എന്റെ മോൻ മുണ്ട് പൊക്കി കാണിച്ചത് അവൻ കണ്ടോ? ദൈവം മുകളിലുണ്ട്' | KSRTC Yadhu's Mother Response

Поділитися
Вставка
  • Опубліковано 16 тра 2024
  • KSRTC Driver Yadhu Mayor Arya Rajendran Issue: This is what Yadhu's mother has to say about the issue | എന്റെ മോൻ മുണ്ട് പൊക്കി കാണിച്ചത് അവൻ കണ്ടോ? ദൈവം മുകളിലുണ്ട്'
    #ksrtcdriver #ksrtc #Yadhu #aryarajendran
    ~ED.22~PR.18~CA.184~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 279

  • @prasadpai2830
    @prasadpai2830 Місяць тому +250

    എല്ലാവരും ഈ അമ്മയെ സപ്പോർട് ചെയുക. സിപിഎം ഭരണം അവസാനിപ്പിക്കണം

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому

      ജയ് ജയ് കോ ലീ ബി ഉടായിപ്പ് സഖ്യം. 😂

    • @zachzanal1067
      @zachzanal1067 Місяць тому +4

      Eppo nadakkum
      kerala in ICU and pinarayi on his last honeymoon:)

    • @sathiajitht1567
      @sathiajitht1567 Місяць тому

      CPM നെ തളർത്താൻ വൃത്തികെട്ട തള്ള ഇനിയുമൊരു പതിനായിരം ജന്മങ്ങൾ ജനിച്ചു മരിക്കണം.🤭

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому

      മുണ്ടുപൊക്കി സംഘിയെ വെള്ള പൂശി " ഹരീഷ്ചന്ദ്രൻ " ആക്കാൻ കൊടും C P M വിരോധികൾ ആയ കോ ലീ ബി ക്കാർ മത്സരിക്കുകയാണ്. 😍

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому +1

      @@zachzanal1067 Ithu ninte thanthayude kaaryamaanu.

  • @jayathilak9476
    @jayathilak9476 Місяць тому +106

    അമ്മയ്ക്ക് full support
    അമ്മേ പണവും അധികാരവുമുള്ള വന് ഒരു നീതി
    പാവപ്പെട്ടവന് മറ്റൊരു നീതി

  • @beenavs9968
    @beenavs9968 Місяць тому +160

    മേയർ ആ സ്ഥാ നത്തുനിന്നും പുറത്ത് പോകുക യദു വിന്റെ അമ്മക്ക് ഒരു സല്യൂട്ട്

    • @manjushabiju2955
      @manjushabiju2955 Місяць тому +1

      ശരിയാ😮

    • @Starkitchen69
      @Starkitchen69 Місяць тому +2

      അവൻ പെൻറെ ല്ലേ അവൻ ഇട്ടത് അപ്പോൾ തന്നെ നുണ യല്ലേ മേയർ പോറഞ്ഞത്...

    • @stylesofindia5859
      @stylesofindia5859 Місяць тому

      പാവം കിളവിത്തള്ള

    • @sathiajitht1567
      @sathiajitht1567 Місяць тому

      ​@@stylesofindia5859പാവം, വെളിവില്ലാതെ പോയി. 🤭

  • @jyothipv9361
    @jyothipv9361 Місяць тому +211

    അമ്മയ്ക്ക് ഉള്ള അറിവ് മേയർക്കു ഇല്ലല്ലോ 🙏🏻❤️

    • @sivaprasadkailassivaprasad8229
      @sivaprasadkailassivaprasad8229 Місяць тому +1

      👍👍👍

    • @jijiarjun6871
      @jijiarjun6871 Місяць тому +4

      അതെ മേയർ മാടിനെ ക്കാലും കോളിഫിക്കേഷൻ യദുവിനും അമ്മയ്ക്കുംഉണ്ട്

    • @sathiajitht1567
      @sathiajitht1567 Місяць тому +3

      ​@@jijiarjun6871അതെ, തെമ്മാടിത്തത്തിൽ. 🤭

    • @sheelaprakash532
      @sheelaprakash532 Місяць тому +3

      മേയറുടെ വിദ്യാഭ്യാസത്തിന്റെ കാര്യം എല്ലാരും അറിഞ്ഞു

  • @ramadasiilk4267
    @ramadasiilk4267 Місяць тому +71

    അമ്മയ്ക്കും യദുവിനും ഒപ്പം.. 👍👍👍👍🙏🙏🙏സത്യം ജയിക്കും

  • @anithatc-ze6kq
    @anithatc-ze6kq Місяць тому +113

    അമ്മ പറഞ്ഞതു് തന്നെയാണ് ശരി അഞ്ജ പേരും ഫിറ്റായിരിക്കും

    • @user-jq2gw9du2e
      @user-jq2gw9du2e Місяць тому +2

      സത്യം തന്നെ

    • @sathiajitht1567
      @sathiajitht1567 Місяць тому +2

      That means the temporary driver is unfit. ✔️

  • @krishnapillai1324
    @krishnapillai1324 Місяць тому +90

    അമ്മേ എന്തൊക്കെ വന്നാലും ഈ കേസ് നടത്തി അവർക്ക് ശിക്ഷ വാങ്ങി കൊടുക്കണം.

    • @vignesh.b7706
      @vignesh.b7706 Місяць тому +1

      കേസ് വേനേങ്ങിൽ നടക്കും പക്ഷേ ശിക്ഷ കിട്ടില്ല...മഹത്തായ ഇന്ത്യൻ ജുഡീഷ്യറി അണ്

    • @sathiajitht1567
      @sathiajitht1567 Місяць тому +1

      ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? 🤭

  • @raginib6759
    @raginib6759 Місяць тому +36

    യദുവിൻ്റെ അമ്മ പൊളിച്ചു.❤❤❤❤❤❤❤❤❤ യദുവിനും സപ്പോർട്ട്👍

  • @monsonmathew2065
    @monsonmathew2065 Місяць тому +63

    ഈ അമ്മയോടും യെദുവിനോടുമൊപ്പം ❤️❤️💕💕👍👍👍🙏

  • @kochurani7012
    @kochurani7012 Місяць тому +22

    ഈ അലവലാതിയുടെ മാർക്കറിയാൻ അവളുത്തന്നെ കാരണക്കാരിയായി. ദൈവം ഉണ്ട് മകളെ.

  • @bhavadaskk8874
    @bhavadaskk8874 Місяць тому +65

    യദുവിനെ മാത്രമേ ഈ മാധ്യമങ്ങൾക്ക് കിട്ടുകയുള്ളൂ😂

  • @sooppyk9302
    @sooppyk9302 Місяць тому +81

    അവൻ പട്ടിണി മറ്റുള്ളവർ സമയത്തിനു വെട്ടി വിഴുങ്ങി മനുഷ്യത്വം ഉണ്ടോ

    • @sathiajitht1567
      @sathiajitht1567 Місяць тому +3

      ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. 🤭

  • @beenarani7034
    @beenarani7034 Місяць тому +73

    അമ്മേ ആ പറഞ്ഞവന്റെ ചെക്കിടു നോക്കി കൊടുക്കണം

  • @user-ug7zo7uk1w
    @user-ug7zo7uk1w Місяць тому +12

    യദു ചെയ്ത കുറ്റം: പാൻ്റ് ഇട്ട് കൊണ്ട് മുണ്ട് പൊക്കി കാണിച്ചു. !
    ആരുടെ മുണ്ടാണ് പൊക്കിയത്?
    പൊക്കാനുള്ള മുണ്ട് പാർട്ടി ആപ്പീസിൽ നിന്നും കൊണ്ടുവന്നു.

  • @thambinelloore7795
    @thambinelloore7795 Місяць тому +11

    സൂപ്പർ അമ്മ ❤❤❤
    ഇവരെ mayor ആകണം 👍🏿👍🏿

  • @lalithapramodlalitha2111
    @lalithapramodlalitha2111 Місяць тому +6

    അമ്മ പറഞ്ഞ കാര്യം സത്യമാണ്. തെറ്റ് ചെയ്തവർ മന്യന്മാരായി നടക്കുന്നു.പക്ഷെ ദൈവം എല്ലാം കാണുന്നുണ്ട്.എല്ലാം തെളിയും ഇന്നല്ലെങ്കിൽ നാളെ

  • @kochurani7012
    @kochurani7012 Місяць тому +11

    Yedu, കല്ലു കുടിച്ചില്ല, യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോയി, അതാണ് കുറ്റമായതു, ഭാര്യയുടെ ജാതകം മുഴുവൻ ജനങ്ങൾ അറിയാൻ ഒരു കാരണം. ദൈവം എന്ന ശക്തി അതു അറിയുക തന്നെ ചെയ്യും. Yedu God Bless You.

  • @LaluGeorge-uo3il
    @LaluGeorge-uo3il Місяць тому +6

    ശെരിയാണ് എന്ത് രഹസ്യ മൊഴി പരസ്യ മൊഴി മതി 😍😍😍😍

  • @anishabraham7893
    @anishabraham7893 Місяць тому +30

    ഇത്രയും നാൾ ആയിട്ടും ഇതിന്റെ സത്യാവസ്ഥ മനസിലാകാത്തത് നിയമം സംരക്ഷിക്കാനും നടപ്പിലാക്കാനും ജനങ്ങൾ നിയോഗിച്ച ഭരണാധികാരികൾക്കും ജനങ്ങളേ വിറ്റു ജീവിക്കുന്ന ഉദ്യോഗസ്ഥ വൃന്ദർക്കും ഈ ചോദ്യങ്ങൾ ചോദിക്കുന്ന കൊഞ്ഞാണന്മാർക്കും മാത്രമാണ് . ഈ സംഭവം ഇലക്ഷന് മുൻപേ ആയിരുന്നു എങ്കിൽ എന്നേ പരിഹരിക്കപ്പെട്ടേനെ. ജനങ്ങൾക്ക് ഇലക്ഷന് കുത്താൻ മാത്രമേ പറ്റു . അതിന് ശേഷം മുന്നണി മേലാളൻമാർ നിയോഗിക്കുന്ന മന്ദബുദ്ധികൾ കാര്യങ്ങൾ തീരുമാനിക്കും . അങ്ങനെ തിരുവനന്തപുരത്തിന്റെ മുകളിൽ അര്ഹതയില്ലാഞ്ഞിട്ടും അടിച്ചേൽപ്പിച്ച സാധനം ആണ് ആര്യ രാജേന്ദ്രൻ . അവർക്കുള്ള അർഹത cpm മെമ്പർഷിപ് എന്നത് മാത്രമാണ്

  • @vijaylakshmiammal3927
    @vijaylakshmiammal3927 Місяць тому +8

    അമ്മേ സൂക്ഷിക്കണ് ദുഷ്ട കുട്ടങ്ങൾ ആണ് ദൈവം കൂടെ ഉണ്ട

  • @user-vz7op9yc9p
    @user-vz7op9yc9p Місяць тому +8

    ആ അമ്മയുടെമകന് നീതി കിട്ടും തിരികെ ജോലി തിരിച്ചു കിട്ടും Meyarടെ അനീതിയ്ക്ക് സർവ്വശക്തനായ ദൈവം തക്കതായ ശിക്ഷ കൊടുക്കും

  • @abbas6720
    @abbas6720 Місяць тому +5

    Dear mother you are right
    We are pure people with you. Thanks

  • @sajijoseph6033
    @sajijoseph6033 Місяць тому +9

    കസ്റ്റഡിയിൽ എടുത്തപ്പോൾ ഉണ്ടായിരുന്ന എല്ലാ പോലീസ് ഓഫീസറിനെയും ഒരു ആനുകൂല്യങ്ങളും ഇല്ലാതെ സർവീസിൽ നിന്നും പുറത്താക്കണം

  • @mariyamamathayi9120
    @mariyamamathayi9120 Місяць тому +68

    നാണം. കെട്ടവർക്കു. Enthm. വിളിച്ചു. പറയാം
    ഭരണം അവരുടെ. കയ്യിൽ. അല്ലെ.

    • @sathiajitht1567
      @sathiajitht1567 Місяць тому

      കയ്യിൽ ഉണ്ടായിരുന്ന വളയവും പോയി. 🤭

  • @kunhiramanm2496
    @kunhiramanm2496 Місяць тому +48

    അവൾക്ക് മാത്രം എന്താ ഒരു രഹസ്യ മൊഴി

    • @sathiajitht1567
      @sathiajitht1567 Місяць тому +1

      അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. 🤭

  • @premachandrannavaneetham6450
    @premachandrannavaneetham6450 Місяць тому +5

    വേണം ഈ നാട്ടിൽ സാധാരണക്കാരനും നീതി. അതിന് വേണ്ടത് അധികാരം തലക്കു പിടിച്ചവരെ പുറത്താക്കുകയാണ്. ഒരു ദിവസക്കൂലിക്കാരന്റെ ഉപജീവനം ഇല്ലാതാക്കിയത് നൂറ് ശതമാനം തെറ്റ്.

  • @antonyjoseph4897
    @antonyjoseph4897 Місяць тому +21

    കോടതി പറഞ്ഞിട്ട് fir രജിസ്റ്റർ ചെയ്തെങ്കിലും എന്തുകൊണ്ട് മേയറേയും mla യും ചോദ്യം ചെയ്യാൻ പോലും പോലീസു തയാറാകാത്തത്.
    കോടതി എന്തുകൊണ്ട് ഇതിൽ ഇടപെടുന്നില്ല
    ഈ ഭരണവും പോലീസും ആർക്കുവേണ്ടി

  • @VijayaraghavanPkd
    @VijayaraghavanPkd Місяць тому +4

    Super Amma

  • @ChanduChandu-bx3lt
    @ChanduChandu-bx3lt Місяць тому +4

    യദു മോൻറെ അമ്മ സൂപ്പർ

  • @abdulnazar4747
    @abdulnazar4747 Місяць тому +6

    അല്ല അവൾ എന്തായി ജോലിയിൽ നിന്ന് പിരിച്ചു വിട്ടോ ........ അങ്ങനെ ഒരു വാർത്തക്കായി കാത്തിരിക്കുന്നു👍👍👍

  • @althafahmed4102
    @althafahmed4102 Місяць тому +4

    സത്യം നിങ്ങളുടെ ഭാഗത്ത് ആണെൻകിൽ അമ്മ കേസ് കൊടുക്കണം അത് കുടുബത്തെ ലോക സമൂഹത്തിൽ അപമാനപെടുത്തിയതിനു.

  • @neelakantan8483
    @neelakantan8483 Місяць тому +10

    Mother you are great very good explanation 🎉🎉

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 Місяць тому +32

    Amma... nannayi samsarichu...!

  • @jyothiskumar7375
    @jyothiskumar7375 Місяць тому +3

    Ammaykku full support

  • @johnsonouseph7631
    @johnsonouseph7631 Місяць тому +15

    ആ പാവം ഡ്രൈവറെ ബുദ്ധിമുട്ടികാൻ എന്തെല്ലാം കാരണങ്ങൾ പറയുന്നു. കഷ്ടം 🙏

  • @ShajithaS-nh2gt
    @ShajithaS-nh2gt Місяць тому +38

    മേയർക്ക് സച്ചിന്റെ ലൈംഗികം മതിയാവണില്ല.. യദുവിന്റെ ലൈംഗികം എങ്ങാനയുണ്ടെന്നറിയാനാണ് അവള് പണ്ടിതടഞ്ഞത്

    • @user-xy8bk3mz1s
      @user-xy8bk3mz1s Місяць тому +2

      😅😅😅

    • @stylesofindia5859
      @stylesofindia5859 Місяць тому +1

      വലുപ്പം ടൈം പോരാ 🤣🤣🤣🤣

    • @abduaman4994
      @abduaman4994 Місяць тому +1

      മേയറുടെ തേൻ ഒലിക്കുന്ന കുറിച്ചി കഴുകാതെ
      തന്നാലും ഞാൻ നക്കി കൊടുക്കും 😋😋😋

    • @ratheesh654
      @ratheesh654 Місяць тому

      🤣🤣🤣

  • @sahirak3110
    @sahirak3110 Місяць тому +41

    എന്തിനാ രഹസ്യ മൊഴി പരസ്യ മൊഴി pattoole yadhuvinu പരസ്യം ആര്യക്ക്‌ രഹസ്യം😂😂

    • @sanithnettayam606
      @sanithnettayam606 Місяць тому +1

      രഹസ്യമായി മാപ്പ് പറയാനായിരിക്കും 😂😂😂

    • @sathiajitht1567
      @sathiajitht1567 Місяць тому

      പരസ്യമായി ശിക്ഷിക്കാൻ ഒരല്പം രഹസ്യമാകാം. 🤭

  • @rejisheema
    @rejisheema Місяць тому +20

    അല്ലെങ്കിൽ തന്നെ കാറോടിക്കുന്ന ആളോട് ആയിരിക്കുമല്ലോ ആംഗ്യവും ചേഷ്ഠയും കാണിക്കുക മേയർ അല്ലല്ലോ കാറോടിച്ചത്

    • @Carbonfootprint.5685
      @Carbonfootprint.5685 Місяць тому

      ശരിയായ അഭിപ്രായം👍

    • @sathiajitht1567
      @sathiajitht1567 Місяць тому

      കാറിൽ ഇരിക്കുന്ന സ്ത്രീകളോട് തെമ്മാടിത്തം കാണിക്കാമെന്ന് ആരാ പറഞ്ഞത്? 🤭

  • @susmithakannoly
    @susmithakannoly Місяць тому +15

    മേയർക്ക് enthu ദൈവം വട്ടപ്പൂജ്യം. എത്ര വിവരം കെട്ടവൽ

  • @rethammapresannan8962
    @rethammapresannan8962 Місяць тому +8

    പണ്ടുള്ള അയൽക്കാർ വഴക്കിടുമ്പോൾ തുണിപൊക്കി കാണിച്ചെന്നു പറയുന്നവരുണ്ടായിരുന്നു. ആ ഗണത്തിലാണ് എം എൽ എ യും മേയറും. കുടുംബ മഹിമ

  • @sivarajan3399
    @sivarajan3399 Місяць тому +4

    ഉള്ള തെളിവുകൾ ക്ക് കേസെടുത്തില്ല, ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കി കേസ് എടുക്കാൻ വേണ്ടി പോലീസ്.

  • @manjushabiju2955
    @manjushabiju2955 Місяць тому +10

    മേയർക്കും. ഭർത്താവിനും തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം....😅😅

  • @josevarghese3520
    @josevarghese3520 Місяць тому +9

    ഫുൾ സപ്പോർട്ട്

  • @veegeenair3324
    @veegeenair3324 Місяць тому +4

    Police arresting Yadu,making him sit at PS for 12 hours is utter cruelty n unpardonBle.

  • @muralidharan2920
    @muralidharan2920 Місяць тому +3

    Great mother

  • @veegeenair3324
    @veegeenair3324 Місяць тому +3

    Yadu must meet the GOVERNOR and seek justice.or ask court for CBI Investigation

  • @ZORGOAT
    @ZORGOAT Місяць тому +26

    ഈ വിഷയം. CPM. എന്ന പാര്‍ട്ടിയുടെ കേരളത്തിലെ അത പത നo ആയിരിക്കും സംഭവിക്കുന്നത്,,,,,,,

    • @ambujatn6612
      @ambujatn6612 Місяць тому +1

      c PM ഇ നാട്ടിൽ നിന്ന് അവസാനിച്ചാൽ നാട് നന്നാവും

  • @safiyasafiya6116
    @safiyasafiya6116 Місяць тому +9

    ഇതിങ്ങനെ അഭിപ്രായം പറഞ്ഞത് ഒരു ലക്ഷ്യത്തിലെത്തിക്കാൻ പറ്റുന്നില്ലല്ലോ ആർക്കും

  • @abbas6720
    @abbas6720 Місяць тому +2

    Arya, Sachin and others are the gunda team Need to take very strong action against them. Thanks

  • @user-hd1kj9kh9v
    @user-hd1kj9kh9v 7 днів тому

    മോനെ അമ്മ എന്ന വാക്ക് കേട്ട് അവർ അത് ഏറ്റെടുത്ത് വിജയിപ്പിക്കും അമ്മ സൂപ്പർ താരം 🙏👍🎉

  • @antonyleon1872
    @antonyleon1872 Місяць тому +8

    Ammakku 🙏❤️

  • @susannamathew3812
    @susannamathew3812 Місяць тому +4

    വെള്ളമടിച്ചുവോ എന്ന് യദുവിനെ മാത്രം ചെക്ക് ചെയ്താൽ മതിയോ? കുടിച്ചത് ഈ അഹങ്കാരം കാണിച്ച വർ ആയിരിക്കും

  • @pranilap9224
    @pranilap9224 Місяць тому +7

    Pavam amma

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq Місяць тому +1

    Congratulations Mather

  • @rkrishna1969
    @rkrishna1969 Місяць тому +9

    Big shame on Kerala police.

  • @rajunair44
    @rajunair44 Місяць тому +2

    Ammare shaabam... Pavam Ammare dhukkam .. thettu cheythavur anubavikum...

  • @user-pq5bq1hs2d
    @user-pq5bq1hs2d Місяць тому +1

    അമ്മ സൂപ്പർ

  • @user-bl2lt8rm5v
    @user-bl2lt8rm5v Місяць тому +4

    എന്തിനാ മേയർ അമ്മ യുടെ രഹസ്യ മൊഴി എടുക്കുന്നു പരസ്യ മൊഴി ആയി ക്കൂടെ 😃

  • @NishasVlog-xq8cd
    @NishasVlog-xq8cd Місяць тому +2

    അമ്മയുടെ വിവരം പോലും ഇല്ലാത്ത മെയർ പോലീസ് etc

  • @meenusanjath9963
    @meenusanjath9963 Місяць тому

    Chilar chesta kandupidikan maathrram nadakuva..full support to this mother.❤👍🌹

  • @antonyleon1872
    @antonyleon1872 Місяць тому +4

    Sathyamevajeyathea 🙏♥️

  • @user-xx1bu8sc8u
    @user-xx1bu8sc8u Місяць тому +5

    IPS,IAS എടുക്കാൻ പറ്റിയ മൊതല് ആദ്യം മലയാളം അക്ഷരവു. പിന്നീട് കണക്കും പഠിച്ചു കുറച്ചു വിവരവും ഉണ്ടാക്കി വരിക മേയറെ

  • @shissysebastian1132
    @shissysebastian1132 Місяць тому +7

    Kaanikkaan pattiya montha, swayam oru assessment nadathiyittu poray kalli ethupolathay nunakal padachu vidunnathu

  • @damodaranmk1287
    @damodaranmk1287 Місяць тому +1

    ഇതൊക്കെ കാണുമ്പോൾ നമ്മൾ വെള്ളരിക്ക പട്ടണത്തിൽ ജീവിക്കുന്നവർ ആണെന്ന് തോന്നി പോകുന്നു 😳

  • @josejohn8801
    @josejohn8801 Місяць тому +6

    കുട്ടിക്കുകളിപ്പാട്ടം,കുട്ടിത്തംവിട്ടാൽ,കളിക്കുട്ടർ,കളിക്കുട്ടരോത്,കളിച്ചുനടകെന്റപ്രായത്തിൽ,പദവികിടച്ചാൽ,ഇന്തമാതിരി,ചെയ്യവേൻ.നമ്മെന്നാചെയ്കിരെൻ.വരുവത്തുവരട്ടേന്നുന്നിനക്കിരെൻ.

  • @user-oc4ss2hf6w
    @user-oc4ss2hf6w Місяць тому +7

    ആ മേയർക്കു രണ്ടും തല്ല്
    കൊടുക്ക് അമ്മേ
    അവൾക് ഒരു എല്ലു അതികം ഉണ്ട്

  • @musthafakunnampara
    @musthafakunnampara Місяць тому +2

    അമ്മേ അവൾ ഒരു വിശയത്തിൽ
    പൂജ്യം മാർക്കും ഒരുവിഷയത്തിൽ
    ഏഴും മാർക്കും കിട്ടിയ ഒരുപൊട്ടത്തിയാണത്രെ അപ്പോൾ
    ബുദ്ദിയില്ലാത്തത് കോണ്ട് പൊട്ടത്തരം പറഞ്ഞതായരിക്കും

  • @anilgeorge7088
    @anilgeorge7088 Місяць тому +1

    Yes yes

  • @shamlavinuraj
    @shamlavinuraj Місяць тому +2

    ചോന്ന കോണകത്തിൻ്റെ അഹങ്കാരം സാധാരണക്കാരൻ്റെ നെഞ്ചത്തോട്ട് - ബിഗ് സല്യൂട്ട് അമ്മ

  • @user-qw1vt3hj6e
    @user-qw1vt3hj6e Місяць тому +2

    ഈ അമ്മയുടെകൂടെ മേയർ ചെയ്തത് എല്ലാവരും കണ്ടതല്ലോ

  • @kuriakosekc7391
    @kuriakosekc7391 Місяць тому

    Full support to Yadu and mother.

  • @ajayang5076
    @ajayang5076 Місяць тому +5

    👍

  • @BAIJUTN-yn9nz
    @BAIJUTN-yn9nz Місяць тому +3

    ഉള്ള അഭിമാനം കാത്ത് സൂക്ഷിക്കുക അതെ ഇനി മാർഗം ഉള്ളു. തെറ്റ് ചെയ്തവർക്ക്

  • @user-vu4cl5pd5c
    @user-vu4cl5pd5c Місяць тому

    Big salute amma. Caril.ullavar poosayirikum

  • @vijoyalex1228
    @vijoyalex1228 Місяць тому +2

    Poor lady, kindly leave her alone.

    • @stylesofindia5859
      @stylesofindia5859 Місяць тому

      സത്യം ജീൻസ് പാന്റും ജട്ടിയും പാവം

  • @beenacm6663
    @beenacm6663 Місяць тому

    Yeduvinte ammaye thozhanam Namaskaram

  • @minijayabalanpillai8535
    @minijayabalanpillai8535 Місяць тому +2

    🙏

  • @IsmaiPp-ze6tl
    @IsmaiPp-ze6tl Місяць тому

    Yadhu❤️❤️❤️❤️

  • @chithrarajeev6623
    @chithrarajeev6623 Місяць тому +4

    Ammaye Nari mayor chair pidichiruthu. Avalekkalum vivaram undu

  • @sumithrathsumithrath3643
    @sumithrathsumithrath3643 Місяць тому +1

    Amma❤🙏

  • @josekj9690
    @josekj9690 Місяць тому

    മേരെ ഈ നാട്ടിലെ ഈ കേരളത്തിലെ ജനങ്ങൾ വിചാരണ ചെയ്യണം എന്നാലെ ഇവരെപ്പോലെ ഉള്ളവരുടെ ധാർഷ്ട്യം അവസാനിക്കു

  • @yakshypages
    @yakshypages Місяць тому

    Pinnaalllllaaa full support💯💯❤️

  • @gireesh.ramachandran7286
    @gireesh.ramachandran7286 Місяць тому

    ഇതുവരെ ഇവരുടെ ഇന്റർവ്യൂ തീർന്നില്ലേ..?
    ഇനി ഇവർക്കൊക്കെ എന്താ വേണ്ടത്..?
    എന്തെങ്കിലും വായിൽ നിന്ന് വീഴാൻ കാത്തിരിക്കുവാണ്....

  • @Elizabeth-hp8wx
    @Elizabeth-hp8wx Місяць тому

    This poor mother speaking from her heart. A normal human can understand the mistake done by the Mayor and her family.

  • @minibhasu4928
    @minibhasu4928 Місяць тому

    അമ്മേ 👌

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Місяць тому +1

    E yatracheythaver onnu parayu pleace

  • @ElizabethCelinaKoshy
    @ElizabethCelinaKoshy Місяць тому +1

    Daivam koode undu

  • @philipgeorge4485
    @philipgeorge4485 Місяць тому +2

    പോലീസുകാർക്ക് എന്നും കാണിക്കാം മേധാരല്ല പാവപ്പെട്ട നമ്മുടെ തലയിൽ കയറാം

  • @user-sp2cr7fy3z
    @user-sp2cr7fy3z Місяць тому

    Amma. Super

  • @Samualkj
    @Samualkj Місяць тому +1

    Good morning welcome to one media Malayalam give the reports veri good and fine interview with KSRTC driver ethos mother interview the media the description and explain the matter all the world people she took out the matter very important and truth what is the careers of actions from our Kerala police what is the reason immediately answer from our people thank you very much

  • @sobhanaa1476
    @sobhanaa1476 Місяць тому

    അമ്മ അധികം വിഷമിക്കണ്ട സത്യം തിരിച്ചറിയും

  • @user-xh4dw7cx7g
    @user-xh4dw7cx7g Місяць тому

    ഈ അമ്മയെ ഞാൻ വിശ്വസിച്ചു.ഒരു പൊതു ഹരാസ്സ്മെന്റാണ് ആര്യാ രാജേന്ദ്രൻ എന്ന് എനിക്ക് ബോധ്യമായിക്കഴിഞ്ഞു.ഇനി ശിക്ഷ എഴുതുഠ.പഞ്ചായത്ത് ഞാൻ എടുക്കില്ല.ജയ് ഹിന്ദ്.

  • @achusachu4580
    @achusachu4580 Місяць тому

    Amma❤❤❤❤❤❤❤❤❤❤❤❤

  • @smohankaruppayil570
    @smohankaruppayil570 Місяць тому +1

    Did mayor used Lahiri in the marriage party should be investigated

  • @kkkk-zo8li
    @kkkk-zo8li Місяць тому

    ❤ super..... Dear my mother

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq Місяць тому +1

    Mother good

  • @mariyarajan9418
    @mariyarajan9418 Місяць тому +1

    എത്ര സത്യവതി ചമഞ്ഞാലും ജനങ്ങൾ അവളുടെ തെറ്റ് കണ്ടു
    പിടിച്ചു കഴിഞ്ഞു. ഇവളിനി എന്തിനാണ് ഇങ്ങനെ ഉരുണ്ടു കളിക്കുന്നത് 😮
    അവൾ ഒരു പാട് ചേഷ്ടകൾ കാണിച്ച
    Experience ഉണ്ട്.😊 അത് മറ്റുള്ളവരിലേക്ക് ഇട്ട് നോക്കിയതാ
    ഒത്താൽ ഊട്ടി. ഇല്ലേൽ ചട്ടി 😅

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 Місяць тому

    👍👍👏👏👏👏

  • @SukuSukuek-fu1ip
    @SukuSukuek-fu1ip Місяць тому +1

    Busilea Yathrakkar Eavideapoi

  • @minibhasu4928
    @minibhasu4928 Місяць тому +1

    വിവരം കെട്ട മേയർ