കോഴിക്കോടൻ ഹോട്ടൽ മീൻകറിയുടെ രുചി രഹസ്യം | Hotel style fish curry recipe | Thenga aracha meen curry

Поділитися
Вставка
  • Опубліковано 5 тра 2023
  • തേങ്ങ അരച്ച നല്ല കൊഴുത്ത മീൻ കറി
    In this video shows that how to make Kozhikod hotel style fish curry with cococot.
    #fishcurry #meencurry #fishrecipe #sajitherully #karuthal
    Fish curry recipe malayalam
    easy fish curry with cocnut
    nadan fish curry
    meen curry recipe in malayalam
    hotel style fish curry
    easy fish curry recipe
    kerala style fish curry
    fish gravy
    saji therully fish curry
    saji therully meen curry
    തേങ്ങ അരച്ച മീൻ കറി
    Ingredients -
    fish - 250 g -
    tamarind - 20 g -
    onion - 120 g -
    tomato - 100 g -
    garlic - 10 g -
    ginger - 15 g -
    green chilly - 10 g -
    chilly powder - 1/2 tbsp -
    coriander powder - 2 tbsp -
    grated coconut - 1 cup -
    small onion - 10 no - 30g -
    turmeric powder - 1/2 tsp -
    coconut oil - 1or 2 tbsp -
    fenugreek 1/4 tsp -
    curry leaves -
    salt -
    water - 660 ml -
  • Навчання та стиль

КОМЕНТАРІ • 107

  • @sadiya.samiya.hadiyam4850
    @sadiya.samiya.hadiyam4850 10 місяців тому +7

    ഞാൻ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. നല്ല റെസിപ്പി ആണ്. എളുപ്പം ഉണ്ടാക്കാനും പറ്റി 👍🏻👍🏻😍

    • @SajiTherully
      @SajiTherully  10 місяців тому +1

      😍 ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️

  • @lathikas3975
    @lathikas3975 11 місяців тому +8

    ചേട്ടന്റെ vidio എത്ര നല്ല അടുക്കും ചിട്ടയും വൃത്തിയും👍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 місяці тому +1

    Thanku Sir Kozhikkodan Hotel Meen Curry Super Adipoliyanuto Nallathane Ishtayi Nice Easy Taesty Receipy. God Bless You Take Care All The Best Congrats. Good Evening Sir 😍😊👍👌💞💕🙏

  • @PKsimplynaadan
    @PKsimplynaadan Рік тому +1

    Kozhikode hotel fish curry recipe parichayapeduthiyathil thanku athupole aa masala vachekunna bottle ethraya nalla bhangiyund 😍video valare ishttai thanku

  • @luna_bee_-_
    @luna_bee_-_ Рік тому +17

    ഈ റെസിപ്പി ഞങ്ങളിലേക്ക് എത്തിച്ച ചേട്ടന് ഒരു കിടിലോസ്‌കി ലൈക് 👍🏻👏

  • @jyothipremraj9585
    @jyothipremraj9585 Рік тому +1

    Great curries n tips very useful thank u

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Рік тому +3

    ഇത്രയും സിമ്പിൾ ആയിരുന്നോ കോഴിക്കോടൻ ഹോട്ടൽ മീൻകറി ❤️

  • @kunjolthathasworld7619
    @kunjolthathasworld7619 Рік тому

    Adypoly ഒന്നും പറയാനില്ല 👌👌👍👍

  • @annevellapani1944
    @annevellapani1944 Рік тому +1

    Thank you for sharing 👏

  • @maryvarghese463
    @maryvarghese463 Рік тому

    Superb yammy mouth watering

  • @Shalusworldshalumon
    @Shalusworldshalumon Рік тому +2

    കോഴിക്കോട് മീൻ കറി സൂപ്പർ 👍🏻

  • @sajutherulliantony1275
    @sajutherulliantony1275 Рік тому +3

    കണ്ടിട്ട് കൊതിയാവുന്നു❤

  • @karthikskumar7866
    @karthikskumar7866 11 місяців тому +1

    Super chetta 😍❤️❤️

  • @angryeagle5378
    @angryeagle5378 11 місяців тому +1

    Thanks

  • @thomaskc6825
    @thomaskc6825 9 місяців тому

    Very good recipes 👍❤

  • @mariyammajohn2346
    @mariyammajohn2346 11 місяців тому +1

    🙏God bless u.🎉🎉

  • @reshmiramdas9063
    @reshmiramdas9063 Рік тому +9

    ഇതാണ് നമ്മുടെ കോഴിക്കോടൻ കറി.....👏👏👏👏👏👏 സജി ചേട്ടാ പൊളിച്ചു....❤❤❤

  • @VismayaSSDTA
    @VismayaSSDTA 11 місяців тому +2

    Super ❤

  • @roshiniskitchenworld9531
    @roshiniskitchenworld9531 Рік тому

    Mouthwatering meen curry

  • @rajulafaisal990
    @rajulafaisal990 Рік тому

    Correct recipe

  • @shynothomas2909
    @shynothomas2909 Рік тому +4

    Another well prepared dish, trissur side people also use this tamarind

  • @sakeenasakeena9876
    @sakeenasakeena9876 11 місяців тому +1

    V.good

  • @dhanyagopinath6777
    @dhanyagopinath6777 Рік тому

    Adipoli

  • @user-cp6nt5rl8s
    @user-cp6nt5rl8s 6 місяців тому

    Superb

  • @Malayali-y8d
    @Malayali-y8d 3 дні тому

    Nice

  • @vinumol6328
    @vinumol6328 11 місяців тому +1

    Super

  • @sobhayedukumar25
    @sobhayedukumar25 9 місяців тому

    Super👍👍

  • @lukfashlukfash9868
    @lukfashlukfash9868 6 місяців тому

    Muthan ningal❤

  • @AHMEDSINAN-rw3lf
    @AHMEDSINAN-rw3lf 9 місяців тому

    Original chattipathiri undakumo.ellam super recipe anu

  • @sree.r2284
    @sree.r2284 Рік тому +1

    കോഴിക്കോടൻ ഹോട്ടൽ മീൻ കറി സൂപ്പർ 👍👍

  • @sumanrajeshnaik8271
    @sumanrajeshnaik8271 Рік тому +1

    Super, I will do it tomorrow itself, tomorrow is Sunday, all r at home. I will prepare & will tell u how it came out. Very easy recipe. Thank you so much 😊

    • @SajiTherully
      @SajiTherully  Рік тому

      All the best Suman 👍🏻

    • @sumanrajeshnaik8271
      @sumanrajeshnaik8271 Рік тому

      @@SajiTherully sir, u always reply, that's so nice of u to replying to ur subscriber. Some dont even respond.
      Sir thanks once again for your prompt reply 🙏🙏

  • @fourrts7
    @fourrts7 Рік тому +1

    കോഴിക്കോടൻ ഹോട്ടൽ മീൻ കറി, ഇനി കേരളത്തിലെ വീട്ടമ്മമാർക്കായി 🌹👍

  • @gangadharanganga2145
    @gangadharanganga2145 9 місяців тому

    സജി നിങ്ങളുടെ ഓരോ വീഡിയോകളും ഒന്നിനൊന്നു മെച്ചമായി വരുന്നണ്ട്. ആ സംസാരവും ചെറു പുഞ്ചിരിയും എനിക്ക് വളരെ ഇഷ്ടമാണ്.

  • @prasennapeethambaran7015
    @prasennapeethambaran7015 9 місяців тому

    👌👏👏

  • @sairam8538
    @sairam8538 Рік тому +2

    Chettante ella recipesum ishtamanu..❤ simple veg.curries koode ulpeduthanam😊

  • @sandhyanandakumar9254
    @sandhyanandakumar9254 Рік тому +1

    👌👍

  • @SmplQrn
    @SmplQrn Рік тому +2

    ഇത്രേം സിമ്പിൾ aanooo😋

  • @svrhmclab
    @svrhmclab Рік тому +1

    Hotel style meen curry adipoly aayitund . Ithu kozhykodu ethu hotelil kittumennu arinjaal avide pokumpol taste nokkaamaayirunnu

    • @SajiTherully
      @SajiTherully  Рік тому +1

      ഒരു വിധം എല്ലാ ഹോട്ടലുകളിലും ഇതേ രീതിയിലുള്ള കറിയാണ്.

  • @krishnaprasad1295
    @krishnaprasad1295 7 місяців тому

    👌

  • @sumasebastian1362
    @sumasebastian1362 Рік тому +1

    ഉണ്ടാക്കി നോക്കിയില്ല. ഉണ്ടാക്കും. കണ്ടിട്ട് കൊതിയാകുന്നു. ചാനൽ സൂപ്പറാ.👍

    • @SajiTherully
      @SajiTherully  Рік тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @Anithastastycorner
    @Anithastastycorner Рік тому +1

    മീൻ കറി kothippichutto 🎉

  • @KokoBakeOfficial
    @KokoBakeOfficial Рік тому +2

    മീൻ കറി പൊളിയാണല്ലോ ✌🏻️😋

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +2

    കോഴിക്കോട് തന്നെ ഫുഡിന്റെ ഒരു കേന്ദ്രമാണ് അപ്പൊ പിന്നെ അവിടുത്തെ മീൻ കറി പറയാനുണ്ടോ അതിന്റെ രുചി രഹസ്യം ഇപ്പോൾ അറിയാനും പറ്റി അടിപൊളി

    • @vedalekshmi
      @vedalekshmi Місяць тому

      പക്ഷെ അവിടുത്തെ മീൻ കറി കൊള്ളില്ല എന്നാണ് പറഞ്ഞു കേൾക്കുന്നത്

    • @arszz7080
      @arszz7080 16 днів тому

      @@vedalekshmiപറഞ്ഞുകെട്ടിട്ടല്ലേയുള്ളു കഴിച്ചുനോക്കിയിട്ടില്ലല്ലോ ഇതുപോലെയൊന്ന് വെച്ചുനോക്ക് എന്നിട്ട് കഴിച്ചിട്ട് പറ 👍

    • @vedalekshmi
      @vedalekshmi 16 днів тому

      @@arszz7080 കഴിച്ചവർ പറഞ്ഞു കൊള്ളില്ല എന്ന്

    • @arszz7080
      @arszz7080 16 днів тому

      @@vedalekshmi അത്
      ഉണ്ടാക്കാൻ അറിയത്തിടത്തുനിന്നുമായിരിക്കും കഴിച്ചിട്ടുണ്ടാവുക അല്ലെങ്കിൽ മലപ്പുറം കോഴിക്കോട് മീൻകറി കൂട്ടിയവർ കൊള്ളില്ലെന്ന് പറയത്തില്ല 💯

  • @PrameelaPrakash-ni1xv
    @PrameelaPrakash-ni1xv Рік тому +1

    👍

  • @prasannakumari6654
    @prasannakumari6654 Рік тому +1

    Super easy fish curry..very good explanation ...so tasty ...will try this recipe sir..thank u...😊👌👌👍👍❤️

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +1

    👌👌👌😍😍

  • @nancyjolly2950
    @nancyjolly2950 Рік тому +2

    അടിപൊളി

  • @rajeevrajeevnair2724
    @rajeevrajeevnair2724 11 місяців тому

    👍❤

  • @pravithaarunc598
    @pravithaarunc598 8 місяців тому

    👌👌👌👌

  • @mariyasalam5072
    @mariyasalam5072 29 днів тому

    Ugran curryanallo
    Try cheyyum

  • @user-qm7bk8wn6q
    @user-qm7bk8wn6q 6 днів тому

    കൊല്ലം കാരുടെ മീൻ കറി കഴിച്ചിട്ടുണ്ടോ

  • @raihanrocks8908
    @raihanrocks8908 Рік тому

    👍👍👍👍

  • @atmo8672
    @atmo8672 Рік тому +1

    എന്തായാലും ഒന്ന് ട്രൈ ചെയ്യണം... നാളെ ആവട്ടെ!!!!😊

    • @SajiTherully
      @SajiTherully  Рік тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

    • @atmo8672
      @atmo8672 Рік тому

      Sure ആയും പറയാം സർ..

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +1

    സാറെ മലപ്പുറം ഭാഗത്തുള്ള ഹോട്ടൽ ബീഫ് കറി ഒന്ന് കാണിക്കാമോ

  • @preethajayakrishnan9881
    @preethajayakrishnan9881 9 місяців тому

    ❤🙏

  • @beenaprakash752
    @beenaprakash752 Рік тому

    Super kerameen ano

    • @SajiTherully
      @SajiTherully  Рік тому

      സോഫ്റ്റ് ആയ ഏത് മീനായാലും കുഴപ്പമില്ല...

  • @sumashaji2025
    @sumashaji2025 6 місяців тому +1

    സജി ഞങൾ ഇവിടെ odampuiya യൂസ് ചെയ്യാൻ ഉപയോഗിക്കുന്നത്

  • @WilsonJoseph
    @WilsonJoseph Рік тому +1

    Good 👍 ❤❤

  • @indeevaram1354
    @indeevaram1354 7 місяців тому

    Perumjeerakam idule ithil

  • @minutesofmeans9444
    @minutesofmeans9444 7 місяців тому

    Ningalkku ariyam,ennalum njan parayam.ennekudi subscribe cheiyu

  • @safiyapocker6932
    @safiyapocker6932 Рік тому

    സിമ്പിൾ

  • @bindu834
    @bindu834 Рік тому +1

    😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @harithaksnair7623
    @harithaksnair7623 Рік тому +2

    കരുതൽ പൊടി കൊണ്ട് നൈസ് പത്തിരി ഉണ്ടാക്കാമോ. ഒന്ന് വീഡിയോ ഇടുമോ

    • @SajiTherully
      @SajiTherully  Рік тому

      താമസിയാതെ ചെയ്യാം

  • @bindhuvr6911
    @bindhuvr6911 Рік тому +2

    ഉള്ളി എത്രയും ചേർക്കാറില്ല ബാക്കി എല്ലാം ഒക്കെ ആണുട്ടോ

  • @sree.r2284
    @sree.r2284 Рік тому +2

    First

  • @sheenavinil7536
    @sheenavinil7536 10 місяців тому +2

    ഈ കറി രുചിയുണ്ടാവും. പക്ഷെ നമ്മളെ കോഴിക്കോടൻ തേങ്ങയരച്ച മീൻ കറി ഇങ്ങനെ അല്ല ട്ടൊ ... കൊറച്ച് വ്യത്യാസമുണ്ട്. ചേരുവകളുടെ അളവടക്കം ട്ടൊ?❤

  • @lucyjacob5015
    @lucyjacob5015 11 місяців тому

    നല്ല അവതരണം. വലിച്ചു നീട്ടി മുഷിപ്പിച്ചില്ല

  • @binduvp3920
    @binduvp3920 9 місяців тому

    കോഴിക്കോട് മീൻകറിക്ക് ഉള്ളിയും മല്ലിയും ചേർക്കില്ല ട്ടോ.....

  • @ranjithmenon8625
    @ranjithmenon8625 8 місяців тому

    ഞാൻ പഴയ ഒരു കോഴിക്കോട്ടു കാരൻ, ഇത് പുതിയ സ്റ്റൈൽ മീൻകറി ആണെന്ന് തോന്നുന്നു, ആദ്യം പറയട്ടെ കോടംപുളി നാളികേരം menkarik മാച്ച് ആവില്ല , (food preperation copromise പാടില്ല) കോഴിക്കോടൻ സ്റ്റൈൽ ലിൽ സാധരണ മല്ലിപ്പൊടി ഉപയോഗിക്കാറില്ല, though iam used to watch your vedio, i didnt come to comment box ❤❤

    • @Fighter2255
      @Fighter2255 4 місяці тому

      കോഴിക്കോട് ഹോട്ടലുകളിൽ ഊണിന്റെ കൂടെ കൊടുക്കുന്ന മീൻകറിയാണ് അല്ലാതെ പൊറോട്ടയുടെയോ, അപ്പത്തിന്റെയോ, പുട്ടിന്റെ കൂടെയോ കഴിക്കുന്ന മീൻമുളകിട്ടത് അല്ല

  • @shymashyma6714
    @shymashyma6714 10 місяців тому

    ❤❤❤❤❤👌👌👌👌👌👌🙏🥰🥰🥰🥰🥰🥰

  • @monstergamer1539
    @monstergamer1539 Рік тому

    കറിയൊക്കെ സൂപ്പർ ആണ് അടിപൊളി പക്ഷേ പുള്ളി ഒന്ന് കഴുകുന്നത് നല്ലതാണ്

  • @vinishb1740
    @vinishb1740 3 місяці тому

    കോഴിക്കോട് മീൻ കറിയിൽ മല്ലി ചേർക്കില്ല

  • @jayakrishnankanhirolymeeth4968

    കോഴിക്കോടൻ മിൻ കറിക്ക് ഉള്ളി ഉപയോഗിക്കില്ല ചേട്ടാ

  • @amminipm2645
    @amminipm2645 7 місяців тому

    👍👍super

  • @seenathth195
    @seenathth195 Рік тому +1

    അടിപൊളി

  • @aripoovlog
    @aripoovlog Рік тому +2

    Super