്കന്മാരും പ്രവർത്തകരും ജീവനോടെ കണ്ടേനെ.

  • @dhaneshm3912
    @dhaneshm3912 Рік тому

    Respect.ur boldness....👍👍👍

  • @pappachanchackochan1068
    @pappachanchackochan1068 2 роки тому +4

    വളരെ നല്ല ഉപദേശം

  • @MithunAsok-n8i
    @MithunAsok-n8i Рік тому

    Good news one

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 роки тому +7

    Good information and observation, naradha team.

  • @rajasekharannair9534
    @rajasekharannair9534 2 роки тому +2

    Very good speach

  • @arox9919
    @arox9919 2 роки тому +16

    നല്ല ശബ്ദം. ഒരു കഥ യോ നോവലോ ഈ ശബ്ദ ത്തിൽ അവതരിപ്പിച്ചാൽ ആ കൃതി കൂടുതൽ ശക്തിപ്പെടും.👍

  • @anandababumk8847
    @anandababumk8847 2 роки тому +3

    .സത്യസന്ധമായ വിലയിരുത്തൽ.

  • @vandanasudhir2337
    @vandanasudhir2337 2 роки тому +2

    സംശുദ്ധം എന്ന വാക്ക് അയാളെപ്പോലെയൊരാൾ അർഹിക്കുന്നില്ല എന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു

  • @shajinirappil3017
    @shajinirappil3017 2 роки тому +6

    കാലന്‍ ജയരാജന്‍

  • @royroy-ml7ju
    @royroy-ml7ju 2 роки тому +14

    അവനവന്റെ ശരീരത്തിൽ തട്ടുമ്പോൾ ആണ് അവർക്ക് വേദന
    അതുപോലെ ഒരാളാണ്
    ടി പി ചന്ദ്രശേഖരന്റെ ഭാര്യ, സ്വന്തം ഭർത്താവ് പലരുടെയും ജീവനെടുത്ത് നടന്നപ്പോൾ ഒന്നും പറയാതെ കണ്ടു നിന്നവൾ അനേകം സ്ത്രീകൾ വിധവകൾ ആകുന്നത് കണ്ടവൾ.
    സ്വന്തം ഭർത്താവിന്റെ ജീവനും ആ ഗതി വന്നപ്പോൾ മാത്രമാണ് അവൾക്ക് നൊന്തത്
    ഇപ്പോ പുണ്യവതി ചമഞ്ഞ് നടക്കുന്നു

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +3

      CORRECT..

    • @chinjuminnu9954
      @chinjuminnu9954 2 роки тому +2

      roy roy സത്യം. ഒരുകാലത്തു പാനൂരിൽ നേരിട്ട് ആക്ഷൻ നടത്താൻ എല്ലാ പ്ലാനിങ്ങും നടത്തിയിരുന്നത് ടി പി ചന്ദ്രശേഖരൻ ആയിരുന്നു,1996 മുതൽ 2001 വരെ.

    • @darkvillifighter7856
      @darkvillifighter7856 2 роки тому

      ഈ tp ക്ക് വേണ്ടി കരയുന്ന സങ്കികൾക്ക് അറിയില്ല ആയൾബിജെപി പ്രവർത്തകരെയും കൊന്ന കാര്യം

  • @safwansafu7950
    @safwansafu7950 2 роки тому +6

    ഒരു പാട് അമ്മമാരുടെ കണ്ണുനീർ വിഴ്ത്തിയ മനുഷ്യൻ നിങ്ങൾ വാഴ്ത്തപ്പെടാൻ ശ്രമിച്ചാലും കൊലപാധികി തന്നെയാണ്

  • @sreedharankokkal1579
    @sreedharankokkal1579 2 роки тому +10

    BJP is in power at centre with brutal majority. Perhaps this also might be a reason for settling the issues at Kannur

  • @designertown4594
    @designertown4594 2 роки тому +3

    ഇവരുടെ ആഘോഷദിനങ്ങൾ... തുടങ്ങി..
    കോടിയേരിയിലൂടെ.. തുടക്കം..
    കാത്തിരിക്കുക..

  • @pushparajanp4811
    @pushparajanp4811 2 роки тому +1

    well said

  • @prakashanp9706
    @prakashanp9706 2 роки тому +2

    ഈ വികാരം കണ്ണൂരിൽ പല മക്കൾക്കും അച്ഛനമ്മ മാർക്കു കാണും

  • @ashrafpp9652
    @ashrafpp9652 2 роки тому +2

    ദൈവം മറ്റുള്ള വേദന അറിയാനാണ് ഇങ്ങനെ ജയരാജനെ ബാക്കിയാക്കിയത്

  • @Jasy_Ynwa
    @Jasy_Ynwa 2 роки тому +2

    ഇവിടെ നിന്ന് അനുഭവിച്ചേ പോവുള്ളൂ…

  • @binubinoy6592
    @binubinoy6592 2 роки тому +1

    Corect news

  • @chandhrant9340
    @chandhrant9340 7 місяців тому

    ജയരാജൻ നമ്മുടെ ചങ്കാണ് ❤❤❤❤❤

  • @teekeykrishnan
    @teekeykrishnan 2 роки тому +3

    സത്യം സത്യമായി പറയാൻ ധൈര്യം കാണിക്കണം

  • @sudeersudi5304
    @sudeersudi5304 2 роки тому +4

    ഇത് ഇപ്പോൾ S D P I പ്രവർത്തകർക്കും അറിഞ്ഞാൽ നന്ന് .

  • @manubaby6131
    @manubaby6131 2 роки тому +2

    Kidu

  • @anilsakun9114
    @anilsakun9114 2 роки тому

    പറഞ്ഞ കാര്യങ്ങൾ co4rect.✌️

  • @sreekumari7435
    @sreekumari7435 2 роки тому +8

    Narada News is in it's infant stage, though it is lead by a stalwart like Mr. Samuel. I know, resources are scare and to be a dominant force, a lot of funding is essential, your recent bulletins points to the fact that you are on the right tract to become a reliable and credible news portal among the many. Good Wishes.

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому +7

    P. ജയരാജൻ നെ സിപിഎം പിണറായി ക്രൂശിക്കുന്നു... പക്ഷെ p. ജയരാജൻ ബിജെപി കാരുടെ കൊലപാതകം പ്ലാനിങ് ചെയുന്ന തു... ഗുമസ്താൻ മോഹനൻ ഇവറുടെ ഒക്കെ രഹസ്യമായി കൊലപെടുതാൻ പങ്ക് ഉണ്ട് എന്ന് രഹസ്യം ആയി പറഞ്ഞു കേട്ട്... ഷുക്കൂർ കൊലപാതകം ഒക്കെ ജയരാജൻ അല്ലെ... T. P. യുടെ അല്ലെ..ഇപ്പോൾ സിബിഐ കേസിൽ പ്രതി അല്ലെ..

  • @praveenindia1935
    @praveenindia1935 2 роки тому +9

    എത്രയോ ആളുകളുടെ ജീവൻ എടുത്തു ഈ പാർട്ടി,അപ്പോൾ താങ്കൾ എവിടെയായിരുന്നു. അവരുടെ കണ്ണുനീർ കാണാത്ത താങ്കളും താങ്കളുടെ പിതാവും യഥാർത്ഥ കമ്യൂണിസ്റ്റ് ആണോ.

  • @rajeshvr123
    @rajeshvr123 2 роки тому +1

    നല്ല നിരീക്ഷണം ❤

  • @rafeekmk7166
    @rafeekmk7166 2 роки тому +1

    Verrygood

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 роки тому +3

    👍👍👍👍👍👍👍

  • @abduaman4994
    @abduaman4994 2 роки тому +3

    സജിത്ത് ലാൽ എന്ന കണ്ണൂർ കാരനായ കോണ്ഗ്രസ് കാരനെ ആർക്കെങ്കിലും ഓർമയുണ്ടോ? K. സുധാകരന്റെ വലം കൈ ആയിരുന്നു, ജീവന് ഭീഷണി ഉള്ളത് കൊണ്ട് തിരുവനന്തപുരതേക്ക് പോകുന്നതിനു തൊട്ട് മുൻപ് വധിക്കപ്പെട്ടു!1990 കളിൽ!

  • @bijunair7107
    @bijunair7107 2 роки тому +4

    👍

  • @darkvillifighter7856
    @darkvillifighter7856 2 роки тому +5

    കണ്ണൂരിലെ ട്രാക്കുള ആണ് ജയരാജൻ കാലൻ. ഷുക്കൂർ ഒന്നും ഒരു തെറ്റ് ചെയ്യാതെ ആണ് കൊന്നു കളഞ്ഞത്

  • @rajasekharannair9534
    @rajasekharannair9534 2 роки тому +2

    Nalla spudatha ulla sambhashanam.Very intersting Narada as same as murunadan sajan,keep it up

  • @somantk5933
    @somantk5933 2 роки тому +1

    Very good

  • @sugathanb.k2768
    @sugathanb.k2768 2 роки тому +2

    👍🙏

  • @achuthankp6041
    @achuthankp6041 2 роки тому +2

    🇮🇳🙏 Jai hind vandhe maatharam 🌹 Orma peduthal nannaie 🙏🇮🇳

  • @venugopalannairck6231
    @venugopalannairck6231 2 роки тому +2

    സാർ അതിനല്ലേ കർക്കിടക വാവ് അച്ഛനെയും സഹോദരനെയും മകനെയും നഷ്ടപ്പെട്ടവർക് ചോറ് വരിക്കൊടുക്കാൻ. അന്ന് അവധിയാണ് സാർ.

  • @joycolorchamber8442
    @joycolorchamber8442 2 роки тому +2

    Weldone Naradan weldone

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому +5

    Jayarajan Enna pishachu..iyale khadi.board il.ninnum.mattanam..

  • @madhupillai5920
    @madhupillai5920 2 роки тому +3

    🥰👍👏🥰👏

  • @viswanathank5442
    @viswanathank5442 2 роки тому +6

    വളെടുത്തവർ വളാൽ,
    നല്ല നിരീക്ഷണം, സത്യത്തിന്റെ ഒരു പക്ഷവും. ഉണ്ട് 👍

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 2 роки тому +2

    പിണറായി യും കോടിയേരിയും ജയരാജനെയും മക്കളെയും കഞ്ചാവ് കച്ചവടത്തിൽ പങ്കാളി കലാക്കിയിട്ടിലെ എന്ത് വിരോധ മാണിവർ തമ്മിൽ

  • @makothakr9107
    @makothakr9107 2 роки тому +1

    തൂക്കുകയർ കിട്ടേണ്ടവൻ ജീവിച്ചിരിക്കുന്നതുതന്നെ മഹാഭാഗ്യം

  • @asheelaasheela7476
    @asheelaasheela7476 2 роки тому +1

    ദുബായ് ഇല് പണി ഗോൾഡ് കക്കൽ അറിയാമോ

  • @SPLITFUNO
    @SPLITFUNO 2 роки тому +3

    All family politics,sister was MP, thrice mla all got out of what people's support?

  • @MKMathai
    @MKMathai 11 місяців тому

    കണ്ണൂരിൽ സമാധാനം തിരിച്ച് കൊണ്ടുവരാൻ വേണ്ടി പി ജയരാജനെ മാറ്റിനിർത്തി എങ്കിൽ ശ്ലാഘനീയം എന്ന ഞാൻ പറയൂ positive change in cpm thinking rss എന്ത് ത്യാഗം ചെയ്തു എന്നുകൂടി അറിഞ്ഞാൽ നന്നായിരുന്നു

  • @INDIANJANATHA.
    @INDIANJANATHA. Рік тому

    മനുഷ്യനെ സ്നേഹിക്കാൻ കഴിയത്തവർ വേദം പറയുമ്പോൾ അറപ്പ് തോന്നുന്നു നിങ്ങൾക്ക് ചോരയുടെ മണം ആണ് ഭാവിയിൽ തിരിച്ചു കിട്ടുമ്പോൾ നിലവിളി സ്വരംമാത്രം സ്വന്തം.#!

  • @rafeekmk7166
    @rafeekmk7166 2 роки тому +1

    Nalla,abiprayam

  • @satheesh7515
    @satheesh7515 2 роки тому +1

    Pavam Ammaman. 😇😇😇😇😇😇

  • @ska4036
    @ska4036 2 роки тому +2

    രണ്ട് ചെറുപ്പക്കാർക്ക് തൻ്റെ കാർ തടഞ്ഞതിന് വരമ്പത്ത് കൂലി കൊടുത്ത ആൾ ആണ് പി ജയരാജൻ. അങ്ങനെ പലർക്കും വരമ്പത്ത് അല്ല, വയലിൽ തന്നെ ഇയാള് കൂലി കൊടുത്തിട്ടുണ്ട്....ജയകൃഷ്ണൻ മാസ്റ്റർ ഉൾപ്പടെ. വാളെടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ? ഇപ്പോഴും ജീവിചചിരിപ്പുണ്ട് എന്നതിൽ ആശ്വസിക്കാം. അരിയിൽ ഷുക്കൂറിന് ഒപ്പമുള്ള ചെറുപ്പക്കാരൻ ഓടി രക്ഷ്പെടുകയായിരുന്നു, പക്ഷേ ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച്കളഞ്ഞു. അത്തരം മനുഷ്യൻ ആണ് ഇയാള് എന്ന് മകൻ മനസ്സിലാക്കണം.⚔️☠️🥵💀

  • @haifriends4790
    @haifriends4790 2 роки тому +2

    എന്തിനാണ് ഇങ്ങനെ ചർച്ച വയ്ക്കുന്നത്

  • @mollymathew8236
    @mollymathew8236 Рік тому

    പിണ ത്തിനും സിപിഎം.നേതാക്കൾക്കും മാത്രമേ അരുമ സന്താനങ്ങളും സ്നേഹം ഉള്ള മാതാപിതാക്കളും ഉള്ളൂ ..😮😮😮😮😮😮
    ബാക്കി.ഉള്ളവരെ അമ്പത്തൊന്നു വെട്ടും കുത്തും കൊടുത്ത് കൊ ല്ലുമ്പോൾ ആർക്കും ഒരു വേദനയും ഇല്ല.
    അധമ വർഗ്ഗം .😮😮😮

  • @vrindavanam741
    @vrindavanam741 Рік тому

    സത്യം ഇരയല്ല വേട്ടക്കാരൻ

  • @neelanks2568
    @neelanks2568 2 роки тому +1

    👍😄🤣😜

  • @ashrafpp9652
    @ashrafpp9652 2 роки тому +2

    പാവം ടി.പി

  • @sureshchetanupirannalaasam9680
    @sureshchetanupirannalaasam9680 2 роки тому +3

    ഹൗ തേച്ചു അല്ലേ.നന്നായി ഇല്ലായെങ്കിൽ
    മൂതേനെ

  • @vipindas5441
    @vipindas5441 2 роки тому +3

    Akramarashtreeyathinte erakalayitt oru cpim pravarthakan polum ella thankalude list onnu parisodhikkanam ...

  • @manojthomas2141
    @manojthomas2141 2 роки тому +2

    CPM criminals

  • @ska4036
    @ska4036 Рік тому

    പലരെയും തട്ടിയിട്ടുണ്ട്.. അരിയിൽ ഷുക്കൂറിനു വരമ്പത്ത് കൂലി കൊടുത്തു. കൂടെ ഒരു പയ്യൻ കൂടി ഉണ്ടായിരുന്നു, അവൻ ഓടി രക്ഷപെട്ടു, കണ്ണ് പോയി. ഇയാൾ ഒക്കെ മനുഷ്യൻ ആണോ?🪓🥵☠️

  • @elizabethm.a159
    @elizabethm.a159 2 роки тому +8

    എതിരാളികളെ കൊന്നുതള്ളിയപ്പോൾ അവരുടെ കുടുംബാംഗങ്ങളു ഇതേ നിസ്സഹായവസ്ഥയിലൂടെ കടന്നുപോയെന്ന കാര്യം മറക്കല്ലേ മകനെ പൊന്നു ദാസാ .....

  • @jalajabhaskar6490
    @jalajabhaskar6490 2 роки тому +3

    Ayyo...paavam makan...doesn't know anything about father🥴🥴🥴

  • @smkrishna2781
    @smkrishna2781 2 роки тому +1

    Swantham bandhukkalude dukham maathram kaanunna "selective kannukal" aanu ee anthamkammikalkku ullathu 😂😂😂👍👍
    Sadanandan master e marakkaruthu 👍👍

  • @rajithamukesh3684
    @rajithamukesh3684 2 роки тому +1

    I'm in

  • @viewpoint9953
    @viewpoint9953 2 роки тому +1

    Ithupole ottakkay yan ethra pere konnu avarkkum makkalille
    Ingane kurachu nal ingane irikkatte
    Koduthal... Kollathukittum

  • @ayayant-gy2sr
    @ayayant-gy2sr Рік тому

    താങ്കൾ പറഞ്ഞു വരുന്നത് താങ്കൾ തന്നെ ഭയങ്കര മിടുക്കനായ ഒരു പത്രപ്രവർത്തകനാണ് പക്ഷേ സ്കൂളിൽ വെട്ടിക്കൊന്ന മാഷുടെ ചരിത്രവും ഈ ജയരാജൻ എന്ന സഖാവിന്റെ ചരിത്രവും ഈ മാഷ് എന്ന് പറയുന്ന ആൾ ഒരു മുസ്ലിം സ്ത്രീയെ പോലും നടുറോഡിലൂടെ നടക്കാൻ സമ്മതിച്ചിണ്ടായിരുന്നില്ല നീ എനിക്ക് അറിവുള്ള കാര്യം കൊണ്ട് പറയണം

  • @sebajo6643
    @sebajo6643 2 роки тому +1

    യെമരാജൻ ...😡😡😡

  • @razakillikal4121
    @razakillikal4121 2 роки тому +2

    നീ കഥയുണ്ടാക്കുന്നത് ആരെ സന്തോഷിപ്പിക്കുന്നു എന്ന് കമൻറിൽ കാണാനുണ്ട് നാവിൽ മധുരമല്ല വിഷം തന്നെ .

  • @asheelaasheela7476
    @asheelaasheela7476 2 роки тому +1

    കലനാണ് 🙈കേരള ത്തിന്റെ അറിയാമോ നിങ്ങൾ ജനം കയ്ദ പോടോ???

  • @yesodhasudhi6467
    @yesodhasudhi6467 2 роки тому +1

    One point missed this Chanal ….
    Father and son killed by cpm at thalasseri same place …
    That mother told to cpm , kill me also …

  • @thomaskoshy2849
    @thomaskoshy2849 2 роки тому +2

    Yes he is a criminal

  • @mohananvenattu
    @mohananvenattu 2 роки тому

    Sudhakarante kuttikal konnavarude list koodi nokkanam

  • @anvarsabu5505
    @anvarsabu5505 2 роки тому +1

    കറക്റ്റ്

  • @surendranp8227
    @surendranp8227 2 роки тому +1

    വാൽമീകിയുടെ യൗവനത്തിൽ അദ്ദേഹം കൊള്ളചെയ്ത് കൊന്ന് കിട്ടുന്ന സമ്പത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നിട്ട് ഭാര്യയേയും,മക്കളേയും തീറ്റിപോറ്റിയിരുന്ന സമയത്ത് ,അതുവഴിവന്ന അഷ്ടദിക്ക്പാലകർ ,ഇദ്ദേഹത്തിനോട് ചോദിച്ചു ,നീ ഇത് ചെയ്യുന്നത് നിന്റെ കുടുംമ്പത്തിന് വേണ്ടിയാണെങ്കിൽ ,ഇതിന്റെ പാപഫലം നിന്റെ ഭാര്യയോ മക്കളോ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്, വാൽമീകി വീട്ടിൽ പോയി ചോദിക്കുമ്പോൾ, ഇല്ലെന്ന മറുപടി കേൾക്കേണ്ടിവന്ന വാൽമീകിയുടെ അവസ്ഥയായിരിക്കും, ഇന്ന് പി.ജെ പാർട്ടിനേതാക്കളോട് ചോദിച്ചാൽ അവരിൽ നിന്നും കിട്ടുന്ന മറുപടി.