കോക്കിനെ തൂക്കുന്ന മമ്മൂട്ടി | YouTube takes down Aswanth Kok's 'Turbo' review | Out Of Focus

Поділитися
Вставка
  • Опубліковано 24 тра 2024
  • #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,7 тис.

  • @pssanal
    @pssanal 22 дні тому +1159

    ഇന്നലെ വരെ റിവ്യൂ പറയുന്നത് അവകാശവും സ്വാതന്ത്ര്യവും ആയിരുന്നു,സ്വന്തം പടത്തിന് എതിരെ റിവ്യൂ പറഞ്ഞു എല്ലാം 'ശുഭം' 😂😂😂

    • @SatheeshKumar-mb2uq
      @SatheeshKumar-mb2uq 22 дні тому +30

      മുക്കാലിക്കയെ പറഞ്ഞാല് പൊള്ളും…

    • @bindhujean5329
      @bindhujean5329 22 дні тому +1

      Ath ayal manapoorvam arudeyo prenanail ittatha

    • @strightforwardthink1818
      @strightforwardthink1818 22 дні тому +43

      ഭീഷ്മ പർവം.. കാതൽ ഒക്കെ നെഗറ്റീവ് ആണ് കൊക്ക് പറഞ്ഞത്... അവരുടെ പോസ്റ്റർ വെച്ച് നെഗറ്റീവ് പറഞ്ഞതിന് കോപ്പി റൈറ്റ് ആണ് പറഞ്ഞത് അത് ഫോട്ടോ വെച്ച് കൊക്ക് പൈസ ഉണ്ടാക്കിയത് തടഞ്ഞു എന്നല്ലേ ഉള്ളൂ... ഫോട്ടോ ഇല്ലാതെ ചെയ്യാലോ

    • @sudhilalhikooyhi1533
      @sudhilalhikooyhi1533 22 дні тому

      😂😂😂😂

    • @MuhammadMustihafakk-km3hl
      @MuhammadMustihafakk-km3hl 22 дні тому +2

      nammude abhiprayam panayam vekkaruth

  • @subinsuresh9167
    @subinsuresh9167 22 дні тому +676

    പാവം ലാലേട്ടൻ എന്ത് നല്ല മനുഷ്യൻ എന്തൊക്കെ പറഞ്ഞു പാവത്തിനെ എല്ലാരും എന്നിട്ടും ഒരു പരാതിയും പരിഭവം ഇല്ലാതെ ജീവിക്കുന്നു 🥰🔥

    • @BlackMagic19100
      @BlackMagic19100 22 дні тому +41

      ലാലപ്പന് ലോക വിവരം ഇല്ല

    • @Ansutkl
      @Ansutkl 22 дні тому +2

      🤣🤣🤣🤣

    • @whistleblower4922
      @whistleblower4922 22 дні тому +12

      Osho influence

    • @BERLINGAMING
      @BERLINGAMING 22 дні тому +14

      Andi ayaalanu edit padichit vimarshikan paranjadh😂😂😂

    • @KaleshTk-xe2vf
      @KaleshTk-xe2vf 22 дні тому

      ​@@BlackMagic19100പോടാ സുടാപ്പി

  • @AnandhuAnandhu.v
    @AnandhuAnandhu.v 21 день тому +54

    ഇപ്പോൾ ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല സിനിമ അത് Thalavan ആണ് ❤❤❤❤❤
    ഞാൻ ഇന്ന് കണ്ടു .....👌👌👌👌

  • @syamprasad6987
    @syamprasad6987 21 день тому +29

    ലാലേട്ടനെ കണ്ട് പടിക്ക് ഇക്കാ ഇങ്ങനെ പേടിക്കല്ലേ 🤣

  • @user-uc4mp1wq4x
    @user-uc4mp1wq4x 22 дні тому +615

    കോക്ക് ഏറ്റവും vimarsichath valiban ആണ്

    • @mdfz5900
      @mdfz5900 22 дні тому +31

      Vaaliban or uuula padam ayath kond aarum onum pranjila...turbo angane alla

    • @adarshvvbpt1140
      @adarshvvbpt1140 22 дні тому +21

      Majority ishtappettilla bro.. So commercially failed..best dramatic folklore aanu valiban.. Enthukond paade vanish aayennu albuthamayipoyi..

    • @hakeem0341
      @hakeem0341 22 дні тому

      ​@@adarshvvbpt1140💯true

    • @chembsajin5235
      @chembsajin5235 22 дні тому

      ​@@mdfz5900thoorbo thayoli

    • @Bumblee542
      @Bumblee542 22 дні тому

      Leo ?

  • @ShajiShajirs
    @ShajiShajirs 22 дні тому +407

    മോഹൻലാൽ ആയിരുന്നെങ്കിൽ 😮😮😮😮😮

    • @abhinavkrishna2342
      @abhinavkrishna2342 22 дні тому +19

      Satyam 😅

    • @abhinavkrishna2342
      @abhinavkrishna2342 22 дні тому +39

      Ariyalo Mammooty aanu 😅

    • @donbosco316
      @donbosco316 22 дні тому +1

      Mohanlal ആയിരുന്നേനെ

    • @BlackMagic19100
      @BlackMagic19100 22 дні тому +12

      മോഹൻലാലിന് പടം ഓടിയാൽ എന്ത് ഇല്ലെങ്കിൽ എന്ത്.
      യൂട്യൂബ് എന്നൊരു സാധനം ഉണ്ടോ എന്ന് പോലും ചിലപ്പോൾ മോഹൻലാൽ അറിഞ്ഞ് കാണില്ല

    • @Seekingtruth239
      @Seekingtruth239 22 дні тому +1

      @@BlackMagic19100, BlackThakkiya Emma title aanu kooduthal chercha.

  • @Abhilash-.
    @Abhilash-. 22 дні тому +337

    മമ്മൂട്ടിയുടെ bussiness കാരൻ അല്ല മമ്മൂക്കയുടെ insecurity ആണ് ഇപ്പോ കാണുന്നത്

  • @thesoulofveda.0081
    @thesoulofveda.0081 22 дні тому +109

    നല്ലോണം വെളുപ്പിച്ചു എടുക്കണം കേട്ടോ 😂

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 20 днів тому

      Samayam edukkum

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 20 днів тому +1

      ​@SatheeshKumar-mb2uq njammande aalaa. മതി മതി.. ini abhipraayam swaathanthram onnum vendaaa. Chakkaa maass

  • @moviefond6964
    @moviefond6964 22 дні тому +843

    സ്വന്തം നെഞ്ഞത്തേക്ക് വരുമ്പോൾ മമ്മൂട്ടിക്കും പൊള്ളി.

    • @yasarnujum1693
      @yasarnujum1693 22 дні тому +18

      അത് കൊണ്ടാണ് പടം നല്ലരീതിയിൽ ഓടുന്നുണ്ട് പകർപ്പവകാശം ലഹിക്കുക എന്നത് youtube content creater cheyyan പാടില്ല athu official poster ayyalum ഇതൊരു warning anu രണ്ടാമത് പോസ്റ്റർ നീക്കി അതെ വീഡിയോ കൊക്കണ്ണൻ പോസ്റ്റു ചെയ്തത് നിങ്ങൾ കണ്ടില്ലെ😂😂

    • @Bumblee542
      @Bumblee542 22 дні тому +2

      Leo angane thanne aayirunnalloo😂

    • @axxoaxx288
      @axxoaxx288 22 дні тому +1

      Poda.. Onnam thavana aanu kok ithu parayunnathu
      Beeshmaparvam
      Kaathal
      Turbo
      Athil mecham review paranjathu turbo aanu.

    • @HKRTrading
      @HKRTrading 22 дні тому +4

      ബ്രോ മമ്മൂട്ടി പറഞ്ഞത് റിവ്യൂ പ്രശ്നം ഇല്ലെന്ന് തന്നെയാണ്.. കോക് ചെയ്യുന്നത് റിവ്യൂ അല്ല... അയാൾ പരിഹാസം അതോടൊപ്പം വൃത്തികെട്ട രീതിയിലുള്ള ക്യാപ്ഷനും തമ്പ്നയിൽ വേറെ. റിവ്യൂ ഒരുപാട് യൂട്യൂബ്വർ ചെയ്യുന്നുണ്ട് അവർക്കെതിരെ പരാതിക്ക് പോയില്ല മാന്യമായി റിവ്യൂ ചെയ്യാമല്ലോ

    • @ubaidkv9350
      @ubaidkv9350 22 дні тому +2

      Repost cheythllo sonthan abiprayam paranjo kozhapilla but photo upgogikanda

  • @sarathrajendran9677
    @sarathrajendran9677 22 дні тому +19

    Ella koora സിനിമയും കണ്ടു വിജയിപ്പിക്കേണ്ട ആവശ്യം ഇല്ല

  • @devrajan6
    @devrajan6 22 дні тому +116

    ഞമ്മന്റെ നെഞ്ചത്തേക്ക് വന്നപ്പോ ഞമ്മന് പൊള്ളി ലാലിനെ കുറ്റം പറഞ്ഞപ്പോ കൈയ്യടിച്ചവർ ഇപ്പോ മോങ്ങുന്നു 😂😂

  • @harikrishnaparameswaran6855
    @harikrishnaparameswaran6855 22 дні тому +106

    മോഹൻലാൽ എന്ന ആ മനുഷ്യൻ ഉണ്ടോ അയാളെ പോലെ ഒരാളും ഉണ്ടാവില്ല...എല്ലാ തോൽവിയിലും വിജയത്തിലും അമിത ആഹ്ലാദമോ നിരാശയോ ഇല്ല. എത്ര പേര് അങ്ങേരെ കരി വാരി തേച്ചു.ഒരു ഇഞ്ച് പ്രതികരിച്ചിട്ടില്ല...അദ്ദേഹത്തിൻ്റെ പിതാവിനും അമ്മക്കും അഭിമാനിക്കാം ഇങ്ങനെ ഒരു മകനെ വളർത്തി വലുതാക്കിയതിൽ

    • @AnandhuAnandhu.v
      @AnandhuAnandhu.v 21 день тому +1

      ❤❤

    • @varuntce1
      @varuntce1 20 днів тому

      True

    • @rsshameer123
      @rsshameer123 20 днів тому

      Aaru prnji vimarshichitillann. Editing atiyathavaran review pryunnth enn dilog adichathara? Telunguil onum ee prashnalla malayalathil mathraman ingnenum prnjth ee mohanlal thanne aan

    • @aswinnair1525
      @aswinnair1525 20 днів тому +4

      ​@@rsshameer123aa paranjath thenditharam. Ipo mammootty kanichath athilum valya thenditharam

    • @rsshameer123
      @rsshameer123 20 днів тому

      ​@@aswinnair1525 mammoty review idandann prnjo? Avrde official poster use cheyarthnnle mammoty company prnje. Kok ath mateet veendum ititundlo, ath avde kzhnju. Ithe kok beeshmaparavathin ethire prnnjit mammoty enthelum prnjo

  • @SreeKumar-uo6gh
    @SreeKumar-uo6gh 22 дні тому +175

    K O K നെഗറ്റീവ് അല്ല പറഞ്ഞത് MIXED ആണ് 😄

    • @binoybruno2418
      @binoybruno2418 22 дні тому +3

      Mixed ഒന്നുമല്ല 😂.. ഒരറ്റം മാത്രം കൊള്ളാമെന്നാണ് പറഞ്ഞത് 😂🤌

    • @nirmalm2613
      @nirmalm2613 21 день тому +4

      ശെരിയാണ് അയാളുടെ നെഗറ്റീവ് എങ്ങനെ ആണെന് ആ വാലിബനും ബന്ദ്ര മോൺസ്റ്റർ ഓക്കേ എടുത്ത് നോക്കണം അതൊക്കെ കണ്ടാൽ മമ്മൂക്ക അറ്റാക്ക് വന്നു chakum🤭😂😂

    • @srushtimitra
      @srushtimitra 19 днів тому

      സെക്കൻ്റ് ഹാഫ് കൊള്ളാം എന്ന് തന്നെ ആണ് പറഞ്ഞത്. ഊക്കാൻ കോക്കിന് പ്രത്യേകിച്ച് കാരണവും മോട്ടിവേഷനും ഒന്നും വേണ്ട. അത് അയാള് ചെയ്തില്ല. മര്യാദക്ക് തന്നെ ആണ് പറഞ്ഞത്.

    • @nirmalm2613
      @nirmalm2613 19 днів тому

      @@srushtimitra സത്യമല്ലേ പറഞ്ഞത്

    • @timjosephgeorge7273
      @timjosephgeorge7273 16 днів тому

      ​@@srushtimitraalla theatre chali vannapo cinema kandavar chirichath pulli enth kanditta chali kettu chithikanath vimarshich kok....avrk ath comedy aayi thonniyath kond avr chirich athoke nthina kok paryanath kok kokinte abhilrayam paranjalpore...

  • @angelosaji4801
    @angelosaji4801 22 дні тому +18

    I watched the review and it wasn't all negative. The reviewer discussed the movie in a balanced way, appreciating the good aspects and criticizing the parts he didn't like. He didn't say the whole movie is bad; he mentioned that it's an average movie with good production and editing. Giving a copyright strike to a poster or thumbnail is unreasonable and arrogant.

  • @abijith4383
    @abijith4383 22 дні тому +356

    ലേശ൦ ഉളുപ്പ് 👎
    ഇന്നലെ വരെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സ൦സാരിച്ച നിങ്ങൾ മമ്മൂട്ടി ആയപ്പോൾ "മമ്മൂട്ടി എന്ന കച്ചവടക്കാരൻ"
    🤣🤣🤣

    • @vivachampb
      @vivachampb 22 дні тому +1

      Ellam kachavadam alle bhai

    • @user-xr4ku3hc5g
      @user-xr4ku3hc5g 22 дні тому +13

      Sudapi Chanel anghanaye parayu

    • @rejirajan8924
      @rejirajan8924 22 дні тому +1

      Avarku pinne avarude cashnu vila ille brooo.

    • @user-kq2ei7ln6d
      @user-kq2ei7ln6d 22 дні тому +8

      ശരിക്കും ഒന്ന് കൂടി കേൾക്കൂ.. വിമർശ്ക്കുക ആണു ചെയ്തത് .
      3 മത് പറയുന്ന ഹർഷാദ് ശരിക്കും വിമരിശുക്കുക ആണു ചെയ്തത്.
      കേൾവി പ്രശ്നം ഉണ്ടെങ്കിൽ ഒന്ന് കൂടി കേൾക്കൂ

    • @rated136
      @rated136 22 дні тому +2

      ഞമ്മൻ്റെ ആൾ അല്ലേടാ 😌☪️💚

  • @GUHAN9
    @GUHAN9 22 дні тому +353

    ഇതെങ്ങാനും മോഹൻലാൽ ആയിരുന്നെങ്കിൽ 😮😮😮... കമെന്റ് box കാണാമായിരുന്നു.... കഴുകന്മാരെ പോലെ കൊത്തി പറിക്കും

    • @arajith10
      @arajith10 22 дні тому +17

      സത്യം 💯

    • @calicut9632
      @calicut9632 21 день тому

      സത്യം iniyoum പഠിക്കാൻ ഉണ്ട് ജന്തു 🤣🤣🤣

    • @mkk773
      @mkk773 21 день тому

      പോടാ m....

    • @AnandhuAnandhu.v
      @AnandhuAnandhu.v 21 день тому +6

      Yes

    • @DZ-rf7eo
      @DZ-rf7eo 20 днів тому

      Profile pink kandappozhe manasssiyaali, സംഘി തീട്ടം💩💩 ആണെന്ന് 😂😂

  • @CellCODE
    @CellCODE 22 дні тому +137

    Not just KOK's video. The Kampany has taken down Reeload media's video also.

    • @abhinandks329
      @abhinandks329 22 дні тому +6

      Frk vlogsinteyum kaanunilla
      Link upayogichu kerumbo maathre kaanaan pattunullu

    • @aswinnair1525
      @aswinnair1525 20 днів тому +4

      Valya credit aait aanallo parayunne. Ivar okke negative ittond aan take down cheythe. Positive ittorde video oke avde thanne und. Double standards😅

    • @CellCODE
      @CellCODE 20 днів тому

      @@aswinnair1525
      👍👍

  • @newsteps28
    @newsteps28 22 дні тому +66

    ടർബോ വല്ല്യ ഗുണമൊന്നും ഇല്ല.. okay okay movie മാത്രം..

  • @akhilthomas5228
    @akhilthomas5228 21 день тому +8

    ലാലേട്ടൻ❤❤❤

  • @moideenkuttyedathadathil8909
    @moideenkuttyedathadathil8909 22 дні тому +81

    നിങ്ങൾ മൂന്നു പേരിൽ ആരെങ്കിലും ഈ സിനിമ കണ്ടോ ? അശ്വന്ത് Kok ൻ്റെ റിവ്യൂ കേട്ടോ ? പിന്നെ എങ്ങിനെ നിങ്ങൾ ഒരു വിഷയത്തെ വിലയിരുത്തും

    • @believe186
      @believe186 22 дні тому +10

      moidheeenae ആ സ്‌പെനർ ഇങ്ങു എടുത്തെയ് 😂😂

    • @abdulrazzaq3745
      @abdulrazzaq3745 22 дні тому +5

      Kok ന് first half ഇഷ്ടപ്പെട്ടില്ല പക്ഷെ first half ൽ കഥ സൂപ്പർ ആയിട്ട് ആണ് build up ചെയ്ത് വരുന്നത്. Second half അടിയോടടി

    • @vishnunamboothiri3686
      @vishnunamboothiri3686 22 дні тому +3

      വിഷയം ഒന്ന് _വെളുപ്പിക്കാൻ_ വേണ്ടി എന്തിനാ സിനിമ കാണുന്നത്..😂

    • @farook28
      @farook28 22 дні тому +3

      ഈ ചർച്ച കേൾക്കുമ്പോഴ് ചിരിയാണ് നമ്മൾ ബുദ്ധിജീവികൾ ഉണ്ടെന്ന് അറിയിക്കണം അയിനാണ്. ഇതൊക്കെ ആര് മൈൻഡ് ചെയ്യാനാണ്. ഇവർക്കും യൂട്യൂബിൽ പൈസ വേണം കോകിനും പൈസ വേണം മമ്മൂട്ടിക്കും പൈസ വേണം

    • @adharshp.u9446
      @adharshp.u9446 22 дні тому

      Ithil evideyaan veluppikkal ayaalkk ethire alle ivarum parayyunnath​@@vishnunamboothiri3686

  • @user-py1kc6qr2f
    @user-py1kc6qr2f 22 дні тому +55

    സ്വന്തം പടം കൊണ്ടപ്പോൾ മമ്മുണ്ണിക് പൊള്ളി 😂😂😂😂😂 കുറേ ചോദിച്ചതല്ലേ

    • @ajithasree3211
      @ajithasree3211 22 дні тому

      Kuru lalappan fans😂😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 14 днів тому

      ​@@ajithasree3211വീഡിയോ താഴെ ഇറക്കിയിട്ടുണ്ടല്ലോ സുഹൃത്തേ, പിന്നെ എന്ത് അഭിപ്രായം ആണ് നിങ്ങൾ കൊടുക്കുന്നത് 😂 തലവൻ നല്ല രീതിയിൽ തള്ളി മറക്കുന്നുണ്ടല്ലോ ആർക്കും എന്തും പറയാം എന്ന് എന്നിട്ട് ഇതാണോ പരിപാടി😂 മോഹൻലാലിനെ ആണെങ്കിൽ നിങ്ങൾ വിടാതെ പീടിക്കുമല്ലോ.

  • @divakarannv449
    @divakarannv449 22 дні тому +188

    കോക്കിൻ്റെ വിമർശനം അല്ല.... വൃത്തികെട്ട വാക്കുകൊണ്ടുള്ള ആക്ഷേപമാണ്- അതാണ് പ്രശ്നം - ....

    • @bijujohn3462
      @bijujohn3462 22 дні тому

      Mohanlal ne paranjal ninakkonnum vishamam illallo
      Ie kolavanodu paattu nirthi pokan para oolikale. Nieyonnbum vere aarudem talents kaanilla, 73 kaarante kunuvava kali ippolum ishtam alle!

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 22 дні тому +1

      Yes

    • @irshadarakkal4538
      @irshadarakkal4538 22 дні тому +47

      Turbo review il evideya mosham vakkupayogichath

    • @dfgyjjjj
      @dfgyjjjj 22 дні тому +4

      Ayl manyamayittan review compared to other films...

    • @bhagyarajk4679
      @bhagyarajk4679 22 дні тому +19

      അതിൽ വൃത്തികേടൊന്നും പറഞ്ഞിട്ടില്ല ഭായ് ലാലേട്ടൻ്റെ പടത്തിൻ്റെ റിവ്യൂ ഒക്കെ ഒന്ന് കണ്ടുനോക്ക് അപ്പൊഅറിയാം ലാലേട്ടനെയൊക്കെ എത്രയോ പ്രാവശ്യം വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട് ഈ കോക്ക് അതിന് നമ്മളും എതിരാണ് ടർബോ റിവ്യൂവിൽ അങ്ങിനെ ഇല്ല

  • @vinnaran80
    @vinnaran80 21 день тому +18

    ഈ പരിപാടി സ്ഥിരമായി കാണുന്ന ആളാണ് ഞാൻ..
    കാര്യങ്ങൾ അതിൻ്റെ മെറിറ്റിൽ എടുത്ത് വളരെ നിഷ്പക്ഷവും സാമൂഹിക പ്രതിബദ്ധതയോടെയും കൈകാര്യം ചെയ്യുന്ന ഏക മനുഷ്യൻ ഈ പരിപാടിയിൽ നിഷാദ് റാവുത്തർ ആണ്.. അയാളുടെ വിശകലനം upto point ആണ്, ഫേക്ക് കളിക്കില്ല, അജണ്ട വച്ച് വളച്ചൊടിക്കില്ല, എപ്പോഴും പ്രോഗ്രസീവ് പക്ഷത്താണ്..
    നിഷാദ് റാവുത്തർ നിങ്ങൾ അടിപൊളി ആണ്👍🏽🤝🏽

    • @VijeeshP-lu1nu
      @VijeeshP-lu1nu 14 днів тому

      അഖിൽ മാരാരുടെ മാരാർ ജാതി പരിശോധന നടത്തിയ ആൾ നിഷാദ് റാവുത്തർ 😂

    • @vinnaran80
      @vinnaran80 14 днів тому

      @@VijeeshP-lu1nu jathi vaal vijarana cheyyapedendathu thanne aanu..eppozhum, arayalum

  • @harshucr7142
    @harshucr7142 22 дні тому +7

    hats off lalettan. aaroke enthoke parayunnu he don’t care… 👏

  • @jamsheerpjpk3212
    @jamsheerpjpk3212 22 дні тому +142

    അവൻ എന്നോ കിട്ടേണ്ടതാണ് ഇന്ന് കിട്ടി 😍😍

    • @shiningstar958
      @shiningstar958 22 дні тому +57

      എന്ത് കിട്ടി വീഡിയോ യൂട്യൂബിൽ ഉണ്ട്

    • @jamsheerpjpk3212
      @jamsheerpjpk3212 22 дні тому +1

      @@shiningstar958 ഇതിനെക്കുറിച്ച് നല്ല ധാരണയുണ്ട് 🤣🤣🤣താങ്കൾ ആദ്യം പോയിട്ട് എന്താണ് സംഭവം എന്ന് മനസ്സിലാക്................ കാര്യം ഒന്നും മനസ്സിലാക്കാതെ ചുമ്മാ ഓരോന്ന് പറയും.... വീഡിയോ അവിടെ ഉണ്ടേൽ എന്താ ഇല്ലേ.....എന്താണ്.😂 കാരണം അറിയാതെ ചുമ്മാ എന്തൊക്കെ പറയാൻ വരും........... കഷ്ടം

    • @justinabraham7291
      @justinabraham7291 22 дні тому +14

      അണ്ടി കിട്ടി 🙄😂അവൻ same review പിന്നെയും അപ്‌ലോഡ് ചെയ്തു 🤣🤣🤣🤣

    • @jamsheerpjpk3212
      @jamsheerpjpk3212 22 дні тому +1

      @@justinabraham7291 അണ്ടി എങ്കിൽ നീ അണ്ടിയും ആയിട്ട് നിന്ന👍🏻

    • @jamsheerpjpk3212
      @jamsheerpjpk3212 22 дні тому +1

      @@justinabraham7291 ആദ്യം. യൂട്യൂബിൽ ചാനലിൽ എങ്ങനെ പണമുണ്ടാക്കാം.. കിട്ടാൻ പോകുന്ന പണം എങ്ങനെ ഇല്ലാതാക്കാം എന്നുകൂടി പടി 🤣🤣🤣 ഒന്നിനെക്കുറിച്ചും പ്രത്യേകിച്ച് ഒരു ധാരണയില്ല... 🤣🤣🤣 താങ്കൾക്ക് ഇഷ്ടമുള്ള പറയുന്നതിനെയും പിടിച്ച് അണ്ടിയും പിടിച്ച് അവിടെ നിന്നോ👍🏻👍🏻

  • @rakeshramachandran158
    @rakeshramachandran158 22 дні тому +11

    You said it Nishad

  • @nazeervm251
    @nazeervm251 14 днів тому

    ടർബോ ഞങ്ങൾ ഫാമിലി ആയി കണ്ടതാണ്. നല്ലൊരു സിനിമ. ഒരു അശ്ലീലവും ഇല്ലാതെ കാണാവുന്ന നല്ല സിനിമ.

  • @anzarKKhalid
    @anzarKKhalid 22 дні тому +35

    മറ്റുള്ളവരുടെ ചോര കുടിച്ചു എല്ലാ കാലവും പോകാമെന്ന് കരുതി..
    അത് ഇത്തവണ പറ്റിയില്ല.... 😏

  • @abuiesathanhar2691
    @abuiesathanhar2691 22 дні тому +237

    മമ്മൂട്ടി കമ്പനി നേരായ മാർഗത്തിലൂടെ എല്ലേ പ്രതികരിച്ചത് ..
    അവർക്കും അതിനുള്ള അവകാശം ഉണ്ടല്ലോ

    • @NavasAp-ie6bn
      @NavasAp-ie6bn 22 дні тому +71

      പഷ്ട് , theatre print Sharing എന്ന രീതിയിൽ ചെയ്യുന്ന report പൂട്ടിക്കലാണ് fb യിൽ ചെയ്ത് , ന്യായീകരിച്ച് ചാവല്ല , Screenshot വരെ ഉണ്ട് പലരും Post ചെയ്തു😂😂😂

    • @arjunkmrc9392
      @arjunkmrc9392 22 дні тому +50

      Sudapikkayk Sudapi support 😂

    • @DifferentTake-mi4bv
      @DifferentTake-mi4bv 22 дні тому +5

      ടർബോ ഇടിയുടെ അടിയുടെ പൊടി പൂരം കാണാൻ ലക്ഷങ്ങൾ തീയേറ്ററിൽ 👍👍👍👍

    • @alexthomas7555
      @alexthomas7555 22 дні тому +1

      ​@@DifferentTake-mi4bvVijay kumundalo including varrisu

    • @razikchembilode
      @razikchembilode 22 дні тому

      ​@@arjunkmrc9392സങ്കി ലാലിനെ സങ്കികൾ പിന്തുണയ്ക്കുന്നില്ലേ

  • @bineshv7659
    @bineshv7659 22 дні тому +41

    പടം ആവറേജ് ആണ് മാത്രമല്ല തലവൻ കുറച്ചൂടെ നല്ലതാണ്. Kok കറക്റ്റ് ആണ്. വെറുതെ വർഗീയത ഉണ്ടാക്കരുത്

    • @rafeeqp1352
      @rafeeqp1352 22 дні тому +8

      എന്നിട്ടും തലവൻ കാണാൻ 25 ആൾ തികച്ചില്ലാലോ. Avrag പടത്തിന് ആണോ ഇപ്പോൾ ആൾ കൂടുന്നെ. 😂😂.

    • @yaz2223
      @yaz2223 22 дні тому

      Ennittentha bro turbo kanan anallo thirakk

    • @alanjose7049
      @alanjose7049 22 дні тому

      Nee promotion ennu ketitudo​@@rafeeqp1352

    • @didc8127
      @didc8127 22 дні тому +1

      @@yaz2223
      Njan turbo kandu chali padam .
      Making onnum pora
      Bgm pora
      Mothathil connection sheri ayillaaa

    • @bineshv7659
      @bineshv7659 21 день тому

      @@yaz2223 മാർക്കറ്റിംഗ്. &മമ്മൂട്ടി. ടു factor

  • @rajasreekumar2678
    @rajasreekumar2678 21 день тому +2

    Nice discussion with valid points 👍

  • @weconnectingpeople
    @weconnectingpeople 22 дні тому +6

    യൂട്യൂബ് ൽ കണ്ടോരുടെ തൊള്ളയിൽ നിന്ന് റിവ്യൂ കേട്ടിട്ട് സിനിമ കാണാൻ പോകാറില്ല. സ്വന്തമായി അഭിപ്രായം ഉള്ളോർ അങ്ങനാകണം.

    • @dailyvlogs7379
      @dailyvlogs7379 22 дні тому

      Mr....athengana chumma swantham abhiprayam cinimaye Patti cinima kaanathe undavunnath????

  • @happylife-pt4xx
    @happylife-pt4xx 22 дні тому +117

    പടം കണ്ടു കോമഡി ആക്ഷൻ മൂവി ആണ്.. അതിന് 10/10 കൊടുക്കാം.. എനക് പടം ഇഷ്ടമായി

    • @Swere88
      @Swere88 22 дні тому +16

      മമ്മൂട്ടി മതം മാറാൻ പോകുന്നു ഇനി support ചെയ്യില്ലേ

    • @thengakola
      @thengakola 22 дні тому

      Tomorrow’s headline on first page:
      You tube user happylife-pt4xx gives Turbo 10/10. Mollywood saved

    • @shibuthambai1282
      @shibuthambai1282 22 дні тому

      കോക്കിൻ്റെ അടുത്ത് പോയി കോപ്പ് നോക്കാൻ പറ

    • @sealescobar7498
      @sealescobar7498 22 дні тому +1

      പടം 🤣

    • @santhoshvp7665
      @santhoshvp7665 22 дні тому

      😂😂😂😂😂😂

  • @EnteChinthakal
    @EnteChinthakal 22 дні тому +123

    ഈ മൂന്നു പേരും ആണ് സിനിമയുടെ അവസാന വാക്ക്... 😆😆😆🙏

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 22 дні тому +1

      നീ ആദ്യകൊക്കും

    • @VikramadityanKing
      @VikramadityanKing 22 дні тому

      ​@@SalahudheenAyyoobi-mt6lrനീ കുമ്മാട്ടിക്ക

    • @vishnunamboothiri3686
      @vishnunamboothiri3686 22 дні тому +2

      സിനിമ മാത്രമല്ല.. ലോകത്തിലെ എല്ലാ വിഷയത്തിലും..❤

    • @rianp1675
      @rianp1675 20 днів тому

      ​@@vishnunamboothiri3686sarcasm aano

  • @athulkumarm6945
    @athulkumarm6945 21 день тому +2

    Media One ❤❤ Only news channel said right & Truth

  • @SreeKumar-uo6gh
    @SreeKumar-uo6gh 22 дні тому +12

    എങ്ങനെ ആയാലും കൊക്കിനു പബ്ലിസിറ്റി തന്നെ 😄😄😄

  • @rasheedrifak5896
    @rasheedrifak5896 22 дні тому +178

    അങ്ങിനെ ആണെകിൽ മമ്മൂട്ടി ഭിഷ്മ , കാതൽ ഓക്കേ മോശം കൊക്ക് പറഞ്ഞു പക്ഷെ മമ്മൂട്ടി ഒരു പ്രശ്നം ഉണ്ടാക്കിയില്ലല്ലോ

    • @athulkrishnaa5956
      @athulkrishnaa5956 22 дні тому +31

      Ente uppa k oru aana undayirunnu en parenjit kaaryam illa... Ippo cheytha thendi tharam para

    • @SkkbuSsk
      @SkkbuSsk 22 дні тому +11

      Annu mammuty ku conference undayirunnu turbo pora ennu mammuty ku manasilaayi

    • @nishad2819
      @nishad2819 22 дні тому +6

      ​@@athulkrishnaa5956copy right as usual ellarum cheyyunthu annu ..angottum ingottum Ella influencers youtubers ellam angottum ingottum cheyyunuuuu
      Copy right arkkum kodukkam

    • @abhinandks329
      @abhinandks329 22 дні тому +5

      ​@@nishad2819pinne entha positive itta reviews inu onnum copyright kodukkathe

    • @nishad2819
      @nishad2819 22 дні тому +1

      @@abhinandks329 look mister kannur squad,bheshma ,kathal angne ellathinum negative but hit ayyi
      Palarum case koduthu thudangi kok ingane anankl udane lock avum
      Ipol oru producer case nu poyanu kandapol Avan video mukki
      Inni industry l palarum react cheyyum
      Even pala actors , producers ellavarum
      Negative reach income annu main

  • @Sreejith.9
    @Sreejith.9 22 дні тому +1

    💯 Turbo was an enjoyable experience. It showcased impressive cinematography, accompanied by a fantastic soundtrack and well-executed fight scenes. While the storyline may be somewhat predictable.
    Mr.Mammootty's performance in acting, action, and dialogue delivery deserves appreciation. It's unfortunate that some individuals have given inaccurate reviews, unfairly diminishing the film's merits.

  • @SURYARAJPR-lx8tt
    @SURYARAJPR-lx8tt 22 дні тому +41

    പടത്തിനു എന്തായാലും നല്ല തിരക്ക് ഉണ്ട് ഇപ്പോളും...., ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെടുന്നു.... ❤️😇

    • @Sugunan-fr5wm
      @Sugunan-fr5wm 22 дні тому +4

      Koppanu

    • @abz9635
      @abz9635 22 дні тому +1

      ഞൻ poypo 22 peru

    • @SURYARAJPR-lx8tt
      @SURYARAJPR-lx8tt 21 день тому

      @@Sugunan-fr5wm മോൻ ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നെ സുഗുണ 😂

    • @SURYARAJPR-lx8tt
      @SURYARAJPR-lx8tt 21 день тому

      @@abz9635 ശരി sir 😂🤭

    • @abz9635
      @abz9635 21 день тому

      @@SURYARAJPR-lx8tt sanki akkunnileyy 🤣

  • @nidheeshkanholimadathil2270
    @nidheeshkanholimadathil2270 22 дні тому +7

    Updated version of ikka having some Bug issue

  • @user-ys5zm6gi4e
    @user-ys5zm6gi4e 22 дні тому +132

    അതിനു ഇവൻ മമ്മൂട്ടിയുടെ ഏത് പടമാണ് നല്ലത് പറഞ്ഞത്...

    • @Abdulhaseebhazee
      @Abdulhaseebhazee 22 дні тому +54

      Bramayugam nan pakal nerathu roarschach Kannur squad

    • @ranjithpnair9535
      @ranjithpnair9535 22 дні тому +17

      Brahamayugam, nanpakal nerathu mayakkam, rosharch

    • @akshaykumar6608
      @akshaykumar6608 22 дні тому +8

      Kannur squad okke average ennu ane kok paranje​@@Abdulhaseebhazee

    • @martinsam8787
      @martinsam8787 22 дні тому +1

      Mamangam Madura raja peranbu , shylock , puzhu , Rorschach, nanpakal , bramayugam special mentions unda and munnariyipu

    • @Rc42796
      @Rc42796 22 дні тому

      Bramayugam
      Nanpakal nerathu mayakam
      Rorschach

  • @user-ug6tm4ih9m
    @user-ug6tm4ih9m 21 день тому +2

    ഗുഹൻ Always ഗുഹൻ 💔

  • @user-bq7hm9iu6c
    @user-bq7hm9iu6c 22 дні тому +2

    *no one can replace mammootty & kok😂🔥*

  • @user-ss5lv7xl6o
    @user-ss5lv7xl6o 22 дні тому +28

    Nishad said it! Mammootty should ensure the quality of script atleast in the future.

    • @Mr_W_9102
      @Mr_W_9102 22 дні тому

      ഇന്നലെവരെ മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെലക്ഷനെ വായ് തോരാതെ പുകഴ്ത്തി പറഞ്ഞവരാണ് മലയാളികളും ഇന്ത്യയിലെ ഭൂരിഭാഗം സിനിമാ പ്രേമികളും. അതുകൊണ്ട് അതിൻറെ ക്ലാസ് മമ്മൂട്ടിക്ക് എടുത്തു കൊടുക്കേണ്ട കാര്യമില്ല. പിന്നെ ഈ സിനിമയുടെ സ്ക്രിപ്റ്റിൻ്റെ പോരായ്മ പക്ക മേക്കിങ് കൊണ്ടും ആർട്ടിസ്റ്റുകളുടെ പ്രകടനം കൊണ്ടും കവർ ചെയ്തിട്ടുണ്ട്, അതുകൊണ്ടുതന്നെ ഇതൊരു പക്കാ കൊമേഴ്സ്യൽ മൂവിയാണ്.

  • @aneesbabubabu7248
    @aneesbabubabu7248 22 дні тому +6

    Super movie

  • @nisarmedia7371
    @nisarmedia7371 22 дні тому +59

    അങ്ങനെ അല്ല brother ഭീഷ്മപർവ്വത്തെ മാത്രമല്ല മമ്മൂക്കയുടെ അഭിനയത്തെയും മമ്മൂക്കയെയും കോക്ക് കളിയാക്കിയിരുന്നു, സിനിമയെ കുറിച്ചു പറയാം ബട് ആരെയും ഇതുപോലെ കളിയാക്കാനും അപമാനിക്കാനും പാടില്ല.

    • @Pranav12372
      @Pranav12372 22 дні тому +4

      Movie review aduth kalanje pulli kanicha chettatharam ane

    • @mantistoboggan2011
      @mantistoboggan2011 22 дні тому +2

      Kok maathramalla.. ella negative review except Baradwaj eduthu kalanju.. Angere thottal pan indian level ook kittum

    • @messi-xj6yr
      @messi-xj6yr 22 дні тому

      ശരി സർ ..സർ ആണല്ലോ 😅😅😅 മമുട്ടിയുടെ എല്ലാം നോക്കുന്നത് 😅😅😅

    • @cjgta7869
      @cjgta7869 22 дні тому

      Brahmayugam , Nanpakal reviews okke onn kaanu. Ennitt konakk

    • @userAVJ
      @userAVJ 22 дні тому +6

      മോഹൻലാലിനെ കലിയക്കിയപ്പോ നല്ല സുഖം ആയിരുന്നു

  • @rohitks7934
    @rohitks7934 22 дні тому

    Well said

  • @ibrahimkp4300
    @ibrahimkp4300 22 дні тому +17

    agree with Nishad

  • @DifferentTake-mi4bv
    @DifferentTake-mi4bv 22 дні тому +15

    ടർബോ ഇടിയുടെ അടിയുടെ പൊടിപൂരം കാണാൻ ലക്ഷങ്ങൾ തീയേറ്ററിൽ ഒഴുകി എത്തുന്നുണ്ട് 👍❤️

  • @JOKER-xc1wi
    @JOKER-xc1wi 22 дні тому +1

    ഇങ്ങനെ പറഞ്ഞതിന് നിങ്ങളുടെ ചാനലും പൂട്ടിക്കും മമ്മട്ടി കമ്പനി 🤣🤣🤣

  • @onecreationz2035
    @onecreationz2035 22 дні тому

    Correct 💯

  • @freethinker2559
    @freethinker2559 22 дні тому +9

    Well narrated 👌👌

  • @MalluHouse-ur4oo
    @MalluHouse-ur4oo 22 дні тому +146

    നല്ലതിനെ മോശമെന്ന് പറയുന്നവരെ അടിച്ചൊടിക്കണം

    • @johnpaulandrews2410
      @johnpaulandrews2410 22 дні тому +84

      മോശം പടത്തെ നല്ലതെന്ന് പറയുന്നവരെയും

    • @IjasM-fv1pi
      @IjasM-fv1pi 22 дні тому +9

      😂​@@johnpaulandrews2410

    • @alexthomas7555
      @alexthomas7555 22 дні тому

      ​@@johnpaulandrews2410pillude average padam enne parajulu first half agane parajulu second half high amunude vyshak nte making konde

    • @Alien3alieee
      @Alien3alieee 22 дні тому

      Nallatho? Arile kanilude kanumbola nallath

    • @philip.thomas
      @philip.thomas 22 дні тому

      ഊള പാടത്തെ അടിപൊളി എന്ന് പറയുന്ന വാണങ്ങളക്കും ബാധകം ആല്ലേ. 😂

  • @VinodVinod-yq6nx
    @VinodVinod-yq6nx 22 дні тому +2

    ഞാൻ റിവ്യൂ കണ്ട് സിനിമ കാണുന്ന ആളാണ് അത് കൊണ്ട് ടർബോ കാണുന്നില്ല ഒരാളുട അഭിപ്രായം കേട്ട് കാണണ്ട എന്ന് തീരുമാനിക്കാൻ എനിക്കും അവകാശം ഉണ്ടല്ലോ

  • @user-zf2lt7sb5w
    @user-zf2lt7sb5w 22 дні тому +81

    കൊക്ക് അവൻ പക്ക മമ്മൂട്ടി വിരോധിയാണ് അവൻ മമ്മൂട്ടിയുടെ സിനിമ നോക്കി മമ്മൂട്ടിയെ താറടിച്ചു പുച്ചിച്ചു കളിയാക്കി ആ രീതിയാണ് ഇവന്റെ റിവ്യൂ വേണമെങ്കിൽ ഇവനെ പുഛം പുഛം കൊക്ക് എന്നറിയപ്പെടും 😂😂😂😂
    ഇനി എന്ത് പറഞ്ഞാലും TURBO super move mammookka Vyshak ❤

    • @bulletrover1755
      @bulletrover1755 22 дні тому +25

      Valibanteyum Bhramayugathinteyum review kandu nookk😂

    • @user-zf2lt7sb5w
      @user-zf2lt7sb5w 22 дні тому

      @@bulletrover1755 അവൻ പക്ക മമ്മൂട്ടി വിരോധിയാണ് ജനങ്ങൾ അവനെ എതിരെ തിരിഞ്ഞു കൊത്തും എന്നുള്ളത് കൊണ്ട് മാത്രമാണ് മോഹൻലാലിന്റെ പടത്തിനും ഇപ്പോൾ നെഗറ്റീവ് പറഞ്ഞു വരുന്നത് 😀

    • @appume7670
      @appume7670 22 дні тому +11

      Appo bramayugam nalla review koduthatho?

    • @man-ee4ro
      @man-ee4ro 22 дні тому

      Athe vaalibhan, Marakkar , Alone, monster, arattu okke KOK review cheythu valichu keeriyappol kok ayirunnu methanmarude bappa😂😂😂 ipol mammutty film inu average review paranjapool methante muri andi sneham purathu vannu😂 theevravadhi methans💩💩💩

    • @zainulabid2453
      @zainulabid2453 22 дні тому +1

      സൂപ്പർ mair ആണ്.
      അടിമ.

  • @asifkalpaka6572
    @asifkalpaka6572 22 дні тому +22

    ഷക്കീലയുടെ കാലത്ത് റിവ്യൂ ഇല്ലാഞ്ഞത് ഭാഗ്യം😂😂 അന്ന് അശ്വന്ത് കോക്ക് ഉണ്ടായിരുന്നെങ്കിൽ സിനിമ കാണേണ്ടി വരില്ലായിരുന്നു അവൻ കഥ പറഞ്ഞു തന്നിരുന്നു😂😂😂

  • @soorajs3741
    @soorajs3741 22 дні тому +2

    Well said it nishad 🔥👍

  • @scientifictemper4354
    @scientifictemper4354 22 дні тому +7

    ഞാൻ കുറേ റിവ്യൂ കണ്ടു പോയി കണ്ട പടം ആണ് വർഷങ്ങൾക്കു ശേഷം. ഞങ്ങൾ 10 പേര് കണ്ടു. പത്തു പേർക്കും ഇഷ്ടപ്പെട്ടില്ല. പക്ഷെ സോഷ്യൽ മീഡിയ കണ്ടാൽ മൊത്തം പോസറ്റീവ് റിവ്യൂ. കയ്യിലെ കാശ് പോയത് മിച്ചം. അന്ന് ഞാൻ തീരുമാനിച്ചത് ആണ്. ഇനിയും സോഷ്യൽ മീഡിയ റിവ്യൂ കണ്ടു പടം കാണില്ല എന്ന്. അറിയാവുന്ന ആൾക്കാരോട് വിളിച്ചു ചോദിക്കും. അവരുടെ അഭിപ്രായം എല്ലാം കേട്ടു തീരുമാനം എടുക്കും.

  • @kuttankk7272
    @kuttankk7272 22 дні тому +21

    ഇവരാണ് കോടതി😂

    • @vishnunamboothiri3686
      @vishnunamboothiri3686 22 дні тому

      നോ.. അത് ഇവരുടെ വല്യൂപ്പ അൽ പാഷാണ് ദൃഷ്ടാന്തചിന്താ ദീപം..think tank ആൻഡ് വിലയിരുത്തൽ വിസ്മയം ദാവൂദ് ചള്ളിക്കൽ (അക്ഷരപിശക് ഉണ്ടെങ്കിൽ ക്ഷമിക്കണം)

  • @sai4184
    @sai4184 22 дні тому +20

    TURBO 🔥🔥🔥MAMMOKKA 🥰

  • @mallusreviews7685
    @mallusreviews7685 21 день тому +1

    Turbo Heavy Mass Jose❤🔥Best megahit movie🔥❤സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤
    Its a Terrific Mass Cinematic Theatre Experience.TURBO JOSE RATING 9/10👍💥🔥
    മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം 😊👌 blockbuster SuperHit,അഴിഞ്ഞാടി മമ്മൂക്ക,ടർബോ ജോസ് പൊളിച്ചടുക്കി🔥All India Rating 9/10🔥| Turbo Movie Review | Mammootty MEGASTAR MEGAHIT TURBO MUST WATCH BEST FILM EVER❤🔥❤

  • @safarab3351
    @safarab3351 21 день тому +4

    മമ്മൂട്ടി സിനിമകൾ ഇറങ്ങുന്നതിനു മാസങ്ങൾക് മുൻപേ ഇവന്ഉം മോഹൻലാൽ ഫാൻസും പല രീതിയിലുള്ള പ്ലാനിങ് ഉം നടത്തും. അതിലെ ഏറ്റവും വലിയ ബുദ്ധിപരമായ രണ്ട് പ്ലാൻ ആണ് കോമേഴ്‌ഷ്യൽ അല്ലാത്ത മമ്മൂട്ടി പടത്തിനെ മാക്സിമം പൊക്കി അടിക്കുക എന്നത്. അതായത് അവാർഡ് ലേബലിൽ വരുന്ന ഹൈപ്പ് കുറഞ്ഞ പടങ്ങളെ വാ തോരാതെ പുകഴ്ത്തി പറഞ്ഞ് അത് വഴി ഒരു വിഭാഗം മമ്മൂട്ടി ഫാൻസ്‌ നെയും ന്യൂട്രൽ ആയുള്ള ആളുകളെയും കയ്യിൽ എടുക്കുക. എത്ര പൊക്കി അടിച്ചാലും ഹൈപ്പ് ഇല്ലാതെ വരുന്ന ഈ പടംങ്ങൾക്ക് ഒക്കെ ഇത്രക്ക് ഇത്ര കളക്ഷനെ കിട്ടു അത് കൊണ്ട് സത്യസന്ധമായി നല്ല റിവ്യൂ പറഞ്ഞാലും ഈ പടങ്ങൾക്കൊന്നും അധികം കളക്ഷൻ കിട്ടില്ല എന്ന് ഇവനും ഇവന്റെ ശിങ്കിടികൾക്കും അറിയാം.
    ഉദാഹരണത്തിന്.പേരന്പ്, പുഴു,നന്പകൽ, കാതൽ . കൊക്കിനു ഇഷ്ട പെട്ട മമ്മൂട്ടി പടങ്ങൾ ആണ് ഇതൊക്കെ. ഒരു നെഗറ്റീവ് ഉം ഇതിനു അവൻ പറയില്ല. എന്താണ് അതിന് കാരണം എന്നു താഴെ പറയാം.
    ഈ പറഞ്ഞ പടങ്ങൾ ഒന്ന്ഉം ഒരു മമ്മൂട്ടി ഫാൻസ് കാർക്കും ന്യൂട്രൽ ആയുള്ള ആളുകളും എന്തിന് അധികം പറയുന്നു മോഹൻലാൽ ഫാൻസിന് പോലും അറിയാം 50 കൊടിയും 100 കൊടിയും കിട്ടില്ലെന്ന്‌.. അപ്പൊ പിന്നെ മമ്മൂട്ടിയെയും ഈ പടങ്ങളെയും ഇവന് ധൈര്യമായി പൊക്കി അടിച്ച് ന്യൂട്രൽ ആയി അഭിനയിക്കാം. ചിലർ ഇവന്റെ ഈ ന്യൂട്രൽ കളിയിൽ വീഴുകയും ചെയ്തിട്ടുണ്ട്.
    എന്നൽ അവർ അറിയുന്നില്ല ഇവൻ മമ്മൂക്കയുടെ അടുത്ത വമ്പൻ ഹൈപിൽ വരുന്ന കോമേഴ്‌സിയൽ പടങ്ങൾക്ക് പോസിറ്റീവ് റിവ്യൂ വന്നാൽ പോലും ഇവൻ മുകളിൽ പറഞ്ഞ അവാർഡ് ലേബലിൽ വന്ന പടങ്ങൾക്ക് പറയുന്ന പോലെ പോസിറ്റീവ് റിവ്യൂ പറയില്ലെന്ന്. അതിനു ഉദാഹരണം ആണ് ഭീഷമ പർവ്വവും കണ്ണൂർ സ്‌ക്വാഡ് ഉം ഇപ്പൊ ഒടുവിൽ ഇറങ്ങിയ ടർബോയും. പക്ഷെ ഇവൻ നെഗറ്റീവ് പറഞ്ഞിട്ട് പോലും മൂന്നും ഹെവി ബ്ലോക്ക്‌ ബസ്റ്റാർലേക്ക് ആണ് പോയത്. അപ്പൊ മറ്റേ പടംങ്ങൾക്ക് പോസിറ്റീവ് പറഞ്ഞപോലെ ഈ പടംങ്ങൾക്കും ഇവൻ അത് പോലെ പോസിറ്റീവ് പറഞ്ഞാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ.
    മമ്മൂക്കയുടെ ഇനി എത്ര വലിയ പോസിറ്റീവ് റിപ്പോർട്ട് വരുന്ന കോമേഴ്‌ഷ്യൽ പടങ്ങൾക്ക് ഇവന്റെ റിവ്യൂ പക്കാ നെഗറ്റീവ് ആയിരിക്കും.. കാരണം "ഭയം"
    അതെ സമയം അവാർഡ് പടങ്ങൾ ഏതേലും വന്നാൽ മമ്മൂക്ക മർലൻ ബ്രാണ്ടോ യെക്കാളും വലിയ നടൻ ആണെന്ന് പറഞ്ഞ് പൊക്കി അടിക്കുകയും ചെയ്യും.
    ഇത്രയും ബുദ്ധിയുള്ള ഒരു റിവ്യൂ വറേ ഞാൻ ആറാട്ട് അണ്ണൻ ലും വട്ടൻ പെരേര യിലും പോലും കണ്ടിട്ടില്ല.
    അത് കൊണ്ട് മമ്മൂട്ടിയുടെ അവാർഡ് പടങ്ങളെ പൊക്കി അടിച്ച് കോമേഴ്‌സിയാൽ പടങ്ങളെ താഴ്ത്തി കെട്ടുന്ന ഇവനെ വിശ്വസിച്ചു പടം കാണാതിരിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളൂ.
    ഈ വാണത്തിനെയൊക്കെ "നമ്പാതെ"!!!!....

    • @ajithkumar7070
      @ajithkumar7070 6 днів тому

      😂😂😂kannur squad ok..turbo ...😂😂😂😂enthu padam anu changaathi thankalkk kurachenkilum bodhan undenkil turbo enna cinemate ee koottathil ulpeduthillaayirunnu mosham cinema mosham ennu thanne parayanulla kurach uluppenkilum venam bai

    • @safarab3351
      @safarab3351 6 днів тому

      @@ajithkumar7070 turbo movie kku enthanu kuttam 😡😡😡😡

  • @shihabshihab3769
    @shihabshihab3769 22 дні тому +123

    നിങ്ങൾ ഈ നടത്തുന്ന ചർച്ചക് ഒട്ടും പ്രസക്തി ഇല്ല കാരണം നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ല,നിങ്ങൾ 3 പേരും ഈ സിനിമ കണ്ടിട്ട് ആണ് ഈ ചർച്ചക് ഇരുന്നെങ്കിൽ ഇതിന് പ്രസക്തി ഉണ്ടായിരുന്നു

    • @Abhijithd
      @Abhijithd 22 дні тому +54

      അതിന്‌ സിനിമയുടെ ഉള്ളടക്കം അല്ലല്ലോ ചർച്ച വിഷയം. അഭിപ്രായ സ്വാതന്ത്ര്യം ആണ് വിഷയം.

    • @heavenlyrhythm6874
      @heavenlyrhythm6874 22 дні тому +11

      Padichitt bimarshikku sukruthe 😂😂😂alle angane alle shihabe 😂😂😂

    • @ZakkariyaCP
      @ZakkariyaCP 22 дні тому +1

      സത്യം

    • @ZakkariyaCP
      @ZakkariyaCP 22 дні тому +1

      സിനിമ കണ്ടിട്ട് അഭിപ്രായം പറ

    • @Abhijithd
      @Abhijithd 22 дні тому +17

      @@ZakkariyaCP ഇവിടെ സിനിമക്ക് ഒരു പ്രസക്തിയും ഇല്ല. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഈ സിനിമ നല്ലതാണോ മോശമാണോ എന്ന് ഒന്നും അല്ല, അത് എന്താണെങ്കിലും തുറന്ന് പറയാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ പറ്റിയാണ് ചർച്ച ചെയ്യുന്നത്. നിങ്ങൾ ആദ്യം ഈ ചര്‍ച്ച കാണൂ.

  • @Anjooraan.07
    @Anjooraan.07 22 дні тому +26

    പക്ഷേ നല്ല സിനിമയെ പൈസ വാങ്ങി മോശമാണെന്ന് പറയുന്നതോ നിഷാദേ

    • @pouran227
      @pouran227 22 дні тому +1

      ആര് പറഞ്ഞു

  • @abcdefg12376501
    @abcdefg12376501 20 днів тому

    വളരെ നിഷ്പക്ഷമായ വിശകലനം നിഷാദ്.. ❤️

  • @vysakh2764
    @vysakh2764 22 дні тому +1

    Paid പ്രൊമോഷൻ റിപ്പോർട്ടർ tv ക്ക് കൊടുത്തതിന്റെ കലിപ്പാണോ

  • @SaliAshraf-tq6bl
    @SaliAshraf-tq6bl 22 дні тому +9

    Turbo എവറേജ് മൂവീ അത്രേയുള്ളൂ ashwanth kok ആണ് 100 ശതമാനം സത്യമായി റിവു ചെയ്തത്

  • @MusthafaM-yh6zy
    @MusthafaM-yh6zy 22 дні тому +31

    നല്ല പടത്തെ മോശം പറയരുത്..
    ടർബോ അടിപൊളി പടം 👍🏼👍🏼👍🏼

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 22 дні тому

      Yes❤🎉

    • @althualthu5588
      @althualthu5588 22 дні тому

      Ashwanth koke puchathode aanu review paranjath. But ayalude review 70% positive aayirunnu

    • @georgevarghese5448
      @georgevarghese5448 22 дні тому

      ​@@AnvershemeerPonthonikalപൊട്ട പടം

    • @hazard7167
      @hazard7167 22 дні тому

      @@jayzsayz ara trouser ittu nadakunna chanakkamgalkkonnum ishttapedilla

    • @globalentertainerms4694
      @globalentertainerms4694 22 дні тому

      നിനക്ക് നല്ല പടം എന്നു തോന്നി എന്നു കരുതി എല്ലാവരും കരുതാനോ 🤣

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 22 дні тому +2

    Mammookka Pwolichu super movie 🔥🔥

  • @vineeshn.k5815
    @vineeshn.k5815 22 дні тому +2

    This was dual personality performance by mammootty and mammootty company.
    As a Mammootty fan I am completely against Mammootty in this issue.
    Mammootty is finally going into a tough phase and this will impact his movies in future

    • @simib9121
      @simib9121 22 дні тому

      True. Things will not be easy for mammooty from now on..

  • @miracle9193
    @miracle9193 22 дні тому +9

    സിനിമ കണ്ടിട്ട് അഭിപ്രായം പറയു നിഷാദ്. അതല്ലേ വേണ്ടത്

  • @ma-cm6sn
    @ma-cm6sn 22 дні тому +5

    നെഗറ്റീവ് റിവ്യൂനു കാരണം ചില ലോബികളായിരിക്കും.... അത്തരം ലോബ്ബികളുടെ സിനിമ collectione ബാധിച്ചിരിക്കാം

    • @mohammedzeeshan7457
      @mohammedzeeshan7457 22 дні тому

      ഒരുക്കലുമില്ല, സിനിമ കൂടുതൽ ചർച്ച ആവുകയെ ഉള്ളു. കൂടുതൽ പേർ അത് കണ്ടു പ്രതികരിക്കും. ആ പ്രതികരണം കളക്ഷൻ ഉയരാൻ കാരണമാവും.

  • @Lifelong-student3
    @Lifelong-student3 21 день тому

    agreed

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 22 дні тому +30

    ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ 99% പേരും നല്ല അഭിപ്രായം പറയുമ്പോൾ ഇവൻ ഒരാൾ ആ ഫിലിമിനെ തകർക്കാൻ ശ്രമിക്കുന്നു ആർക്കുവേണ്ടി

    • @Swere88
      @Swere88 22 дні тому +23

      നിൻ്റെ ഈ കമൻ്റ് ഒന്നും വെറെ ആരുടെ സിനിമയിറങ്ങുമ്പോൾ കാണുന്നില്ലല്ലോ

    • @vsprince8309
      @vsprince8309 22 дні тому +6

      സിനിമ ഇറക്കുന്ന എല്ലാവരും അങ്ങനെ തന്നെയാണ്. മമ്മൂട്ടിക്ക് മാത്രം എന്താ പ്രത്യേകത

    • @doniv1983
      @doniv1983 22 дні тому

      Mohanlalinte Cinima ayal Ottakkano cheyunnath....99% Kanakk Ningalkk evidunnu kitti... Nannayitt Novunnund alle

    • @sooraj981
      @sooraj981 22 дні тому +1

      മറ്റുള്ളവരുടെ സിനിമയാണെങ്കിൽ ok അല്ലെ 😄😄😄😄

    • @Swere88
      @Swere88 22 дні тому

      @@vsprince8309 മമ്മൂട്ടി ഞമ്മൻ്റെ ആളല്ലേ അപ്പോ ഞമ്മൾ support ചെയ്യണം

  • @South_is_might
    @South_is_might 21 день тому +13

    Ashwanth ൻ്റെ Review ന് എതിരെയല്ല copyright ലംഘനത്തിന് എതിരെയാണ് strike കൊടുത്തത് എന്ന് ആരാണ് ഇവരെ പറഞ്ഞ് മനസ്സിലാക്കുക?

    • @Iluma2021
      @Iluma2021 18 днів тому

      എന്നിട്ട് പോസിറ്റീവ് റിവ്യൂ ഇട്ടവർക്ക് എതിരെ ഈ ലംഘന സ്ട്രൈക്ക് കൊടുത്തില്ല why?

  • @Robin_raj_r
    @Robin_raj_r 22 дні тому +3

    Suprr turbo 👊❤️‍🔥❤️‍🔥❤️‍🔥

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng 22 дні тому +40

    ടർബോ മസ്സ് മസാല എൻ്റർടെയ്ൻമെൻ്റ് മൂവി ആണ് അതിൽ കഥ വലിയ കാര്യമില്ല

    • @hsd7156
      @hsd7156 22 дні тому +9

      Cinema കാണുന്നത് തെലുങ്കന്മാരല്ല 😂😂😂😂

    • @imaimaginations6130
      @imaimaginations6130 22 дні тому +3

      കഥ അല്ല മികച്ച സ്ക്രിപ്റ്റ് വേണം. രാജമാണിക്യം, ജയിലർ,

    • @vishnu8440
      @vishnu8440 22 дні тому

      Aa oombi

  • @APPUSBALA
    @APPUSBALA 22 дні тому

    പല സാമൂഹ്യ വിഷയങ്ങളിലും മഹാമൗനം പുലർത്തുന്ന അവസരവാദികളാണ് ഈ മഹാനടന്മാർ. കോക്ക് ,താങ്കൾ ധൈര്യമായി മുന്നോട്ട് പോകൂ. പ്രേഷകർ കൂടെയുണ്ട്.😊

  • @haadhiwahab5107
    @haadhiwahab5107 22 дні тому +2

    Mamookka ക്ക് ഇനി എന്ത് പേടിക്കാൻ 😂നിനക്ക് ഒന്നും വേറെപണിയില്ലേ.....

  • @sonyantony6036
    @sonyantony6036 22 дні тому +2

    Its not review bombing.......movie is not up to the mark.....i agree with cok..

  • @sheejarafeeq175
    @sheejarafeeq175 22 дні тому +2

    നിഷാദെ നി ഇസിനിമ കണ്ടൊ പോയി കാണട എന്നട്ട് പറ ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ട്ടപെട്ടു സൂപ്പർ മൂവി❤❤❤❤

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg 22 дні тому +12

    മമ്മൂട്ടി കമ്പനി കേസ് കൊടുത്താലും ഇല്ലെങ്കിലും ഈ സിനിമ വിജയിക്കും ഉറപ്പാ. റിവ്യൂ കേട്ടിടത്തോളം. ആരായാലും ഒരഭിപ്രായത്തിൽ ഒറച്ചുനിൽക്കണം.

  • @izathibrahim
    @izathibrahim 21 день тому

    Both Jailer & Leo have fantastic plot twists, or at least they tried to make the audience feel it... Both are extremely big budget movies and very high star power all over south India and abroad to a certain extent.

  • @jitheshroy3584
    @jitheshroy3584 22 дні тому

    Don’t know about whole channel and all but these two people have some real thoughts rational thoughts 👌

  • @shamsudinmoidu8056
    @shamsudinmoidu8056 22 дні тому +28

    ഈ നിഷാദ് എന്താണ് പറയുന്നത്.
    ഇയാളുടെ വാർത്താ അവതരണത്തിന്റെ കുറ്റം പറഞ്ഞു ആരെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ച ആക്കിയാൽ അപ്പോൾ മനസ്സിലാവും ഈ ഡയലോഗ് ഒക്കെ

    • @doniv1983
      @doniv1983 22 дні тому

      Ithupole Anu Mattu Nadanmarum... Mammoottykk mathramalla ellavarkkum Novum ennorkkuka

    • @sahadsadu4301
      @sahadsadu4301 22 дні тому

      ഇയാൾ igene pirand pareeennne അല്ലാണ്ട് nd

    • @lisflos1983
      @lisflos1983 22 дні тому +3

      what Nishad said is absolutely correct. If it is a good film, people will go for it. Not depending on comments. Mamootty kampani is wrong.

    • @yazinazad
      @yazinazad 22 дні тому +1

      Nee ee ezhuthiyathu thanne oru kuttam alle..ennittu nishadinu enthenkilum prashnam undayo?

  • @FRQ.lovebeal
    @FRQ.lovebeal 22 дні тому +23

    *റിവ്യൂ പേടിക്കാത്ത മമ്മൂട്ടി എന്ന ചർച്ച കൊടുത്ത ടീമിന് മാറ്റി പറയേണ്ടി വന്നു 😂🔥അവരാധം പിടിച്ച ഒരു സിനിമ ഇറക്കീട്ട് അത് മോശം ആണെന്ന് പറയുന്നവരെ റിവ്യൂ തൂകുന്ന് പോസ്റ്റ്‌ തൂകുന്നു ഇത് പോലെ നാണം കെട്ട ഒരു നടനും കമ്പനിയും ലോകത്ത് ഉണ്ടാകില്ല 💯💯*

    • @habeebtharakkal5883
      @habeebtharakkal5883 22 дні тому +2

      Ejj padam kandoo njn padam kandatha enik padam mosham ayii thonniyitt ellla

    • @habeebtharakkal5883
      @habeebtharakkal5883 22 дні тому

      Ejj enthan farooqye enghne ejj ethankilum mammoty padathinn postive പറഞ്ഞിട്ട് undo

    • @jithink6504
      @jithink6504 22 дні тому

      Terbo avg padum inganeThallunathuenthu

    • @FRQ.lovebeal
      @FRQ.lovebeal 22 дні тому

      @@habeebtharakkal5883 ഇജ്ജ് entha ഹബീബെ ഇങ്ങനെ ഏതേലും മമ്മൂട്ടി പടം മോശം ആണെന്ന് ഇജ്ജ് paranjotunfo😂turbo work ആയെന്ന് പറഞ്ഞവൻ alle😂😂

    • @shafeeqcp4293
      @shafeeqcp4293 22 дні тому +1

      Elladthum വന്ന് കരയുന്നുണ്ടല്ലോ 😅

  • @senatorofutah
    @senatorofutah 21 день тому +1

    Mammootty is dawood Ibrahim of kerala. Mammootty is very very powerful man in kerala
    No one can touch him

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 22 дні тому +2

    കണ്ടിട്ട് പറയേട മീഡിയ Fun... നിഷാന്ത് കണ്ടില്ല... എന്നിട്ട് പറയുന്നു കൊള്ളില്ല എന്ന്😂😂

  • @NavasAp-ie6bn
    @NavasAp-ie6bn 22 дні тому +16

    മെഗാജാതിപുഴു മമ്മൂട്ടിക്ക , fraustrated star of the decade😂

  • @im_alone
    @im_alone 22 дні тому +6

    മമ്മൂട്ടി എന്ന actor റിവ്യൂ ചെയ്യുന്നതിനെ എതിർക്കുന്നില്ലായിരിക്കാം
    പക്ഷേ മമ്മൂട്ടി എന്ന പ്രൊഡ്യൂസർ തെറ്റായ റിവ്യൂ വിനെ എതിർക്കുന്നുണ്ടാകാം വിമർശിക്കുന്നുണ്ടാകാം..
    പിന്നെ നിങ്ങൾ ഇവിടെ ഇരുന്ന് കലപില പറഞ്ഞത്കൊണ്ട് ഒരു കാര്യവുമില്ല നിങ്ങൾ മമ്മൂട്ടിയോട് കാര്യങ്ങൾ ചോദിക്കൂ മമ്മൂട്ടി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് ചെയ്തവരോടാണ് കാര്യ കാരണം ചോദിക്കേണ്ടത്

  • @shihabkalladi
    @shihabkalladi 22 дні тому

    That is professional.

  • @rahulkrishna2921
    @rahulkrishna2921 22 дні тому +12

    Kok annann correct ann.

  • @midhunjayan1993
    @midhunjayan1993 22 дні тому +3

    കാലാവസ്ഥയെയും , ഡീഗ്രേഡേഴ്‌സ് നെയും തോൽപിച്ചുകൊണ്ട് Turbo ഈ വർഷത്തെ അടുത്ത മോളിവുഡ് 100 കോടി ലോഡിങ് 🥰👌

  • @arunrajnandu7023
    @arunrajnandu7023 22 дні тому +1

    ഇതൊക്കെ ഇക്കാച്ചിയുടെ ഒരു പുരോഗമന കുസൃതിയായി കാണേണ്ടതാണ്.

  • @j.vincent3086
    @j.vincent3086 20 днів тому

    correct bro. u said it

  • @FRQ.lovebeal
    @FRQ.lovebeal 22 дні тому +20

    *മമ്മൂട്ടിയെയും മമൂട്ടി കമ്പനിയെയും ഒകെ തനി കൊണം കാണുമ്പോ ആണ് മോഹൻലാൽലും ആന്റണി പെരുമ്പാവരും എല്ലാം എത്ര മഹാന്മാർ ആണെന്ന് മനസിലാകുന്ന 👍🏻👍🏻*

    • @habeebtharakkal5883
      @habeebtharakkal5883 22 дні тому +3

      Mohanlal nalla nadan ann but fance ninne pole ullavar mosham annn

    • @habeebtharakkal5883
      @habeebtharakkal5883 22 дні тому +1

      എല്ലാരും പൈസ ഉണ്ടാകാൻ ആണ് സിനിമ നിർമിക്കുന്നത് എല്ലാരും കണക്കാ. നിങ്ങൾ fance ആണ് പൊട്ടന്മാർ

    • @FRQ.lovebeal
      @FRQ.lovebeal 22 дні тому

      @@habeebtharakkal5883 മമൂട്ടി ഒരു നല്ല നടൻ ആണ് പക്ഷെ തനി കൊണം ഇന്നലെ പുറത്ത് ആയി 👍🏻👍🏻ഇന്നലെ എന്നല്ലേ പലപ്പഴ യി അയാൾ അറിയാതെ അയാളെ കമ്പനി ingne ഒരു നെറി കേട് കാണിക്ക്ലല്ലോ 👍🏻ഫാൻസിന പിന്നേ പറയേണ്ട ആവശ്യം ഇല.. എല്ലാം ore അച്ചിൽ വാർത്ത 😂

    • @ashash2458
      @ashash2458 22 дні тому

      ​@@habeebtharakkal5883sathyam

    • @harish.8501
      @harish.8501 22 дні тому +1

      ഓ ഓ ഓ അങ്ങന

  • @raseenraseen9052
    @raseenraseen9052 22 дні тому +4

    Ettan ഫാൻസിന്റെ കൂട്ടകരച്ചിൽന് സാക്ഷി ആയ പടം 😂😂
    TURBO just 🔥🔥🔥🔥
    Mammootty 🔥🔥🔥🔥

  • @tejprasad6558
    @tejprasad6558 22 дні тому +1

    അപ്പോ ഈ പടവും 100 കോടി കണക്കില്ല, ല്ലേ?
    എന്താ മാമ്മൂക്കാ ഇത്.....

  • @noblecinema98
    @noblecinema98 22 дні тому

    നമ്മുടെ നാട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ബോണ്ട്, ഇലക്ടറൽ ബോണ്ട്, മറ്റു പല പ്രധാന ഫണ്ടുകളും ബാങ്കിൽ നിന്ന് കക്കുന്നവനെ പുറത്ത് കൊണ്ട് വന്ന സിനിമയാണിത്. അത് കൊണ്ട് ആരും ടർബോ സിനിമയ്ക്ക് കഥയില്ല എന്നൊന്നും പറയണ്ട. ഈ സിനിമയിൽ ഓരോ സീനിലും ഓരോ കഥാപാത്രമായി മാറുകയാണ് നമ്മുടെ മമ്മൂക്ക 😊😮😮😮

  • @jalaltailor8691
    @jalaltailor8691 22 дні тому +5

    ഈ മൂന്നെണ്ണം അടുപ്പ് കൂട്ടിയിരുന്ന സംസാരിക്കുന്നത് സാമ്പത്തികത്തിനല്ല നാട്ടുകാരൻ നന്നാക്കാൻ ആണെന്ന് തോന്നുന്നു ഈ സംസാരം കേട്ടിട്ട്