പാര മീൻ കറി കൂട്ടി ഉച്ചയൂണ് കഴിച്ചു 👌

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 163

  • @rsrujikoott6502
    @rsrujikoott6502 26 днів тому +7

    ഈ മീൻ കൊച്ചിക്കാർ വങ്കട എന്നാ പറയുന്നത് 😊😊😊സൂപ്പർ ടെസ്റ്റ്‌ ആണ്

  • @MariyamElayadath
    @MariyamElayadath 4 дні тому

    രണ്ട് സൈടും ചെത്തി തോല് പൊളിക്കാൻ എളുപ്പമാണ് ലതേ

  • @SheebaPK-r7m
    @SheebaPK-r7m 21 день тому

    Lathakennym cheera kari undavum alle.kaanumpo thanne kothiyaaavum aaa nuringayila thoran.❤

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 25 днів тому +8

    വറ്റ ഓർ വങ്കട എന്ന് പേരും വാലിൽ വാള് പോലുള്ളത് കൊണ്ട പാര എന്ന് പറഞ്ഞത് പോലും 👌🙏വാലിൽ നിന്ന് മേളിലോട്ട് ചെത്തണം മോളെ ഒരു പാട് രുചി വരില്ല മീനിൽ കട വങ്കട എന്ന് പഴമ ക്കാർ പറയും മോളെ പക്ഷെ കറിനല്ലതാ ഇപ്പോൾ ലത ക്ക് സൂപ്പർ ആയി കറി വെക്കാൻ ariyam🌹മാംസം കട്ടി യുള്ളതാ 👌

  • @BinduR-d1n
    @BinduR-d1n 25 днів тому +10

    ഇത് കത്തി വച്ച് മുറിക്ക് , ഇല്ലേൽ രണ്ട് side അരി 5:32 ഞ്ഞിട്ട് തൊലി പൊളിച്ച് എടുക്കാം വേഗം വരും

  • @girijasuresh9122
    @girijasuresh9122 25 днів тому +9

    ഞങ്ങൾ ചെങ്ങന്നൂർ ഇതിന് മങ്കട എന്ന് പറയും ഇത് തൊലി കളയുന്ന മീൻ ആണ് ഇതിന്റ തൊലി നല്ല കട്ടി ആണ്

  • @sudhavs2091
    @sudhavs2091 25 днів тому +2

    Vankada meen . Ithinte kattiyulla thol thinnanda Lathe . 😊 . Meeninte randu sidum vetti kalayanam .Ennittu thalayude thazhe cheruthayi onnu keeriyittu tholi valichu urikkanam randu vasavum . Ini paranju tharilla ketto ..😊

  • @nirmalakannan2798
    @nirmalakannan2798 25 днів тому +1

    Looks tasty

  • @radhammal5430
    @radhammal5430 25 днів тому +2

    Curry super para alla vaggada meen anu

  • @deepthydavid6524
    @deepthydavid6524 25 днів тому +1

    Paara..meenu peru Vanna vazhi kollam😅

  • @beemaazeez2243
    @beemaazeez2243 24 дні тому

    Pollichedukkuka

  • @reenanarayanan1804
    @reenanarayanan1804 25 днів тому +8

    ഇങ്ങനെ അല്ല മുറിക്കുന്നത്. രണ്ടു സൈഡും ചെറുതായി ചെത്തിയെടുത്ത് അതിന്റെ തോൽ രണ്ടു ഭാഗത്തുള്ളതും വലിച്ചെടുക്കണം

    • @EVNvillagelifeCooking
      @EVNvillagelifeCooking  25 днів тому

      👍🥰

    • @IndiraPrabhakaran-kf9bf
      @IndiraPrabhakaran-kf9bf 25 днів тому

      Athe ഞാനും ഇങ്ങനെയാണ്. മുറിക്കുന്നത്.അപ്പോൾ വേഗം മുറിക്കാൻ കഴിയും

  • @sreedeviram2667
    @sreedeviram2667 25 днів тому

    👍👍👍👍👌🥰🥰👌🥰

  • @Shinyjmn
    @Shinyjmn 25 днів тому +1

    Happy Christmas 🎄🎄🎄

  • @MyDreamsMyHappiness
    @MyDreamsMyHappiness 25 днів тому

    ഞങ്ങളുടെ ഇവിടെയൊക്കെ വങ്കട എന്നാണ് പറയുന്നത് വളരെ ടേസ്റ്റുള്ള ഒരു മീനാണ് കറി കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന് ലതേ 👌👌👌👌👌
    ക്രിസ്മസ് ആശംസകൾ 💓💓💓

  • @ushavasudevan5313
    @ushavasudevan5313 25 днів тому +5

    ഞാന്‍ ചെങ്ങന്നൂര്‍ ഈ മീന്‍ മങ്കട ആണ്

  • @thulasidevi5238
    @thulasidevi5238 25 днів тому +5

    അത് മുകളിൽനിന്ന് പൊളിക്കണം

  • @jyothikunhiraman6784
    @jyothikunhiraman6784 25 днів тому +1

    calicut കണയൻ എന്നു പറയും അച്ഛൻ അമ്മ❣️❣️

  • @leelapaul3591
    @leelapaul3591 25 днів тому

    Vatta fish❤ Kari super

  • @sumangala572
    @sumangala572 25 днів тому

    ബ്രോ നാരായണ letheithuvankadameenanuithintetholiurikanameluppamanuachanammaellavarkumchrismasasamsakal

  • @rsrujikoott6502
    @rsrujikoott6502 26 днів тому +1

    ഹായ് ദേ പിന്നേം ഞാൻ ഫസ്റ്റ് 😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤

  • @prasannankumar2269
    @prasannankumar2269 25 днів тому

    Ithe mamkkada

  • @lathakumari3817
    @lathakumari3817 25 днів тому

    Thalayide kuruke oru vettikoduthu tholi urichu edukkukka

  • @linujohn7812
    @linujohn7812 24 дні тому

    Ithu ividae manggada annu parayum ,e meenitae thalayudae bagathu ninnu thazhaeku tholi irriggu kalayanm ,randu sidelum sidilum nannai chaethi kalayanm apo tholu thazhaeku nannai uriggu varum

  • @meenamohan4602
    @meenamohan4602 25 днів тому

    Happy Christmas

  • @JayaPrabha-d4k
    @JayaPrabha-d4k 25 днів тому

    Naranetta.happy.christmas.happy.newyear

  • @SheejaManoharan-j1d
    @SheejaManoharan-j1d 25 днів тому +1

    Latha e meen tholikalayanam njangal vankada ennanu parayunnath❤❤

  • @beenaomanakuttan7046
    @beenaomanakuttan7046 25 днів тому +3

    Parayalla mangadayanu polikkanam ennittu kari vekkanam

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 26 днів тому +1

    വറ്റ യാ മോളെ അത് വാലിൽ അരം ഉള്ള മീൻ അല്ലെ ❤❤❤️👌

  • @Beena-y7l
    @Beena-y7l 25 днів тому

    Nachukuttide.asugam.kuranjo.❤❤❤❤❤❤vangade.meenanu.thol.polichedukkanam

  • @praseetharaghunathan3229
    @praseetharaghunathan3229 25 днів тому +1

    സൂപ്പറ് എല്ലാവരും റെക്കോർഡ് ചെയ്തു വെച്ച താണോ

    • @OmanaBabu-m9r
      @OmanaBabu-m9r 25 днів тому

      അതേ നച്ചൂന് ആ ഒറ്റ വാക്കേ അറിയു. അതും കഴിക്കും മുമ്പേ എല്ലാവരും പറയുകയും ചെയ്യും. ഈ ഒറ്റക്കാര്യത്തിൽ അവർ നിഷ്കളങ്കത കൈവിട്ടു.

  • @rithwiknraj5306
    @rithwiknraj5306 25 днів тому

    Adipoli❤😂

  • @MuhammadaliK-u5p
    @MuhammadaliK-u5p 24 дні тому

    നമ്മുടെ നാട്ടിൽ കത്തി ഇങ്ങനെ എല്ലാ

  • @jayantinambiar8801
    @jayantinambiar8801 26 днів тому

    Happy Christmas Happy New year ❤❤

  • @jaseenank8665
    @jaseenank8665 25 днів тому

    Malappuram kana enn parayum tholi polich edukkanam

  • @nirmalakannan2798
    @nirmalakannan2798 25 днів тому

    Happy Christmas and New year

  • @Haseena-pb7ws
    @Haseena-pb7ws 22 дні тому

    Meen angane alla murikkel

  • @ajisaritha7311
    @ajisaritha7311 25 днів тому +1

    നാരായണൻ ചേട്ടൻ, ഞങ്ങൾ ഈ മീൻ വങ്കട എന്ന പറയുന്നത്

  • @aksharapv2915
    @aksharapv2915 25 днів тому

    Happy Christmas ❤❤❤

  • @BinduR-d1n
    @BinduR-d1n 25 днів тому +1

    ഇത് വറ്റ പാര മീൻ ആണ്, ഈ വെള്ളം ഒഴുകി വരുന്നത് ഇവിടെന്നാ കൊള്ളാം, ഇപ്പൊൾ എല്ലാർക്കും പനി ഉണ്ട് super മീൻ കറി

  • @ambikakurup5825
    @ambikakurup5825 5 днів тому

    ഞങ്ങടെ നാട്ടിൽ മങ്കട എന്നുപറയും ഇതിന്റ് തോലിനെ നല്ല കട്ടി യാണ്. തോൽ ഉരീക്കണo

  • @MuhammadaliK-u5p
    @MuhammadaliK-u5p 25 днів тому

    നേരിട്ട് ഒന്ന് കാണാൻ വേണ്ടിയാണ്
    എന്റെ വീട് മലപ്പുറം

  • @UshababurajUshababuraj
    @UshababurajUshababuraj 25 днів тому

    കോഴിക്കോട് കണമീൻ എന്നുപറയും തോൽ പൊളിക്കണം

  • @suryaa2809
    @suryaa2809 24 дні тому +1

    ഇത് വങ്കട മീനാണ് ഇതിന്റെ തൊലി വലിച്ചു ഉരിഞ്ഞു കളഞ്ഞിട്ടാണ് കറിവെച്ച് കഴിക്കേണ്ടത് പാരമീന് വേറെയാണ് കേട്ടോ

  • @anithayadeendrababu7699
    @anithayadeendrababu7699 25 днів тому

    Kariku ariyunna kathi kond valindavidunu mukalilot chethanam

  • @aswathyratheesh1008
    @aswathyratheesh1008 25 днів тому +4

    കൊല്ലത്തും ഈ മീൻ വങ്കട എന്നാ പറയുന്നേ ഞങ്ങൾ ഈ മീൻ ന്റെ തൊലി ഇരിഞ്ഞു കളയും

  • @MuhammadaliK-u5p
    @MuhammadaliK-u5p 25 днів тому

    സൂപ്പർ

  • @geethagopi3675
    @geethagopi3675 25 днів тому

    കത്തി കൊണ്ട് വാലിന്റെ ഭാഗത്ത് നിന്ന് നീളത്തിൽ ചെത്തികളയുക . മീൻ മുറിക്കാനും ചെതുമ്പൽ കളയാനും , നല്ലത് കത്തിയാണ്

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 24 дні тому

    മീൻ തൊലി തല ഭാഗത്ത് നിന്ന് വാൽ ഭാഗത്തേക്ക് പൊളിക്കണം.

  • @RathySKumar
    @RathySKumar 25 днів тому

    Happy Christmas all of u dears

  • @sandhyanandakumar9254
    @sandhyanandakumar9254 25 днів тому

    Lethakutty saidu2 muriku thalayude avidunnu thazhottu tholi poliku eluppama😄 nachu thalayil vellam thudakanam😘 naval hai parayada kutta🎉ellarkum Happy X mas💞

  • @krishnakumari5137
    @krishnakumari5137 25 днів тому

    ഞാൻ ഓച്ചിറ മങ്കട എന്നും പറയും തൊളികളയണം

  • @sujasvlogmalayalam
    @sujasvlogmalayalam 25 днів тому

    ലതേ... ചീര നന്നായി വെള്ളത്തിലിട്ട് അലമ്പി കഴുകി തന്നെ എടുക്കണേ.....പിന്നെ ഇത് പാരയല്ല പ മങ്കടയാണ്. ഇത് തോലുരിച്ചു തന്നെ കറി വെക്കണം. തോൽ ഉരിക്കാൻ ആദ്യം മീൻ ഏതായാലും കഷണമാക്കി കത്തിക്ക് ചീന്തിയാൽ തോൽ എടുക്കാൻ വളരെ എളുപ്പമാണ്.. ലത ആദ്യത്തേതിൽ നിന്നും ഒരു പാട് മെച്ചപ്പെട്ടു വരുന്നു .... നാരായണന്നും മാറ്റമുണ്ട്. അഭിനന്ദനങ്ങൾ

  • @anurajsiva086
    @anurajsiva086 25 днів тому +7

    ചേട്ടാ ഇതാണ് വങ്കട മീൻ പാര വേറെയാണ്. ഇതിന്റെ സ്കിൻ ഒത്തിരി കാട്ടിയുള്ളതാണ് ഇതിന്റെ സ്കിൻ ഫുൾ റിമൂവ് ചെയ്തിട്ടാണ് കറി വെക്കേണ്ടത്. സൂപ്പർ ടെസ്റ്റ്‌ ആണ്. പക്ഷെ സ്കിൻ മുഴുവൻ മാറ്റണം 🙂

  • @renukakv981
    @renukakv981 25 днів тому

    ലത അതിന്റെ തലയുടെ ഭാഗത്തത് നിന്നും തോൽ പൊളിച്ചു എ dukanum. തോൽ പൊളിക്കുന്ന മീൻ ആണ് അത്. ലത മീൻ വറുത്തൽ നല്ല teast ഉണ്ടാകും

  • @Mr331970
    @Mr331970 24 дні тому

    ഇത് വങ്കട എന്ന പേരിൽ അറിയുന്ന മീൻ ആണ് തൊലി കട്ടിയുള്ളത് കൊണ്ട് ഉരിച്ചു കളഞ്ഞിട്ടാണ് കറി വെയ്‌ക്കേണ്ടത്

  • @sobharose9866
    @sobharose9866 25 днів тому +17

    ഇ മീൻ വൻകട തോൽ ഉരിച്ചു എടുക്കു

  • @ushapillai3274
    @ushapillai3274 25 днів тому +1

    എല്ലാവര്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤❤❤❤❤❤❤ ഇത് വങ്കട മീനാണ്. പാരമീനല്ല. ഇതിന്റെ തൊലി ഉരിഞ്ഞു കളയണം

  • @geethagopi3675
    @geethagopi3675 25 днів тому

    തോട്ടിൽ നിന്നും ഒരു പാറ കല്ലിന്റെ കഷ്ണം വീട്ടിൽ കൊണ്ടുവന്ന് ഇട്ടാൽ മീൻ തേച്ചു കഴുകാൻ എളുപ്പമാണ്. അരിവാൾ മേൽ ഉരച്ചാൽ മീൻന്റെ ഉളുംപ് പോകില്ല.

  • @komalavalli803
    @komalavalli803 25 днів тому

    ❤️ തലേരെടുക്കുന്ന് പാരമീന്റെ തോല് വലിച്ചു കളയണം. വേഗം കിട്ടും കളയാൻ

  • @Saritakp-u1g
    @Saritakp-u1g 24 дні тому

    തിരുവനന്തപുരത്തുകാർ ഇതിനെ വിളിക്കുന്നത് vankada

  • @minis416
    @minis416 25 днів тому

    Paara meen alla vankada meen anu

  • @UshaCs-r7b
    @UshaCs-r7b 25 днів тому

    എന്ത് പറയാനാ

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 25 днів тому +1

    സോറി കേട്ടോ മങ്കട എന്നാണെന്ന എല്ലാവരും പറയുന്നേ നല്ലമീൻ തന്നെ എനിക്ക് അത്ര ഇഷ്ടം ഇല്ല എന്നേയുള്ളു ആരോ ഒരാൾ പറഞ്ഞു സൈഡ് രണ്ടും ചെത്തി ഉരിക്കണം തോല് എന്ന് അതും കറക്റ്റ് ❤❤️

  • @vinodhinikannan2707
    @vinodhinikannan2707 12 днів тому

    ഈ മീനിൻ്റെ വയറിൻ്റെ ഭാഗത്ത് നിന്നും മുതുകിൻ്റെ ഭാഗത്ത് നിന്നും ആദ്യം ചെത്തി എടുക്കുക അതിന് ശേഷം തലമുറിച്ച് തലയുടെ ഭാഗത്ത് നിന്ന് തൊലി പറിച്ചെടുക്കണം ചീത്തയാവാത്ത മീൻ ആണെൽ വേഗം തൊലി പൊളിഞ്ഞ് വരും

  • @pushpamuraleedharan9851
    @pushpamuraleedharan9851 25 днів тому

    ഇത് വൻകട രണ്ട് സൈഡ് ചെത്തിട് തലയുടെ അടുത്തിന് ഇരിഞ്ഞാൽ തോല് ഉരി പോരും

  • @ManojAK-r4k
    @ManojAK-r4k 25 днів тому

    Kanayan para ennu parayum,kozhikode

  • @MariyamElayadath
    @MariyamElayadath 24 дні тому

    ഈ മീൻ രണ്ട് ൈസ ടിന്നും ചിറക് വെട്ടി തോല് പൊളിച്ചെടുക്കണ o

  • @SuraSura-s3n
    @SuraSura-s3n 25 днів тому

    മലപ്പുറത്ത് ഇതിന് കണ മീൻ എന്നു പറയും

  • @manjugeetham-p5u
    @manjugeetham-p5u 25 днів тому +1

    ഞങ്ങൾ ഇതിന് പറയുന്നത് മങ്കടമീൻ എന്നാണ്, ഭയങ്കര കട്ടിയുള്ള സ്കിൻ ആണ്, അത് സൈഡ് കട്ട് ചെയ്തിട്ട് വലിച്ചു ഇളക്കി കളയണം, നല്ല കത്തി വാങ്ങിച്ചിട്ട് മീൻ കട്ട്‌ ചെയ്യുന്ന വീഡിയോ കാണണം വലതു കയ്യിൽ കത്തി പിടിക്കണം എന്നിട്ട് മീൻ വെട്ടണം, അതാണ് എളുപ്പ വഴി

  • @sasirekha7307
    @sasirekha7307 25 днів тому

    പാര മീനിന്റെ രണ്ടു സൈഡിലും ചെത്തി കളയൂ എന്നിട്ട് തോൽ വലിക്ക് അപ്പൊ പെട്ടന്ന് തോൽ ഇളകി വരും

  • @girijasuresh9122
    @girijasuresh9122 25 днів тому

    കുറച്ചു കൂടെ വെള്ളം ഒഴിക്ക്

  • @latharajanlatharajan4261
    @latharajanlatharajan4261 25 днів тому +1

    തലകഷണം കഴിച്ച് വെച്ചിട്ട് തലയെ ഭാഗത്തുനിന്ന് താഴോട്ടേക്ക് തോല് പൊളിക്കും ലതേ

  • @meenamohan4602
    @meenamohan4602 25 днів тому

    സൂപ്പർ കറി 👍❤️❤️

  • @anithanatarajan8602
    @anithanatarajan8602 25 днів тому +1

    This is not parameen This is vankada meen

  • @Flower12003
    @Flower12003 25 днів тому +4

    Meenite tholi kalyaan areele onnu vedio kand chydhude mandhabundhi kalikunnu 😂

  • @neelimajidesh3518
    @neelimajidesh3518 25 днів тому

    ക്രിസ്മസ് ആശംസകൾ🎉

  • @sajeevanek9414
    @sajeevanek9414 25 днів тому +2

    നിങ്ങൾ മീൻ വെട്ടുന്ന വീഡിയോ ഇഷ്ടം പോലെയുണ്ട് അതൊന്നും കാണുന്നത് നല്ലതായിരിക്കും

  • @jalajasalimkumar7177
    @jalajasalimkumar7177 25 днів тому +1

    ഇത് വങ്കട മീൻ ആണ്
    ഇതിന്റെ തോൽ ഉരിച്ചു കളയണം കുടംപുളി ഇട്ട് വറ്റിച്ചാൽ നല്ല ടേസ്റ്റ് ആണ്

  • @jayantinambiar8801
    @jayantinambiar8801 26 днів тому

    Super taste ❤

  • @geethagopi3675
    @geethagopi3675 25 днів тому +2

    നാരായണേട്ടൻ ആദ്യം നല്ലൊരു കത്തി വാങ്ങി ലതയ്ക്ക് കൊടുക്കൂ . മീൻ മുറിക്കാനും ചെതുമ്പൽ കളയാനും, പച്ചക്കറി മുറിക്കാനും കത്തി യാണ് നല്ലത്.

  • @manjulethal2575
    @manjulethal2575 25 днів тому

    ഈ മീൻ വങ്കട യാണ് ഇതിന്റെ ചിറകിന്റെ രണ്ടു വശങ്ങളും നന്നായി തായ്ത്തി വെട്ടിയതിനു ശേഷം തോൽ നന്നായി എടുത്തു കളയണം

  • @meenamohan4602
    @meenamohan4602 25 днів тому

    ഇത് മങ്കട മീൻ aanu
    ഇതിന്റെ തൊലി കളയെണം.

  • @sajinachandran3184
    @sajinachandran3184 25 днів тому

    ഈ മീനിന്റെ തൊലി കളയണം... അതിന്റെ തൊലി നല്ല കട്ടിയാണ്.

  • @lakshmikuttynair8818
    @lakshmikuttynair8818 25 днів тому

    Happy Christmas ❤❤❤