അച്ഛാ ഞാൻ ഒരു ക്യാൻസർ രോഗിയാണ്. എന്റെ അസുഖം മാറുന്നതിന് വേണ്ടിയും എന്റെ അസുഖം മൂലം എന്റെ മകന് ഭയങ്കര വിഷമം ആണ്. അവന് നല്ല മനോധൈര്യം കിട്ടുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണമേ.
ഞൻ ഒരുബാട് വേദനയോടെയാ ഇപ്പൊ എന്തൊക്കെ ചെയ്താലും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല പ്രയാസങ്ങൾ ആ കൂടുതലും എന്റെ പ്രശ്നങ്ങളെല്ലാം ഈശോയുടെ കുരിശോയുടെ ചേർത്ത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഭർത്താവിന് ഒരു സ്ത്രീ വശീകരിച്ചു അച്ഛാ ആ സ്ത്രീയുടെ കയ്യിൽ നിന്നും എന്റെ ഭർത്താവിന് മോചിപ്പിച്ചു തരണേ അച്ഛൻ പ്രാർത്ഥിക്കണം ആ സ്ത്രീ ഒരു മന്ത്രവാദിയാണ് അച്ഛാ ഓരോ രക്ഷിക്കണേ അച്ഛാ
അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... മനസ് തളർന്നു പോകുവാ അച്ഛാ... ആരോടും അറിഞ്ഞുകൊണ്ട് വിഷമിപ്പിക്കാൻ പോയിട്ടില്ല. ഞാൻ അറിയാണ്ട് ജോലിയിൽ ഓവറായി ലീവ് എടുത്ത് പോയി. എന്നാ ചെയ്യണ്ടെന്ന് അറിയില്ല അച്ഛാ
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥികണമേ 🙏🙏🙏എന്റെ pregnancy test positivakan വേണ്ടി.2വർഷം കഴിഞ്ഞു ഞങ്ങൾ ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 😢😢😢😢അച്ഛാ ഞങ്ങൾക്കു വേണ്ടി പ്രാത്ഥികണമേ 🙏🙏🙏🙏🙏ആമേൻ
അച്ഛാ ഒരുപാട് സമാധാനം തോന്നി അച്ഛന്റെ ഈ പ്രസംഗം കേട്ടപ്പോൾ. തകർന്നു പോയ ജീവിതം പച്ചപിടിപ്പിക്കാൻ ഞാൻ ഇപ്പോൾ കുവൈറ്റിൽ ജോലി ചെയുന്നു. കടബാധ്യത കാരണം ആണച്ചാ പോന്നത്. എല്ലാം മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏.
എന്റെ കർത്താവായ ദൈവമേ എന്റെ ജീവിതം തകർന്ന അവസ്ഥ യാണ്.എന്റെജീവിത പങ്കാളി എന്നെ ഒന്ന് സ്നേഹിച്ചു പരിഗണന തന്ന് സന്തോഷത്തോട് ഒരുമിച്ച് ജീവിക്കാൻ വേണ്ട അനുഗ്രഹം ഞങ്ങൾ ക്ക് തരാൻ കൃപ നൽകേണമേ 😭😭🙏🙏🙏
ഫാദർ ഞാൻ ഒരു ഹിന്ദു സമുദായത്തിൽ ഉള്ള ആൾ ആണ് എനിക്ക് ഫാദരിന്റെ പ്രാർത്ഥനകൾ ഒരുപാട് ഇഷ്ട്ടമാണ് പ്രാർത്ഥനയോടെ സമയം ഉള്ളപ്പോഴെല്ലാം കേൾക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻 അച്ചോ .. എന്റെ അമ്മ ഒരാഴ്ചയായി ഒരു വശം തളർന്നു കിടപ്പിലാണ് എത്രെയും പെട്ടന്ന് എന്റെ അമ്മ എഴുന്നേറ്റു നടക്കുന്നതിനായി അച്ഛന്റെ പ്രാർത്ഥന കുടെ വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
കർത്താവേ പാപിയായ എന്നോട് കരുണ തോന്നി അനുഗ്രഹിക്കേണമേ.. എന്റെ ഭാരപ്പെട്ട ജോലി മേഖലയിൽ അങ്ങ് കടന്നു വന്നു അനുഗ്രഹിക്കേണമേ.. കുടുംബജീവിതത്തിലെ അവസ്ഥകളിലേക്കും ആവശ്യങ്ങളിലേക്കും കടന്നു വരേണമേ.. ജീവിതത്തിലെ ശൂന്യത മാറ്റിത്തരേണമേ. എല്ലാ പ്രതിസന്ധികളും മാറ്റി ജീവിതം അനുഗ്രഹിക്കപെടണമേ.. ആമേൻ 🙏
സ്നേഹിച്ചു വളർത്തിയ മക്കളുടെ അവഗണന, സ്നേഹമില്ലായ്‌മ, സഹിക്കാൻ കഴിയാത്ത അവസ്ഥ... ഇതു പോലെ വേദനിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... ഞങ്ങളുടെ തെറ്റുകളും, കുറവുകളും ക്ഷമിക്കണേ ഈശോയെ.. ഞങ്ങൾക്ക് സമാധാനം നൽകണേ 🙏🏻🙏🏻
അച്ചോ ഒരു കടബാധ്യത മുന്നിൽ തകർന്നു നിൽക്കുകയാണ് അതുപോലൊരു വേദനിക്കുന്ന ഒരു രോഗത്തിന്റെ അടിമയാണ് ഇതിൽ നിന്നും മോചനത്തിനുവേണ്ടി അച്ഛന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
അച്ചാ ആദ്യമായാണ് അച്ഛന്റെ വചനം ഞാൻ കേൾക്കുന്നത് എങ്കിലും ഞാൻ ഒരു പ്രാർത്ഥനാ സഹായം അപേഷിക്കുന്നു എന്റെ സഹോദരൻ രണ്ടു ദിവസം മുൻപ് ഒരു വാഹന അക്സിഡന്റ്റിൽ പെട്ട് മെഡിക്കൽ കോളേജിൽ ആണ് എന്റെ സഹോദരൻ പെട്ടന്ന് സുഖം പ്രാവിച്ചു വരുന്നതിനായി പ്രാർത്ഥിക്കണമേ ഈ സഹോദരിയുടെ അപേക്ഷ സ്വികരിച്ചു പ്രാർത്ഥിക്കാണമേ കൈ വിടരുതേ അച്ചാ . ഈ യാജന കേൾക്കണേ ..🙏🏻🙏🏻
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.... കടബാധ്യതകൾ മറുവാനും... സാമ്പത്തിക മുത്തുകൾ മാറുവാനും വേണ്ടി പ്രാർത്ഥിക്കണമേ.... തടസങ്ങളെല്ലാം മാറി മക്കളുമായി സന്തോഷമായി ജീവിതം നയിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ...
അച്ഛാ അനക്ക് ഒരുപാട് സങ്കടം ഉണ്ട് കടബാധ്യത കാരണം ജീവിതം പോലും മടുത്തു എന്റെ മകൾക്ക് ഒരു ബിസ്ക്കറ്റ് വാങ്ങാൻ കഴിവില്ലാത്ത ജീവിത ജീവിതമാണ് എന്റെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം അച്ഛാ
എന്റെ യീശോയെ എന്റെ എല്ലാ വിഷമവും മാറ്റി തരേണമേ ഞാൻ വർഷങ്ങളായി അനുഭവിക്കുന്നു കുടുംബ സമാധാനം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റിത്തരേണമേ എന്റെ കണ്ണുനീർ മാറ്റിതരേണം യീശോനാഥ 🙏🙏🙏
എന്റെ കർത്താവെ, പാതി വഴിയിൽ മുടങ്ങി പോയ എന്റെ മോൻ അനന്തിന്റെ പഠനം തുടരാൻ അങ്ങ് അവനെ അനുഗ്രഹിക്കേണമേ... 🙏🙏🙏കർത്താവെ അവനെ വിശ്വാസത്തിൽ വളർത്തേണമേ 🙏🙏🙏
man BraniPhone No. Broma621
apekshikunnu
ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ അചഛാ
അച്ഛാ എനിക്കുവേൻടി പ്രാർത്ഥിക്കണം തകർന്നു തരിപ്പണമായ ഒരു ജീവിതമാണ് എന്റേത്, പ്രാർത്ഥിക്കണം എനിക്കുവേൻടി.
/ അച്ഛാ എന്റെ മക്കളെ രക്ഷപ്പെടുത്തണം ദാരിദ്ര്യത്തിൽ കഴിയുന്ന എന്നെ രക്ഷപ്പെടുത്തണമേ പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി
കർത്താവെ എന്റെ അമ്മയുടെ ക്യാൻസർ രോഗം മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏
അച്ഛാ ഞങ്ങളുടെ കടബാധ്യത കൾ കൊടുത്ത് ത്തിർക്കാൻ ഒരു വഴി കാണിച്ച് തരാൻ ഈ ശോയോട് ഒന്ന് പ്രാർത്ഥിക്കണമെ. ആമ്മേൻ.
അച്ഛാ ഞാൻ ഒരു ക്യാൻസർ രോഗിയാണ്. എന്റെ അസുഖം മാറുന്നതിന് വേണ്ടിയും എന്റെ അസുഖം മൂലം എന്റെ മകന് ഭയങ്കര വിഷമം ആണ്. അവന് നല്ല മനോധൈര്യം കിട്ടുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണമേ.
Ellam Sheri aakm njnm prarthikkam
ഞാനും
എല്ലാം ശരിയാകും ഞാനും പ്രാർത്ഥിക്കാം🙏🙏
kreupasanath poku allam sheriyakum
@@world-lb1fv¹❤😅👍
കടഭാരം മാറാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🏽
എന്റെ. അച്ഛാ. എന്റെ. കടം. വിടാൻ. ഒരു. വഴി. കാണിച്ചു. തരണമ്. അമ്മ. മാതാവ്. വഴി. കാണിച്ചു. തരണമ്. ഞാൻ. യ്ചിക്കുന്നു. അമൻ.
എൻ്റെ ഈശോയെ 31 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ
ഞൻ ഒരുബാട് വേദനയോടെയാ ഇപ്പൊ എന്തൊക്കെ ചെയ്താലും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല പ്രയാസങ്ങൾ ആ കൂടുതലും എന്റെ പ്രശ്നങ്ങളെല്ലാം ഈശോയുടെ കുരിശോയുടെ ചേർത്ത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
ദൈവമേ എന്നോദ് കരുണ തോന്നേണമേ
കർത്താവേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് വായ്പ തരാം എന്നു പറഞ്ഞവർക്ക് തരാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ
Ente bharthavinte madhyapana sheelam mattan vendi prarthikane
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഭർത്താവിന് ഒരു സ്ത്രീ വശീകരിച്ചു അച്ഛാ ആ സ്ത്രീയുടെ കയ്യിൽ നിന്നും എന്റെ ഭർത്താവിന് മോചിപ്പിച്ചു തരണേ അച്ഛൻ പ്രാർത്ഥിക്കണം ആ സ്ത്രീ ഒരു മന്ത്രവാദിയാണ് അച്ഛാ ഓരോ രക്ഷിക്കണേ അച്ഛാ
ഈ മാസം പ്രെഗ്നന്റ് ആകുവാൻ എല്ലാരും പ്രാർത്ഥിക്കേണമേ
അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... മനസ് തളർന്നു പോകുവാ അച്ഛാ... ആരോടും അറിഞ്ഞുകൊണ്ട് വിഷമിപ്പിക്കാൻ പോയിട്ടില്ല. ഞാൻ അറിയാണ്ട് ജോലിയിൽ ഓവറായി ലീവ് എടുത്ത് പോയി. എന്നാ ചെയ്യണ്ടെന്ന് അറിയില്ല അച്ഛാ
എന്റെ ചേച്ചിയുടെ മോനെ സമർപ്പിക്കുന്നു അവനെ പോലെ ഉള്ളഎല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെയെല്ലാം പരിശുദ്ധമാവ് കൊണ്ട് നിറക്കണമേ
അച്ഛാ....ഞാനിപ്പോ, തകർന്നിരിരിക്കാണ്. എനിക്ക് വേണ്ടി പ്രാത്ഥിക്കണം.
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥികണമേ 🙏🙏🙏എന്റെ pregnancy test positivakan വേണ്ടി.2വർഷം കഴിഞ്ഞു ഞങ്ങൾ ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 😢😢😢😢അച്ഛാ ഞങ്ങൾക്കു വേണ്ടി പ്രാത്ഥികണമേ 🙏🙏🙏🙏🙏ആമേൻ
Prayers
Good Blass u 🙏🙏🙏
Ente karthave ente daivame
ഒത്തിരി സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഈ വചനം കേട്ടത് നന്ദി
Amen
എന്റെ ഈശോ എന്റെ കടങ്ങൾ തീർത്തു തരണമേ 😂😂😂❤❤❤
ദൈവമേ പാപിയായ എന്നോട് ക്ഷമിക്കണമേ ഒരുക്കമുള്ള ഹ്യദയം നൽകി എന്നെ താങ്ങണമേ 🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മകൻറെ വിക്ക് മാററി തരണമേ. എന്റെ പ്രാർത്ഥന കേൾകണമേ. എന്റെ മോനെ ഉപേക്ഷികലേ
അച്ഛാ.. പരീക്ഷയ്ക്ക് നല്ലതുപ്പോലെ പഠിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ... .. 🙏🏼🙏🏼
എന്റെ യേശുവേ എന്നോട് കരുണ തോന്നണമെ ജീവത പ്രയാസങ്ങളിൽ തകർന്നിരിക്കുന്ന എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന് എന്റെ കരം പിടിച്ചു ഉർത്തണമെ
അച്ഛാ ഞാൻ ഭയങ്കര കഷ്ടത്തിലാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
ഈശോയെ എന്നോടൊപ്പം ഉണ്ടായിരിക്കണമേ നീ.. അങ്ങ് മാത്രേ ഉള്ളു എന്റെ ആശ്രയം ❤️❤️🙏🏻
ആമേൻ
ഞാൻ ഒരു അസുഖകാരനാണ് എനിക്ക് എന്റെ രോഗം മാറ്റിത്തരാണെമെ മതേവേ 🙏🙏🙏🙏🙏🙏
എന്റെ കടബാധ്യതകൾ നീക്കിത്തരേണമേ ഈശോയെ
കട ബാദ്ധ്യതകൾ മാറ്റിതരണ മേ. പ്രാർത്ഥന കേൾക്കണമേ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥന കേൾക്കണമേ. കർത്താവേ കരുണ തോന്നണമേ.
അച്ഛാ ഒരുപാട് സമാധാനം തോന്നി അച്ഛന്റെ ഈ പ്രസംഗം കേട്ടപ്പോൾ. തകർന്നു പോയ ജീവിതം പച്ചപിടിപ്പിക്കാൻ ഞാൻ ഇപ്പോൾ കുവൈറ്റിൽ ജോലി ചെയുന്നു. കടബാധ്യത കാരണം ആണച്ചാ പോന്നത്. എല്ലാം മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏.
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
അച്ഛാ വീട് ലോണോ കടം ഇല്ലാതാ വീട് പണിക്കു ഉള്ള സാമ്പത്തികം തന്നു അനുഗ്രഹിക്കയാണമോ ഈശോയെ
ഈശോയെ പാപിയായ എന്നോട് കരുണ തോന്നി എനിക്ക് സൗഖ്യ തരണേ ഈശോയെ 🙏😭
Amen
Thank you Jesus for all your blessings ❤
അച്ഛാ എനിക്കും ആരോടും പറയാൻ പറ്റാത്ത ഒരുപാട് സങ്കടങ്ങളും ജീവിതപ്രശ്നങ്ങൾ ഉണ്ട്.......... എന്നെയും ഈ പ്രാർത്ഥനയിൽ ഉൾപെടുത്തണെ
God bless you
എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം
അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ മനസിന് വല്ലാത്ത സങ്കടം
എന്റെ കർത്താവായ ദൈവമേ എന്റെ ജീവിതം തകർന്ന അവസ്ഥ യാണ്.എന്റെജീവിത പങ്കാളി എന്നെ ഒന്ന് സ്നേഹിച്ചു പരിഗണന തന്ന് സന്തോഷത്തോട് ഒരുമിച്ച് ജീവിക്കാൻ വേണ്ട അനുഗ്രഹം ഞങ്ങൾ ക്ക് തരാൻ കൃപ നൽകേണമേ 😭😭🙏🙏🙏
Amen 🙏
ഈശോയെ കൂടെ എപ്പോളും ഉണ്ടായിരിക്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
Yesuve yesuve yesuve
അച്ഛാ, അച്ഛന്റെ എല്ലാം വീഡിയോകൾ ഞാൻ കാണാറുണ്ട് ഷെയർ ചെയ്യാറുണ്ട്, അച്ഛന് ഈശോ ആരോഗ്യം സമൃദ്ധ മായി നൽകട്ടെ
അച്ഛാ എന്റെ രോഗവും വേദനയും മാറ്റിതരാൻ എനിക്ക് വേണ്ടി പ്രാത്ഥിക്കണേ
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ!
അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
സങ്കീര്‍ത്തനങ്ങള്‍ 51 : 1
മൂത്ര സംബന്ധമായ രോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
എനിക്ക് ഒരുപാട് കട ബാധ്യത ഉണ്ട് പ്രാർത്ഥിക്കണേ അച്ഛാ
ഈശോയെ അങ്ങയുടെ കാരുണ്യം എന്റെ മേൽ നിറയേണമേ.. 🙏
ദൈവമേ, പാപിയായ എന്നിൽ കനിയണമേ.. 🙏🏻
എന്നെ എ എന്നെ പേര് ഞാൻ തകർന്ന നിൽക്കുന്നു
കർത്താവെ എന്റെ ടെൻഷനും പേടിയും മാറ്റിത്തരാണമേ 🌹🙏🌹🙏🌹🙏
അച്ഛാ എന്റെ ഇച്ചായൻ മാനസികമായി തകർന്നിരിക്കുവാ. പ്രാർത്ഥിക്കണം
ഞാൻ ഓരൂ കാൻസർ രോഗിയാണ്എനീക് 🙏🙏ആമെൻ
🙏🙏🙏🙏🙏
ഈശോയെ എന്റെ മോളുടെ ബ്രെയിൻ ട്യൂമർ മാറ്റിത്തരംണമേ 🙏
ഫാദർ ഞാൻ ഒരു ഹിന്ദു സമുദായത്തിൽ ഉള്ള ആൾ ആണ് എനിക്ക് ഫാദരിന്റെ പ്രാർത്ഥനകൾ ഒരുപാട് ഇഷ്ട്ടമാണ് പ്രാർത്ഥനയോടെ സമയം ഉള്ളപ്പോഴെല്ലാം കേൾക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻
അച്ചോ .. എന്റെ അമ്മ ഒരാഴ്ചയായി ഒരു വശം തളർന്നു കിടപ്പിലാണ് എത്രെയും പെട്ടന്ന് എന്റെ അമ്മ എഴുന്നേറ്റു നടക്കുന്നതിനായി അച്ഛന്റെ പ്രാർത്ഥന കുടെ വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
🙏🙏🙏
Belive in Jesus christ nothing is impossible
എന്റെ പ്രശ്നങ്ങൾക്കു പരിഹാരം തരണേ കർത്താവെ
ഈശോയെ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണമേ ആമേൻ 🙏🙏🙏
Enta shathrukaluda upadrrvathil ninnum rekshikanama amen
ഞാൻ എഴുതാൻ പോകുന്ന prelims പരീക്ഷയിൽ എന്റെ കൂടെ ഉണ്ടാവണേ ദൈവമേ, psc വഴി നല്ലൊരു ജോലി തന്നു കുടുംബത്തെ രക്ഷിയ്ക്കണമേ 🙏😥
ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയേണമേ😢😢😢
അച്ചാ എന്റെ കൂടുംബത്തിനു വേണ്ടി പ്രാത്ഥിക്കണമേ
കർത്താവേ പാപിയായ എന്നോട് കരുണ തോന്നി അനുഗ്രഹിക്കേണമേ.. എന്റെ ഭാരപ്പെട്ട ജോലി മേഖലയിൽ അങ്ങ് കടന്നു വന്നു അനുഗ്രഹിക്കേണമേ.. കുടുംബജീവിതത്തിലെ അവസ്ഥകളിലേക്കും ആവശ്യങ്ങളിലേക്കും കടന്നു വരേണമേ.. ജീവിതത്തിലെ ശൂന്യത മാറ്റിത്തരേണമേ. എല്ലാ പ്രതിസന്ധികളും മാറ്റി ജീവിതം അനുഗ്രഹിക്കപെടണമേ.. ആമേൻ 🙏
Ella paishachik ka bandhanathil ninnum elllavarkum viduthal nalkaname eshoye......
Amen
പ്രാർത്ഥന കേൾക്കണമേ.... കടബാധ്യത തീർത്തു തരണമേ. ജോലിക്ക് തടസമായ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റിത്തരാണമേ 🙏🙏🙏🙏
ആമേൻ.ഇത് എന്റെ ജീവിതം ആണ് ഇതേ അവസ്ഥ
Njanum ethe avasthayil aanu
Njanum ee അവസ്ഥ യിൽ ആണ്
Nte makanum ethupolanu
❤❤❤❤amean🙏🙏🙏🤣🙏
ஜேஸ். ஓய்ட்றேஸ்டின்.. யூ.,
❤❤
മകന് നേഴ്സിങ്ങ്പഠിക്കാനും പോകാനും മടിയാണ്ഫാദർ ഒന്ന് പ്രാർത്ഥി ക്കണം വളരെ വിഷമത്തിലാണ് ഞങ്ങൾ
സ്നേഹിച്ചു വളർത്തിയ മക്കളുടെ അവഗണന, സ്നേഹമില്ലായ്‌മ, സഹിക്കാൻ കഴിയാത്ത അവസ്ഥ... ഇതു പോലെ വേദനിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... ഞങ്ങളുടെ തെറ്റുകളും, കുറവുകളും ക്ഷമിക്കണേ ഈശോയെ.. ഞങ്ങൾക്ക് സമാധാനം നൽകണേ 🙏🏻🙏🏻
Ade othyry aalkkarunde ingane onnychu prarthkkam❤❤❤❤❤
എന്റെ ദൈവം മാത്രം മാണ് എനിക്ക് ആശ്വാസം
അച്ചോ ഒരു കടബാധ്യത മുന്നിൽ തകർന്നു നിൽക്കുകയാണ് അതുപോലൊരു വേദനിക്കുന്ന ഒരു രോഗത്തിന്റെ അടിമയാണ് ഇതിൽ നിന്നും മോചനത്തിനുവേണ്ടി അച്ഛന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
എൻ്റെ കുടുബത്തിന് വേണ്ടി പ്രാർത്ിക്കണമേ
അച്ഛാ. എന്റെ.കുടുബത്തിനു. വേണ്ടി. പ്രാർത്ഥിക്കണേ.
പാപി ആയ എന്നെ നിന്റെ കൃപയാൽ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🌹🌹🌹🌹❤❤❤
അച്ചോ ഞാൻ മനസ് വല്ലാതെ തകർന്ന് നിൽക്കുന്ന ഒരാളാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
യേശു വിൽ വിശോസിക്കുക എലാം ഓക്കേ ആകും
Pls pray for my daughter to get visa
അച്ചാ ആദ്യമായാണ് അച്ഛന്റെ വചനം ഞാൻ കേൾക്കുന്നത് എങ്കിലും ഞാൻ ഒരു പ്രാർത്ഥനാ സഹായം അപേഷിക്കുന്നു
എന്റെ സഹോദരൻ രണ്ടു ദിവസം മുൻപ് ഒരു വാഹന അക്സിഡന്റ്റിൽ പെട്ട് മെഡിക്കൽ കോളേജിൽ ആണ് എന്റെ സഹോദരൻ പെട്ടന്ന് സുഖം പ്രാവിച്ചു വരുന്നതിനായി പ്രാർത്ഥിക്കണമേ ഈ സഹോദരിയുടെ അപേക്ഷ സ്വികരിച്ചു പ്രാർത്ഥിക്കാണമേ കൈ വിടരുതേ അച്ചാ . ഈ യാജന കേൾക്കണേ ..🙏🏻🙏🏻
എന്റെ കർത്താവെ ഞാൻ സാമ്പത്തികമായും മനസ്സികമായുംവളരെവിഷമത്തിൽ ആണ് എന്റെ എല്ലാകഷ്ടപാടുകളും മാറ്റിതേരണമേ കർത്താവെ 🤲🤲🤲😢
അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ ഉള്ളം കാൽമൊതൽഉച്ചിവരെകാത്തൂകെള്ളണെ
ഈശോയുടെ വചനം പറഞ്ഞ് ഞങ്ങൾക്ക് സമാധാനവും സന്തോഷവും പകർന്നു തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
കടം തീർത്തു തരണമാ പ്രാർത്ഥിക്കണഅച്ഛാ 3ലക്ഷം ശാഖയികാണാമം അച്ഛാ
🌹🙏Praise the Lord 🙏🌹
Ente makalkku oro kunjine kodukkaname
എൻെറ ഭർത്താവിന്റെ രോഗങ്ങൾ മാറ്റി സൗഖൃം കൊടുക്കണേ ആമേൻ സ്തോത്രം Thankyou God
ആമേൻ! 🙏😊🙏😊🙏
Ñv4-😅
അച്ഛാ ഞാനൊരു മുസ്ലിമാണ് എന്നാലും അച്ഛന്റെ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടമാണ്
ഞാനിപ്പോഴും ചൊല്ലുന്ന സങ്കീർത്തനം 51 സങ്കീർത്തനം ഈശോ തീർച്ചയായും വഴി നടത്തും ഉറച്ചു വിശ്വസിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.... കടബാധ്യതകൾ മറുവാനും... സാമ്പത്തിക മുത്തുകൾ മാറുവാനും വേണ്ടി പ്രാർത്ഥിക്കണമേ.... തടസങ്ങളെല്ലാം മാറി മക്കളുമായി സന്തോഷമായി ജീവിതം നയിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ...
നീതിമനായ എന്റെ കർത്താവെ..
അച്ഛാ അനക്ക് ഒരുപാട് സങ്കടം ഉണ്ട് കടബാധ്യത കാരണം ജീവിതം പോലും മടുത്തു എന്റെ മകൾക്ക് ഒരു ബിസ്ക്കറ്റ് വാങ്ങാൻ കഴിവില്ലാത്ത ജീവിത ജീവിതമാണ് എന്റെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം അച്ഛാ
ഈശോയെ കരുണ തോന്നണേ
എന്റെ ഭർത്താവ് അവിഹിത ബന്ധം ഉപേക്ഷിച്ചു തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼
Kreupasanam poyi udambadi edukku . Enikk daivam thanna anugraham orupaad valuthan . Ningalkkum parishydhamaaya kudumba jeevitham undavum . Testimony parayan idayaavatte . Amen
എന്റെ എല്ലാ മാനസികമായ വേദനകളും തിരുമുമ്പാകെ സമർപ്പിക്കുന്നു എന്റെ മകൻ എന്റെ ഭർത്താവ് എല്ലാം എനിക്ക് എതിരാണ് മകന് ഭയങ്കര വൈരാഗ്യം ആണ്
ഭർത്താവിന്റെ അവിഹിതം കണ്ട് പിടിച്ചതിന്റെ പേരിൽ എന്റെ പേരിൽ കുറെ കുറ്റം ആരോപിച്ച് മക്കളെ രണ്ടുപേരെയും എന്നിൽ നിന്ന് അകറ്റുന്നു
ഈശോയെ സഹായിക്കണമേ
@@remyasachu2828athenganeya cheyunne
അച്ഛാ ഞങ്ങളുടെ വരുമാന മാർഗം തുറന്നുകിട്ടാൻ ( ഭർത്താവിന്റെ ജോലിക്ക് തടസ്സം മാറാൻ ) പ്രാർത്ഥിക്കണേ 🙏🙏🙏
രാവിലെ എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും വീട്ടിൽ പ്രാർത്ഥന..മനസ്സുരുകി കണ്ണീരോടുള്ള പ്രാർത്ഥന. നിങ്ങളുടെ വിളി ദൈവം കേൾക്കും
എൻറെ ശത്രുക്കളിൽ നിന്നു രക്ഷിക്കേണമേ.. യേശുവേ നാല് വശത്ത് നിന്നും ശത്രു പൊതിയുന്നു.. യേശുവേ സംരക്ഷിക്കണേ.
..
Amen🙏🙏
എത്രയോ പേരുടെ വിഷമങ്ങൾക്കാണ് അച്ചൻ ആശ്വാസം നൽകിയത് ... എല്ലാറ്റിനും ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏.
Amen🙏
❤
ആമേൻ
ആമേൻ
ആമേൻ
ഹല്ലേലുയ
അച്ഛാ എന്റെ മകൾ രശ്മി യുടെ ഓഫീസിൽ ബീസ്നസ് ഉണ്ടാവാൻ പ്രാർത്തി കണം
എന്റെ യീശോയെ എന്റെ എല്ലാ വിഷമവും മാറ്റി തരേണമേ ഞാൻ വർഷങ്ങളായി അനുഭവിക്കുന്നു കുടുംബ സമാധാനം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റിത്തരേണമേ എന്റെ കണ്ണുനീർ മാറ്റിതരേണം യീശോനാഥ 🙏🙏🙏
യേശുവേ നന്ദി മാത്രം🙏🙏🙏 അച്ഛന് കൂടുതൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുക്കേണമേ നാഥാ.......
Eeshoyude sannidhiyil ninne orikkalum.enne thallikkalayuruthe...
അച്ഛാ ഞങ്ങളുടെ ക്വീൻമേരി ബോട്ടിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏എന്റെ കുടുബത്തിനും വേണ്ടി
Karthave ende mudangikidakkuna work ennu thirthutharennemme..bandhanaglilil ninnu kathurakshikkenemme
3 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഞങൾക്ക് ഒരു കുഞ്ഞ് ഇല്ല കുറ്റപ്പെടുത്തലുകൾ ആണ് കേൾക്കുന്നത് ഞ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ...
കൃപാസനത്തിൽ പോയി ഉടമ്പടി എടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കൂ... ഉറപ്പായും ഫലം കിട്ടും... 100% sure
ആരോടും പറയാൻ പറ്റാത്ത എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണിച്ചു തരേണമേ 🙏
എന്റെ ഈശോയേ, ആരോടും പറയാൻ പറ്റാത്ത ഒരു വേദന എനിക്കുണ്ട്. എന്റെ ഈ വേദന മാറുവാനായി പ്രാർത്ഥിക്കു🙏🙏
Yantay vivahathadadam Maran Achan prarthiccanam.