അച്ചാ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ മകൾക്കു ജോലി കിട്ടുവാൻ മകൻ പ്ലസ് വൺ നല്ല മാർക്കോടെ പാസ്സ് ആകുവാൻ ദൈവത്തിൽ അശ്രെയിച്ചു ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
ഈശോയെ ജീവിതത്തിൽ എന്നും ഒറ്റപ്പെട്ടുപോയ വളാണ് ഞാൻ. സങ്കടങ്ങൾ മാത്രേ ഉള്ളൂ. പ്രശ്നങ്ങൾ കടബാത്യതകൾ വല്ലാതെ തളർത്തുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ
ദൈവമേ ദൈവസ്നേഹ० കൊണ്ട് ഈ കുടു०ബത്തെ. പൊതിയണമേ എൻ്റെ മോളേവിഷമിപ്പിക്കരുതേ കരയിക്കരുത് ഈശോപ്പാ സഹനങ്ങൾ സഹിക്കുവാനുള്ള ശക്തി കൊടുക്കണമേ കൈകളോടു ചേർത്തു പിടിക്കണമേ പരിശുദ്ധാത്മാവേ വരദാനങ്ങൾ കൊണ്ടു പൊതിയണമേ ഇന്നത്തേ യാ८തയേ അനു८ഗഹിക്കണമേ
അച്ഛനെ njan നേരിട്ടു കണ്ടിട്ടുണ്ട് . ജെറുസലേംമിൽ വന്നിട്ടില്ലേ . അച്ഛന്റെ അപ്പച്ചന് വയ്യാതായപ്പോൾ അച്ഛൻ ഈശോയോട് മുട്ടിപ്പായി പ്രതിച്ചതും അച്ഛന്റെ prathana കേട്ടു ഈശോ അപ്പച്ചന് സുഖപ്പെടുത്തിയതും ellam അച്ഛൻ പറഞ്ഞത് എന്നിക്കു ഓർമയുണ്ട്
സത്യം സത്യം സത്യം ദൈവമുണ്ട്... ഫാദറിന്റെ വിഡിയോ ഞാൻ ഇന്നലെ കണ്ടു എന്റെ പ്രാർത്ഥന ഞാൻ ദൈവത്തിൽ അർപ്പിച്ചു പ്രാർത്ഥിച്ചു... അത്ഭുതമെന്നു പറയട്ടെ ദൈവമേന്റെ വിളികേട്ടു.. ഞാൻ അതിശയിച്ചു പോയി സത്യം... ഞാൻ ഒരു ഹിന്ദു വ. പക്ഷെ ഞാൻ യേശുവിൽ അൽമാർത്ഥമായി വിശ്വസിക്കുന്നു.... യേശുവേ നന്ദി നന്ദി നന്ദി... 🙏🙏🙏🙏🙏🪔🪔🪔🪔🪔🪔ഞാൻ രണ്ടു പ്രാവശ്യം പള്ളിയിൽ പോയിട്ടുണ്ട്.. 🙏🙏🙏🥰🥰🥰അച്ഛൻ പറഞ്ഞത് സത്യമാ മനസുരുകിവിളിചാൽ സ്വർഗസ്ഥനായപിതാവ് ഞങ്ങളെ കൈവിടില്ല സത്യം ... കർത്താവ് എല്ലാരേം കാക്കട്ടെ 🙏🙏🙏🙏🙏🪔🪔🪔🪔🪔
ജിനു അച്ഛൻ ഈശോ അച്ഛന്റെ ജീവിതകാലം മുഴുവനും അനുഗ്രഹിക്കട്ടെ വേദനിക്കുന്ന മക്കൾക്ക് ഇങ്ങനെ ഒരു സന്ദേശം കൊടുത്തതിൽ വളരെ വളരെ സന്തോഷം ഇനിയും അച്ഛനെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറഞ്ഞു കൊണ്ടേയിരിക്കട്ടെ ആമേൻ ഹാലേലുയ്യ
ഭർത്താവ് ഉണ്ടെങ്കിലും ഞാൻ ഒറ്റക്കാണ് ഈശോ കൂടെയുണ്ടെന്ന തോന്നലാണ് ശിരസ്സിലെ രോഗങ്ങൾ മാറാനും അച്ഛാ പ്രാർത്ഥിക്കണേ 🙏❤️🌹എന്റെ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ 🙏
എൻ്റെ കർത്താവേ എനിക്ക് ഭർത്താവ് ഒഴികെ എല്ലാ വരും ഉണ്ട് എന്നാലും ഞാൻ ഒറ്റക്കാണ് ഒരു അനാഥ പോലെ യാണ് എൻ്റ കർത്താവേ അങ്ങ് എൻ്റ കൂടെ ഉണ്ടാകണം എൻ്റ ജീവിതാവസാനം വരെ അവിടുത്തെ ചിർകും കീഴിൽ എന്നെ കാത്തു പരിപലികണം ആമേൻ🙏🙏🙏🌹
ഞാനും ഒറ്റക്കാണ് അച്ഛാ ചേട്ടൻ ഉണ്ട് മോൻ ഉണ്ട് എന്നാലും ആരും എന്നെ മനസിലാകുന്നില്ല എല്ലാരും എന്നെ തള്ളികളയുന്നു കുറ്റപ്പെടുത്തുന്നു ഒത്തിരി കടഫാരം ഉണ്ട് എന്ന് തീരും എന്ന് അറിയില്ല പ്രാർത്ഥിക്കണേ അച്ഛാ
എൻ്റെ ദൈവമേ എൻ്റെ സദാരഹൻ്റെ ഒറ്റപ്പെടൽ നിന്ന് അവനെ അനുഗ്രിക്കണമേ
Amme mathave eeshoye ennum Ellavarkkum kuttairikkename amen ❤️🙏
Yesuve ente niyogangal sadhichu tharaname
Yesuve ente niyogangal sadhichu tharaname
Yesuve ente niyogangal sadhichu tharaname
കർത്താവെ കാക്കണേ
അച്ചാ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ മകൾക്കു ജോലി കിട്ടുവാൻ മകൻ പ്ലസ് വൺ നല്ല മാർക്കോടെ പാസ്സ് ആകുവാൻ ദൈവത്തിൽ അശ്രെയിച്ചു ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
Yes
എൻ്റെദേവംകൂടെയുട്❤❤❤❤കർത്താവ്
Thank God
എന്റെ പൊന്നു തമ്പുരാനെ കഷ്ടപ്പാടുകൾ കണ്ടു ഒന്ന് രക്ഷിക്കണമേ കടബാധ്യത വീട്ടിൽ തരണമേ 🙏🙏🙏🌹
Yesuve.eniku.nalla..veedu.nalki.anugrahikkane
Ente karthave...Kai vidalle....ente koode eppozhum undavaname🙏🙏🙏
സത്യം
എൻ്റെ ഈശോയെ എനിക്ക് ആരും ഇല്ല എന്നെ സഹായിക്കാൻ ആരും ഇല്ല എന്നെ സഹായിക്കണേ😭😭🙏🙏
അനീറ്റ എന്ന മോളുടെ വിവാഹ തടസ്സം നീക്കി യേശു നിന്റെ ഹിതം പോലെ ഒരു ജീവിത പങ്കാളി യെ കാണിച്ചു കൊടുക്കെണമേ നന്ദി യേശുവേ
ശാരീരികവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ
അപ്പാ ജോലി നഷ്ട്ടപ്പെട്ടു സഹായിക്കണേ 🙏🙏🙏🙏
ഈശോയെ ജീവിതത്തിൽ എന്നും ഒറ്റപ്പെട്ടുപോയ വളാണ് ഞാൻ. സങ്കടങ്ങൾ മാത്രേ ഉള്ളൂ. പ്രശ്നങ്ങൾ കടബാത്യതകൾ വല്ലാതെ തളർത്തുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ
Yesuve.ente.2.makkale.nalla.joli.nalki.anugrahikkane
Yeshuve ente niyogagale sweekarichu nadathi tharane
AmenthankugodgodblessAcha🙏🏻🙏🏻🙏🏻
Appa nanni nanni nanni nanni nanni nanni🙏🙏🙏🙏
ഈ ഒരവസ്ഥയിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ സഹിക്കാൻ പറ്റുന്നില്ല പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏
Yesuve ente niyogangal sadhichu tharaname
Ente esoye widow aaya enne kathukollename koodeyayirikkename anugrahikkename. Ente 35 vayasulla vivahithayum 3 makkalulla oru ammayumaya mootha makale esoye ninte thiruraktham kondu nee shudhikarikkename 🙏🙏🙏🙏🙏
എന്റെ പൊന്നു തമ്പുരാനേ എന്നെപോലുള്ളവർക്ക് കൂട്ടായിരിക്കണമേ 🙏🙏
ഞാനും. ഓട്ടക്കകാണെ. ആരും. ഇല്ല. പണം. ഇല്ല. പുനർ. വിവാഹം. നടക്കാൻപ്രാര്ഥിച്കണമ്.. ആമേൻ.
❤❤❤❤❤❤❤❤❤
Great message
Amen Amen Amen🙏🙏🙏 esoye esoye Karunayayirikkaname esoye nanni esoye nanni esoye Karunayayirikkaname esoye nanni esoye esoye esoye esoye Karunayayirikkaname
ആമീൻ
Eshoye sthuthiyum aaradhanayum 🙏🕯❤
എനിക്ക് എല്ലാവരും ഉണ്ട്. പക്ഷെ എനിക്ക് ആരും ഇല്ല.
Thank you Acha🙏
ദൈവമേ ദൈവസ്നേഹ० കൊണ്ട് ഈ കുടു०ബത്തെ. പൊതിയണമേ എൻ്റെ മോളേവിഷമിപ്പിക്കരുതേ കരയിക്കരുത് ഈശോപ്പാ സഹനങ്ങൾ സഹിക്കുവാനുള്ള ശക്തി കൊടുക്കണമേ കൈകളോടു ചേർത്തു പിടിക്കണമേ പരിശുദ്ധാത്മാവേ വരദാനങ്ങൾ കൊണ്ടു പൊതിയണമേ ഇന്നത്തേ യാ८തയേ അനു८ഗഹിക്കണമേ
🙏 ശരിയാണ്.. മിക്കവാറും നിസ്സംഗതയിൽ ആണ് ഞാൻ🙏
സത്യം🙏🙏🙏
അച്ഛനെ njan നേരിട്ടു കണ്ടിട്ടുണ്ട് . ജെറുസലേംമിൽ വന്നിട്ടില്ലേ . അച്ഛന്റെ അപ്പച്ചന് വയ്യാതായപ്പോൾ അച്ഛൻ ഈശോയോട് മുട്ടിപ്പായി പ്രതിച്ചതും അച്ഛന്റെ prathana കേട്ടു ഈശോ അപ്പച്ചന് സുഖപ്പെടുത്തിയതും ellam അച്ഛൻ പറഞ്ഞത് എന്നിക്കു ഓർമയുണ്ട്
കർത്താവേ ഞാൻ ഉടഞ്ഞു പോകാതെ എൻറെ ജീവിത കാലം മുഴുവനും അങ്ങയെ മാത്രം വിശ്വാസിച്ചു വാഴുവാൻ എന്നെ സഹായിക്കണമേ ❤
യേശുവേ എനിക്ക് ആരുമില്ലേ എന്റെ ദൈവം കുട് യു ഉണ്ട്
സത്യം സത്യം സത്യം ദൈവമുണ്ട്... ഫാദറിന്റെ വിഡിയോ ഞാൻ ഇന്നലെ കണ്ടു എന്റെ പ്രാർത്ഥന ഞാൻ ദൈവത്തിൽ അർപ്പിച്ചു പ്രാർത്ഥിച്ചു... അത്ഭുതമെന്നു പറയട്ടെ ദൈവമേന്റെ വിളികേട്ടു.. ഞാൻ അതിശയിച്ചു പോയി സത്യം... ഞാൻ ഒരു ഹിന്ദു വ. പക്ഷെ ഞാൻ യേശുവിൽ അൽമാർത്ഥമായി വിശ്വസിക്കുന്നു.... യേശുവേ നന്ദി നന്ദി നന്ദി... 🙏🙏🙏🙏🙏🪔🪔🪔🪔🪔🪔ഞാൻ രണ്ടു പ്രാവശ്യം പള്ളിയിൽ പോയിട്ടുണ്ട്.. 🙏🙏🙏🥰🥰🥰അച്ഛൻ പറഞ്ഞത് സത്യമാ മനസുരുകിവിളിചാൽ സ്വർഗസ്ഥനായപിതാവ് ഞങ്ങളെ കൈവിടില്ല സത്യം ... കർത്താവ് എല്ലാരേം കാക്കട്ടെ 🙏🙏🙏🙏🙏🪔🪔🪔🪔🪔
ഞാനും ഒറ്റപ്പെടലിന്റെ വേദന.അനുഭവിക്കുന്നുദൈവ മേ
അച്ഛാ ജീവിതത്തിൽ ഒറ്റ പെട്ടു പോയ വ്യക്തി ആണ് ഞാൻ... എന്റെ ആത്‌മാവ് നഷ്‌ട പെടാതെ പ്രാർത്ഥിക്കേണമേ. ആമേൻ
യേശു മാത്രമേ നമുക്ക് കൂട്ടായി ഉണ്ടാകു
ഈശോയുടെ തിരു ഹൃദയമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു 🙏🙏🙏
പരിശുദ്ധ അമ്മ എന്നോട് ആ ഹൃദയം മിടിക്കുന്നത് ഞാൻ kandu
ഒറ്റപെടുന്ന സമയങ്ങളിൽ ഹൃദയത്തിലേക്ക് ചേർത്തു പിടിക്കുന്ന ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദി🙏🙏🙏🙏
എന്റെ സഹോദരി സിന്ധു പിണക്കം മാറി തിരിച്ചു വരാൻ പ്രർത്ഥികേണമേ
ആമേൻ
ഒറ്റക്കാണ് ഞാനും. എന്നെ മനസ്സിലാക്കാൻ. ആരുമില്ല
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭
ഒറ്റപ്പെടുമ്പോളാണ് ദൈവസ്നേഹം ഏറ്റവും കൂടുതൽ അനുഭവിക്കാൻ സാധിച്ചത്. ദൈവമേ നന്ദി 🙏🙏
ഞാനും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ
Christ is with u🤝
Amen Amen.Amen
ജിനു അച്ഛൻ ഈശോ അച്ഛന്റെ ജീവിതകാലം മുഴുവനും അനുഗ്രഹിക്കട്ടെ വേദനിക്കുന്ന മക്കൾക്ക് ഇങ്ങനെ ഒരു സന്ദേശം കൊടുത്തതിൽ വളരെ വളരെ സന്തോഷം ഇനിയും അച്ഛനെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറഞ്ഞു കൊണ്ടേയിരിക്കട്ടെ ആമേൻ ഹാലേലുയ്യ
🔥🤝
ഭർത്താവ് ഉണ്ടെങ്കിലും ഞാൻ ഒറ്റക്കാണ് ഈശോ കൂടെയുണ്ടെന്ന തോന്നലാണ് ശിരസ്സിലെ രോഗങ്ങൾ മാറാനും അച്ഛാ പ്രാർത്ഥിക്കണേ 🙏❤️🌹എന്റെ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ 🙏
എന്നെ സ്നേഹിക്കാനും ആരും ഇല്ല അപ്പാ
എന്നെ ശക്ക്തനാക്കുന്നവനെലൂടെ എനിക്കു എല്ലാം ചെയുവാൻ സാദിക്കും ആമേൻ
Jesus Christ strengthen u ❤
ഒരുപാട്ഞാൻവിസിച്ചുപക്ഷെഹൃദയത്തിൽവേദധന😢അനുഭവിച്ചുഅചഛേ😢😢😢😢
God bless you ❤❤farher
സത്യം ആണു മനസിലാക്കാൻ ആരും ഇല്ല 🙏🙏🙏🌹🌹🌹❤️❤️❤️
നമുക്ക് മറ്റുള്ളവർ അവർ പ്രേതീക്ഷിക്കുന്നപോലെ സ്നേഹിക്കാൻ പറ്റുന്നുണ്ടോ
നന്ദി ദൈവമേ....❤
എന്റെ തമ്പുരാനെ ഞങ്ങളെ കാത്തുരക്ഷിക്കേണമേ കൈവിടരുത് നാഥാ🙏🙏🙏❤️❤️❤️
Thank u so much Father 🙏🙏
😚😚😚😚😚👍👍👍👍👍😭😭😭😭
❤ എന്റെ ഈശോയെ സ്നേഹമായിരിക്കണമേ ഒരിക്കലും നിലയ്ക്കാത്ത സ്നേഹം ആമേൻ ഹാലേലൂയ
Thank you Father 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോക്ക് മാത്രമേ പൂർണമായും മനസിലാക്കാനും, സ്നേഹിക്കാനും കഴിയൂ. അച്ചൻ പറഞ്ഞത് ശെരിയാണ്
Ammae mathave ente kudumbathe ammauda neelaankikkullil kathollanae amen hallelujah hallelujah hallelujah hallelujah hallelujah amen thank you jesus amen 🙏🙏🙏🙏💖
പലതും ഓർമ്മയിൽ ഓടിയെത്തി അച്ഛ.... ഒത്തിരി വൈകിയായാലും ഞാനും തിരിച്ചറിഞ്ഞു .. അറിഞ്ഞ നിമിഷം മുതൽ ഇനിയും അപ്പായെ വേദനിപ്പിക്കില്ല... ആമേൻ 🙏🙏
🙂🙂🙂
ആമേൻ.വളരെ നല്ല ഒരു talk ആയിരുന്നു.ഞാൻ അറിയുന്നു എൻ്റെ ഈശോയുടെ സ്നേഹം.
ദൈവം തുണ ❤❤❤
Achante vakukal manasinu othiri ashwasam kittunnu....eshoye nanni
ഞാനും ഒറ്റക്കാണ് അച്ഛാ എനിക്കുവേണ്ടിയും പ്രാർത്ഥിക്കണം
ആമേൻ ❤
എൻ്റെ കർത്താവേ എനിക്ക് ഭർത്താവ് ഒഴികെ എല്ലാ വരും ഉണ്ട് എന്നാലും ഞാൻ ഒറ്റക്കാണ് ഒരു അനാഥ പോലെ യാണ് എൻ്റ കർത്താവേ അങ്ങ് എൻ്റ കൂടെ ഉണ്ടാകണം എൻ്റ ജീവിതാവസാനം വരെ അവിടുത്തെ ചിർകും കീഴിൽ എന്നെ കാത്തു പരിപലികണം ആമേൻ🙏🙏🙏🌹
P
😅
Jesus Christ is with u b happy❤
🙏🙏🙏❤❤❤
❤❤🙏🏻🙏🏻🙏🏻
ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ അച്ഛോ🙏🙏🙏🙏
എനിക്കും ഇങ്ങനെ ആണ്,. ആരും ഇല്ല സ്നേഹിക്കാൻ
,.. ചിലപ്പോൾ അറിയാതെ തൊന്നിപോകരുണ്ട് ഈ ജീവിതം അങ്ങ് തീർന്നറുന്നേൽ എന്ന്,....
എനിക്ക് ആരുമില്ല അച്ഛാ. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 😭😭😭🤨
❤️❤️
അങ്ങനെ ഞാൻ സ്നേഹിക്കുന്നു യേശുവേ പൂർണ്ണ മനസ്സോടെ പൂർണ ആത്മാവോടെ ആരാധിക്കുന്ന സ്തുതിക്കുന്നു തിരിച്ചും എന്നോട് കരുണ തോന്നണമേ ഈശോയെ കാത്തോണേ ആമേൻ
Amen 🙏
തിരുഹൃദയമെ, എന്നെ സ്നേഹിക്കുന്ന എന്റെ പോന്നു തമ്പുരാനെ എനിക്ക് ആരും ഇല്ല അവിടുന്നു മാത്രം അപ്പാ 🙏🙏🛐🛐🛐😭😭😭🙌🙌🌹💐💕💕💕
😮
👍👍👍👍😙😙😙😙😙
അതേയ് എന്റെ കേസ് ഹൈ കോർട്ടിൽ ഹിയറിംഗ് നടന്നു കൊണ്ടിരിക്കാന് എനിക്കു വേണ്ടി prarthiko
Entae eshoyeee ninte somibhayam ennum njan ariyunu ente eshoyude sneham alathe vaire onnum e lokthil sathyam ala nanni eshoye ente kude epozhum kude ullathinu angoyodu nanni parayatha oru divasam ente jeevithathil undavaruthe...ente daivam matharamae ullu ennum❤❤❤
എന്റെ ഈശോയെ 😥😥😥
Appa karuna thonnane natha,,,Amen🙏🙏🙏
സ്നേഹമായ ദൈവത്തിന്റെ കരുതൽ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന വാക്കുകൾ... 🙏💕
Achan paranjathu.. sathyam ane ...ottapedalinte vedana enikkum undu
ഞാനും ഒറ്റക്കാണ് അച്ഛാ ചേട്ടൻ ഉണ്ട് മോൻ ഉണ്ട് എന്നാലും ആരും എന്നെ മനസിലാകുന്നില്ല എല്ലാരും എന്നെ തള്ളികളയുന്നു കുറ്റപ്പെടുത്തുന്നു ഒത്തിരി കടഫാരം ഉണ്ട് എന്ന് തീരും എന്ന് അറിയില്ല പ്രാർത്ഥിക്കണേ അച്ഛാ
Thank you lord Jesus. amen
ജീവിതത്തിൽ ഒറ്റപേട്ടു പോയപ്പോൾ എന്നും താങ്ങായി നിന്ന് കരുതിയിട്ടുണ്ട്
I Love Jesus
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you Jesus Praise you Jesus 🙏🙏🙏🙏🙏🙏🙏
Yesuve.april13
എനിക്ക് അച്ഛൻ്റെ അടുത്ത് ഒന്ന് കൗൺസിലിങ് വരനൊന്നുണ്ട് ,.. ഞൻ ഇപ്പൊ പുറത്താണ്
Please pray for me