angakale akasha | BBaudios | Malayalam christmas songs 2022 | BB choir carol song

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 208

  • @akshayjoyal8557
    @akshayjoyal8557 Рік тому +73

    അങ്ങകലെ ആകാശ കോണിൽ നിന്നും
    താരകം ദൂതുമായ് ചാരേവ ന്നു -2
    അതു കണ്ടിട്ടാടിയർ ആനന്ദചിത്തരായ് -2
    വെള്ളി നിലാവഴി പിന്തുടർന്നു
    ദിവ്യ പൈതലിൻ പിറവിക്ക് സാക്ഷിയായ്
    ഓഗ്ലോറിയ-ഹല്ലേലൂയ -2
    കൂരിരുൾ മാറ്റിടും നീതിയിൽ സൂര്യനെ '
    അത്യുന്നതങ്ങളിൽ കൈവണങ്ങാം - 2
    സ്തുതിഗീത മോടെ നാം വരവേറ്റിടാം -2
    ഓഗ്ലേറിയ ഹല്ലേലൂയ്യ
    അങ്ങകലെ ... വന്നു
    കുളിരാർന്ന രാവിൽ മികവാർന്ന മന്നയാൽ
    നിത്യമാം ജീവനെ ച്ചൽ കിട്ടുംമ്പോൾ - 2
    ആരാധ്യനാഥനെ സ്നേഹ സ്വരൂപനെ
    സ്തിതി ഗീതമോടെ നാം വരവേറ്റി 500 - 2
    അങ്ങകലെ
    ഓഗ്ലോറിയ... 4
    God bless you

  • @reenasojan234
    @reenasojan234 9 днів тому

    Excelent song❤

  • @nithinachusholidays7064
    @nithinachusholidays7064 2 роки тому +21

    ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് song 🥰🥰🥰

  • @shilbinaguria6156
    @shilbinaguria6156 Рік тому +3

    Very nice

  • @DARKFF-vy1eo
    @DARKFF-vy1eo Рік тому +1

    SUPER SONG

  • @susammasusamma1965
    @susammasusamma1965 Рік тому +1

    നല്ല പാട്ട്

  • @renyben3199
    @renyben3199 2 роки тому +8

    Superb 👏👏👏👍👍👍👍👌👌👌🙏🙏🙏🙏

  • @ThaddaeusPaul
    @ThaddaeusPaul Рік тому +1

    Very good, thank you

  • @vyshnavivyshuz
    @vyshnavivyshuz 2 роки тому +8

    Specs vacha mudi straight chaytha koch poli kidu super😂❤️

  • @premaprema298
    @premaprema298 2 роки тому +11

    ഇത്രയും നല്ല x mas ഗാനം സമ്മാനിച്ച BB audieos മുരളി മുത്തേടം 🌹🎊അഭിനന്ദനങ്ങൾ BB ഓഡിയോസിന്റെ യാത്രയിൽ മുരളിയും ഭാഗമായതിൽ അഭിമാനം ആഹ്ലാദം

  • @anu73468
    @anu73468 2 роки тому +6

    Superb

  • @binupaul8037
    @binupaul8037 Місяць тому +5

    Ithupolathe songs venam

  • @sachinsunil2604
    @sachinsunil2604 2 роки тому +6

    സൂപ്പർ 👍👍👍👍👌👌👌👌

  • @AlenRJ-j6f
    @AlenRJ-j6f Місяць тому +1

    Oru rekshayumilla super

  • @krsanthosh5922
    @krsanthosh5922 2 роки тому +6

    ഈ വർഷത്തെ ക്രിസ്തുമസ് ഗാനം
    പ്രിയ സുഹ്യത്ത് മുരളി മൂത്തേടത്തിന്റെ
    വരികളിലൂടെ, BB audios ന്റെ
    അതിമനോഹര സംഗീതം,
    വീഡിയോ എഡിറ്റിംഗ് ,
    പാടി അഭിനയിച്ചവർ എല്ലാം
    വളരെ നന്നായിട്ടുണ്ട്.
    ഇനിയും BB audios ന്റെ
    നല്ല ഗാനങ്ങൾക്കുവേണ്ടി
    കാത്തിരിക്കുന്നു.........

  • @lalypeter2744
    @lalypeter2744 Рік тому +2

    Eeee Xmas song padiii njgal first prize medichuu thankuu bbb audios

  • @sajithopurath908
    @sajithopurath908 2 роки тому +3

    Super song

  • @sumyrihas
    @sumyrihas Рік тому

    Supper.... Njangalum padiii...

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 2 роки тому +3

    MERRY CHRISTMAS ! ALL GLORY TO OUR ALMIGHTY GOD. MAY GOD BLESS YOU ALL. വളരെ മനോഹരമായി ഹൃദ്യമായി പാടി. എല്ലാവർക്കും അഭിനന്ദനങ്ങൾ ! ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻ കുഞ്ഞാട് വിണ്ണിൽ നിന്നും മണ്ണിൽ പിറന്ന പുണ്യ ദിനത്തിന്റെ ഓർമക്കായി വീണ്ടും ഒരു ക്രിസ്തുമസ്സ് സുദിനം !

  • @rrmedia143
    @rrmedia143 2 роки тому +4

    Super.......

  • @sinivipin2475
    @sinivipin2475 2 роки тому +6

    Happy Cristmas dears super......

  • @eldhosemathew9622
    @eldhosemathew9622 2 роки тому +3

    Wow super song👍👍👍👍👍

  • @dantisthomas1675
    @dantisthomas1675 Місяць тому +2

    😊super soo nice

  • @sijujoseph2520
    @sijujoseph2520 2 роки тому +2

    സൂപ്പർ, song👍👍👍👍👍

  • @bijijacob7683
    @bijijacob7683 2 роки тому +2

    Super amen

  • @divinaroy848
    @divinaroy848 2 роки тому +3

    Good

  • @sibipalamparabil6604
    @sibipalamparabil6604 2 роки тому +3

    Super super

  • @sudarsonmichael3061
    @sudarsonmichael3061 2 роки тому +5

    Excellent song

  • @delcyjoseph4923
    @delcyjoseph4923 2 роки тому +6

    Superb ✨

  • @ullasvsathyadevan8315
    @ullasvsathyadevan8315 2 роки тому +2

    Super Song 🎵 👌

  • @indumaaraath9944
    @indumaaraath9944 2 роки тому +5

    പ്രിയ മുരളിക്കും BB audios Groupനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...
    👍❤️ക്രസ്മസ് ആശംസകൾ ...🎁🌹🌟💝🎉🥮

  • @ebyeldho9793
    @ebyeldho9793 2 роки тому +6

    എല്ലാ വർക്കും എല്ലാ വിധ ക്രിസ്മസ്, പുതുവത്സരാശംസകൾ

  • @jestingeorge903
    @jestingeorge903 Рік тому

    Njagal companyxmas celebration ee song paadi first adichu 👍👍

  • @vargheseantony5788
    @vargheseantony5788 Рік тому

    Supper 🙏🙏🙏ഈ പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് തൃശൂർ Holy beats =തൃശൂർ ഗഡീസ് ന്റെ ആശംസകൾ, അനുമോദനങ്ങൾ 🎷🎷🎷)

  • @reethawilson7789
    @reethawilson7789 2 роки тому +3

    Adipoli song💕💕💕💕👍👍👍👍👍

  • @georgetholooruzathil1120
    @georgetholooruzathil1120 2 роки тому +3

    Very superb song to hear it.All are well performed and singed it very well. ❤️👍

  • @nkav868
    @nkav868 3 місяці тому

    We felt like angels are singing ❤ happy Christmas to all of you 2024

  • @anjalin8121
    @anjalin8121 2 роки тому +1

    👌👌👌 congrats🌹🌹🌹

  • @sabuko5810
    @sabuko5810 Рік тому

    അടിപൊളി പാട്ട് പൊളിച്ചു ഗെഡികളെ

  • @jijojoy4566
    @jijojoy4566 2 роки тому +1

    Nalla oru christmas song,, Murali chetta Good job

  • @josephdcruz6483
    @josephdcruz6483 2 роки тому +4

    🌠🌠🌠

  • @varghesechackomarokkie8096
    @varghesechackomarokkie8096 2 роки тому +3

    Super song super sininging. Congrates BB Audios

  • @ebyeldho9793
    @ebyeldho9793 2 роки тому +7

    അടിപൊളി പാട്ട് 💕❣️

  • @sreerajmallappally9429
    @sreerajmallappally9429 2 роки тому +4

    ,❤️

  • @diyarosesaiju656
    @diyarosesaiju656 2 роки тому +2

    Nice song 🎄✨️

  • @manijamamachan1780
    @manijamamachan1780 2 роки тому +3

    Adipolii.. Super 🥰🥰😘😘

  • @beenachacko4113
    @beenachacko4113 2 роки тому +2

    Nice

  • @rixonnetto3269
    @rixonnetto3269 2 роки тому +3

    One of the best Feliz Navidad piece of work in the Indian language Malayalam ...by Arjas Kundara

  • @AJmusics3333
    @AJmusics3333 Рік тому +1

    Superb❤❤❤❤🎉😊😊😊

  • @bennymathew8414
    @bennymathew8414 2 роки тому +2

    Superb..... 👌👌👍

  • @JayanPk-o9y
    @JayanPk-o9y 22 дні тому

    😍😍

  • @lalymartin857
    @lalymartin857 Рік тому +1

    👌👌👌

  • @midhun6467
    @midhun6467 Місяць тому

    🎉❤❤❤I love song

  • @simiabraham8432
    @simiabraham8432 2 роки тому +1

    Poli👌👌👌

  • @sabujoseph494
    @sabujoseph494 2 роки тому +1

    Song is very beautiful ❤️ sabu vaduthala. Ernakulam. Karoke singer

  • @avinashthomas3579
    @avinashthomas3579 2 роки тому +5

    Adipoli song.. happy Christmas 🌲🌲

  • @lwtproductions321
    @lwtproductions321 2 роки тому +6

    Very nice. Merry Christmas to you all

  • @alphonsatom1237
    @alphonsatom1237 Рік тому

    അടിപൊളി ❤❤❤❤

  • @rekharobin9107
    @rekharobin9107 Рік тому

    God bless the team

  • @jishageorge5538
    @jishageorge5538 Рік тому

    ❤❤adipoli

  • @ushanandiniraimond1759
    @ushanandiniraimond1759 Рік тому

    Good ❤

  • @safnaharshad6969
    @safnaharshad6969 Місяць тому

    👌👌👌❤️❤️👌👌❤❤❤

  • @geethujith.1994
    @geethujith.1994 Рік тому

    Superb❤️🥰👍

  • @rosmithamsj6966
    @rosmithamsj6966 2 роки тому +1

    കുഞ്ഞു നാളിലെ ക്രിസ്മസ് നാളുകളിലേക്ക് മനസ്സിനെ പറിച്ചു വയ്ക്കുന്ന മനോഹരമായ ഒരു ഗാനം ♥️♥️ കേൾക്കുംതോറും പുതുമ ഏറുന്നു 👍👍പഴയ നിഷ്കളങ്കതയിലേക്ക് സുഖമുള്ള ഒരു തിരിഞ്ഞു നോട്ടത്തിന് ഉപകരിച്ചു.... മുരളിയേട്ടനും BB ഓഡിയോസിനും അഭിനന്ദനങ്ങൾ 👍👍Keep going... Good luck🙏🙏

  • @sajieettivilayil1453
    @sajieettivilayil1453 2 роки тому +2

    very good .Thank you all

  • @smallcutekids
    @smallcutekids 2 роки тому +2

    Super👌👌

  • @jithinjohn6111
    @jithinjohn6111 Рік тому

    Poli

  • @akrajamony1
    @akrajamony1 2 роки тому +2

    Very nice👍🏼

  • @littleflowerdavis636
    @littleflowerdavis636 2 роки тому +1

    Super singing congrats all of you

  • @josetputhoor
    @josetputhoor Рік тому

    Great Work

  • @sindhusajeev1641
    @sindhusajeev1641 2 роки тому +4

    Super

  • @NAVAJEEVANAM
    @NAVAJEEVANAM 2 роки тому +3

    👍🥰

  • @kolumittayi5690
    @kolumittayi5690 19 днів тому +1

    Karokke🙏🏻plz

  • @bibinpi1068
    @bibinpi1068 2 роки тому +3

    👍

  • @rinimoljoseph2734
    @rinimoljoseph2734 2 роки тому +6

    Super song.... 👍🏻👍🏻👍🏻👍🏻

  • @AnnaRinta
    @AnnaRinta Рік тому +4

    Super song , anyone has the karaoke/ minus track of this somg ? Please share if you have it .

  • @lijumathai508
    @lijumathai508 28 днів тому

    ❤❤❤❤

  • @lissybabu6433
    @lissybabu6433 2 роки тому +3

    Supper 🙏🥰🌹🥳

  • @abrahamkm5955
    @abrahamkm5955 2 роки тому +2

    Super👍👏എല്ലാവർക്കും ക്രിസ്മസ് ആശംസകൾ

  • @mathewthundathil
    @mathewthundathil 2 роки тому

    Supper🥰🥰🥰🥰

  • @DeepuAmalan
    @DeepuAmalan 2 роки тому +2

    Excellent song!!

  • @johnsonayur
    @johnsonayur 2 роки тому +2

    Super song.....❤️❤️❤️👍👍💞

  • @anjosejames
    @anjosejames 2 роки тому +2

    Beautiful 👍👍👍

  • @JincyRajesh-t7r
    @JincyRajesh-t7r Рік тому

    👌

  • @jimbruttan_official__
    @jimbruttan_official__ 2 роки тому +1

    Chacha njan akhil anu... Thanku achacha 😘😘

  • @Aazikka
    @Aazikka 2 роки тому +5

    Hallelujah 💝😍

  • @sadikalappuzha1125
    @sadikalappuzha1125 2 роки тому +3

    ❤️👍🙏

  • @sunilkadampanad9133
    @sunilkadampanad9133 2 роки тому +6

    ❤❤❤

  • @ashasyriac4247
    @ashasyriac4247 Місяць тому

    Agakale

  • @eldhosemathew4380
    @eldhosemathew4380 2 роки тому

    👌👌👍👍

  • @achuanna
    @achuanna 2 роки тому +4

    😍😍❤️❤️❤️❤️❤️

  • @dawnsiby6670
    @dawnsiby6670 2 роки тому

    🔥🔥🔥

  • @rishadrishad5186
    @rishadrishad5186 2 роки тому

    🔥

  • @josujerryandappoose5216
    @josujerryandappoose5216 2 роки тому +2

    എല്ലാർക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകൾ 😊😊😊

  • @anni31296
    @anni31296 Рік тому +21

    അങ്ങകലെ ആകാശ കോണിൽ നിന്നും,
    താരകം ദൂതുമായ് ചാരേ വന്നു (2)
    അതു കണ്ടിട്ട് ആട്ടിടയർ ആനന്ദചിത്തരായ് (2)
    വെള്ളി നിലാവഴി പിൻതുടർന്നു
    ദിവ്യ പൈതലിൻ പിറവിയ്ക്ക് സാക്ഷിയായ്...
    ഓ- ഹോ ...
    ഗ്ലോറിയാ.....ഹലേല്ലുയ
    അനുപല്ലവി :
    കൂരിരുൾ മാറ്റിടും നീതിയിൻസൂര്യനെ
    അത്യുന്നങ്ങളിൽ കൈ വണങ്ങാം(2)
    രാജാധിരാജനാം ദിവ്യ സ്വരൂപനെ
    സ്തുതി ഗീതമോടെ നാം വരവേറ്റിടാം (2)
    ഓ:ഹോ... ഗ്ലോറിയാ... ഹലേല്ലുയാ...
    (അങ്ങകലെ)
    ചരണം :
    കുളിരാർന്ന രാവിതിൽ തികവാർന്ന മന്നയായ്
    നിത്യമാം ജീവനിൽ പുൽകിടുമ്പോൾ (2)
    ആരാധ്യനാഥനെ സ്നേഹ സ്വരൂപനെ
    സ്തുതി ഗീതമോടെ നാം വരവേറ്റിടാം (2)
    അങ്ങകലെ ആകാശ കോണിൽ നിന്നും,
    താരകം ദൂതുമായ് ചാരേ വന്നു
    അതു കണ്ടിട്ട് ആട്ടിടയർ ആനന്ദചിത്തരായ് (2)
    വെള്ളി നിലാവഴി പിൻതുടർന്നു
    ദിവ്യ പൈതലിൻ പിറവിയ്ക്ക് സാക്ഷിയായ്...
    ഓഹേ... ഗ്ലോറിയാ...ഹല്ലേലുയാ..

  • @ligeyaby7725
    @ligeyaby7725 2 роки тому +1

    Superb..👏👏🥰🥰 Happy x'mas

  • @Jotechchannel
    @Jotechchannel 2 роки тому +2

    awesome😍😍😍

  • @lindasunil4195
    @lindasunil4195 2 роки тому +4

    ❤❤❤🥰🥰

  • @rekharobin9107
    @rekharobin9107 Рік тому +2

    Karaoke കിട്ടുമോ

  • @sibiabraham6684
    @sibiabraham6684 2 роки тому +4

    👍👏