5800 രൂപ. മുതലുള്ള ഒരു സെന്റിന്റെ ഡയമണ്ട് റിംഗുകൾ diamond

Поділитися
Вставка

КОМЕНТАРІ • 331

  • @geethus7636
    @geethus7636 4 роки тому +5

    കൊള്ളാം🤗ഇത്താ കരിമണി മാല, layer mala,chain wth hvy lockt strtng wgt തൊട്ട് ഉള്ളത് vdo ചെയ്യാൻ മറക്കല്ലേ. Varum divasangalil cheyumenn pretheekshikunnu.

  • @anithavarghese9596
    @anithavarghese9596 4 роки тому +1

    Nalla bhangiyund diamond rings ellam...Really beautiful..🥰🥰🥰👌👌👌

  • @fiyaz4621
    @fiyaz4621 4 роки тому +1

    Valiyavarkkulla lightweight Aranjanam kanikkuu please

  • @fiyaz4621
    @fiyaz4621 4 роки тому +1

    Valiyavarkkula lightweight Aranjanam kanikkuuu please

  • @aneeshyalabeesh5368
    @aneeshyalabeesh5368 4 роки тому +2

    ഒരേ കമ്മലിൽ തന്നെ പല colour ൽ മാറ്റിയിടാവുന്ന flower model കല്ലുകൾ ഉളള കമ്മൽ ഉണ്ടോ gulf ൽ ഒക്കെ കണ്ടിട്ടുണ്ട്

  • @prasannabalakrishnan8941
    @prasannabalakrishnan8941 4 роки тому +1

    Wow !!! Parayan vakkukal illa . Enikku nalla ishtayi

  • @swathyvishnu6976
    @swathyvishnu6976 4 роки тому +1

    Supper chechi... parayathirikkan vayya.. diamond pendent nte new collection enim kaanikkumo

  • @ramishafeek7107
    @ramishafeek7107 4 роки тому +3

    Adipoli collection's👌❤️diamond chains 18crt aano varunnad
    916allalo...appol 18crt aakumbol rateum kuravayirikkumo?

  • @sethukrishnan3722
    @sethukrishnan3722 4 роки тому +1

    Diamond necklace kanikkamo

  • @nichufairu4598
    @nichufairu4598 4 роки тому +1

    hi.. njan ella vediosum kanarund... poliyan.. insha allh next time ende husbnt vannal theerchayayum nakshthrayil varum

  • @nahnanidhaenailcom
    @nahnanidhaenailcom 4 роки тому +1

    Valiyavarkula aranjanam kanikumo pls

  • @mekhaponnu1131
    @mekhaponnu1131 4 роки тому +4

    എനിക്ക് und, njanum vangi ring.. but എനിക്ക് epol avide vannu വാങ്ങണം എന്നുണ്ട്, pakshe avide kond varan aarum ella. ഞാൻ tvm il ആണ് താമസം.. 😞😞😞😞😞😞😞..

  • @binduthomas2456
    @binduthomas2456 4 роки тому +1

    Nice collection

  • @riyasriyas5941
    @riyasriyas5941 4 роки тому +5

    കുറഞ്ഞ amount ഇൽ ഉള്ള ഗോൾഡ് ഓൺലൈൻ purchase ചെയ്യാൻ പറ്റുമോ. കൊല്ലം ആണ്

  • @fahadfouzan9486
    @fahadfouzan9486 4 роки тому +6

    Minimum Athra രൂപ മുതലുള്ള gold ആണ് online ചെയ്തു tharika

  • @shajupppp5149
    @shajupppp5149 4 роки тому +7

    അടിപൊളി ആയിട്ടുണ്ട്. പക്ഷെ ഇപ്പൊ വരാൻ ഒരു രക്ഷയും ഇല്ല. എന്തായാലും വരുന്നുണ്ട്

  • @jinsha2430
    @jinsha2430 4 роки тому +1

    Bangle bracelet kaanikkumo

  • @anzalnarasheed7592
    @anzalnarasheed7592 4 роки тому +1

    Dubai Rolex collection nte oru 30 pavan set kaanikuoo.....

  • @athirava3892
    @athirava3892 4 роки тому +1

    Wedding ring il diamond with name chythu kaanikamo

  • @aaradhyasree657
    @aaradhyasree657 4 роки тому +13

    നവരത്ന കമ്മൽ. മോതിരം കാണിക്കുവോ plz......

  • @djithendra3033
    @djithendra3033 4 роки тому

    Greetings of the day...
    All the jewelry are very good madam...
    But how can we get as iam from Andhra Pradesh...

  • @lechusadhis641
    @lechusadhis641 4 роки тому +2

    Online purchase cheyyan pattumo ippol eanta husbandine birthday gift kodukan veandi ayirunnu

  • @lolivliva4599
    @lolivliva4599 4 роки тому

    Pearl collections, cheriya Hook drop earrings okke onnu kaanikku....

  • @fathimarejina1089
    @fathimarejina1089 4 роки тому +1

    Valya single stone ring collections?

  • @swathyakash4888
    @swathyakash4888 4 роки тому

    5pavan okke varunna traditional model anklet kanikkyamoo njn randamathe vattaa request cheyyunnettoo

  • @sindhumanilal6086
    @sindhumanilal6086 4 роки тому

    Pearl malakal kanikkumo?

  • @pushpalatha9802
    @pushpalatha9802 4 роки тому +13

    When u r starting online purchase.pl inform the same early as possible

  • @nesi8377
    @nesi8377 4 роки тому +4

    Thankuu...Next pearl rings nd chain iduuu..Ithellam online aayi vaangan saadhikkumo...Rate parayunnath panikkooly ulppede aanooo..

  • @sulaikhasulaikha8050
    @sulaikhasulaikha8050 3 роки тому

    നിങ്ങളുടെ വിഡീയോ ദിവസവും കാണുന്നു 👍👍👍👍👍👍🙏🙏🙏🙏😘😘😘😘😘😘😘😘മാഷാ അല്ലാഹ്

  • @shafnaashraflove
    @shafnaashraflove 4 роки тому

    Ring diameter mis ayath vachu tharumo

  • @anniethomas9334
    @anniethomas9334 4 роки тому

    Chechi next 145000 varunna diamond necklace kanikuvo

  • @aswathynair9121
    @aswathynair9121 4 роки тому +3

    Swarnathinod otum agraham illathirunna njan yadrichikamayi nakshtrayude video kand subscribe cheythu, ipol enik swarnathod arthi ayi. But kuzhapamilla,cash illathond kand kothikane patullu

  • @fiyaz4621
    @fiyaz4621 4 роки тому +1

    Valiyavarkulla Lightweight Aranjanam kanikkuuu please

  • @happykid7344
    @happykid7344 4 роки тому +2

    എന്റെ കൈയിൽ ഒരു പയേ വള ഉണ്ട്. (6gm)ആണ്. ഒരു പവന്റെ ഒരു വള വാങ്ങണമെങ്കിൽ എത്ര രൂപ ഇതിലേക്ക് തരണം. പഴയ എന്റെ കയ്യിലെ 6 ഗ്രാമിന്റെ വള നിങ്ങൾ എടുക്കുകയിലെ.

  • @roulabipalath9434
    @roulabipalath9434 3 роки тому

    Eniku ishtapettu egineya vagikka

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      online purchase undu
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @asharobin6267
    @asharobin6267 4 роки тому

    Menta stone vacha ring kanikumo ( white stone

  • @rasakirasak1172
    @rasakirasak1172 4 роки тому +1

    Suppar

  • @fahadfouzan9486
    @fahadfouzan9486 4 роки тому +2

    Hai.. ഇനി 2021മുതൽ athu gold ആണ് value കാണില്ല അന്ന് parayunnath.. 916മാത്രം എഴുതിയുള്ളത് കുഴപ്പം undo.. innalk oru നിയമം vannarunnallo.. pls onnu detail ആയി oru video cheyyamo

  • @Anna-methassery
    @Anna-methassery 4 роки тому +1

    Chechi idivala onnu kanikooooo

  • @seemakv8302
    @seemakv8302 4 роки тому

    Njan kannur district il aanu.. online purchase cheyyumbol ring nte alav engane parayan pattum.. correct ayit viralinte alav paranjth tharan entha cheyendathenn paranj tharanam keto shamna

  • @archanaudayan6048
    @archanaudayan6048 4 роки тому +1

    Appo ethinte goldinu graminu ethu rate varum panikooliyum ???

  • @pdsureshpdsuresh4135
    @pdsureshpdsuresh4135 4 роки тому

    Pearl nte mala kanikkavo.

  • @saioceansmodernfishtankaqu5871
    @saioceansmodernfishtankaqu5871 4 роки тому

    Chychi 18 kt gold& diamond ring 2.32 gm ,diamond weight 0.0320carat athra amount kittumo. Pls replay..

  • @keerthycm1819
    @keerthycm1819 4 роки тому

    Chechi oru doubt unde.... Ee diamond ring panayan vekkan okke patuo..?

  • @meharabayas7372
    @meharabayas7372 4 роки тому +1

    Pls support

  • @rajathiashokan8721
    @rajathiashokan8721 4 роки тому

    Navaratna items please

  • @aishafathima5850
    @aishafathima5850 4 роки тому +1

    Super 👏👏👏nanjan 8gm latest kammal kannikone chothichu kannuchilallo😔😢

  • @rasheedmk6767
    @rasheedmk6767 4 роки тому +1

    Hi shamna theerchayayum varamto😍😍

  • @fatimha7718
    @fatimha7718 4 роки тому +1

    Nice

  • @nisaps467
    @nisaps467 4 роки тому +3

    Pearl മാല ലോങ് ചെയിൻ വീഡിയോ ചെയ്യുമോ

  • @vinayakakshaya5978
    @vinayakakshaya5978 4 роки тому +2

    ചന്ദ്രമുഖി ഇയറിംഗ് കളക്ഷൻ കാണിക്കാമോ with weight

  • @savada9622
    @savada9622 4 роки тому +6

    നിങ്ങളുടെ കയ്യിൽ കിടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.എന്റെ കൈ സ്കെലെറ്റ് ആയത് കൊണ്ട് ഒന്നും മേച്ചാകില്ല😭😭മെലിഞ്ഞ കൈയ്യും വിരലുകളുമൊക്കെ ഉള്ളവർക്ക് അനുയോജ്യമായതുണ്ടോ

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 роки тому

      Njn thadichi aaaanooo😭😭😭😭

    • @savada9622
      @savada9622 4 роки тому +3

      @@Nakshathra916GoldDiamonds തടി നല്ലതെല്ലെ പ്രസവിച്ചിട്ടും ഞാൻ തടിച്ചിട്ടില്ല.എല്ലാവരുടേയും പരാതി കേട്ട് മടുത്തിരുന്നു.ഇപ്പോൾ നോമ്പ് കൂടി അല്ലെ. പിന്നെ കുട്ടി പാൽ കുടിക്കുന്നുമുണ്ട് എല്ലാം കൂടി ആയപ്പോൾ വീണ്ടും മെലിഞ്ഞു. എന്റെ ഹസ്ബന്റിന്റെ ഉമ്മ ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പറയാണ് ഞാൻ ചാവാലി പോത്തിനെ പോലെ ആയിട്ടുണ്ടെന്ന്.ഒരു പാട് സങ്കടം വന്നു. പിന്നെ മാറി നിന്നു കുറെ കരഞ്ഞു.പിന്നെ ഒരിക്കൽ പറഞ്ഞു തടിയില്ലാത്തത് കാരണം അവൻ വേറെ പെണ്ണ് കെട്ടുമോന്ന് നോക്കിക്കോഎന്ന് അപ്പോഴും സങ്കടം വന്നു ഞാൻ തടിയില്ലാത്തത് കാരണമല്ലെ അങ്ങിനെയൊക്ക പറയുന്നത്. തീരെ മെലിഞ്ഞിട്ടൊന്നുമല്ല ഞാൻ.പക്ഷെ ഹസ്ബൻറിൻറെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തും ഓരോന്ന് പറഞ്ഞ്. തടിയുള്ളവർക്ക് ഇങ്ങനെയൊന്നും കേൾക്കേണ്ടല്ലൊ.

    • @ramishafeek7107
      @ramishafeek7107 4 роки тому

      @@Nakshathra916GoldDiamonds 😂😂

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 роки тому

      @@savada9622 enthina vannam ellathatha gud,evde njn പട്ടിണി kidakva kuraknnnnn🥺🥺😔😔

  • @shadishadi989
    @shadishadi989 4 роки тому

    Ningal anthu gold ayalum bodiyel vachu kanikk

  • @abdulsathar8007
    @abdulsathar8007 4 роки тому +2

    18 crt gold 1 grm rate ethraya. Thirichu tharumbo cash kurayo.

  • @nimmujohn4841
    @nimmujohn4841 4 роки тому +1

    ഹായ് ഷംന ചേച്ചി കമന്റ്സ് ഏറ്റവും കൂടുതൽ ആളുകൾ ennu ആവശ്യപ്പെടുന്നത് അരഞ്ഞാണം കളക്ഷൻ കാണിക്കാൻ ആണ്. നമ്മുടെ നാട്ടിൽ എപ്പോഴും അരഞ്ഞാണം ഒക്കെ വല്യ സ്ത്രീ കൾ ഉപയോഗിക്കുന്നുണ്ടോ 😜😜😜😜 തമാശ ക്ക് ചോദിച്ചതാ

  • @elizabethjohny3292
    @elizabethjohny3292 4 роки тому +1

    Diamond bracelets kanikkamo

  • @samaiyal_samaiyal_
    @samaiyal_samaiyal_ 4 роки тому +1

    Upload light weight kasu malai.

  • @af7192
    @af7192 4 роки тому +1

    Ithaaa ...new born baby..oru pavn chain ethra pidiya vaagndea

  • @shahlashalu744
    @shahlashalu744 4 роки тому +2

    Ithaaaa...onn antique collections kanikuooo ...pls plsss plsssss

  • @roshanscakedecoratingworld
    @roshanscakedecoratingworld 4 роки тому +1

    Show mens diamond rings

  • @user-po3fm7ti5i
    @user-po3fm7ti5i 4 роки тому +1

    Hi chechii......
    Nxt diamond mookuthis kaanikane

  • @juniorgaming481
    @juniorgaming481 4 роки тому +2

    Ennepoolaulla paavapettavarkku pattiya kadayanu nja enthaayalum varum

  • @thaniyamathew4963
    @thaniyamathew4963 4 роки тому +3

    ഡയമണ്ട്
    മൂക്കുത്തി കാണിക്കാമോ?

    • @rennymolgeorge9731
      @rennymolgeorge9731 4 роки тому

      Kanichittund 3days before

    • @ashamarkose3181
      @ashamarkose3181 4 роки тому

      @@rennymolgeorge9731 athu diamond allallo?
      Normal stone alle?

    • @rennymolgeorge9731
      @rennymolgeorge9731 4 роки тому +1

      @@ashamarkose3181 one month back 3cent diamonds nose pin ettittund nokkikke

    • @suvarnadhanasekar
      @suvarnadhanasekar 4 роки тому

      ua-cam.com/video/9ySjK7D7htc/v-deo.html

  • @sulochanakb6932
    @sulochanakb6932 4 роки тому +2

    Super collections ❤️❤️❤️

  • @jyothishaac001
    @jyothishaac001 4 роки тому +2

    Dear velliyude simple anklets and ring kanikuoo

  • @beenapathayal2591
    @beenapathayal2591 4 роки тому

    diamond pandel ondo kanikanm kto

  • @fahadfouzan9486
    @fahadfouzan9486 4 роки тому

    ഷംന innalkk ഇട്ടിരുന്ന rose കല്ലുള്ള കുറെ round വരുന്ന type ring idamo

  • @karthikeyan.02
    @karthikeyan.02 4 роки тому +2

    Ate vere models 3 or 4pavan anklet collection eduo

  • @remaretheesh9116
    @remaretheesh9116 4 роки тому +1

    Aranjanam collections plz

  • @asharobin6267
    @asharobin6267 4 роки тому +1

    Size valiya ring annallo

  • @kalluzzourlittleprincess3138
    @kalluzzourlittleprincess3138 4 роки тому +1

    Nalla collections annulo,,, enik oru diamond ring und,,, athil 7 stone varunnatha,,, athippol fingeril suit alla,,, matty edukkan pattumo,,, angne mattyal athil kurav varuvo,,, gold 1 gram matto annu ullath,, plz replay tharane

  • @fiyaz4621
    @fiyaz4621 4 роки тому +1

    Valiyavarkulla Lightweight Aranjanam kanikkuuu please

  • @fiyaz4621
    @fiyaz4621 4 роки тому +1

    Valiyavarkulla Lightweight Aranjanam kanikkuuu please

  • @wincentrepalakkad6674
    @wincentrepalakkad6674 4 роки тому +1

    Aarum rate oppam parayarilla enna chechi anganalla athukoddanu ningalkku ithrem customers njn urappayum varum nalla collections pavangalude jewellery

  • @shijiabraham4854
    @shijiabraham4854 4 роки тому +1

    👍🏻

  • @mybigdreams8562
    @mybigdreams8562 4 роки тому +1

    Super

  • @anubinesh5449
    @anubinesh5449 4 роки тому +1

    Super

  • @ayaanmohamed3306
    @ayaanmohamed3306 4 роки тому +1

    Rosegold aano

  • @zareenabeeran7429
    @zareenabeeran7429 4 роки тому +1

    ഷംന മോളെ ഇതൊക്കെ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് കണ്ടു ആസ്വദിക്കാം. വെള്ളി യിലുള്ള ആഭരണം കൂടി കാണിക്കാമോ. വെള്ളിയിൽ ഉള്ള അരഞ്ഞാണം, പാദസരം, മിഞ്ചി എന്നിവ ഉൾപ്പെടുത്തണം.വലിയ ആളുകൾ ക്ക് ഡെയിലി ഉപയോഗിക്കാൻ പറ്റിയ വെള്ളി അരഞ്ഞാണം ഏതു മോഡൽ ആണ്

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 роки тому

      Kaaanikaallooooo,പാവങ്ങൾക്ക് veendi തുടങ്ങിയതാണ് ഈ പാവങ്ങൾ😍😍

    • @lovebeauty1090
      @lovebeauty1090 4 роки тому

      @@Nakshathra916GoldDiamonds hahahaha 😅😍😍😘😘🤗🤗

  • @vijayasasi5073
    @vijayasasi5073 4 роки тому +1

    Superb

  • @RS-qr7oc
    @RS-qr7oc 4 роки тому

    Stone necklaces കാണിക്കാമോ? 1 to 5 പവന് വരെയുള്ളത്?

  • @richurichu1008
    @richurichu1008 4 роки тому +1

    Super collections. pearlil ulla simple necklace kaniko itha.

  • @aswinies8807
    @aswinies8807 4 роки тому +2

    Diamond second stud onna kanikamoo

  • @suvithachandran3461
    @suvithachandran3461 4 роки тому

    Chechii 5500 rupeeayude ring kanichilla athu eppoyum undoo akil online ayii accountil paise etta mathiyoo appo aniku egana product. Appo kondu varam

  • @daliyabyju1434
    @daliyabyju1434 4 роки тому +1

    Shana Nakshatra yil 18 carret gold ornaments undo

  • @sithusithu5906
    @sithusithu5906 4 роки тому +2

    Masha Allah
    😍😍😍😍😍

  • @manjushijo9908
    @manjushijo9908 4 роки тому +1

    Online purchase cheyyan ulla process enganeya

  • @indralogu7353
    @indralogu7353 4 роки тому

    Mam how to identify our ring size.... How to approach you for online purchase

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P 4 роки тому

    Superbb... ❤️❤️❤️ thanku😍

  • @aseenashameer5268
    @aseenashameer5268 4 роки тому +5

    ഷംന എനിക്ക് 4, 5 പവൻ വരുന്ന പാദസരം ഇതിനു മുൻപ് കാണിച്ചിട്ടില്ലാത്ത മോഡൽസ് കാണിച്ചു തരോ.. pls. ഞാൻ ഒരു4പവന്റെ നെറ്റ് മോഡൽ പാദസരം കണ്ടു. അതിന്റ പേര് അറിയാൻ വേണ്ടിയാ..

  • @roymathewkevin4087
    @roymathewkevin4087 4 роки тому +2

    1സെന്റ് എന്ന്‌ പറഞ്ഞാൽ എന്താ

  • @selidaasharaf9856
    @selidaasharaf9856 4 роки тому +1

    വലിയ ആളുകളുടെ സ്വർണ്ണ പാദസരത്തിൽ കിലുക്കൻ ( ഏകദേശം മൂന്നു മണികൾ ) വരുന്നത് ഏതു മോഡലിൽ ഒക്കെ ലഭിക്കും???? മറുപടി വേണേ

  • @anithsathiyan1098
    @anithsathiyan1098 4 роки тому +1

    I want single stone diamond single stud for whom should I contact I am from Tamil Nadu

  • @sanishakunjus1735
    @sanishakunjus1735 4 роки тому +1

    Star pole vannitulla a ring endho kooduthal attraction thonnikunnu, super

  • @neenujijo3124
    @neenujijo3124 4 роки тому +1

    18ct hand chain, valakal kittumo. Replay cheyyanam

  • @akhilps8040
    @akhilps8040 4 роки тому

    Palakka bangles or naga padam bangles video edumo....

  • @anuanu-lt8hq
    @anuanu-lt8hq 4 роки тому +1

    Kunju baby boy vavakalude talakal kanikamo

  • @sibiygeorge1702
    @sibiygeorge1702 4 роки тому +1

    Gold book cheyan vendiyayirunnu

  • @sibiygeorge1702
    @sibiygeorge1702 4 роки тому +1

    Medam njan watesappill othiri meg ayachu plz replay maam

  • @POSITIVEVIBESKLTOKL
    @POSITIVEVIBESKLTOKL 4 роки тому +1

    Shamnathaaa...ini low weight karimani maala kaanikumo