വളരെ കാലത്തിന്നുശേഷം ഒരു മൂല്ല്യമുള്ള ചർച്ച കേൾക്കാൻ സാധിച്ചു. ചർച്ചയിൽ പങ്കെടുത്തവർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇതു പോലുള്ള ചർച്ചകൾ നമുക്കാവശ്യമാണ് പ്രോത്സാഹിപ്പിക്കുക
മാഷേ തങ്ങളുടെ നിഗമനം ശരിയാണ്, എല്ലാ ജാതിയ സംവരണം നിർത്തി സാമ്പത്തിക സംവരണം വരണം എങ്കിൽ മാത്രമേ ഇന്ത്യയിൽ സമതും ഉണ്ടാവുകയുള്ളൂ,അത് പോലെ രാഷ്ട്രീയ ജാതിയും അവസാനിക്കുകയുള്ളു.
ജാതി എന്ന ചിന്ത യുവാക്കൾ മാറ്റി എടുക്കട്ടെ മതമെന്ന ചിന്ത യുവാക്കൾ മാറ്റി എടുക്കട്ടെ ദേശീയ ബോധം എല്ലാവരിലും ഉണരട്ടെ ദൈവങ്ങൾ കുറേ ഉണ്ടെങ്കിലുംഏകമായ തത്വമാണ് എല്ലാവരിലും ഉള്ളത് ഇത് മനസ്സിലാക്കിയ ജാതിയില്ല മതമില്ല സർവ്വ ജീവജാലങ്ങളും ഏകമായ തത്വത്തിൽ സ്ഥിതിചെയ്യുന്നു ഇത് മനസ്സിലാക്കിയ ഒരുവൻ എൻറെ ജാതി ഹിന്ദു എന്ന മുസ്ലിം എന്ന ക്രിസ്ത്യാനി എന്ന പറയുകയില്ല
ഇത്രയും ആഴത്തിൽ ഖനനം ചെയ്യുന്നതിനൊപ്പം നാരായണഗുരുവിനെ കൂടി *അറിവ് * നെ കൂടി പരിഗണിക്കാമായിരുന്നു. *അറിവ്* ഗുരുവിന്റെ ഒരു കൃതിയാണ്. അതെടുത്താൽ ജാതി അടുത്തൂടെ വരില്ല. നാം ശരീരമല്ല അറിവാകുന്നു എന്ന് ലളിതമായും പറഞ്ഞിട്ടുണ്ട് ഗുരു. 🙏
@@subidevu4002 ആർക്കും സ്വഭാവം കൊണ്ട് മാത്രം ബ്രാഹ്മണൻ ആകാം എന്ന് ആർഎസ്എസ് അല്ല ആരു പറഞ്ഞാലും ഭൂലോക വിഡ്ഢിത്തം ആണത് ഈ വിഡ്ഡിത്തം പറഞ്ഞവർക്ക് ബ്രാഹ്മണൻ എന്ന പദത്തിൻറെ യഥാർത്ഥ അർത്ഥം പോലും അറിയാതെയാണ് ഇത്തരമൊരു വിഡ്ഢിത്തരം എഴുന്നള്ളിച്ചത് കാരണം ബ്രഹ്മജ്ഞാനി ദി ബ്രാഹ്മണ . എന്നാണ് ബ്രാഹ്മണൻ എന്ന പദത്തിൻറെ അർത്ഥം അതായത് ഈശ്വരൻ എന്ന ബ്രഹ്മത്തെ കുറിച്ചുള്ള ജ്ഞാനവും കൃത്യമായ അറിവും ലഭിച്ചവൻ ആരോ അവനാണ് യഥാർത്ഥ ബ്രാഹ്മണൻ അത് ആർക്കുമാകാം എന്നാൽ ഇവിടെ ഒരു ചോദ്യമുണ്ട് മനുഷ്യകുലം അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട ബ്രഹ്മത്തെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള ലളിതമായ ആ അറിവ് അത് ആത്മ മൃത്യുവിൽ നിന്ന് അതായത് ആത്മാവിൻറെ നിത്യ മരണത്തിൽ നിന്ന് പോലും മുക്തി പ്രാപിക്കാൻ ഉതകുന്നതാണ് ഈ അറിവ് (മൃത്യോർമാ അമൃതംഗമയ)ഇത് എന്താണ് എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനു പോലുമറിയില്ല ഇനി അഥവാ അറിഞ്ഞാലും തലയ്ക്കകത്തുള്ള മതഭ്രാന്ത് മൂലം ഇത് അംഗീകരിക്കാനും പോകുന്നില്ല അതുകൊണ്ട് എന്ത് സംഭവിക്കും ഇഹലോകം വെടിഞ്ഞാൽ നിത്യ മരണമായിരിക്കും ഫലം
@@subidevu4002 സ്വഭാവം കൊണ്ട് ആർക്കും ബ്രാഹ്മണൻ ആകാം എന്ന് ആർഎസ്എസ് അല്ല ഏതു മഹാൻ പറഞ്ഞാലും ഭൂലോക വിഡ്ഢിത്തം ആണത് ബ്രാഹ്മണൻ എന്ന പദത്തിൻറെ അർത്ഥം പോലും അറിയാതെയാണ് ഇത്തരമൊരു വിഡ്ഢിത്തം എഴുന്നള്ളിച്ചത് കാരണം ബ്രഹ്മജ്ഞാനി ദി ബ്രാഹ്മണ . ഇതാണ് ബ്രാഹ്മണൻ എന്ന പദത്തിൻറെ അർത്ഥം അതായത് ഈശ്വരൻ എന്ന ബ്രഹ്മത്തെക്കുറിച്ചുള്ള ജ്ഞാനവും കൃത്യമായ അറിവും ലഭിച്ചവൻ ആരോ അവനാണ് യഥാർത്ഥ ബ്രാഹ്മണൻ മനസ്സുവെച്ചാൽ അത് ആർക്കുമാകാം എന്നാൽ ഇവിടെ ഒരു ചോദ്യമുണ്ട് മനുഷ്യകുലം മുഴുവൻ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട ബ്രഹ്മത്തെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള ലളിതമായ ആ അറിവ് അത് ആത്മ മൃത്യുവിൽ നിന്ന് അതായത് ആത്മാവിൻറെ നിത്യ മരണത്തിൽ നിന്ന് പോലും മുക്തി പ്രാപിക്കാൻ ഉതകുന്നതാണ് ഈ അറിവ് (മൃത്യോർമാ അമൃതംഗമയ) അതിനാൽ ഈ അറിവ് എന്താണെന്ന് മോഹൻ ഭഗവതിനു പോലുമറിയില്ല അഥവാ കേട്ട് അറിഞ്ഞാൽ പോലും തലയ്ക്കകത്തുള്ള അമിതമായ മതഭ്രാന്ത് മൂലം ഒരിക്കലും ഇത് അംഗീകരിക്കാനും പോകുന്നില്ല ഇക്കൂട്ടർക്ക് അതുകൊണ്ട് എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ ഇഹലോകം വെടിഞ്ഞതിനുശേഷം നിത്യ മരണമായിരിക്കും ഫലം അതിനാൽ ഈ അറിവ് ലഭിക്കാത്തവന് ഈ ലോകം നൽകുന്ന എന്ത് അറിവ് ലഭിച്ചിട്ടും യാതൊരു പ്രയോജനവുമില്ല എന്ന് അറിഞ്ഞു കൊള്ളുവിൻ ?
അങ്ങനെ ജാതി അടയളപ്പെടുത്താതെ ഇരുന്നാൽ നമുക്ക് തന്നെയാണ് വീണ്ടും പണി വരുന്നത്.. വില്ലേജ് ഓഫീസിൽ നിന്ന് ഇറങ്ങിയ നേരം ഉണ്ടാവില്ല.. ഏത് കാര്യത്തിനും ഇന്ന് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ചു കൊടുക്കണം.. ജാതി നമ്മൾ വേണ്ടാന്ന് വെച്ചാലും സർക്കാർ അതിന് സമ്മതക്കില്ല..
ഞാൻ പലപ്പോഴും ഞായറാഴ്ചകളിലെ വൈവാഹിക പരസ്യം വായിക്കും.... കേരളത്തിലെ അനവധി ജാതിപ്പേരുകളും ജാതിതാൽപര്യങ്ങളും അതിൽ കാണാം..... പക്ഷെ, സാംസ്കാരികമായ പൊരുത്തം പരിഗണിക്കാനുള്ള ഒരു എളുപ്പവഴി ആണ് ഇതെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.... വിവിധ ജാതിയിൽ/മതങ്ങളിൽ പെട്ടവരുടെ സാമൂഹിക പശ്ചാത്തലം വ്യത്യസ്തമായിരിക്കും.....ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കുകയും ചെയ്യും....
Well spoken, quoting from Vedas. "Janmena Shudra, Karmena Bhramin" Brahmins - Burocracy Shatriya - Ministry of Defense Vaishya - Ministry of Commerce Shudra -Ministry of Industry, Agriculture & Lanour. 👍
Very fruitful..remembering Swamy Chinmaya covering this area of caste system say 40 years back. But we in Keralam didn't have worthwhile discussion like this. Good in UA-cam, but will appreciate a larger audience in a large Auditorium.... Manavatha...Jai kkaate..
ഇവിടത്തെ പ്രധാന മാധ്യമങ്ങളും ചാനലുകളും പൊതുസമൂഹത്തിനും രാഷ്ട്രത്തിനും ആവശ്യമുള്ള ഒന്നും ചർച്ചകളോ പരിഹാരനിർദ്ദേശങ്ങളോ കാഴ്ച്ചപ്പാടുകളോ ഒന്നും തന്നെ ഇല്ല 😊പകരം മതം,ജാതി, രാഷ്ട്രീയ,സിനിമ,സീരിയൽ, കൊലപാതകം,വെഭിചാരം, ഗുണ്ട കൾ, ധനാഢ്യർ, ഇവരുടെ ഓരോ കാര്യങ്ങളും ലൈവ് ആയി അന്തിചർച്ചകളും പാണൻപട്ടു കളും 😅രാഷ്ട്രീയ ക്കാരുടെ ഉച്ചിഷ്‌ടം തീനികളും സ്തുതി പാടകരും 😂കേരളത്തിലെ ജനവിഭാഗങ്ങൾ ഇതുപോലെയുള്ള വ്യക്തിത്വങ്ങളുടെ ചർച്ചകൾ കാണുക ചിന്തിക്കുക പ്രവർത്തികമാക്കുക മറ്റുള്ളവരെ ഈ കാഴ്ചകളിലേക്ക് മനുഷ്യത്വത്തിന്റെ നേരായ വഴികളിലൂടെ നടത്തുവാൻ പ്രാപ്തരാക്കുക, ഈ ചർച്ചയിൽ പങ്കെടുത്ത സഹോദരങ്ങൾക്ക് 🙏🇮🇳🥰
ചർച്ചകൾ വളരെ ഭംഗിയായിട്ടുണ്ട്.പക്ഷെ ഗുരുവായൂരൊ,ശബരിമലയിലൊ പോയിട്ട് ഇതൊക്കെയൊന്നു ബോദ്ധ്യ പ്പെടുത്തിയിട്ട് ഒരു കീഴ്ജാതിക്കാരന് മേൽശാന്തിക്കാരനൊ,കീഴ്ശാന്തിക്കാരനൊ ആകാൻ കഴിയുമൊ?
അറിവ് എങ്ങനെയാണ് നേടല് ഏകലവ്യയുടെ പെരുവിരൽ എന്തിനാണ് മുറിച്ചു കളഞ്ഞത് താഴ്ന്ന ജാതിക്കാരെ നിങ്ങൾ അറിവ് നേടാൻ അനുവദിച്ചിരുന്നോ മനുഷ്യരായി പോലും നിങ്ങൾ അംഗീകരിച്ചിരുന്നോ
ജാതി-മത സംവരണങ്ങളെല്ലാം എടുത്തുകളയണം. ഇല്ലെങ്കിൽ മനുഷ്യ വിഭവശേഷിയുടെ ആത്യന്തിക ഗുണം നഷ്ടപ്പെടും. ഏതു മതക്കാരനോ ജാതിക്കാരനോ ആയാലും അയാളുടെ ഗുണവും വൈദഗ്ധ്യവുമാണ് നോക്കേണ്ടത്.
മുന്ന് പേർക്കും 🙏നമസ്കാരം🙏 സാമാന്യ ബുദ്ധി ഉള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു തൊഴിൽ ചെയ്യാൻ വേണ്ടി ആൾക്കാരെ തരം തിരിച്ചു് ചുമതലപ്പെടുത്തിയതിൽ നിന്നും കാലാനുസൃതമായി ഉണ്ടായതാണ് ജാതി എന്ന്
ജാതി ഉണ്ടാക്കിയത് British കാർ ആണ്.. വർണം 4 വിധം ഉണ്ട് ഒരു മീൻ കച്ചവടകരനും ബാർബറും യൂസഫലിയും (ലുലു )വൈസ്യർ ആണ്.. അങ്ങനെ ആണ് വർണ വ്യവസ്ഥ. അത് മനസിലാകാത്ത കൊണ്ട് ആണ് പ്രശ്നം
ശബരിമലയിലെ അയ്യപ്പനോട് താല്പര്യം കൊണ്ട് , അയ്യപ്പനെ സേവിക്കാൻ വേണ്ടി ആ ബ്രാഹ്മണ കുടുംബത്തിൽ ജനിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത് . ശബരിമലയിൽ പ്രത്യേകം ഒരു ബ്രാഫണ കുടുംബത്തിന് മാത്രമാണ് പൂജകൾക്ക് ഉള്ള അവകാശം .
In Sanatan Dharma, India’s ancient social systems ( वर्ण - “VARNA” = PROFESSIONAL GROUP ) is a social classification BASED ON WORK. It is based according to the profession CHOSEN based on APTITUDE (गुण-कर्म-विभागश = Gunakarma vibhagas) but NOT BY BIRTH
കേരളത്തിൽ ശൂദ്രർ ആയ നായർ വിഭാഗം തൊട്ട് മുകളിലേയ്ക്ക് ആണ് സവർണ്ണർ, ഒരു സവർണൻ ആയ ശൂദ്രന് വേദങ്ങളിൽ വിദ്യയും കർമ്മവും കൊണ്ട് ധ്വജൻ ആവാം . വർണ്ണ വ്യവസ്ഥ പ്രകാരം ഈഴവ തുടങ്ങി താഴേയ്ക്ക് എല്ലാം അവർണ്ണർ ആണ്. അവർ വർണ്ണ വ്യവസ്ഥയ്ക്ക് പുറത്തുള്ളവരും വിദ്യ അഭ്യസിക്കാൻ പാടില്ലാത്തവരും ആണ്.
വെള്ളപൂശൽ ആദ്യം നിർത്തുക. വേദത്തിൽ ജാതിയില്ല എന്നാൽ വർണ്ണ മണ്ട എന്നു പറഞ്ഞു അത് തന്നെ ഒരു കോമഡിയാണ്. എന്താണ് വർണ്ണം വർണ്ണം എന്നാൽ നിറം എന്തിൻറെ നിറം രണ്ടു കൂട്ടരുടെ നിറം സിന്ധു നദീതട പ്രദേശത്ത് താമസിച്ചിരുന്ന വരും പിന്നീട് ഇങ്ങോട്ട് ഉണ്ടായിരുന്ന മറ്റ് അനവധി ഗോത്രങ്ങളിൽ പെട്ടവരുടെ നിറം കറുപ്പ് അല്ലെങ്കിൽ കുറച്ച് ഇരുണ്ട നിറം പിന്നീട് വന്ന കയറിയവർ സ്റ്റെപ്പികൾ അഥവാ അവർ സ്വയം അവരെ വിശേഷിച്ച പേര് ആര്യന്മാർ വർണ്ണനകൾ ഈ രണ്ടു കൂട്ടരുടെ നിറവും അവരുടെ വംശീയമായ പ്രശ്നങ്ങളുമാണ് വന്നു കേറിയ ആര്യന്മാർ പല കാലങ്ങളിൽ പല വർഷങ്ങൾ എടുത്തു പല നാളുകൾ എടുത്ത് വന്നു കയറിയവർ തങ്ങളാണ് ഏറ്റവും മേലിൽ ഉള്ള വരുന്ന സ്വയം വിശ്വസിച്ചിരുന്ന. വർണ്ണ വ്യവസ്ഥയുടെ അടിസ്ഥാനം എന്താണോ ബ്രിട്ടീഷുകാർ ഇന്ത്യക്കാരും തമ്മിലുണ്ടായിരുന്ന പ്രശ്നം അതുതന്നെയായിരുന്നു തുടക്കത്തിലെ ഇന്ത്യയിലെ ഭരണ വ്യവസ്ഥയിലും സംഭവിച്ചത് പിന്നീട് കൂടി കലർന്ന വരും അധികം കൂടി കലരാത്ത വരും കൂടിച്ചേർന്നുണ്ടായ വർണ്ണ വ്യവസ്ഥ പിന്നീട് തന്നെ അടിസ്ഥാനമായ തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടായ ജാതി വ്യവസ്ഥ. അതിന് ബലവും ശക്തിയും കൊടുക്കാൻ വേണ്ടി അവർ പുരാണങ്ങളിലും ഇതിഹാസങ്ങളിലും വേദങ്ങളിലും പിൽക്കാലത്ത് പലതും കൂട്ടിച്ചേർക്കുകയും അല്ലാതെ പുരാണങ്ങൾ എഴുതാൻ നേരത്തെ ജാതിയെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ എഴുതപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് തർക്ക രഹിതമായ കാര്യമാണ്.ഗരുഡപുരാണം പോലുള്ള പുരാണങ്ങളിൽ കൃത്യമായിത്തന്നെ ഇന്ന ഇന്ന ജാതികൾക്ക് ഇന്ന ഇന്ന ശിക്ഷകൾ എന്നും പറഞ്ഞിട്ടുണ്ട് അവിടെ ബ്രാഹ്മണർക്ക് ലഘുവായ ശിക്ഷ . ജന്മം കൊണ്ടല്ല ജാതി എന്ന് പറയുന്നത് തെറ്റാണ് ഒരിടത്തും തന്നെ ജന്മം കൊണ്ടല്ല എന്നതിന് നിഷേധിക്കുന്നില്ല ജന്മം കൊണ്ടല്ല ജാതി ഉണ്ടാകുന്നതെങ്കിൽ എന്തുകൊണ്ട് ബ്രാഹ്മണനായി പരശുരാമൻ ഇപ്പോഴും നിലനിൽക്കുന്നത് എന്തുകൊണ്ട് ബ്രാഹ്മണൻ അല്ല ക്ഷത്രിയനാണ് പരശുരാമൻ എന്ന് നമ്മൾ പറയുന്നില്ല? എന്തുകൊണ്ട് കൃഷ്ണൻ പാവ യൂണിയൻ എടുത്തുപറഞ്ഞു ആരാണ് ആരുടേതാണ് ആ പാപ യോനി? കൃഷ്ണൻ പറഞ്ഞിട്ടില്ല കൃഷ്ണൻ എന്ന വ്യാജേന എഴുതിച്ചേർത്ത് ഭഗവതിയുടെ പറഞ്ഞത് ബ്രാഹ്മണർ ആയിരിക്കുമല്ലോ എന്തായാലും എഴുതിയത്. നമ്മുടെ പരമ്പരാഗത ദേവതാ സങ്കല്പങ്ങൾ തങ്ങൾക്ക് വഴങ്ങുന്ന രീതിയിൽ കഥകൾ ചമച്ച് അവരവരുടെ ജാതിവ്യവസ്ഥയും ഭരണകർത്താക്കൾ ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു. തീർച്ചയായിട്ടും അവരെക്കൊണ്ട് ഒരു ഗുണമുണ്ട് ഇന്ത്യയിൽ വിവിധ സംസ്കാരങ്ങളും വിവിധ പ്രദേശത്തുണ്ടായിരുന്ന ദേവതകളെ എല്ലാം ഒരു മാലയിൽ കോർത്തിണക്കാൻ അവർക്ക് സാധിച്ചു. അപ്പോഴും ജാതി എന്ന ഭീകരത വർണ്ണം എന്ന ഭീകരത ന്യായീകരിക്കേണ്ട ആവശ്യമില്ല
ORU KAARYAM ORKUKA BHARATHATHATHILE RAMAAYANAVUM , MAHA BHAARATHAVUM EZHUTHIYATHU BHMHAMAR ALLA, KAATTU JATHI KAARANUM, MALSYAM PIDIKKUNNA KULATHILUM AANU. JAI HIND
പ്രശാന്ത് ആര്യന്റെ കൂടെ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയും കോൺഗ്രസ് നേതാവിനെയും കൊണ്ടുവരിക .രാഷ്ട്രീയക്കാരുടെ idayil ഇത് എത്തണം .തുടർന്നും ചർച്ചകൾ പ്രതീക്ഷിക്കുന്നു .
It is the invaded castes who used to o devide and rule the local Hindus with a view to steal or capture the wealth and the political parties and its polititian who added oil to burn the above mentioned activity and to capture the wealth and rule the public has made caste system adversely and put the blame up on brahmins. But if think deeply, by giving reservation they made the lower castes to become inactive to use their human psyche and their by made them poor always with a view to get there manpower to come behind them as a tool to keep the political power and gain to own pockets. Hence the local parties will keep the caste system ever to use as a tool
മുസ്ലിം വിഭാഗത്തിലും ഉണ്ടല്ലോ ഇതെല്ലാം. സുന്നി, ഷിയാ, അഹമ്മദിയാ etc. ഇല്ലേ? ഇതിനൊന്നും വേണ്ട സെൻസസ്? ക്രിസ്തു വിഭാഗത്തിലും ഉണ്ട് ഇതെല്ലാം ഇവറ്ക്ക് വേണ്ടേ സെൻസസ് കോൺഗ്രസ് പാർട്ടിക്കാരെ??
ഏറ്റവും ചിന്താധിഷ്ഠിതമായിട്ടുള്ള ചർച്ച ഇങ്ങനെയുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു
മഹത്തായ കോൺവെർസേഷൻ. പവിത്രമായ തിരിച്ചറിവുകളുടെ ഒരു നിധി. താങ്ക്യൂ... ദിവ്യാത്മ സ്വരൂപരെ നന്ദി, നന്ദി നന്ദി ! 💚🙏🏻💚
ഇതായിരിയ്ക്കണം. ഇങ്ങിനെയായിരിയ്ക്കണം. എന്നുമുണ്ടായിരിയ്ക്കണം എപ്പോഴുമുണ്ടായിരിയ്ക്കണം ഈ ചിന്ത എല്ലാവരിലും വളർന്നു വരട്ടെ ഈശ്വരാ🙏🙏🙏
നല്ല ചില അറിവുകൾ തന്നതിന് നന്ദി
മൂന്നു പേരും ഉന്നത നിലവാരം പുലർത്തിയ ചർച്ച..... ❤️👍🙏
നമസ്കാരം🙏
സന്മനസുള്ള കേരത്തിലെ ജനങ്ങൾക്കും ലോകത്തിനും അറിവു് നല്കുന്ന ചർച്ചയായിരുന്നു വളരെ നന്നായി ഇനിയും ഇതിൻ്റെ ബാക്കിഭാഗം പ്രതീക്ഷിയ്ക്കുന്നു
🙏
ഗീതയിൽ കൃഷണ ഭഗവാൻ ജാതിയെ പറ്റി പഞ്ഞെത് ഇതാണ് ജൻമം കൊണ്ടല്ല കർമ്മം കൊണ്ടാണ് ശ്രേഷഠൻ ആകുന്നത്
ഇതുപോലുള്ളസന്മാർഗ ചിന്തകൾ വളർത്തുന്ന ചർച്ചകൾ ഉയർന്നുവരട്ടെ മ്ലേച്ച ചർച്ചകൾ കുറഞ്ഞു വരട്ടെ എന്ന് ആശിക്കുന്നു ലോകാസമസ്ത സുഖിനോഭവന്തു 🙏🌹
വളരെ കാലത്തിന്നുശേഷം ഒരു മൂല്ല്യമുള്ള ചർച്ച കേൾക്കാൻ സാധിച്ചു. ചർച്ചയിൽ പങ്കെടുത്തവർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇതു പോലുള്ള ചർച്ചകൾ നമുക്കാവശ്യമാണ് പ്രോത്സാഹിപ്പിക്കുക
ഏകസിവിൽ ക്കോട് സന്താന നിയന്ത്രണം ഒറ്റ കാർഡ് etc
സൂപ്പർ ഇങ്ങനെ വേണം ചർച്ചകൾ ഉണ്ടാവേണ്ടത് 👍👍
അതിമനോഹരമായൊരു എപ്പിസോഡ്. നന്ദി🙏.
മാഷേ തങ്ങളുടെ നിഗമനം ശരിയാണ്, എല്ലാ ജാതിയ സംവരണം നിർത്തി സാമ്പത്തിക സംവരണം വരണം എങ്കിൽ മാത്രമേ ഇന്ത്യയിൽ സമതും ഉണ്ടാവുകയുള്ളൂ,അത് പോലെ രാഷ്ട്രീയ ജാതിയും അവസാനിക്കുകയുള്ളു.
100 % യോജിയ്ക്കുന്നു ജാതി മത സംവരണവും വിദ്യാഭ്യാസ തുടക്കത്തിലേയും തൊഴിൽ തേടുമ്പോഴും ഒക്കെ ചോദിയ്ക്കുന്ന ജാതി മത സബ്രദായം നിയമപ്രകാരം നിറുത്തലാക്കണം
നല്ല ചർച്ച !സംവരണവും ജാതിചിന്തയും എവിടെത്തി നിൽക്കുന്നു എന്ന യാഥാർത്ഥ്യം ചർച്ചയായി. അഭിന്ദനങ്ങൾ..!
prasanth well performed,keep it up, thank you
ജാതി എന്ന ചിന്ത യുവാക്കൾ മാറ്റി എടുക്കട്ടെ മതമെന്ന ചിന്ത യുവാക്കൾ മാറ്റി എടുക്കട്ടെ ദേശീയ ബോധം എല്ലാവരിലും ഉണരട്ടെ ദൈവങ്ങൾ കുറേ ഉണ്ടെങ്കിലുംഏകമായ തത്വമാണ് എല്ലാവരിലും ഉള്ളത് ഇത് മനസ്സിലാക്കിയ ജാതിയില്ല മതമില്ല സർവ്വ ജീവജാലങ്ങളും ഏകമായ തത്വത്തിൽ സ്ഥിതിചെയ്യുന്നു ഇത് മനസ്സിലാക്കിയ ഒരുവൻ എൻറെ ജാതി ഹിന്ദു എന്ന മുസ്ലിം എന്ന ക്രിസ്ത്യാനി എന്ന പറയുകയില്ല
Super speech ❤❤❤
വളരെ വിജ്ഞാനപ്രദമായ ചർച്ച.
നല്ല ചർച്ച ഇനിയും ഉണ്ടാവണം നന്ദി
ജാതി അനുകൂല്യം കിട്ടുമ്പോൾ ആരേങ്കിലും പറയുമൊ ജതി ഇല്ല എന്ന് എന്ന് തിയ്യൻ
Very good class...thank you ..
Thank you buddys
കണ്ടതിൽ വച് ഏറ്റവും നല്ല വീഡിയോ, യുക്തിഭദ്രമായ വിവരണം
സർക്കാർ ഒരു കാര്യo ചെയ്താൽ മതി സ്ത്രീകളുടെ വിവാഹ പ്രായം 22 വയസാക്കുക
നിലവാരം പുലർത്തിയ ചർച്ച തുടർന്നും പ്രതീക്ഷിക്കുന്നു
Ahammed Sir Your Nireeshanam Very Correct Congrats
പ്രശാന്ത് തകർക്കുവാണല്ലോ ❤
കേരളത്തിന്റെ പുറത്തു എല്ലാവരും ഉപനയാനം ചെയ്യും.
KERALATHIL KSHATHTREEYAR UPANAYANAM CHEYYUNNUNDU. JAI HIND
ചയും ചിയും...patteda വില ഇല്ല
GoodNews ❤❤❤
ജാതിയുടെ പേരിൽആനുകൂല്യം വാഗ്ദാനം പ്രതിപക്ഷം മോഹിപ്പിക്കുന്നു ഉന്നതജാതിയിൽ പിറന്നവർക്ക് ജോലി അവസരം നഷ്ടമാകുന്നു
ഈ കാലഘട്ടത്തിൽ ഈ ചർച്ച ഉയർന്ന തലത്തിൽ തന്നെ പൊതു ചർച്ചയാകണം👌
ഇത്രയും ആഴത്തിൽ ഖനനം ചെയ്യുന്നതിനൊപ്പം നാരായണഗുരുവിനെ കൂടി *അറിവ് * നെ കൂടി പരിഗണിക്കാമായിരുന്നു. *അറിവ്* ഗുരുവിന്റെ ഒരു കൃതിയാണ്. അതെടുത്താൽ ജാതി അടുത്തൂടെ വരില്ല. നാം ശരീരമല്ല അറിവാകുന്നു എന്ന് ലളിതമായും പറഞ്ഞിട്ടുണ്ട് ഗുരു. 🙏
സാമ്പത്തിക സംവരണം കൊണ്ടുവരിക ജാതി സംവരണം വേണ്ട
നിക്ഷിപ്ത താൽപ്പര്യം മുൻ നിർത്തിയാണ് ഇത്തരം ചർച്ചകൾ എല്ലാവരും നടത്താറുള്ളത് നിങ്ങൾ പക്ഷെ അങ്ങനെ ചെയ്തില്ല, അഹമ്മദ് മാഷ് ഗംഭീരം
അതുകൊണ്ടാണ് RSS പറയുന്നത് ആർക്കും സ്വഭാവം കൊണ്ട് ബ്രാഹ്മണൻ ആകാം എന്ന്
@@subidevu4002
ആർക്കും സ്വഭാവം കൊണ്ട് മാത്രം ബ്രാഹ്മണൻ
ആകാം എന്ന് ആർഎസ്എസ് അല്ല ആരു പറഞ്ഞാലും ഭൂലോക വിഡ്ഢിത്തം ആണത് ഈ വിഡ്ഡിത്തം പറഞ്ഞവർക്ക് ബ്രാഹ്മണൻ എന്ന പദത്തിൻറെ യഥാർത്ഥ അർത്ഥം പോലും അറിയാതെയാണ് ഇത്തരമൊരു വിഡ്ഢിത്തരം എഴുന്നള്ളിച്ചത് കാരണം
ബ്രഹ്മജ്ഞാനി ദി ബ്രാഹ്മണ . എന്നാണ് ബ്രാഹ്മണൻ എന്ന പദത്തിൻറെ അർത്ഥം അതായത്
ഈശ്വരൻ എന്ന ബ്രഹ്മത്തെ കുറിച്ചുള്ള ജ്ഞാനവും കൃത്യമായ അറിവും ലഭിച്ചവൻ ആരോ അവനാണ് യഥാർത്ഥ ബ്രാഹ്മണൻ അത് ആർക്കുമാകാം
എന്നാൽ ഇവിടെ ഒരു ചോദ്യമുണ്ട് മനുഷ്യകുലം അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട ബ്രഹ്മത്തെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള ലളിതമായ ആ അറിവ് അത് ആത്മ മൃത്യുവിൽ നിന്ന് അതായത് ആത്മാവിൻറെ നിത്യ മരണത്തിൽ നിന്ന് പോലും മുക്തി പ്രാപിക്കാൻ ഉതകുന്നതാണ് ഈ അറിവ് (മൃത്യോർമാ അമൃതംഗമയ)ഇത് എന്താണ് എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനു പോലുമറിയില്ല ഇനി അഥവാ അറിഞ്ഞാലും തലയ്ക്കകത്തുള്ള മതഭ്രാന്ത് മൂലം ഇത് അംഗീകരിക്കാനും പോകുന്നില്ല അതുകൊണ്ട് എന്ത് സംഭവിക്കും ഇഹലോകം വെടിഞ്ഞാൽ നിത്യ മരണമായിരിക്കും ഫലം
@@subidevu4002
സ്വഭാവം കൊണ്ട് ആർക്കും ബ്രാഹ്മണൻ ആകാം എന്ന് ആർഎസ്എസ് അല്ല ഏതു മഹാൻ പറഞ്ഞാലും ഭൂലോക വിഡ്ഢിത്തം ആണത് ബ്രാഹ്മണൻ എന്ന പദത്തിൻറെ അർത്ഥം പോലും അറിയാതെയാണ് ഇത്തരമൊരു വിഡ്ഢിത്തം എഴുന്നള്ളിച്ചത്
കാരണം
ബ്രഹ്മജ്ഞാനി ദി ബ്രാഹ്മണ .
ഇതാണ് ബ്രാഹ്മണൻ എന്ന പദത്തിൻറെ അർത്ഥം അതായത്
ഈശ്വരൻ എന്ന ബ്രഹ്മത്തെക്കുറിച്ചുള്ള ജ്ഞാനവും കൃത്യമായ അറിവും ലഭിച്ചവൻ ആരോ അവനാണ് യഥാർത്ഥ ബ്രാഹ്മണൻ മനസ്സുവെച്ചാൽ അത് ആർക്കുമാകാം എന്നാൽ ഇവിടെ ഒരു ചോദ്യമുണ്ട് മനുഷ്യകുലം മുഴുവൻ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട ബ്രഹ്മത്തെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള ലളിതമായ ആ അറിവ് അത് ആത്മ മൃത്യുവിൽ നിന്ന് അതായത് ആത്മാവിൻറെ നിത്യ മരണത്തിൽ നിന്ന് പോലും മുക്തി പ്രാപിക്കാൻ ഉതകുന്നതാണ് ഈ അറിവ് (മൃത്യോർമാ അമൃതംഗമയ) അതിനാൽ ഈ അറിവ് എന്താണെന്ന് മോഹൻ ഭഗവതിനു പോലുമറിയില്ല അഥവാ കേട്ട് അറിഞ്ഞാൽ പോലും തലയ്ക്കകത്തുള്ള അമിതമായ മതഭ്രാന്ത് മൂലം ഒരിക്കലും ഇത് അംഗീകരിക്കാനും പോകുന്നില്ല ഇക്കൂട്ടർക്ക് അതുകൊണ്ട് എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ ഇഹലോകം വെടിഞ്ഞതിനുശേഷം നിത്യ മരണമായിരിക്കും ഫലം അതിനാൽ ഈ അറിവ് ലഭിക്കാത്തവന് ഈ ലോകം നൽകുന്ന എന്ത് അറിവ് ലഭിച്ചിട്ടും യാതൊരു പ്രയോജനവുമില്ല എന്ന് അറിഞ്ഞു കൊള്ളുവിൻ ?
@@subidevu4002 @subidevu4002
ഇതു പോലുള്ള ചർച്ചയാണ് നമുക്കാവശ്യം
Standard channel, standard discussion,standard people and standard school of thought in the given situation ... Big salute to Ahmed Mash !!
ജാതി സംവരണം ജാതീയതയെ എക്കാലവും നിലനിർത്തുകയെ ഉള്ളൂ... രാഷ്ട്രീയക്കാരുടെ ആവശ്യവും അതുതന്നെ....
സ്കൂളിൽ ചേർത്തുമ്പോൾ ജാതി കോളം ഒഴിവാക്കണം അല്ലെങ്കിൽ എഴുതാതിരിക്കാൻ ഉള്ള ആർജവം കാണിക്കണം, കമ്മ്യൂണിസ്റ്റ് സർക്കാർ വന്നിട്ടും വാചകമടി മാത്രം മാണൂ
അങ്ങനെ ജാതി അടയളപ്പെടുത്താതെ ഇരുന്നാൽ നമുക്ക് തന്നെയാണ് വീണ്ടും പണി വരുന്നത്.. വില്ലേജ് ഓഫീസിൽ നിന്ന് ഇറങ്ങിയ നേരം ഉണ്ടാവില്ല.. ഏത് കാര്യത്തിനും ഇന്ന് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ചു കൊടുക്കണം.. ജാതി നമ്മൾ വേണ്ടാന്ന് വെച്ചാലും സർക്കാർ അതിന് സമ്മതക്കില്ല..
നമസ്തേ
Super
ജാതി സംവരണം നിറുത്തണം. സാമ്പത്തിക സംവരണം വരണം
Good thoughts
ഞാൻ പലപ്പോഴും ഞായറാഴ്ചകളിലെ വൈവാഹിക പരസ്യം വായിക്കും.... കേരളത്തിലെ അനവധി ജാതിപ്പേരുകളും ജാതിതാൽപര്യങ്ങളും അതിൽ കാണാം.....
പക്ഷെ, സാംസ്കാരികമായ പൊരുത്തം പരിഗണിക്കാനുള്ള ഒരു എളുപ്പവഴി ആണ് ഇതെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.... വിവിധ ജാതിയിൽ/മതങ്ങളിൽ പെട്ടവരുടെ സാമൂഹിക പശ്ചാത്തലം വ്യത്യസ്തമായിരിക്കും.....ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കുകയും ചെയ്യും....
നല്ല ചർച്ച, പ്രശാന്ത് ആര്യയക്കു അഭിനന്ദനങ്ങൾ, A P അഹമ്മദ് മാഷിനും അഭിനന്ദനങ്ങൾ.
ശ്രീനാരായണ ഗുരുവിൻ്റെ വേദാന്തസൂത്രം പുതിയ യുഗത്തിലലുള്ളവർക്ക്
Continue these dialogues
Well spoken, quoting from Vedas.
"Janmena Shudra, Karmena Bhramin"
Brahmins - Burocracy
Shatriya - Ministry of Defense
Vaishya - Ministry of Commerce
Shudra -Ministry of Industry, Agriculture & Lanour. 👍
Very fruitful..remembering Swamy Chinmaya covering this area of caste system say 40 years back.
But we in Keralam didn't have worthwhile discussion like this.
Good in UA-cam, but will appreciate a larger audience in a large Auditorium....
Manavatha...Jai kkaate..
🙏🙏
Very good debet
👌👌👌💪💪💪🙏🙏🙏
❤❤❤🎉🎉🎉
❤❤❤❤❤❤❤❤🎉🎉🎉🎉🎉
ഇവിടത്തെ പ്രധാന മാധ്യമങ്ങളും ചാനലുകളും പൊതുസമൂഹത്തിനും രാഷ്ട്രത്തിനും ആവശ്യമുള്ള ഒന്നും ചർച്ചകളോ പരിഹാരനിർദ്ദേശങ്ങളോ കാഴ്ച്ചപ്പാടുകളോ ഒന്നും തന്നെ ഇല്ല 😊പകരം മതം,ജാതി, രാഷ്ട്രീയ,സിനിമ,സീരിയൽ, കൊലപാതകം,വെഭിചാരം, ഗുണ്ട കൾ, ധനാഢ്യർ, ഇവരുടെ ഓരോ കാര്യങ്ങളും ലൈവ് ആയി അന്തിചർച്ചകളും പാണൻപട്ടു കളും 😅രാഷ്ട്രീയ ക്കാരുടെ ഉച്ചിഷ്‌ടം തീനികളും സ്തുതി പാടകരും 😂കേരളത്തിലെ ജനവിഭാഗങ്ങൾ ഇതുപോലെയുള്ള വ്യക്തിത്വങ്ങളുടെ ചർച്ചകൾ കാണുക ചിന്തിക്കുക പ്രവർത്തികമാക്കുക മറ്റുള്ളവരെ ഈ കാഴ്ചകളിലേക്ക് മനുഷ്യത്വത്തിന്റെ നേരായ വഴികളിലൂടെ നടത്തുവാൻ പ്രാപ്തരാക്കുക, ഈ ചർച്ചയിൽ പങ്കെടുത്ത സഹോദരങ്ങൾക്ക് 🙏🇮🇳🥰
🙏🙏🙏❤👍👍👍
ഇന്നത്തെ കാലഘട്ടത്തിൽ ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് പോലുള്ള സംഘടനെയെ നിരോധിക്കുക അവരെ ബഹിഷ്കരിക്കുക
❤
ചർച്ചകൾ വളരെ ഭംഗിയായിട്ടുണ്ട്.പക്ഷെ ഗുരുവായൂരൊ,ശബരിമലയിലൊ പോയിട്ട് ഇതൊക്കെയൊന്നു ബോദ്ധ്യ പ്പെടുത്തിയിട്ട് ഒരു കീഴ്ജാതിക്കാരന് മേൽശാന്തിക്കാരനൊ,കീഴ്ശാന്തിക്കാരനൊ ആകാൻ കഴിയുമൊ?
മേൽശാന്തി, കീഴ്ശാന്തി ഒന്നും ആകാതെ IAS, IPS, ബിസിനസ്, ഗവണ്മെന്റ് jobs, IT മേഖല യിൽ ഒക്കെ ആണ് വരേണ്ടത്
സത്യമേവ ജയതേ!
അഹമ്മദ് മാഷ് ബ്രാഹ്മണ്യത്തെ കുറിച്ച് തികച്ചും വിവരക്കേടാണ് പറഞ്ഞത്...
അറിവ് എങ്ങനെയാണ് നേടല് ഏകലവ്യയുടെ പെരുവിരൽ എന്തിനാണ് മുറിച്ചു കളഞ്ഞത് താഴ്ന്ന ജാതിക്കാരെ നിങ്ങൾ അറിവ് നേടാൻ അനുവദിച്ചിരുന്നോ മനുഷ്യരായി പോലും നിങ്ങൾ അംഗീകരിച്ചിരുന്നോ
To come out of the caste based thoughts associations like NSS, SNDP and others should be dissolved
Manushianakuka ❤❤🙏🏻
ജാതി-മത സംവരണങ്ങളെല്ലാം എടുത്തുകളയണം. ഇല്ലെങ്കിൽ മനുഷ്യ വിഭവശേഷിയുടെ ആത്യന്തിക ഗുണം നഷ്ടപ്പെടും. ഏതു മതക്കാരനോ ജാതിക്കാരനോ ആയാലും അയാളുടെ ഗുണവും വൈദഗ്ധ്യവുമാണ് നോക്കേണ്ടത്.
മുന്ന് പേർക്കും
🙏നമസ്കാരം🙏
സാമാന്യ ബുദ്ധി ഉള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു തൊഴിൽ ചെയ്യാൻ വേണ്ടി ആൾക്കാരെ തരം തിരിച്ചു് ചുമതലപ്പെടുത്തിയതിൽ നിന്നും കാലാനുസൃതമായി ഉണ്ടായതാണ് ജാതി എന്ന്
പ്രശാന്ത് ആര്യനെ ആദ്യമായാണ് കാണുന്നത് ..... 👍👍👍
ജെൻമ്മം കൊണ്ട് അല്ല ജാതി . തീരുമാനിക്കന്നത്. കർമ്മം കൊണ്ടാണ്
Caste is not an issue. It is the discrimination against some caste that is the problem.
Good debate 🙏🙏
"ജന്മനാ ജായതെ ശൂദ്ര, സംസ്കാരാത് ദ്വിജ ഉച്യതെ ". എന്നാണ് അറിഞ്ഞത്.അതല്ലേ ശരി.
APഅഹമ്മദ് സാർ അങ്ങ് ആണ് യതാർത്ഥബ്രാഹ്മണൻ (അറിവുള്ളയാൾ)❤
Jathi Samvaranam eduthukalayanam
Sambhathika Samvaranam anuvendath
ഈശ്വര. പരമ. കൃഷ്ണ.സച്ചിദാനന്ദ.വിഗ്രഹ.അനാദിർ.രാധി.ഗോവിന്ദ.സർവ്വ. കാര്യോ.കരണം.haribol
ശുദ്രൻ എന്ന് കർമ്മഭ്രഷ്ടർ ആണ്. ധർമ്മവും (ശാന്തി)കർമ്മവും രണ്ടായിത്തീർന്നവരെല്ലാവരും ശുദ്രൻ. ചിന്തിക്കുന്നത് ഒന്ന് ചെയ്യുന്നത് വേറൊന്ന്.
Ente jadi innethe ennu abhimanathodu parayanulla chankuttam undavanam, ella jadiye. Pole ente jadiyum mikachathennu parayanulla chankuttam venam
അഹമ്മദ് ബ്രാഹ്മണൻ്റെ ചിന്തയും അറിവും സമൂഹത്തെ നയിക്കട്ടെ😂❤😅
സംവരണം അതനുഭവിക്കുന്ന വിഭാഗത്തെ പിന്നോക്കവസ്ഥയിൽ നില നിർത്താനാണ്
ഇന്ത്യയിലൊഴികെ ഒരിടത്തും സംവരണം ലഭിക്കാത്തതിനാൽ അവിടെ അവൻ പിന്തള്ളപ്പെടുന്നു
ഉത്തരേന്ത്യയിൽ നേരിട്ട് ജാതി ചോദിയ്ക്കുന്നത് കേട്ടിണ്ടു 30 - 40 വർഷങ്ങൾക്ക് മുൻപ്
Ella jathy Samvaranam nirthalakkanam
Sambhathika Samvaranam konduvaranam
കാലിക പ്രസക്തിയുള്ള ചർച്ച
പിന്നീട് അങിനെ അല്ലാതെവന്നി രുന്നു ല്ലേ ഇപ്പൊ ഇതിൻറ അർഥം ഇപ്പോ നിങ്ങൾക് അറിയാം പക്ഷേ നിയമതിൽ അങിനെയില്ല താനും.😅😮
ഗുരുവിനു സ്തുതി.
Chaatur varnnyam Veda, Upanishads nte pirivukal aanennaanu kettirikkunnath.
Allaathe manushyante jaathi alla. Athu pinneed aarokkyo undaakkiyath aanennum kettittund.
Puraanangale kurichulla arivillaayma aanu ithrayum problems create cheyyunnath. Ellaavarum ithu kelkkanam, ariyanam.
🙏🙏🙏🙏🙏🙏🙏🙏
Ithu polulla debts iniyum undaavanam. New generation ne ithil compulsory aayum involve cheyyikkanam 🙏🙏🙏
ജാതി ഉണ്ടാക്കിയത് British കാർ ആണ്.. വർണം 4 വിധം ഉണ്ട് ഒരു മീൻ കച്ചവടകരനും ബാർബറും യൂസഫലിയും (ലുലു )വൈസ്യർ ആണ്.. അങ്ങനെ ആണ് വർണ വ്യവസ്ഥ. അത് മനസിലാകാത്ത കൊണ്ട് ആണ് പ്രശ്നം
വേദമല്ല ഉപനിഷത്താണ് പ്രമാണം
Manumritji is written by a Englishman and not. By manu
ശബരിമലയിലെ അയ്യപ്പനോട് താല്പര്യം കൊണ്ട് , അയ്യപ്പനെ സേവിക്കാൻ വേണ്ടി ആ ബ്രാഹ്മണ കുടുംബത്തിൽ ജനിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത് . ശബരിമലയിൽ പ്രത്യേകം ഒരു ബ്രാഫണ കുടുംബത്തിന് മാത്രമാണ് പൂജകൾക്ക് ഉള്ള അവകാശം .
In Sanatan Dharma, India’s ancient social systems ( वर्ण - “VARNA” = PROFESSIONAL GROUP ) is a social classification BASED ON WORK. It is based according to the profession CHOSEN based on APTITUDE (गुण-कर्म-विभागश = Gunakarma vibhagas) but NOT BY BIRTH
കേരളത്തിൽ ശൂദ്രർ ആയ നായർ വിഭാഗം തൊട്ട് മുകളിലേയ്ക്ക് ആണ് സവർണ്ണർ, ഒരു സവർണൻ ആയ ശൂദ്രന് വേദങ്ങളിൽ വിദ്യയും കർമ്മവും കൊണ്ട് ധ്വജൻ ആവാം . വർണ്ണ വ്യവസ്ഥ പ്രകാരം ഈഴവ തുടങ്ങി താഴേയ്ക്ക് എല്ലാം അവർണ്ണർ ആണ്. അവർ വർണ്ണ വ്യവസ്ഥയ്ക്ക് പുറത്തുള്ളവരും വിദ്യ അഭ്യസിക്കാൻ പാടില്ലാത്തവരും ആണ്.
പണ്ടു മുതലേ മൂന്ന് ജാതികൾ ഉണ്ടായിരുന്നു എന്നതിന് തെളിവല്ലേ ലിംഗവചന വ്യവസ്ഥ പുല്ലിംഗം-സ്ത്രീലിംഗം-നപുംസകലിംഗം എന്നല്ലേ.
സംവരണം നമുക്ക് കമാൽ പാഷയെ പോലുള്ള ജഡ്ജിമാരെ സമ്മാനിച്ചു 😂
വെള്ളപൂശൽ ആദ്യം നിർത്തുക. വേദത്തിൽ ജാതിയില്ല എന്നാൽ വർണ്ണ മണ്ട എന്നു പറഞ്ഞു അത് തന്നെ ഒരു കോമഡിയാണ്. എന്താണ് വർണ്ണം വർണ്ണം എന്നാൽ നിറം എന്തിൻറെ നിറം രണ്ടു കൂട്ടരുടെ നിറം സിന്ധു നദീതട പ്രദേശത്ത് താമസിച്ചിരുന്ന വരും പിന്നീട് ഇങ്ങോട്ട് ഉണ്ടായിരുന്ന മറ്റ് അനവധി ഗോത്രങ്ങളിൽ പെട്ടവരുടെ നിറം കറുപ്പ് അല്ലെങ്കിൽ കുറച്ച് ഇരുണ്ട നിറം പിന്നീട് വന്ന കയറിയവർ സ്റ്റെപ്പികൾ അഥവാ അവർ സ്വയം അവരെ വിശേഷിച്ച പേര് ആര്യന്മാർ വർണ്ണനകൾ ഈ രണ്ടു കൂട്ടരുടെ നിറവും അവരുടെ വംശീയമായ പ്രശ്നങ്ങളുമാണ് വന്നു കേറിയ ആര്യന്മാർ പല കാലങ്ങളിൽ പല വർഷങ്ങൾ എടുത്തു പല നാളുകൾ എടുത്ത് വന്നു കയറിയവർ തങ്ങളാണ് ഏറ്റവും മേലിൽ ഉള്ള വരുന്ന സ്വയം വിശ്വസിച്ചിരുന്ന. വർണ്ണ വ്യവസ്ഥയുടെ അടിസ്ഥാനം എന്താണോ ബ്രിട്ടീഷുകാർ ഇന്ത്യക്കാരും തമ്മിലുണ്ടായിരുന്ന പ്രശ്നം അതുതന്നെയായിരുന്നു തുടക്കത്തിലെ ഇന്ത്യയിലെ ഭരണ വ്യവസ്ഥയിലും സംഭവിച്ചത് പിന്നീട് കൂടി കലർന്ന വരും അധികം കൂടി കലരാത്ത വരും കൂടിച്ചേർന്നുണ്ടായ വർണ്ണ വ്യവസ്ഥ പിന്നീട് തന്നെ അടിസ്ഥാനമായ തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടായ ജാതി വ്യവസ്ഥ. അതിന് ബലവും ശക്തിയും കൊടുക്കാൻ വേണ്ടി അവർ പുരാണങ്ങളിലും ഇതിഹാസങ്ങളിലും വേദങ്ങളിലും പിൽക്കാലത്ത് പലതും കൂട്ടിച്ചേർക്കുകയും അല്ലാതെ പുരാണങ്ങൾ എഴുതാൻ നേരത്തെ ജാതിയെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ എഴുതപ്പെടുകയും ചെയ്തിട്ടുണ്ട് എന്നത് തർക്ക രഹിതമായ കാര്യമാണ്.ഗരുഡപുരാണം പോലുള്ള പുരാണങ്ങളിൽ കൃത്യമായിത്തന്നെ ഇന്ന ഇന്ന ജാതികൾക്ക് ഇന്ന ഇന്ന ശിക്ഷകൾ എന്നും പറഞ്ഞിട്ടുണ്ട് അവിടെ ബ്രാഹ്മണർക്ക് ലഘുവായ ശിക്ഷ . ജന്മം കൊണ്ടല്ല ജാതി എന്ന് പറയുന്നത് തെറ്റാണ് ഒരിടത്തും തന്നെ ജന്മം കൊണ്ടല്ല എന്നതിന് നിഷേധിക്കുന്നില്ല ജന്മം കൊണ്ടല്ല ജാതി ഉണ്ടാകുന്നതെങ്കിൽ എന്തുകൊണ്ട് ബ്രാഹ്മണനായി പരശുരാമൻ ഇപ്പോഴും നിലനിൽക്കുന്നത് എന്തുകൊണ്ട് ബ്രാഹ്മണൻ അല്ല ക്ഷത്രിയനാണ് പരശുരാമൻ എന്ന് നമ്മൾ പറയുന്നില്ല? എന്തുകൊണ്ട് കൃഷ്ണൻ പാവ യൂണിയൻ എടുത്തുപറഞ്ഞു ആരാണ് ആരുടേതാണ് ആ പാപ യോനി? കൃഷ്ണൻ പറഞ്ഞിട്ടില്ല കൃഷ്ണൻ എന്ന വ്യാജേന എഴുതിച്ചേർത്ത് ഭഗവതിയുടെ പറഞ്ഞത് ബ്രാഹ്മണർ ആയിരിക്കുമല്ലോ എന്തായാലും എഴുതിയത്. നമ്മുടെ പരമ്പരാഗത ദേവതാ സങ്കല്പങ്ങൾ തങ്ങൾക്ക് വഴങ്ങുന്ന രീതിയിൽ കഥകൾ ചമച്ച് അവരവരുടെ ജാതിവ്യവസ്ഥയും ഭരണകർത്താക്കൾ ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു. തീർച്ചയായിട്ടും അവരെക്കൊണ്ട് ഒരു ഗുണമുണ്ട് ഇന്ത്യയിൽ വിവിധ സംസ്കാരങ്ങളും വിവിധ പ്രദേശത്തുണ്ടായിരുന്ന ദേവതകളെ എല്ലാം ഒരു മാലയിൽ കോർത്തിണക്കാൻ അവർക്ക് സാധിച്ചു. അപ്പോഴും ജാതി എന്ന ഭീകരത വർണ്ണം എന്ന ഭീകരത ന്യായീകരിക്കേണ്ട ആവശ്യമില്ല
The Congress perpetuated caste.
ORU KAARYAM ORKUKA BHARATHATHATHILE RAMAAYANAVUM , MAHA BHAARATHAVUM EZHUTHIYATHU BHMHAMAR ALLA, KAATTU JATHI KAARANUM, MALSYAM PIDIKKUNNA KULATHILUM AANU. JAI HIND
Reservation is a consiquent product of cast system. Therefore it will be stopped when cast system is vanished.
Nammal ellam hindhu akunnu
പ്രശാന്ത് ആര്യന്റെ കൂടെ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയും കോൺഗ്രസ് നേതാവിനെയും കൊണ്ടുവരിക .രാഷ്ട്രീയക്കാരുടെ idayil ഇത് എത്തണം .തുടർന്നും ചർച്ചകൾ പ്രതീക്ഷിക്കുന്നു .
OrupravasyamBrhmana, visya,, shaktriya, soodranmarayimariyavari l piranna santtananga Athra pottabudhiyayalum Avarveendum s starttingupanayanattileek, Boothapoorvamo Allathayo Vannilla
It is the invaded castes who used to o devide and rule the local Hindus with a view to steal or capture the wealth and the political parties and its polititian who added oil to burn the above mentioned activity and to capture the wealth and rule the public has made caste system adversely and put the blame up on brahmins. But if think deeply, by giving reservation they made the lower castes to become inactive to use their human psyche and their by made them poor always with a view to get there manpower to come behind them as a tool to keep the political power and gain to own pockets. Hence the local parties will keep the caste system ever to use as a tool
മുസ്ലിം വിഭാഗത്തിലും ഉണ്ടല്ലോ ഇതെല്ലാം. സുന്നി, ഷിയാ, അഹമ്മദിയാ etc. ഇല്ലേ? ഇതിനൊന്നും വേണ്ട സെൻസസ്? ക്രിസ്തു വിഭാഗത്തിലും
ഉണ്ട് ഇതെല്ലാം ഇവറ്ക്ക് വേണ്ടേ സെൻസസ് കോൺഗ്രസ് പാർട്ടിക്കാരെ??
Soodran ennal arivillathavan ennanu