പാര്‍ട്ടിയെ കുലുക്കി മനു തോമസ് | Manu Thomas leaves party over disagreement | Out Of Focus

Поділитися
Вставка
  • Опубліковано 30 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 189

  • @shajishaji3202
    @shajishaji3202 3 місяці тому +120

    സഖാവ് മനു തോമസ് ദുരിത സഹചര്യത്തിൽ മരണപ്പെടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ahmedkunju6864
      @ahmedkunju6864 3 місяці тому

      Comrade?

    • @Arn-h2d
      @Arn-h2d 3 місяці тому

      ​@@favorite2523nee eth adimayaane.. Cogi alle

    • @Arn-h2d
      @Arn-h2d 3 місяці тому +1

      Edoo alvalathi shaji nee marikkathe nokke

  • @shr1293
    @shr1293 3 місяці тому +68

    നട്ടെല്ല് വളയ്ക്കാത്ത മനു ഹിക്കായിക്ക് അഭിനന്ദനങ്ങൾ

  • @jaseeltak2886
    @jaseeltak2886 3 місяці тому +79

    മനു തോമസിന്റെ ജീവന് കേരള പോലീസ് സംരക്ഷണം കൊടുക്കണം

  • @njanumcinimakalum
    @njanumcinimakalum 3 місяці тому +42

    നെഞ്ചുറപ്പുള്ളവർ ഇന്നും ആ പാർട്ടിയിൽ ഉണ്ട് എന്ന് മനസ്സിലാകുന്നത് ഇങ്ങനെ ഒക്കെ ഓരോ വർത്ത കാണുമ്പോഴാണ്. പക്ഷേ മനു തോമസ് ഇടത്പക്ഷമായി തന്നെ നിലനിൽക്കണം. കായികമായും, മാനസികമായും എല്ലാം നിങ്ങളെ ഇനി അവർ ഒറ്റത്തിരിഞ്ഞ് ആക്രമിക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെ തുറന്ന് സംസാരിക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു, അതും കണ്ണൂരിൽ.
    Lal Salam Comrade❤

    • @HaridasKg-b3f
      @HaridasKg-b3f 3 місяці тому

      'ഇടതുപക്ഷമായി തന്നെ നിൽക്കണം ' സംരക്ഷണം നിൻറെ ത xx തരുമോ ?

  • @haneefap5469
    @haneefap5469 3 місяці тому +35

    ഇവിടെ മാഷാഅല്ലാഹ് സ്റ്റിക്കർഉണ്ടാവില്ലന്ന് സമാധാനിക്കാം പകരം ജയ്ശ്രീറാം സ്റ്റിക്കർഉള്ള ഇന്നോവ വരാൻസാധ്യതഉണ്ട് മനു സൂക്ഷിക്കുക

  • @AinzMedia
    @AinzMedia 3 місяці тому +59

    ഞാനും കൊറേ കാലം കൊടി പിടിച്ചതാ
    മനസാക്ഷി ഉള്ളവർക്ക് ആ പാര്ടിയില്നില്ക്കാനാവില്ല

    • @muneerchalil7414
      @muneerchalil7414 3 місяці тому

      Rss shakayil poya kaaryam alla ninnod chodhiche😂😂

    • @ahmedkunju6864
      @ahmedkunju6864 3 місяці тому +3

      Onnu podaaa

    • @AinzMedia
      @AinzMedia 3 місяці тому

      @@ahmedkunju6864 അടിമയായിരിക്കൂ All the best

    • @munazilmubu373
      @munazilmubu373 3 місяці тому

      aanum pennum ketta ninak ee naariya kalli kallikaanje ariyu . nyanum pand Korey Kodi pidicheya polu .

    • @rithuvichusvlogs564
      @rithuvichusvlogs564 3 місяці тому

      തനിക്ക് ഇത്രയും കാലം മനസാക്ഷി ഇല്ലായിരുന്നോ?

  • @Alchemist337
    @Alchemist337 3 місяці тому +61

    പി ജയരാജൻ എന്ന ക്രിമിനൽ എന്തും ചെയ്യാൻ മടികില്ല

    • @muneerchalil7414
      @muneerchalil7414 3 місяці тому +4

      Sangikaldem sudappikaldem pedi swapnam com:pj❤❤

    • @muhammedfarhan696
      @muhammedfarhan696 3 місяці тому

      ​@@muneerchalil7414andi

    • @shivilkumar.k1884
      @shivilkumar.k1884 3 місяці тому +1

      ​@@muneerchalil7414 poda mariyaandi Pakistanil myre

    • @guardianangel2074
      @guardianangel2074 3 місяці тому

      ​@@muneerchalil7414ezheech podey

    • @globalentertainerms4694
      @globalentertainerms4694 3 місяці тому

      ​@@muneerchalil7414 സങ്കി കളുടെ യും സുഡാപ്പികളുടെ പേര് പറഞ്ഞു സ്വയം വെളുപ്പിച്ചു മുങ്ങുന്ന ജയരാജൻ... എന്നാ നരഭോജി....
      Democracy ക്ക് തന്നെ അപമാനം

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 3 місяці тому +22

    പാർട്ടി അന്വേഷിക്കുന്നത് തന്നെ ആരോപണ തെറ്റാണെന്ന് തെളിയിക്കാൻ വേണ്ടിയാണ്

  • @basheerpoiloor7834
    @basheerpoiloor7834 3 місяці тому +12

    മനു പറയുന്നതിൽ സത്യമുണ്ട് പാർട്ടി തിരുത്തുന്നില്ല പാർട്ടി അഡ്ജസ്റ്റ്മെന്റിൽ പോവുകയാണ്

  • @shyamprakash4394
    @shyamprakash4394 3 місяці тому +23

    സഖാവ് മനു 💪💪💪💪
    ലാൽ സലാം 💪💪💪💪

  • @Riyasinspire
    @Riyasinspire 3 місяці тому +50

    പാർട്ടിക്ക് എതിരെ നിൽകുന്നത്തിന് മുൻപ് അദ്ദേഹത്തെ അറിയുന്നവർ ഒരു ലൈക് അടിക്കു

    • @Prince000039
      @Prince000039 3 місяці тому

      aarum ariyathavare aano ee myru party dyfi jilla president aakunnath?

    • @melbinkarickandom676
      @melbinkarickandom676 3 місяці тому +2

      അവന്റെ സുഹൃത്താണ് ഞാൻ

    • @azeemparayil
      @azeemparayil 3 місяці тому +1

      എനിക്ക് അറിഞ്ഞൂടായിരുന്നു പക്ഷേ ലൈക്ക് അടിച്ചു, കുഴപ്പമാവുമോ ??

    • @Prince000039
      @Prince000039 3 місяці тому

      @@azeemparayil Njan 1500 like adichu.enikk ethire pinarayi case eduthu..ini Njan enth cheyyum mallayya..

    • @ashith4161
      @ashith4161 3 місяці тому

      ഇവന്റെ ഷോപ്പിൽ ഞാൻ പണി എടുത്തിരുന്നു

  • @ajipv1453
    @ajipv1453 3 місяці тому +3

    കൊങ്ങികളെ നമ്പിയാൽ മനുവിൻ്റെ കാര്യം തീർന്നു
    എവിടെ സിന്ധു ജോയി😂😂😂

  • @nobbby100
    @nobbby100 3 місяці тому +12

    പാർട്ടിക്ക് അകത്തു നിന്ന് തിരുത്താൻ ശ്രമിച്ചിട്ടും നടക്കാത്തത് കൊണ്ടല്ലേ അയാൾ പാർട്ടിയിൽ നിന്നും അയാൾ ഇറങ്ങി പോയത്, താനൊക്കെ ഇവിടുത്തെ മാധ്യമ പ്രവർത്തകനാ

  • @Dayana-uu3su
    @Dayana-uu3su 3 місяці тому +3

    CPM ൽ നിന്ന് പുറത്ത് പോവുമ്പോഴാണ് ,നല്ല മനുഷ്യരായി പാർട്ടി പ്രവർത്തകരെ കാണുന്നത്. ദുരുദ്യേശം ചിന്തിക്കുന്നവർക്ക് അറിയാം

  • @vishnupkarottu
    @vishnupkarottu 3 місяці тому +7

    ഒരു കളിയുമല്ല കണ്ണൂർ ഇപ്പോൾ പാർട്ടിയിൽ രാജാവ് പി ജയരാജൻ ആണ് ഇലക്ഷന് ശേഷം ഒന്നുകൂടി പവർ കൂടി. അത് കൂടാതെ സംസ്ഥാന കമ്മിറ്റിയിൽ പിണറായികെട്ടും. Ep ജയരാജനും നല്ല വിമർശനങ്ങൾ അപ്പോൾ പി ജയരാജനെ ഒതുക്കുക്ക അതുകൂടാതെ വിമര്ശന ശ്രദ്ധ മാറ്റിവിടുക അത് തന്നെ 😂

  • @അബ്ദുൽalslam
    @അബ്ദുൽalslam 3 місяці тому +5

    Ajims പറഞ്ഞതാണ് ശരി. പുറത്ത് ഇറങ്ങിയ ശേഷം ഒരു സംവിധാനത്തെയും നന്നാക്കാൻ കഴിയില്ല. ചെളി വാരി എറിയാം എന്നു മാത്രം. KT. ജലീൽ ഉദാഹരണം.

  • @jijokg5414
    @jijokg5414 3 місяці тому +2

    മനു തോമസിനെ എനിക് വ്യക്തി പരമായി അറിയാം നല്ലൊരു സഗാവ് അണ് ആലക്കോട്

  • @ranju3848
    @ranju3848 3 місяці тому +4

    മനു തോമസ് പുറത്തു പോയതാ.. അപ്പോൾ ഏതോ എരണം കെട്ടവൻ പിജെ ആർമി എന്നും പറഞ്ഞു ചൊറിഞ്ഞു.. റിപ്പോർട്ട്‌ ർ ചാനലിൽ അയാളെ പുറത്താക്കി എന്ന് കളിയാക്കുന്ന രീതിയിൽ വാർത്ത വന്നു... അപ്പോൾ ആണ് അയാൾ ഇതിന് മറുപടി യുമായി വന്നത്... അല്ലെങ്കിൽ ഇത് ആരും ശ്രദ്ധിക്കാതെ പോകുകയും അയാൾ കൊല്ലപ്പെടുകയും അത് rss ന്റെ തലയിൽ വെച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു

  • @vishnuvijayan1759
    @vishnuvijayan1759 3 місяці тому +5

    😂 എല്ലാരും ഇപ്പൊ ഈ ന്യൂസ്‌ ന്റെ പിറകെ സിപിഎം ന്റെ ഓരോ കളികൾ

  • @nadasan5354
    @nadasan5354 3 місяці тому +4

    എന്ന് മുതൽ പാർട്ടി സംഘ് പരിവാരവും ആയി ഒത്തു കളിയ്ക്കാൻ തുടങ്ങിയോ അന്ന് തന്നെ പാർട്ടിയുടെ നാശം തുടങ്ങി

  • @gyd3151
    @gyd3151 3 місяці тому +1

    മാഷാ അല്ലാഹ് സ്റ്റിക്കരുമായി ഇന്നോവ റെഡി ആയിട്ടുണ്ടാവുമോ??

  • @truevision75
    @truevision75 3 місяці тому +1

    സത്യസന്ധരായ പ്രവർത്തകർ പാർട്ടിക്ക് ബാധ്യതയാകുന്നു. അതാണ്‌ TP യിൽ കണ്ടത്.

  • @rahi1995
    @rahi1995 3 місяці тому +1

    മാഷാ അല്ലാഹ് സ്റ്റിക്കറുകൾ വിപണികളിൽനിന്ന് പിൻവലിക്കുന്നത്
    നന്നായിരിക്കും.

  • @indigenouscuisines1446
    @indigenouscuisines1446 3 місяці тому +1

    ഒരു ക്രിസ്ര്യനിയെ ഇല്ലാതാക്കിയാൽ തൃശ്ശൂർ നിന്നും തെക്കോട്ടു ഒരു സീറ്റ്‌ ഉം ഇല്ല. 😢

  • @ShamilSalam-d2i
    @ShamilSalam-d2i 3 місяці тому +3

    വത്സൻ തില്ലംകേരി കാവിഷാൾ അണിയിച്ച് അവൻ ഇനി ബിജെപി ആയിമാറുന്നത് കാണം

    • @somanayyappan2622
      @somanayyappan2622 3 місяці тому

      നമുക്ക് കൊട്ടേഷൻ സംഘത്തെ മതി, മനു പോകട്ടെ 🙄🙄🙄

  • @madhusoodhanan7593
    @madhusoodhanan7593 3 місяці тому +1

    "'തീവ്രത "" കുറഞ്ഞ സ്വർണ കടത്തെന്നു പാർട്ടി വിലയിരുത്തി 😄😄😄

  • @kairalidas6847
    @kairalidas6847 3 місяці тому +2

    അടുത്ത T. P ? 51 വെട്ട്, 102 ആകുമോ?

  • @ommoidu6838
    @ommoidu6838 3 місяці тому

    മനു വിനെ പോലെ ഉള്ള നേതാക്കൾ ഒളിഞ്ഞു കിടക്കുന്നു അവർ ഉടനെ പുറത്തു വരും നമുക്ക് പ്രതിച്ച വെക്കാൻ

  • @somashekarp6662
    @somashekarp6662 3 місяці тому +4

    പിടി അരിയില്‍.വളര്‍ന്ന് പിടിചുപറിയില്‍ അമരന്നു

  • @pvsasiplacheril2306
    @pvsasiplacheril2306 3 місяці тому +1

    ക്രൂസംഗി എവിടെച്ചെന്നാലും, അവന്റെലക്‌ഷ്യം പാർട്ടിയെ തകർകളാണ് അവനു കോൺഗ്രസിന്റെ ഓഫർ കിട്ടിക്കാനും

  • @afsalaflu8991
    @afsalaflu8991 3 місяці тому +12

    With manu thomas

  • @satheeshkumarps281
    @satheeshkumarps281 3 місяці тому +2

    പിജെ ആർമി പറി 🤣

  • @Suran-jg4ue
    @Suran-jg4ue 3 місяці тому

    ചില്ലിട്ട ഫ്രെമിൽ ചുമരിൽ Stil ആയി തൂങ്ങി കിടക്കുമോ 51 - മാഷ അള്ള - ഇന്നോവ

  • @AbdulLatheef-t5q
    @AbdulLatheef-t5q 3 місяці тому

    മീഡിയ വണ്ണിൽ.. നാണമില്ലേ ഇവിടെ ആന പാറിയ കഥയുണ്ട് അപ്പോഴാണ് ഷഡി

  • @roycherian8514
    @roycherian8514 3 місяці тому +1

    മിടുക്കനാണ് സ്കൂളിന്റെ അഭിമാനമാകട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഓൾ ദ ബെസ്റ്റ് 🙏🙏👍❤❤

  • @bijukochu209
    @bijukochu209 3 місяці тому +1

    മനു സഖാവിനു ലാൽസലാം

  • @thomasissac1887
    @thomasissac1887 3 місяці тому

    Criminals barikkumbol engane sambavikkum.. it's natural

  • @abdulsalammuhammed1453
    @abdulsalammuhammed1453 3 місяці тому +9

    കമ്മൂണിസ്റ്റ്മോർച്ച ഓഫ് ഇന്ത്യ (മരപ്പട്ടി) സ്വർണ്ണക്കടത്തും, സ്വർണ്ണം പൊട്ടിക്കലും നടത്തുകയോ?
    ഏയ് ഒരിക്കലും സംഭവിക്കില്ല😅

    • @vineeshvijayan2964
      @vineeshvijayan2964 3 місяці тому +1

      Muslim league um UDF um ithil illa!! Muslims ethil kpoduthal edapedunnathu. Kozhikode, malapuram area yil ethil illa. Muslims thechu LDF theernnu.adhikarathinu vendi taqqiya kalikkunnavar aanu Muslims

    • @abdulsalammuhammed1453
      @abdulsalammuhammed1453 3 місяці тому

      @@vineeshvijayan2964 ആണോ?
      ആണെങ്കിൽ തടയാൻ പറ്റുമെങ്കിൽ തടഞ്ഞോ

  • @Rajanish-u2i
    @Rajanish-u2i Місяць тому

    Hamasitta,,vartha,,ella,,😢ella,,nalla,,kanumo,,mosathina,,kollanam,,Anna,,

  • @muralic2962
    @muralic2962 3 місяці тому +1

    ഇന്ത്യൻ പൗരനായ ഒരാൾക്ക് എതിരെ കേസ്സ് എടുക്കേണ്ടത് പാർട്ടി അണ്ണോ സി ബി ഐ സ്വാമേധയാ കേസ്സ് എടുക്കണം

  • @MathewKA-hw7vf
    @MathewKA-hw7vf 3 місяці тому

    Ningalue nilathu chvitathea erikunnatheanganeaya. !

  • @satheesancherikkaran-jh9wx
    @satheesancherikkaran-jh9wx 3 місяці тому

    പാർട്ടി വളർത്തി സ്ഥാനമാനങ്ങളൊക്കെ നേടി പിന്നെ പാർട്ടിയും വേണ്ട കോപ്പും വേണ്ട അലവലാതിക്കൊക്കെ

  • @alfinjose8883
    @alfinjose8883 3 місяці тому +2

    ഇവൻ ആരാ😂😂😂 മാപ്രകൾക്ക് വേണ്ടപ്പെട്ടവൻ😂😂

  • @kunhammedkakkot8198
    @kunhammedkakkot8198 3 місяці тому +7

    അ ടുത്ത ടിപി ആ വാതിരിക്കട്ടെ

  • @Abdurazak-e5x
    @Abdurazak-e5x 3 місяці тому

    ഷാഫി പറമ്പിലിനെതിരെ പാലക്കാട് യൂത്ത് കൊണ്ഗ്രെസ്സ് നേതാവ് ഇത് പോലെ വെളിപ്പെടുത്തൽ നടത്തിയപ്പോൾ നിങ്ങൾ ഇത് പോലെ അന്തിചർച്ച നടത്തിയിരുന്നോ ❓❓❓മീഡിയ വൺ ❓❓

  • @faisyshareef1080
    @faisyshareef1080 3 місяці тому

    മനു പോളിറ്റ് ബ്യുറോ മെമ്പർ ആണോ

  • @sreeharin.s8333
    @sreeharin.s8333 3 місяці тому

    കൊള്ളരുതായ്മ മുഴുവൻ ചെയ്തിട്ട്, ഓരോ പത്തുകൊല്ലം കൂടുമ്പോഴും കഴിഞ്ഞ പത്തുകൊല്ലം ചെയ്തതെല്ലാം തെറ്റായിപ്പോയി എന്നുപറയുന്ന പാർട്ടി !!!!!

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 3 місяці тому

    സഖാവ് പി.ജയരാജൻ കേരളത്തിലെ ജനകീയനായ ഉത്തമ കമ്മ്യൂണിസ്റ്റ് നേതാവ് ❤.

  • @shameerraheem7510
    @shameerraheem7510 3 місяці тому

    Manu thomas puthiya rakthasakshi

  • @RajanMp-j4p
    @RajanMp-j4p 3 місяці тому +1

    മനുവിന് പിന്നാലെ മാധ്യമ ചാവേലികൾ

  • @shylajamp2958
    @shylajamp2958 3 місяці тому +2

    വെള്ളാപ്പള്ളി എന്തായി...

  • @hannah-sl9pq
    @hannah-sl9pq 3 місяці тому +1

    Manu,pls beware....TP ye orkkuka.pls

  • @ommoidu6838
    @ommoidu6838 3 місяці тому

    ഒരു റഹിം ഉണ്ടായിരുന്നു അയാളെ കാണുന്നില്ല ഡൽഹിയിൽ തന്നെ ഒതുങ്ങിയോ

  • @LUCIFER22554
    @LUCIFER22554 3 місяці тому +1

    Kannadi kaaran bloody kammi anu

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 3 місяці тому

    ഈ ചെക്കന്റെ കളി അതിരു കടക്കുന്നു

  • @jagdeeshgj9213
    @jagdeeshgj9213 3 місяці тому

    അടുത്ത പാട്ട് വരും. .മനുവിനെ അറിയാമോ ഞങ്ങടെ മനുവിനെ അറിയാമോ സഖാവിനെ അറിയാമോ 🥲

  • @sreeharin.s8333
    @sreeharin.s8333 3 місяці тому

    ഓരോ സത്യങ്ങൾ പുറത്തുവരുമ്പോ നിങ്ങൾ എന്തിനാണ് പാവം പാർട്ടി എന്നുപറഞ്ഞുഒതുക്കാൻ നോക്കുന്നത്.... മാധ്യമപ്രവർത്തനം !!!!!അജിംസ് 🙏🙏🙏

  • @sherif.T
    @sherif.T 3 місяці тому +3

    നിങ്ങള് അ നേതാക്കളുടെ പേരു പറയുക . ജി സുധാകരൻ. കള്ളൻ അല്ല തോമസ് ഐസ്ക്. കള്ളൻ അല്ല. വൈക്കം വിശ്വൻ. കള്ളൻ അല്ല. നി ങ്ങൾ കണ്ണൂർ നേതാക്കന്മാരുടെ പേരു എടുത്തു പറയുക കമ്യുണിസ്റ്റ് കാരെ അടച്ചു അക്ഷേപിക്കരുത് എന്ന് അപേക്ഷിക്കുന്നു

  • @koyamumavoor6627
    @koyamumavoor6627 3 місяці тому

    ചർച്ച ഒഴിവാക്കാൻ പാർട്ടി മറ്റൊരു ചർച്ച വിഷയം പുതുതായി ഉണ്ടാക്കും. അല്ലെങ്കിൽ ഏതെങ്കിലും ഒരു കുട്ടി സഖാവിനെ ബലി കൊടുക്കും

  • @theperfectpiano473
    @theperfectpiano473 3 місяці тому

    നട്ടെല്ല് ഉള്ള യുവജന നേതാവ് മനു❤️❤️❤️

  • @AbdulRasheed-ee3sy
    @AbdulRasheed-ee3sy 3 місяці тому

    സത്യം വിളിച്ചുപറഞ്ഞതിന് മറ്റൊരു ടിപി ഉണ്ടാവാതിരിക്കട്ടെ

  • @MS-fi3sb
    @MS-fi3sb 3 місяці тому +2

    ഇനി ഇയാൾ പറയുന്നത് മാപ്രകൾക്ക് വേദ വാക്യമാകും

  • @AbbasOonth
    @AbbasOonth 3 місяці тому

    ഇങ്ങനെ ഉണ്ടാക്കുന്ന സമ്പത് പാർട്ടിയുടെ വളർച്ചക്ക് കൂടി ഉതകുന്നത് മനു തോമസിന് മനസിലായില്ല എന്ന് തോന്നു!

  • @rajeevanm4033
    @rajeevanm4033 3 місяці тому

    ക്രിമിനൽ ക്വട്ടേഷൻ ഗാങ്ങിൻ്റെ ധനസമാഹരണ സംഘത്തിൻ്റെ നിയന്ത്രണത്തൽ പ്രവർത്തിക്കുന്ന ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ പ്രവർത്തനങ്ങൾ ആഭ്യന്തരവകുപ്പ് അന്വേഷിക്കണം

  • @MrRohithram
    @MrRohithram 3 місяці тому

    ineeeppo manuvine laksyam itu aayirunno aaa abhyantharante ...list....jagratha

  • @KSubash-yy3ki
    @KSubash-yy3ki 3 місяці тому

    രായവിനെതിരെ തിരിഞ്ഞു.... ജയരാജൻ എയറിൽ 😜😜😜

  • @muhammedfarhan696
    @muhammedfarhan696 3 місяці тому +2

    Support manu thomas

  • @പാച്ചു-414
    @പാച്ചു-414 3 місяці тому

    Famas hub
    എന്ന ചാനലിൽ പോകുമോ ..
    അവർക്ക് ചികിത്സ സഹായം ആവശ്യമുണ്ട് .

  • @PavithranNV-zn2yd
    @PavithranNV-zn2yd 3 місяці тому

    ഉണ്ണിത്താന്റെ കഥ താങ്കൾ അറിഞ്ഞില്ലേ

  • @vpvm5081
    @vpvm5081 3 місяці тому

    Alla ajims bro, Congress kar party vittu poi chali vari erinjal ningal party'ku ullil para ennonum parayarillalo.

  • @ahmedkunju6864
    @ahmedkunju6864 3 місяці тому

    Manu is playing joining with congis and sanghis and coleebi

  • @kurianjoseph2141
    @kurianjoseph2141 3 місяці тому

    Udesham 😂 manasilayi. Oneeee, oru Peru repeat chaythu vellapooshuka 😅varga bhodam.

  • @SatheeshCheeppara
    @SatheeshCheeppara Місяць тому

    Aduppukootty😅

  • @sathicp-ry6jj
    @sathicp-ry6jj 3 місяці тому

    Moumoodi channel supports Shajar

  • @muhammedTP-zv9pz
    @muhammedTP-zv9pz 3 місяці тому

    ഇതെന്തോന്ന് കമ്യൂനിസം........?!

  • @Parethan
    @Parethan 3 місяці тому

    ഉൾപ്പാർട്ടി ജനാധിപത്യം ഉള്ള പാർട്ടി ആണല്ലോ സിപിഎം. ചിരിപ്പിക്കാതെ ajimse

  • @Abbe.y
    @Abbe.y 3 місяці тому

    5:09 5:21 Valid Statement
    SA Ajims 👏🏽👍🏼👏🏽👍🏼

  • @jithu411
    @jithu411 3 місяці тому

    നിഷാദ് പറഞ്ഞത് വളരെ ശരിയാണ്

  • @SOAOLSRY
    @SOAOLSRY 3 місяці тому

    വേറെ ഒരു രക്തസാക്ഷി ടിപി പിറക്കാതെ ഇരിക്കട്ടെ.

  • @madhuolomana8795
    @madhuolomana8795 3 місяці тому

    മനു തോമസിനെ ദൈവം കാക്കട്ടെ

  • @aliyaraliyar5384
    @aliyaraliyar5384 3 місяці тому

    നന്നാക്കലല്ല കൊലയാളി പാർട്ടിയുടെ അഗത്തും പുറത്തും എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാൻ ajims പാടു പെടേണ്ട ഇത് നിയമ വാഴ്ച ഇല്ലാത്ത ഭീകരന്മാരുടെ കൊലയാളികളുടെ കാര്യമാണ് ഈ തീവ്രവാദ പ്രവർത്തനം എത്ര സിംപിളായിട്ടാണ് ഔട്ട്‌ ഓഫ് ഫോക്കസ് അവതരിപ്പിക്കുന്നത് ഇത് കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടതാണ്

    • @BondJFK
      @BondJFK 3 місяці тому

      Funding evide ninanu enu mansikayille, Ivanmar gold smuggling case support chaithu samsarichirunu

  • @ummerfarook9154
    @ummerfarook9154 3 місяці тому +2

    👍👍👍

  • @abdulmusthaq4891
    @abdulmusthaq4891 3 місяці тому

    E jararjn an velliya criminal cherupakare vazi tettikunna sathan

  • @SreejaN-cx5qb
    @SreejaN-cx5qb 3 місяці тому

    അല്ല വൺ വേറെ ഏതെങ്കിലും ഒരു പാർട്ടിയിൽ ആരെങ്കിലും ഇതു പോലെ ആരോപണം ഉന്നയിച്ചാൽ ഇത് പോലെ തന്നെ പറയുമോ

    • @kochinmusikzone3440
      @kochinmusikzone3440 3 місяці тому

      മീഡിയ വൺ നിഷ്പക്ഷമായി നട്ടെല്ല് നിവർത്തി പ്രതികരിക്കുന്ന ചാനലാണ്.. അതിനാൽ തന്നെയാണ് ഈ ചാനൽ ഇടക്കാലത്തു നിരോധനം നേരിട്ടത്...വാർത്താ ചാനലുകളിൽ ഇഷ്ട ചാനൽ

  • @csomanathchakrapani7521
    @csomanathchakrapani7521 3 місяці тому

    Join k.k.rema

  • @binoysebastian6526
    @binoysebastian6526 3 місяці тому

    CPM channel ano

  • @shijuyesodharan4859
    @shijuyesodharan4859 3 місяці тому

    എളമരം കരീം ജി സുധാകരൻ കരീമിക്ക

  • @jestinvarghese3326
    @jestinvarghese3326 3 місяці тому

    ഇതാണ് ഇരട്ട ചങ്ക്, 🔥🔥റിയൽ

  • @Vishnu2213-zn4uz
    @Vishnu2213-zn4uz 3 місяці тому

    Sakav❤❤

  • @animolramesh4609
    @animolramesh4609 3 місяці тому

    ഇനിയുമൊരു ടി പി

  • @vishnuvichu1849
    @vishnuvichu1849 3 місяці тому

    Manu❤

  • @rajeshpankan1467
    @rajeshpankan1467 3 місяці тому +1

    Well said Mr Nishad

  • @SRJVL
    @SRJVL 3 місяці тому

    പിന്നെ olathi

  • @mohammedat8630
    @mohammedat8630 3 місяці тому +1

    👌🏻👌🏻

  • @joej7028
    @joej7028 3 місяці тому

    Central forces must investigate as it has international picture.

  • @Shajahan747
    @Shajahan747 3 місяці тому

    Again Nishad 🎉

  • @muhammedfarhan696
    @muhammedfarhan696 3 місяці тому

    MANU❤

  • @Rengannan-x9z
    @Rengannan-x9z 3 місяці тому

    He seems to be a good comrade....

  • @satheeshkumarps281
    @satheeshkumarps281 3 місяці тому

    Manu 🔥🔥

  • @ittzzmalind9101
    @ittzzmalind9101 3 місяці тому +1

    Maududi Kuthithirripuu