സൂപ്പർ കായഅപ്പം ❤❤❤❤❤❤❤നാരായണഏട്ടൻ എങ്ങനെ അച്ഛൻ അമ്മയെ സ്നേഹിക്കുന്നു അതുപോലെ തന്നെ മോനും മോളും ലതയും നാരായണഏട്ടൻനയും സ്നേഹിക്കുന്നു ❤❤❤❤❤❤❤❤❤❤ലതക്കു കരിക്കിൻ വെള്ളം ഇല്ലന് മനസ്സിൽആയ മകൻ ഉടനെ അമ്മക്ക് കൊടുക്കുന്നു അതു കണ്ടു മോളും കൊടുക്കുന്നു ❤❤❤❤❤❤❤ഇതാണ് യഥാർത്ഥ സ്നേഹം ❤❤❤❤❤❤may God bless this happy family. അച്ഛാ അമ്മ വേഗമോൾ ❤❤❤❤❤❤❤❤❤❤
എല്ലാ വ്ലോഗ്ഴ്സിന്റെ വീട്ടിൽ ഉണ്ടാവും പറഞ്ഞു പഠിപ്പിച്ച കുട്ടികൾ... എല്ലാം അവർ പറയും സൂപ്പർ 😄.. ഇത്രയും ചെറിയ പ്രായത്തിൽ കള്ളം പറഞ്ഞു ശീലിപ്പിക്കല്ലേ..😊
ഇത്രയും നല്ല ഇളനീർ കിട്ടിട്ട് ഇളനീർ ഷേക് അടിക്കാതെ🙁... വെള്ളവും അതിന്റെ കാമ്പും എലാകയും കുറച്ചു പഞ്ചസാര്യും ചേർത്ത് മിക്സിൽ അടിച്ചാൽ നല്ല സൂപ്പർ ഇളനീർ ഷേക് കുടിക്കാം.. കുറച്ചു വെള്ളം ചേർത്ത് കോണ്ഡിറ്റി കൂട്ടം.... എന്തായാലും ഉണ്ടാകായും അടിപൊളി 👌👌👌😘😘
പൊതുവെ ഇത് ഉണ്ടംപൊരി എന്ന് പറയും... കോഴിക്കോട് കായപ്പം എന്ന് പറയും..... പിന്നെ ഇപ്പൊ ഹിന്ദിക്കാർ കൂടുതൽ ഉള്ളത് കൊണ്ട് അവർ ബോണ്ട എന്ന് പറയും.... ബോണ്ട കിഴങ്ങ് മസാല ഉരുട്ടിയത് ആണ്..... ഇതിൽ ശർക്കര ആണ് നല്ലത്... കളറും രുചിയും കൂടും
ഞങ്ങടെ നാട്ടിൽ ബോണ്ട..❤ ഇങ്ങനെ പറയുന്നോരുണ്ടോ ..
ഞങ്ങളും ബോണ്ട എന്നാണ് പറയുന്നത്
നമ്മളും ബോണ്ട, ttivandrum
ഉള്ളിൽ ഉരുളക്കിഴങ്ങ് നിറച്ചതിനെ ആണ് ഞങ്ങൾ ബോണ്ട എന്ന് പറയുന്നത്. (കണ്ണൂർ ).
@@shynaram2694ആലു ബോണ്ട 😊
😆👍
ലത കായപ്പം റെസിപ്പി പറഞ്ഞു തന്നതിന് thanks❤❤❤❤
🥰
Lathechi super undakkaya 😋😋😋
സൂപ്പർ കായഅപ്പം ❤❤❤❤❤❤❤നാരായണഏട്ടൻ എങ്ങനെ അച്ഛൻ അമ്മയെ സ്നേഹിക്കുന്നു അതുപോലെ തന്നെ മോനും മോളും ലതയും നാരായണഏട്ടൻനയും സ്നേഹിക്കുന്നു ❤❤❤❤❤❤❤❤❤❤ലതക്കു കരിക്കിൻ വെള്ളം ഇല്ലന് മനസ്സിൽആയ മകൻ ഉടനെ അമ്മക്ക് കൊടുക്കുന്നു അതു കണ്ടു മോളും കൊടുക്കുന്നു ❤❤❤❤❤❤❤ഇതാണ് യഥാർത്ഥ സ്നേഹം ❤❤❤❤❤❤may God bless this happy family. അച്ഛാ അമ്മ വേഗമോൾ ❤❤❤❤❤❤❤❤❤❤
🥰🙏
Undaen̈porysuper❤❤❤❤❤
🥰
ഞങ്ങൾ ബോണ്ട എന്നുപറയും. കോ ട്ടയം ചങ്ങനാശ്ശേരി ഭാഗക്കാരുണ്ടോ?
പാട്ട് Super കായപ്പം super
🥰
ഉണ്ടക്കായി സൂപ്പർ ഉണ്ടക്കായി സൂപ്പർ🎉🎉
🥰
കോഴിക്കോട് കായപ്പം എന്ന് പറയും ഉണ്ടം പൊരി എന്നും പറയും 👌👌
😆👍
Kayappam & song supperrrrrr ❤❤❤❤
🥰
Undakkay super pazha ormakalilek poyi ippakittunnadin pazhaya ruchi illa lathechi super 😋Annan ippo kuravann
🥰
Undakai 👍👍♥️♥️♥️
🥰
Super...
🥰
സുപ്പർ മോളെ ❤️❤️👍👍
🥰
Pattu super
🥰
Latha🎉bestkayappam🎉amazing🎉
🥰
ചേട്ട ന് എന്ത് ആ ണ് ജോലി
അടിപൊളി ഉണ്ടകായ thanne lathe. അമ്മക്ക് വേദന okke കുറഞ്ഞോ
കുറഞ്ഞുവരുന്നു 🥰
സൂപ്പർ 👍
🥰
Annarakkannan evidengalil eshtam pole unde kadikke evide bonda ennane parayunnathe❤❤❤❤❤❤
👍🙏
Song super super video 😍❤ Latha ❤
🥰
മാവ് കുറച്ചു കുടി ലൂസ് ആക്കണം. ഇത്രയും ഇട്ടാൽ ഉള്ളു വേകുല്ല
പാട്ട് അടിപൊളി👍🏼👍🏼👍🏼
🥰
ശർക്കര പാനി ആക്കി ഒഴിക്കണം.ഒരു നുള്ള് സോഡപൊടിയും ചേർക്കണം
🙏
Nan kannur townlan. Ivide athyawashyam annakottene kanarund. Nammude kannurkark ithinteper undakayathanne .
🥰
കായപ്പം ഉണ്ടംപൊരി
👍
Bonda Kottayam parayunnathu ethinte ethratha perum bonda thanne
🙏
ബോണ്ട (പഴം )😋😋ഇന്നുകൂടെ കഴിച്ചു 😊
😆👍
അടിപൊളി ❤️❤️❤️
🥰
Enikkishttamillatha undamkaya
Paavam achan nalla pola Alays pani aduthonde nadakkum achan nalla aarogyathodayirikkatta god bless you acha amma
കായപ്പം സൂപ്പറായിട്ടുണ്ട് 👍
🥰
Latha nalla marumakal anu
🙏
👍🏽
🥰
Super ❤️🌹
🥰
👌👌👌 àmma❤❤❤
🙏
Achaa❤❤❤❤❤❤❤
🙏
സുപ്പർ ലതന്നല്ല മരുമകൾ
Ividae annarakkannan ishtam polae ind ,njanggal annan annum parayum
👍🏻
Super❤
🥰
ലതേ ഉണ്ട കായിക്ക് വെല്ലയാണ് നല്ലത്. പോരാതെ തേഞ്ഞാ കൊത്തും കൂടി ചേത്താൽ നല്ലതായിരിക്കും. ഇന്ന് നവരാത്രി ആയതു കൊണ്ടാണോ മീൻ ഇല്ലാത്തത് ലത കുട്ടീം
🙏
Song 🎵 🎉
🥰
Achanum ammakkum kodukkunnille karikkinvellam.
Njangal undampori
😆👍
എല്ലാ വ്ലോഗ്ഴ്സിന്റെ വീട്ടിൽ ഉണ്ടാവും പറഞ്ഞു പഠിപ്പിച്ച കുട്ടികൾ... എല്ലാം അവർ പറയും സൂപ്പർ 😄.. ഇത്രയും ചെറിയ പ്രായത്തിൽ കള്ളം പറഞ്ഞു ശീലിപ്പിക്കല്ലേ..😊
ഞങ്ങളുടെ നാട്ടിൽ ഉണ്ട എന്നാണ് പറയുക ബോണ്ട ഉരുളൻ കിഴങ്ങ് മസാല ഉള്ളിൽ വെച്ച് ഉണ്ടാക്കുന്നതാണ്
😆👍
Ormayundo? Classmate anu.
Videos ellam super anu❤
👍🙏
Entha. ee. undakkay
Bonda
😆
പണ്ട് സ്കുളിൽ പഠിക്കുമ്പോൾ ഉണ്ടാകായയും ലൈമു ഉച്ചക്ക് 😂😂😂😂
😆👍
❤❤
🥰
ശർക്കര ചേർക്കു
👍
അമ്മയുടെ എല്ലാം മാറിയോ
സുഖമായി വരുന്നു🙏
Super
🥰
Achha kulichillang unndakaae kittula 😂😂
Latha parayunnath onnum manassilakunnilla ❤
🤔
ഇത്രയും നല്ല ഇളനീർ കിട്ടിട്ട് ഇളനീർ ഷേക് അടിക്കാതെ🙁... വെള്ളവും അതിന്റെ കാമ്പും എലാകയും കുറച്ചു പഞ്ചസാര്യും ചേർത്ത് മിക്സിൽ അടിച്ചാൽ നല്ല സൂപ്പർ ഇളനീർ ഷേക് കുടിക്കാം.. കുറച്ചു വെള്ളം ചേർത്ത് കോണ്ഡിറ്റി കൂട്ടം.... എന്തായാലും ഉണ്ടാകായും അടിപൊളി 👌👌👌😘😘
😆🥰
Kottayam.Bonda
😆
ആട്ട പ്പൊടി എന്നുപറയരുത്. ആട്ട എന്നാൽ പൊടി യെ ന്നാണ് ഹിന്ദിയിൽ. രണ്ടും കൂ ടി പറ ഞ്ഞാൽ പൊടി പൊടിയാകും.
ഞങ്ങളും ബോണ്ട എന്നാണ് പറയുന്നത്..ഞങൾ ശർക്കര ആണ് ചേർക്കുന്നത്
👍🏻
ഞങ്ങളുടെ നാട്ടിൽ ബോണ്ട എന്നു പറയും. ശർക്കരയാണ് ചേർക്കുന്നത് ഞങ്ങളുടെ നാട്ടിൽ
👍
ലതക്ക് എല്ലാം കൂടുതൽ കൊടുക്ക് രാവിലെ മുതല് കിടന്നു പണിയുന്നതല്ലേ
🙏
Hi ❤❤❤ Latha
🙏
അണ്ണാക്കോട്ടൻ റബർ പാല് കുടിച്ചിട്ട് ആണെന്ന് തോന്നുന്നു എല്ലാം ചത്തുപോയി ലേതെച്ചിന്റെ പാചകവും നാരണേട്ടന്റെ പാട്ടും മസ്റ്റ് ആണ് 😃😃😃
🥰
Sooper aayitto👌🏻👌🏻
🥰
Pandathepole illa kurach und
🥰
എന്നാട്ടാണോ പറയുന്നത് ഒന്നും മനസിൽ ആകുന്നില്ല ❤
🤔
പൊതുവെ ഇത് ഉണ്ടംപൊരി എന്ന് പറയും... കോഴിക്കോട് കായപ്പം എന്ന് പറയും..... പിന്നെ ഇപ്പൊ ഹിന്ദിക്കാർ കൂടുതൽ ഉള്ളത് കൊണ്ട് അവർ ബോണ്ട എന്ന് പറയും.... ബോണ്ട കിഴങ്ങ് മസാല ഉരുട്ടിയത് ആണ്..... ഇതിൽ ശർക്കര ആണ് നല്ലത്... കളറും രുചിയും കൂടും
🥰
Narayanetta wait cheyyu Letha kutty👍🏻Acha🥰bonda😄
🙏
'അമ്മ ഉഷാറായി 😊👍
🙏
Your videos are very lengthy. Please reduce time
🤔
പാട്ട് നന്നായിട്ടുണ്ട് ബോണ്ട എന്നു പറയും
🥰
Bonda
😆
❤❤❤❤❤
🥰
ഇതു എന്തിന്റെ കായ ആണെന്ന് നോക്കാൻ വന്ന ഞാൻ 😜
😆
Hi
Hai 🙏
Looks very tasty
🥰
Kaayappam kozhikode
😆👍
പാട്ട് സൂപ്പർ
🥰
Supper
🥰
Talking is too boring. Can’t understand
Bividandannarankannan
Bonda anu
😆
പഴം ഒക്കെ മിക്സിയിൽ അടിച്ചു കഴിഞ്ഞു ഇത്തിരി വെള്ളം കുട്ടി മിക്സി ഒന്നുകൂടി അടിച്ചാൽ അതിൽ ഉള്ളത് മുഴുവൻ കിട്ടും
🙏
ബോണ്ട (പഴം )😋😋ഇന്നുകൂടെ കഴിച്ചു 😊
Supper
🥰
Super❤
🥰
Supper
🥰
Super❤
🥰
Super ❤
🥰