അടുക്കളയിൽ കയറുന്ന സ്ത്രീ പുരുഷന്മാർ ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വമ്പൻ പ്രയാസങ്ങൾ വരും BADRI

Поділитися
Вставка
  • Опубліковано 30 вер 2024
  • അടുക്കളയിൽ കയറുന്ന
    സ്ത്രീകളും പുരുഷന്മാരും
    ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ
    വമ്പൻ പ്രയാസങ്ങൾ ഉണ്ടാകും
    അടുക്കളയിൽ പോകുന്നവർ
    ഈ ചെറിയ സൂറത്ത് ഓതിയാൽ
    ഭക്ഷണത്തിൽ ബറകത്ത് ലഭിക്കും
    ഒരു വിഷാംശവും ഏൽക്കില്ല
    Muhammed Arshad Al Badri
    Arshad Badri Vaduthala
    #ArshadBadri
    #ArshadBadriVaduthala
    #അർഷദ്ബദ്‌രിവടുതല
    #ArshadBadriNewSpeech2022
    #AdukkalayilSredhikenda8Karyangal
    #Adukkala
    #അടുക്കള

КОМЕНТАРІ • 1,1 тис.

  • @suttuzirfana8397
    @suttuzirfana8397 Рік тому +62

    ഉസ്താതെ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് വീട് പണി നടക്കുകയാണ് വാർപ്പ് കയിഞ്ഞ് പിന്നെ തുടങ്ങാൻ ആയിട്ടില്ല കടം ഉണ്ട് ഉസ്താതെ. മകൾക് 21വയസ്സായി നല്ലൊരു ബന്ധം കിട്ടണേ അല്ലാഹ് ഭർത്താവിന്റെ ജോലിയിൽ ബർകത് കൊടുക്കണേ അല്ലാഹ് ദീർഗായുസ്സ് കൊടുക്കണേ allah🤲🤲🤲🤲😢

  • @foodboxforu4u560
    @foodboxforu4u560 Рік тому +2

    ഇൽമ് പഠിച്ചു ജാഹിലായ മൗലവിമാർ!!!കുറേ പ്രവാസി ഭാര്യമാർ ഫോളോവെർസ് !!!

  • @muhammedchonari3898
    @muhammedchonari3898 Рік тому +17

    ഉസ്താദ് ദുആ ചെയ്യണം എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനുവേണ്ടിയും രോഗങ്ങൾക്ക് നൽകാൻ ദുആ ചെയ്യണം ഫിഫ നൽകാനും ഹൈറായ ജോലി ഉണ്ടായി കിട്ടാൻ ഭർത്താവിൽ മകൻദുആ ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

    • @Aysha_s_Home
      @Aysha_s_Home Рік тому

      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @hafsaashraf8230
    @hafsaashraf8230 Рік тому +2

    ഞങ്ങൾ 7മണിക്ക് മുൻപ് കഴിക്കാറുണ്ട്

  • @muhammedkpm7009
    @muhammedkpm7009 Рік тому +11

    Masha Allah 🟢 alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🌿❇️✳️❇️ alhamdulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🌿🌿✳️❇️🟩🟩🌿

  • @SakeenaPk-ub6ms
    @SakeenaPk-ub6ms Рік тому +1

    ഞാൻ കുറച്ചായി ഈ പരിപാടിയിൽ പങ്കെടുക്കുന്നു ഞങ്ങൾ നേരത്തെ ഭക്ഷണം കഴിക്കുന്ന ആൾക്കാരാണ്

  • @ajsalaju5647
    @ajsalaju5647 Рік тому +8

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹🌹നല്ല അറിവ്.. ഉസ്താദ്നെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @shejeenasheji1870
    @shejeenasheji1870 Рік тому +9

    ഞങ്ങൾ ഇഷാഹ്‌ നിസ്കാരം കഴിഞ്ഞഉടനെ ഭക്ഷണം കഴിക്കും 😊

  • @irfan.iv4286
    @irfan.iv4286 Рік тому +28

    ഉസ്താദ് നു കുടുംബത്തിനു ആഫിയതു
    ള്ള ദീർഘായുസ് അള്ളാഹു
    നൽകട്ടെ امين ഞങ്ങൾ ഭക്ഷണം നേരത്തേ
    കഴിക്കും ഖുറൈഷ് സൂറത്
    ശുദ്ധിയുള്ള സമയത്ത് എല്ലാ
    ദിവസവും രാവിലെ തീ കത്തിക്കുബോൾ 3 വട്ടം
    ഓതാറുണ്ട്

  • @sidheeqrahmani6906
    @sidheeqrahmani6906 Рік тому +1

    ഞാനും മക്കളും ഇശായിൻ മുമ്പാണ് ഭക്ഷണം കഴിക്കാറുള്ളത്. ഇക്ക വരാൻ വൈകിയാൽ ഇക്ക വൈകി ഭക്ഷണം കഴിക്കും.

  • @raseenaas-vo5tw
    @raseenaas-vo5tw Рік тому +6

    വാപ്പച്ചിയുടെ ഖബറിനു വേണ്ടി ദുആ ചെയ്യണം നമുക്ക് വേണ്ടി ദുആ ചെയ്യണം എനിക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @shafnafathimashafnafathima4566
    @shafnafathimashafnafathima4566 Рік тому +27

    ഞങ്ങൾ ഇഷാഹ്‌ കഴിഞ്ഞു ഉടൻ ഭക്ഷണം കഴിക്കും ഉസ്താതെ.. എനിക്കും ഭർത്താവിനും മക്കൾക്കും പ്രതേകം ദുഹാ ചെയ്യണം ആരോഗ്യത്തിനും ആഫിയത്തിനും വേണ്ടി 🤲🤲

  • @riyasriyas7616
    @riyasriyas7616 Рік тому +5

    ദുആയിൽ ഉൾപെടുത്തണേ

  • @mohammedshafi2857
    @mohammedshafi2857 3 місяці тому +2

    ഉസ്താതെ ഞാൻ രാത്രി 9 മണിക്ക് ശേഷം ആണ് കഴിക്കുന്നത്

  • @NusayibatkvNusaiba
    @NusayibatkvNusaiba Рік тому +9

    ഉസ്താദ് ഞങ്ങൾ നേരത്തെ ഭക്ഷണം കഴിക്കും നേരത്തെ കടക്കുകയും ചെയ്യും

    • @tkbender8018
      @tkbender8018 Рік тому

      സ്ബുഹാനള്ളാ ☪️

  • @rasheedamp
    @rasheedamp Рік тому +2

    ഉസ്താദേ എന്റെ വീട്ടിൽ ഇഷാ നിസ്കാരം കഴിഞ്ഞു അപ്പോൾ തന്നെ ഭക്ഷണം കഴിക്കും പത്തു മണിക്ക് കിടക്കും

  • @thasnithasnij-sg3se
    @thasnithasnij-sg3se Рік тому +8

    നമുക്ക് അറിയാൻ പാടില്ലാത്ത ഒരു paad അറിവുകൾ ഉസ്താദ് പറഞ്ഞു തന്നു usthathine dheerkayassum ആരോഗ്യവും കൊടുക്കട്ടെ

  • @jameelav3285
    @jameelav3285 Рік тому +1

    Usathadhe enikk vayattil kittnil kall undayirunn scaning cheydhappol docter paranju valiya kall anu yenn pinne bloodil valiya velutha anukkal kuduthal anu yenn parannu livel ulla usthadhinde vellam mandhrichitt kudichu adhilanu enikk sugam ayadh adhinde pinne Njan doctrnde adth poyittilla chela samayth nadu vedhanakknn ippol adh poyi

  • @HarisAbdulkahar-lg7wx
    @HarisAbdulkahar-lg7wx Рік тому +3

    നേരത്തെ കഴിയ്ക്കാറുണ്ട് ദുആയിൽ ulpeduthane usthath 🤲🤲🤲🤲🤲

  • @BeemakunjuBeemakunju
    @BeemakunjuBeemakunju 5 місяців тому +2

    മകളുടെ വീട് പണി എത്രയും പെട്ടന്ന് തീരാൻ ദുആ ചെയ്യണേ ഉസ്താദേ. മരുമകനെ ഗൾഫിലേക്ക് പോകാൻ വിസ സെരിയാകനും ദുആ ചെയ്യണേ

  • @seenathaju5738
    @seenathaju5738 Рік тому +6

    Alhamdulillah..Njanghal kazhikum.Usthade duayil prathegham ulpeduthane...

  • @sulikharasheed6380
    @sulikharasheed6380 Рік тому +1

    Ummrak povanduachayam muharam masathil povanduachayam usdathe😂😂😂😂😂😂

  • @saleenabasheer2376
    @saleenabasheer2376 Рік тому +18

    അറിവുകൾ ഉപകാരം ആയി
    ഞങ്ങൾ 7. അല്ലങ്കിൽ 7.30 കഴിക്കും 😊 ആരോഗ്യത്തിന് ഗുണമല്ലാത്ത കാര്യങ്ങൾ കുറെ നിർത്തി അങ്ങനെ പോകുന്നു 🌹

  • @FathimaFathima-jc2xx
    @FathimaFathima-jc2xx Рік тому +2

    ഉസ്താദെ മരുമക്കൾ കൂടുതൽ പഞ്ചാര ഇടും അങ്ങിനെ അമിത മധുരം ആരും കഴിക്കണ്ട എന്ന് പറഞ്ഞാൽ ഈ തള്ള ജീ വിക്കാൻ ഒരു സ്വ യ് രം തരൂല എന്നാണ് എന്റെ മ രു മകൾ പറഞ്ഞത് മാഷാ അല്ലാഹ് 😭😭😭😭😭😭😭

  • @muhammedshamil244
    @muhammedshamil244 Рік тому +4

    അൽഹംദുലില്ലാഹ് 🤲

  • @salusafashabeeh767
    @salusafashabeeh767 8 місяців тому +1

    ഇൻഷാ അള്ളാ എന്റെ വീട്ടിലും നേരത്തെ ഭക്ഷണം കഴിക്കുന്നത്

  • @suharata5607
    @suharata5607 Рік тому +3

    ഉംറ ചെയ്യാൻ പോകാൻ വിസ അടിച്ചു തടസ്സം കൂടാതെ പോകാൻ ദുആ ചെയ്യണേ.. ഉസ്താദ്.. കച്ചവടം ബർകത് ഉണ്ടാകുവാൻ മക്കൾ സാലിഹവാനും ദുആ 🙏🙏🙏

  • @ayishazainaba3567
    @ayishazainaba3567 Рік тому +2

    ഉസ്താദ് മനസിലെ വിഷങ്ങൾ മാറാൻ ദുആ ചെയ്യണം

  • @mic_hu_cazzzz2928
    @mic_hu_cazzzz2928 Рік тому +17

    കടങ്ങൾ വീടാനും ബർകത്തിനും ദുആ ചെയ്യണം ഉസ്താ

  • @jameelav3285
    @jameelav3285 Рік тому +1

    Ende mole molw schoolil cherthittnd adh kond molkk nalla padippum nalla budhiyum veran usthath duha cheyyanam 🤲🤲🤲

  • @arshuaizavlog7490
    @arshuaizavlog7490 Рік тому +8

    നേരത്തെ കഴിക്കുന്നവരാണ് ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @fathimafathi4170
    @fathimafathi4170 Рік тому +2

    നമ്മൾ നേരെത്തെ കഴിക്കും 🤲🏻

  • @xi_bin_m_z
    @xi_bin_m_z Рік тому +6

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് ഞങ്ങൾ ഇശാ നിസ്കാരം കഴിഞ്ഞാൽ ഉടൻ ഭക്ഷണം കഴിക്കും ഉസ്താദ് ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

  • @saibunnissa5704
    @saibunnissa5704 Рік тому +2

    മകനിക്ക് മടി ഇല്ലാതെ പഠിക്കാൻ ദുആ chayyanne🤲🤲🤲

  • @Anshu-kf2tr
    @Anshu-kf2tr Рік тому +25

    കടങ്ങൾ വീടാനും ബർകത്തിന്നും 🤲🏻

  • @muhammadmarhaba.kajamoithe8199

    അസ്സലാമു അലൈകും ഉസ്താത് ഞങ്ങൾ ഇഷ നിസ്കാരം കഴി ന്നതും ഭക്ഷണം കഴിക്കും surath ഞാൻ ootharudu ദുആ അറിയില്ലായിരുന്നു ദുആയിൽ ഉൾപെടുത്തണേ ഉസ്താത് 🤲🤲🤲

  • @naseenanilamel21
    @naseenanilamel21 Рік тому +7

    ആഫിയതുള്ള ദീർകയുസ് ഉണ്ടാകാനും രോഗങ്ങൾ ശിഫ ആവാനും ദുആ ചെയ്യണേ ഉസ്താദ്

  • @Rubeenananiashraf-oz2nu
    @Rubeenananiashraf-oz2nu Рік тому +1

    റുബീന നിലഗിരി . ഞങ്ങൾ മഗ്‌രിബ് നിസ്കാരം khazhinna ഉടൻ ഭക്ഷണം കഴിക്കും usthad. 9:30 കിടക്കും. രാവിലെ 4:30 എ ണീ കും. ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്.

  • @rukiyav5636
    @rukiyav5636 Рік тому +21

    ഇഷാ നിസ്കാരം കഴിഞ്ഞ് ഉടനെ ഞങ്ങൾ ഭക്ഷണം കഴിക്കും ഒമ്പത് മണിക്ക് കിടക്കും രാവിലെ മൂന്ന് മണിക്ക് എഴുന്നേൽക്കും പിന്നെ നിസ്കാരം കഴിഞ്ഞ് ഖുർആൻ ഓതും അത് നിലനിർത്തിത്തരാൻ ആരോഗ്യവും ആഫ്യത്തുമുള്ള ആയുസ്സ് തരാൻ ഉസ്താദ് ദുഅ ചെയ്യേണമേ

  • @muhammedsadiq1965
    @muhammedsadiq1965 Рік тому +1

    10 manik. mumb .nangalude vtl. bhakshan.kayikkaarund.

  • @jasminnizar6670
    @jasminnizar6670 Рік тому +4

    🕋🕋👍Masha Allah Alhamdulillah 👍🕋🕋Good suggestions 👍👍👍👌👌👍👌👍👌May Allah give him healthy peaceful and prosperous long life 🤲🤲🤲Ameen ya rabbal alameen 🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammedshamil244
    @muhammedshamil244 Рік тому +1

    ഞങ്ങളുടെ വീട്ടിൽ 10. മുമ്പ് ഭക്ഷണം കഴികാറുണ്ട്. അൽഹംദുലില്ലാഹ്

  • @muhammadshahanad2044
    @muhammadshahanad2044 Рік тому +13

    10 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കാറുണ്ട്. അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉസ്താദിന്റെ ക്ലാസ് കൊണ്ട് മനസിലായി. കൂടുതൽ കേൾക്കാനും പറഞ്ഞ് തരാൻ ഉസ്താദിനും ദീർഘായുസും ആഫിയത്തും ആരോഗ്യവും നൽകണെ നൽകണേ അള്ളാ ആമീൻ

  • @naseemak9251
    @naseemak9251 4 місяці тому +1

    അൽഹഠദുലിലാഹ് ആമീൻ ഉസ്താദിന് ആരോഗ്യം ആഫീയതതൂഠ കൊടൂകടെ ആമീൻ

  • @sameerp2862
    @sameerp2862 Рік тому +20

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @lailamakaar7872
    @lailamakaar7872 Рік тому +2

    ഞങ്ങൾ (7)മണിക്ക് കഴിക്കും ഉസ്താദേ ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲

  • @rasheedamp
    @rasheedamp Рік тому +13

    അൽഹംദുലില്ലാഹ് നല്ല അറിവ് കിട്ടുന്ന ക്ലാസ്സ്‌ ആണ് ഉസ്താദെ ദുഹാ യിൽ ഉൾപെടുത്തണേ

  • @Zeenath-ex3ng
    @Zeenath-ex3ng Рік тому +1

    അസ്സലാമു അലൈക്കും ഞങ്ങൾ 10മണിക്ക് മുൻപ് ആഹാരം കഴിക്കും ഉസ്താദെ

  • @jaseenajaseenanp5624
    @jaseenajaseenanp5624 Рік тому +12

    മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @KadeejaP-c9v
    @KadeejaP-c9v Рік тому +2

    ഞാനും വീട്ടുകാരും ഭക്ഷണം നേരത്തെ കഴിക്കക്കാറുണ്ട് ഉസ്താതെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @fathimakt4771
    @fathimakt4771 Рік тому +10

    Alhamdulillah 🌹 Duayil njangale ellavareyum ulpeduthane usthade 🤲 Aameen yaa rabbal alameen 🤲

  • @jameelav3285
    @jameelav3285 Рік тому +1

    Madhrsayil +2 vare padichadhan but niskarathin onikk madi anu prthekathin njan makanikk vendi eppozhum duha cheyyunnunda adh pole usthathum duha cheyyanam 🤲

  • @FayizFayiz-f6c
    @FayizFayiz-f6c Рік тому +3

    ഉസ്താദേ നിങ്ങേൾ നങ്ങേൾക്ക് ദുആ ചെയ്യൂ 🤲🤲

  • @rabiyaalikutty4404
    @rabiyaalikutty4404 Рік тому +1

    ഞാനുഠദാരൃയൃഠ7മണിക്ക് രാത്രിദക്ഛ ണഠ കഴിക്കൃ ഉറക്കഠ9,1/2

  • @saibukareem1501
    @saibukareem1501 Рік тому +6

    എന്റെ വാപ്പാപ മരണപെട്ടു. വാപ്പാപയുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണം....

  • @shahzamariyam3736
    @shahzamariyam3736 Рік тому +10

    അള്ളാഹു വെകാക്കണെ🤲🏾🤲🏾🤲🏾🤲🏾

  • @raziyaraziya3423
    @raziyaraziya3423 Рік тому +1

    എന്റെ ഭർത്താവിന് ഒരു മാസം കഴിഞ്ഞു ജോലിയുണ്ടായിട്ട്. പെയിന്റിംഗ് ആണ് ജോലി. ജോലിയുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @samsukp4705
    @samsukp4705 Рік тому +24

    കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲

  • @soujathnadeem8220
    @soujathnadeem8220 Рік тому +1

    Usthade nhaghal 10 manikk mumbai bakshanam kaikkarund

  • @navasnavasvmpadam4968
    @navasnavasvmpadam4968 Рік тому +6

    💚നവാസ് 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ

  • @hayrunisahayrunisa6734
    @hayrunisahayrunisa6734 Рік тому +1

    Usthada anda veetil8manikbagshanam kazikkum

  • @jaseelasaleem4190
    @jaseelasaleem4190 Рік тому +5

    Makkalku padippinum budhiku🤲cheyypane dheergayyussinum aaryokathinum🤲

  • @almadeenasmartgadgets8760
    @almadeenasmartgadgets8760 Рік тому +1

    Usthad nangal 7.30 bakshanam kazhikum

  • @iqbaliqu7538
    @iqbaliqu7538 Рік тому +6

    Food time:7:00
    Sleep time:10:00

  • @rafiahammed4228
    @rafiahammed4228 Рік тому +1

    Assalamualaikum hazrat.
    From Kasaragod.(Urdu speaking family)
    Hazrath videos anytime watching.
    Nammude home il eppolum magrib namaaz k shesham night food.
    Esha namaaz k 30 minutes shesham sleeping.
    Morning azaan k 20 minutes early wake up.
    (Next hazrath BADHAR moulood video chayyanam)

  • @rmlagafoor5212
    @rmlagafoor5212 Рік тому +9

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഞങ്ങൾ നേരത്തെ ഭക്ഷണം കഴിക്കാറുണ്ട് ഉസ്താദ് ദുആ യിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻

  • @favas2575
    @favas2575 Рік тому +1

    എന്റെ വീട്ടിൽ മക്കിരിബ് നിസ്കാരം കഴിഞ്ഞാൽ ഭക്ഷണം കഴിക്കും

  • @nabieex
    @nabieex Рік тому +4

    Maasha Allah
    'Dua' for us.

  • @nafeesanafeesa5657
    @nafeesanafeesa5657 Рік тому +1

    ഉസ്താതെ കുടുബം വാപ്പയും മക്കളമ് തമ്മിൽ പിണക്കത്തിലാണ് നല്ലനിയിലാവാൻ ഉസ്താദ് ദുആ ചെയ്യാ ണ മ്

  • @muhammedp4269
    @muhammedp4269 Рік тому +3

    InshaALLAH 🙌

    • @hajarapa598
      @hajarapa598 Рік тому

      Njangal nerathe kazhikkum usthadhe 🤲🏻🤲🏻

  • @ഷാഹന-ശ3ത
    @ഷാഹന-ശ3ത Рік тому +2

    👍👍ആമീൻ 🤲🤲🤲🤲

  • @shaika37529
    @shaika37529 Рік тому +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @lailamakaar7872
    @lailamakaar7872 Рік тому +2

    ഉസ്താദേ ഞങ്ങളുടെ ഉപ്പയും ഉമ്മയും മരണപെട്ടുപോയി മുഹറം (6)ന് ഉപ്പയുടെ ആണ്ടു ആണ് കബർ ജീവിതം സന്തോഷത്തിലാവാനും മഹ്ഫിരത്തിനും വേണ്ടി ദുആ ചെയ്യണം വസിയതോടെ സഹോദരി ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲

  • @shylajahabeeb
    @shylajahabeeb Рік тому +4

    Usthadinte class valare nallathanu...orupadu karyangal manassilakan kazhinju...Allahu Usthadinu affiyathulla dheerghayussum arogyavum tharate...njangale koodi Dua yil ulpeduthane Usthade...

  • @Musthafa-x7z
    @Musthafa-x7z 3 місяці тому +1

    Njan plus two ll passavanum nttc ll passavanum duhah cheyyanam usthathe

  • @Rifaa-r4p
    @Rifaa-r4p Рік тому +6

    Duaa cheyyanam Usthadhe

  • @Bilal-jd1ly
    @Bilal-jd1ly 3 місяці тому +1

    ഉസ്താദേ ഒരു പാട്ട് കടങ്ങൾ ഉണ്ട് ലോൺ വേറെയും എല്ലാവരും ഞങ്ങൾക് വേണ്ടി ദുആ ചെയ്യണേ ഞങ്ങൾ ഏറെ വൈകിയാണ് രാത്രി ഭക്ഷണം കഴിക്കാറ് ഇനി മുതൽ നേരത്തെ കഴിക്കണം

  • @risvanayoosaf8092
    @risvanayoosaf8092 Рік тому +3

    അൽഹംദുലില്ലാഹ് 💖💖ന്നാമെവർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ് :ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @faihasdreams698
    @faihasdreams698 Рік тому +1

    Usthaade alhamdulillah
    Njangalum 9 manikku mumbu thanne food kazhikkarund.
    Duayil ulppeduthanee

  • @safiyasafi7095
    @safiyasafi7095 Рік тому +66

    അറിവു പകർന്നു തരുന്ന ഉസ്താദിന് പടച്ചവൻ ആയുസ്സും ആഫിയത്തും നൽകുമാറാകട്ടെ

  • @KadeejaKadeeja-cp5wb
    @KadeejaKadeeja-cp5wb 2 місяці тому

    ഉസ്താദ് ദുഹാ ചെയ്യണം എന്റെ മോളെ പുയ്യാപ്ല ക്കു കിന്റ് നിൽ മുഴ യുടെ ഓപ്പറേഷൻ ആണ് ഒരു ബുദ്ധിമുട്ടി ഇല്ലാതെ കഴിയണം duha cheanam

  • @fousiyanoushad9223
    @fousiyanoushad9223 Рік тому +6

    ഞങ്ങൾ 9 മണിക്ക് ഭക്ഷണം കഴിക്കാറുണ്ട്.. ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം മകന്റെ വാശിയും ദേഷ്യവും മാറാൻ 🤲🤲

  • @majeedrpm1664
    @majeedrpm1664 Рік тому +1

    ഞങ്ങൾ 8 മണിക്ക് മുമ്പായി കഴിക്കാറുണ്ട് ഉസ്താദ്
    ഉസ്താദ് dua യിൽ ulppeduthane 🤲

  • @ayshabeevihameedayshabeevi2967

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്. ഉസ്താതെ ഞങൾ നേരത്തെ ഭക്ഷണം കഴിച്ചേ നേരത്തെ ഉറങ്ങും അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ദുആ ചെയ്യണം ഇന്ഷാ അല്ലാഹ് 🤲🤲🤲

  • @muhammedsabah..5205
    @muhammedsabah..5205 Рік тому

    ഞങ്ങൾ ഇശാഇന്ന് മുമ്പ് ഭക്ഷണംകഴിക്കാറുണ്ട്. റമളാൻ മാസം എല്ലാവരും മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ ഭക്ഷണം കഴിക്കില്ലേ അത് ശീലമാക്കിയാൽ പോരെ

  • @SHAN-524
    @SHAN-524 Рік тому +1

    Alhamdulillah nhjnghalum magribnteeyum ishaainteeyum idayilaaan bakshanam kazhikkaar❤Dua cheyyanam ustaade..InshaAllah

  • @sareenabv5044
    @sareenabv5044 Рік тому

    ഉസ്താദ് ഇതെല്ലാം ഉസ്താദ് ഇതെല്ലാം പറഞ്ഞതുകൊണ്ട് അറിയുള്ളൂ ഞങ്ങൾ താമസിച്ചിട്ട് കഴിക്കും ഇപ്പോൾ അറിഞ്ഞു

  • @risnasherin2698
    @risnasherin2698 Рік тому

    എൻ്റെ വീട്ടിൽ ഞങ്ങൾ മൂന്ന് പോർ മാത്രമാണ് ഉള്ളത് ഉച്ചഭക്ഷണം 2 മണി രാതി ഭക്ഷണം 9 മണി അതിൽ അപ്പുറത്തൊക്ക് ഭക്ഷണ സമയ പേക്കാറില്ല

  • @ummukulsumalu
    @ummukulsumalu 2 місяці тому +1

    നങ്ങൾ 8:00 ക്ക് തഴിക്കും ഉസ്താദേ

  • @sumayyamuhammed8720
    @sumayyamuhammed8720 Рік тому

    രാത്രി food തന്നെ കഴിക്കാറില്ല. 😀😀 മഗ്‌രിബിന്‌ മുൻപ് അല്ലെങ്കിൽ ശേഷം എന്തെങ്കിലും ബക്കറിയും ചായേം മാത്രം.

  • @ayishapc4971
    @ayishapc4971 Рік тому

    ഉസ്താദേ ഞ ളെ വിട്ടിൽ മഗ്‌രിബ് ന് മുൻപ് ഭക്ഷണം കഴിക്കുക രാത്രി ഇശാ നിസ്ക്കാരവും ഹ ദ്ധാദ് റാത്തീബും കഴിഞ്ഞ ശേഷം ഞ്ഞങ്ങൾ ഉറങ്ങും

  • @BushraSidhique
    @BushraSidhique Місяць тому +1

    Njan 10 maniude munna kayikkunud

  • @ummaumma3432
    @ummaumma3432 Рік тому

    ഞാൻ മഖ്രിബിന് ശേഷം ഒരു ലടി ചോദ് തിന്നും ഉറങ്ങാൻ 10 മണിയാവു o 4 മണിക്ക് എണീക്കും. ഉസ്താദ്ദ് ആയി ൽ ഉൾപ്പെടുത്തണേ---

  • @rinufathima1204
    @rinufathima1204 Рік тому +1

    മരണപ്പെട്ടു പോയ ഭർത്താവന് വേണ്ടി ദുഅ ചെയ്യുക

  • @haneefak1840
    @haneefak1840 Рік тому

    ഞങ്ങൾരത്രി10മനിക്ക്മുംബ് ഭക്ഷണം കഴിക്കാറുണ്ട് ഉസ്താദേ ദുആചെയ്യണം ഉസ്താദേ

  • @mu_kbfc_kattafan
    @mu_kbfc_kattafan Рік тому +1

    ഞാൻ 10 മുമ്പേ ഭക്ഷണം കഴിക്കും 🤚🏻

  • @KanzurahmanJejju
    @KanzurahmanJejju Рік тому +1

    Njammal 10:00 manikk mumb kazhikkalund

  • @imthiyasahmad7887
    @imthiyasahmad7887 Рік тому +1

    Nj nerethe bakshannam kazikunn .

  • @pathummaimma
    @pathummaimma Рік тому +1

    10 manikk mumb bakshanam kayikkarundu

  • @Seenath-un9wb
    @Seenath-un9wb Рік тому +1

    Allahuve njagalkkum aarogyamulla deergayus nalkane ..