വർഷങ്ങൾക്ക് ശേഷവും ഹൃദയവും ഗുരുവായൂരും വെച്ച് നോക്കുമ്പോ ഓസ്‌ലർ ഒക്കെ അടിപൊളി സിനിമയാണ് എന്നിട്ടും വേണ്ട അത്ര അംഗീകാരം കിട്ടിയില്ല കാരണം മമ്മൂട്ടി ഉണ്ടായത് കൊണ്ട് ചില പന്നിയെ തിന്നുന്ന നായിന്റെ മക്കൾക്ക് അയാളെ പിടിക്കില്ലലോ 🤮
ജയറാമിന്റെ ഒരു തിരിച്ചു വരവ് എല്ലാവരും ആഗ്രഹിച്ചിരുന്നു. നല്ലൊരു ത്രില്ലറുമായി അദ്ദേഹം വന്നപ്പോൾ പുതിയ ജനറേഷനടക്കം എല്ലാവര്ക്കും വലിയ പ്രതീക്ഷയായി. പിന്നെ മമ്മൂട്ടിയുടെ ക്യാമിയോ റോൾ
ഇതിന് മലയാളസിനിമയിലെ ട്രെൻ്റും ഒരു കാരണമാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമകൾ കൂട്ടത്തോടെ പരാജയപ്പെട്ടപ്പോൾ പ്രേഷകർക്കിടയിൽ ഇറങ്ങുന്ന എല്ലാ മലയാളസിനിമകളും മോശമാവാൻ സാധ്യതയുണ്ട് എന്ന മുൻവിധി ഉണ്ടായി. ആ സമയത്ത് ഇറങ്ങിയ പല നല്ല സിനിമകളും ഈ ഒരു ട്രെൻ്റുകാരണം അർഹിക്കുന്ന വിജയം നേടാതെ പോയി. എന്നാൽ ഈ വർഷം അടുപ്പിച്ച് ചില നല്ല സിനിമകൾ ഇറങ്ങിയതോടെ, തുടരെ കോടി ക്ലബുകൾ കയറിയതോടെ ആളുകളുടെ ആ മുൻവിധി നേരെ തിരിച്ചായി. മലയാള സിനിമയുടെ ഏറ്റവും നല്ല കാലമാണ് ഇതെന്ന പൊതു ധാരണ ഉണ്ടായി അതോടെ ആളുകൾ കൂട്ടത്തോടെ തീയറ്ററിലേക്ക് പാഞ്ഞു. ഈ തിരക്കിനിടെ റിലീസ് ചെയ്ത ചില below average പടങ്ങൾ ഈ ട്രെൻ്റിൻ്റെ ആനുകൂല്ല്യം കൊണ്ട് വിജയമായി
വർഷങ്ങൾക്ക് ശേഷം, ഏറ്റവും വലിയ ബോംബ്. Pr വർക്കുകൾ ക്കൊണ്ട് തിയറ്ററിൽ ഓടിച്ചു. പക്ഷെ തിയറ്ററിൽ വന്നപ്പോൾ ശെരിക്കും പ്രേക്ഷകർക്ക് മനസ്സിലായി പടം ബോംബ് ആണെന്ന് 💯 അഞ്ചു പൈസക്ക് കൊള്ളില്ല
ആരൊക്കെ മോശമാക്കിയലും ആ ജോർജ് എന്ന ഡോക്ടറുടെ വേഷം ചെയ്ത നടൻ നന്നായി കോമഡി ചെയ്തു എനിക്ക് അ പടത്തിന്റെ ജീവനായി തോന്നിയത് അയാളെ മാത്രമാണ് ബേസിലിനെയും ജഗദീഷിനെയും പോലും കോമഡിയുടെ കാര്യത്തിൽ സൈഡ് ആകുന്നുണ്ട സിനിമയിൽ അയാൾ
ഗുരുവായൂർ അമ്പലനടയിൽ എനിക്ക് തീരെ വർക്ക് ആയില്ല... സത്യം പറഞ്ഞാല് ഒരു സ്ഥലത്ത് മാത്രം ആണ് ചിരി വന്നത്... മൊത്തത്തിൽ ഒരു ബോർ ആണ് കണ്ടപ്പോൾ തോന്നിയത്... ഞാൻ പൃഥ്വിരാജിനെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ ആണ് പക്ഷെ ഈ സിനിമയിൽ പുള്ളി ഭയങ്കര ഓവർ ആയിരുന്നു ബേസിൽ ഓവറക്കാതെ ചെയ്തു.. എന്ത് കൊണ്ട് ഈ പടം ഇത്ര ഹിറ്റ് ആയെന്നു മനസ്സിലായില്ല...ചില സ്ഥലതൊക്കെ skip അടിക്കേണ്ടി വന്നു...ഇങ്ങനെ ഉള്ള സിനിമയും കൂടി കാണാൻ ഇഷ്ടപ്പെടുന്ന ഒരാളയിട്ട് കൂടി എനിക്ക് ഇഷ്ടപ്പെട്ടില്ല
പ്രേമലു കണ്ടപ്പോഴും എനിക്ക് തള്ളിമറിച്ച അത്രക്ക് ഇല്ലാ എന്ന് തോന്നി. തിയേറ്ററിൽ നിന്ന് തന്നെ ആണ് കണ്ടത്. അതിനേക്കാൾ എത്രയോ നല്ലതായിരുന്നു super ശരണ്യ 👍🏻
Same. Koracheram chirikalo enoke vech doore oru Suburb il Malayalam film varana oru theater il poyi kandath anu. Ayyo nu ayi poyi. Old time cringe type plot oke kond varana pole thonni
But premalu theater adipolii ayirunnu.. I think it's the difference between itt and theater watch.. Ith pakshe nikk varshngalk she's ham theater ishtapettilla.. But guruvayur ambala nadayil first half kollayitunn second half ishtayilla.. But premalu u ithrem crore ullath undenn thonniyilla.. But padam theater experience poli.. And avesham korachoode deserving ayitunnu
തിയേറ്റർ experience എന്ന് പറയുന്ന സംഭവം വേറെ തന്നെ ആണ്. ഒരു സിനിമ അത്രയും പുതുമയോടെ അടുത്ത scene എന്ന് കാണാൻ കാത്തിരിക്കുന്നിടത്തു ഇഴകേറി പരിശോധിക്കാൻ ഒന്നും ആരും നിക്കില്ല, ആർക്കും ആദ്യ കാഴ്ച്ചയിൽ അതിനു പറ്റില്ല. OTT കാഴ്ചനുഭവം വ്യത്യാസമാണ് നമുക്ക് സിനിമയെ പറ്റി കണ്ടില്ലെങ്കിൽ പോലും കേട്ടതും അവിടിവിടെ വായിച്ചതുമായി ഒരു idea ഉണ്ടാവും. പിന്നെ negative പറയാൻ ഉള്ള mindset ആയി ഇരിക്കുന്നവർക്ക് അത് എളുപ്പം ആവും.
പ്രേമലു നല്ല സിനിമയായിരുന്നു.. ആടുജീവിതം കണ്ടിട്ടില്ല.. Turbo കള ക്ഷൻ തള്ളി കൊണ്ട് വന്നു പക്ഷെ മഞുമ്മൽ ബോയ്സ് black money case ആയപ്പോൾ turbo കളക്ഷൻ പതിയെ കുറച്ചു...
തിയേറ്റർ ഹിറ്റ് ആയി ott വരുബോൾ മൂവി കാണാത്തവൻ ഇത് എങ്ങനെ ഹിറ്റ് ആയി എന്ന ചിന്തയോടെ ആണ് കാണുന്നത്...... ഇത് പണ്ടും ഉണ്ടായിരുന്നു കാക്കക്കുയിൽ ബിഗ്‌ബി ആട് തിയേറ്റർ ഫ്ലോപ്പ് tv hit.... ഇപ്പൊ cid മൂസ ഇന്ന് ott vanna എന്തായാലും -ve കാണും... വർഷങ്ങൾ ഞാൻ തിയേറ്ററിൽ പോയി കണ്ടു ഹൗസ് ഫുൾ ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി പക്ഷെ ott വന്നപ്പോൾ 5%ആളുകൾക്ക് ഇഷ്ടമായില്ല അവർ പ്രതികരിക്കുന്നു.....
വർഷങ്ങൾക്ക് ശേഷം ആദ്യ ഷോ കണ്ട് പടം പോര എന്ന് ഞാൻ ഒരു റിവ്യു ഇട്ടിരുന്നു... കുറെ പേര് അനുകൂലിചു, കുറെ പേര് റിപ്പോർട്ട് അടിച്ചു ആ വീഡിയോ.. ഒരു പിആർ സംഘം ഉണ്ട് പടം വിജയിപ്പിക്കാൻ. അമ്പലനടയിലും സെക്കന്റ് ഹാഫ് പരമ ബോർ ആണ്...ott ഇറങ്ങിയല്ലോ ഇനി കാണാം അഭിപ്രായങ്ങൾ 😊
ഗോഡ്ഫാദർ സിനിമയുടെ ക്ലൈമാക്സ് എടുത്തു വെച്ചിരിക്കുന്നു... ഒരു താലി മാലയും കൊണ്ട് എല്ലാവരും അടിപിടികൂടുന്ന seen വളരെ ബോറായി തോന്നി.. പടം കണ്ടിരിക്കാം, bt ക്ലൈമാക്സ് ബോറായിപോയോ എന്നൊരു doubt
@@Gaghhjgകിങ് of കൊത്ത ഫ്ലോപ്പ് ആണ്... പക്ഷെ ദുൽകർ ന്റെ ഓക്കേ കണ്മണി, സീതരാം, ചാർളി, chup,ബാംഗ്ലൂർ days ഒക്കെ സിനിമ കളും പെർഫോമൻസ് ഉം കൊള്ളാം... മറ്റേ വാണം പ്രണവ് 😂😂😂😂😂അച്ഛൻ, അമ്മ, ഡ്രൈവർ ഒക്കെ തള്ളി നോക്കിയിട്ട് കാര്യം ഇല്ല... കറന്റ് അടിപ്പിച്ചാൽ പോലും മുഖത്ത് ഒരു വികാരവും വരാത്ത വാണം 😂😂😂😂എന്നിട്ട് ആണ് ഇത് പോലുള്ള ഊളപ്പാടങ്ങൾ ആയിട്ട് ഒരു പുരോഗതി ഇല്ലാത്ത അഭിനയം ആയിട്ട് വരുമ്പോൾ പപ്പു ഏട്ടൻ ചൂപ്പർ, പപ്പു ഏട്ടൻ മല കയറാൻ പോയി, പപ്പു ഏട്ടൻ നിലത്തു കിടന്നു എന്നൊക്കെ പറഞ്ഞു PR വർക്ക് നടത്തി തള്ളുന്നത്... ശെരിക്കും മോഹൻലാൽ ന്റെ നെപോ kid അല്ലായിരുന്നു എങ്കിൽ പ്രണവ് നെ ഒക്കെ ഷൂട്ടിംഗ് നടക്കുന്ന ലൊക്കേഷൻ ൽ പോലും ആരും കയറ്റില്ല 😂😂😂ഒരു ലുക്ക് എങ്കിലും വേണ്ടേ
ഞാൻ തിയേറ്ററിൽ പോയി കണ്ട എബ്രഹാം ഓസ്ലറിൽ മമ്മൂക്ക ഇല്ലെങ്കിൽ ആവറേജ് താഴെ ആണ്..., വർഷങ്ങൾക്കു ശേഷം നിവിൻ പോളി ഇല്ലെങ്കിൽ ആവറേജ് താഴെ ആണ് , ഗുരുവായൂർ അമ്പല നടയിൽ സെക്കന്റ് ഹാഫ് ചളി കോമഡിയും വലിച്ചു നീട്ടിയ ക്ലൈമാക്സ് , ടർബോ മാസ്സ് മസാല പടം ആണെങ്കിലും മമ്മൂക്കയുടെ ഷൈലോക്ക് അത്ര പോലും ഇല്ല ... ഈ ചിത്രങ്ങൾ തിയേറ്ററിൽ ഹിറ്റ് ആണ്..... തിയേറ്ററിൽ വിജയകത്തെ പോയ കുറച്ചു നല്ല ചിത്രങ്ങളും ഉണ്ട്......
വർഷങ്ങൾക്ക് ശേഷം , ഗുരുവായൂർ ഓക്കേ നല്ല സിനിമ ആണ് എന്ന് പ്രമുഖ യുട്യൂബർ മാർ ആയി കൊക്ക് , ഉണ്ണി... അങ്ങിനെ പലരും പറഞ്ഞു അതെ സമയം ടർബോ മോശം എന്നും ഇവർ പറഞ്ഞു ഇത് ക്യാഷ് വാങ്ങിച്ചിട്ട് ആണോ റിവ്യൂ ചെയുന്നത് 🙄
turbo was negative reviews from all youtubers and collection wise budget vech 75 cr is not a big deal...and ozler to 42 cr ...both are not heavy blockbusters like guruvayurambala nadayil
ഇപ്പഴത്തെ സിനിമകൾക്ക് റിപീറ്റ് വാല്യൂ കുറവ് ആണ് അതുകൊണ്ട് തന്നെ രണ്ടാമത് കാണാൻ തോന്നില്ല. പക്ഷേ മിക്ക സിനിമകളും തിയേറ്ററിൽ നിന്ന് കാണുമ്പോ ഇഷ്ടപ്പെടാറുണ്ട്. പിആർ വർക്ക് ഉണ്ടെങ്കിൽ അത് എല്ലാ സിനിമക്കും ഉപയോഗിക്കാലോ. ഇവരുടെ തന്നെ എത്ര പടങ്ങൾ നിലം തൊടാതെ പൊട്ടിയിട്ട് ഉണ്ട്
@@tomimathachan പുലി മുരുകൻ ഒറ്റ തവണ പോലും കാണാത്ത ഒരാളെ എനിക്കറിയാം. ഈ ഞാൻ തന്നെ. എനിക്ക് ഇമ്മാതിരി കാട്ടവരാത പടങ്ങൾ തീരെ ഇഷ്ടമല്ല. മാസ്സ് എന്നൊക്കെ പറഞ്ഞു കാണിക്കുന്ന രംഗങ്ങളും പഞ്ചു ഡയലോഗ് ഒക്കെ കാണുമ്പോൾ ഓക്കാനം വരും. അത് പോലെ കോമഡി ആണെന്നും പറഞ്ഞു കോപ്രായം കാണിക്കുന്ന സിനിമകളും കാണുമ്പോൾ അരോചകം ആയി തോന്നാറുണ്ട്. ഉദാഹരണം രോമാഞ്ചം.
Turbo ott ഒന്ന് വരട്ടെ എല്ലാവരുടെയും കല്ലകളി പിള്ളേർ തീർക്കും...ഇത്ര bore പടം..1st day 1st show കണ്ടതാ ..തീയേറ്റർ ഒക്കെ ചത്ത പോലെ ആയിരുന്നു ...എന്നിട്ട് online media ൽ hit എന്ന് 🤷🏻♂️🤦🏻♂️
ഗുരുവായൂർ അംബല നടയിൽ ഇന്നലെ കണ്ടു. യാതൊരു പ്രതീക്ഷയും വെക്കാതെ കണ്ട് കൊണ്ടതാകും എനിക്ക് ഇഷ്ടം ആയി. ക്ലൈമാക്സ് സീനിൽ കുറച്ച് cringe മാറ്റിവെച്ചാൽ പടം നല്ല എൻ്റർടെയിനർ ആണ്...
Golam തിയേറ്ററിൽ നല്ല രീതിയിൽ ഓടി. ഇനി ott വരുമ്പോൾ അത് കൂടുതൽ ചർച്ച ചെയ്യപ്പെടും. Out of focus ഗഗനാചാരി, ഗോളം പോലുള്ള നല്ല വെറൈറ്റി സിനിമകളെ കുറിച്ചും ചർച്ച ചെയ്യണം. ഇതിൽ ഗോളം ഒരു ത്രില്ലർ പടം ആണെങ്കിലും ഒരു പ്രിത്യേക making രീതിയും അതിന്റെ തിരക്കഥയും അവതരണ ശൈലിയും ആ സിനിമയെ വേറിട്ട് നിർത്തുന്നു. ഗഗനാചാരി മൊത്തത്തിൽ വേറെ ഒരു അനുഭവം തന്നു. ഇത്തരം സിനിമകൾ കൂടുതൽ ചർച്ച ചെയ്യപ്പെടണം എന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ്.
Guruvayoor ambala nadayil കാണാൻ തീയറ്ററിൽ പോയി രുന്നു അതിന്റെ റിവ്യൂ കണ്ടിട്ട് ആണ് പോയെ ആദ്യ പാർട്ടിൽ ഒക്കെ ആളുകൾ ചിരിച്ചു സെക്കന്റ് അത്ര എഫക്ട് ആയിരുന്നില്ല ന്ന് തോന്നി.. പിന്നെ ott വന്നപ്പോൾ ഇരുന്നു കണ്ടു becoz.. ഇഷ്ടപ്പെട്ട നടി നടൻ മാരെ കാണാൻ.. അല്ലാതെ കഥ വെല്യ ഇഷ്ടം ആയില്ല ഏതോ ഭയങ്കര സംഭവം കൊണ്ട് വന്നു ലാസ്റ്റ് പ്ലിംഗ് ആയ പോലെ
ചില സിനിമകൾ തിയേറ്റർഇൽ വർക്ക് ആവും, ഒരു തവണ വാച്ച് ചെയ്യാവുന്നവ എന്ന രീതിയിൽ. അത് ചിലപ്പോൾ OTT ഇൽ വർക്ക് ആവണമെന്നെയില്ല. വിനീത് ശ്രീനിവാസൻ സിനിമകൾ പലതും അങ്ങനെ ആണ്. ഹൃദയം പോലെ തന്നെയാണ് വർഷങ്ങൾക് ശേഷവും. അത്രേ ഉള്ളു. അല്ലാതെ PR ഉം മറ്റുമല്ല.
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം ദേവധൂതൻ സിനിമയുടെ പോസ്റ്റർ കണ്ടു, പിറ്റേ ദിവസം നോക്കുമ്പോൾ കാണുന്നില്ല😢. ടീവിയിൽ കണ്ടപ്പോൾ തരക്കേടില്ലാത്ത പടം ആയിരുന്നു, ഇഷ്ടപ്പെട്ടു, പാട്ടുകൾ സൂപ്പർ ❤️. പിൻഗാമി 😍. പ്രേമലു ഒക്കെ ഓൺലൈനിൽ കണ്ടപ്പോൾ ആവറേജ്, തട്ടിക്കൂട്ട് 😬
ഈ രണ്ട് മൂവീസ് ഉം തിയേറ്റർ കണ്ടപ്പഴും എനിക്ക് ഇത് തോന്നിയതാ ഇതെന്ത് പടം എന്ന് പിന്നെ എല്ലാരും എന്ത് കൊണ്ടാവും എല്ലാരും positive പറഞ്ഞത് എന്ന് കരുതിയിരുന്നു
റാവുത്തർ പറഞത് വളരെ വളരെ ശരിയാണ്... വർഷങ്ങൾക് ശേഷവും, ഗുരുവായൂർ അൻപലനടയിൽ പ്രതേകിച്ചു ഗുരുവായൂർ അൻപലനടയിൽ വെറും ചവറ് പടം... ക്ലൈമാക്സിൽ യോഗി ബാബു എന്ന തമിഴ് നടൻറെ സാന്നിധ്യവും പ്രസക്തിയും എന്തിനാണെന്ന് പോലും ആർക്കും അറിയില്ല.🤔🤔.. അത് പോലെ തന്നെ ആണ് ആവേശവും യാതൊരു കഥയും മൂല്യവും ഇല്ലാത്ത ചവറ് പടങ്ങൾ...
@@kochumathew2009 😂😂 pullikk ishtapettu ennale pulli paranje? "My opinion" ennaan aa video de title!! Athengane paid aavum? And over all positive review aan And padam njan kandu, enikk work aayi.
Ok so sharing my 2 cents.. I watched Varshangakllu Shesham & Guruvayoor in theatre. Liked Varshangalku (maybe cos i was curious about the yester year cinema world navigation ) but i couldnt stand Guruvayoor (inspite of me being a fan of every cast & crew of Guruvayoor). I really felt Varshangalku collected cos of (i) Vineeth who has a huge following (ii) Dhyan's probably the only recent decent movie compared to his other choices (iii) Pravan (i dint like Pranav in this movie) cos of Lalettan fans. Guruvayoor was a pure paid PR - what i felt as "valippu" was highlighted as malayalam cinemas best ever comedy! and look what happened - Guruvayoor was able to get Hotstar OTT. Prithiviraj productions has really paid a lot for PR
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും അറുവഷൻ സിനിമയാണ് 'ആവേശം'. സിനിമയിൽ ഉടനീളം മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും പുകവലിയും ഗുണ്ടായിസവും ആണ് ഉള്ളത്. എന്നിട്ടും ഈ സിനിമ 200 കോടി തിയ്യേറ്ററിൽ നിന്ന് നേടി എന്നാണ് അവകാശവാദം. കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി മാറിയിട്ടുണ്ട് സിനിമ നിർമ്മാണം.
@@v.m.abdulsalam6861 അതായത് മോഹന്ലാല് പിന്നെ മറ്റുള്ള നടന്മാർ കള്ള് കുടിച്ച് അഭിനയിക്കുന്നുണ്ട് , നാരങ്ങ വെള്ളം കുടിക്കാൻ പോയത് ഒക്കെ വല്ല്യ വിപ്ലവം , വേശ്യയെ പ്രാഭിക്കുന്നുണ്ട് , അതൊക്കെ ഇന്ന് ക്ലാസ് movie ,😂 ഇത് പ്രശ്‌നം സിനിമയെ സിനിമ ആയി കണ്ടാ പോരെ
വർഷങ്ങൾക്ക് ശേഷം ഒക്കെ എത്രയോ ഭേദമാണെന്നു തോന്നിയിട്ടുണ്ട്. അത്തരം സിനിമകൾ പ്രധാന കഥാപാത്രങ്ങളുമായി വിചാരിച്ച രീതിയിൽ കണക്ട് അകാതെ വരുമ്പോഴാണ് ബോറടിക്കുക. തിരക്കഥ മോശം ആവുന്നതും ഇതിനു കാരണമാണ്. എന്നാൽ അരോചകമെന്നു തോന്നിക്കുന്ന ചില സിനിമകളുണ്ട്. പ്രേക്ഷകരേ സാമാന്യം വെറുപ്പിക്കുകയും പരിഹസിക്കുകയും ചെയുന്ന പോലത്തെ സിനിമകൾ. അത്തരം സിനിമകൾ ആദ്യ കാഴ്ചയിൽ തന്നെ കണ്ടു തീർക്കാൻ കഴിയാറില്ല. രോമാഞ്ചം ഒക്കെ എനിക്ക് അത്തരത്തിൽ അനുഭവപ്പെട്ട സിനിമയാണ്.
@Truthwinsalwaysz സൗബിനെ പിടിക്കുന്നത് വരെ ടർബോക്ക് നല്ല കളക്ഷൻ ആണ് എന്ന് പറഞ്ഞ് വല്ല്യ പ്രമോഷൻ ആയിരുന്നു. സൗബിൻ ed ചോദ്യം ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ ഒരു കളക്ഷൻ വാർത്തയും കണ്ടിട്ടില്ല
While watching maalaikottai film one couple was continuously shytting about it. So me and my friend couldn't enjoy the movie well enough. But when I watched the film on Hotstar, I thoroughly enjoyed it. Again it won't be everybody's cup of tea.
വർഷങ്ങൾക്ക് ശേഷം ഈ വർഷത്തെ ഏറ്റവും ഫ്ലോപ്പ് പടം... ഞാൻ തിയേറ്ററിൽ കണ്ടിരുന്നു... ശോകം ആയിരുന്നു ... വെറും ചളി പടം... ഗുരുവായൂർ അമ്പലനടയിൽ ഒന്നുമില്ലാത്ത പടം... ഗോഡ്ഫാദറിലെയും, നന്ദനത്തിലെയും ക്ലൈമാക്സ്.. തമാശ വെറും ചെളിയാണ്... കഷ്ടം ... രോമാഞ്ചവും ഇതേ രീതിയിൽ പെട്ട പടമാണ് ... ഇതെല്ലാം കാണുമ്പോൾ മലയാളം പടം കാണാൻ പേടിയാകുന്നു... പിൻഗാമി നല്ല പടമായിരുന്നു. ഇപ്പോഴുള്ളതിൽ ഉള്ളൊഴുക്ക് നല്ല പടമാണ്
ഈ അടുത്ത് തിയേറ്ററിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട സിനിമ ഗുരുവായൂരമ്പലനടയിൽ ആണ് പിന്നീട് ഒടിടി വന്നപ്പോൾ കണ്ടപ്പോഴും വളരെ ഇഷ്ടപെട്ട സിനിമ ആണ് ഈ അടുത്ത് ഇറങ്ങിയതിൽ ഏറ്റവും നല്ല സിനിമകളിൽ ഒന്ന് തന്നെ ആണ് ഗുരുവായൂരമ്പലനടയിൽ ❤
True about Pingami. I enjoyed watching it while was 11 years old. I am 41 now and still enjoy watching it.
ഓസ്‌ലർ ഇതുപോലെയാണ് എങ്ങിനെ ഹിറ്റായി എന്ന് ഒരത്ഭുതമാണ് പ്രത്യേകിച്ച് മിഥുൻ മാനുവൽ തോമസിന്റെ പടങ്ങൾ ആദ്യ ദിന റിവ്യൂ കേട്ട് പോയാൽ പെടും
Ozler nalla padam ayirunnu
ജയറാം ബോറ് ആയിരുന്നു.. മേജർ ശ്രീകുമാർ 2 😂😂 ജയറാമിനെക്കാൾ നന്നായി അഭിനയിച്ച പുതു മുഖങ്ങളും മമ്മൂട്ടിയും ആ സിനിമയെ രക്ഷപ്പെടുത്തി..😂😂😂
വർഷങ്ങൾക്ക് ശേഷവും ഹൃദയവും ഗുരുവായൂരും വെച്ച് നോക്കുമ്പോ ഓസ്‌ലർ ഒക്കെ അടിപൊളി സിനിമയാണ് എന്നിട്ടും വേണ്ട അത്ര അംഗീകാരം കിട്ടിയില്ല കാരണം മമ്മൂട്ടി ഉണ്ടായത് കൊണ്ട് ചില പന്നിയെ തിന്നുന്ന നായിന്റെ മക്കൾക്ക് അയാളെ പിടിക്കില്ലലോ 🤮
Yes ജയറാം ബോർ ആയി പോയി @@Optionade
ജയറാമിന്റെ ഒരു തിരിച്ചു വരവ് എല്ലാവരും ആഗ്രഹിച്ചിരുന്നു. നല്ലൊരു ത്രില്ലറുമായി അദ്ദേഹം വന്നപ്പോൾ പുതിയ ജനറേഷനടക്കം എല്ലാവര്ക്കും വലിയ പ്രതീക്ഷയായി. പിന്നെ മമ്മൂട്ടിയുടെ ക്യാമിയോ റോൾ
ഗുരുവായൂർ അമ്പല നടയിൽ 😆ക്ലൈമാക്സ് ഒക്കെ പ്രിയ ദർശൻ സാർ കളിച്ചതാ ചീറ്റി പോയി
എണീച് പോടെ മണ്ടത്തരം പറയാതെ..
Vettam cinema pole ennano
ഇതിന് മലയാളസിനിമയിലെ ട്രെൻ്റും ഒരു കാരണമാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമകൾ കൂട്ടത്തോടെ പരാജയപ്പെട്ടപ്പോൾ പ്രേഷകർക്കിടയിൽ ഇറങ്ങുന്ന എല്ലാ മലയാളസിനിമകളും മോശമാവാൻ സാധ്യതയുണ്ട് എന്ന മുൻവിധി ഉണ്ടായി. ആ സമയത്ത് ഇറങ്ങിയ പല നല്ല സിനിമകളും ഈ ഒരു ട്രെൻ്റുകാരണം അർഹിക്കുന്ന വിജയം നേടാതെ പോയി. എന്നാൽ ഈ വർഷം അടുപ്പിച്ച് ചില നല്ല സിനിമകൾ ഇറങ്ങിയതോടെ, തുടരെ കോടി ക്ലബുകൾ കയറിയതോടെ ആളുകളുടെ ആ മുൻവിധി നേരെ തിരിച്ചായി. മലയാള സിനിമയുടെ ഏറ്റവും നല്ല കാലമാണ് ഇതെന്ന പൊതു ധാരണ ഉണ്ടായി അതോടെ ആളുകൾ കൂട്ടത്തോടെ തീയറ്ററിലേക്ക് പാഞ്ഞു. ഈ തിരക്കിനിടെ റിലീസ് ചെയ്ത ചില below average പടങ്ങൾ ഈ ട്രെൻ്റിൻ്റെ ആനുകൂല്ല്യം കൊണ്ട് വിജയമായി
Yess crct ayi parnju❤
Alla bro. 2024 ഇൽ നല്ലത് മാത്രമേ ഹിറ്റ് ആയിട്ടുള്ളു. ബ്രോ യുടെ ലോജിക് വെച്ച് നോക്കുവാണേൽ വാലിബൻ എങ്കിലും ഹിറ്റ് അടിക്കണമായിരുന്നു
Correct aan💯.. Guruvayoor ambalanadayil angne hit ayath aan
@@vaisakhkalarikkal4487 vaaliban release nu sesham aan blockbuster releases adipich undayath.. After february
@@vaisakhkalarikkal4487 enthin turbo vare potti
വർഷങ്ങൾക്ക് ശേഷം, ഏറ്റവും വലിയ ബോംബ്. Pr വർക്കുകൾ ക്കൊണ്ട് തിയറ്ററിൽ ഓടിച്ചു. പക്ഷെ തിയറ്ററിൽ വന്നപ്പോൾ ശെരിക്കും പ്രേക്ഷകർക്ക് മനസ്സിലായി പടം ബോംബ് ആണെന്ന് 💯
അഞ്ചു പൈസക്ക് കൊള്ളില്ല
Aswanth kok ധ്യാൻ ശ്രീനിവാസന് വയ്യ എന്ന് പറയേണ്ടതാണ്, പക്ഷേ പറഞ്ഞില്ല 😂😂
Correct ആയിട്ടുള്ള comment 😂
ഗുരുവായൂർ അമ്പല നടയിൽ second half കാട്ടവരാതം ആണ്. first half അവരാതവും. ഞാൻ തീയറ്ററിൽ കണ്ടതാണ്
ഓ seri താൻ പറഞ്ഞോണ്ട് ഞങ്ങള് കാണുന്നില്ല ഒന്ന് പോടാ മൈ
Sathyam
Njanuum review kettu poyatha nirthi myre
Chevikkallu potti 😅
ആരൊക്കെ മോശമാക്കിയലും ആ ജോർജ് എന്ന ഡോക്ടറുടെ വേഷം ചെയ്ത നടൻ നന്നായി കോമഡി ചെയ്തു എനിക്ക് അ പടത്തിന്റെ ജീവനായി തോന്നിയത് അയാളെ മാത്രമാണ് ബേസിലിനെയും ജഗദീഷിനെയും പോലും കോമഡിയുടെ കാര്യത്തിൽ സൈഡ് ആകുന്നുണ്ട സിനിമയിൽ അയാൾ
വർഷങ്ങൾക്ക് ശേഷം, ഗുരുവായൂരമ്പല നടയിൽ... രണ്ട് തൊലിഞ്ഞ പടം... 😒
ഗുരുവായൂർ അമ്പലനടയിൽ എനിക്ക് തീരെ വർക്ക് ആയില്ല... സത്യം പറഞ്ഞാല് ഒരു സ്ഥലത്ത് മാത്രം ആണ് ചിരി വന്നത്... മൊത്തത്തിൽ ഒരു ബോർ ആണ് കണ്ടപ്പോൾ തോന്നിയത്... ഞാൻ പൃഥ്വിരാജിനെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ ആണ് പക്ഷെ ഈ സിനിമയിൽ പുള്ളി ഭയങ്കര ഓവർ ആയിരുന്നു ബേസിൽ ഓവറക്കാതെ ചെയ്തു.. എന്ത് കൊണ്ട് ഈ പടം ഇത്ര ഹിറ്റ് ആയെന്നു മനസ്സിലായില്ല...ചില സ്ഥലതൊക്കെ skip അടിക്കേണ്ടി വന്നു...ഇങ്ങനെ ഉള്ള സിനിമയും കൂടി കാണാൻ ഇഷ്ടപ്പെടുന്ന ഒരാളയിട്ട് കൂടി എനിക്ക് ഇഷ്ടപ്പെട്ടില്ല
I like the movie.🎉
വള്ളി പടമാണ് 😁
First night scene ahno chiri vanne?
തനി തല്ലിപ്പൊളി സിനിമ! ഇതൊക്കെ കണ്ടു എങ്ങനെ ചിരിക്കുന്നു 😮
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്,
പ്രേമലു കണ്ടപ്പോഴും എനിക്ക് തള്ളിമറിച്ച അത്രക്ക് ഇല്ലാ എന്ന് തോന്നി. തിയേറ്ററിൽ നിന്ന് തന്നെ ആണ് കണ്ടത്.
അതിനേക്കാൾ എത്രയോ നല്ലതായിരുന്നു super ശരണ്യ 👍🏻
Same, valare mikachath ayi thonniyilla
Guruvayoor ambalanadayil ഒട്ടും ഇഷ്ടപ്പെട്ടില്ല.. വല്ലാതെ ബോറടിച്ചു
സെയിം
Oru koothara padam 😅
Same. Koracheram chirikalo enoke vech doore oru Suburb il Malayalam film varana oru theater il poyi kandath anu. Ayyo nu ayi poyi. Old time cringe type plot oke kond varana pole thonni
മരുമകളുടെ കാമുകനെ മോളെ കൊണ്ട് കെട്ടിക്കുന്ന കഥ.. എന്താണ് അവർ ഉദേശിച്ചത് ന്നു pidikitiyaila
Its wayyyyyyyyyyy better than
Cringe pro max varshangalku shesham
വർഷങ്ങൾക്ക് ശേഷം ഒരു തോൽവി ആയിരുന്നു ലാലേട്ടൻ ഫാൻസ് തള്ളി വിജിയിപ്പിച്ചു 🙏
Turbo pole alle
എന്റെ പൊന്നോ.. അപ്പോ ഗുരുവായൂർ അമ്പലമോ.. Half an hr ആയപ്പോ off ചെയേണ്ടി വന്നു 🙏🏻🙏🏻
Thoorbo thallitum moonji😂😂
Turbo methanmar vijayippicha pole😃😃😃🤣🤣🤣🤣🤣
@@pastormartinsempai6371 ok da pattyde monthayullavane
വർഷങ്ങൾക്കു ശേഷം കൊക്ക് നക്കാപ്പിച്ച മേടിച്ച് റിവ്യു ചെയ്തതാ
Very true
ഇതുപോലെ തന്നെ പ്രേമലു ott ൽ കണ്ടിട്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല
But premalu theater adipolii ayirunnu.. I think it's the difference between itt and theater watch.. Ith pakshe nikk varshngalk she's ham theater ishtapettilla.. But guruvayur ambala nadayil first half kollayitunn second half ishtayilla.. But premalu u ithrem crore ullath undenn thonniyilla.. But padam theater experience poli.. And avesham korachoode deserving ayitunnu
തിയേറ്റർ experience എന്ന് പറയുന്ന സംഭവം വേറെ തന്നെ ആണ്. ഒരു സിനിമ അത്രയും പുതുമയോടെ അടുത്ത scene എന്ന് കാണാൻ കാത്തിരിക്കുന്നിടത്തു ഇഴകേറി പരിശോധിക്കാൻ ഒന്നും ആരും നിക്കില്ല, ആർക്കും ആദ്യ കാഴ്ച്ചയിൽ അതിനു പറ്റില്ല. OTT കാഴ്ചനുഭവം വ്യത്യാസമാണ് നമുക്ക് സിനിമയെ പറ്റി കണ്ടില്ലെങ്കിൽ പോലും കേട്ടതും അവിടിവിടെ വായിച്ചതുമായി ഒരു idea ഉണ്ടാവും. പിന്നെ negative പറയാൻ ഉള്ള mindset ആയി ഇരിക്കുന്നവർക്ക് അത് എളുപ്പം ആവും.
പ്രേമലു നല്ല സിനിമയായിരുന്നു.. ആടുജീവിതം കണ്ടിട്ടില്ല.. Turbo കള ക്ഷൻ തള്ളി കൊണ്ട് വന്നു പക്ഷെ മഞുമ്മൽ ബോയ്സ് black money case ആയപ്പോൾ turbo കളക്ഷൻ പതിയെ കുറച്ചു...
ഗുരുവായൂർ അമ്പല നടയിൽ 🙏🏻🙏🏻🙏🏻🙏🏻 എന്റെ പൊന്നോ.... ഇതു പോലെ ഒരു അവരാതം പടം...
ഫലിമി. ഈ അടുത്ത കാലത്ത് വന്നതിൽ എനിക്ക് ഇഷ്ടപെട്ട സിനിമ
Ys nalla movie anu
Ottum ishtapettila
@@sreekuttan2004 ellarkum pidikilla
Yes, nalla movie anu
👍
Guruvayoor Ambalanadayil uff theater il kandavare sammadhikkanam
സത്യം
Yes
Njan theatre il poyaan kandath . Koode ulla kuttikalkk cinema ishtamaayi , prithviraj valare bore aan . Costume design adipoli aayond cinema complete kaanaan patti
Nalla entertainment padam aayrnu..Aveshathinekl ishtaay
@@Mhh-il7yxathonnum illa... goat life okke abhinayicha super nadan aanu...ee komalitharam cheythennu orkkumbozha.... aavesham fahad adipoliyakiyittundu
വർഷങ്ങൾക്കു ശേഷം റിവ്യൂ കൊടുത്ത ആളുകൾ പെയ്ഡ് അകനാണ് സാധ്യത ..ഞാനും തിയേറ്ററിൽ പോയി കണ്ട് അവരുടെ റിവ്യൂ കണ്ട് , ഇതിന് ശേഷം റിവ്യൂ കാണാൻ പോകാറില്ല ..
Aa kok nn parayunnavan nalla thallal ayirunn ithinde review
Guruvayoor Ambalanadayil was fun watching 👀 ,comedy was there .
ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ഗോഡ്ഫാദർ സെക്കൻ്റ് റാംജി റാവു and മാന്നാർ മത്തായി സ്പീക്കിംഗ്
തിയേറ്റർ ഹിറ്റ് ആയി ott വരുബോൾ മൂവി കാണാത്തവൻ ഇത് എങ്ങനെ ഹിറ്റ് ആയി എന്ന ചിന്തയോടെ ആണ് കാണുന്നത്...... ഇത് പണ്ടും ഉണ്ടായിരുന്നു കാക്കക്കുയിൽ ബിഗ്‌ബി ആട് തിയേറ്റർ ഫ്ലോപ്പ് tv hit.... ഇപ്പൊ cid മൂസ ഇന്ന് ott vanna എന്തായാലും -ve കാണും... വർഷങ്ങൾ ഞാൻ തിയേറ്ററിൽ പോയി കണ്ടു ഹൗസ് ഫുൾ ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി പക്ഷെ ott വന്നപ്പോൾ 5%ആളുകൾക്ക് ഇഷ്ടമായില്ല അവർ പ്രതികരിക്കുന്നു.....
വർഷങ്ങൾക്ക് ശേഷം ആദ്യ ഷോ കണ്ട് പടം പോര എന്ന് ഞാൻ ഒരു റിവ്യു ഇട്ടിരുന്നു... കുറെ പേര് അനുകൂലിചു, കുറെ പേര് റിപ്പോർട്ട് അടിച്ചു ആ വീഡിയോ.. ഒരു പിആർ സംഘം ഉണ്ട് പടം വിജയിപ്പിക്കാൻ. അമ്പലനടയിലും സെക്കന്റ് ഹാഫ് പരമ ബോർ ആണ്...ott ഇറങ്ങിയല്ലോ ഇനി കാണാം അഭിപ്രായങ്ങൾ 😊
ഗോഡ്ഫാദർ സിനിമയുടെ ക്ലൈമാക്സ് എടുത്തു വെച്ചിരിക്കുന്നു... ഒരു താലി മാലയും കൊണ്ട് എല്ലാവരും അടിപിടികൂടുന്ന seen വളരെ ബോറായി തോന്നി.. പടം കണ്ടിരിക്കാം, bt ക്ലൈമാക്സ് ബോറായിപോയോ എന്നൊരു doubt
Nyabagam polathe song okke ini indaavo?
ഗുരുവായൂർ അമ്പല നടയിൽ first half എങ്ങനെയെങ്കിലും കണ്ട് ഒപ്പിക്കാം but 2nd half extrem level of അവരാതം starts 😀
ഗുരുവായൂർ അമ്പല നടയിൽ climax personally work ആയില്ല
വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ കൊള്ളാം ന്ന് പറഞ്ഞ തി ആരാണ് അച്ഛൻ മാർ ആന പുറത്തിരുന്ന് എന്ന് പറഞ്ഞ് മക്കൾ ആ തഴമ്പ് കാണിക്കരുത്
Sathyam....king of kotha okke enth bore aayirunnu😂
@@Gaghhjgകിങ് of കൊത്ത ഫ്ലോപ്പ് ആണ്... പക്ഷെ ദുൽകർ ന്റെ ഓക്കേ കണ്മണി, സീതരാം, ചാർളി, chup,ബാംഗ്ലൂർ days ഒക്കെ സിനിമ കളും പെർഫോമൻസ് ഉം കൊള്ളാം... മറ്റേ വാണം പ്രണവ് 😂😂😂😂😂അച്ഛൻ, അമ്മ, ഡ്രൈവർ ഒക്കെ തള്ളി നോക്കിയിട്ട് കാര്യം ഇല്ല... കറന്റ് അടിപ്പിച്ചാൽ പോലും മുഖത്ത് ഒരു വികാരവും വരാത്ത വാണം 😂😂😂😂എന്നിട്ട് ആണ് ഇത് പോലുള്ള ഊളപ്പാടങ്ങൾ ആയിട്ട് ഒരു പുരോഗതി ഇല്ലാത്ത അഭിനയം ആയിട്ട് വരുമ്പോൾ പപ്പു ഏട്ടൻ ചൂപ്പർ, പപ്പു ഏട്ടൻ മല കയറാൻ പോയി, പപ്പു ഏട്ടൻ നിലത്തു കിടന്നു എന്നൊക്കെ പറഞ്ഞു PR വർക്ക് നടത്തി തള്ളുന്നത്... ശെരിക്കും മോഹൻലാൽ ന്റെ നെപോ kid അല്ലായിരുന്നു എങ്കിൽ പ്രണവ് നെ ഒക്കെ ഷൂട്ടിംഗ് നടക്കുന്ന ലൊക്കേഷൻ ൽ പോലും ആരും കയറ്റില്ല 😂😂😂ഒരു ലുക്ക് എങ്കിലും വേണ്ടേ
Varshangalku shesham cringe padam😂😂
പ്രേമലു മൊബൈൽ കണ്ടപ്പോ മൊബൈൽ എടുത്ത് എറിയാൻ തോന്നി😂😂😂
5:11 പ്രേമലു 2 വട്ടം കണ്ടല്ലോ 😊😊
Ajims bai, താങ്കൾ പറഞ്ഞതു എനിക്കും തോന്നിയതാണ്, Pingami, devadoothan etc...
ഞാൻ തിയേറ്ററിൽ പോയി കണ്ട എബ്രഹാം ഓസ്ലറിൽ മമ്മൂക്ക ഇല്ലെങ്കിൽ ആവറേജ് താഴെ ആണ്..., വർഷങ്ങൾക്കു ശേഷം നിവിൻ പോളി ഇല്ലെങ്കിൽ ആവറേജ് താഴെ ആണ് , ഗുരുവായൂർ അമ്പല നടയിൽ സെക്കന്റ് ഹാഫ് ചളി കോമഡിയും വലിച്ചു നീട്ടിയ ക്ലൈമാക്സ് , ടർബോ മാസ്സ് മസാല പടം ആണെങ്കിലും മമ്മൂക്കയുടെ ഷൈലോക്ക് അത്ര പോലും ഇല്ല ... ഈ ചിത്രങ്ങൾ തിയേറ്ററിൽ ഹിറ്റ് ആണ്.....
തിയേറ്ററിൽ വിജയകത്തെ പോയ കുറച്ചു നല്ല ചിത്രങ്ങളും ഉണ്ട്......
ഈ രണ്ടു സിനിമകളും തിയേറ്ററിൽ പോയി കണ്ട ആരെയും ഞാൻ കണ്ടിട്ടില്ല. പിന്നെ എങ്ങനെ ഹിറ്റ്. ഇതും വെറുപ്പിക്കൽ അല്ലെ എന്നൊരു സംശയം
nee kandavare kaanathath ninte kuzhappam
ee comment session nokyaa thanne ethra per kandu ennariyaam
വർഷങ്ങൾക്ക് ശേഷം , ഗുരുവായൂർ ഓക്കേ നല്ല സിനിമ ആണ് എന്ന് പ്രമുഖ യുട്യൂബർ മാർ ആയി കൊക്ക് , ഉണ്ണി... അങ്ങിനെ പലരും പറഞ്ഞു അതെ സമയം ടർബോ മോശം എന്നും ഇവർ പറഞ്ഞു ഇത് ക്യാഷ് വാങ്ങിച്ചിട്ട് ആണോ റിവ്യൂ ചെയുന്നത് 🙄
Guruvayoor film kandit pinne athinte sheenam marathond pinne onum Kanan poyilla....athrem connect akand poyi padam...first half pinnem kandirikam bt ....second half climax oke chiripikan vendi undakkiyathane kil aru bore ayitanu thonniyth ..enthokeyo thattikootti undakki vech😢
Guruvayoor ambalanadayil Enik connect ayilaa👍🏼 but kandirikavunna film enn matram
I wonder why you didn't even mention Ozler or Turbo 😅 Yet another example of "selective criticism" from Media one
turbo was negative reviews from all youtubers and collection wise budget vech 75 cr is not a big deal...and ozler to 42 cr ...both are not heavy blockbusters like guruvayurambala nadayil
ഇപ്പഴത്തെ സിനിമകൾക്ക് റിപീറ്റ് വാല്യൂ കുറവ് ആണ് അതുകൊണ്ട് തന്നെ രണ്ടാമത് കാണാൻ തോന്നില്ല. പക്ഷേ മിക്ക സിനിമകളും തിയേറ്ററിൽ നിന്ന് കാണുമ്പോ ഇഷ്ടപ്പെടാറുണ്ട്. പിആർ വർക്ക് ഉണ്ടെങ്കിൽ അത് എല്ലാ സിനിമക്കും ഉപയോഗിക്കാലോ. ഇവരുടെ തന്നെ എത്ര പടങ്ങൾ നിലം തൊടാതെ പൊട്ടിയിട്ട് ഉണ്ട്
പുലി മുരുകൻ 17 പ്രാവിശ്യം
കണ്ട ഒരാളെ എനിക്കറിയാം 😂
That's true
@@tomimathachan പുലി മുരുകൻ ഒറ്റ തവണ പോലും കാണാത്ത ഒരാളെ എനിക്കറിയാം. ഈ ഞാൻ തന്നെ. എനിക്ക് ഇമ്മാതിരി കാട്ടവരാത പടങ്ങൾ തീരെ ഇഷ്ടമല്ല. മാസ്സ് എന്നൊക്കെ പറഞ്ഞു കാണിക്കുന്ന രംഗങ്ങളും പഞ്ചു ഡയലോഗ് ഒക്കെ കാണുമ്പോൾ ഓക്കാനം വരും. അത് പോലെ കോമഡി ആണെന്നും പറഞ്ഞു കോപ്രായം കാണിക്കുന്ന സിനിമകളും കാണുമ്പോൾ അരോചകം ആയി തോന്നാറുണ്ട്. ഉദാഹരണം രോമാഞ്ചം.
ഓർ മിപ്പിക്കല്ലേ പൊന്നെ, പൃഥ്വ്വിയോട് സഹതാപം തോന്നി, തമിഴൻ, ഡോക്ടർ, ഇവരൊക്കെ ബോർ ആയി തോന്നി, നിഖില യും ബേസിലും മാച്ച് ആയില്ല
I always respected priyadarshan..
വർഷങ്ങൾക്കു ശേഷം ലോക തോൽവി പടമാണ് ഗുരുവായൂർ അമ്പലനടയിൽ ബേസിലിനു വേണ്ടി കാണാം എന്നാലും തോൽവി ആണ്
ചുണ്ണി കോക് എല്ലാം പൈസ വാങ്ങി റിവ്യൂ പറയുന്നതയി തോന്നി.. ഇപ്പോൾ ott യിൽ വരുപോൾ
Turbo ott ഒന്ന് വരട്ടെ എല്ലാവരുടെയും കല്ലകളി പിള്ളേർ തീർക്കും...ഇത്ര bore പടം..1st day 1st show കണ്ടതാ ..തീയേറ്റർ ഒക്കെ ചത്ത പോലെ ആയിരുന്നു ...എന്നിട്ട് online media ൽ hit എന്ന് 🤷🏻♂️🤦🏻♂️
ഗുരുവായൂർ അംബല നടയിൽ ഇന്നലെ കണ്ടു. യാതൊരു പ്രതീക്ഷയും വെക്കാതെ കണ്ട് കൊണ്ടതാകും എനിക്ക് ഇഷ്ടം ആയി. ക്ലൈമാക്സ് സീനിൽ കുറച്ച് cringe മാറ്റിവെച്ചാൽ പടം നല്ല എൻ്റർടെയിനർ ആണ്...
ഓരോ ദിവസത്തെയും കോടികൾ പറഞ്ഞുള്ള PR വർക്ക് നിന്ന് പോയത് എന്ത് കൊണ്ട്? അടുപ്പ് കൂട്ടി ചർച്ച വേണം.. കള്ളപ്പണം വെളുപ്പിച്ചത് ആരൊക്കെ 😂😂😂
Best example is Premalu. That movie is utter nonsense!
Finally... someone who share's my opinion😂
Yes, its average at best
വർഷങ്ങൾക്ക് ശേഷം എങ്ങനെ ഹിറ്റ് ആയി....എന്ന് തീയേറ്റർ ൽ ഇരുന്നപ്പൊ തന്നെ ഓർത്തു
എല്ലാവരേം തൃപ്‌ത്തിപ്പെടുത്താൻ നിന്നാൽ കച്ചവടം നടക്കോ 😊
ഒരു പക്ഷെ ബിഗ്സ്ക്രീൻ ആക്ടിങ്, സ്മാൾ സ്ക്രീൻ ആക്ടിങ് എന്ന പുതിയൊരു മേഖല തുറക്കപ്പെടാം 🤣🤣🤣
Varshangalkku shesham enikku ishttayi
ചിരിപ്പിയ്ക്കാൻ
എളപ്പമല്ല...മുൻപ്
ചിരിപ്പിച്ചവർ...ഓരോരുത്തരു൦
വൃതൃസ്തരായിരുന്നു''
നല്ല'script.ഉ൦
Golam തിയേറ്ററിൽ നല്ല രീതിയിൽ ഓടി. ഇനി ott വരുമ്പോൾ അത് കൂടുതൽ ചർച്ച ചെയ്യപ്പെടും. Out of focus ഗഗനാചാരി, ഗോളം പോലുള്ള നല്ല വെറൈറ്റി സിനിമകളെ കുറിച്ചും ചർച്ച ചെയ്യണം. ഇതിൽ ഗോളം ഒരു ത്രില്ലർ പടം ആണെങ്കിലും ഒരു പ്രിത്യേക making രീതിയും അതിന്റെ തിരക്കഥയും അവതരണ ശൈലിയും ആ സിനിമയെ വേറിട്ട് നിർത്തുന്നു. ഗഗനാചാരി മൊത്തത്തിൽ വേറെ ഒരു അനുഭവം തന്നു. ഇത്തരം സിനിമകൾ കൂടുതൽ ചർച്ച ചെയ്യപ്പെടണം എന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ്.
വർഷങ്ങൾ പോയതറിയാതെ നമ്മൾ സ്കൂളിൽ തലമുടി ഒക്കെ വച്ചു ഒരു സ്കിറ്റ് ചെയുന്ന കുറച്ചു കുട്ടികളെ പോലെയാ തോന്നിയത്..😂
അതിനെ ഒക്കെ മറികടക്കാൻ കോക്കിൻ്റെ മനയും ....അവിടെ എത്തുന്ന അതിഥി ഒരു ചുക്കും ആല്ല എങ്കിൽ അതോടെ ഭും 😂🤣 ധി പെവർ ഓഫ് കോമൺ മാൻ
Guruvayoor ambala nadayil കാണാൻ തീയറ്ററിൽ പോയി രുന്നു അതിന്റെ റിവ്യൂ കണ്ടിട്ട് ആണ് പോയെ ആദ്യ പാർട്ടിൽ ഒക്കെ ആളുകൾ ചിരിച്ചു സെക്കന്റ് അത്ര എഫക്ട് ആയിരുന്നില്ല ന്ന് തോന്നി.. പിന്നെ ott വന്നപ്പോൾ ഇരുന്നു കണ്ടു becoz.. ഇഷ്ടപ്പെട്ട നടി നടൻ മാരെ കാണാൻ.. അല്ലാതെ കഥ വെല്യ ഇഷ്ടം ആയില്ല ഏതോ ഭയങ്കര സംഭവം കൊണ്ട് വന്നു ലാസ്റ്റ് പ്ലിംഗ് ആയ പോലെ
ഗുരുവായൂർ അമ്പല നടയിൽ കണ്ടപ്പോ വർഷങ്ങൾക്കുശേഷം ഞാൻ 100 mark കൊടുക്കും, എൻ്റമ്മോ ഇതാണ് ക്രിൻച്ച്, ഈ സിനിമകൾ എങ്ങിനെ വിജറിയിക്കുന്നു ആവോ
സിനിമകൾ തിയ്യറ്ററിൽ കാണുമ്പോൾ കിട്ടുന്ന സന്തോഷം എനിക്ക് ഒട്ടിട്ടിയിൽ കിട്ടിയിട്ടില്ല. 💖☺️
ചില സിനിമകൾ തിയേറ്റർഇൽ വർക്ക് ആവും, ഒരു തവണ വാച്ച് ചെയ്യാവുന്നവ എന്ന രീതിയിൽ. അത് ചിലപ്പോൾ OTT ഇൽ വർക്ക് ആവണമെന്നെയില്ല. വിനീത് ശ്രീനിവാസൻ സിനിമകൾ പലതും അങ്ങനെ ആണ്. ഹൃദയം പോലെ തന്നെയാണ് വർഷങ്ങൾക് ശേഷവും. അത്രേ ഉള്ളു. അല്ലാതെ PR ഉം മറ്റുമല്ല.
തീയറ്റെറ്റിൽ വലിയ വിജയം അല്ലായിരുന്നു അഴകിയ രാവണൻ പക്ഷെ ഒരു മികച്ച ഫിലിം ആയിരുന്നു
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം ദേവധൂതൻ സിനിമയുടെ പോസ്റ്റർ കണ്ടു, പിറ്റേ ദിവസം നോക്കുമ്പോൾ കാണുന്നില്ല😢.
ടീവിയിൽ കണ്ടപ്പോൾ തരക്കേടില്ലാത്ത പടം ആയിരുന്നു, ഇഷ്ടപ്പെട്ടു, പാട്ടുകൾ സൂപ്പർ ❤️.
പിൻഗാമി 😍.
പ്രേമലു ഒക്കെ ഓൺലൈനിൽ കണ്ടപ്പോൾ ആവറേജ്, തട്ടിക്കൂട്ട് 😬
ഗുരുവായൂർ അമ്പലനടയിൽ എനിക്ക് ശെരിക്കും work ആയാ സിനിമ ആണ്. ഇതേ ഡയറക്ടർ ന്റെ എല്ലാം മൂവിയും എന്റെ ഫേവ് ആണ്.
സുഹൃത്തേ ധ്യാണിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണ് വർഷങ്ങൾക്ക് ശേഷത്തിലെ...so, പുള്ളിക്ക് വയ്യ എന്ന് പറയേണ്ട ആവശ്യം ഇല്ല... 👍🏼
Background green screen paripaadi nice aayi ppaaaaallleennn
അവതരികക്ക് വയ്യ 😎😊
ഞാൻ ഈ പടം തീയറ്ററിൽ പോയി ഒരുപാട് ആസ്വദിച സിനിമയാണ്, കുറ്റം പറയാനാണെങ്കിൽ എന്തിനേം ഡിഗ്രേഡ് ചെയ്യാം
വാളിബൻ😂😂😂😂😂😂
വർഷങ്ങൾക്കു ശേഷം തുടക്കം എനിക്ക് ഇഷ്ടപ്പെട്ടു, പിന്നീട് ക്രിഞ്ഞോ ക്രിഞ്ഞു...
Guruvayoor and varshangalk shesham are below avg movies for sure. Its such a waste of time and money if u watched in theatre.
abraham ozler , bramayugam, varshangalkku shesham , guruvayoor ambalanadayil😮 below average movies
ഈ രണ്ട് മൂവീസ് ഉം തിയേറ്റർ കണ്ടപ്പഴും എനിക്ക് ഇത് തോന്നിയതാ ഇതെന്ത് പടം എന്ന് പിന്നെ എല്ലാരും എന്ത് കൊണ്ടാവും എല്ലാരും positive പറഞ്ഞത് എന്ന് കരുതിയിരുന്നു
റാവുത്തർ പറഞത് വളരെ വളരെ ശരിയാണ്... വർഷങ്ങൾക് ശേഷവും, ഗുരുവായൂർ അൻപലനടയിൽ പ്രതേകിച്ചു ഗുരുവായൂർ അൻപലനടയിൽ വെറും ചവറ് പടം... ക്ലൈമാക്സിൽ യോഗി ബാബു എന്ന തമിഴ് നടൻറെ സാന്നിധ്യവും പ്രസക്തിയും എന്തിനാണെന്ന് പോലും ആർക്കും അറിയില്ല.🤔🤔.. അത് പോലെ തന്നെ ആണ് ആവേശവും യാതൊരു കഥയും മൂല്യവും ഇല്ലാത്ത ചവറ് പടങ്ങൾ...
ഈ രണ്ട് ഫിലിംസ് തീയേറ്ററിലും അത്ര നല്ലതായിരുന്നില്ല... ഞാൻ റിവ്യൂ കേട്ടു കാണാൻ പോയതാ ആ പൈസ പോയികിട്ടി 😢
എനിക്ക് ott യിൽ കണ്ടതിൽ അടുത്ത കാലത്ത് വളരെ ഇഷ്ടപെട്ട സിനിമയാണ് ഗുരുവായൂർ അമ്പല നടയിൽ
ഈയിടെ ഇറങ്ങിയ പടങ്ങളിൽ turbo കണ്ടില്ല ബാക്കി എല്ലാം കണ്ടിരുന്നു പക്ഷെ എനിക്ക് ഏറ്റവും ഇഷ്ട്ടം ആയ ഫിലിം തലവൻ ആണ് പ്രത്യകിച് സെക്കന്റ് ഹാഫ്
കിംഗ് ഓഫ് കൊതം ഇറങ്ങിയപ്പോൾ ഞമ്മൻ്റെ ചാനലിന് പ്രശ്നം ഒന്നും ഇല്ല.
Athil ninte thantha alle abinayichirikkunnath athaada mathide mone
😂@@mohamedajmal708
Savarkaruda shoe nakki padam poliyan❤
കുറെ റിവ്യൂ ടീംസ് ഒണ്ട് പാക്കുപ്പികൾ അഭിനയിച്ച ആൾക്കാരെ പോലും അറിയില്ല ഇവന്മാർ ഫുൾ ക്യാഷ് പേയ്മെൻ്റ് ആണ്.കോൾ me shazam ഉദാഹരണം
Ho! Pwoli! Annante kayyil theliv indalle. Enna pullide aa last video il poyi proof kodukk. Angane pulli cash koduth review paranju enn thelinja aa channel adakkum ennaa paranje. Verthe oronn vilich parayalle bro
Kalkide review kando? Njan kandu. Thallipoli padam.
@@kochumathew2009 😂😂 pullikk ishtapettu ennale pulli paranje? "My opinion" ennaan aa video de title!! Athengane paid aavum? And over all positive review aan And padam njan kandu, enikk work aayi.
@@kochumathew2009athe pole gaganachari..thallipoli padam
Mathew chetta thallippoliyo. Respect opinion okke vere@@kochumathew2009
Guruvayoor climax okke van boating aarunn
Phone nokki nokki..reels kand kand...ipo attention span pattyekkal kuravaan manushyanu
Ok so sharing my 2 cents.. I watched Varshangakllu Shesham & Guruvayoor in theatre. Liked Varshangalku (maybe cos i was curious about the yester year cinema world navigation ) but i couldnt stand Guruvayoor (inspite of me being a fan of every cast & crew of Guruvayoor). I really felt Varshangalku collected cos of (i) Vineeth who has a huge following (ii) Dhyan's probably the only recent decent movie compared to his other choices (iii) Pravan (i dint like Pranav in this movie) cos of Lalettan fans. Guruvayoor was a pure paid PR - what i felt as "valippu" was highlighted as malayalam cinemas best ever comedy! and look what happened - Guruvayoor was able to get Hotstar OTT. Prithiviraj productions has really paid a lot for PR
I too did not like Guruvayoor ambalanadayil .
Kalki.. Full fake promotion
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും അറുവഷൻ സിനിമയാണ് 'ആവേശം'. സിനിമയിൽ ഉടനീളം മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും പുകവലിയും ഗുണ്ടായിസവും ആണ് ഉള്ളത്. എന്നിട്ടും ഈ സിനിമ 200 കോടി തിയ്യേറ്ററിൽ നിന്ന് നേടി എന്നാണ് അവകാശവാദം. കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി മാറിയിട്ടുണ്ട് സിനിമ നിർമ്മാണം.
156cr
മന്ദാകിനി യും
അതായത് മോഹൻലാൽ ഒക്കെ നാരങ്ങ വെള്ളം കുടിച്ചാലും വേശ്യയെ പ്രാപിക്കുന്നതും ഭയങ്കരം , ബാക്കി ഒക്കെ മോശം 😂😂 അല്ലേ
@@v.m.abdulsalam6861 അതായത് മോഹന്ലാല് പിന്നെ മറ്റുള്ള നടന്മാർ കള്ള് കുടിച്ച് അഭിനയിക്കുന്നുണ്ട് , നാരങ്ങ വെള്ളം കുടിക്കാൻ പോയത് ഒക്കെ വല്ല്യ വിപ്ലവം , വേശ്യയെ പ്രാഭിക്കുന്നുണ്ട് , അതൊക്കെ ഇന്ന് ക്ലാസ് movie ,😂 ഇത് പ്രശ്‌നം
സിനിമയെ സിനിമ ആയി കണ്ടാ പോരെ
Pazhaya cinema pne paal kudichu nadakkuna panchapavangalde anallo 😂 pachakku peedanavum theri parayalum ahangaryaya naayikaye rape chyth anantham kanikkuna pazhaya kalamanlle nallath 😂😂 ee size diologue okke pazhayapadam kanathvrodu para
ഒരു കാശിനു കൊള്ളില്ല രോമാഞ്ചം
അവതാരക ചേച്ചിക്ക് വയ്യ !!
വർഷങ്ങൾക്ക് ശേഷം ഒക്കെ എത്രയോ ഭേദമാണെന്നു തോന്നിയിട്ടുണ്ട്. അത്തരം സിനിമകൾ പ്രധാന കഥാപാത്രങ്ങളുമായി വിചാരിച്ച രീതിയിൽ കണക്ട് അകാതെ വരുമ്പോഴാണ് ബോറടിക്കുക. തിരക്കഥ മോശം ആവുന്നതും ഇതിനു കാരണമാണ്. എന്നാൽ അരോചകമെന്നു തോന്നിക്കുന്ന ചില സിനിമകളുണ്ട്. പ്രേക്ഷകരേ സാമാന്യം വെറുപ്പിക്കുകയും പരിഹസിക്കുകയും ചെയുന്ന പോലത്തെ സിനിമകൾ. അത്തരം സിനിമകൾ ആദ്യ കാഴ്ചയിൽ തന്നെ കണ്ടു തീർക്കാൻ കഴിയാറില്ല. രോമാഞ്ചം ഒക്കെ എനിക്ക് അത്തരത്തിൽ അനുഭവപ്പെട്ട സിനിമയാണ്.
1:23 nishad correct Romanjam ,osler okke engine hit aayaavo😢
Pakshe athil oru logic und. Theatre il kanumbo sound effects, community watching, ellam koode oru vibe kittum. Phonil ath kittilla
It doesn't matter if there is a good story , engaging screenplay and good performance we can watch it in mobile also with out getting bored
@@issacantony8424njan bramayugham phonil kandathan. Enikk othiri istappettu
No, I watched even dune 1 and 2 in my tiny mobile and laptop still loved it
വർഷങ്ങൾക്ക് ശേഷം റിവ്യൂസ് കളിച്ചതആണ് 😂😂😂അവർക്ക് പണം കിട്ടി 10/10 കൊടുത്ത്😢 ജനങ്ങൾ പൊട്ടൻമാർ ആയി
സൗബിനെ പിടിച്ച അന്ന് ടർബോ ജോസ് ഇൻ്റെ കളക്ഷൻ തീർന്നു . പിന്നെ ഇക്ക മാരുടേ പടം ആയത് കൊണ്ട് media fun ഒന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല
@Truthwinsalwaysz സൗബിനെ പിടിക്കുന്നത് വരെ ടർബോക്ക് നല്ല കളക്ഷൻ ആണ് എന്ന് പറഞ്ഞ് വല്ല്യ പ്രമോഷൻ ആയിരുന്നു. സൗബിൻ ed ചോദ്യം ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ ഒരു കളക്ഷൻ വാർത്തയും കണ്ടിട്ടില്ല
@Truthwinsalwaysz അതിന് ഞാൻ പറയുന്നത് പോസിറ്റീവ് റിവ്യൂസിനെ പറ്റി അല്ലല്ലോ. ബ്ലാക്ക് money white ആക്കുന്ന കാര്യത്തെ പറ്റി ആണ്
@Truthwinsalwaysz അത് കൊണ്ട് ബ്ലാക്ക് money converting നെ കുറിച്ച് പറയാൻ മേലെ
@Truthwinsalwaysz നിങ്ങൾ പറഞ്ഞോ ഞാൻ പറയേണ്ടാന് പറഞ്ഞോ?🤣🤣
Varshangalk Shesham irangiya time kandatha apozhe Cringe enn manasilaki.....🤣🤣
ഗുരുവായൂർ അമ്പലനടയിലെ മായിൻകുട്ടിV ഭയങ്കര കോമഡി ആയിരുന്നു 🫢.
While watching maalaikottai film one couple was continuously shytting about it. So me and my friend couldn't enjoy the movie well enough. But when I watched the film on Hotstar, I thoroughly enjoyed it. Again it won't be everybody's cup of tea.
Athyavashym Nala padam aan.aa Britishers varuna part ozhich
Turbo aayirunnu kidilam padam ivarude abhiprayathil
എന്താണ് ക്രിഞ്ച് എന്ന് അമ്മച്ചി ഉദ്ദേശിക്കുന്നത് 😎😎😎
ഊ ---യ സിനിമ ആണോ എന്ന്...😂
വർഷങ്ങൾക്ക് ശേഷം ഈ വർഷത്തെ ഏറ്റവും ഫ്ലോപ്പ് പടം... ഞാൻ തിയേറ്ററിൽ കണ്ടിരുന്നു... ശോകം ആയിരുന്നു ... വെറും ചളി പടം... ഗുരുവായൂർ അമ്പലനടയിൽ ഒന്നുമില്ലാത്ത പടം... ഗോഡ്ഫാദറിലെയും, നന്ദനത്തിലെയും ക്ലൈമാക്സ്.. തമാശ വെറും ചെളിയാണ്... കഷ്ടം ... രോമാഞ്ചവും ഇതേ രീതിയിൽ പെട്ട പടമാണ് ... ഇതെല്ലാം കാണുമ്പോൾ മലയാളം പടം കാണാൻ പേടിയാകുന്നു... പിൻഗാമി നല്ല പടമായിരുന്നു. ഇപ്പോഴുള്ളതിൽ ഉള്ളൊഴുക്ക് നല്ല പടമാണ്
ഈ അടുത്ത് തിയേറ്ററിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട സിനിമ ഗുരുവായൂരമ്പലനടയിൽ ആണ് പിന്നീട് ഒടിടി വന്നപ്പോൾ കണ്ടപ്പോഴും വളരെ ഇഷ്ടപെട്ട സിനിമ ആണ് ഈ അടുത്ത് ഇറങ്ങിയതിൽ ഏറ്റവും നല്ല സിനിമകളിൽ ഒന്ന് തന്നെ ആണ് ഗുരുവായൂരമ്പലനടയിൽ ❤
സിനിമ ആയാലും റിവ്യൂ ആയാലും ട്രോൾ ആയാലും കാണാൻ ആളുണ്ടെങ്കിൽ എന്തും ഏതും . അവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
വെറുതെ മോങ്കണ്ട.
Turbo, വർഷങ്ങൾക്ക് ശേഷം, ഗുരുവായൂർ, ozler, 🙂
നേര്
Neru