പ്രശ്നങ്ങളുടെ നടുവിലാണോ നീ.. ഈശോയെ മുന്നിൽ നിർത്തണം...പ്രസംഗം കേൾക്കണേ, share ചെയ്യണേ..

Поділитися
Вставка
  • Опубліковано 27 лис 2024
  • #frjinupallipatt #kerala #shorts #viral #love #motivation #frjinupallipatt #kerala #shorts #viral #love #motivation #reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts
  • Домашні улюбленці та дикі тварини

КОМЕНТАРІ • 250

  • @specibybabu5222
    @specibybabu5222 8 днів тому

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരേണമേ

  • @JomonJoseph-m6j
    @JomonJoseph-m6j 10 місяців тому +3

    Ente eshoye eniku saudyil eraggan pattename.
    minnuvinu suka delivary kodukaname eshoye.

  • @SheeluPg
    @SheeluPg 10 днів тому

    എന്റ മക്കളെ സമർപ്പിക്കുന്നു ഈശോ

  • @sunithathomas3270
    @sunithathomas3270 Рік тому

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Місяць тому

    Yeasoye Rintuthomasinte yella presnangaleyium solvakky Anugrahykkenname.Amen.

  • @CHEBLACK-r7w
    @CHEBLACK-r7w 2 місяці тому +2

    എന്റെ ഈശോയേ ഒരു വഴിയും ഇല്ല ഈശോയോ കടഭാരം കൊണ്ട് ഒളിവിലാണ് നിൽക്കുന്നത് ഈശോയേ എന്റെ വേദന അങ്ങറിയണമേ എന്നെ ഒറ്റി കെടുത്തവരെ അങ്ങയുടെകൈകളിൽ സമർപ്പിക്കുന്നു അവർക്ക് എന്റെ ഈ ഗതി ഉണ്ടാകാതിരിക്കണമേ എന്റെ ഇഷ്ട്ടമെല്ല എല്ലാം എന്റെ അന്തേ ണീ സ് പുണ്യാളന്റെകൈകളിൽ സമർപ്പിക്കുന്നു എന്നെ കാക്കണമേ നാളെ എന്റെ പാസ്പോട്ട് ആഫീസിൽ എന്റെ കൂടെ ഉണ്ടാകണമേ അതു തടസങ്ങളെന്നും കുടാതെ എനിക്ക് എത്രയും പെട്ടന്ന് എല്ലാം റെടി ആക്കി തരണമേ ആമേൻ🙏🏻🙏🏻🙏🏻

  • @bindhuprakash5534
    @bindhuprakash5534 Місяць тому

    ആമ്മേൻ

  • @johnsonpk6440
    @johnsonpk6440 11 місяців тому +1

    ഈശോയെ എന്നെ, എന്റെ നിയോഗങ്ങളെ നീ തൊടണമേ

  • @alishajose6554
    @alishajose6554 Рік тому +2

    ഈശോയേ 🙏

  • @reshma312
    @reshma312 9 місяців тому +1

    Appa anugrehikaname 🙏🏽

  • @rosilyjohnson4250
    @rosilyjohnson4250 11 місяців тому +4

    എല്ലാ തൊഴിൽ ഇല്ലാത്ത യുവാക്കൾ ക്കും ജോലി നൽകി അനുഗ്രഹിക്കട്ടെ

  • @christabeledwin3020
    @christabeledwin3020 11 місяців тому +1

    ഏന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ അന്തോണീസ് പുണ്യവാള.ജിനുഅച്ഛനെയും അനുഗ്രഹിക്കണമേ❤

  • @maryseena5352
    @maryseena5352 Рік тому +1

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു
    ഈശോയെ avihitha ബന്ധത്തിൽ ഏർപ്പെട്ടോറിക്കുന്ന എന്റെ koottukari avarude പേര് sheeba. അവർ അഭിചാരത്തിലൂടെ ആണ് ആ ആളെ പിടിച്ചെടുത്തു എന്നെയും നശിപ്പിക്കാൻ ചെയ്യുന്നു പ്രാർത്ഥിക്കണേ

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 8 місяців тому +1

    സാമ്പത്തിക മേഖല ഉഷാർ ആക്കണേ 🙏

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 7 місяців тому +1

    എന്റെ വേദന മാറാൻ പ്രാർത്ഥിക്കണേ അച്ചോ 😔🙏🙏🙏ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @STATUSWORLD-qu6hs
    @STATUSWORLD-qu6hs Рік тому

    നീ ചെയ്തുവരുന്ന എല്ലാ ഉപകാരങ്ങൾക്കും നന്ദിയും സ്തുതിയും അർപ്പിക്കുന്നു ആമേൻ

  • @jijijoy9117
    @jijijoy9117 9 місяців тому +1

    വിശുദ്ധ അന്തോണിയോസ് പുന്ന്യവാൻ എനിക്കു് വേണ്ടി എന്നെ അലട്ടുന്ന എല്ലാ സങ്കടങ്ങളും പ്രത്യേകിച്ച് ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തും എല്ലായിടത്തും എൻ്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണമേ അവർക്ക് അവരുടെ തെറ്റുകൾ മനസ്സിലാക്കി കൊടുക്കാൻ കൃപ ചെയ്യണമേ

  • @AnithaRamanan-w7r
    @AnithaRamanan-w7r 3 місяці тому +2

    എന്റെ ഇശോയേ എന്റെ. 🌹 കാടo മാറ്റിതരണേ എന്റെ ഭാർത്ത വിറ് ക്യൻ സാർ രോഗ യാണ് വേദനയില്ലാ ന ത കാത്തു കെള്ളണമേ🌹🌹🌹❤️🌹🌹🌹

  • @sheebapk5197
    @sheebapk5197 Рік тому

    Eshoye എൻ്റെ മക്കളെസമർപിച്ച്.പ്രാർത്ഥിക്കുന്നു.praveeninekathukollename

  • @alicekurian1840
    @alicekurian1840 4 місяці тому

    Jesus bless my son and daughter in law

  • @ambilyprakash5858
    @ambilyprakash5858 5 місяців тому

    Esoye anugrahickename aamen

  • @janejose5368
    @janejose5368 6 годин тому

    Eeshoye njan enikkullavareyellam aggaude Thirumunpil.samarppikkunnu

  • @SandhyaSandhya-w7y
    @SandhyaSandhya-w7y Рік тому +3

    Yesuappa kathu rekshikaname

  • @vinodm5002
    @vinodm5002 5 місяців тому

    എന്റെ മാനസിക വിഷമം മാറ്റി തരണമേ ഈശോയെ....

  • @alicejoseph9679
    @alicejoseph9679 3 місяці тому +1

    എന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും മാറ്റി സന്തോഷത്തോടു കൂടി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കണമെന്നു യോചിക്കുന്നു

  • @ani6809
    @ani6809 10 місяців тому +1

    നന്ദി അച്ചോ നന്ദി യേശുവേ🙏🙏🙏🙏

  • @leneylucas7631
    @leneylucas7631 Рік тому

    Ende Acho ende Makkale Eshokku samrpichu Parthikkanee Amen 🙏🙏

  • @sindhusunny3208
    @sindhusunny3208 Рік тому +1

    ആമേൻ

  • @christabeledwin3020
    @christabeledwin3020 11 місяців тому +1

    ഞാൻ മുമ്പ് കണ്ണുനീർ താഴുവര എന്നും പാടുവായിരുന്നു,പക്ഷേ ഇപ്പോൾ പാടാറില്ല .ഞാൻ ഇനീ എന്നും പാടും അച്ഛാ.

  • @amkvlogsz
    @amkvlogsz Рік тому

    Ammen🙏🙏🙏

  • @beenashaji8873
    @beenashaji8873 Рік тому

    Beenashaji🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariamphilip6392
    @mariamphilip6392 Рік тому +1

    ഈശോയെ എൻ്റെ കുഞ്ഞിൻ്റെ ഓസ്ട്രേലിയക്ക് ഉള്ള യാത്രാ anugrahamakkename കൂടെ ആകേണമെ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @JomonM-h2g
    @JomonM-h2g 3 місяці тому

    യേശുവേ അനുഗ്രഹിക്കേണമേ

  • @kannanf4w
    @kannanf4w 7 місяців тому +1

    മക്കളെ ഈശോയെ എൽപ്പിക്കുന്നു.കിട്ടിയ ജോലി നന്നായി ചെയ്യാനുള്ള കൃപ തരണേ.tet set exam ുകൾ എഴുതാൻ പോകുന്നു.പാസാക്കി തരണേ.ജീവിക്കാൻ ശക്തി തരണേ.ജോയസിയുടെ അസുഖം മാറ്റണേ.

  • @alicekurian1840
    @alicekurian1840 4 місяці тому

    Jesus bless my daughter

  • @spr7547
    @spr7547 Рік тому

    Esuve ente niyogangal ki😢😢😢

  • @ani6809
    @ani6809 10 місяців тому +1

    അച്ഛന്റെ പ്രാർത്ഥന കേൾക്കുമ്പോൾ ഒരു സമാധാനവും സന്തോഷവും ആണ്🙏🙏🙏🙏

  • @roselindjose3734
    @roselindjose3734 Рік тому

    വിശുദ്ധ അന്തോനീസ് പുണ്യാള എന്റെ മകൻ Alexander ന്റെ ഭാവിയെ നീ ഏറ്റെടുക്കണമേ 🙏🏻

  • @rajeshp1056
    @rajeshp1056 Рік тому +1

    ആമേൻ ❤❤❤

  • @lillyjoy8196
    @lillyjoy8196 Рік тому

    Ente yesoyeee ente maghle samerppikunnu kaniyaname shemikaname njghaludemel karunga thonne me karthave mathave 🙏🙏🙏✝️

  • @marbinmartin1468
    @marbinmartin1468 Рік тому +1

    എന്റെ പപ്പയുടെ മദ്യപാനം പൂർണ്ണമായി മാറ്റി തരേണമേ

  • @sindhudinesh-mb7pc
    @sindhudinesh-mb7pc Рік тому

    Eante yeshudeva

  • @sheenac1204
    @sheenac1204 Рік тому

    Dhaivame njangalude kadabharam maran oru vazhi thurakkan kripayundakanee

  • @ansgodblessyou871
    @ansgodblessyou871 Рік тому +1

    എന്റെ അച്ചാ മാനസികമായി പല തരത്തിൽ വിഷമിക്കുന്ന ഒരു വ്യക്തിയാണ് എന്റെ നിയോഗം സാധിച്ചു കിട്ടാൻ പ്രാർത്ഥിയ്ക്കണമെ

  • @anumoni7659
    @anumoni7659 Рік тому +1

    Ente parishudha punnivane ente dhukkam matti tharane.

  • @praveenaveena1242
    @praveenaveena1242 Рік тому

    Karthave ente hasbadntin kadangal ninnum raskhikkaname 😭😭😭😭🙏🏻🙏🏻🙏🏻Ente karthave ennu ente hasbadntin Kathukollanma samadhanam santhoshaum tharaname amme

  • @adhinadheena2265
    @adhinadheena2265 Рік тому +25

    ഇശോയെ എല്ലാവരുടെയും കട ബാധിത മാറ്റി കൊടുക്കണമേ സഞ്ചാരി മാതാവേ എല്ലാവരിലും പരിശുദ്ധമാവ് കൊണ്ട് നിറക്കണമേ

  • @beenarajeevan8147
    @beenarajeevan8147 Рік тому

    Ente visudha anthonees punyavane ente kadangalil sambathikam nalki njangale rakshikkane kruthanjatha arppikkan chettikkad angayude sannidhiyil vannu samarppikkan anugrahikkane 🙏🙏🙏

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 8 місяців тому +1

    എന്റെ മക്കളുടെ പരീക്ഷ എളുപ്പം ആക്കണേ 🙏

  • @sindhudinesh-mb7pc
    @sindhudinesh-mb7pc Рік тому +1

    Eshoye eante prayasangal kudivarekayane ellam matte tharane

  • @rincywilson800
    @rincywilson800 5 місяців тому

    Karanju prarthichu maduthu nee ente geevithathil edapedaname. ❤

  • @lalybenny6910
    @lalybenny6910 Рік тому +14

    🙏🙏🙏🙏എന്റെ കുടുംബത്തെ മക്കളുടെ ജീവിതത്തെ കാത്തുകൊള്ളണമേ ഈശോയെ n

  • @ponnuzworld7099
    @ponnuzworld7099 Рік тому

    Appakum ammakum asugam maran prathikanae

  • @joycystephen402
    @joycystephen402 Рік тому +1

    Esoye.ente.mkale.anugrahikanme

  • @sumamani3997
    @sumamani3997 8 місяців тому

    Kadamaamen

  • @minijoseph4569
    @minijoseph4569 7 місяців тому

    ❤❤❤❤❤❤

  • @savithajames3640
    @savithajames3640 Рік тому

    വിശുദ്ധ എന്തോന്നിയോസ് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @leemaxavier9802
    @leemaxavier9802 Рік тому +4

    എന്റെ ഈശോയേ ഈവചനത്തിൽഞാൻവിശസിക്കുന്നു.എശയാ.40:31

  • @SandhuSachin
    @SandhuSachin Рік тому

    Yeshuveanugtahikane

  • @ManchusunilManchu.S
    @ManchusunilManchu.S Рік тому +5

    എന്റെ വേദന മാറ്റിത്തരാൻ പ്രാർത്ഥിക്കണേ അച്ഛാ

  • @JOSE-rb7dx
    @JOSE-rb7dx 17 днів тому

    Swarnaye samarppikkunnu.

  • @sheeba3283
    @sheeba3283 8 місяців тому

    Pray for my childrens good health in mindcand body to get them better futurelife amen

  • @താമരശ്ശേരിചുരം-ന8ട

    ❤️❤️❤️👌

  • @shibukolath9144
    @shibukolath9144 Рік тому +1

    Kadam teryhutharanam🙏👍🙏anugrahikanam amen

  • @sinireji5506
    @sinireji5506 Рік тому

    Esowye

  • @mariammageorge2159
    @mariammageorge2159 Рік тому +26

    എന്റെ ഈശോയേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @Anjujohn-pz7sg
    @Anjujohn-pz7sg 7 місяців тому +1

    ഹെർണിയയുടെ സർജറി തിങ്കളാഴ്ചയാണ് അതിനു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 8 місяців тому +1

    10ൽ എക്സാം എഴുതുന്ന എന്റെ മോൾക് full A+ തരണേ

  • @Baidu-x8s
    @Baidu-x8s 10 місяців тому +1

    എന്റെ ഈശോയെ എന്റെ കട ബാധിത മാറാൻ എന്റെ മക്കൾ മോശം കൂട്ടുകൾ ആണ് അവർ അതിൽ നിന്നു വിട്ടു മാറി വരാൻ വേണ്ടി parathikane

  • @MaryJohny-tm1jz
    @MaryJohny-tm1jz 3 місяці тому

    😮

  • @jinusaji4400
    @jinusaji4400 Рік тому

    Ente mone visudha vaidekan akan prathikane

  • @beenashaji8873
    @beenashaji8873 Рік тому

    2:19 2:21

  • @preejapa7849
    @preejapa7849 Рік тому +1

    🙏🏾🙏🏾🙏🏾

  • @sindhus3930
    @sindhus3930 Рік тому

    യേശുവേ എന്റെ കുടുംബങ്ങളൊക്കെ സമർപ്പിച്ച പ്രാർത്ഥിക്കണമേ

  • @sheeba3283
    @sheeba3283 8 місяців тому

    Daivasneham holispirit nirauvan deliver us from evil

  • @jyothijjjyothi9835
    @jyothijjjyothi9835 Рік тому +2

    അച്ഛാ..അച്ഛന്റെ വചനം ഒരുപാട് സമാധാനം തരുന്നുണ്ട്..നന്ദി അച്ഛാ ❤

  • @lalydevi475
    @lalydevi475 Рік тому +7

    ഈശോയേ രക്ഷിക്കണമേ വീട്ടിലെ കലഹങ്ങൾ എല്ലാ മാറ്റിതരണമേ പുണ്യ ളഞങ്ങൾക്ക് വേണുന്നതെല്ലാ സാധിച്ചു തരണമേ🙏🙏🙏🌹🌹🌹❤️❤️❤️

  • @merlinroy8712
    @merlinroy8712 Рік тому +1

    അപ്പാ അപ്പാ നന്ദി ഹല്ലേലുയ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @praveenaveena1242
    @praveenaveena1242 Рік тому

    Karthave ente familya raskhikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻sunitha selvamani Tamil nadu karthave TN 75.Al.3337 Bricks thozil samarppikkunnu anugrahikkaname prarthikkaname 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 8 місяців тому +2

    ജോലി ചെയ്യാനുള്ള മടി മാറ്റണെ

  • @sreedevidominic4987
    @sreedevidominic4987 Рік тому +4

    ഈശോയെ ജീവിത പ്രശ്നങ്ങളെ സന്തോഷ പൂർവ്വം സഹിക്കാൻ ഈ ഗോ കൂടെ ഉണ്ടാവണമേ പരിശുദ്ധാത്മാവിൽ നിറക്കേണമ

  • @bijubiju3066
    @bijubiju3066 Рік тому +2

    കർത്താവെ എന്റെ ജീവിതത്തിൽ ഉണ്ടായിട് ഉള്ള പ്രേശ്നങ്ങൾ എല്ലാ മാറ്റി തരണേ. നല്ല ഒരു കുടുബം ജീവിതം നയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sheeba3283
    @sheeba3283 8 місяців тому

    St Antony pray for daughter to get a govt it job and christian life partner amen

  • @linsonml3039
    @linsonml3039 Рік тому +24

    ഈശോയോ അച്ചന് ആയൂസും ആരോഗ്യവും കെടുക്കണെ...

  • @JohnsonVarghese-b5w
    @JohnsonVarghese-b5w Рік тому

    Anusarana baliyekkal sreshtam. Adyam sabhaye anusarikkan padikku

  • @lalydevi475
    @lalydevi475 Рік тому +17

    പ്രശനങ്ങളുടെ നടുവിൽ ആണു അച്ചോ സമാധാനം ഇല്ല എല്ലാ ഈശോ മാറ്റിതരട്ടെ'🙏🙏🙏🌹🌹🌹❤️❤️❤️

  • @sheejageorge1967
    @sheejageorge1967 Рік тому

    Jinu achanu vendi prathyekam praarthikuunnu 🙏🙏❤️

  • @JessyShaji-p2f
    @JessyShaji-p2f Рік тому +5

    എനിക്കു ഭർത്താവിനു മക്കളുമായിട് സന്തോഷമായി ജീവക്കുവാനുള്ള അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു എന്റെ കുടുംബത്തിനെ പേണ്ടി പ്രാർത്ഥിക്കണമേ

  • @susanjose.josesusan.4449
    @susanjose.josesusan.4449 Рік тому +3

    അന്തോണിയോസ് പുണ്യവാനേ ഞങ്ങളുടെ ഭവനത്തെയും കുഞ്ഞുങ്ങൾക്കും വേലി കെട്ടി കൊള്ളണമേ.❤❤❤

  • @achayansvlog3686
    @achayansvlog3686 6 місяців тому

    Amen🙏🏻🥲

  • @sakariaskj4203
    @sakariaskj4203 Рік тому

    Hallelujah hallelujah amen

  • @isha1602
    @isha1602 Рік тому +2

    ആമേൻ 🙏🙏

  • @haripriyadevu7593
    @haripriyadevu7593 Рік тому +13

    ഈശോയെ രക്ഷിക്കണമേ 🙏🙏🙏

  • @sumathyg5923
    @sumathyg5923 Рік тому

    Ella mahathwavum ente Ponnesurajanu Hallelujah

  • @siyonsiyo5809
    @siyonsiyo5809 Рік тому +2

    എന്റെ അന്തോണി സ് പുണ്യവള വളരെ പ്രേശ്നങ്ങളുടെ നടുവിലാണ് എന്റെ കുടുംബം എന്റെ അയൽവാസിയിൽ നിന്നും ഉണ്ടാകുന്ന പ്രേശ്നങ്ങൾ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @shymoltomy101
    @shymoltomy101 Рік тому +8

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു അച്ഛൻ

  • @jhancyrahulpleaseuf319
    @jhancyrahulpleaseuf319 Рік тому

    Lordalmighty strengthen me

  • @jollyjkse7811
    @jollyjkse7811 Рік тому +1

    Acha ente kudumbam orupadu sambathika klesangalila prarthikaname amen

  • @anjujoseph7213
    @anjujoseph7213 Рік тому +6

    ഈശോയെ എനിക്ക് സൗഖ്യ തരണേ 😭😭

  • @jofinsundar4767
    @jofinsundar4767 Рік тому +5

    ഒത്തിരി പ്രശ്നങ്ങൾ വരുമ്പോൾ ആരുമില്ല എന്ന ഒരു ചിന്ത വരുമ്പോൾ ദൈവത്തിൽ നിന്ന് ചിലർ അകലുന്നത് സ്വാഭാവികമാണ്.