നല്ല ഭംഗിയുള്ള വണ്ടികൾ .കൊതിപ്പിയ്ക്കുന്ന കളറുകൾ ബാറ്ററി സ്വാപ്പിങ്ങ് പരിപാടി വളരെ നല്ല കാര്യം .നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നത് .പുതിയ തലമുറ മുന്നേറിക്കൊണ്ടിരിയ്ക്കുന്നു. ആശംസകൾ
എല്ലാം സ്കൂട്ടറുകളും മനോഹരമായിട്ടുണ്ട് ഇതിൽ കണ്ട ആ നീല സ്കൂട്ടർ പഴയ ചേതക്കിന്റെ രൂപം എവിടെയൊക്കെയോ കണ്ടു ഏതായാലും എല്ലാ വണ്ടികളും ഒന്നിനൊന്ന് നന്നായിട്ടുണ്ട്👍
😊 സ്വന്തമായി നിർമ്മിക്കുന്ന ബാക്റ്ററിക്ക് 8 വർഷം വരെ വാറന്റി നൽകാൻ നല്ല ആത്മവിശ്വാസം ആവശ്യമാണ്. എല്ലാ കാര്യങ്ങളും ഉൾച്ചേർത്ത നല്ലൊരു റിവ്യൂ ❤. വിദേശത്തു കാണുന്ന ബാക്റ്ററി സ്വാപ്പിങ് പോലുള്ള, ഭാവിയിലേക്കുള്ള ഇവരുടെ ഉൾക്കാഴ്ച്ചയും കൊള്ളാം. Armz ന്റെ സ്വപ്നദർശനം എത്രയുംപ്പെട്ടെന്ന് പരിപൂർണ്ണതയിൽ എത്താൻ സാധിക്കട്ടെ.
EV വന്നതിനു ശേഷം ആർക്ക് വേണമെങ്കിലും scooters ഉണ്ടാക്കാമെന്ന് ആയി. പെട്രോൾ engines popular ആയിട്ടിരുക്കുമ്പോൾ ഇവർ എല്ലാം എവിടെ ആയിരുന്നു? For EV construction and manufacturing is easy (borrowing technologies from others and re branding). But our question is about the reliability, efficiency, longevity and how long the parts will be available?
1M ആയി കഴിഞ്ഞുള്ള ആദ്യ video ആദ്യം തന്നെ ആശംസകൾ നേരുന്നു ഇനിയും ഒരു പാട് മുന്നോട്ട് പോകട്ടെ video കൊള്ളാം ഇതു പോലുള്ള സ്ഥപനം വിജയിച്ചു വരട്ടെ നമ്മുടെ സ്വന്തം ഇന്ത്യയിൽ നിന്ന് ഒരു വണ്ടി👍👍👍👍👍
@@shefmastersainu alla ബ്രോ ഗൂഗിൾ നോക്കിയാൽ അറിയാം, idh ചൈനയിൽ നിന് import cheydh assemple cheyunadh ആണ്,huaihai,plastic S1 എന്ന പേരിൽ ഒകെ ചൈനയിൽ ഇറങ്ങുന്ന ഒരു ലോ ക്വാളിറ്റി വണ്ടി ആണ് adh,Avde adhin ഇന്ത്യൻ rupees 50000 പോലും വില ഇല്ല,ഗൂഗിൾ നോക്കിയാൽ പോലും detail aay nokiyale kittu,, വീഡിയോയിൽ kaanikunna aa blue വണ്ടി സ്ക്രീൻ shot എടുത്ത് ഗൂഗിൾ ലെൻസ് ഇട്ട് നോക്കിയാൽ അറിയാൻ പറ്റും,ബാകി ഞൻ കണ്ട് പിടിച്ചൊണ്ട് ഇരികുന്നെ ഉള്ളൂ🤭
Bb c 想 想想 想想 嘻嘻嘻 想 想谢谢 谢谢想 想想 想 x 谢谢 想, 想 想 休息休息想 想 想 谢谢 想嘻嘻嘻 想想想想 想 想想 谢谢 想想 想 想想 , 想 想想 , 想 想谢谢想想想 谢谢嘻嘻嘻 想休息休息 谢谢 谢谢想 谢谢想嘻嘻嘻 嘻嘻嘻想想 谢谢想 谢谢想想谢谢 休息休息嘻嘻嘻嘻嘻嘻 想休息休息 谢谢 休息休息想想想 , 嘻嘻嘻 谢谢 嘻嘻嘻嘻嘻嘻 谢谢 谢谢谢谢 想嘻嘻嘻嘻嘻嘻嘻 休息休息 , xx xxx xxxx , x xxx xxxx x 嘻嘻嘻 谢谢 休息休息 想x, 想 想 想 想谢谢 想谢谢 想 惺惺惜惺惺 x x x x xxxxx , x xxxx xx xx x x x xxxxx x xxxxxx x x x x xxx x xx xxxx bccha xx x xxx x, x xxxx xx x xx x, x x xxx xxx x x x x xx x x xxx x xx xxx xxxxxx xx x x xxxx xx xxx x, x call xxxx xx xx xx x xxx xxxx x x xx xxx xx xx x, x x xxx x x x xx x xx xxx xxxx , x xx xx xx x x xxx x xx x xxx xxxx x x x xxxxxx x xxx 想想想想谢谢嘻嘻嘻 想 xx x x x xxxxx xxxxx xx x x xxxxxxx x x x x xx , x xxxx, x x xx

😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ പിന്നെയും 😍👍എല്ലാം പുതിയ സംരഭം. തുടങ്ങാൻ നമ്മുടെ. ബൈജു.. ചേട്ടന്റെ.. സഹായവും 👍ബൈജു ചേട്ടന്റെ.. യൂട്യൂബ്. ഫാമിലിയും 💪ഉണ്ട് 👍നന്നായി വരട്ടെ... ഇവരുടെ ബിസിനസ്.ഒക്കെ.🥰 സിറ്റി ഡ്രൈവ് പറ്റിയ quoot 🥰😍സ്കൂട്ടർ 👍കളർ എല്ലാം പൊളിച്ചു 👍😍നല്ലോണം കൊതിപ്പിച്ചു 😍❤️
മുക്കിലും മൂലയ്ക്കും കൂൺ കിളിർത്ത് വരുന്ന പോലെയാണ് ഇപ്പോൾ EV സ്കൂട്ടറുകളുടെ ഷോറൂമുകൾ. വരുന്നതെല്ലാം നല്ല കാര്യം തന്നെ. ഗുണനിലവാരം കൂടി ഇത്തരം കമ്പനികൾ ശ്രദ്ധിക്കണം... വാഹനത്തിന്റെ
Battery swapping നല്ലതാണ്.ഇതിന് കേരളം മുഴുവൻ showroom വേണ്ടിവരും 100 km ഇടയിൽ showroom വേണം കുറെ നാളുകൾക്ക് ശേഷം ബൈജു ചേട്ടൻ ബൈക്ക് ഓടിക്കുന്നത് കണ്ട് ❤ ഏത് റോഡിൽ ആണെങ്കിലും ഹെൽമെറ്റ് വയ്ക്കണ്ടേ ബൈജു ചേട്ടാ 😡
Armz electric scooter ❤ In make in india project best wishes 👏👏 thank you baiju chetta for giving awareness to us about armz orupadu Chinese scooters iragunnudu athinu idayil armz enna indian product nu support 👍👍
പ്രൊമോഷനാണെന്ന് പറയുകയേ ഇല്ല😂😂😂 പൊന്നു ബൈജു ചേട്ടാ. താങ്കൾ അതിശയോക്തി കലർത്തി സംസാരിക്കുന്നതിൽ തെറ്റില്ല. പക്ഷെ ഇടക്കിടക്ക് ഞ്ഞെട്ടുന്നതായ് അഭിനയിക്കരുത്. കാരണം ഇത് എല്ലാം താങ്കൾ നേരത്തേ ചോദിച്ച് മനസ്സിലാക്കിയതാണെന്ന് ആർക്കും മനസ്സിലാവും.
മോഡലും കളറും elaam ചൈന ഡിസൈൻ cheydhadh ആണ്,എവിടെ കെട്ടി കിടക്കുന്ന ലോ ക്വാളിറ്റി പാർട്സ് എത്തിച്ച് asaamble ചെയ്യുന്നു അത്ര ഉള്ളൂ, വണ്ടി ഫുൾ ചൈന ആണ്,മറ്റെ landy lanzo ഓർമ ഇൻഡോ🤣
2 പേർ വച്ച് കയറ്റം കയറുമോ?. Drive belt Drive n ആണോ? Hill holding support ഉണ്ടോ? Battery regenerative ക്കണോ? കാണുന്നവർക്ക് ഇങ്ങിനെ ചില ചോദ്യം ഉണ്ട്? കാണുന്ന സമയം കൂടാതെ comments എഴുതാൻ സമയം വേറെ കണ്ടെത്തണം😮
Armz super eco another ev maker available in the market. Segment first eight year battery warranty looks promising but what the market needs is good after sales and spare parts availability.
നല്ല ഭംഗിയുള്ള വണ്ടികൾ .കൊതിപ്പിയ്ക്കുന്ന കളറുകൾ ബാറ്ററി സ്വാപ്പിങ്ങ് പരിപാടി വളരെ നല്ല കാര്യം .നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നത് .പുതിയ തലമുറ മുന്നേറിക്കൊണ്ടിരിയ്ക്കുന്നു. ആശംസകൾ
ARMZ ❤❤❤Making in India 🇮🇳 ❤❤❤ സ്വന്തമായി നിർമിച്ചെടുക്കുന്ന ബാറ്ററിക്ക് 8 വർഷം വാറണ്ടി നൽകാൻ ഉളള ആത്മവിശ്വാസം 👍👍👍 വിജയിക്കട്ടെ
Free to Fly ❤👍
എല്ലാം സ്കൂട്ടറുകളും മനോഹരമായിട്ടുണ്ട് ഇതിൽ കണ്ട ആ നീല സ്കൂട്ടർ പഴയ ചേതക്കിന്റെ രൂപം എവിടെയൊക്കെയോ കണ്ടു ഏതായാലും എല്ലാ വണ്ടികളും ഒന്നിനൊന്ന് നന്നായിട്ടുണ്ട്👍
😊 സ്വന്തമായി നിർമ്മിക്കുന്ന ബാക്റ്ററിക്ക് 8 വർഷം വരെ വാറന്റി നൽകാൻ നല്ല ആത്മവിശ്വാസം ആവശ്യമാണ്. എല്ലാ കാര്യങ്ങളും ഉൾച്ചേർത്ത നല്ലൊരു റിവ്യൂ ❤.
വിദേശത്തു കാണുന്ന ബാക്റ്ററി സ്വാപ്പിങ് പോലുള്ള,
ഭാവിയിലേക്കുള്ള ഇവരുടെ ഉൾക്കാഴ്ച്ചയും കൊള്ളാം.
Armz ന്റെ സ്വപ്നദർശനം എത്രയുംപ്പെട്ടെന്ന് പരിപൂർണ്ണതയിൽ എത്താൻ സാധിക്കട്ടെ.
Battery അല്ല ബാറ്ററി pack ആണ് ഉണ്ടാക്കുന്നത്.
EV വന്നതിനു ശേഷം ആർക്ക് വേണമെങ്കിലും scooters ഉണ്ടാക്കാമെന്ന് ആയി.
പെട്രോൾ engines popular ആയിട്ടിരുക്കുമ്പോൾ ഇവർ എല്ലാം എവിടെ ആയിരുന്നു?
For EV construction and manufacturing is easy (borrowing technologies from others and re branding).
But our question is about the reliability, efficiency, longevity and how long the parts will be available?
1M ആയി കഴിഞ്ഞുള്ള ആദ്യ video ആദ്യം തന്നെ ആശംസകൾ നേരുന്നു ഇനിയും ഒരു പാട് മുന്നോട്ട് പോകട്ടെ video കൊള്ളാം ഇതു പോലുള്ള സ്ഥപനം വിജയിച്ചു വരട്ടെ നമ്മുടെ സ്വന്തം ഇന്ത്യയിൽ നിന്ന് ഒരു വണ്ടി👍👍👍👍👍
വിജയിക്കട്ടെ ❤എല്ലാ ജില്ലയിലും ഷോറൂമും വണ്ടി ഇറങ്ങുന്നത് അനുസരിച്ചു സർവീസ് സെന്റർ വേണം 🔥
ചൈന vandik സർവീസ് സെൻ്റർ,🤔🤔
ഇന്ത്യ നിർമിതി അല്ലേ 🙄
@@shefmastersainu alla ബ്രോ ഗൂഗിൾ നോക്കിയാൽ അറിയാം, idh ചൈനയിൽ നിന് import cheydh assemple cheyunadh ആണ്,huaihai,plastic S1 എന്ന പേരിൽ ഒകെ ചൈനയിൽ ഇറങ്ങുന്ന ഒരു ലോ ക്വാളിറ്റി വണ്ടി ആണ് adh,Avde adhin ഇന്ത്യൻ rupees 50000 പോലും വില ഇല്ല,ഗൂഗിൾ നോക്കിയാൽ പോലും detail aay nokiyale kittu,, വീഡിയോയിൽ kaanikunna aa blue വണ്ടി സ്ക്രീൻ shot എടുത്ത് ഗൂഗിൾ ലെൻസ് ഇട്ട് നോക്കിയാൽ അറിയാൻ പറ്റും,ബാകി ഞൻ കണ്ട് പിടിച്ചൊണ്ട് ഇരികുന്നെ ഉള്ളൂ🤭
@@Motomotive... good 👍 thanks ബ്രോ
@@Motomotive...Bro daily 70 km average running ഉണ്ട്, ev scooter /bike suggest ചെയ്യാമോ
കേരളത്തിൽ ഇതുപോലെയുള്ള സംരംഭകർ ഉണ്ടാവാൻ ഗവൺമെൻ്റിൻ്റെ നല്ല പിന്തുണ ഉണ്ടാവണം......അല്ലാതെ കൊടി കുത്തി പൂട്ടികുന്നവരെ അല്ല സപ്പോർട്ട് ചെയ്യേണ്ടത്...
അഭിനന്ദനങ്ങൾ, താങ്കളുടെ സംരംഭം 100% വിജയിക്കും. ആശംസകൾ.
Made in India പ്രത്യേകിച്ച് കേരളത്തിൽ നിന്ന്... അഭിനന്ദനങ്ങൾ ❤❤❤
ചൈന ചൈന ചൈന ചൈന,,യെ യേ, adh full ചൈന ആണ് 🤣🤣
Parts okke china aadey😂
@@Motomotive...ആവും, ബാറ്ററി ഫാക്ടറി എവിടെ , ഇന്ത്യയിൽ .
If they are confident enough to provide 8 yr warranty to their own batterywe can trust them... Armz may do wonders in keralas ev sector.. All the best
Bb c 想 想想 想想 嘻嘻嘻 想 想谢谢 谢谢想 想想 想 x 谢谢 想, 想 想 休息休息想 想 想 谢谢 想嘻嘻嘻 想想想想 想 想想 谢谢 想想 想 想想 , 想 想想 , 想 想谢谢想想想 谢谢嘻嘻嘻 想休息休息 谢谢 谢谢想 谢谢想嘻嘻嘻 嘻嘻嘻想想 谢谢想 谢谢想想谢谢 休息休息嘻嘻嘻嘻嘻嘻 想休息休息 谢谢 休息休息想想想 , 嘻嘻嘻 谢谢 嘻嘻嘻嘻嘻嘻 谢谢 谢谢谢谢 想嘻嘻嘻嘻嘻嘻嘻 休息休息 , xx xxx xxxx , x xxx xxxx x 嘻嘻嘻 谢谢 休息休息 想x, 想 想 想 想谢谢 想谢谢 想 惺惺惜惺惺 x x x x xxxxx , x xxxx xx xx x x x xxxxx x xxxxxx x x x x xxx x xx xxxx bccha xx x xxx x, x xxxx xx x xx x, x x xxx xxx x x x x xx x x xxx x xx xxx xxxxxx xx x x xxxx xx xxx x, x call xxxx xx xx xx x xxx xxxx x x xx xxx xx xx x, x x xxx x x x xx x xx xxx xxxx , x xx xx xx x x xxx x xx x xxx xxxx x x x xxxxxx x xxx 想想想想谢谢嘻嘻嘻 想 xx x x x xxxxx xxxxx xx x x xxxxxxx x x x x xx , x xxxx, x x xx
Bb c 想 想想 想想 嘻嘻嘻 想 想谢谢 谢谢想 想想 想 x 谢谢 想, 想 想 休息休息想 想 想 谢谢 想嘻嘻嘻 想想想想 想 想想 谢谢 想想 想 想想 , 想 想想 , 想 想谢谢想想想 谢谢嘻嘻嘻 想休息休息 谢谢 谢谢想 谢谢想嘻嘻嘻 嘻嘻嘻想想 谢谢想 谢谢想想谢谢 休息休息嘻嘻嘻嘻嘻嘻 想休息休息 谢谢 休息休息想想想 , 嘻嘻嘻 谢谢 嘻嘻嘻嘻嘻嘻 谢谢 谢谢谢谢 想嘻嘻嘻嘻嘻嘻嘻 休息休息 , xx xxx xxxx , x xxx xxxx x 嘻嘻嘻 谢谢 休息休息 想x, 想 想 想 想谢谢 想谢谢 想 惺惺惜惺惺 x x x x xxxxx , x xxxx xx xx x x x xxxxx x xxxxxx x x x x xxx x xx xxxx bccha xx x xxx x, x xxxx xx x xx x, x x xxx xxx x x x x xx x x xxx x xx xxx xxxxxx xx x x xxxx xx xxx x, x call xxxx xx xx xx x xxx xxxx x x xx xxx xx xx x, x x xxx x x x xx x xx xxx xxxx , x xx xx xx x x xxx x xx x xxx xxxx x x x xxxxxx x xxx 想想想想谢谢嘻嘻嘻 想 xx x x x xxxxx xxxxx xx x x xxxxxxx x x x x xx , x xxxx, x x xx
Bb c 想 想想 想想 嘻嘻嘻 想 想谢谢 谢谢想 想想 想 x 谢谢 想, 想 想 休息休息想 想 想 谢谢 想嘻嘻嘻 想想想想 想 想想 谢谢 想想 想 想想 , 想 想想 , 想 想谢谢想想想 谢谢嘻嘻嘻 想休息休息 谢谢 谢谢想 谢谢想嘻嘻嘻 嘻嘻嘻想想 谢谢想 谢谢想想谢谢 休息休息嘻嘻嘻嘻嘻嘻 想休息休息 谢谢 休息休息想想想 , 嘻嘻嘻 谢谢 嘻嘻嘻嘻嘻嘻 谢谢 谢谢谢谢 想嘻嘻嘻嘻嘻嘻嘻 休息休息 , xx xxx xxxx , x xxx xxxx x 嘻嘻嘻 谢谢 休息休息 想x, 想 想 想 想谢谢 想谢谢 想 惺惺惜惺惺 x x x x xxxxx , x xxxx xx xx x x x xxxxx x xxxxxx x x x x xxx x xx xxxx bccha xx x xxx x, x xxxx xx x xx x, x x xxx xxx x x x x xx x x xxx x xx xxx xxxxxx xx x x xxxx xx xxx x, x call xxxx xx xx xx x xxx xxxx x x xx xxx xx xx x, x x xxx x x x xx x xx xxx xxxx , x xx xx xx x x xxx x xx x xxx xxxx x x x xxxxxx x xxx 想想想想谢谢嘻嘻嘻 想 xx x x x xxxxx xxxxx xx x x xxxxxxx x x x x xx , x xxxx, x x xx
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ പിന്നെയും 😍👍എല്ലാം പുതിയ സംരഭം. തുടങ്ങാൻ നമ്മുടെ. ബൈജു.. ചേട്ടന്റെ.. സഹായവും 👍ബൈജു ചേട്ടന്റെ.. യൂട്യൂബ്. ഫാമിലിയും 💪ഉണ്ട് 👍നന്നായി വരട്ടെ... ഇവരുടെ ബിസിനസ്.ഒക്കെ.🥰 സിറ്റി ഡ്രൈവ് പറ്റിയ quoot 🥰😍സ്കൂട്ടർ 👍കളർ എല്ലാം പൊളിച്ചു 👍😍നല്ലോണം കൊതിപ്പിച്ചു 😍❤️
നിങ്ങളുടെ ഈ സംരംഭം വിജയിക്കുകയും ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്പെടുകയും ചെയ്യട്ടെ....
Congratulations on 1 Million Subscribers. You thoroughly deserve it !!! Very Informative and Pleasing to the eyes and ears vlogs !!
എട്ട് വർഷം വാറൻ്റി ഗ്യാരണ്ടി ഒക്കെ കൊടുക്കാം .പക്ഷേ രണ്ടു വർഷം കഴിഞ്ഞ് ഈ കമ്പനികൾ ഉണ്ടാകുമോ എന്ന് കണ്ടറിയണം
u r correct, kada pooty poy. njan innu check cheythu...
@@tintopaul2180, ഇതൊക്കെ വാങ്ങിയെങ്കിൽ അവന്മാരുടെ കാശു പോയിക്കിട്ടി ....
ഒടുക്കത്തെ ലുക്ക്.... 🔥🔥🔥
ARMZ manufacturing from Gods own country 🥰.
Happy to hear from the company officials.
Wishing them all the best 🤝.
പുതിയ സംരംഭം എല്ലാവിധ ആശംസകളും നേരുന്നു 👍
ബൈജുചേട്ടന് two wheeler ഓടിക്കാൻ പേടിയാണ് എന്ന് മനസ്സിലായി😂❤😂😍🥰😜
മുക്കിലും മൂലയ്ക്കും കൂൺ കിളിർത്ത് വരുന്ന പോലെയാണ് ഇപ്പോൾ EV സ്കൂട്ടറുകളുടെ ഷോറൂമുകൾ. വരുന്നതെല്ലാം നല്ല കാര്യം തന്നെ. ഗുണനിലവാരം കൂടി ഇത്തരം കമ്പനികൾ ശ്രദ്ധിക്കണം... വാഹനത്തിന്റെ
One week munp yente nattil new open aayi
Ee vandikal nirthi poyal nth cheyumm after sales service .?
Wonder video baiju ettan and congrats for 1M sub.
Baiju sir nice 1.M fast video
1 MIL Family, congrats
Battery swapping നല്ലതാണ്.ഇതിന് കേരളം മുഴുവൻ showroom വേണ്ടിവരും 100 km ഇടയിൽ showroom വേണം കുറെ നാളുകൾക്ക് ശേഷം ബൈജു ചേട്ടൻ ബൈക്ക് ഓടിക്കുന്നത് കണ്ട് ❤ ഏത് റോഡിൽ ആണെങ്കിലും ഹെൽമെറ്റ് വയ്ക്കണ്ടേ ബൈജു ചേട്ടാ 😡
കൊള്ളാം.. അടിപൊളി❤
ബൈജു ചേട്ടന്റെ ഒരു paid promotion പോലെ തോന്നി...
AFAIK, He certainly doese promotions
തോന്നണ്ട 😎
അത് 101%സത്യം
തോന്നിയതാണ് 😅😅
Aren't majority UA-cam videos paid promotions...
itharam chinese scooters proper r&d ilaand ivde erakki vazhiyil ninn pokunnathum charge cheyth idumbol thee pidikukayum cheyunnu..athukond itheram products promote cheyyand nalla quality vehicles review idu chetta
Congratulations one million ❤🎉🎉
സർവീസിങ് കൃത്യമായിട്ട് ചെയ്തു കൊടുത്താൽ മാത്രമെ വിജയിക്കുകയുള്ളൂ
ബാറ്ററിക്ക് 8 വർഷം വാറന്റി പക്ഷെ കമ്പനി 2 അല്ലെങ്കിൽ 3 വർഷം കഴിഞ്ഞു കാണുമെന്നു ഉറപ്പുണ്ടോ. കാരണം പേരറിയാത്ത കുറെ two wheeler കമ്പനികൾ വന്ന് പോയി.
Itrayum open ayi samaricha manager...❤❤..vijayikate...samsaram vech nallath ayi thonni..vijayipikate
ഇത് പെയ്സാണെന്ന് പറഞ്ഞാലും അത് കാര്യമാക്കണ്ട . ഇന്ത്യൻ നിർമ്മിത വാഹനങ്ങൾ വരട്ടെ . അവരെ പ്രോത്സാഹിപ്പിക്കുക
Armz electric scooter ❤
In make in india project best wishes 👏👏 thank you baiju chetta for giving awareness to us about armz orupadu Chinese scooters iragunnudu athinu idayil armz enna indian product nu support 👍👍
Make in india ഉണ്ട ആണ് 🤣🤣 adh മൊത്തം ചൈന വണ്ടി ആണ്
പ്രൊമോഷനാണെന്ന് പറയുകയേ ഇല്ല😂😂😂
പൊന്നു ബൈജു ചേട്ടാ. താങ്കൾ അതിശയോക്തി കലർത്തി സംസാരിക്കുന്നതിൽ തെറ്റില്ല. പക്ഷെ ഇടക്കിടക്ക് ഞ്ഞെട്ടുന്നതായ് അഭിനയിക്കരുത്. കാരണം ഇത് എല്ലാം താങ്കൾ നേരത്തേ ചോദിച്ച് മനസ്സിലാക്കിയതാണെന്ന് ആർക്കും മനസ്സിലാവും.
New ev brands are poping up everywhere like mushrooms and they are giving long term warranties. Hope they will be here to provide service that long...
Raw materials for battery and others as u said where do you import from
Hai baiju chetta sangathi
Adipoli🎉 super wonderful 👍👌
1 million kazhinje olo first video ❤ red good looking.❤
Armz poli 😮😮
241🌷👌👋❤️❤️❤️❤️❤️❤️
മിസ്റ്റർ അന്ന് നിങ്ങൾ വന്ന് ഷൂട്ട് ചെയ്തു പോയി ഇന്ന് വീഡിയോ യൂട്യൂബിൽ ഇട്ടു
ജനങ്ങളിൽ വീഡിയോ കാണുന്നു 😂😂😂
ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേർന്നു
Sachin and Noufal Congratulations bros.👏😍
Happy to be a part of this family ❤️
Congrats 1 million subs.
Congratulations for 1M subscribers
Happy to be part of the family 🎉❤❤
Armz is subsidiary of Aramam associates. All models colors and graphics very good. Very good detailed review Baiju cheta...
മോഡലും കളറും elaam ചൈന ഡിസൈൻ cheydhadh ആണ്,എവിടെ കെട്ടി കിടക്കുന്ന ലോ ക്വാളിറ്റി പാർട്സ് എത്തിച്ച് asaamble ചെയ്യുന്നു അത്ര ഉള്ളൂ, വണ്ടി ഫുൾ ചൈന ആണ്,മറ്റെ landy lanzo ഓർമ ഇൻഡോ🤣
@@Motomotive... english please
Cherukida companykalk vankidakarodoppam pidich nilkan pattilla ... So 8 years kazhinj warrenty claim cheyyan pattuma
2 പേർ വച്ച് കയറ്റം കയറുമോ?.
Drive belt Drive n ആണോ?
Hill holding support ഉണ്ടോ?
Battery regenerative ക്കണോ?
കാണുന്നവർക്ക് ഇങ്ങിനെ ചില ചോദ്യം ഉണ്ട്? കാണുന്ന സമയം കൂടാതെ comments എഴുതാൻ സമയം വേറെ കണ്ടെത്തണം😮
വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤
Congratulations for your hard earned 1M❤
4വർഷം കഴിയുമ്പോൾ കമ്പനി കാണില്ല പിന്നെയല്ലേ എട്ടുവർഷം കഴിഞ്ഞ് ബാറ്ററി😂
Now they completed 3 years
നിങ്ങളുടെ അസൂയ അത് കുറച്ചു നന്നായി പറയൂ
Correct, പണ്ടൊരു yo scooter എടുത്ത് കുടുങ്ങിയ ആളാണ് ഞാൻ
ഈ കമ്പനി ആണോ ?@@mr.e4uhacks377
what about the Tes brand which you introduced very proudly
What happened ?
1 million.... Congratulations 🎉
Congratulations for
1 million 🎉🎉🎉
Congratulations for 1M subs
കുറെ ഇലക്ട്രിക് സ്കൂട്ടർ കമ്പനികൾ വന്നു പലതും പൂട്ടി പോയി അതാണ് ഇലക്ട്രിക് സ്കൂട്ടർ എടുക്കാനുള്ള പേടി, ഇവരുടെ ഡിസൈൻ കാണാൻ ഭംഗിയുണ്ട്
Congrats to the team ARMZ ❤️
വാറണ്ടി അഭാരം തന്നെ. 2:55 ❤
ഇതൊരു paid promotion വീഡിയോ ആണെങ്കിൽ പോലും.. ഒരു മലയാളിയെ പോലെ ഒരാളുടെ ഇ സoരഭത്തിന് നല്ലൊരു പ്രചോദനം കൂടി ആണ് 👍👍👍
That silver e scooter illegal alle?...coz 45km per hour and without registration
If they are confident enough to provide 8 yr warranty of their battery, it may sell in huge numbers... Need more marketing... Sustainable growth👍🏻
What if they fail to keep up their word
Happpy to be part of this family 👍
Kasaragod showrooms undoo
നല്ല ഒരു മോഡൽ ❤❤
Congratulations 🥰🥰🥰🥰👌🏻👌🏻👌🏻1M👏🏻👏🏻👏🏻
140 service center vannal ithu practical akulu.
pine swapping koode undenkil polikum
കൊള്ളാം 👍🏻👍🏻👍🏻
Competition വരട്ടെ നല്ല നല്ല വണ്ടികൾ ഇറങ്ങണം
Armz super eco another ev maker available in the market. Segment first eight year battery warranty looks promising but what the market needs is good after sales and spare parts availability.
Thankyou sir njanithalnveshichu nadakarnnu
Thanku so much
Place price onnu parayoo
Athe polichu, congrats india ❤❤❤❤❤❤
Swapping system വരുമ്പോൾ battery warranty എങ്ങനെയാണു consider ചെയ്യുന്നത്?
If they are doing good they will be in the market. That will make a huge difference to EV shooters.
Super video ❤❤
Super 👌👌
ഇലക്ട്രിക് സ്കൂട്ടറുകളിൽ പുതിയ കമ്പനികൾ കടന്നു വരുന്നതോടൊപ്പം സാധാരണകാരിലേക്ക് കൂടുതൽ എത്തി വിപ്ലവം സൃഷ്ടിക്കട്ടെ 👍
സംഭവം കൊള്ളാം
1 million ആയല്ലോ ,,,എവിടെ ഞങ്ങൾക്ക് തരാം എന്ന് പറഞ്ഞ ഇലട്രിക് സ്കൂട്ടെർസ്
Congratulations for 1M❤❤🎉🎉
❤, ഇലട്രിക് ൽ വിപ്ലവം കൊണ്ടു വരണം
1 million adichu mone
Classic look olla electric scooters 👍👍
There should be good support from the government to have entrepreneurs like this in Kerala
നല്ല മഴയത്ത് ഇത് ഓടിക്കാൻ പറ്റുമോ
Congrats
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
We company ye kurichu kelkkunnath aadyamaayaanu,warranty kooduthal ullath customers nu vishwaasyatya vardippikkum
Next generation❤
8 years ഈ കമ്പനി ഉണ്ടാകും എന്താ ഉറപ്പ്?
താനും ഞാനും ഉണ്ടാകും എന്താ ഉറപ്പ്
@@surendranputhur9162 പൈസ കൊടുത്ത് വാഹനം എടുക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ ചോദിക്കുന്ന സംശയം അല്ലേ ചോദിച്ചത് മനുഷ്യ
നിങ്ങൾ ഇല്ലെങ്കിലും മക്കൾ കൊണ്ടുപോയി സർവീസ് ചെയ്തോളും
Malappuram or Calicut district showroom undo
Congratulations 🎉🎉🎉🎉🎉1m family ❤❤❤
Best in the market 👌
Value for money
അഭിവാദ്യങ്ങൾ ❤
Motor fitting നേ കുറിച്ചും അതിൻ്റെ പ്രവർത്തനവും പറയൂ
8 years replacement is very good information.
Adipoliii❤
Good information ❤
Congrats to armz team❤️
Congrats for 10lakh family
Electra യുടെ വില എത്ര ആണ്? സൈഡ് കവർ crome emblem പഴയ Italian lambretta Innocenti യുടെ പോലെ ഉണ്ട്. എന്റെ first Scooter 🛵 ❤
Armz Electric Scooter 👍