Це відео не доступне.
Перепрошуємо.

ഒരിക്കൽ പോലും നേരിട്ടു കാണാത്ത 2 പേർ വിവാഹം കഴിക്കുമ്പോൾ | Sulaikha Manzil movie explained |

Поділитися
Вставка
  • Опубліковано 3 чер 2023
  • This is the Malayalam explanation video of the movie 'SULAIKHA MANZIL’ ( 2023 ) starring Lukman Avaran, Anarkali Marikar.
    IMDb : 7/10
    Please do like, share and subscribe our channel. Your support values a lot..!!
    FAIR USE COPYRIGHT DISCLAIMER
    Copyright disclaimer under section 107 of the copyright act 1976 allowance is made for fair use for purposes such as criticism, comment, news, reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All credits and our thanks goes to respected Movie.
    This channel is to explain movies and series in our native language. Our intention is to educate and entertain the viewers. We don’t own the clips. We use clips from movies without violating UA-cam policies under fair use rules. If the owner of any clip wants us to remove our videos we have no problem to do us.
    Thanking You !!!
    For Enquiries:
    indiancinemavoiceover@gmail.com
    VoiceOvee?t=7a8p-...
    #indiancinemavoiceover #malayalam #malayalammovieexplanation #movieexplanation #lukmanavaran #anarkalimarikar #sulaikhamanzil

КОМЕНТАРІ • 99

  • @eeemm1112
    @eeemm1112 Рік тому +99

    വല്യ കഥയൊന്നും ഇല്ല. But ഒട്ടും ബോർ അടിക്കാതെ കണ്ടിരിക്കാൻ പറ്റിയ പടം ആണിത്

  • @jahanash4934
    @jahanash4934 Рік тому +77

    എന്തോ ഈ സിനിമയോട് വല്ലാത്ത ഒരു ആകർഷണം ♥️എന്റെ ജീവിതത്തിൽ നടന്ന പോലെ എനിക്ക് ഫീൽ ആയി.. And lukman♥️❤️

  • @shanakalliyath7351
    @shanakalliyath7351 Рік тому +113

    Naninnaleyaa ee movie കണ്ടത്..മലബാർ areayayil ഉള്ള വർക് ഈ story nannayi connect ആവും..enik nalla ishtam aayi ee film ..നല്ലൊരു movie❤

  • @zanarmohammed1897
    @zanarmohammed1897 Рік тому +16

    Adipoli Movie ❤ All Songs ❤
    Lukman & Anarkali ❤️❤️

  • @kkjjuuu9943
    @kkjjuuu9943 Рік тому +19

    A movie with a simple plot, Love story❤️

  • @echusvlog6671
    @echusvlog6671 Рік тому +14

    മൂവി കൊള്ളാം ഇതു പോലെ പണ്ടത്തെ ആളുകൾ കല്യാണം കഴിച്ചിരുന്നു കാണാതെ thanne 🎉🎉🎉🎉

  • @ishaquetp
    @ishaquetp Рік тому +78

    ഞാൻ ലാസ്റ്റ് സീൻ ഒരു 10 പ്രാവശ്യം കണ്ടു
    അടിപൊളി❤

  • @naseeraputheyottil162
    @naseeraputheyottil162 Рік тому +15

    വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന മൂവി.
    ഡയറക്ഷൻ Spr

  • @najiyabasik666
    @najiyabasik666 Рік тому +22

    ഹാല ചേട്ടനെ കെട്ടിപ്പിടിച്ച് അല്പസമയം കഴിയുമ്പോൾ ചേട്ടന്റെ മുഖം മാറുന്നുണ്ട്... അവിടെ എന്തോ സംഭവിച്ചതായി ഒരു ഡൌട്ട്.പക്ഷെ അപ്പോഴേക്കും സിനിമ തീരുന്നു. എന്നെപോലെ ആർകെങ്കിലും തോന്നിയോ

    • @srishty107
      @srishty107 Рік тому +10

      അത് ഒരുപാട് നാളായി ചെറിയ പിണക്കത്തിൽ ആയിരുന്ന ഇക്കയും പെങ്ങളും മിണ്ടുന്നതിന്റെ ഒരു ഇതാണ്. കാരണം ഉമ്മ വഴിയും ഭാര്യ വഴിയും അല്ലെ പെങ്ങളോട് മിണ്ടികൊണ്ടിരുന്നത് പെട്ടന്ന് നേരിട്ട് മിണ്ടേണ്ടി വന്നതുകൊണ്ട് ആണ് ആ ഒരു ഇത് feel ആകുന്നത്. അതോടെ അവർ തമ്മിലെ ചെറിയ പിണക്കം തീർന്നെന്നാ.
      അവർക്ക് കല്യാണത്തിന് സമ്മതം ആണെന്നത് തലേന്ന് ഹാലയും അമീനും സംസാരിക്കുമ്പോൾ നമുക്ക് മനസിലാകും.

  • @user-it7in3ir8o
    @user-it7in3ir8o Рік тому +5

    aardra hridayamullavarkke ithe manassil thattukayulloo, best story, really lifel undaakunnath

  • @jasminemuneesh6098
    @jasminemuneesh6098 Рік тому +19

    അവതരണം അടിപൊളി 💪🥰👍👍👍👍👍👍

  • @user-vf8uv3tq6y
    @user-vf8uv3tq6y 6 місяців тому +3

    ഈ സിനിമ സൂപ്പർ ആണ് ഈ സിനിമ വീഡിയോ ഫുൾ ഇടുമോ പ്ലീസ്

  • @This_time_will_change_soon
    @This_time_will_change_soon Рік тому +4

    Short but nice family movie.

  • @fathimasadakath5786
    @fathimasadakath5786 11 місяців тому +2

    Super👌🏻👌🏻👌🏻

  • @daynheaven
    @daynheaven Рік тому +4

    ഈ സിനിമ ഒത്തിരി ഇഷ്ടം.. ഇപ്പോഴും ഗലറയിൽ ഉണ്ട്.

  • @nusaibasalam1214
    @nusaibasalam1214 Рік тому +14

    അടിപൊളി moovie എനിക്കിഷ്ടപ്പെട്ടു 👌🏻

  • @semiyunas6732
    @semiyunas6732 Рік тому +4

    👌👌👌

  • @thasleemasiddiq3687
    @thasleemasiddiq3687 Рік тому +6

    Nice move

  • @SijinaSijina-rf7ow
    @SijinaSijina-rf7ow 5 місяців тому +1

    Super heart touching film

  • @salmathsiyadsalmathsiyad453
    @salmathsiyadsalmathsiyad453 11 місяців тому +2

    Pakshe a kalyanam koodi kanikayirunnu pettan teerna pole pakshe cinema enik orupad eshtapettu athukonda engane toniye ❤ super ❤

  • @faseelanavas7730
    @faseelanavas7730 Рік тому +1

    Video redhiyil edo plz photos venda chechi

  • @rjvisualsentertainment800
    @rjvisualsentertainment800 5 місяців тому +1

    ഈ റിവ്യൂ നന്നായിട്ടുണ്ട്

  • @jabin9997
    @jabin9997 Рік тому +4

    Ee bgm name onn paranj tharuo 🙂

  • @juneeshjunu4545
    @juneeshjunu4545 Рік тому +5

    Thanks

  • @biju786
    @biju786 Рік тому +7

    oru padu karyangal onumilla.... Pakshe orupadu orupadu ishtamaya padam...
    santhosavum samadhanavum ulla padam....family imotions and happiness...❤

  • @sinantech466
    @sinantech466 Рік тому +11

    Eeee സിനിമ 2005il കണ്ടവർ ഉണ്ടോ 😊

  • @srilakshmisathishh
    @srilakshmisathishh Рік тому +11

    Adipoli songs aanu❤️

  • @anjalis3096
    @anjalis3096 Рік тому +4

    Nalloru cinema ❤family ayit okk irunu kanam ❤

  • @rubyshefin8800
    @rubyshefin8800 Рік тому +1

    Enikk nanny ishttam aayi

  • @JD30Official
    @JD30Official Рік тому +4

    Movie 👍
    സ്ക്രീൻ play ഒന്ന് കൂടെ ഉഷാറാകേണ്ടതായിരുന്നു

  • @innunoufal659
    @innunoufal659 11 місяців тому +1

    ❤❤❤

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 Рік тому +2

    Marriage scene vannirikil poli ayane feel good family movie

  • @sukumarimadathil1026
    @sukumarimadathil1026 Рік тому +4

    I liked the movie very much.

  • @fathimas3768
    @fathimas3768 Рік тому +4

    Sherikkum spr

  • @usmann324
    @usmann324 Рік тому +2

    😢❤❤😢

  • @h4vlogs61
    @h4vlogs61 Рік тому +10

    Just one time watchable if u had tym.. otherwise ignore

  • @AjmalAju7615
    @AjmalAju7615 Рік тому +17

    Nice Movie 🤩

  • @user-pn8yi9jg3m
    @user-pn8yi9jg3m 4 місяці тому +2

    My favorit movie sulaikha manzil ❤

  • @fathimasana.c5189
    @fathimasana.c5189 Рік тому +7

    വീട്ടുകാരോട് ഞങ്ങൾക്കൊന്ന് സംസാരിക്കണം ന്ന് പറഞ്ഞാൽ എന്താ 😅

  • @ramlathramlath5409
    @ramlathramlath5409 Рік тому +2

    Eppozhum penkutikalude ishtavum thalparyavum nokkanam

  • @umarmukthar7418
    @umarmukthar7418 Рік тому +1

    ഗുഡ് മൂവി ❤️😔

  • @SAFAP-bg8hk
    @SAFAP-bg8hk Рік тому +3

    Eshttapattilla movie

  • @nishanachu
    @nishanachu Рік тому +19

    2 alla 3 brothers aan haala k

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 Рік тому +6

    നൈസ് movie

  • @biluinnu2171
    @biluinnu2171 Рік тому +34

    Penkuttiyude sammatham chodichete veenam kalyanam nadathan ennane e filmil parayunathe❤❤

    • @rayeezathbeevi48
      @rayeezathbeevi48 Рік тому +3

      Quran nil unde .

    • @niya143
      @niya143 Рік тому

      ​@@rayeezathbeevi48കൊച്ചു കുഞ്ഞുങ്ങളെ കെട്ടുന്നതും സമ്മതം ചോദിച്ചാണോ

  • @fathimaab3167
    @fathimaab3167 Рік тому +10

    Malabar area marriage

  • @Golden4309
    @Golden4309 Рік тому +164

    ഒരു സിനിമ ആക്കാൻ മാത്രം ഉള്ള കഥ ഒന്നുമില്ല...😢

    • @jojo-qt4lc
      @jojo-qt4lc Рік тому +23

      Normal life kanichu tharunna movie .

    • @ridhaangireesh1b326
      @ridhaangireesh1b326 Рік тому +16

      But kandu mathiyakunnillaaa

    • @kkjjuuu9943
      @kkjjuuu9943 Рік тому +7

      Spr movie❤️

    • @aa-au5067
      @aa-au5067 Рік тому +11

      Kadhayilalla karyam...feel good movie anuu

    • @parmithasharin7498
      @parmithasharin7498 Рік тому +3

      നിക്കാഹ് koode ഉൾപെടുത്തായിന് 😅😢

  • @Nadiya21968
    @Nadiya21968 Рік тому +7

    Kollila film....pennu bhayangara fashionable oke aanu....but parlor pokan polum permission illaa...ayye..enth cheelu...pine edayku enthinanavo Pennine mughathu entho oru expression....kalyanam kazhikukayum venam...but kazhikanum paadila....

    • @niya143
      @niya143 Рік тому +2

      കല്യാണതലേന്ന് പാർലറിൽ പോകാൻ ഒന്നും പറ്റില്ല വീട് നിറയെ ബന്ധുക്കൾ ആകില്ലേ എല്ലാരും പെണ്ണിനെ അന്നെഷിക്കുള്ളു

  • @jasimunnu700
    @jasimunnu700 Рік тому +68

    കെട്ടാൻ പോകുന്നവർക് തമ്മിൽ കാണാൻ ഇത്ര ഒളിച്ചു കളി വേണോ 🙄

    • @rashidaanas3948
      @rashidaanas3948 Рік тому +11

      അതേയ്... ഇത് അവർക്ക് തന്നെ നേരിട്ട് വീട്ടുകാരോട് പറഞ്ഞാൽ പോരെ 😆

    • @jasimunnu700
      @jasimunnu700 Рік тому +7

      @@rashidaanas3948 അല്ല പിന്നെ... അതും ഈ കാലത്ത്.... Lovers തന്നെ ഈ കാലത്ത് പേരെന്റ്സിനെ ഒന്നും പേടിയില്ലാതെ അവരുടെ മുന്നിൽ കൂടി പോലും കറങ്ങി നടക്കുന്നു.... അതിനിടയിലാണ് ഈ ഒളിച്ചു കളി 😄

    • @jasimunnu700
      @jasimunnu700 Рік тому +7

      @Gigzys World ആഹാ... ഒറ്റയ്ക്കു പോവരുത്.. കൂടെ ഉത്തരവാദിതമുള്ള ആരേലും ഉണ്ടാവണം.. Pratyekich മുസ്ലിം കൾചെറിൽ

    • @sabeehaarsal6989
      @sabeehaarsal6989 Рік тому

      @Gigzygigz malappurathum🤗.

    • @sahala3829
      @sahala3829 Рік тому

      ​@Gigzys World 😮👍

  • @jasnamuni2505
    @jasnamuni2505 Рік тому +2

    Kuku tv le sound

  • @vishnunarayanan1338
    @vishnunarayanan1338 Рік тому +4

    Nk ee movie connect ayilla

  • @ayshu266
    @ayshu266 Рік тому +2

    ടച്ച്‌ സ്റ്റോറി ന്തോ areela

  • @sreee176
    @sreee176 Рік тому +1

    Atjiloru chodyamund. Enthinanu bhakiyullavarude time kanunnad..... Ennanu...

  • @Shanidshan
    @Shanidshan Рік тому +1

    Haala last maranapedum..

  • @Farikadyghgbklhggmll
    @Farikadyghgbklhggmll Рік тому +24

    കുറെ മാപ്പിളപ്പാട്ട് തിരുകി കേറ്റി ഒരു തട്ടിക്കൂട്ട് ആൽബം അത്രേയുള്ളൂ

  • @asnarashiasnarashi4005
    @asnarashiasnarashi4005 Рік тому

    Atv fj😂😢😮😅❤

  • @MoHdFarhan-gg1xr
    @MoHdFarhan-gg1xr 11 місяців тому +1

    Ithyil 3 brothers Ann halak

  • @akmistakes
    @akmistakes 8 місяців тому +1

    Rend alla moonh angala mar aane ulladh

    • @wolf4079
      @wolf4079 5 місяців тому

      3 mathe aal aaraa

  • @asnarashiasnarashi4005
    @asnarashiasnarashi4005 Рік тому

    ❤🎉😂😢😅😅
    Rgkk

  • @muhammedunaispalliyali88616
    @muhammedunaispalliyali88616 Рік тому +3

    Anjinte paisak Illa 😂😂😂

  • @amrithakp2534
    @amrithakp2534 Рік тому

    Story onum ellalo

  • @Sheethal486
    @Sheethal486 Рік тому +8

    Potta cinima🥲

  • @shamlasalim9545
    @shamlasalim9545 10 місяців тому +1

    Penninte sammatham islamil mustakunnu

  • @appu7246
    @appu7246 5 місяців тому +1

    കുറെ വലിച്ചു നീട്ടിയ ഒരു മൂവി