INFERTILITY TREARMENT WHEN AND HOW | Dr Sandhya | NCARE IVF

Поділитися
Вставка
  • Опубліковано 20 вер 2024
  • The days of pregnancy are super important in forming a healthy life and happy motherhood.

КОМЕНТАРІ • 42

  • @aswathibabeesh9433
    @aswathibabeesh9433 2 місяці тому

    എനിക്ക് 2022 ൽ ivf ചെയ്തു പക്ഷെ അത്. അത് heartbeat ഇല്ലാഞ്ഞിട്ടു അബോർഷൻ ചെയ്തു... പിന്നെ 2 മത് ചെയ്തപ്പോൾ -ve ആയി..
    ഇപ്പോൾ 1 year കഴിഞ്ഞു.. വീണ്ടും ovum pick up ചെയ്തു.. Quality ഉള്ള 11 embryos ആണ്...
    15.06.2024 ന്.. Transfer ചെയ്തു... എനിക്ക് പേടിയാകുന്നു.... ഇത് എന്താകും... 6 ദിവസം വരെ constipation, brest pain ഉണ്ടായിരുന്നു ഇപ്പോൾ അതൊന്നും ഇല്ല... അത് എന്തായിരിക്കും..
    Calicut Medical collage hospitel Dr. Priya മാഡത്തിനെ ആണ് കാണിക്കുന്നത്...

  • @ichuzzmagic1426
    @ichuzzmagic1426 3 роки тому +2

    Ma favourite doctor😍😍😍good character 👍friendly😊

  • @arathiarathipnari1340
    @arathiarathipnari1340 4 роки тому +4

    വളരെ നല്ല ഒരു ഡോക്ടർ ആണ് സന്ധ്യ മാഡം.,, എല്ലാ കാര്യങ്ങളും നമ്മൾക്ക് പറഞ്ഞു മനസ്സിലാക്കി തരുന്നു.മാഡത്തിന്റെ ചികിത്സയിൽ എല്ലാം വളരെ പെട്ടന്ന് തന്നെ ശരിയായി.

    • @EvamariyaandEvanjoice5241
      @EvamariyaandEvanjoice5241 2 роки тому +1

      Ivf aano cheythath? Njangalkum kaanikanam ennund.... Eatha Kozhikode best doctor ennu ariyilla.... Plz rply

    • @spicybellaalove
      @spicybellaalove Рік тому

      @@EvamariyaandEvanjoice5241 Dr sandhya, Dr Rajina 2 perum NCareile doctors anu. Njanipo Rajina DRe anu kanikunath. Nalla clinic anu. Pinne PVS hospitalil Edappal ulla Dr K K Gopinathan sir ella fridaysilum vararund. Just google about him. Ipo enthanu situation pregnant ayo.

    • @aparnaratheesh3883
      @aparnaratheesh3883 Рік тому

      ഈ ഹോസ്പിറ്റൽ എവിടെ ആണ്

    • @aparnaratheesh3883
      @aparnaratheesh3883 Рік тому

      ഒന്ന് പറഞ്ഞു തരുമോ

    • @aparnaratheesh3883
      @aparnaratheesh3883 Рік тому

      ഹോസ്പിറ്റൽ എവിടെ ആണ്

  • @NazeeraM-gd7qd
    @NazeeraM-gd7qd 4 місяці тому

    വല്ലാത്തൊരു സങ്കടം, ജീവന് ഉളളത് കൊണ്ട് നാളുകൾ എണ്ണി പോകുന്നു.
    മരിച്ചാൽ മതി എന്ന് തോന്നുകയന്

  • @nihalashireen5857
    @nihalashireen5857 3 роки тому

    Dr.. UNICORNUATE UTERUS ine kurich orr video cheyyamo.. Pls.. About your experiences with the person who have UNICORNUATE UTERUS..

  • @Sreeraa
    @Sreeraa 2 місяці тому

    Hi ethraya cost

  • @NaseeraNaseeraa-d6m
    @NaseeraNaseeraa-d6m 2 місяці тому

    എവിടെ യാ ണ് dr. Nalla dr ആണോ

  • @beenaraman367
    @beenaraman367 3 роки тому +1

    48 age Ayi mensus three month ayitt illa , egg downer vazhi ivf cheyyan pattumo, helth problem undakumo

    • @sandhyakrishnan7149
      @sandhyakrishnan7149 3 роки тому

      Need medical and cardiology health check up before proceeding.

  • @calicut1164
    @calicut1164 3 роки тому

    Kozhikode center ethoke divasangalu undakuka

  • @jesna5151
    @jesna5151 Рік тому

    Cost oke egane an

  • @noufalvengapally7727
    @noufalvengapally7727 Рік тому

    ഡോക്ടറെ ട്രീട്മെന്റിലാണ് ഞങ്ങൾക്ക് മകൾ ജനിച്ചത് ഇപ്പോൾ അവൾക്ക് 4 അര വയസായി

  • @basheernafeesa3408
    @basheernafeesa3408 4 роки тому +4

    കണ്ണൂർ എവിടെയാ

  • @aswinilijeshal7528
    @aswinilijeshal7528 3 роки тому +1

    Dr kannur ncare il aano

  • @beenaraman367
    @beenaraman367 3 роки тому +1

    Mam booking please

  • @jijeeshkumar1807
    @jijeeshkumar1807 4 роки тому +1

    valare nalloru treetment anu sandhya docter,,,,njan kure doctermare kanichittum avathirunappol sandya doctere kandapolshariyayi,,,,,athodappam docterude perumattam,,,,swabavam ok valare posativ ayirunnu,,,,,,,,,,

    • @dreamgirl8736
      @dreamgirl8736 4 роки тому

      Aarkayirunu prblm..
      Malesn ulla treatment ndo

    • @fahadnousheela695
      @fahadnousheela695 4 роки тому

      Hlo

    • @sajnasajnaz4356
      @sajnasajnaz4356 3 роки тому

      @@dreamgirl8736 und

    • @EvamariyaandEvanjoice5241
      @EvamariyaandEvanjoice5241 2 роки тому

      N care hospitalil aano mam ullath??? Apo dr. Sandhya's clinic Google search cheythapo ee mam ne aanu kaanikunne... Plz onnu paranju tharumo... Njangalude kallyanam kazhinj 5 years ayi.. Makkalilla... Onnu kaanikaana

    • @sandhyakrishnan7149
      @sandhyakrishnan7149 2 роки тому

      @@EvamariyaandEvanjoice5241 both places. U can consult as per convenience

  • @shemmushafi1417
    @shemmushafi1417 3 роки тому +1

    Clt alle dr