എനിക്കിയാളിൽ നല്ലവിശ്വാസമുണ്ട് കാരണം ആ പൊന്നു മക്കളോടുള്ള അയാളുടെ സ്റ്റേഹം അത് വേണ്ടാത്ത ഒരു ബന്ധത്തിലേക്കും പോകില്ല എന്നുള്ളത് നിങ്ങളുടെ വൈഫിന്റടുത്ത് തന്നെയാണ് തെറ്റ് എന്ന് ഏത് പൊട്ടൻമാർക്കും മനസിലാകും എങ്കിലും എനിക്ക് നിങ്ങളോട് (ഫാദിയോട്) പറയാനുള്ളത് നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി എല്ലാം മറന്ന് അവരുടെ ഉമ്മാനെ നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കണം അത് അവർക്കും കൂടി സമ്മതമാണെങ്കിൽ കുട്ടികളുടെ ഭാവി കളയരുത് പാവം എത്ര നിഷ്കളങ്കമായ മനസാണ് അവരുടേത് പിന്നെ കുട്ടികളുടെ ഉമ്മ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പോലും കുട്ടികളുടെ മനസിലേക്ക് അവരെ പറ്റി നല്ലതു മാത്രം പറഞ്ഞു കൊടുക്കുക ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് കമന്റിടുന്നത് എനിക്കുമുണ്ട് എന്നെ സ്റ്റേഹിക്കുന്ന ഒരുഭർത്താവും മൂന്ന് മക്കളും ഞങ്ങൾ വലിയ സമ്പന്നെരൊന്നുമല്ല എന്റെ ഇക്കാക്ക് ഒരു ചെറിയ തട്ടുകടയാണ് വേറെ സമ്പാദ്യങ്ങളൊന്നുമില്ല എങ്കിലും ഞങ്ങളുടെ ഈചെറിയ ജീവിതത്തിൽ ഞങൾ വളരെ ഹാപ്പിയാണ് അൽഹംദുലില്ലാഹ്🤲🏻 അപ്പൊ ഞാൻ പറഞ്ഞു വന്നത് നിങ്ങളും ഉപ്പയും ഉമ്മയും നിങ്ങളുടെ മൂന്ന് കുട്ടികളും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനൊരാഗ്രഹം കുട്ടികളുടെ സ്വർഗ്ഗം എന്നു പറയുന്നത് അത് അവരുടെ ഉമ്മയും ഉപ്പയും കൂടെ ഒരുമിച്ചു നിന്ന് കൊടുക്കുന്ന സ്നേഹം തന്നെയാണ് നിങ്ങൾ ഒരുമിച്ചു നിന്ന് ആ സ്നേഹം അനുഭവിക്കാൻ ആ കുട്ടികൾക്കൊരു അവസരം കൊടുത്തുടെ മനുഷ്യരല്ലെ തെറ്റുപറ്റും മനുഷ്യർക്കല്ലെ ഒതെറ്റു പറ്റൂ അത് ക്ഷമിക്കാനും പൊറുക്കാനും മനുഷ്യർക്ക് തന്നെയല്ലെ കഴിയൂ അത് കൊണ്ട് നിങ്ങൾ തമ്മിൽ എല്ലാം പറഞ്ഞ് ഒത്തുതീർപ്പാക്കി ഒരുമിച്ച് ജീവിക്ക് രണ്ടുപേരുടെയും തെറ്റുകൾ രണ്ടു പേരും അന്യോന്യം പൊറുത്ത് കൊടുക്ക് നിങ്ങളുടെ സ്നേഹം ആ കുട്ടികൾക്ക് കിട്ടിയാൽ അതിലും വലിയൊരു സ്വർഗ്ഗം ഈ ദുനിയാവിൽ അവർക്ക് വേറെ കിട്ടാനില്ല ഇൻഷാ അള്ളാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട് ഭാര്യാ ഭർത്താവ് തമ്മിലുള്ള അഭിപ്രായ വിദ്യാസങ്ങൾ അത് നിങ്ങൾ രണ്ടു പേരല്ലാതെ മൂന്നാമതൊരാൾ (കുട്ടികൾ പോലും ) അറിയാനിടവരരുത് അത് നിങ്ങളുടെ ഇടയിൽ തന്നെ പറഞ്ഞു തീർക്കണം ഇൻഷാ അള്ളാഹ്
ബ്രോ ഞാൻ ഈയിടെയാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്. നിങ്ങളും മക്കളും നിങ്ങളുടെ ഫാമിലി ഇഷ്യൂസും എല്ലാം നിങ്ങളുടെ വീഡിയോ കണ്ടപ്പോ ക്ലിയർ ആയി. ഈ മക്കളെ കൊണ്ട് വന്നു പൊന്നു പോലെ നോക്കുന്നത് കണ്ടപ്പോ നിങ്ങളോട് ബഹുമാനം തോനുന്നു.. മക്കളോട് ഉള്ള സ്നേഹം കൊണ്ട് പറയുകയാണ് നിങ്ങൾ മറ്റൊരു വിവാഹം കഴിച്ചാൽ ഈ മക്കൾക്ക് വീണ്ടും മാനസിക പ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ഉറപ്പാണ്. മക്കൾ കുറച്ചു മുതിർന്ന കുട്ടികൾ ആകുന്നത് വരെ അവർക്ക് ഈ ബാപ്പ മാത്രം മതി അതാണ് മക്കൾ ക്ക് safe. 🙏🏻🙏🏻. മറ്റൊരു പെണ്ണ് നിങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ ആരംബത്തിൽ ഉള്ള കരുതലും സ്നേഹവും ഒന്നും പിന്നീട് ഈ മക്കൾക്ക് അവർ കൊടുക്കുകയില്ല. നിങ്ങളുടെ അതേ പ്രശ്നങ്ങൾ ഫേസ് ചെയ്തു മറ്റൊരു വിവാഹം കഴിച്ചഒരു വ്യക്തി എന്റെ അയല്പക്കത്തെ വീട്ടിലുണ്ട്. അവരുടെ അനുഭവം കണ്ടത് കൊണ്ട് പറയുകയാണ്. കുട്ടികൾക്ക് ഉമ്മ ഇല്ലെങ്കിലും ഇപ്പോൾ ഈ മക്കൾ ബാപ്പാന്റെ കയ്യിൽ safe ആണ് ഹാപ്പി യാണ്.❤❤❤.
റബ്ബ്‌എല്ലാ മനുഷ്യനും പൊ റത്ത് കൊടുക്കും എന്നിട്ടാണോ മനുഷ്യനെ മനുഷ്യൻ പൊറുത്തു കൊടുക്കാത്തത് പൊറുക്കാനും മറക്കാനും ഉള്ള മനസ്സ് നിനക്കുണ്ടെങ്കിൽ ഏറ്റവും നല്ല ഉന്നതനായ മനുഷ്യൻ നീ ആയിരിക്കും മാത്രമല്ല ആ കുട്ടികളുടെ സന്തോഷവും എത്ര വലുതായിരിക്കും നീ അങ്ങനെ ചെയ്താൽ സോഷ്യൽ മീഡിയയിൽ ഉള്ളവർ എല്ലാവരും ഒരുപാട് ബഹുമാനിക്കുംനിന്നെ. ഭാര്യയെ കുറിച്ച് നീ കേട്ടിട്ടുണ്ടോ ഒരു ദിവസം നിസ്കരിക്കുമ്പോൾ അവരുടെ ഭാര്യ ഷെയ്ക്കിന് അടിച്ചു അത് കണ്ട് ഒരു മുരീത് പറഞ്ഞു നിങ്ങൾ വിഷമിക്കേണ്ട എന്തിനാണ് ഇത്ര ക്രൂരനായ ഒരു ഭാര്യയെ നിങ്ങൾക്ക് അവളെ തലാക്ക് ചൊല്ലി കാശില്ലെങ്കിൽ ഞാൻ തരാം ഇത് കേട്ടപാടെ ശൈഖ് ആ മനുഷ്യനെ ഇനി മേലാൽ ഈ വഴിക്ക് വരരുത് നീ എന്റെ ഭാര്യ എന്നെ ഉപദ്രവിക്കുന്നത് കൊണ്ടാണ് എനിക്ക് ഇത്രത്തോളം മഹത്വം മാറിയത് കാരണം നീ അവളെന്നെ ഉപദ്രവിക്കും എന്റെ പദവി കൂടും നാളെ ഉന്നത സ്ഥാനത്ത് എനിക്ക് അത് കഴിയും എനിക്ക് അവളോട് ഒരു വെറുപ്പുമില്ല അവൾ കാരണം ഇത്രത്തോളം ഉയരത്തിൽ അല്ലാഹു എന്നെ എത്തിക്കുന്നത് എന്ന് പറഞ്ഞു നീ ആ സൗഭാഗ്യം തട്ടി കളയാൻ വരികയാണോ എന്ന് പറഞ്ഞ് അയാളെ ആട്ടിവിട്ടു
നിങ്ങൾ നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്ന നോക്കണമ് നിങ്ങളുടെ ex wife ന് അവരെ കൊടുക്കരുത് 😢😢😢നിങ്ങളുടെ മക്കൾക് നിങ്ങളോട് തന്ന ഭയകര സ്നേഹം ഉണ്ടകും 🤲🤲🤲നിങ്ങൾ മകൾ നല്ല ഒരു ഭവി ഉണ്ട് അത് നിങ്ങളുടെ ex wife ന്റ അടുത് അവരുടെ ഭാവി നഷ്ടപ്ടും ❤❤എനിക് മോളുന ഭയങ്കര ഇഷ്ടമാണ് അവൾ അടിപൊളിയാണ് മോളു ഫാൻസ് ലൈക് അടിക്കുക❤❤❤❤
ഇവർക്കൊരു ഉമ്മയുണ്ട് ഈ മക്കളെ ഓർത്ത് കരയുന്ന ആ മൂന്ന് കുഞ്ഞുങ്ങളേയും പ്രസവിച്ച അവരെ സ്വന്തം ഉമ്മ അവളെ ആരും അറിയുന്നില്ല എല്ലാവരും ഇവന് സപ്പോർട് ല്ലേ കഷ്ട്ടം 😢
കയ്യിലെ ചരട് അഴിച്ച് മാറ്റൂ.'' .... താങ്കൾ കൃത്യമായ നിസ്കാരവും, വിശുദ്ധ ഖുരാൻ പരിയണം ചെയ്യുന്നില്ലേ അത് മതി... താങ്കൾ സൗദി ആണെങ്കിൽ തുക്കിയെടുത്ത് ചരട് വെട്ടി കളയും നല്ല ഉപദേശവും തരും... മാലമാലൂദ് , ചരട് അന്ധവിശ്വാസമായി സൗദിയിൽ പോയാൽ വിവരം അറിയും...

മക്കളോടുള്ള സ്നേഹം ഒരു പാട് ഇഷ്ടപ്പെട്ടു വേണ്ടാത്തവരെ ഒഴിവാക്കി നല്ലൊരു വിവാഹം കഴിച്ചു മക്കളുമായി സുഗമായി ജീവിക്കുന്നത് അന്തസോടെ കാണിച്ചു കൊടുക്ക്
അവിഹിബന്ധം പുലർത്തുന്ന ഇവൻ്റെ ആസനം താങ്ങി കൊടുക്കാൻ നാണമില്ലേ
എനിക്കും അതാപറയാൻ ഉള്ളത് വിവാഹം കഴിക്
Vivaham kazichu ennalle adyathe barya parayunnath
Vendaaaa
നല്ല മനുഷ്യൻ മക്കൾക് നല്ല നോക്കുന്നുണ്ട് ഈ. സ്‌നേഹം. എന്നും ഉണ്ടാവണം. ആമീൻ. 👍👍👍
ജോലി ഗൾഫിൽ എന്താണ് 🤔
U ട്യൂബ് ഉണ്ട്🤔
ഇന്ന് ഉച്ചക്ക് ഇട്ട വീഡിയോ കണ്ടത് മുതൽ ഇയാളുടെ ഫാൻ ആയല്ലോ 😍
ഇവൻ്റെ ഭാര്യയുടെ വീഡിയോയും ഉണ്ട്. അപ്പൊൾ അവളുടെ ഫാൻ ആവും. രണ്ട് ഫാനും കൂടി വർക്ക് ചെയ്യുമ്പോൾ നല്ല കാറ്റും കിട്ടും 😂😂😂😂
@@KabeerVKD ആണോ എന്നാൽ പിന്നെ അതും കൂടി കണ്ടേക്കാം 😃
🤣@@KabeerVKD
@@anus7087 ലിങ്ക് വേണോ?
കുട്ടികൾ ചെറുപ്പത്തിൽ തന്നെ വേണ്ടാത്ത പ്രവർത്തികൾ കണ്ടാണ് പഠിക്കുന്നത് ഇനി അവരെ നല്ല പോലെ വളർത്തണം
മോളെ ട്. ഉപ്പച്ചിനെ. തല്ലരുത്. എ ന്നു. പറയണം. അ വൾക്. അറിയില്ല. പറഞ്ഞ്. മനസിലാക്കണം കൊടുക്കണം
ഉപ്പാനെ അടിക്കരുത്
ബ്രോ ഞാൻ ഈയിടെയാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത്. നിങ്ങളും മക്കളും നിങ്ങളുടെ ഫാമിലി ഇഷ്യൂസും എല്ലാം നിങ്ങളുടെ വീഡിയോ കണ്ടപ്പോ ക്ലിയർ ആയി. ഈ മക്കളെ കൊണ്ട് വന്നു പൊന്നു പോലെ നോക്കുന്നത് കണ്ടപ്പോ നിങ്ങളോട് ബഹുമാനം തോനുന്നു.. മക്കളോട് ഉള്ള സ്നേഹം കൊണ്ട് പറയുകയാണ് നിങ്ങൾ മറ്റൊരു വിവാഹം കഴിച്ചാൽ ഈ മക്കൾക്ക് വീണ്ടും മാനസിക പ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ഉറപ്പാണ്. മക്കൾ കുറച്ചു മുതിർന്ന കുട്ടികൾ ആകുന്നത് വരെ അവർക്ക് ഈ ബാപ്പ മാത്രം മതി അതാണ് മക്കൾ ക്ക് safe. 🙏🏻🙏🏻. മറ്റൊരു പെണ്ണ് നിങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ ആരംബത്തിൽ ഉള്ള കരുതലും സ്നേഹവും ഒന്നും പിന്നീട് ഈ മക്കൾക്ക് അവർ കൊടുക്കുകയില്ല. നിങ്ങളുടെ അതേ പ്രശ്നങ്ങൾ ഫേസ് ചെയ്തു മറ്റൊരു വിവാഹം കഴിച്ചഒരു വ്യക്തി എന്റെ അയല്പക്കത്തെ വീട്ടിലുണ്ട്. അവരുടെ അനുഭവം കണ്ടത് കൊണ്ട് പറയുകയാണ്. കുട്ടികൾക്ക് ഉമ്മ ഇല്ലെങ്കിലും ഇപ്പോൾ ഈ മക്കൾ ബാപ്പാന്റെ കയ്യിൽ safe ആണ് ഹാപ്പി യാണ്.❤❤❤.
Yess❤❤❤
വളരെ കറക്റ്റ്
ചെറുപ്പത്തിലെ ഉമ്മാന്റെ ഓരോരോ കളികൾ കണ്ടിട്ട്, കുട്ടിക്ക് ഉപ്പ നഷ്ടപ്പെടുമെന്നുള്ള പേടിയാവും
മോളു ഉപ്പച്ചിനെ തല്ലരുത് pavam uppachiyalle
ഹായ്. ഇക്ക. എനിക്ക്. നിങ്ങളുടെ വീഡിയോ ഇഷ്ടംമായി ❤
X ne പ്രഗോപിക്കാൻ വെറുത്തെപറയുന്നതാവും pen വിഷയങ്ങള്❤
മക്കളോടുള്ള സ്നേഹം കാണുമ്പോൾ എനിക്കും അങ്ങനെ തോന്നി
S
നൈനൂന് കൊറേ ആളുകളെ കാണണം. പൊന്നു nainoose ❤
നൈനു മോളേ ഉപ്പനെ തലരുത് ട്ടോ ❤❤❤
😂😂😂നല്ല കുസൃതി കുറുമ്പി മാഷാ അല്ലാഹ് ❤️🩹❤️🩹❤️🩹കിസ്സ് തരുന്നില്ല 😂😂😂😂
Ethra നോക്കിയാലും മക്കൾ ബുദ്ധി വെക്കുമ്പോൾ അവർ ഉമ്മയുടെ അടുത്തേക്ക് പോകും ഇത് വരെ അങ്ങനെ കണ്ടിട്ടൊള്ളു തെറ്റുകൾ ക്ഷമിച്ച് ജീവിക്കലാന്ന് best
Nannayi padippikkoo kunjungale bro🎉🎉
Molu mathiyallo. സുന്ദരി മോൾ എനിക്ക് നല്ല ishtayi. Njan korachayollu ningale കണ്ട് തുടങ്ങീട്ട്
"നിങ്ങൾ തരുന്ന heartinu ❤️അനുസരിച്ചു ഞാൻ അടി കൊള്ളണം "😂. അത് ഇഷ്ടായി.
റബ്ബ്‌എല്ലാ മനുഷ്യനും പൊ റത്ത് കൊടുക്കും എന്നിട്ടാണോ മനുഷ്യനെ മനുഷ്യൻ പൊറുത്തു കൊടുക്കാത്തത് പൊറുക്കാനും മറക്കാനും ഉള്ള മനസ്സ് നിനക്കുണ്ടെങ്കിൽ ഏറ്റവും നല്ല ഉന്നതനായ മനുഷ്യൻ നീ ആയിരിക്കും മാത്രമല്ല ആ കുട്ടികളുടെ സന്തോഷവും എത്ര വലുതായിരിക്കും നീ അങ്ങനെ ചെയ്താൽ സോഷ്യൽ മീഡിയയിൽ ഉള്ളവർ എല്ലാവരും ഒരുപാട് ബഹുമാനിക്കുംനിന്നെ. ഭാര്യയെ കുറിച്ച് നീ കേട്ടിട്ടുണ്ടോ ഒരു ദിവസം നിസ്കരിക്കുമ്പോൾ അവരുടെ ഭാര്യ ഷെയ്ക്കിന് അടിച്ചു അത് കണ്ട് ഒരു മുരീത് പറഞ്ഞു നിങ്ങൾ വിഷമിക്കേണ്ട എന്തിനാണ് ഇത്ര ക്രൂരനായ ഒരു ഭാര്യയെ നിങ്ങൾക്ക് അവളെ തലാക്ക് ചൊല്ലി കാശില്ലെങ്കിൽ ഞാൻ തരാം ഇത് കേട്ടപാടെ ശൈഖ് ആ മനുഷ്യനെ ഇനി മേലാൽ ഈ വഴിക്ക് വരരുത് നീ എന്റെ ഭാര്യ എന്നെ ഉപദ്രവിക്കുന്നത് കൊണ്ടാണ് എനിക്ക് ഇത്രത്തോളം മഹത്വം മാറിയത് കാരണം നീ അവളെന്നെ ഉപദ്രവിക്കും എന്റെ പദവി കൂടും നാളെ ഉന്നത സ്ഥാനത്ത് എനിക്ക് അത് കഴിയും എനിക്ക് അവളോട് ഒരു വെറുപ്പുമില്ല അവൾ കാരണം ഇത്രത്തോളം ഉയരത്തിൽ അല്ലാഹു എന്നെ എത്തിക്കുന്നത് എന്ന് പറഞ്ഞു നീ ആ സൗഭാഗ്യം തട്ടി കളയാൻ വരികയാണോ എന്ന് പറഞ്ഞ് അയാളെ ആട്ടിവിട്ടു
ആ ഷെയ്ക്കിന്റെ പേരാണ് രിഫാഹിം ഷെയ്ക്ക്
റബ്ബേ ഒരു cctv ആണല്ലോ കൂടെ ഉള്ളത് 😂😂😂😂nainummu 😍😍😍😍.... എന്തിനാ മോളെ തലയിൽ പിടിച്ചു സത്യം ഇടുന്നെ..... നൈനുമ്മു ഉപ്പച്ചിയെ അടിക്കരുത് വാവേ 😍😍😍😍
😂😂😂 nainu loveyudaa 🥰🥰🥰❤❤
നിങ്ങൾ നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്ന നോക്കണമ് നിങ്ങളുടെ ex wife ന് അവരെ കൊടുക്കരുത് 😢😢😢നിങ്ങളുടെ മക്കൾക് നിങ്ങളോട് തന്ന ഭയകര സ്നേഹം ഉണ്ടകും 🤲🤲🤲നിങ്ങൾ മകൾ നല്ല ഒരു ഭവി ഉണ്ട് അത് നിങ്ങളുടെ ex wife ന്റ അടുത് അവരുടെ ഭാവി നഷ്ടപ്ടും ❤❤എനിക് മോളുന ഭയങ്കര ഇഷ്ടമാണ് അവൾ അടിപൊളിയാണ് മോളു ഫാൻസ് ലൈക് അടിക്കുക❤❤❤❤
നൈനു സൂപ്പർ ഉപ്പചിക്ക് അവൾ തന്നെ ശെരിയാവു കയൊള്ളൂ
നല്ല രസണ്ട് വർത്താനം കേൾക്കാൻ
എനിക്ക് ഈ കുറുമ്പിയെ ഇഷ്ടമായി ❤😘
Nigal ethra happy ayittanu samsarikune. But enik nigale kanumbo sangadam thonna. Nalloru life ondavum.
Ningale മൂന്നാമത്തെ കുട്ടിനെ കൊണ്ടുവരുന്നില്ലേ.... നേരത്തെ യുള്ള വീഡിയോ കണ്ടപ്പോൾ avaneyorth സങ്കടം വന്നു
ഇവർക്കൊരു ഉമ്മയുണ്ട് ഈ മക്കളെ ഓർത്ത് കരയുന്ന ആ മൂന്ന് കുഞ്ഞുങ്ങളേയും പ്രസവിച്ച അവരെ സ്വന്തം ഉമ്മ അവളെ ആരും അറിയുന്നില്ല എല്ലാവരും ഇവന് സപ്പോർട് ല്ലേ കഷ്ട്ടം 😢
@@AyishAyish-m5rAthine avalk ivaneyum makkaleyum vendatha reethiyilulla vedios alle kaanunnathe
നിങ്ങളെ ഫാൻ ആയി പോവുമല്ലോ
Anik eshtamanu eyale😂❤
ഉപ്പിച്ചി പാവം മുത്തേ
Hai ഉപ്പക്കും മക്കൾക്കും sugano happy ആയിരിക്കുന്നോ
ഇക്കയും മക്കളും സൂപ്പർ💗
നിങ്ങൾക്ക് നല്ലത് varatte
Ikaaaaa❤❤❤❤❤❤monuuuu moluiiii💕💕💕💕💕❤️
ആരും ഹാർട് ❤കൊടുക്കല്ലേ പാവം അടികൊള്ളും 😂നൈനു മുത്താണ്
Enthayalum nattile ummachinu molu paranjille.....
ഉപ്പാനെ തല്ലരുത് 😂
അപ്പോ മോൾ അറിഞ്ഞിട്ടില്ലേ കെട്ടിയത് 😅
നൈനു ഉപ്പാനെ തല്ലരുത് 😢
ചീത്ത കുട്ടികൾ ആണ് ഉപ്പനെ തല്ലുന്നത്
Nainu ❤🫰🏻☺️😂😂🚶🏻♀️➡️🚶🏻♀️➡️
Nainoose sughano
ഇത് പോലെ മോൾക്ക് ഉമ്മാനേയും boy ഫ്രണ്ട് ഉണ്ടോന്ന് ചോദിച്ചു അടിച്ചാൽ മതിയാർന്നു 😂
Aa ponnumakkalkoru ummany koduku ikka avaru
Ika ningal oru vivaham kaiku ellam arinji varunnavale kittum enni thonunilla pakshe pdachone kaninju tharatte
Hi.enik orupaad ishttaanu..❤❤❤❤
അ മോൾ കൂടെ ഉണ്ടെങ്കിൽ ഒരു sangdom undaville
Nainoone ishdam
🥰🥰🥰🥰🥰 നൈനു
Mon happy alle
എടാ... ഫത്തീ... ഒന്ന് ഗ്ലാമർ ആയലോ... 🥰
താങ്കൾ കുടുംബവുമായി ഒരുമിച്ചു ജീവിച്ചു പോവുക
❤️❤️❤️
Pavam molle uppanodulla snaham allhuvaaa neekakeeee
Allahuvine bayann jeevikka.
Ee mol sammathikkande ayale onn kettan😂
നൈനു എനിക്കൊരു മ്മ തെരോ 🥰
Nainumma ❤❤❤❤
നൈനു ❤️
ചെറിയ കുട്ടിനെ നിങ്ങൾ കൊണ്ടുവരണം എന്നാലേ അവൾ ഒരു പാഠം പഠിക്കുകയുള്ളൂ
ഇപ്പോൾ വേറെ വൈഫ് ഉണ്ടോ. അവർ പ്രെഗ്നന്റ് ആണോ
😊
Ee molk vallatha shamshayamundallo ippachinod ath enth kondaan
മക്കൾ പടിക്കുന്നുണ്ടോ
Nnalla mol uppante, karanakuttiy adichu polikkunna mol
Uppachine adikkalle uppachi paavamaan😥
Live iniyum porate
കയ്യിലെ ചരട് അഴിച്ച് മാറ്റൂ.'' .... താങ്കൾ കൃത്യമായ നിസ്കാരവും, വിശുദ്ധ ഖുരാൻ പരിയണം ചെയ്യുന്നില്ലേ അത് മതി... താങ്കൾ സൗദി ആണെങ്കിൽ തുക്കിയെടുത്ത് ചരട് വെട്ടി കളയും നല്ല ഉപദേശവും തരും... മാലമാലൂദ് , ചരട് അന്ധവിശ്വാസമായി സൗദിയിൽ പോയാൽ വിവരം അറിയും...
Nainuuuuuuuuuuumoluuus❤
ഈ നൈനു ഉണ്ടാവുമ്പോ ഒരു പെണ്ണിനിം നോക്കില്ല 😅
Mone kaanikk
Nainoos ❤️
നൈനു 😘😘😘😘😘💋💋💋💋❤u
Kuttikale nokkunna nallorupenkuttiye select cheyyuu..
Ningal makkale nnallonam nokunnundu
നൈനു 🥰🤣
നൈനൂ ❤❤
Muthe katte naynummaaa
നൈനുകുട്ടി 🥰🥰🥰
Makkalaaa nannyin noknam
🎉🎉🎉👌👌👍👍
ഈ നൈനുമ്മാനെ കൊണ്ട് തോറ്റല്ലോ പടച്ചോനെ😂
ആ പാവം മോൾ
ലൈവ് നല്ലരസമുണ്ട്
റിപ്ലൈ താ മാഷേ
❤❤❤❤❤❤❤❤❤❤
Adinte rashkano kayimmel uruk kettiyad
മോളു ഉപ്പിച്ചിനെ നോക്കണം മുത്തേ
അസ്സലാമുഅലൈക്കും
❤❤
നി എന്റെ അനിയനെ പോലെ ഉണ്ട് ബ്രോ ❤️❤️
Pottan marayaa fans
നൈനു❤❤❤❤
❤❤❤😊
❤❤❤😊😊😊
Kuttikalude umnaeade?kutikalude umma canadayil padikan poyinennu 😂😂😂 aaro ariyathaa aaal😂
Muthe manikkallee
Hi molu
Nainu❤❤❤
Ini nallla. Oru jeevitham undavate.
Hi nainu
Oru hai parayo