😋തേങ്ങ അരച്ച നല്ല കോഴിക്കോടൻ മീൻകറി കഴിച്ചിട്ടുണ്ടോ?|Easy Fish curry|Fish curry kerala style|Ep

Поділитися
Вставка
  • Опубліковано 21 жов 2024
  • #AyalaCurry
    #FishCurry
    #KeralaFishCurry
    Please visit / chikkusdine
    facebook: " / chikkusdine "
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    My cake recipes especially for U
    Joan's Rainbow Cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Cherry cake - • 🤔ആരേലും കഴിച്ചിട്ടുണ്ട...
    Rose milk cake - • ROSE MILK CAKE |😋 ഹൊ !...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    3Kg Blueberry cake - • Office ലേക്ക് 3 kg BLU...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Raffaello cake - • Perfect RAFFAELLO CAKE...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    How to make perfect Whipping cream - • Baking class 7| ഇനി Wh...
    Baking classes
    ------------------------
    1 - • Baking Class 1| Baking...
    2 - • Baking Class-2|How to ...
    3 - • Baking Class-3|Cake bu...
    4 - • Baking Class-4|| കേക്ക...
    5 - • Baking class-5|വരൂ Ca...
    6 - • Baking class 6|നിങ്ങളു...
    7 - • Baking class 7| ഇനി Wh...
    8 - • Baking class -8| Bakin...
    9 - • BAKING CLASS -9|| Free...
    10- • Baking class10| CAKE ഉ...
    11- • Baking class|Cake ന് മ...
    amazon link
    ------------------
    Sujata mixi - amzn.to/3aV5vf6
    Measuring cup (Steel) - amzn.to/3abSxta
    GoldCake knife - amzn.to/3jlc3Gh
    Plastic kitchen container - amzn.to/2Mf5d9e
    Morphy Richards OTG 60- amzn.to/3tcsGse
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu
    Ingredients
    =========
    Indian Mackerel - 2 nos
    Green chilli - 4 to 5 nos.
    Ginger - small piece
    Tomato - 1
    Tamarind
    Grated Coconut - 3/4 Cup
    Red chilli powder - 1 1/2 Tbsp.
    Turmeric powder - 1/4 Tsp.
    Water
    Salt
    Curry Leaves

КОМЕНТАРІ • 621

  • @sreejithvaleryil9593
    @sreejithvaleryil9593 2 роки тому +36

    Dear Sister....
    ഞാൻ ശ്രീജിത്ത്‌, സ്വദേശം പാലക്കാട്‌,ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്നു,
    പൂർവ്വികം കോഴിക്കോട് ആയതു കാരണം, അവിടുത്തെ മീൻകറിയോട് വല്ലാത്ത കൊതിയാണ്,നിങ്ങളുടെ ചാനലിലെ ഈ മീൻകറി ഇന്ന് ഞാൻ ട്രൈ ചെയ്തു നോക്കിയിരുന്നു,
    നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല....
    അത്രയ്ക്ക് ഗംഭീരം 🙏
    Thank u
    Thank u
    Thank u

    • @chikkusdine
      @chikkusdine  2 роки тому +3

      ഒത്തിരി സന്തോഷം ഈ വാക്കുകൾ കേട്ടപ്പോൾ, thank you so much

    • @raseenatirurkad3114
      @raseenatirurkad3114 2 роки тому +2

      ഇയാള് ന്നേ കൊണ്ട് കറി വെപ്പിച്ചു 😀 adipwoli. രണ്ടാൾക്കും thanks 😍

    • @Aneeshaneesh801
      @Aneeshaneesh801 7 місяців тому +2

      എനിക്കും തേങ്ങ അരച്ച മീൻകറി ഇഷ്ടം ആണ് ഇതിനു താളിപ്പ് വേണ്ടേ

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 5 місяців тому

      🙏😍💗

  • @SasidharanK.K-j8u
    @SasidharanK.K-j8u 10 місяців тому +1

    ചേച്ചി...അടിപൊളി. ഞാൻ അജ്മാനിൽ നിന്നാണ് .ഞാൻ ആദ്യമായി കri ഉണ്ടാക്കിയത് ഈ റെസിപ്പിയിലാണ്. അടിപൊളി.Thanks so much!!!

  • @sairahrafael2919
    @sairahrafael2919 3 роки тому +7

    എന്റെ ചേച്ചി ഞാനും ഒരു കോഴിക്കോട്കാരിയാ പറഞ്ഞിട്ട് എന്താ കാര്യം ഇതുപോലെ ഒരു കറി ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അത്രക്കും ടേസ്റ്റ്. എന്തിനാ വെറുതെ ഉള്ളി ഒക്കെ ഇട്ട് കറി കൊളമാക്കുന്നത് അല്ലെ. സൂപ്പർ റെസിപ്പി. ആടാറു ടേസ് 👍👍💞💞

  • @aleenajainantony9734
    @aleenajainantony9734 3 роки тому +7

    Aunty എപ്പോഴും വേറെ ലെവലിൽ ആണല്ലോ ചിന്തിക്കുന്നത്🥰🥰❤️❤️

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +7

    കൊള്ളാം സൂപ്പർ മീൻ കറി കാണുമ്പോൾ തന്നെ അറിയാം നല്ല ടെസ്റ്റ് കാണും 🥰😍

  • @cruel9750
    @cruel9750 3 роки тому +1

    Chechee ithil last kadukum, uluvayum, curryveppilayum koodi velichennayil varuthidum appolaanu vadakara fish curry poornnamavum. Njan vadakarayaanu athukond paranju thannathaane. Athum koodi onnu cheythu nokkane chechi👌👌👍

  • @ramaniramakrishnan1147
    @ramaniramakrishnan1147 3 роки тому +14

    ഞാൻ ഉണ്ടാക്കാറുണ്ട് കൊയിലാണ്ടിയാണ്. പുളിക്ക് പകരം മാങ്ങ ചേർത്താൽ ഇതിലും നാടൻ രുചിയാണ്. 👌👌👌

    • @radhamanir3508
      @radhamanir3508 2 роки тому

      Njan Koyilandy

    • @mumthassaleem.vayalil5024
      @mumthassaleem.vayalil5024 2 роки тому

      Just now i make it..super taste..ginger tip 👌.i am searching for this type of fish curry..thank u dear.

  • @minumenon2908
    @minumenon2908 2 роки тому +1

    കോഴിക്കോടൻ എന്നു കണ്ടപ്പോൾ നോക്കിയതാണ്. കുറച്ചു കാര്യം കൂടി ഉണ്ട്. അരപ്പ് വെന്തു പകുതിയാകുമ്പോൾ ആണ് മീൻ ഇടുന്നത്. ഇതു മാങ്ങായിട്ടാൽ ആണ് പറഞ്ഞറിയിക്കാൻ പറ്റാത്ത ടേസ്റ്റ്. പിന്നെ ഉലുവ must ആണ്. ലാസ്റ്റ് പച്ചവെളിച്ചെണ്ണ ഒഴിക്കണം, കൂടെ കറിവേപ്പിലയും ഇടണം.
    തേങ്ങാ അരക്കുമ്പോൾ 2ചെറിയ ഉള്ളി ചേർക്കണം. ഇതും ഒന്ന് ട്രൈ ചെയ്‌തു നോക്കൂ കിടിലൻ ആയിരിക്കും

  • @cubeab7655
    @cubeab7655 3 роки тому +4

    Hi chechi😍 അടിപൊളി മീൻ കറി😋😋 തേങ്ങ അരക്കുന്നതിന്റെ കൂടെ ചെറിയ ഉള്ളി രണ്ടോ മൂന്നോ ചേർക്കും ഞങ്ങൾ മലപ്പുറം കാര് 😍😍 സ്നേഹം ചേച്ചി

  • @bangtangurl5034
    @bangtangurl5034 3 роки тому +29

    Kozhikkode veedullavar indo indenkil like adi

  • @rislalife
    @rislalife 3 роки тому +9

    ചോറ് കഴിച്ചോണ്ടിരികുമ്പോൾ ഈ മീൻ കറി കാണുന്ന ഞാൻ എന്താ ല്ലെ 😋😋😋😋😋😋

    • @rishadrishad2867
      @rishadrishad2867 2 роки тому

      അപ്പൊ തിന്നതും ടൈപ് ചെയ്തതും ഒരേ കൈ വിരൽ കൊണ്ടാണോ 🤣🤣🤣

  • @vincysabu5085
    @vincysabu5085 3 роки тому

    hai chechi adipwoli recipe.chechi ennikku oru doubt indu njan chechide kure cakes try cheythittindu ellam tastyum superum aayirunnu but ee edakke indakkunna cakkillu sugar syrup cake boardillu varuvannu fridgillu erikkumbo pakshe spanish delightillu nannayittu vannu athrem vere cakillu vannnattilla.athu entha chechi njn chechi parayunna measurmentillu aanu cheyyunne pakshe 7 inchinte caketinillu aanu cake undakkunne appo vella difference indo chechi.please reply.and chechi kai vedhana okke marumbo donought recipiyum athu chocolate cupcake recipiyum upload cheyyammo and njan chechide vannilla cupcake try cheythirunnu nalla tasty aayirunnu pothuve ennikku cupcakes onnum velliya ishtam alla pakshe ethu ennikku bhayankara ishtayi thank you so much for these types of tasty cakes

  • @sathyanv8547
    @sathyanv8547 2 роки тому +3

    ആറ്റിക്കുറിക്കിയ വാക്കുകളും - സൂപ്പർ മീൻ കറിയും.congrats 👍

  • @praseenaprajeesh3745
    @praseenaprajeesh3745 3 роки тому +5

    Chechi, coconut oil last cherthillallo?

  • @astheticsalu
    @astheticsalu 10 місяців тому

    Super thank you so much.pala videos noki curry undakiyitund .but ithrem teaste vannitilla .

  • @athulyasivaraman2274
    @athulyasivaraman2274 3 роки тому +14

    Resmi chechis fan like adii💓❤❤❤

  • @rasithasreekumar5243
    @rasithasreekumar5243 3 роки тому +3

    Wow suuuuuper Reshmi 👌🏻
    കോഴിക്കോട് പോയപ്പോൾ അവിടുത്തെ മീൻ കറി കഴിച്ചിരുന്നു. അന്ന് മുതൽ വയ്ക്കണമെന്ന് കരുതി
    പക്ഷേ റെസിപി അറിയില്ലായിരുന്നു
    താങ്ക്സ് reshmi😘😘🥰🥰

  • @tfhatfha9079
    @tfhatfha9079 3 роки тому +1

    chechi. Curry super.. Njan inganeyum vekkarund. But,, last coconut Oil cheriya ulli +curry leaves thaalich cherkum. Athum oru special taste aan. Try it.......

  • @lathasathish3868
    @lathasathish3868 2 роки тому +1

    Last pachavelichenna ozhikkande? Super curry dear...try cheyyum sure👍😍

  • @ashavs6182
    @ashavs6182 3 роки тому +14

    കണ്ടിട്ട് നാവിൽ വെള്ളം നിറഞ്ഞു...🥰🥰

    • @shineyjohnJohn
      @shineyjohnJohn 3 роки тому

      കുടംപുളി ചേർത്താൽ കൊള്ളാമോ

    • @ashavs6182
      @ashavs6182 3 роки тому

      കുടംപുളി ചേർത്തും ഉണ്ടാക്കാറുണ്ട്
      എനിക്ക് വാളൻപുളി ആണ്‌ ഇഷ്ടം

  • @shinantony2010
    @shinantony2010 3 роки тому +3

    Super chechiii....kandappol kothiyayi....therchayayum undakki nakkum....thank you chechiii

  • @aryasaji175
    @aryasaji175 3 роки тому

    Checheee.... Kanditt kure divasayi.... Missed u a lot....juans rainbow cakente rate parayooo

  • @deepasreekanth2592
    @deepasreekanth2592 Рік тому +1

    One of the best fish curry receipe I ever watched.. Thku sooo much dear

  • @ajishnasworld8752
    @ajishnasworld8752 Рік тому

    Hi chechi.
    Thanku so much njn kure recipes try cheythittundarnnu fish curryde..enik ippazanu correct teste kittiyath njanum oru kozhikode kariyanu

  • @safrisajad9830
    @safrisajad9830 3 роки тому +1

    Spr. Onnum parayanilla. Navil kappalodikkanulla vellam und. Urappayum try cheyyum

  • @jijisunil8821
    @jijisunil8821 3 роки тому +7

    പുളിക്കു പകരം മാങ്ങ ചേർത്ത് ഇതുപോലെ മീൻ കറി ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്. ഞാനും വടകര ആണ് 😍😍

    • @mithushaji3162
      @mithushaji3162 2 роки тому +2

      ഞാനും വടകര🙋‍♀️

  • @kiranmthomas
    @kiranmthomas 3 роки тому +1

    ഞാനും ഉണ്ടാക്കീട്ടോ... Super... പഠിക്കുന്ന സമയത്ത് കണ്ണൂരിലെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ നിന്ന് കഴിച്ച കറിയുടെ അതേ രുചി... വീട്ടിലും എല്ലാർക്കും ഇഷ്ടായി... എന്റെ വീട്ടിൽ ഇങ്ങനെ ഉണ്ടാക്കാറില്ല... ഞാൻ ഒരു ആലപ്പുഴക്കാരിയാണ്...

  • @ajilaaijas5231
    @ajilaaijas5231 2 роки тому

    Njan fish curry vlogilan kandath.njan try cheythu taste onnum parayanilla.perfect aayittund and very easy

  • @kaduvayil
    @kaduvayil 3 роки тому

    Chchy homemade fondant etra naal vare undaki sookshikam?

  • @sruthilakshmi6358
    @sruthilakshmi6358 3 роки тому +8

    👌👌👌👌👌എന്തായാലും ഉണ്ടാക്കും. ഇത് ഉണ്ടാക്കാതെ പോയാൽ നഷ്ടം ആകും. Simple &tasty നാടൻ kozhikkoden മീൻ കറി 😋

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому

    Satyam njangal thalasserykkarum ingane anu vekkunnadu.. But adyam meenil uppum manjalum mulaku podiyum cherthu puratti vekkum.. Thenga arakkumbol alpam jeerakam Cherkkum.. Pinne aayala curryil alpam uluva thalichittal gambheeram..

  • @shabinasuresh6535
    @shabinasuresh6535 3 роки тому +3

    ഇതു പോലെ ഞാനും ഉണ്ടാക്കാറുണ്ട്
    എൻ്റെ സ്ഥലവും വടകരയാ

    • @sausekhar
      @sausekhar 3 роки тому

      പേരാമ്പ്രയിലും... ഇത്തത്തിരി ഉലുവപ്പൊടി ഇടും allenggil ഉലുവ

  • @gayathrismedia3453
    @gayathrismedia3453 3 роки тому +9

    ഞാൻ കണ്ണൂർ ആണ്... ഞങ്ങൾ ഇതുപോലെ തന്നെയാ മീൻ കറി വെക്കാറ് 👍👍ഇഞ്ചി ചതച്ചിടും..

  • @fareedhaakbar5040
    @fareedhaakbar5040 Рік тому

    Innn njan ee curry undaakki. Super aayirunnu thanq Reshmi❤

  • @remyag1649
    @remyag1649 7 місяців тому

    Can this b done with other fishes too??

  • @diyafathima5838
    @diyafathima5838 2 роки тому

    Aa ethakka mezhukkuperattiyude recipe idumo chechi

  • @jaseerseerevalappil670
    @jaseerseerevalappil670 3 місяці тому

    Powli anutta.orupad friendsnu recommend cheythitund.

  • @aswathikvijesh6601
    @aswathikvijesh6601 3 роки тому

    Kannurum same receipes anu....njn evde ernklm e type curry vekkar.... but evde kudampuli anu ellrkuk eshtm....but e curry kooti puttinte koode ok kazhikumbol entoru taste anenooo

  • @binujohnbinujohn7536
    @binujohnbinujohn7536 2 роки тому

    Avatharanam super cheithu nokkam

  • @aseenakaja7649
    @aseenakaja7649 2 роки тому

    oil use cheyyande

  • @creativeworld6226
    @creativeworld6226 3 роки тому +1

    Reshmi chechi passion fruit cake undakko

  • @manojdwaraka4677
    @manojdwaraka4677 3 роки тому +3

    Wow suupper ഞാനും ഇടയ്ക്കിടെ ഉപ്പ് നോക്കുന്ന സ്വപാവകാരി ആണേ

  • @sijinap9454
    @sijinap9454 3 роки тому +1

    Chechi ith njan ennum undakunnatha..athil ithiri kadukum uluva yum varavitta ithilum taste undakum....😊😊

  • @shabnashemi5443
    @shabnashemi5443 3 роки тому +1

    Thank u chechiii.....njaninn try cheythu..spr Kari .elavarum cheythu nokikolu..nalla tasty curry .innu undakmbo tensn aynu ..perfectakumo enn.bt kariyude aa smell vannapo thanne aa tensn Mari kiti.again thnku chechiii...

  • @wonderlandofjuan2217
    @wonderlandofjuan2217 3 роки тому +1

    ചേച്ചി gel colour fridigil vekano

  • @sureshnair5473
    @sureshnair5473 7 місяців тому

    Thanks a lot.. ഞാൻ ഇടക്കെല്ലാം ഉണ്ടാക്കുന്നുണ്ട്. Super Taste പണിയും കുറവ്.

  • @ourworldbyanusajin2.092
    @ourworldbyanusajin2.092 2 місяці тому

    Chechi Kozhikode കാരിയാണോ

  • @rajuhenry8594
    @rajuhenry8594 3 роки тому +14

    കറി സൂപ്പർ. ഒരു മൺ ചട്ടി കൂടി ആയി രു ന്നേൽ. നല്ല നാടൻ ലൂക്കും കൂടി കിട്ടി യേനെ

  • @anjuthomas9669
    @anjuthomas9669 2 роки тому

    Chechi ...in kayamkulam we call this curry as meen pachacurry..we use kudampuli

  • @smithaprasad31079
    @smithaprasad31079 3 місяці тому

    കറി സൂപ്പർ ഞാൻ ഉണ്ടാക്കി 👍❤️❤️

  • @amruthajithesh4203
    @amruthajithesh4203 3 роки тому +5

    Kozhikodan stylil curryil cheriya ulli thengayil arakkum. 😍

  • @naveenfrancis8383
    @naveenfrancis8383 3 роки тому +7

    കോഴിക്കോടൻ മീൻ കറി ഇഷ്ടം കഴിച്ചിട്ടുണ്ട് Super

  • @achusworld882
    @achusworld882 3 роки тому +1

    Ithu kandu kondirikkumbol veetil ayala meen vangichirunnu recipe kandappol undakki inn ee curry an undakkiyath supercurry ..... 👌👍

  • @abhiniraj9278
    @abhiniraj9278 3 роки тому

    Njngal alappuzhakkar kudampuli aanu idunnath.. Ginger idarilla... Pne araykumbol ulliyum cherkkum.. Venel last oilum cherkkum😋😋😋

    • @GuitarBoi7
      @GuitarBoi7 2 роки тому

      Exactly.. Uluva thaalichu idum

  • @art-and-soul-1
    @art-and-soul-1 2 роки тому

    സൂപ്പർ
    ഞാൻ വച്ചു നോക്കി
    .... കൊറെ നാള് തൊട്ട് തപ്പി നോക്കുവാരുന്നു,.. ഈ ടെസ്റ്റുള്ള മീൻ കറി,... ഇന്നാണ് സെറ്റായത്..... 🙏🏽🙏🏽🙏🏽🙏🏽thkss

  • @unnimonkalarikkal7086
    @unnimonkalarikkal7086 3 роки тому +4

    ഇതിന്റെ അവസാനത്തിൽ ഞങൾ ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ thalikkarund apo കുറച്ചൂടെ taste ആയിരിക്കും

  • @nandanadharmarajm3520
    @nandanadharmarajm3520 3 роки тому

    Aunty Kozhikode evda ahn??

  • @arpannunu6120
    @arpannunu6120 2 роки тому

    ഞാൻ എന്നും Facebook. നിന്നാ കാന്നുന്നത്, ഒത്തിരി ഇഷ്ടമാ
    ഞാൻ കണ്ണുരാ, ചേട്ടൻ തമരാശ്ശേരിയും

  • @pranavpradeep3222
    @pranavpradeep3222 3 роки тому

    Chechi eathakka merukkuperatti udey video edamo

  • @semeeramuhamed4592
    @semeeramuhamed4592 3 роки тому +2

    Ithiri chorum kudi athinte oppam kazhichal mm adipoliiiiiii 😋😋 pinne oru varuthathum

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 5 місяців тому

    Thanku Dear Super Adipoli Verity Nice Easy Taesty Very Simple Receipy Kozhikkodan Meen Curry Receipy Nallathane Ishtayitta, Sughano. God Bless You Take Care All The Best Congrats. Good Evening Ma'am 💕💖😍💗👍👌❤️♥️🙏

  • @prabithamanoj2472
    @prabithamanoj2472 3 роки тому

    Chechi super kandittu kothiyavunnu.try cheythittu parayaaa too.pinne aa mezhukkuperattiyude recipe koodi onnu idumo

  • @mahimameenuz
    @mahimameenuz 3 роки тому

    Aunty ethu pole curry kudi make cheythu video edane pne njn aunty yude chicken vayattu make cheythu Poli taste enu paranju ellarum

  • @jencyjellu5787
    @jencyjellu5787 3 роки тому

    Kudam puli alle cherkkaaru njan Kozhikode kaari aaanu njgal kudampuli aaanu use cheyaaru very testy

  • @ashikuttanpappymol7775
    @ashikuttanpappymol7775 3 роки тому

    ഏത്തയ്ക്ക മെഴുക്കുവരട്ടി ഒന്ന് കാണിക്കാമോ? Anyway something different. Will try👍🥰🙏💙hope you are well by God grace❤️🙏

  • @himanyas9579
    @himanyas9579 3 роки тому +5

    Aunty I tried this it superb very tasty
    I my house everyone told tasty
    Thank you aunty for the recipe

  • @soundar4270
    @soundar4270 2 роки тому

    Can we store the remaining fish curry in Refrigerator and reheat & eat on 2nd day

  • @jamshadpallipattajamshad2917
    @jamshadpallipattajamshad2917 2 роки тому +1

    ഇന്ന് കറി ഉണ്ടാക്കി..
    അടിപൊളി 🌟🌟🌟🌟🌟

  • @sethumadhavanleelahemlata336

    Coconut oil ?

  • @priyankapaul6665
    @priyankapaul6665 Рік тому

    Pandu orikkal Malabar il oru hotel il ninnum kootiya thenga aracha meen curry ude ruchi manasil thangi nilkkunnundaayrnnu.. pinney orikkalum athu poley oru meen curry evideyum kootiyittilla.. tried your recipe a few days ago and it reminded me of that fish curry.. it was pure joy♥️ orupaadu thanks tto

  • @neethushibu1520
    @neethushibu1520 3 роки тому

    Cheche puliku pakaramkurachu mangayum,thenga arakkumpol kurachu malli podiyum cheriya ulliyum cherthittu kurachu kadukum varuthu ozhichu nokku👌👌

    • @MyLife-fh7jq
      @MyLife-fh7jq 2 роки тому

      എനിക്കു..വയ്യ,,,,,,

  • @girijadevi4836
    @girijadevi4836 3 роки тому +41

    Aunty will u pls do gulab jamun cake ❤️

  • @sarishibu1204
    @sarishibu1204 3 роки тому +2

    തൃശ്ശൂർ ഇ മീൻ കറി ആണ്. കുടംപുളി ആണ് ഞങ്ങൾ ഉപയോഗിക. നല്ല സൂപ്പർ കറി ആണ്.😋

  • @vijina8865
    @vijina8865 2 роки тому

    Ente achante naadu kozhikod aanu..but njangal varshangal aayitt kannur aanu thaamasam..achan eppozhum parayum ivduthe meen curry taste illa ennu..chechide recipe nokki njan ayala curry vechu...enthaaa parayande🥰🥰🥰thani kozhikkodan curry ennaa achan paranje...kure varshathinu shesham aaa ee ruchiyil curry koottunne ennokke paranju enne koree pokki😅ippo eppozhum meen kond vannaa njan thanneyaa undaakkaaru..ithee recipe...thank you soooooo much chechiii ♥️♥️♥️

    • @chikkusdine
      @chikkusdine  2 роки тому +1

      Wow ❤️ thank you so much dear for informing me

  • @rajanimohan789
    @rajanimohan789 2 роки тому

    Very tasty😋. Nhanum undaki. Ende barthavinu engana curry vechalum istavarilla. Pakshe idu poli. Nalla nadan curry

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 роки тому +2

    Jeerakam vende

  • @sona6186
    @sona6186 2 роки тому +3

    Made curry today tasted yummy everyone liked it thank you was searching for this recipe finally got it 😊😊😀

  • @Wonders_Of_Wanderer
    @Wonders_Of_Wanderer Рік тому +1

    Superb..Tried this recipe and came out well❤❤

  • @jamsheenajamshi564
    @jamsheenajamshi564 2 роки тому

    ഞാൻ ഉണ്ടാക്കി. ബഹു ടേസ്റ്റ്. Very simple recepe. 👍

  • @shifamanu
    @shifamanu 2 роки тому +1

    Thank you chechi for this fish curry.
    This is very testy and also simple.
    Ippo itha sthiram vekkar

    • @chikkusdine
      @chikkusdine  2 роки тому

      Thank you so much dear 🥰🥰

  • @lekhasuresh1553
    @lekhasuresh1553 Рік тому

    Lastcoconut oil venam ozhikanam few drops

  • @sobhanas2759
    @sobhanas2759 3 роки тому

    വീഡിയോ കാണാൻ വൈകി. കോഴിക്കോടൻ മീൻ കറി അസ്സലായിട്ടുണ്ട് 🙏. ഇപ്പോൾ അയല കിട്ടുന്നുണ്ട്. അതു കൊണ്ട് ഇതു പോലെ ചെയ്യാം.

  • @chithra9975
    @chithra9975 2 роки тому

    Ee recipe kanda sesham njan ipo ithupoleyanu epozhum undakkunnathu.veetil ellarkum ishtayi.Innum ayala vangiyitundu. Receipe onukoodi kanan vannatha. Oru comment ittekam enu karuthi

  • @aryasunil7081
    @aryasunil7081 3 роки тому +4

    I am from trivandrum. Njan dhivasavum kazhikunna meen curry ithaanu.

  • @feminashafi7368
    @feminashafi7368 3 роки тому

    Chechi ethakka mezhukkupurattide recipe yum idumo

  • @shereenasreejith4686
    @shereenasreejith4686 23 дні тому

    കോഴിക്കോട് എവിടെ

  • @shajikkkk5672
    @shajikkkk5672 3 роки тому

    Njangalingane nalla therandi unakka meen anu Kari vekkunne. Kudampuli use cheyyunne atra mattame ollu. Chechi onnu try cheyth nokku. 🤤🤤By uppidaruth ketto😜

  • @alishamajeed5975
    @alishamajeed5975 3 роки тому +3

    I tried today. Super taste. Thanku chechi

  • @jasminescookingworld2679
    @jasminescookingworld2679 3 роки тому

    Coconut oil add ചെയ്യാൻ മറന്നു പോയതാണോ...?

  • @sonak2624
    @sonak2624 3 роки тому +1

    നാളികേരത്തിൽ 2, 3 ചെറിയ ഉള്ളി കൂടി ചേർത്ത് നോക്കു നന്നായിരിക്കും

  • @anujoseph4656
    @anujoseph4656 3 роки тому +1

    Aahaa...Adipoli.....Ipol noyamb aahnae...athu kazhinjit try cheiyato 😍

  • @sreyam.a5778
    @sreyam.a5778 3 роки тому +1

    Aunty please do chocochip truffle cake njan ethra vattam aayi request cheyyunnu adutha cake chocochip truffle cake undakkumo

  • @ushavs6320
    @ushavs6320 2 роки тому

    2 cheriya ulliyum, uluva podiyum cherthal balls swadhanu

  • @sakeerhussain3659
    @sakeerhussain3659 Рік тому +2

    ഇപ്പോഴും ണ്ടാക്കി കൊണ്ടിരിക്കുന്ന ഞാൻ 😀😊

  • @prass_dmp34
    @prass_dmp34 2 роки тому

    Ente Amma ingane thanne aanu vekyaaru... pakshe njangal Calicut alla tto.. ❤️

  • @sunithasooner1799
    @sunithasooner1799 3 роки тому

    Enikkum chaytu vazilla chechi njan try cheyyu super

  • @abl6483
    @abl6483 2 роки тому +3

    ഇഷ്ട്ടമുള്ള കറി 😍കോഴിക്കോടൻ മീൻകറി 👍

  • @khadeejaelachola5008
    @khadeejaelachola5008 2 роки тому

    Varuthidenty?

  • @lekhasuresh1553
    @lekhasuresh1553 Рік тому

    Fish marinate cheidhal iniyumsooper coconut kooda oru nulla jeeragam idanam

  • @lizasworld2241
    @lizasworld2241 2 роки тому

    Chemmen kond ingane undakkan pattumo

    • @chikkusdine
      @chikkusdine  2 роки тому

      Sure, ചെമ്മീൻ കറി വീഡിയോ ഇട്ടിട്ടുണ്ട്