തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതിയത ക്രിസ്ത്രിയ മതത്തിൽ മാത്രമാണ് ഇല്ലാത്തത് . മുസ്ളിംഗ ളിലും , ഹൈന്ദവ മതത്തിലും തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതി ഉണ്ട് . മറിച്ച് ഒന്നു തെളിയിക്കാമോ !!?
സാമൂഹ്യ യാഥാർത്ഥ്യം ഇരുട്ടു കൊണ്ട് ഓട്ടയടക്കാതെ ഇങ്ങനെ തുറന്നചർച്ചയാവട്ടെ. അപ്പോഴല്ലേ അതിലെ തെറ്റും ശരിയും ചർച്ചയാവൂ. എന്നാലല്ലേ തെറ്റുതിരുത്തണമെന്ന ചിന്തകൾഉണ്ടാവൂ. അങ്ങനെ യല്ലേ പരിഷ്കരങ്ങൾസാധ്യമാവൂ. മിണ്ടാതിരുന്നാൽ പഴയപടിതന്നെ തുടരും കൂടുതൽ വഷളാവുകയുംചെയ്യുംം
ഇന്ത്യയിൽ ജാതി ഉണ്ടായിരുന്നു പക്ഷേ ആരെയും അതികം ദ്രോഹിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല കാരണം ഹിന്ദു മതം പഠിപ്പിക്കുന്നത് ഏതെങ്കിലും ഒരു ജീവജാലങ്ങളെ ദ്രോഹിച്ചാൽ അത് ശപിച്ചാൽ മഹാ പാപം ആണ് എന്നാണ് അത് കൊണ്ട് ആരും ആരെയും വലുതായി ഉപദ്രവിച്ചിട്ടില്ല... വഴിയിൽ നിന്ന്. മാറി നടക്കാൻ ഓക്കേ പറഞ്ഞിട്ടുള്ളു.. മറ്റ് രാജ്യങ്ങളിൽ ആളുകൾ ആ സമയത്ത് അനുഭവിച്ചത് കൊടും യാതനകൾ ആയിരുന്നു...ഹിന്ദു പുരാണത്തിൽ ജാതി ഇല്ലായിരുന്നു പിന്നീട് ആളുകൾ അങ്ങനെ ആക്കിയത് ആണ്. ഹിന്ദു പുരണങ്ങൾ വേദങ്ങൾ അപഗ്രഹിച്ച വ്യാസൻ മുക്കുവാ സ്ത്രീയിൽ ജനിച്ച പുത്രൻ ആയിരുന്നു ഇന്നത്തെ നിലക്ക് ശുദ്രൻ. രാമായണം എഴുതിയ വാഗ്മികി കാട്ടാളൻ ആയിരുന്നു അതായത് ദളിതൻ ആദിവാസി... ദുഷ്യന്തൻ മഹാരാജവിന്റെ കൊട്ടാരത്തിൽ രാജാവിന്റെ സഹോദരങ്ങൾ ഒരാൾ ക്ഷത്രിയൻ ഒരാൾ ബ്രാഹ്മണൻ ഒരാൾ ശുദ്രൻ ആയിരുന്നു.... തുല്യപരിഗണന ആയിരുന്നു കാരണം അന്ന് അത് ജാതി അല്ലായിരുന്നു
@@gouthamkrishnan6718വിവേചനം അനുഭവിക്കുന്ന ആളുകൾ എത്രയും വിചാരിച്ചാൽ മത.ി. അവരുടെ ഇടയിൽ പല ഗോത്രങ്ങൾ ഉണ്ട് അതിനെ ജാതിക്ക തുല്യമായി പരിഗണിക്കാം മധ്യേഷ്യയിലും ഗൾഫിലും ഇതേപോലെ ഗോത്രങ്ങൾ ഉണ്ട് അടിമകളായി ജീവിച്ചിരുന്നവർ. അഫ്ഗാനിലും പാക്കിസ്ഥാനിലും ഇപ്പഴും ഗോത്ര യുദ്ധങ്ങൾ ഉണ്ട് . ഗൾഫിലും ഗോത്രങ്ങൾ ഉണ്ട് ഉച്ചനീചത്വങ്ങളും
മോഹൻ സാറിന് ഒരു പാട് കഴിവ് ഉണ്ട് രാഷ്ട്രീയം മാറ്റി വെച്ച് ഇങ്ങെനെ തുറന്ന സംവാദം എല്ലാവരുമായി നടത്തുക നമ്മുടെ ജനതക്ക് വേണ്ടി ഉപകാരപ്പെടും ഇനിയും ഇത് പോലുള്ള ചർച്ചകൾ തുടരട്ടെ നമുക്ക് രാജ്യം ആണ് വലുത്
ഇതേപോലെ അനുഭവം എനിക്കുണ്ട് സുഹൃത്ത് തലയിൽ തട്ടമിടാതെ ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് സഹോദരിമാർ കാണാൻ വരുകയാണെങ്കിൽ അവർ ചോദിക്കും "എന്താണ് ഇങ്ങനെ പെലകള്ളികളെ പോലെ തല മറക്കാതെ നിൽക്കുന്നത്"
The great vedio news post ABC Malayalam channel, ജാതി വ്യസ്ഥ യുടെ വിവേചനം . മുസ്ലിം മത ത്തിൽ പീഡനം അനുഭവിക്കുന്ന അഹമ്മദ് തിയ മുസ്ലിം സമൂഹത്തിൻ്റെ അവസ്ഥ എന്താണ് എന്ന് സത്യം.
ബിജെപി ഭരിച്ചാൽ എല്ലാ മുസ്ലിം കളും പിന്നോക്കാർ ആയി മാറി അതു നിങ്ങളുട മനസ്സിൽ ഉള്ള രോഗങ്ങൾ കാരണമാണ് പിന്നെ ഒരു കാര്യം 🙏നിങ്ങളിൽ പെട്ട ഹിന്ദുക്കൾ up പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു പോയി നോക്ക് അവരുടെ പിന്നോക്ക അവസ്ഥ 🙏😭അത് ഒന്ന് ഫസ്റ്റ് ഒന്ന് എല്ലാരേയും ഒരു പോലെ കാണൂ 🙏മേൽ ജാതി നിങ്ങൾ മേൽ ജാതിക്ക് മാത്രം സപ്പോർട് നിർത്തുക പ്ലീസ് 🙏എന്നിട്ട് പിന്നോക്ക അവസ്ഥ ഞാനും കൂടി വന്നു നേരിട്ട് കാണിച്ചു തെരാം 🙏വരൂ up യിൽ ഗുജറാത്തിൽ തുടങ്ങിയ ബിജെപി ഭരണ നാട്ടിൽ പണം ഞാൻ മുടക്കും വരൂ 🙏
ഇവിടെ വേണ്ടത് ജാതി, മത സംഭരണം അല്ല വിദ്യാഭ്യാസ സാമ്പത്തിക സംഭരണം ആണ് വേണ്ടത് രാഷ്ട്രീയക്കാർക്ക് ജാതി വേണ്ടത് കൊണ്ട് അത് തുടരുന്നു ഉള്ളവന് വീണ്ടും പലതും കൊടുക്കുന്നു പ്രീതിക്ക് വേണ്ടി മറ്റും സ്കൂൾ സർട്ടിഫിക്കട്ട് ജാതി നീക്കം ചെയ്യാൻ പറ്റുന്നുമില്ല കാലം ഇത്രയും ആയിട്ടും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 🙏
Amazing knowledge both of you ❤, if you promote rationalism and freethinking of our society it will sort out all these creeds , myt and religions. For being good human no need of story books god ❤and pilgrimages, be happy and enjoy without relegation
കേരളത്തിൽ മുസ്ലിം വിഭാഗത്തിൽ ജാതി കുറവാണ് പക്ഷെ ജാതി പാകിസ്ഥാനിലും ഉണ്ട്. Rajput മുസ്ലിമിന് സ്വന്തമായി അവിടെ സംഘടനയുണ്ട്. Benazir butto, sulfikar ali butto, Rana sanavullah,മുൻ ക്രിക്റ്റർ Rameez raja,തുടങ്ങിയവർ rajput muslims ആണ്.അവിടുത്തെ പ്രമുഖ മുസ്ലിം പണ്ഡിതൻ tariq jameel താൻ rajput മുസ്ലിമാണ് എന്ന് പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്. Tariq jameel on rajputs എന്ന് അടിച്ചാൽ മതി ഞെട്ടി പോകും അദ്ദേഹം പറയുന്നത് കേട്ടാൽ.
ജാതിയെ കുറിച്ച് അറയണമെങ്കിൽ മനുസമൃതി ചാപ്റ്റർ 1 വായിക്കുക. 31. But for the sake of the prosperity of the worlds he caused the Brahmana, the Kshatriya, the Vaisya, and the Sudra to proceed from his mouth, his arms, his thighs, and his feet.😂😂 93. As the Brahmana sprang from (Brahman's) mouth, as he was the first-born, and as he possesses the Veda, he is by right the lord of this whole creation😂😂 91. One occupation only the lord prescribed to the Sudra, to serve meekly even these (other) three castes.😮😮😮
Congratulations dear Sir for the VITAL INFORMATIONS REGARDING THE MUSLIMS DIFFERENT CASTES. THEY CLAIM THAT THEY ARE ONE, ONE ONLY. THANKS ONCE AGAIN DEAR SIRS.
72 caste in islam, 62 types ഖുർആൻ (full list കയ്യിൽ ഉണ്ട്, ഇത് ഇന്ത്യയിൽ മാത്രമേ ഉള്ളു, 32 caste in christianiy.. ഇനി പപ്പുവിന്റെ മതം, ജാതി ഏതാണ് പറയുമോ?
തങ്ങൾമാരുടെ വേരുകൾ അറേബ്യയിലല്ല,മലബാറിലെ നമ്പൂതിരി മാർക്കിടയിലാണെന്നറിയുക;കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് തങ്ങൾ പദവിയുള്ള നമ്പൂതിരി കുടുംബത്തെക്കുറിച്ചു അടുത്തിടെവാർത്തയുണ്ടായിരുന്നു;തങ്ങൾമാർ മക്കത്തായികളും ഇതരന്മാർ (മലബാറിൽ)മരുമക്കത്തായം തുടരുന്നവരുമാണല്ലോ?പ്രവാചകപരമ്പര എന്നത് വ്യാജപ്രചരണംമാത്രം,
ജാതിയും മതവും വിട്ട് മനുഷൻ മനുഷാരായി ജീവിക്കുക മനനം ചെയ്യുന്നവൻ മനുഷൻ മനുഷരേ തമ്മിൽ വേർതിരിക്കുന്ന മതം കൊണ്ടുവരുന്ന രാഷ്ട്രീയ പാർട്ടികളേയും ഒഴുവാക്കുക ഇവിടെ ഭാരതീയാ സംസ്കാരം മാത്രമേ ഉള്ളു അതാണ് സംഘപരിവാർ ഉയർത്തി പിടിക്കുന്നതും സ്വാതന്ത്രിയത്തോടുകൂടി ഭാരതത്തിലേ എല്ലാ ജനങ്ങളും ഭാരതത്തിൽ ജീവിക്കണം
What is the criteria for caste,is it possible to find out the caste from 100 crowd,previous lyrics there was identity byway way of poonool,work ,dress,name job etc now a days there is no such identity,so there is cast in Hinsusim.
ശ്രീ അഹമ്മദ് സർ,ശ്രീ TG സർ ഒരു അറബി കല്യാണത്തിന് പങ്കെടുത്തപ്പോൾ എനിക്ക് അത്തരം ഒരു സംഗതി പിടികിട്ടി.. അതും ഒരു ലോക്കൽ അറബി എന്തെന്നും ഏതെന്നും വിവരിച്ചു തന്നു.. അന്നാണ് എനിക്ക് ഈ സംഗതിയുടെ തീവ്രത പിടികിട്ടിയത്.
തികച്ചും അർത്ഥവത്തായ സംഭാഷണം
എന്തോരു ബഹുമാനമാണ് സാറൻ മാർ ത്തമ്മിൽ. സംഭാഷണം വളരെ ഹൃദ്യമായി നമസ്കാരം 🙏🙏🙏
Wishing both of you💯💯
എത്ര രസാവഹവും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമാണ് ഇവരുടെ സംഭാഷണം🙏🙏🙏
Athu ppo randaalum support chythu samsarikkumbo angle alle. Tg mohandazine onnu ethirthu parnjokku appointment kaanaam tg kku thalparyam Ulla pole Ahmed pottan iruunnu pacha kallam aanelum irunnu shardikkunnu
Sir...ഞങ്ങളുടെ Christians ഇടയിലുള്ള ജാതികളെക്കുറിച്ചുo ഒരു ചർച്ച വയ്ക്കണം... അതിഭീകരമാണ്
ബല്ലാത്ത ഒരു ആവശ്യം..😂😂😂
🥸😂😆
😂😂
St യുണ്ട് sc യുണ്ട് obc യുണ്ട് ews ഉണ്ട്. ഹിന്ദുക്കളെ പോലെ തന്നെ
തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതിയത ക്രിസ്ത്രിയ മതത്തിൽ മാത്രമാണ് ഇല്ലാത്തത് . മുസ്ളിംഗ ളിലും , ഹൈന്ദവ മതത്തിലും തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതി ഉണ്ട് . മറിച്ച് ഒന്നു തെളിയിക്കാമോ !!?
നല്ല സംവാദം 👍
ഇവർ രണ്ടുപേരെയും കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്... പ്രത്യേകിച്ച് ടിജി മോഹൻദാസ് സാർ....❤❤❤❤
മഹത്തായ ചർച്ച..... രണ്ട് പേർക്കും ഒരു കോടി അഭിനന്ദനങ്ങൾ 🙏🙏🙏.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട TG യും അഹമ്മദ് മാഷും 🙏🙏🙏
രണ്ടുപേരും കൂടി പുറമേ കാര്യമായി അറിയപ്പെടാത്ത പുതിയ അറിവുകൾ പങ്കുവെച്ചതെന്ന് ❤🙏🙏🙏
😂😂
What a fantastic discussion. Hats off to both of you .Thanks a lot.
പിള്ളേച്ചൻ അധികം ഞെളിയണ്ട.. 😬 നോർത്തിന്ത്യയിൽ ചെന്നാൽ പിള്ളേച്ചൻ sc/st ആണ്....
😁
സാമൂഹ്യ യാഥാർത്ഥ്യം ഇരുട്ടു കൊണ്ട് ഓട്ടയടക്കാതെ ഇങ്ങനെ തുറന്നചർച്ചയാവട്ടെ. അപ്പോഴല്ലേ അതിലെ തെറ്റും ശരിയും ചർച്ചയാവൂ. എന്നാലല്ലേ തെറ്റുതിരുത്തണമെന്ന ചിന്തകൾഉണ്ടാവൂ. അങ്ങനെ യല്ലേ പരിഷ്കരങ്ങൾസാധ്യമാവൂ.
മിണ്ടാതിരുന്നാൽ പഴയപടിതന്നെ തുടരും കൂടുതൽ വഷളാവുകയുംചെയ്യുംം
Very very good discussion 👍🙏
T Gi മോഹൻദാസ് സാർ അങ്ങയ്ക്ക് ബിഗ് സല്യൂട്ട്. ഹിന്ദുവിന്റെ ജാതി സെൻസുമായി നടക്കുന്ന രാഹുൽ ഗണ്ടിയുടെ ജാതി ഏതാണെന്ന് പറയുമോ എന്ന ചോദ്യമുന്നയിച്ചതിന്.
മിലാവട് കുലുക്കി കുത്തു ഇതാ അർത്ഥം
R . Gandi a tool of Anti India Countries & Organisations .
അമ്മുമ്മ അപ്പുപ്പൻ വഴി മുസ്ലിം (ഫിറോസ് ഗണ്ടി ഇന്ദിര ഗണ്ടി (മൈമൂന ബിഗം ) രാജീവ് ഗണ്ടി സോണിയ ഗണ്ടി അപ്പോൾ ആൾ കാക്ക ആയി വരണം 😭😭😭😭
അത് പറയേണ്ട തില്ലല്ലോ അപ്പുപ്പൻ ഞമ്മളുടെ ആളല്ലേ
രാഹുൽ ഗണ്ടിക്ക് പോലും അറിയില്ല അതാണ് പ്രശ്നം 😂
Well explained Ahmed mash 👏 👍
super discussion .A big salute to Ahammed sir
അഹമ്മദ് സർ താങ്കൾ കിടു ആണ്!!!.
സാറെ അതിനു മൊമെഡിന് വംശ പരമ്പര ഉണ്ടോ 😭😭😭😭
നിങ്ങൾ പുലിയാണ്......
Good information ❤
Sir both of you have enlightened us . An ocean of information. Thank you sir. ❤
Good discussion, respect you both.
ThQ . Ahmad Saab is very candid and open in his views 👍
Love to listen to you both. Very respectful conversation ❤❤🙏🙏
രസകരമായ ചർച്ച 👍🏻🙏🏻
Nice discussion from nice people❤.. Both of them are my favorites ❤. A worth listening discussion..
പുതിയ അറിവ്.❤👌👌👌
ഇപ്പോഴാണ് എന്താണ് ജാതി ചോദിക്കരുത് എന്നു പറഞ്ഞതിന്റെ ഉദ്ദേശം എന്ന് മനസ്സിൽ ആയത്
എന്താണ് ഉദ്ദേശം
ഉദ്ദേശ്യം
ഇന്ത്യയിൽ മാത്രമല്ല യുഎഇയിലും സൗദിയിലും ജാതിവ്യവസ്ഥയുണ്ട് ഒരുപക്ഷേ ഇന്ത്യയിൽ ഉള്ളതുപോലെ അല്ലെങ്കിലും ...സംശയമുണ്ടെങ്കിൽ പരിശോധിക്കു
യൂറോപ്പിൽ ഇല്ലേ.. സ്ലാവുകൾ, ക്രോട്ടുകൾ, സെർബുകൾ, ആൽബനിയൻസ് etc. etc.
ഇന്ത്യയിൽ ജാതി ഉണ്ടായിരുന്നു പക്ഷേ ആരെയും അതികം ദ്രോഹിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല കാരണം ഹിന്ദു മതം പഠിപ്പിക്കുന്നത് ഏതെങ്കിലും ഒരു ജീവജാലങ്ങളെ ദ്രോഹിച്ചാൽ അത് ശപിച്ചാൽ മഹാ പാപം ആണ് എന്നാണ് അത് കൊണ്ട് ആരും ആരെയും വലുതായി ഉപദ്രവിച്ചിട്ടില്ല... വഴിയിൽ നിന്ന്. മാറി നടക്കാൻ ഓക്കേ പറഞ്ഞിട്ടുള്ളു.. മറ്റ് രാജ്യങ്ങളിൽ ആളുകൾ ആ സമയത്ത് അനുഭവിച്ചത് കൊടും യാതനകൾ ആയിരുന്നു...ഹിന്ദു പുരാണത്തിൽ ജാതി ഇല്ലായിരുന്നു പിന്നീട് ആളുകൾ അങ്ങനെ ആക്കിയത് ആണ്.
ഹിന്ദു പുരണങ്ങൾ വേദങ്ങൾ അപഗ്രഹിച്ച വ്യാസൻ മുക്കുവാ സ്ത്രീയിൽ ജനിച്ച പുത്രൻ ആയിരുന്നു ഇന്നത്തെ നിലക്ക് ശുദ്രൻ. രാമായണം എഴുതിയ വാഗ്മികി കാട്ടാളൻ ആയിരുന്നു അതായത് ദളിതൻ ആദിവാസി... ദുഷ്യന്തൻ മഹാരാജവിന്റെ കൊട്ടാരത്തിൽ രാജാവിന്റെ സഹോദരങ്ങൾ ഒരാൾ ക്ഷത്രിയൻ ഒരാൾ ബ്രാഹ്മണൻ ഒരാൾ ശുദ്രൻ ആയിരുന്നു.... തുല്യപരിഗണന ആയിരുന്നു കാരണം അന്ന് അത് ജാതി അല്ലായിരുന്നു
@@sarathkumarvk8951 Athoke ethnicities ann jathikal alla
@@gouthamkrishnan6718വിവേചനം അനുഭവിക്കുന്ന ആളുകൾ എത്രയും വിചാരിച്ചാൽ മത.ി. അവരുടെ ഇടയിൽ പല ഗോത്രങ്ങൾ ഉണ്ട് അതിനെ ജാതിക്ക തുല്യമായി പരിഗണിക്കാം മധ്യേഷ്യയിലും ഗൾഫിലും ഇതേപോലെ ഗോത്രങ്ങൾ ഉണ്ട് അടിമകളായി ജീവിച്ചിരുന്നവർ. അഫ്ഗാനിലും പാക്കിസ്ഥാനിലും ഇപ്പഴും ഗോത്ര യുദ്ധങ്ങൾ ഉണ്ട് . ഗൾഫിലും ഗോത്രങ്ങൾ ഉണ്ട് ഉച്ചനീചത്വങ്ങളും
@@sarathkumarvk8951 😂😂😂😂
പുതിയ അറിവുകൾ
What a speech...
Khoja കമ്മ്യൂണിറ്റിയെ കുറിച്ച് വീഡിയോ ചെയ്യാമോ 🙏
Verum Thendikal
ഇതിന്റെ തുടർ ചർച്ച ആഗ്രഹിക്കുന്നവരുണ്ടോ?
Ys
Waiting for the next class about caste system and social hierarchy in Islam❤
ഇതാണ് ശരയായ ചര്‍ച്ച ❤
There are about 700 (biradari) castes among Muslims in Hindustan. Abdal, Ahbans Khaansaada, Alavi Bora, Ansari, Arabi, Areynen, Argon, Athaar, Atharvaala, Athishbaas, Baabhan, Baba, Baaluch, Baanu Israel, Bachgotti Khaansaada, Bakho, Balti, Bandhmathi, Banjaara, Barhi, Baring, Beary, Bediya, Beglim, Behlim, Behna, Beyari, Bhaati Khaansaada, Bhaatiyaara, Bhadala, Bhakhir, Bhalhiara, Bhanar, Bhand, Bharbhunja, Bhal, Bhale Sulthan Khaansaada, Bhat, Bhareedi, Bheesthi, Bhili, Biradri, Bisan Khaansaada, Bisathi, Bhumihar Musalman, Bhuta, Bora, Chaandal Khaansaada, Chadwa, Chakoo, Chamayil, Chamba, Chandal Chik, Chaparbandh, Cheeta, Chik, Chippa, Choush, Chunara, Chundrigar, Churihar, Daavoodi, Daavoodi Bora, Dafaali, Dai, Dakhini, Dar, Darzi, Deswaali, Dhaagi, Dharhi, Dhavaad, Dhawa, Dhobi, Dhuldhoya, Dhunia, Dogar, Dogra, Doodwaala, Draboo, Durrani, Faqir, Gaaddi, Gaavandi, Galiyara, Gandhi, Garha, Garodi, Ghobi Musalman, Gondi, Gond Saikalgar, Goriya, Goutham Khaansaada, Gujjar, Hajjam, Halaalkhor, Halaipothra, Halvaayi, Hela Methar, Hijra, Himgorja, Himkora, Hiranbas, Idrisi, Jamiat, Jat, Joja, Jonakan, Jonavan, Jooneja, Julaha, Kaadiya, Kaagsi, Kaloo, Kaamaankar, Kaasgar, Kaayalaar, Kaayastha Musalman, Kabariya, Kachaar, Kachru, Kagsi, Kakorvi Sheikh, Kalal, Kalandar, Kambo, Kanna, Kandera, Kasbi, Kasai, Kaw, Ker, Keyi, Khaansaada, Khadem, Khaimkhani, Khalifa, Khan, Khanji, Khanji-Pinchara, Khar, Khasaab, Khaskheli, Khoja, Khosi, Khuda, Khumra, Kitchloo, Kinghaariya, Kodava Mapple, Kokhar Khaansaada, Kongani Muslims, Koya, Kula Kunjara, Kulhayya, Kunjra, Kurikkal, Kutbi Bora, Laalbhegi, Laalkhaani Rajput, Labbe, Laheri, Lanka, Lohar, Machama, Machiyar, Madaaria, Maiti, Makrani, Malkhana, Malik, Mandaarkiya, Mandali, Manganiyar, Manihaar, Mahifarosh, Mallah, Manka, Mansuri, Mappila, Maquana, Marakkar, Maugta, Mayo, Mehtar. Meman, Meple, Merat, Meta Qureshi, Milkki, Miraasi, Mirza, Miyana, Molesalam, Momin, Momna, Mucho, Mughal, Mujaavir, Multani, Multani Lohar, Munshi, Muslim Bhangi, Muslim Mochi, Muslim Raj, Muslim Rajput, Muthwa, Naagori, Nagar Muslim, Nagarchi, Naha, Naik, Nakhal, Nal, Nalbaand, Naliya, Nanbai, Nat, Navayath, Nikari, Nod, Ossan, Padar, Panwaria, Panaar, Panchapiriya, Pankiya, Paramar, Parimoo, Pasi, Pathaan, Pathani Bora, Pathanus, Patni Jamiat, Patel, Pinjaara, Pirali, Pusalan, Putvaale, Qureshis, Radh, Raina, Rajgond, Ramgres, Ramkhar, Rangrez, Ravulhar, Rayeen, Rizvi, Rowther, Saifi, Saikda, Saikhalgar, Salmani, Samkhar, Samma, Sandhya Muslims, Sapera, Saudagar Muslims, Shaikda, Sheikh, Shershahabadiya, Siddiqui, Silaava, Simpahi, Sindhi-Sipaahi, Singivaala, Somra, Sorgar, Sulaimani Bohra, Sunni Bohra, Swalaath, Syed, Tathans, Thadwibhil, Thai, Thakurai, Thameemi Iraqi, Thangal, Teli, Thruk Jamiat, Thulukar, Tunlia, Turk, Vaagar, Vattakkoli, Vora Patel and so on.
ഏത് whatsapp group ഇൽ നിന്ന് ആണ് കിട്ടിയത്
അഹ്‌മദ് മാഷ് വട്ടക്കോലി (vattakkoli ) കാസ്റ്റ് ആണ്...
😁
വളരെ സമ്പുഷ്ടമായ ചർച്ച❤️🙏
പഴയകാലങ്ങളിലേക്ക് സൂക്ഷ്മ മായി നിരീക്ഷിക്കുമ്പോൾ ജാതിഎല്ലാമതത്തിലു० ഉണ്ടെന്ന്മനസ്സിലാകു० എല്ലാ० എല്ലാവരു०എടുക്കുന്നതൊഴിലിന്റെ അടിസ്ഥാനത്തിലാണാത ര०തിരിവ് എന്നു०മനസ്സിലാകു०
കാല०മാറി തൊഴിലുകളു० മാറി ജാതിചിന്തഅസ്തമിച്ചുകൊണ്ടിരിക്കുകന്നു ഒരുജാതിഒരുമത० ഒരുദൈവമായിമാറുന്നു
Informative to debate
മോഹൻ സാറിന് ഒരു പാട് കഴിവ് ഉണ്ട് രാഷ്ട്രീയം മാറ്റി വെച്ച് ഇങ്ങെനെ തുറന്ന സംവാദം എല്ലാവരുമായി നടത്തുക നമ്മുടെ ജനതക്ക് വേണ്ടി ഉപകാരപ്പെടും ഇനിയും ഇത് പോലുള്ള ചർച്ചകൾ തുടരട്ടെ നമുക്ക് രാജ്യം ആണ് വലുത്
വളരെ നല്ല ചര്‍ച്ച
അടിപൊളി ചർച്ച പുതിയ അറിവുകൾ കിട്ടണമെങ്കിൽ എബിസി ചാനൽ തന്നെ കാണണം
Really informative. 👍
എന്തായാലും ഇത്തരം ചർച്ചകൾ നല്ലത് ആണ് ഞാൻ ശ്രോതാവ് ആണ് ഇത്തരം ചർച്ചകൾ നടന്നാൽ തന്നെ നാട്ടിലെ പ്രശ്നം തീരും ഉറപ്പ് ❤
Ahamed sir is so calm.....He is
Super....
What a joy to listen to this. When only truth matters and accepted, discussions can lead to knowledge and joy.
Ithente anubhavam aanu. Orikkal oru Muslim suhurthinte wife ennod paranjathanu food vaangumbo pulayante kadayil ninnu aanenkil vaangenda ennu. Athode njan avarumayittu ulla idapaad nirthi. Njan ethu daivathinte peril aanenkilum sathyam cheythu tharam. Annanu njan njettalode manasilakkiyath ivarkkum jaathi undennu. Aa kada nadathunna chechimar ente bandhukkal aayirunnu😢
ഇതേപോലെ അനുഭവം എനിക്കുണ്ട് സുഹൃത്ത് തലയിൽ തട്ടമിടാതെ ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് സഹോദരിമാർ കാണാൻ വരുകയാണെങ്കിൽ അവർ ചോദിക്കും "എന്താണ് ഇങ്ങനെ പെലകള്ളികളെ പോലെ തല മറക്കാതെ നിൽക്കുന്നത്"
Nice discussion by the two veterans
👏👏👍👍👏👏 Ahammed Mash🎉🎉🎉🙏🙏👍
The great vedio news post ABC Malayalam channel, ജാതി വ്യസ്ഥ യുടെ വിവേചനം . മുസ്ലിം മത ത്തിൽ പീഡനം അനുഭവിക്കുന്ന അഹമ്മദ് തിയ മുസ്ലിം സമൂഹത്തിൻ്റെ അവസ്ഥ എന്താണ് എന്ന് സത്യം.
Real human being Muhammad sir.
എല്ലാ ജാതികളുടെയും സെൻസറുകൾ മുസ്ലീങ്ങൾ പിന്നോക്കമുള്ളവരുണ്ട് മുന്നോട്ട് എന്തു കൊടുക്കണം എല്ലാ മതവിഭാഗങ്ങളുടെയും ജാതി തിരിച്ചുള്ള കണക്കെടുക്കണം
ബിജെപി ഭരിച്ചാൽ എല്ലാ മുസ്ലിം കളും പിന്നോക്കാർ ആയി മാറി അതു നിങ്ങളുട മനസ്സിൽ ഉള്ള രോഗങ്ങൾ കാരണമാണ് പിന്നെ ഒരു കാര്യം 🙏നിങ്ങളിൽ പെട്ട ഹിന്ദുക്കൾ up പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു പോയി നോക്ക് അവരുടെ പിന്നോക്ക അവസ്ഥ 🙏😭അത് ഒന്ന് ഫസ്റ്റ് ഒന്ന് എല്ലാരേയും ഒരു പോലെ കാണൂ 🙏മേൽ ജാതി നിങ്ങൾ മേൽ ജാതിക്ക് മാത്രം സപ്പോർട് നിർത്തുക പ്ലീസ് 🙏എന്നിട്ട് പിന്നോക്ക അവസ്ഥ ഞാനും കൂടി വന്നു നേരിട്ട് കാണിച്ചു തെരാം 🙏വരൂ up യിൽ ഗുജറാത്തിൽ തുടങ്ങിയ ബിജെപി ഭരണ നാട്ടിൽ പണം ഞാൻ മുടക്കും വരൂ 🙏
Haiiii @@jasla1666
ആർക്കും ഒരു privilege ഉം വേണ്ട സാർ, All should treat equal.
Good
നല്ല ചര്ച്ച 🎉
First time nice knowledge so many doesn’t know
Please explain this more
അഹമദ് മാഷ് ഇഷ്ടം ❤️❤️
ഇവിടെ വേണ്ടത് ജാതി, മത സംഭരണം അല്ല വിദ്യാഭ്യാസ സാമ്പത്തിക സംഭരണം ആണ് വേണ്ടത് രാഷ്ട്രീയക്കാർക്ക് ജാതി വേണ്ടത് കൊണ്ട് അത് തുടരുന്നു ഉള്ളവന് വീണ്ടും പലതും കൊടുക്കുന്നു പ്രീതിക്ക് വേണ്ടി മറ്റും സ്കൂൾ സർട്ടിഫിക്കട്ട് ജാതി നീക്കം ചെയ്യാൻ പറ്റുന്നുമില്ല കാലം ഇത്രയും ആയിട്ടും
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് 🙏
👏👏
Excellent discussion
Pls analyze below video
അനുകരണീയമായ സംവാദം. വേഗം തീർന്നുപോയി
എത്ര കളവു പറഞ്ഞാലും ജനങ്ങൾ തിരിച്ചറിയുമെന്ന അറിവ് കിഴവന്മാർക്ക് ഇല്ലാഞ്ഞിട്ടാണോ
Amazing knowledge both of you ❤, if you promote rationalism and freethinking of our society it will sort out all these creeds , myt and religions. For being good human no need of story books god ❤and pilgrimages, be happy and enjoy without relegation
കേരളത്തിൽ മുസ്ലിം വിഭാഗത്തിൽ ജാതി കുറവാണ് പക്ഷെ ജാതി പാകിസ്ഥാനിലും ഉണ്ട്. Rajput മുസ്ലിമിന് സ്വന്തമായി അവിടെ സംഘടനയുണ്ട്. Benazir butto, sulfikar ali butto, Rana sanavullah,മുൻ ക്രിക്റ്റർ Rameez raja,തുടങ്ങിയവർ rajput muslims ആണ്.അവിടുത്തെ പ്രമുഖ മുസ്ലിം പണ്ഡിതൻ tariq jameel താൻ rajput മുസ്ലിമാണ് എന്ന് പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്.
Tariq jameel on rajputs എന്ന് അടിച്ചാൽ മതി ഞെട്ടി പോകും അദ്ദേഹം പറയുന്നത് കേട്ടാൽ.
It’s not just in kerala even in the heart of Islam there are quite a lot of Muslim caste
സർ, സത്യം എവിടെ ജയിക്കം
ചർച്ച നന്നായിരുന്നു..അഹമദ് sir um TG yum..തുറന്ന ചർച്ച ആവശ്യമാണ്..
അപ്പോ സത്യം അംഗീകരിക്കാൻ എല്ലാവർക്കും.. മടിയാണ്..
🙏🙏🙏
ഒരു ദൈയ്‌വം എല്ലാവർക്കും.
ഇസ്ലാമിലെ ജാതിയെ തെരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി ബിജെപി ഉപയോഗപ്പെടുത്തി കൂടെ
ഉപയോഗിക്കുന്നുണ്ട്.. UP യിലെ ഒരു ദളിത് വിഭാഗം മുസ്ലിങ്ങൾ ബിജെപിക്കാണ് വോട്ട് ചെയ്യുന്നത് എന്നാണ് എന്റെ ഓർമ
ഇസ്ലാമിൽ ജാതിയോ?
അതേത് ജാതിയാ ????
@@sarathkumarvk8951ദളിത് മുസ്ലിങ്ങളോ😂
Shiya , sunni , salafi , mujahidh , etc @@mohammedaboobacker2020
@@Antartica-x4t ഇന്ന് സുന്നിയായവന് നാളെ സലഫിയാകാം നേരെ തിരിച്ചും
എന്നാൽ ഒരു ദളിതനെ പിടിച്ച് ബ്രാമണനാക്കാൻ പറ്റുമോ????
ജാതിയെ കുറിച്ച് അറയണമെങ്കിൽ മനുസമൃതി ചാപ്റ്റർ 1 വായിക്കുക.
31. But for the sake of the prosperity of the worlds he caused the Brahmana, the Kshatriya, the Vaisya, and the Sudra to proceed from his mouth, his arms, his thighs, and his feet.😂😂
93. As the Brahmana sprang from (Brahman's) mouth, as he was the first-born, and as he possesses the Veda, he is by right the lord of this whole creation😂😂
91. One occupation only the lord prescribed to the Sudra, to serve meekly even these (other) three castes.😮😮😮
ജാതി ഒരു മോശം സംഗതിയാണെന്ന് അഹമ്മദ് മാസ്റ്റർ സമ്മതിച്ചല്ലോ ഇന്ത്യയിൽ ജാതി കൊണ്ട് ഏറ്റവും കഷ്ടപ്പെടുന്നവർക്ക് വേണ്ടി രംഗത്തുവരു
Tg sir ahamad sir 👍
I like
❤❤❤
Ahmed Mash is a brilliant guy 🎉❤
Christians നും ഉണ്ട്. ❤
👌👌👌🙏
❤️👌🏻
🙏👏👍👌
ഇന്നത്തെ Phd കാരനെ ബ്രാഹ്മണൻ എന്നു വിളിക്കണം
Congratulations dear Sir for the VITAL INFORMATIONS REGARDING THE MUSLIMS DIFFERENT CASTES. THEY CLAIM THAT THEY ARE ONE, ONE ONLY. THANKS ONCE AGAIN DEAR SIRS.
40 ഉണ്ട് എന്നാണ് അറിയുന്നത് ഇതിലും കൂടുതൽ കാണുമായിരിക്കും
🌹🌹🌹
രണ്ട് പേർക്കും
🙏നമസ്തെ🙏
യാതൊരു ഭാവവ്യത്യാസവുമില്ലാതെ കളവു പറയുന്ന രണ്ട് മനുഷ്യർ
72 caste in islam, 62 types ഖുർആൻ (full list കയ്യിൽ ഉണ്ട്, ഇത് ഇന്ത്യയിൽ മാത്രമേ ഉള്ളു, 32 caste in christianiy.. ഇനി പപ്പുവിന്റെ മതം, ജാതി ഏതാണ് പറയുമോ?
തങ്ങൾമാരുടെ വേരുകൾ അറേബ്യയിലല്ല,മലബാറിലെ നമ്പൂതിരി മാർക്കിടയിലാണെന്നറിയുക;കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് തങ്ങൾ പദവിയുള്ള നമ്പൂതിരി കുടുംബത്തെക്കുറിച്ചു അടുത്തിടെവാർത്തയുണ്ടായിരുന്നു;തങ്ങൾമാർ മക്കത്തായികളും ഇതരന്മാർ (മലബാറിൽ)മരുമക്കത്തായം തുടരുന്നവരുമാണല്ലോ?പ്രവാചകപരമ്പര എന്നത് വ്യാജപ്രചരണംമാത്രം,
തങ്ങൾ ഒരു സ്ഥാനപ്പേരാണ് അത് നമ്പൂതിരിയിൽ മാത്രമല്ല മറ്റുള്ളവരിലും ഉണ്ട്
🙏🙏🙏🙏🙏🙏
ജാതിയും മതവും വിട്ട് മനുഷൻ മനുഷാരായി ജീവിക്കുക മനനം ചെയ്യുന്നവൻ മനുഷൻ മനുഷരേ തമ്മിൽ വേർതിരിക്കുന്ന മതം കൊണ്ടുവരുന്ന രാഷ്ട്രീയ പാർട്ടികളേയും ഒഴുവാക്കുക ഇവിടെ ഭാരതീയാ സംസ്കാരം മാത്രമേ ഉള്ളു അതാണ് സംഘപരിവാർ ഉയർത്തി പിടിക്കുന്നതും സ്വാതന്ത്രിയത്തോടുകൂടി ഭാരതത്തിലേ എല്ലാ ജനങ്ങളും ഭാരതത്തിൽ ജീവിക്കണം
😮ഇത്രക്ക് വിവേചനം ഉണ്ടോ
What is the criteria for caste,is it possible to find out the caste from 100 crowd,previous lyrics there was identity byway way of poonool,work ,dress,name job etc now a days there is no such identity,so there is cast in Hinsusim.
SIR!
LET THEM STOP RESERVATIONS.
ഇധെഹത്തെ മിക്കവാറും അവൻമ്മാർ നൊട്ടമിട്ടുകാനാൻ സാധ്യതയുണ്ട്. ദൈവം കാക്കട്ടെ.
ശ്രീ അഹമ്മദ് സർ,ശ്രീ TG സർ ഒരു അറബി കല്യാണത്തിന് പങ്കെടുത്തപ്പോൾ എനിക്ക് അത്തരം ഒരു സംഗതി പിടികിട്ടി.. അതും ഒരു ലോക്കൽ അറബി എന്തെന്നും ഏതെന്നും വിവരിച്ചു തന്നു..
അന്നാണ് എനിക്ക് ഈ സംഗതിയുടെ തീവ്രത പിടികിട്ടിയത്.
ഈ വിഷയത്തിൽ തുടർ ചർച്ച പ്രതീക്ഷിക്കുന്നു. അൽപം വിശദമായി തന്നെ. ഒന്നോ രണ്ടോ വീഡിയോ ആയാലും തെറ്റില്ല.
സുന്നി, ഷിയാ, മുജാഹിദ്, അഹമ്മദിയ, സലഫി ഇവയൊക്കെ തമ്മിലുള്ള വിത്യാസം ഒരു ദിവസം ചർച്ച ചെയ്യാമോ?
🥰🥰
കേൾക്കട്ടെ കേരള ജനത 😂😂😂ഡ്യൂ ബ്ലിക്കേറ്റുകളുടെ 😂ജാതിയതാ😂😂😂😂
ഗിരിജമാവ് ======( അവന്റെ 👌😍പരമ്പര തന്നെ 👌😍😍സങ്കരവർഗം???? 😘😘😍😂