Sulaikha Manzil Review | Unni Vlogs Cinephile

Поділитися
Вставка
  • Опубліковано 22 кві 2023
  • #unnivlogs #unnivlogscinephile #unnivlog #unnivlogsreview #SulaikhaManzil
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3YsyUDC
    Main Lens : amzn.to/40RfQR1
    Secondary Camera : amzn.to/3XpxiJM
    Phone : amzn.to/3lyayK2
    Primary Mic : amzn.to/3XwepEJ
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    Tripod : amzn.to/300WFHn
    Joby's Gorillapod : amzn.to/2ZXHYEF
    Manfrotto Mini : amzn.to/3eZOsHJ
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltechwithunni.blogs...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks
  • Розваги

КОМЕНТАРІ • 327

  • @shafiponnani8672
    @shafiponnani8672 Рік тому +453

    ശത്രുക്കൾ ഇല്ലാത്ത.. ചതികൾ ഇല്ലാത്ത...ആരേയും വിഷമിക്കാതെ ആരെയും ടെൻഷൻ അടിപ്പിക്കാത്ത മനസ്സമാധാനത്തോടെ കാണാൻ പറ്റുന്ന ഒരു ബെസ്റ്റ് മൂവി

  • @mclapmedia800
    @mclapmedia800 Рік тому +1002

    നല്ല രുചിയുള്ള ഭക്ഷണം നമുക്ക് മതിയാകാതെ എണീക്കേണ്ടി വന്നത് പോലെ, കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന രസകരമായ സിനിമ 👍👍👍

  • @latheef_vibes
    @latheef_vibes Рік тому +140

    വില്ലൻമാർ ഇല്ലാതെയും സിനിമ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാം എന്ന തീം അടിപൊളിയായി അവതരിപ്പിച്ചു❤

  • @jasirvga8827
    @jasirvga8827 Рік тому +126

    മലബാർ ഏരിയയിൽ ഉള്ളവർക്ക് ആ ഭാഗത്ത് നടക്കുന്ന ഒരു കല്യാണം കൂടിയ ഫീൽ സിനിമ കണ്ടിറങ്ങുമ്പോ കിട്ടും എന്നത് തന്നെ സിനിമ കണ്ടിരിക്കാൻ ധാരാളം...

  • @harshadkb9683
    @harshadkb9683 Рік тому +550

    എനിക്ക് ഇഷ്ടപ്പെട്ടു. ഭയങ്കര കഥ ഒന്നുമില്ലെങ്കിലും 2 മണിക്കൂർ ഒരു തരി ലാഗ് പോലുമില്ലാതെ കണ്ടു തീർക്കാം. ഒരു ഫെസ്റ്റിവ് മൂഡിൽ ആണ് അവർ പടം ചെയ്തിരിക്കുന്നത്. മൊത്തത്തിൽ ഒരു കല്യാണം കൂടി വന്ന ഫീൽ ആയിരുന്നു പടം കഴിഞ്ഞു വരുമ്പോൾ 😍

    • @UMERSAALI
      @UMERSAALI Рік тому +7

      Ur Right ❤️❤️❤️
      എനിക്കും

    • @user-hi3hd9gj4p
      @user-hi3hd9gj4p Рік тому +3

      Correct

    • @user-hi3hd9gj4p
      @user-hi3hd9gj4p Рік тому +5

      Pinne 90isnokko ee movie ishettam pedum karanam pandkko album erumayarunnollo eppol athi illalo

    • @hameed5668
      @hameed5668 Рік тому +2

      എനിക്കും same 👍

    • @min77777
      @min77777 Рік тому +1

      Same oru ishtta pedtha karyam enn pranjal end illa enn ullath ann ...

  • @mehnoorboutique486
    @mehnoorboutique486 Рік тому +64

    മനസ്സ് നിറഞ്ഞു കണ്ടൊരു ഫിലിം.. ആ പഴയകാല ബന്ധങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പരസ്പര സ്നേഹം, വിട്ടുവീഴ്ച അങ്ങനെ ഇന്ന് നഷ്ടമായികൊണ്ടിരിക്കുന്ന പലതും കണ്ടപ്പോൾഇഷ്ടം ❤❤ ചിലതിൽ നിന്നെല്ലാം വ്യത്യസ്തമായി ലുക്മാനെ നായകനാക്കിയതും ഇഷ്ടം

  • @shaheedpkm2676
    @shaheedpkm2676 Рік тому +42

    ഞാനും ഈ സിനിമ കണ്ടിരുന്നു , സിനിമ review ഞാൻ നോക്കാറുള്ളതിൽ ഒന്ന് ഉണ്ണി ബ്രോടെ ആണ്.
    ഇത് ഒരു ചെറിയ movie ആണ്. പക്ഷേ ചിന്തിക്കാൻ ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് തോന്നിയത് ഞാൻ പറയാം.
    ഒരു കല്യാണം ആകുമ്പോ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയണം എന്നുള്ള ഒന്ന്.
    രണ്ടാമത്തേത് കെട്ടുന്ന പെൺകുട്ടിക്ക് അവൾടെ ഇഷ്ത്തിനനുസരിച്ച് ഉള്ള ബന്ധം ആണോ എന്നുള്ളത്. ഇത് രണ്ടും ഈ സിനിമയിൽ പറഞ്ഞതാണ്. കൂടാതെ സാധാരണ father ഇല്ലാത്ത വീട്ടിൽ മൂത്ത മകൻ അനുഭവിക്കുന്ന മാനസിക സംഘർഷം..... At last blood relation എന്നും നിലനിൽക്കുന്നതാണ്. എന്നതും.. പിന്നെ കൊറേ നല്ല mooments ഉം..... നല്ല ഒരു പടം...
    This is only my opinion that's i felt in this movie

  • @haseema.s6425
    @haseema.s6425 Рік тому +27

    ലുക്മാൻ ആക്ടിങ് സത്യത്തിൽ മനോഹരമാക്കിയിട്ടുണ്ട്.... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.. അവർ രണ്ടുപേരും മീറ്റ് ചെയ്യുമ്പോൾ ഉള്ള ഡയലോഗ് കുറച്ചു ഡ്രാമ പോലെ തോന്നിയെങ്കിലും മൊത്തത്തിൽ അടിപൊളി...

  • @noxmedia24x7
    @noxmedia24x7 Рік тому +84

    ഈ സിനിമ എനിക്ക് ഇഷ്ട്ടപ്പെട്ടു♥️ രണ്ട് തവണ കണ്ടു 🥰

  • @onvibs
    @onvibs Рік тому +114

    വളരെ നല്ല ഒരു സിനിമ 👍🏻👍🏻👍🏻ഒട്ടും ബോറടിപ്പിക്കാതെ കാണാം.. Fully happiness mood❤️❤️

  • @aliyak2575
    @aliyak2575 Рік тому +89

    Frstive mood padam. Ottum lag illa. Kalayanathiu poyathu polathey oru feel … recommending 👍👍

    • @jemshinesta4955
      @jemshinesta4955 Рік тому +2

      I love this movie❤😂 fantastic, mrge like a kasaragod mrge❤

  • @user-yw8cq5sv8s
    @user-yw8cq5sv8s Рік тому +22

    ❤❤❤😂 ഞാൻ ടൂർ പോകാൻ ഒരുങ്ങി... എങ്ങിനെയെങ്കിലും ഒരു
    വൈബ് കിട്ടാൻ വേണ്ടി
    അങ്ങിനെ ടൈം അഡ്ജസ്റ്റ് ചെയ്തു ഈ പടത്തിന് കയറി... ഇപ്പോഴത്തെ മലയാള സിനിമയുടെ കഥ അറിയാമല്ലോ... അതുകൊണ്ട് തെല്ല് ഭയന്നും ദേഷ്യത്തോടെയും ആണ് ഞാൻ കയറിയത് പടം കഴിഞ്ഞ് കാൽ മണിക്കൂർ കഴിഞ്ഞാണ് കയറിയത്
    ഷൊർണൂരിൽ നിന്നാണ് കണ്ടത്
    ടിക്കറ്റ് കൗണ്ടറിൽ ചെന്നപ്പോൾ
    എൻറെ മുതലാളിയുടെ കയ്യിൽ നിന്നും കാശുവാങ്ങി മുങ്ങി നടക്കുന്നവനാണ്
    അവൻ എന്നെ കണ്ടപ്പോൾ ഒന്ന് പരുങ്ങി 😂 അവൻ ടിക്കറ്റ് കയ്യിൽ തന്നപ്പോൾ ഞാൻ പറഞ്ഞു ഇത് തരാനുള്ള അതിലേക്ക് പിടിച്ചോ അല്ലെങ്കിൽ മുതലാളിയെ ഞാൻ ഇപ്പോൾ വിളിക്കും.. അങ്ങനെ കാശു കൊടുക്കാതെ ടിക്കറ്റ് എടുത്തു കയറി പടം കണ്ടു ഞാൻ വളരെ ഹാപ്പിയായാണ് വീട്ടിലേക്ക് എത്തിയത് വെറും പോസിറ്റീവ് എനർജി 😂
    ഈയടുത്ത് വന്ന മലയാള പടങ്ങളുടെ ലിസ്റ്റിൽ ബോറടിപ്പിക്കാത്ത വൈബ്
    തന്ന ഒരു പടം... ആകാംക്ഷ കൊണ്ട് പടം കഴിഞ്ഞത് അറിഞ്ഞില്ല
    ഇനിയും ഉണ്ടെന്ന് വിചാരിച്ച് അവിടെ
    ഞാൻ ഇരുന്നു😂 പക്ഷേ അപ്പോഴേക്കും സ്ക്രീനിൽ അഭിനേതാക്കളുടെ പേര് എഴുതി കാണിച്ചു കൊണ്ട് പടം കഴിഞ്ഞു😂
    സത്യത്തിൽ മുതലാളി എഴുതിത്തള്ളിയ
    കാശാണ് ഇന്ന് എനിക്ക് ഉപകാരപ്പെട്ടത്

  • @Filmophile1
    @Filmophile1 Рік тому +50

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. സിനിമ തീർന്നപ്പോൾ ഒരു നിമിഷം ആലോചിച്ചു. എന്താണ് ഈ സിനിമയിൽ നടന്നതെന്ന്. തുടക്കത്തിൽ ഉണ്ടയിരുന്നപോലെ തന്നെ ഒടുക്കവും. കഥയിലോ കഥാപാത്രങ്ങളിലോ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അമീനും ഹാലയും തമ്മിലുള്ള റിലേഷൻ ആണ് main theme എന്ന് വിചാരിച്ച് അവസാനം വരെ കണ്ടിരുന്നു. ക്ലൈമാക്സ് കണ്ടപ്പോഴാണ് മനസ്സിലായത്, അതായിരുന്നില്ല main, ആങ്ങളയും പെങ്ങളും തമ്മിൽ ആയിരുന്നു main പ്രശ്നം എന്ന്.😌

    • @jismonmj240
      @jismonmj240 Рік тому +2

      Avar തമ്മിൽ എന്താണ് ശരിക്കും പ്രശ്നം

    • @Filmophile1
      @Filmophile1 Рік тому +2

      @@jismonmj240 തുടക്കത്തില്‍ ഒരു ആല്‍ബം song പോലെ ഒരു ലവ് സ്റ്റോറി കാണിക്കുന്നുണ്ടല്ലോ. അതാണ്‌ വിഷയം എന്നാണ് എനിക്ക് മനസിലായത്.

    • @sebslife14
      @sebslife14 Рік тому +2

      @@Filmophile1 Aa song spoof pole aanallo . Is it a real life tragedy?

    • @shruthikiran2289
      @shruthikiran2289 11 місяців тому

      എന്താണ് ഈ സിനിമയുടെ അവസാനം????
      എനിക്ക് മനസ്സിലായില്ല..

  • @amenahmed3179
    @amenahmed3179 Рік тому +33

    watche sulaikha manzil yesterday!
    enik ntha areela nannayit ishtapettu lyk kodtha paisa mothalaai ennenne thonni!
    malappuram based story aayond thanne malappurakaran enn reethiyil kore sambavam connect aayi!
    nalloru pernaal family padam
    💓

  • @onvibs
    @onvibs Рік тому +79

    ലുക്മാൻ അനാർക്കലി ❤️❤️എല്ലാവരും അടിപൊളി performance 👍🏻👍🏻👍🏻👍🏻

  • @nihalashakky8347
    @nihalashakky8347 Рік тому +19

    Eniku nalla ishtayi. Chilapadangal angane anu namuk valiya kadhayum karyamayonnum illelum, endokeyo connect cheyyan pattum especially malabarukark. Its totally relatable, nammude okke avde kallyana veedukali poya feel pala scenelm kittunnund. Its my opinion

  • @asifsaheer3679
    @asifsaheer3679 Рік тому +48

    ഞാൻ ശെരിക്കും enjoy ചെയ്‌തു..... പിന്നെ നമ്മളെ സിനിമ ആസ്വാതനത്തിന്റെ പാട്ടേൺ ഒന്ന് മാറ്റിപിടിച്ചാൽ മതിന്നെ... ബാക്കി ഒക്കെ സെറ്റാണ്... പിന്നെ ഞാൻ mlpm ആയോണ്ട് ആണന്നു അറിയുല എനിക്ക് വളരെയധികം relatable ആയിരുന്നു ഈ പടം ❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +523

    *lukman is an underrated actor💯🔥*

    • @gemp9135
      @gemp9135 Рік тому +11

      Athu എങ്ങനെ 4.5 പടങ്ങൾ ചെയ്യുമ്പോയേക്കും underratede ആകും

    • @prithvinathv7569
      @prithvinathv7569 Рік тому +3

      @@gemp9135 Point 😂😂

    • @salimhisham751
      @salimhisham751 Рік тому +3

      ​@@gemp9135 avan ethrayoo movies abhinayichittund 4,5 ennamonnalla

    • @gemp9135
      @gemp9135 Рік тому +3

      @@salimhisham751 ella പാടാത്തിലും അതിഗംഭീര അഭിനയം കാഴ്ചവെച്ചിടട്ടാണോ നിങ്ങൾ underratated എന്നുപറയുന്നത്.
      ജൂനിയർ ആര്ടിസ്റ് aaya പടങ്ങൾ ഫുൾ കൂട്ടിയിട്ടുണ്ടാവും alle
      മലയാളത്തിൽ വിജയരാഘവൻ underrated ആക്ടറാണ് കാരണം അതിഗംഭീര പെർഫോമൻസ്ന്റെ oru നീണ്ട ലിസ്റ്റുണ്ട് but പുള്ളിക്ക് awradukal ലഭിക്കാറില്ല സിദ്ദിഖ് ബിജുമേനോൻ manojnkjayan ivarevsupport cheyyunna പോലെ ട്രോളന്മാര് പോലും പുള്ളിയെ mind cheythittila

    • @jinnumma
      @jinnumma Рік тому +1

      @@gemp9135 ennal pinne vijaya raghavane naayakan aakki oru padam cheyy bro.. Allenkil ningal vijayaraghavan vendi troll cheyyukayo.. Poster adich release cheyyukayo cheyy bro.. Bro appo thallumala kandittundavillaa

  • @superawesomevideos9435
    @superawesomevideos9435 Рік тому +13

    Kidu movie, Really enjoyed... Lukman, anarkali and Chemban Vinod pwolichu
    Kure nalukalkk shesham feel good thonniya movie, 2 alla 3 thavana padam kandu, Lukman thalennu Halene kanan varunna scene ethra thavana repeat kandunnu ariyilla, simple and very beautiful moments 🙂

  • @shafeekbava3337
    @shafeekbava3337 Рік тому +17

    ആദ്യം ഫ്ലോപ്പ് തോന്നിയെങ്കിലും ലാസ്റ്റ് ലാസ്റ്റ് അടിപൊളി നന്നായിട്ടുണ്ട് ഫിലിം ബെറ്റർ ഫീൽ എത്ര നാള് കാത്തിരുന്നു സോങ് ഒരു വൈബർ ആണ് എനിക്ക് ഞാൻ വൈഫ്‌ love time എന്റെ ring tone ആയിരുന്നു ഈ സോങ് 2008ൽ ❤️

  • @hassannazeer3752
    @hassannazeer3752 Рік тому +23

    ഞാൻ കണ്ടു സൂപ്പർ സിനിമ poli song ❤️❤️

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Рік тому +5

    ഞാൻ ഇന്നാണ് ഈ മൂവി കണ്ടത്...... എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു. Relax ആയിട്ട് ഇരുന്ന് കാണാൻ പറ്റിയ മൂവി... സ്‌ട്രെസ് റിലീഫ് ❤️.. ചേട്ടൻ സീരിയസ് മൂവീസ് മാത്രം മൂവീസ് ആയിട്ട് കാണാതെ ... മ്യൂസിക്കൽ ഫിലിം എന്ന ഒരു genre ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാ. ഞാൻ ott ആണേ കണ്ടത്... ബട്ട്‌ തിയേറ്റർ പോയി കണ്ടാൽ മതിയായിരുന്നു എന്ന് എനിക്ക് തോന്നുന്നു. Bcz അതിലെ പാട്ടും അതിന്റെ വൈബ് ഒക്കെ 🎉❤️‍🔥

  • @sajnamujeeb8396
    @sajnamujeeb8396 Рік тому +2

    Superb movie...enjoyd wel...oru film nu venda quality kanikale enjoy cheyipikuka enulathanu..avar athu cheythu..enthinanu ee. Cinematic climax oke ..2023 yanu namalude kazhchapadum alpam matanam.ore pattern movie oke kandu maduthu..but this movie was different

  • @fasilthl7866
    @fasilthl7866 Рік тому +35

    അടിപൊളി..🎉🎉🎉 ലൂക്മാൻ anarkali powli ❤❤ സലീംക്ക സോങ്പൊളി ❤

  • @nahjasiddiq1199
    @nahjasiddiq1199 Рік тому +13

    Chinthippikkathe cinema enn paryan pattilla. Doesn’t the movie beautifully convey something about marriage, the realities of how 2 different ppl trying to understand each other to share their life ahead and also how a husband and wife should be through the aliyan’s family?

  • @ansarnisa8249
    @ansarnisa8249 Рік тому +13

    Director thallumala movie lyricists aamu .. Appo angane indavum bro.. He is well work... Worth aanu kodukunna paisaikk... Athond aanallo ipozhum house full aayi oadunnath..

  • @hyderksd5436
    @hyderksd5436 Рік тому +41

    നല്ല രസമായി ഫാമിലി യും കൂട്ടി ഒന്നിച്ചു ഒരു കല്യാണവീട്ടിൽ ഇരുന്ന പോലെ ആസ്വദിച്ചു കാണാം ...🥰👌

  • @ajincholakkal
    @ajincholakkal Рік тому +11

    Nice movie.. must watch in theaters..

  • @dopedestiny9789
    @dopedestiny9789 Рік тому +10

    U have to make a video about the songs from the film ❤

  • @lubnamusliyarakath2034
    @lubnamusliyarakath2034 Рік тому +7

    Adipoli padam njn ende personal tension adich irukkunna samayathan njnum husband ee cinema kanunne sathyam parayaalo cinema kazhinjappo manassinde tension evdeyoo pooyi pettennu kazhiyandaayrunnu ennu thooni really love it

  • @irfa3040
    @irfa3040 Рік тому +14

    Climaxil thallumaalayile Jamshi engaanum aayirunnel ganapathiyude mayyith avidunnu edukkandi vanneene

  • @Tweetsoftheweek
    @Tweetsoftheweek Рік тому +14

    Orumbiya regressive padam.
    Samsarikan polum pattatha to be married couples - due to religion and customs - secret aai meet cheyunnu - realizes that they don't have a spark or connection - should have ended the marriage then and there
    What happens is creation of a fake spark - by using grandeur - then girl decides to marry him because guy decided to not stop marriage so as to not spoil others happiness

    • @janetjose1226
      @janetjose1226 Рік тому +4

      Omg I was going through the entire section for this exact comment. I'm glad I found yours. Her reason to marry him is so stupid; she realises he doesn't like to hurt people even if he's uncomfortable 🥵🥵
      What if at some point in life he has to oppose everyone to stand by her side? That dude can't even stand up for himself!!! Her character has no convictions at all. She is such a goodie goodie person, an understanding sister, a loving daughter, a patient gf. Ughhh...
      The movie tried so hard to push the arranged marriage agenda, by brushing aside each and every problem that came up.

    • @Tweetsoftheweek
      @Tweetsoftheweek Рік тому +1

      @@janetjose1226 yes true.

    • @arjunshabu5335
      @arjunshabu5335 Рік тому

      Sathyam

    • @user-bd5pn9ro1t
      @user-bd5pn9ro1t Рік тому

      ഹിന്ദു സ്പോട്ടെഡ് 😂😂😂😂

  • @afsalmuhammed123
    @afsalmuhammed123 Рік тому +56

    lukman is realy good❤

  • @basithekkan8833
    @basithekkan8833 Рік тому +20

    Movie kandirikkaam ,athra super movie onnum alla ,ennaalum kandirikkam ,lukman ❤️
    Oru colour full kalyanam ,songs okke polii

  • @sebyzavier2389
    @sebyzavier2389 Рік тому +40

    When movie starting I was really like frustrated with that album song I feel like is it album , lost my expectations . But the final result was mind blowing for me it's amazing feel good really enjoyed music and wedding scenes Lukman Chempan Super be

  • @rahibamujeeb7424
    @rahibamujeeb7424 Рік тому +9

    Aa oru kalyanam koodi kanikkamayirunnu ennitt sandhoshathode ❤ith avasanathe aa oru happiness kittiyilla

  • @akhiljyothish
    @akhiljyothish Рік тому +12

    Cant agree with u fully..just because
    Message is well communicated in the movie..which is the communication in bet bride n groom and in between relatives too with or without silence is very much important than any other celebrations..if thats there celebrations are well desrved!

  • @jithabhi844
    @jithabhi844 Рік тому +97

    ഉണ്ണി അവസാനം പറഞ്ഞ് അതേ കാര്യമാണ് എനിക്കും അടുത്ത് കണ്ട സിനിമകളിൽ നിന്നും തോന്നിയത്.. ഒരു Short film അല്ലെങ്കിലൊരു album ഒക്കെയാക്കാൻ മാത്രം ഉതകുന്ന പ്രമേയങ്ങൾ വലിച്ച് നീട്ടി സിനിമയാക്കിയ അവസ്ഥ

    • @nightcrawler864
      @nightcrawler864 Рік тому +14

      Ithoke festival movie aan bro. Ingane thanne edukan patu.

    • @FarzinAhammed
      @FarzinAhammed Рік тому +2

      ​@@nightcrawler864 എടുക്കണ്ട problem solved

  • @delight6059
    @delight6059 Рік тому +30

    ഇപ്പോഴത്തെ മലയാള സിനിമയൊക്കെ ടെലഗ്രാമില് വരുമ്പോ ഡൗൺലോഡ് ചെയ്ത് കാണുന്നതാണ് നല്ലത്😂😂

  • @riyamelbin6357
    @riyamelbin6357 Рік тому +3

    Edo... Film ennu parayumbo aa pattern thanne aanu better enn chindhikkaruth... A film athinte reethiyil kaanubo ath aasadikkaan kayyulloooo.... , Enikk ishttaayi.❤

  • @fasalurahman9397
    @fasalurahman9397 Рік тому +2

    Enikk nannayi ishtappettu.
    Enikk motivation onnum venamennilla
    Out and out lag illathe nalla rasathil kaanan pattunn oru nalla sinima

  • @rafimalayil4440
    @rafimalayil4440 Рік тому +13

    ഇത് പെരുന്നാൾ പടം ആണ് ഒരു ഫെസ്റ്റിവൽ മൂഡിൽ കണ്ടാൽ അടിപൊളി

  • @navinnavi3121
    @navinnavi3121 Рік тому +8

    Ithremm negative akkeda karyam illa movie tottaly kozapam illa oru happiness mood ahne oru perunal padam enna levelil correct ahne

  • @thoughtprocess2326
    @thoughtprocess2326 Рік тому +1

    Feel good. All smiling faces.

  • @nourasmuhammed2647
    @nourasmuhammed2647 Рік тому +3

    Veedu peru Sulaicka manzil ❤❤

  • @vinodchandranav
    @vinodchandranav Рік тому +1

    E weekil release aya padangalil Evil dead rise ann kidu Padam

  • @mythcracker69
    @mythcracker69 Рік тому +57

    Nalla movie . Loved it ❤️

    • @zalimuhammad1654
      @zalimuhammad1654 Рік тому +1

      Athe❤
      Feel good..❤
      ഇതാണോ ഇന്നലെ ആഷിക് അബു പറഞ്ഞ മലബാറിന്റെ സ്വത്ത രാഷ്ട്രീയ സിനിമ?

  • @hasnashafi1887
    @hasnashafi1887 Рік тому +1

    Iam from Malappuram . Exact njaglde areal nadakunna kalyanam pole thonni.. and some times ente kalyanam kke orma vannu

  • @nadishanu7834
    @nadishanu7834 Рік тому

    Ee story malabarile aalukalk bayankarammayitt connect cheyyan pattum. Swath tharkangal cinema kalil mathrame kandittullooo. Angane ellaam kondum enikk highly connected aan eee film☺️☺️

  • @mukeshmohan2255
    @mukeshmohan2255 Рік тому +2

  • @dileepadmirers
    @dileepadmirers Рік тому +3

    Bandra Teaser Decoding onn Iduoo❤️

  • @comicmania4615
    @comicmania4615 Рік тому +2

    Entertainmentan alland ella cinemem serious aavan patillallo.ippo kandu varunna trendan serious padangalkk mathram criticsinte aduthinn nalla review varullu

  • @rahoof4774
    @rahoof4774 Рік тому +5

    Adipoli movie 😍

  • @lakshadweepians5027
    @lakshadweepians5027 Рік тому +3

    Perfect review

  • @unaiskt7016
    @unaiskt7016 Рік тому +13

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു...

  • @thajnisa7972
    @thajnisa7972 Рік тому +1

    Superrrrrrr

  • @2774056
    @2774056 Рік тому +11

    നെഗറ്റീവ്സ്‌ ഒന്നും പറയാനില്ല. നല്ല സിനിമ. എവിടേം ബോറടി ഇല്ല. നമ്മൾ ആ പരിസരത്തുള്ള ഫീൽ.
    Well done💜

  • @saifmuhammed6360
    @saifmuhammed6360 Рік тому +4

    Ingane keeri murichal enganeya. First full postive paranj last.. ith just oru entertainment cinema alle. Athin 100 percent cash worth aan ee padam in theatre

  • @asvoice6741
    @asvoice6741 Рік тому +2

    ഞാനപോയെ വിചാരിച്ചായാ ഇതിൽ ആ കുലുങ്ങി കളിക്കുന്ന
    ഡാൻസ്
    മാത്രേ ഉണ്ടാവു എന്ന്
    അതുവെച്ചു മാത്രം ഒരുപാട് ഹൈപ്പ് കൊടുത്തപ്പോൾ തോന്നി

  • @anilchandran2035
    @anilchandran2035 Рік тому +5

    Evil dead rise review cheyyu

  • @lazylistening6372
    @lazylistening6372 Рік тому +19

    Amalda Liz ആണ് കമ്മട്ടിപ്പാടത്തിലെ റോസമ്മ. എന്നാ performance ആയിരുന്നു അതിൽ!

    • @joji23i
      @joji23i Рік тому

      " 9 " മൂവിയിലും ഉണ്ട്

  • @hrishikesh6060
    @hrishikesh6060 Рік тому +3

    Nalla oru padam aanu. Aa vibe correct kittunnunde

  • @irfanarahman5103
    @irfanarahman5103 Рік тому +2

    Super movie ahnu eshtapedum

  • @sreedharanpayyanadan8459
    @sreedharanpayyanadan8459 Рік тому

    🙏🏻🙏🏻😍😍

  • @nktraveller2810
    @nktraveller2810 Рік тому +7

    എനിക്കിഷ്ടപ്പെട്ടു ❤️❤️❤️❤️❤️
    നൈസ് മൂവി
    നായിക ❤️❤️❤️❤️❤️
    നായകൻ ❤️❤️❤️❤️❤️

  • @giginkrishnan
    @giginkrishnan Рік тому +4

    oru entertainer movie akumbo, athu namale chinthippichitundo , message undo, ennokke nokkenda avisyam undo unni bro...2 hrs nalla aswathichu cool ay kanan pattya movie ....

  • @muhammednibras3863
    @muhammednibras3863 Рік тому +2

    Adipoli❤️

  • @firosp763
    @firosp763 Рік тому +7

    നല്ല എൻജോയ് ചെയ്ത കണ്ട ഒരു ഹാപ്പി യായ പടം.. പാട്ടു സൂപ്പർ...

  • @shafeekbava3337
    @shafeekbava3337 Рік тому +10

    ചെമ്പൻ വിനോദ് റോൾ അടിപൊളി 👏

  • @faseeh6851
    @faseeh6851 Рік тому +3

    പുതുമ യോ twisto ഒന്നും ഇല്ല, റാഹതായി ഒരു കല്യാണം കൂടി വന്ന feel

  • @azeemgafoor2146
    @azeemgafoor2146 Рік тому +5

    Nice movie .....🔥❤️

  • @jinn8577
    @jinn8577 Рік тому

    very related ❤

  • @mishalmon7034
    @mishalmon7034 Рік тому +6

    "Mattullavarude happinessine illathakkan ningal agrahikkunnillalloo " l like it

  • @AbdulRahman87217
    @AbdulRahman87217 11 місяців тому +2

    Yeah, there are no obvious conflicts shown in the movie. But the climax scene unfolded my thoughts a little bit with the understanding of both Anarkali and Chemban Vinod's characters' perspectives. Throughout the movie (days), Sameer (Chemban) lives with a guilty feeling as he once refused Haala (Anarkali)'s loved one, leading to Haala's life becoming sorrowful for years. Haala also still has the pain inside her, which makes her not get excited during her wedding ceremony. When the Ustad tells Sameer to ask Haala's consent for the marriage, Sameer feels awkward to face Haala. He slowly moves towards her with a lot of emotions, which also seem to be shared by the surrounding people. He reaches her, they show emotions to each other. The film ends with a beautiful song, Dua.

  • @mujeebrahman8226
    @mujeebrahman8226 Рік тому

    Thank you ഉണ്ണിയേട്ടാ

  • @blueff06gamer87
    @blueff06gamer87 Рік тому +2

    നല്ല സിനിമ ആണ് എനിക്കിഷ്ട്ട പെട്ടു അടിപൊളി ആണ് ❤❤❤

  • @asharudheenasharu6884
    @asharudheenasharu6884 Рік тому +1

    Good presentation and genuine

  • @pradipmvk
    @pradipmvk Рік тому +10

    ഉണ്ണി എന്താ ഉദ്ദേശിച്ചത് എല്ലാം അടിപൊളി ആണ് പറയുന്നു.പിന്നെ എന്താ പ്രോബ്ലെം😅

  • @thanseelacchathoth1196
    @thanseelacchathoth1196 Рік тому

    Nhaan innale aanu kandathu.. Sharikkum oru kalyanam koodiya feel...ottum laag adikkaathe kaanaam pattunna gud film

  • @athulprasad7032
    @athulprasad7032 Рік тому +2

    Moviek kurachukudi length vennamayirunnu

  • @pukrajesh
    @pukrajesh Рік тому +7

    ഉണ്ണി,
    താങ്കൾ രാജശ്രീ പ്രൊഡക്ഷൻ നെ പറ്റി കേട്ടിട്ടുണ്ടോ? സൂരജ് r barjathye നെ കുറിച്ച് അറിയുമോ...?
    Hum aap ke he kaun, hum saath saath heii.. Thudangi പണം വാരി padangalude പ്രൊഡ്യൂസർ, ഡയറക്ടർ ആണ് മേൽ പറഞ്ഞത്..
    Same... കാര്യമായ ഒരു സ്റ്റോറി ഉണ്ടാവില്ല... പക്ഷെ പടം നമ്മളെ പിടിച്ചിരുത്തും....
    ... ഞാൻ ഇന്നലെ പടം kandu... മനസ് niranju.....

    • @tharakrishna5356
      @tharakrishna5356 Рік тому

      ശരിയാണ്, hum saath saath hai ഒക്കെ ഇപ്പൊ കണ്ടാലും കണ്ടിരിക്കും

  • @shahnakp5855
    @shahnakp5855 Рік тому

    Waiting for 2nd part

  • @abuu2287
    @abuu2287 Рік тому

    Eyy movie movie nice ann full wedding tte ambience aan ❤

  • @Water_jet
    @Water_jet Рік тому +3

    സെക്കന്റ്‌ പാർട്ട്‌ ഇറങ്ങട്ടെ ബാക്കി കല്യാണവും കുഞ്ഞാപ്പന്റെ ബിരിയാണിയും ആദ്യരാത്രിയും അതിൽ കാണാം..... 🥱

  • @figi9566
    @figi9566 Рік тому +2

    Album song valich neeti neeti oru cinemayakkiya oru feel....pinne perfomance anel bhayangara artificial ayum thonni.....kandu theerkan paad pettu

  • @ameerami26
    @ameerami26 Рік тому +1

    Lukku 💥💥💥

  • @ismailck5817
    @ismailck5817 Рік тому

    Super

  • @comicmania4615
    @comicmania4615 Рік тому +2

    Cinema enjoy cheyyan patitille?
    So ith oru entertainment cinemayan.
    Vallay serious vishayangalan ithiniakathenn avar evudem paranjittilla.

  • @jithu941abhijithu8
    @jithu941abhijithu8 Рік тому +5

    നല്ല പടം..!!

  • @rdgroupkerala2227
    @rdgroupkerala2227 Рік тому +11

    Nalla padam ...

  • @manseernp8165
    @manseernp8165 Рік тому +1

    ചെമ്പൻ അനാർക്കലി വിഷ്ണു വിജയ്... നിങ്ങൾ തീർത്തത് ഒരു മാസ്മരിക ലോകമാണ്.. പ്രേഷകർക്ക് ഇറങ്ങി വരാൻ പറ്റാത്ത ലോകം 🥹❤

  • @alishamichu
    @alishamichu Рік тому +1

    Kandu.. Oru kalyanam koodiya pole thonnicha film.. Ishttayi

  • @rinsharinu5392
    @rinsharinu5392 Рік тому +1

    Ath njangale mlprm ella familyeesum ithe polennen... Malappuram da😎

  • @NABEEL.AJAZ.
    @NABEEL.AJAZ. Рік тому

    Lukku🥰

  • @afsalofficial4126
    @afsalofficial4126 Рік тому

    Moniter Ethaa ??

  • @abdulrasheedabdulrasheed4854

    സൂപ്പർ movie

  • @Drs455
    @Drs455 Рік тому

    Ishtapettu❤

  • @emiliaclarke7282
    @emiliaclarke7282 Рік тому +2

    Malappuram wedding ❤

  • @Jackrmn
    @Jackrmn Рік тому +2

    Look man.. It is Lukman.

  • @Gaming_with_explore
    @Gaming_with_explore Рік тому +2

    Sulaika..her name is Shubha sreedharan kuthuparamba😊