പ്രാർത്ഥിച്ചിട്ടും എന്താണ് കാര്യം നടക്കാത്തത്.. കേൾക്കണേ.. ഒത്തിരി ആശ്വാസം ലഭിക്കും.

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 324

  • @DSJrocks
    @DSJrocks Рік тому +20

    അച്ഛാ എനിക്കൊള്ള മറുപടി ആണ് അച്ഛൻ തന്നത്. ഞാൻ വിചാരിക്കാറുണ്ട് കർത്താവു എന്താണ് എന്റെ പ്രാർത്ഥന കേൾക്കാത്തത് എന്ന്. എന്നെ തന്നെ ഞാൻ വിശുദ്ധതികരിക്കും. God bless you. അച്ഛാ ❣️

  • @ani6809
    @ani6809 10 місяців тому +2

    അറിയാത്ത ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞ് തന്ന അച്ഛന് ഒരു പാട് നന്ദി🙏🙏🙏🙏

  • @sobhastames
    @sobhastames Рік тому +12

    അച്ഛനെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ കൂടുതൽ ശക്തി തരട്ടെ ആമേൻ ❤️❤️❤️🙏🙏🙏🙏🙏

  • @aswathy9160
    @aswathy9160 Рік тому +15

    അച്ഛാ എൻ്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള കഴിവ് കൊടുക്കണം അച്ഛൻ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം 😢😢😢😢

  • @celiner8328
    @celiner8328 Рік тому +13

    വിശുദ്ധിയോടെ ജീവിക്കാൻ പരിശുദ്ധ അമ്മേ മാതാവേ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @beenathomaskuruvila5575
    @beenathomaskuruvila5575 Рік тому +7

    കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ഈശോയുടെ തിരൂരക്ത കൊണ്ട് എന്റെ മക്കളെ എന്നെയും കഴുകണം മദ്യപാനികളായ മക്കൾ കുരിശിൽ നിന്നും ഒഴുകി തിരുരക്തങ്ങളു കൊണ്ട് കഴുകി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറഞ്ഞ കവിയണമേ യേശുവേ നന്ദി ആമേൻ

  • @sonusamsona133
    @sonusamsona133 Рік тому +5

    അച്ഛാ എന്റെ മോനെ മദ്യപാനത്തിൽ നിന്ന് മാറുവാൻ വേണ്ടി പ്രാർതിക്കണേ

  • @jishaaji6529
    @jishaaji6529 Рік тому +1

    അച്ഛാ എന്റെ ജീവിത പങ്കാളിടെ രോഗങ്ങൾ എല്ലാം മാറ്റിത്തരാൻ പ്രാർത്ഥിക്കണേ

  • @jithinjeevan6352
    @jithinjeevan6352 11 місяців тому +1

    അച്ഛാ എനിക്കും കുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എനിക്ക് എപ്പോഴും അസുഖകൾ വരും അതു മാറി കിട്ടുന്നതിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം❤❤

  • @achusachu8930
    @achusachu8930 10 місяців тому

    ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ ഇടപെടേണമെ ഇടയ്ക്കിടെ ഉണ്ടാകുന്ന പൈശാചിക അശ്വസ്തതകളും രോഗങ്ങൾ കടബാധ്യത അമ്മ ഏറ്റെടുക്കേണമെ ഇടപെടേണമെ പൈശാചിക തടസ്സങ്ങൾ നീക്കി തരേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏

  • @sherrypeter3573
    @sherrypeter3573 Рік тому +7

    എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏ഒത്തിരി പ്രായം ആയി 😭😭😭😭😭😭😭🥰e🥰

    • @chinchusarin5239
      @chinchusarin5239 Рік тому +2

      ദൈവം ഉടനെ അനുഗ്രഹിക്കും.. ഞാനും ഇതേ വിഷയത്തിന് വേണ്ടിയാണ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്

    • @sherlysherly1637
      @sherlysherly1637 Рік тому

      എനിക്ക് സെയിം

  • @rajilaly4205
    @rajilaly4205 Рік тому +17

    അച്ഛാ എന്റെ കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @achusachu8930
    @achusachu8930 10 місяців тому +1

    ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ ഇടപെടേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അഭിഷേകം ചെയ്യണമെ ഇടയ്ക്കിടെ ഉണ്ടാകുന്ന പൈശാചിക മാനസിക പ്രശ്നങ്ങൾ പൈശാചിക അശ്വസ്തതകളും രോഗങ്ങൾ പൈശാചിക തടസ്സങ്ങൾ സാമ്പത്തിക തകർച്ചഎന്റെ ജീവിതത്തിലെ മാനസിക പ്രശ്നങ്ങൾ മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ മക്കളുടെ ദേഷ്യം വെറുപ്പും കലകം പൈശാചികമാനസിക പ്രശ്നങ്ങൾ മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anugeorge99
    @anugeorge99 Рік тому +10

    ഈശോയേ ഞങ്ങളുടെ മക്കളെ പാപത്തിൽ വീഴാതെ കാത്തുകൊള്ളണമേ

  • @BincyBenny-t9w
    @BincyBenny-t9w 8 місяців тому

    എന്റെ മക്കളുടെ ഫോൺ ഉപയോഗം മാറ്റി തന്നു അനുഗ്രഹികണേമ്മേ, എന്റെ വിട്ടു മാറാത്ത തണ്ടൽ വേദന, ചേട്ടന്റെ പുക വലി ഇതു എല്ലാം മാറ്റി എന്റെ പ്രാർത്ഥന കേട്ടു കൊള്ളണമേ 🙏🙏അച്ഛൻ പറഞ്ഞു തരുന്ന കാര്യങ്ങൾ എല്ലാം സത്യം ആണ് അച്ചനെ oru പാട് അനുഗ്രഹിക്കട്ടെ ഈശോ 🙏🌹🙏

  • @daisyhari5725
    @daisyhari5725 Рік тому +2

    എന്റെ മോൻ എഴുതിയ എല്ലാ വിഷയവും വിജയിക്കാൻ പ്രാർത്ഥിക്കണമേ

  • @agsambt8086
    @agsambt8086 8 місяців тому

    Praise the lord 🙏 i believe it thanks jesus Amen

  • @kunjammajoseph7840
    @kunjammajoseph7840 Рік тому +6

    അച്ഛാ എന്റെ മകന്റെ മദ്യ പാനം മാറാൻ പ്രാർത്ഥിക്കണേ

  • @kunjumolcherian5764
    @kunjumolcherian5764 Рік тому +1

    അച്ഛാ എന്റെ കുഞ്ഞുങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണമേ നാലു പെൺകുട്ടികൾ ആണ് വീട് ഇല്ല എല്ലാവർക്കും സന്തോഷം ഉള്ള ജീവിതം കിട്ടാൻ പ്രാർത്ഥിക്കണമേ

  • @bindhureji9089
    @bindhureji9089 8 місяців тому +1

    എന്റെ എല്ലാ വഴികളും അടച്ചിടും എന്നിട്ട് എന്നെ ഇട്ട് വട്ടം കറക്കി തവിടു പൊടിയാക്കും എന്നിട്ട് കൃത്യ സമയത്തു കൈ ഒറ്റ നീട്ടാ എന്റെ പൊന്നു തമ്പുരാൻ ❤️❤️❤️❤️❤️❤️😘😘😘😘😍😍😍😍

  • @BincyBenny-t9w
    @BincyBenny-t9w 8 місяців тому +1

    എന്റെ മക്കൾക്കു പഠിക്കാൻ നുള്ള ബുദ്ധി കൊടുത്തുരുളാണെമേ 🙏🙏

  • @bindujoy3685
    @bindujoy3685 Рік тому

    കർത്താവേ എൻ്റെ പാപങ്ങൾ പൊറുത്തുതരണെ 🙏

  • @rolex1418
    @rolex1418 Рік тому +4

    എത്ര പ്രാത്ഥിച്ചാട്ടും എനിക്ക് പഠിക്കാൻ ബുദ്ധി ശക്തി ഇല്ല ഒരു തോൽവി ആണ് അത് ഒകെ മാറ്റി തരണമേ 🙏🏻🙏🏻

    • @Moonlight-h1d1z
      @Moonlight-h1d1z 10 місяців тому +2

      Sangeerthanam 51 vakyam vayikuga ravileyum raathriyum nalla vakyam aan upakarapedum . Achan thane veroru video il parajitund. Njnum vayikarund 😊

    • @rolex1418
      @rolex1418 10 місяців тому

      @@Moonlight-h1d1z thenkss raksha pedum mayirkum alle🙂

  • @siniljose271
    @siniljose271 Рік тому +2

    അച്ഛൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യം സ്ഥാപിക്കാൻ എത്ര നോകീട്ടുപറ്റുന്നില്ല. 100 parents നെ വിളിച്ചു നോക് നടക്കും പണ്ട് ദാരിദ്രം ഉണ്ടായിരുന്ന കാലത്ത് അങ്ങനെ ആയിരുന്നു. എന്ന് കരുതി ഇപ്പോഴും മണ്ണിൽ കുഴി കുത്തി കഞ്ഞി ഒഴിച് പ്ലാവിളയിൽ കോരി കുടിക്കണം എന്ന് പറയരുത്. ദൈവം തരും എന്ന് പഠിപ്പിക്കാതെ സ്വയം നേടി എടുക്കാൻ പഠിപ്പിക്കണം പിള്ളേരെ.

  • @siyonsiyo5809
    @siyonsiyo5809 Рік тому +9

    എന്റെ ഈശോയെ എന്റെ ദൈവത്തിന് നിരക്കാത്തതൊന്നും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകരുതേ കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @SajithaSaji-m7s
    @SajithaSaji-m7s Рік тому +3

    Fr please nashdapetta ente joli thirichu kittan pray cheyane🙏🙏🙏🙏🙏

  • @aswathy9160
    @aswathy9160 Рік тому +2

    അച്ഛാ ഞങ്ങളുടെ ഭവനത്തിന്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ അച്ഛൻ പ്രർത്തിക്കണം😢😢😢😢

  • @lathikalathi7090
    @lathikalathi7090 8 місяців тому

    അച്ചോ. എന്നെയും. എന്റെ മക്കളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ എന്റെ എനിക്ക് മൂന്നു പെൺകുട്ടികളാണ് സ്വന്തമായി ഒരുവീടില്ല. ഭർത്താവുമില്ല. എന്റെ രണ്ടു പെൺകുട്ടികളും അവർക്കുഇഷ്ട്ടപെട്ട രണ്ടു പേരോടൊത്തു ജീവിക്കുകയായിരുന്നു. ഇപ്പോൾ അവർ ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നു. എനിക്കതു സഹിക്കാൻ കഴിയുന്നില്ല. അതിനാൽ അച്ചോ എനിക്കായ് കർത്താവിനോടാപേക്ഷിക്കേണമേ എന്റെ മക്കൾ ആദ്യം മിന്നുകേട്ടിയവരോടൊത്തു ജീവിക്കാൻ തടസമായി നിൽക്കുന്ന പൈശാചിക ചിന്തയെ തുടച്ചു നീക്കേണമേ അവർക്കു നല്ല ജീവിതം ഉണ്ടാകേണമേ. അടുത്തമകളുടെ പഠനം തടസമില്ലാതെ നടക്കണം സ്വന്തമായി ഒരു ഭവനം തരേണമേ

  • @adhinadheena2265
    @adhinadheena2265 Рік тому

    സഞ്ചാരി മാതാവേ എല്ലാവരിലും നിറയണമേ

  • @swapnajoseph8010
    @swapnajoseph8010 Рік тому +2

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. എന്റെ കുറെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നില്ല.

  • @shalyjose3446
    @shalyjose3446 Рік тому +1

    Eesoye ente kudumbhathe ella makkaleyum viswasathilum visudhiyilum snehathilum valaran anugrahikkaname amen 🙏

  • @devudivya9223
    @devudivya9223 8 місяців тому

    എന്റെ മോൾക്ക് എത്രയും പെട്ടന്ന് വിസ വരേണമേ .... ഒരു കുഴപ്പവും കൂടാതെ പോവാൻ സാധിക്കേണമേ...

  • @holymother123
    @holymother123 10 місяців тому

    വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി ഇതുവരെ കുഞ്ഞുങ്ങൾ ഇല്ല. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mathamary2998
    @mathamary2998 Рік тому +3

    Amen 🙏 father pray for my son Mathew to get a good job and good future praise the lord hallelujah

  • @taineykadambukad8018
    @taineykadambukad8018 Рік тому +2

    അച്ഛാ..എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ..

  • @reshmialshon2990
    @reshmialshon2990 Рік тому

    അച്ഛാ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ അച്ഛാ എല്ലാവർക്കും സമാധാനം കിട്ടണം

  • @SindhuSebastian-r8k
    @SindhuSebastian-r8k Рік тому

    ഫാദർ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എൻറെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം . മൊബൈലിൽ നോടുള്ള അഡ്മിഷൻ കുറയുവാ
    നും ഈശോയെ ഇഷ്ടമുളള മക്കളായ വളരുവാൻ വേണ്ടി പ്രാർത്ഥിക്കണം .

  • @bindhuvinod6959
    @bindhuvinod6959 7 місяців тому

    അച്ഛാ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പാർത്ഥിക്കേണമേ

  • @reshma312
    @reshma312 9 місяців тому

    Yeeshoppa naalathe xam eluppam aayirikaname. Ellam marannu pogunnu appa ella ormipich tharaname 🙏🏽🙏🏽🙏🏽🙏🏽

  • @roythampan3193
    @roythampan3193 Рік тому +1

    അച്ഛാ എന്റെ കടം മാറിപോകാൻ പ്രാർത്ഥിക്കണേ

  • @prebhathankachan3738
    @prebhathankachan3738 Рік тому +9

    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ അച്ചാ

  • @laisammajoseph2051
    @laisammajoseph2051 Рік тому

    ഈശോ. വിശുദ്ധിക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു തമ്പുരാനെ....

  • @reenajoju12
    @reenajoju12 6 місяців тому

    Parishudhatmave njangalil nirayane ammen

  • @sonyljoseph2624
    @sonyljoseph2624 Рік тому +1

    അച്ഛാ എനിക്ക് വേണ്ടികൂടി പ്രാർത്ഥിക്കണമേ.

  • @jibingeorge7434
    @jibingeorge7434 Рік тому +1

    Acha. Enikkum. Ente. Kudumbathinum. Vendi. Prarathikanam. Amen

  • @anithajohnson5015
    @anithajohnson5015 Рік тому +51

    വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി കുഞ്ഞുങ്ങളില്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു

    • @josephmathai1316
      @josephmathai1316 Рік тому +1

      Ubb

    • @GeorgeK-hw3gd
      @GeorgeK-hw3gd Рік тому

      L😂

    • @renjithrajurenjithraju4578
      @renjithrajurenjithraju4578 Рік тому +3

      കൃപാസനത്തിൽ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിക്കു ഉറപ്പായിട്ടും കുഞ്ഞിനെ അമ്മ തരും ആമേൻ 🙏🙏 ആവേ മരിയ 🙏🙏🙏

    • @DeepaSaji-ok4hj
      @DeepaSaji-ok4hj 11 місяців тому

      ​@@josephmathai13161¹

  • @ashasanthosh9940
    @ashasanthosh9940 11 місяців тому

    അച്ഛാ എന്റെ മോള് ഇന്റർവ്യൂ കഴിഞ്ഞു നിക്കുന്നു എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം എത്രയും വേഗം ഒരു ജോലി കിട്ടാൻ വേണ്ടി

  • @florydavis6169
    @florydavis6169 Рік тому

    Amma mathave ente kudumbathe prarthana kelckaname kaividalee Amme mathave amen hallelujah hallelujah amen thank you jesus

  • @bijudaniel5679
    @bijudaniel5679 Рік тому +1

    കാരുണ്യത്തോടൊപ്പം ക്രോധവും കർത്താവിലുണ്ട് അവിടുത്തെ ക്രോധം പാപികളുടെ മേൽ പതിക്കും. നിന്റെ എല്ലാ പ്രവർത്തികളും ദൈവവിചാരത്തോടെയാകട്ടെ അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും.. പ്രഭാഷകൻ.5.6., സുഭാഷിതങ്ങൾ.2.6. യേശുവേ മഹത്വം

  • @sheenac1204
    @sheenac1204 Рік тому

    Dhaivame njangalude kadabharam maran oru vazhi thurakkane

  • @maryjustin2277
    @maryjustin2277 Рік тому +1

    Appa.rehikename.amen.krpayuddakename.🙏🙏🙏🙏

  • @ReshmaSunil-q9t
    @ReshmaSunil-q9t Рік тому +5

    Eshoye entemlkku Daiva bhayathodu.confidence koodijob cheyyanulla anugraham nalkane Amen.❤

  • @sandrasandra5932
    @sandrasandra5932 8 місяців тому

    ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഒരു വർഷം ആയി. ചില സമയം എനിക്ക് തോന്നും. ദൈവത്തിന് എന്നോട് വെറുപ്പ് ആയിരിക്കും എന്ന്. ജോലി ഇല്ലാതെ ഞാൻ കഷ്ട്ടപെടുന്നു.

  • @ani6809
    @ani6809 10 місяців тому

    എന്റെ ജോലിയിലുള്ള സകല പ്രശ്നങ്ങളുoമാറാൻ പ്രാർത്ഥിക്കണേ അഛോ, ഞാൻ സന്ധ്യ കൊല്ലം ജില്ലയിൽ അഞ്ചൽ എന്ന സ്ഥലം എന്റെ ഭർത്താവിന്റെ മദ്യപാനം കൂടി മാറാൻ പ്രാർത്ഥിക്കണേ അഛോ

  • @KichuKichu-j1h
    @KichuKichu-j1h Рік тому

    എന്റെ അച്ഛാ സിറിൽ ബ്ലോക്ക് ബിസി മറ്റി ഇപ്പോൾ എന്നാ വിളിക്കണേ സിറിൽ ഇപ്പോൾ എന്നാ വിളിക്കാൻ അച്ഛൻ മനസ് കൊടുക്കണേ സിറിൽ ഒന്ന് വിളിക്കണേ എന്റെ സങ്കടം മറ്റി തായേ എന്റെ അച്ഛാ സിറിൽ ഒന്നു എന്നാ വിളിക്കണേ 🙏🙏🙏ആമേൻ 🙏🙏🙏

  • @sherlys1991
    @sherlys1991 Рік тому +32

    അച്ഛാ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ mobile ന്റെ ഉപയോഗം കുറയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണം

    • @kmthomas9178
      @kmthomas9178 Рік тому

      .

    • @sivani9819
      @sivani9819 Рік тому +5

      അച്ഛാ എന്റെ മകൾ ജർമൻ ഭാഷ യുടെ പരീക്ഷ എഴുതാൻ ജൂലൈ പോകുന്നു എന്റെ കുഞ്ഞു ഈ പരീക്ഷയിൽ ജയിക്കാനും ജർമനിയിൽ പോകാനും പ്രാർത്ഥിക്കണേ അച്ഛാ ഞങ്ങളുടെ ഏക പ്രതീക്ഷ അവളാണ്

    • @shaunabraham6737
      @shaunabraham6737 Рік тому

      ​.

    • @PhilominaGeorge-zy3qq
      @PhilominaGeorge-zy3qq Рік тому

      ​@@sivani9819QQ😢 ji

    • @sheebaissac9352
      @sheebaissac9352 Рік тому +1

      അച്ഛാ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അവളുടെ വിസ വരാൻ വേണ്ടി

  • @jesus_i_trust_in_u
    @jesus_i_trust_in_u Рік тому +4

    എന്റെ വിവാഹ തടസ്സം മരണമേ 🙏

  • @RiyarahulRahu
    @RiyarahulRahu Рік тому

    Ellavarkkum vendi prarthikeanamea father❤

  • @binithashaju7945
    @binithashaju7945 Рік тому +1

    Thank you fr God bless you

  • @athiraeramesh7564
    @athiraeramesh7564 Рік тому

    Eesho...nte manasineyum shareeratineyum niyandrikyename...elaa anardathil ninnum kaathu koleename..❤ Amen ❤

  • @aliyammamathew6763
    @aliyammamathew6763 Рік тому +1

    Father, God bless you🙏🙏🙏

  • @achusachu8930
    @achusachu8930 10 місяців тому

    അച്ഛന്റെ പ്രസംഗം 👍👍👍👍

  • @bindusaju4600
    @bindusaju4600 Рік тому +3

    എന്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @anjuantony7430
    @anjuantony7430 Рік тому

    അച്ഛാ ഞാനും ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് എന്റെ സങ്കടത്തിനും പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നില്ല അച്ഛാ ഒന്നു പ്രാർത്ഥിക്കുവോ

  • @anjanathomas6826
    @anjanathomas6826 Рік тому +1

    അച്ചാ എന്റെ മകൾക്ക് പഠിച്ചത് പരീക്ഷാ സമയത്ത് ഓർമ്മിച്ചു കിട്ടുന്നില്ല ഒന്നു പ്രാർത്ഥിക്കണേ

  • @Lima10_0
    @Lima10_0 5 місяців тому +1

    ❤❤❤❤🎉🎉🎉😮🙂 good

  • @ReenaChacko-y3s
    @ReenaChacko-y3s Рік тому +1

    Acha enikuvendium ente makkalkuvendium prarthikkanne❤

  • @pradeepjacob1375
    @pradeepjacob1375 Рік тому +1

    Amen Amen Amen Hallelujah Amen

  • @florydavis6169
    @florydavis6169 Рік тому

    Yesuve ente vishamam ammeke ariyamello please help me amen hallelujah amen 💖 hallelujah hallelujah hallelujah 🙏 thank you jesus christ amen 🙏🙏🙏🙏💖

  • @jalajakumari.p5276
    @jalajakumari.p5276 Рік тому +6

    🙏🏼🙏🏼🙏🏼അച്ഛാ എന്റെ മകൾക് ജോലി കിട്ടുന്നഅതിനുവേണ്ടി പ്രാർതിക്കണമേ 🙏🏼🙏🏼🙏🏼

    • @SurendranNadar
      @SurendranNadar Рік тому

      Daiva kripayal arkkum oru veeychayum varathavannam esho kathu nanni yeshuve

    • @SurendranNadar
      @SurendranNadar Рік тому

      Ente bharthavinu sambalam koottikittanum athinanusarich kachavadamundakanum prarthichutharenam

    • @SurendranNadar
      @SurendranNadar Рік тому

      Sambalam 21500 rpe ulloo acha

    • @SurendranNadar
      @SurendranNadar Рік тому

      Njangalkk kadamtheerkkan patunnills

    • @SurendranNadar
      @SurendranNadar Рік тому

      Peru ratheesh chinju

  • @evergreen9917
    @evergreen9917 Рік тому +1

    Praise the Lord. Amen

  • @lovelygeorge1950
    @lovelygeorge1950 11 місяців тому

    Enne vishudheekarikene Daivame. Kudumbathine vendi prarthikunnu. Temptations maati tharane Daivame. Sorry Lord Master.

  • @balajicb4732
    @balajicb4732 Рік тому

    Ente makkalkku vendi prarthikkane acho amen amen amen

  • @BinduPb-p6r
    @BinduPb-p6r Рік тому +2

    Fr best talk

  • @valsalanair7998
    @valsalanair7998 Рік тому +2

    എന്റെ കുടുംബത്തിന് വേണ്ടി prayer ചെയ്യണം.

  • @naveens856
    @naveens856 Рік тому

    അച്ഛാ എൻ്റെ മോൾക്ക്‌ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം

  • @OmanOman-r8y7k
    @OmanOman-r8y7k Рік тому

    Acho othiri nanni❤

  • @__saira_alice7
    @__saira_alice7 Рік тому +3

    Please pray for my children

  • @krishnaradha4250
    @krishnaradha4250 Рік тому

    Manasamadhanam tharane pithave.. Padikan patane 🙏🙏

  • @keralaflowers3245
    @keralaflowers3245 Рік тому

    അന്നമ്മയുടെ നട്ടെല്ല് വേദന മാറുവാൻ ഒന്ന് പ്രാർത്ഥിക്കണമേ അച്ച🙏🙏🙏🙏

  • @BindhuSaji-z1f
    @BindhuSaji-z1f Рік тому

    അച്ഛാ എന്റെ മക്കളുടെ ജോലി ശരിയാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം

  • @MariaTeresa-b7n
    @MariaTeresa-b7n Рік тому +2

    രക്ഷിക്കാൻ കഴിയാത്തവിധം ente കരം കുറുകിപോയിട്ടില്ല 🙏🙏🙏

  • @jisnamariasebastian7868
    @jisnamariasebastian7868 Рік тому

    Ente kadabadyadha jeevithapankaliyude madyapanam makkal vishudhiyil valaranulla krupakku vendiyum prarthikkanam

  • @ReenamolArjun
    @ReenamolArjun Рік тому

    എനിക്ക് ഇത് വേറെ ഒരു ജോലിയും കിട്ടില്ല എനിക്ക് വേണ്ടി ഒന്ന് പ്രാത്ഥിക്കണേ

  • @Akhila-id4qh
    @Akhila-id4qh Рік тому +1

    Acha...enikku vendi prarthikkanee ...enikku endometriosis enna rokhamanu.. kunjungal kittanum pain maranum vendi prarthikkanee...

  • @jincythomas5884
    @jincythomas5884 Рік тому +1

    എന്റെ ജീവിധപങ്കാളി ഒരു മദ്യ പാനിയും മറ്റു ദുശീലങ്ങളും ഉള്ള വെക്തി ആണ് ജോലിക്കു പോകില്ല എപ്പോഴും കുടുംബ സമാധാനം ഇല്ലാതാകും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

    • @athulyasn-pj2ig
      @athulyasn-pj2ig Рік тому +1

      ആലപ്പുഴ കൃപാസനത്തിൽ പോയ്‌ ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കു. എല്ലാം ശരിയാകും.

  • @salybaby411
    @salybaby411 Рік тому +1

    Acha please pray for my family praise the Lord hallelluya hallelluya🙏🙏🙏🙏🙏 esoye anugrahikename🙏🙏🙏

  • @aswathy9160
    @aswathy9160 Рік тому +4

    അച്ഛാ എനിക്ക് ഒരു പാട് കടബാധ്യത മൂലം ഞാൻ മറ്റുള്ളവരുടെ മുന്നിൽ നിന്നിക്കപ്പെട്ടിയിരിക്കുകയാണ് അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😢😢😢😢😢😢

  • @SS-jj5lt
    @SS-jj5lt Рік тому

    Correct Acha🙏👍👌same question always but no answer🙏

  • @BincyBenny-t9w
    @BincyBenny-t9w 8 місяців тому

    ❤🌹❤🌹ആമ്മേൻ 🌹❤🌹❤

  • @premasharma4838
    @premasharma4838 Рік тому +1

    Praise the lord 🙏 Father after doing all these and feeling guilty asking sorry to God why the person is suffering Why God is not blessings and forgiveness 😭.

  • @reenajoju12
    @reenajoju12 6 місяців тому

    Ente makalkku visa nalki anugrahikkane ammen

  • @sathiaunty7547
    @sathiaunty7547 Рік тому

    ബഹുമാനപെട്ട അച്ഛാ eniku🎉 2 മക്കൾ ഉണ്ട് 2 ഉം ആണന് 33 30 വയസ് ഇന്നു എനിക്ക് 57 വയസ് ഇപ്പോളും വല്ലവരുടെയും അടുക്കളയിൽ വേല ചെയ്തു ചിലവിനു കൊടുക്കണം അത് കഴിച്ചും കൊണ്ടു എന്നെ ചിത്ത പറയുന്നു ചേട്ടനും അനിയനും പറയുന്നത് അവർ കല്യണം കഴിച്ചു kondu വന്നാൽ ഇവരുടെ kude എങ്ങനെ നിർത്തും എന്നു

  • @seenageorge4504
    @seenageorge4504 11 місяців тому

    Father please pray for me

  • @tomsonphilip732
    @tomsonphilip732 Рік тому +1

    നല്ല ഒരു talk കേൾക്കുമ്പോൾ advertisement വരുന്നത് എന്തൊരു കഷ്ടമാണ്.

  • @sumama.c6590
    @sumama.c6590 Рік тому +1

    Acha,ente makkalude pareeksha vijayathinayi prarthikkane.

  • @sinivarghese-mm9mm
    @sinivarghese-mm9mm 10 місяців тому

    എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ prarthikkanne acha

  • @sijapresti7354
    @sijapresti7354 Рік тому

    Ente husband prestige diaphram shariyayi work cheyyan sahayikkane ventilation illathe breathe cheyyan sahayikkane paralysed condition recover cheyyan sahayikkane nee mathram abhaym

  • @nirmalaj5579
    @nirmalaj5579 Рік тому +1

    Esoye njangalude jeevithathile ellathadasangalum meekitharename

  • @manujose1055
    @manujose1055 11 місяців тому

    മാതാവ്" ഞാനും wifeum ചെറിയ pinakkangal anu athumoolam avalum kochum veetil ആണ്. ഈ ക്രിസ്മസ് inu അവരുടെ കൂടെ pinakkam മാറി onnichu jeevikkan എല്ലാവരും prarthikkanm...